സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
എനിക്ക് 3മത്തെ ഡെലിവറി ഇങ്ങനെ ആയിരുന്നു, എനിക്ക് ഡെലിവറി ടൈമിൽ കഫക്കെട്ട് ശാസം മുട്ടൽ ഉണ്ടായിരുന്നു, പിന്നെ കുഞ്ഞിന്റെ ഹാർട്ട് ബീറ്റ്സ് കുറഞ്ഞു, ദൈവം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു, ഒരു ബ്രബ്ലം ഞങ്ങൾക്കില്ല 🙏🙏
എന്റെ രണ്ടു babies vaccum used ആയിരുന്നു. പ്രസവ വേദന കൂടി ലാസ്റ്റ് ബോധം പോകുന്ന ടൈം vaccum ഉപയോഗിച്ചു കുട്ടിയെ വാലിച്ചെടുക്കും. ദൈവ കൃപയാൽ കുട്ടികളും ഞാനും safe ആണ്. എന്റെ dr sini jaleel നു നന്ദി.
എനിക്ക് vaccum delivery ആയിരുന്നു. എന്റെ മോൾക്ക് കൈക്ക് problem ഉണ്ട്. Delivery time ൽ സംഭവിച്ചതാണ്. ഒരു വർഷം ഫിസിയോ തെറാപ്പി ചെയ്യേണ്ടി വന്നു. ഇപ്പോഴും അവളുടെ ഇടതു കൈ വളഞ്ഞിട്ടാണ് 😢
Sir ende first delivary vaccim kondayirunu ippol 2 pregnant aanu 4 month kayinju dr athyam ennode normal ano chothichppol njan parnju normal aanu vacuum ennu apool dr parnjathu normal enni paryan padilla .2 delivery ithu thannuano cheyendi varuka aleengil normal undako
എനിക്ക് forceps ഡെലിവറി ആയിരുന്നു... എന്റെ പൊന്നോ ഞാൻ അനുഭവിച്ചത് എനിക്കും ദൈവത്തിനും അറിയാം.. സോ ഇത് പോലെ ഉള്ള ഉപകരണങ്ങൾ വെച്ചുള്ള ഡെലിവറിയേക്കാൾ എന്ത് കൊണ്ടും സിസേറിയൻ ആണ് നല്ലത്..
Sir എനിക് 2nd baby vaccum ആയിരുന്നു. delivery ക്ക് ശേഷം incontinence വന്നു 5 months ന് ഉളളിൽ നല്ല മാറ്റം വന്നു. എന്നാലും chumakumbozhum തുമ്മുംബോഴും ഇത്തിരി പോകുന്നു.. ഇത് പഴയ പോലെ ആകുമോ..
Vaccum delivery ൽ കുട്ടിയുടെ തലയുടെ ബാക്ക് ഭാഗത്തു മുഴ പോലെ ഉണ്ടാകുമോ dr... എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഇപ്പോൾ 29ദിവസമായി. എന്റെ മോളുടെ തലയുടെ ബാക്ക് ഭാഗത്തു ഇതുപോലെ ഒരു മുഴ ഉണ്ട്. അവിടെ തൊട്ടാൽ എല്ലാണെന്ന് തോന്നും. ടെൻഷൻ ആണ് dr. അത് കൊണ്ട് ചോദിക്കുവാ plssssssss rply 🙏🙏🙏
ആ മുഴ ഇപ്പോൾ പോയി സാധാ പോലെ ആയിട്ടുണ്ട്... ടെൻഷനടിക്കണ്ട. അത് സാവധാനം പോകും. പിന്നെ Normal ആവും. എന്റെ മോൾക്ക് ഇപ്പോൾ three months ആയി. കുഴപ്പമില്ല. നിങ്ങളുടേതും അങ്ങനെ തന്നെ ആവട്ടെ 🤲🤲🤲
@@onlyown2155 ഇന്നലെ hsptlil poyappo ഡോക്ടറോട് ചോദിച്ചു appo dr പറഞ്ഞു kuyappamilla അത് മാറും enn Appo കേട്ടപ്പോ സമാധാനം ആയി Ippo aadhyathilaare size കുറഞ്ഞിട്ടുണ്ട് ട്ടോ
സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
Ente first delivery forcep aayirunnu. Randamathethum angane aakumo
എനിക്ക് 3മത്തെ ഡെലിവറി ഇങ്ങനെ ആയിരുന്നു, എനിക്ക് ഡെലിവറി ടൈമിൽ കഫക്കെട്ട് ശാസം മുട്ടൽ ഉണ്ടായിരുന്നു, പിന്നെ കുഞ്ഞിന്റെ ഹാർട്ട് ബീറ്റ്സ് കുറഞ്ഞു, ദൈവം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു, ഒരു ബ്രബ്ലം ഞങ്ങൾക്കില്ല 🙏🙏
എന്റെ രണ്ടു babies vaccum used ആയിരുന്നു. പ്രസവ വേദന കൂടി ലാസ്റ്റ് ബോധം പോകുന്ന ടൈം vaccum ഉപയോഗിച്ചു കുട്ടിയെ വാലിച്ചെടുക്കും. ദൈവ കൃപയാൽ കുട്ടികളും ഞാനും safe ആണ്. എന്റെ dr sini jaleel നു നന്ദി.
Appo ningal bush cheythillayirunno
എന്റെ ഡെലിവറി ഇങ്ങനെ ആയിരുന്നു.. കഴിഞ്ഞിട്ട് ഇപ്പോ 7 ദിവസമായി എനിക്ക് ഒരു പൊന്നുമോനെ കിട്ടി 🥰❤
Baby de headil Muzha pole undo
ഞാൻ Second delivery vaccum ayirunnu
Ente delivery Vaccum ayirunn December 16 n ❤
എന്റെ ഡെലിവറി ഇതുപോലെ ആയിരുന്നു
Enik vacuum delivery aarnnu. Last ayappo thalarnnappo use cheythe... Athu use cheythu vava purathu vannu.. Everything was cool. Kochinte thala neendu erikkayo onnum undayilla.. 🙏🏻❤️ last ayappo thalarnnathu mathrayirunnu scene.
എന്റെ ഫസ്റ്റ് ഡെലിവറി ഇങ്ങനെ ആയിരുന്നു..... ഭയങ്കര റിസ്ക് ആയിരുന്നു...
Enik forceps delivery aayirunnu...athukaranam monte nettiyil cheriya murivum ndaayirunnu...2 weeks aayappo aa muriv unangi.... alhamdulillah ippo njanum monum safe aan
എനിക്ക് vaccum delivery ആയിരുന്നു. എന്റെ മോൾക്ക് കൈക്ക് problem ഉണ്ട്. Delivery time ൽ സംഭവിച്ചതാണ്. ഒരു വർഷം ഫിസിയോ തെറാപ്പി ചെയ്യേണ്ടി വന്നു. ഇപ്പോഴും അവളുടെ ഇടതു കൈ വളഞ്ഞിട്ടാണ് 😢
Ente molkkum 😢
Baby kay melottokke pokkunnundo. Molde shoulder okke ilakkunnundo
Thank u dr
❤❤❤
Enthy delivery ingany anannu thonunnu.anikku murivundakukayum athu koodi food poolum kaikkan patathayavukayum chaithu.athu konanann areela mol ippoyum nadakkukayoo samsarikkukayoo illa.
Enteth forceps delivry aayirunnu
👍👍👍
Useful
Ente molk vaccum vechaanu vannathe.. Induced labour arnnu pain sahikanvathe epidural eduth.. Sheenichu poyi. Baby vanna timil face up position arnnu crown allarnu.... Face okke vallathe arnnu..1 week ayapo ellam mari..
Sir ende first delivary vaccim kondayirunu ippol 2 pregnant aanu 4 month kayinju dr athyam ennode normal ano chothichppol njan parnju normal aanu vacuum ennu apool dr parnjathu normal enni paryan padilla .2 delivery ithu thannuano cheyendi varuka aleengil normal undako
Eni kk ee doubt und…ningal ipol prasavichille apol enganeyaan undaayath ithilum cup ubayoghichirunno?plss replyyy🙏
vaccume delivery aanoo
Enikum vacuum delivery ayirinnu
Ente 4 mathe delevery vaccum aayirunnu. Oru karyom illathe vaccum delevery cheythath. Kuninte thalayile muzha poyitilla
എന്റെ ഫസ്റ്റ് ഡെലിവറി ഇങ്ങനെ ആയിരുന്നു 😞
എനിക്കും
Me too
Head shape changes undarnno
എന്നിട്ട് മുറിവ് ഉണങ്ങിയോ. എത്ര ദിവസം എടുത്തു മുറിവ് ഉണങ്ങാൻ. മറുപടി തരുമോ പ്ലീസ്
ഇതൊക്കെ വേദന ആണോ 😢😢 അറിയുന്ന ആരെകിലും പറയുമോ
Dr enik 38 vayasayi 14 llam vayasil thuttagiyath ann gasnte prashnam enik 19,16,13,5month prayam ulla kuttikal und atyathe 3 kuttikale garbaniyayirikumbooll nallavanam malabanthanm undavarund aa samayath mosham povanamenkill nalavanam pressures nalkanamayirunnu athinthe pakamayi mala dhorathinte abide oru thadippum und ippoll 9varshthloam ayierivum pulliyum ulla bakshanamo chappatiyo English kulligayo kayichal udan mutrachuttum oppam valla pokum undakarund.chilla samayangallil adivayatiill erichilum pukachillum undakarund mutra thil pauyup sakthamayi undayinthin adi vayathill undaya erichilum pukachillum parayan munil pinillum undakunnu .enth kond ann gastrouble adivayatikk bathichirrikunat. Ithin maraupadi tharam .gastro surgame kannichiruunu avar parihasikukayan cheythath.enth kond ann gas adivayatillek batchirikunnath ithin maraupadi tharanma plzz⚠️
Anus l ulla thadipp hemorrhoids (Piles)aan.
Adh dr kanichille??
എനിക്ക് forceps ഡെലിവറി ആയിരുന്നു... എന്റെ പൊന്നോ ഞാൻ അനുഭവിച്ചത് എനിക്കും ദൈവത്തിനും അറിയാം.. സോ ഇത് പോലെ ഉള്ള ഉപകരണങ്ങൾ വെച്ചുള്ള ഡെലിവറിയേക്കാൾ എന്ത് കൊണ്ടും സിസേറിയൻ ആണ് നല്ലത്..
Sir എനിക് 2nd baby vaccum ആയിരുന്നു. delivery ക്ക് ശേഷം incontinence വന്നു 5 months ന് ഉളളിൽ നല്ല മാറ്റം വന്നു. എന്നാലും chumakumbozhum തുമ്മുംബോഴും ഇത്തിരി പോകുന്നു.. ഇത് പഴയ പോലെ ആകുമോ..
@@saanume8883 enikkonnu msfayakku sujithanair nnu fcbkil nokku
@@saanume8883 excsisukal paranju tharam
@@saanume8883 sui und
Ente delivery inganayirunnu
Same😢
Namaskaram sir
Ente peru sandhya.
21am vayasil oru makane prasavichu...prasavathinu 5min munbu heart beat illa ennu paranju. Delivery kazhinja ondane, koonju illa ennu arinjapol BP koodi bedil ninnu tharail veenu, angane nettilum, kannin akathu blood cloat ayyi...kore nall neuro IC kedannu. Edathu kalilium blood cloat ayyi...DVT vannu. 5 varsham kazhinju oru makal undayyi. Pregnancy timeil vayaril clexine eduthirinnu. Ippol makalkku 14 vayasu ayyi. Ippol 40 vayasu ayyi. Oru koonjukoodi vennam ennannu agraham. DVT patient pregnant avvan enthnkilum thadasam undo?
Enthekke moonkaruthal edukkanam? DVT pregnency kurichu olla vishadammaya video cheyyamo? DVT enthannu arunjadathavar pollum ondu.
Pls, sir🙏 ithinne kurichu oru vedio cheyyu.
Hello dr....vacum kutti ku safe anennano parayunnadh
Vaccum delivery ൽ കുട്ടിയുടെ തലയുടെ ബാക്ക് ഭാഗത്തു മുഴ പോലെ ഉണ്ടാകുമോ dr... എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഇപ്പോൾ 29ദിവസമായി. എന്റെ മോളുടെ തലയുടെ ബാക്ക് ഭാഗത്തു ഇതുപോലെ ഒരു മുഴ ഉണ്ട്. അവിടെ തൊട്ടാൽ എല്ലാണെന്ന് തോന്നും. ടെൻഷൻ ആണ് dr. അത് കൊണ്ട് ചോദിക്കുവാ plssssssss rply 🙏🙏🙏
എന്റെ baby ക്കും ഇതുപോലെ കാണുന്നുണ്ട് ഒരു side ൽ
14 days ആയുള്ളൂ
നിങ്ങളുടെ baby nte ഇപ്പോഴും undo ആ മുഴ
അത് പോയോ
ആ മുഴ ഇപ്പോൾ പോയി സാധാ പോലെ ആയിട്ടുണ്ട്... ടെൻഷനടിക്കണ്ട. അത് സാവധാനം പോകും. പിന്നെ Normal ആവും. എന്റെ മോൾക്ക് ഇപ്പോൾ three months ആയി. കുഴപ്പമില്ല. നിങ്ങളുടേതും അങ്ങനെ തന്നെ ആവട്ടെ 🤲🤲🤲
@@onlyown2155
ഇന്നലെ hsptlil poyappo ഡോക്ടറോട് ചോദിച്ചു appo dr പറഞ്ഞു kuyappamilla അത് മാറും enn
Appo കേട്ടപ്പോ സമാധാനം ആയി
Ippo aadhyathilaare size കുറഞ്ഞിട്ടുണ്ട് ട്ടോ
@@dilu169ath thane pokum..
Same happened my deliverey... Head muzha pole undairunnu.. 3 weeks ayapol normal shape ai head... Don't be panic
ഇങ്ങനെ ഒക്കെ ചെ യ്യുന്നയത്തിനേക്കാൾ നല്ലത സിസേറിയൻ അല്ലെ
ee instruments use chyunnad kond kunjin brain damage varuo
ഒരിക്കലുമില്ല