#Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting Welcome to Dr. Sita's Mind Body Care 🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects. 🌟 Explore Holistic Wellness with Dr Sita’s Mind Body Care ( here in this Malayalam channel ) Dr Sita’s Mind Body care - English Mind Body Positive With Dr Sita 🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being! 📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur . For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗 🔗 Stay Connected: Instagram: instagram.com/drsitamindb... Visit Our Website: www.drsitamindbodycare.com/ Join our community dedicated to holistic well-being and embark on a journey to a healthier, happier you.
ഞങ്ങളുടെ നാട്ടിൽ പ്രസവ രക്ഷ മാത്രം അല്ല, പ്രസവിച്ച പെണ്ണ് തടിച്ചു നല്ല ഉപ്പുംചാക്ക് പോലെ ആവണം. അല്ലെങ്കിൽ പ്രസവരക്ഷ ചെയ്ത ആൾക്കാണ് പരാതി. പണ്ടുകാലത്തു വീടുകളിൽ തിന്നാൻ ഒന്നും ഇല്ലാത്ത സമയത്ത് പ്രസവിച്ച പെണ്ണുങ്ങൾക്ക് 3 നേരം ഒരു കിണ്ണം ചോറ് കൊടുക്കും. തടിപ്പിക്കാൻ ആയിട്ട്. കുഞ്ഞിന് നല്ല പാല് വരാനും പോലും 😂, അത് അന്നത്തെ കാലം, അത് പോലെ ഇപ്പോഴും 3 നേരം ചോർ കഴിപ്പിക്കുന്നവർ ഉണ്ട്. Carbohydrates അടങ്ങിയ ഭക്ഷണം അല്ല.പോഷക ആഹാരങ്ങൾ ആണ് കൊടുക്കേണ്ടത്.Healthy ആയിട്ടുള്ള food ആണ് കൊടുക്കേണ്ടത്, vegetables, fruits, leafy vegetable's, nuts,egg, മുതലായവ ആണ് കൊടുക്കേണ്ടത് എന്നു ഇന്നും പലരും മനസ്സിലാക്കുന്നില്ല. അടുത്തുള്ള അമ്മുമ്മമാർ കുറ്റം പറയാതിരിക്കാൻ വേണ്ടി പരമാവധി തീറ്റിച്ചു വീപ്പക്കുറ്റി ആക്കി വിടും. ആരോട് പറയാൻ ആര് കേൾക്കാൻ. എന്റെ first delivery ക്കു ഇതേപോലെ ആയിരുന്നു എന്റെ വീട്ടിൽ അമ്മുമ്മയൊക്കെ ഉള്ളതുകൊണ്ട് അവർ പറയുന്നതുപോലെ കേൾക്കേണ്ടി വന്നു. അന്ന് തന്ന foodinte quantity കൂടുതൽ ആയതുകൊണ്ട് പിന്നീട് ഒരു പറ ചോർ തിന്നാലും വിശപ്പുമാരാത്ത അവസ്ഥ ആയി, ചുരുക്കി പറഞ്ഞാൽ ആമാശയം വലുതാക്കി എന്നർത്ഥം,😂 പിന്നെ അത് കുറച്ചുകൊണ്ട് വരാൻ ഞാൻ പെട്ട പാട്. 😂
പാവം ഡോക്ടർക്ക് തുറന്ന് പറയണമെന്നുണ്ട് ഇതൊന്നും കഴിക്കേണ്ട ഒരു കാര്യവുമില്ലെന്ന് അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ ആയുർവേദക്കാരും ഇപ്പൊ പ്രസവ രക്ഷ എന്നും പറഞ്ഞും vlog എടുക്കുന്ന കുറെ പേരും വന്ന് ഡോക്ടറെ ഓടിക്കാൻ chance ഉണ്ട് 😂😂 എന്റെ പൊന്നു പെണ്ണുങ്ങളെ പ്രസവം കഴിഞ്ഞാൽ അത് normal ആയാലും cs ആയാലും നിങ്ങൾ നിങ്ങളുടെ ഡോക്ടർ തരുന്ന മരുന്നുകൾ കഴിക്കുക, നല്ല protein rich ആയ food കഴിക്കുക , വെള്ളം കുടിക്കുക ,fruits , vegetables ഒക്കെ കഴിക്കുക, നിങ്ങൾക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക, കുഞ്ഞുമായി happy ആയി ഇരിക്കാൻ ശ്രമിക്കുക, വെറുതെ തിളച്ച വെള്ളം ദേഹത്ത് കോരി ഒഴിച്ചത് കൊണ്ട് നിങ്ങൾക്ക് ഒരു ഗുണവും കിട്ടാൻ പോകുന്നില്ല, കഷായവും ലേഹ്യവും കഴിച്ചിട്ട് വെറുതെ തടി കൂടുകയും,BP കൂടുകയും sugar വരുകയും ഒക്കെ ചെയ്യുള്ളൂ, ഒരു 45 days കഴിഞ്ഞു dr നെ കണ്ടിട്ട് exercise കൂടി ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾ set ആവും, ചുമ്മാതെ നാട്ടുകാർ പറയുന്നത് കേൾക്കാൻ നിന്നാൽ സ്വന്തം ആരോഗ്യവും മനസ്സമാധാനവും പോകും
നമ്മുടെ നാട്ടിൽ സ്ഥിരമായി കാണുന്ന ഒരു പ്രതിഭാസമാണ് കുഴമ്പ് തേച്ചു ഇരുത്തൽ അതുതന്നെ മണ്ടത്തരമായിട്ട് എനിക്ക് ഇപ്പൊ തോനുന്നു കാരണം എന്റെ മൂന്നു ഡെലിവറി ക്കും ഒരു മണിക്കൂർ കുഴമ്പ് തേച്ചു ഇരുത്തും അതും നടുവിന് സപ്പോർട്ട് ഇല്ലാതെ അങ്ങനെ ഇരുന്നത് കൊണ്ട് മുറ്റം അടിക്കാൻ പോലും നടുവേദന ആണ്... കുഴമ്പ് തേക്കുവാണെങ്കിൽ തന്നെ കിടന്നിട്ട് വേണം ചെയ്യിക്കാൻ.... വീട്ടിൽ ഉള്ള കാർന്നവൻ മാർ പലതും പറയും.... അതുപോലെ തിളച്ച വെള്ളം ആണ് മൂന്നു ഡെലിവരിക്കും എന്റെ ദേഹത്ത് ഒഴിച്ചത്... ഇതെല്ലാം എന്റെ നല്ലതിനാണല്ലോ എന്ന് വിചാരിച്ചു ഞാൻ ഒന്നും പറഞ്ഞില്ല... But എന്റെ skin ഒക്കെ ആകെ വയസായപോലെ ആയിതുടങ്ങി... ചൂട് വെള്ളം ഉപയോഗിക്കുകയാണെങ്കിൽ തന്നെ നമുക്ക് സഹിക്കാൻ പറ്റുന്ന രീതിയിൽ മാത്രമാവുക... വീട്ടിൽ ഉള്ളവർ പലതും പറയും... ആട്ടിൻ സൂപ്പ്, ലേഹ്യം, അരിഷ്ടം കഷായം, ആടിന്റെ കരൾ, നാടൻ കോഴി ഇവയൊക്കെ അങ്ങാടി മരുന്ന് ഇട്ട് വേവിച്ചത്, ഉലുവ ഉണ്ട, ulli ലേഹ്യം, മുട്ട, ഏത്തപ്പഴം, ഉള്ളിചോർ, ചെറുപയർ, തേങ്ങാപാൽ പഴം, അങ്ങനെ കഴിച്ചു കഴിച്ചു 48 kg yil നിന്ന് 66 il നിക്കുന്നു... തിരിച്ചു കുറക്കാൻ നോക്കിയിട്ട് ഒരു രക്ഷയും ഇല്ല... ഇതെല്ലാം ചെയ്തിട്ടും കൈ കാൽ മരവിപ്പ് വേദന വിറ്റാമിൻ D യുടെ വളരെ കുറവ്... നടുവേദന അങ്ങനെ പോകുന്നു... ഞാൻ മറ്റുള്ളവരോട് ഇപ്പൊ ചോദിക്കുമ്പോൾ പറയുവാ ഞങ്ങളൊന്നും ഇങ്ങനെ ചെയ്തിട്ടില്ല ഒരു മണിക്കൂറൊന്നും കുഴമ്പ് തേച്ചു ഇരുന്നിട്ടില്ല, തിളച്ച വെള്ളമൊന്നും ഞങ്ങൾ ഒഴിപ്പിക്കില്ല എന്നൊക്കെ അതുകൊണ്ട് തന്നെ നടുവേദന യും ഇല്ല... അപ്പൊ ഞാൻ ആരായി എല്ലാം പേടിച് ചെയ്തു അവസാനം.... വെറുതെ ആളെ നിർത്തി നല്ലൊരു പൈസ പോയി എന്ന് മാത്രം... അതുപോലെ തന്നെ കുട്ടികൾ പാൽ കുടിക്കാൻ ബുദ്ദിമുട്ട് കാണിക്കുന്നുണ്ടെങ്കിൽ ശ്രദ്ദിക്കണം...700 rs കൊടുത്ത breast milk bump കിട്ടും സമയം കിട്ടുമ്പോ bump ചെയ്തു ഉറങ്ങുവാനെങ്കിലും കൊടുക്കണം.. എന്റെ മൂന്നാമത്തെ ആൾ ഉറക്കമായിരുന്നു... പാൽ കുടിക്കാൻ എണീക്കില്ലായിരുന്നു... ഞാൻ പമ്പ് ചെയ്തു വെച്ചാലും എന്റെ ഉമ്മ കൊടുക്കില്ല കൊച്ച് ബ്രേസ്റ്റിൽ നിന്നും തന്നെ കുടിക്കണം എന്ന് പറയും... അത് കുടിക്കുന്ന കുട്ടികൾ ആണെങ്കിൽ കുഴപ്പമില്ല... അവസാനം എന്റെ കൊച്ചിനെ സുന്നത് ചെയ്യാൻ ചെന്നപ്പോഴാണ് അറിയുന്നത്.... മഞ്ഞപ്പ് കൂടുതൽ ആയേക്കുവാന് ഉടനെ icu വിലേക്ക്... അവിടെ വെച്ചാണ് കുടിക്കാത്ത കുട്ടികൾക്കു എങ്ങനെ പാൽ കൊടുക്കണമെന്ന് പഠിപ്പിച്ചു തന്നത്..... ഡോക്ടർ കുറെ ചീത്ത പറഞ്ഞു വീട്ടിൽ ഉള്ളവർ പറഞ്ഞത് കെട്ടിരുന്നെന്... അപ്പോഴും ഹോസ്പിറ്റലിൽ പോയില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു.... ഇപ്പൊ ഞാൻ നാലാമത്തെ പ്രെഗ്നന്റ് ആണ്... ഇനി ആരെയും നിർത്തി പ്പൈസയും എന്റെ ആരോഗ്യവും കളയുന്നില്ല 😂😂😂
മൂത്ത കുഞ്ഞിനെ പ്രസവിച്ച 4 ദിവസം കഴിഞ്ഞ് കുഞ്ഞിന് ഷുഗർ കുറഞ് fits( അപസ്മാരo അഥവാ ജെന്നി )വന്നു. അതുകൊണ്ട് tvm SAT ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.24 ദിവസങ്ങൾക്കു ശേഷമാണ് വീട്ടിൽ വരുന്നത്. അതുകൊണ്ടുതന്നെ ചൂടുവെള്ളത്തിൽ പുഴുങ്ങൽ 😅നടന്നില്ല. എന്റെ വാപ്പാക്ക് ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. അതുകൊണ്ട് 30 days ആയപ്പോൾ husbandinte വീട്ടിൽ വന്നു. ആയുർവേദ മരുന്നും കഴിച്ചില്ല. എനിക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല. മോനു 3 വയസ്സായപ്പോൾ അടുത്ത പ്രെഗ്നന്റ് ആയി. ആ കുഞ്ഞിനെ പ്രസവിച്ചിട്ടും ഞാൻ പ്രസവ രക്ഷ എന്ന സംഭവം ചെയ്തില്ല.നന്നായി റസ്റ്റ് എടുത്തു, ചെറു ചൂട് വെള്ളത്തിൽ കുളിച്ചു, ആവിശ്യത്തിന് ഭക്ഷണം കഴിച്ചു. പിന്നെ ഹോസ്പിറ്റലിൽ നിന്ന് തന്ന ടാബ്ലറ്റ്സും കഴിച്ചു.രണ്ടാത്തവന് 3 വയസ്സായി ഇതുവരെ ഒരു നടു വേദന പോലും വന്നിട്ടില്ല. കുഞ്ഞുങ്ങൾക്ക് ഗ്യാസിന്റെ പ്രോബ്ലെവും വന്നിട്ടില്ല 😊( നോർമൽ ഡെലിവറി ആയിരുന്നു )
ഞാൻ 2 മതിൽ ഒന്നും ചെയ്തില്ല.ചെറിയ ചുടുുവെള്ളത്തിൽ കുളിച്ചു അത്രേ ഉള്ളൂ.ഇരട്ട കുട്ടികൾ ആയിരുന്നു.മെഡസിൻ പോലും ഉണ്ടായിരുന്നില്ല.വാങ്ങാനുള്ള കാശ് ഇല്ലായിരുന്നു.ഞാൻ ഉം മക്കളും സുഗായിരിക്കുന്നു.
26 days ആയി പ്രസവിച്ചിട്ടു..3rd പ്രസവം ആയിരുന്നു.Placenta വരാഞ്ഞിട്ട് clct മെഡിക്കൽ കോളേജിൽ ആയിരുന്നു.. ഒരു പാട് ബ്ലഡ് ലോസ് ഉണ്ടായിരുന്നു...അത്യാവശ്യം തടിയുണ്ട്... കഷായം കുടിച്ചു.. കുറച്ചു പച്ചമരുന്നും കുടിച്ചു... വേറെ ഒരു ചികിത്സയും ഇല്ല.. ഒഴിച്ചിലും പിഴിച്ചിലും ഇല്ല.. ഞാൻ തന്നെ കുളിക്കും.. ഫുഡും ഞാൻ തന്നെ ഉണ്ടാക്കും കുട്ടിയേയും ഞാൻ തന്നെ നോക്കും.. ഡോക്ടർ കുറിച്ച മരുന്നു കഴിക്കുന്നു... ലേഹ്യം അരിഷ്ടം കഴിക്കുന്നില്ല.. രാവിലെ 6 മണിക്ക് 2 പഴം 2 egg (നാടൻ ),8 മണിക്ക് ബ്രേക്ക് ഫാസ്റ്റ്, 11 മണിക്ക് ഉലുവ കഞ്ഞി, 2 മണിക്ക് ലഞ്ച്, 5 മണിക്ക് ഫ്രൂട്ട് or ജ്യൂസ്, അല്ലെങ്കിൽ 1 ഗ്ലാസ് milk കൂടെ ചെറുപയർ വേവിച്ചത്, 8 pm നു ഡിന്നർ, കിടക്കാൻ നേരം ഈത്തപ്പഴം പാലിൽ അടിച്ചതും കുടിക്കും. ഇതാണ് എന്റെ രീതി.. ചോറ് കുറച്ചേ കഴിക്കുള്ളു.. വെജ് കൂടുതൽ ഉൾപ്പെടുത്തും. ഒരു വിധ ഇറച്ചിയും കഴിച്ചില്ല , മീൻ ഇടക്ക് കൂട്ടും, ധാരാളം വെള്ളം കുടിക്കും, ഞാൻ തന്നെ എന്റെ ഫുഡിന്റെ കാര്യം നോക്കിയപ്പോൾ ആദ്യത്തെ രണ്ടു പ്രസവതിനേക്കാളും മുല പാലും ഉണ്ട് ഇപ്പോൾ... 👍
@@nazeehaaj2694 എപ്പോഴും പാല് കൊടുക്കുമ്പോൾ നന്നായിട്ട് വിശക്കും...പിന്നെ പ്രസവിച്ചു കിടക്കുന്നവർക്ക് ഇതു കൂടുതൽ ഒന്നും ഇല്ല.. കഴിക്കുന്ന നേരം കൂടുതൽ ഉണ്ടെങ്കിലും കഴിക്കുന്ന ഫുഡിന്റെ quantity കുറവാണ്.. 👍
ഞൻ ഒരു പ്രസവ രെക്ഷ യും ചെയ്‌തില്ല first ഡെലിവറി..... തടി ഇല്ല എന്ന കുഴപ്പം ഉള്ളു.... ഇപ്പോൾ കുഞ്ഞിന് 3 വയസ്.... ഞൻ രണ്ടാമത് പ്രെഗ്നന്റ് ആണ്... ഇപ്പോൾ 6 മാസം... ഇനിയും അതു തന്നെ ചെയ്യും
എനിക് പ്രസവ രക്ഷ ഒന്നും ചെയ്യാൻ പറ്റിയില്ല അതിനുള്ള സാഹചര്യം വീട്ടിൽ ഉണ്ടായിരുന്നില്ല എനിക് നോർമൽ ഡെലിവറി ആയിരുന്നു ഇപ്പോൾ മോൾക് 6 മാസം ആയി പ്രത്യേകിച്ചു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇപ്പോൾ ഇല്ല
എന്റെ ആദ്യ പ്രസവം കഴിഞ്ഞപ്പോൾ എന്റെ അമ്മായിയമ്മയുടെ നാക്കിനെ പേടിച്ചു എന്നെ രക്ഷ ചെയ്ത് 52 കിലോയിൽ നിന്ന് 64 കിലോ ആക്കി വിട്ടു..രണ്ടാമത്തെ പ്രസവം കഴിഞ്ഞ അന്ന് മുതൽ ഒരു മാസം കൊച്ചിനെയും കൊണ്ട് ആശുപത്രി തോറും ഓട്ടം ആയിരുന്നു. അപ്പോൾ രക്ഷയുമില്ല ശിക്ഷയുമില്ല, രക്ഷ ഭർതൃവീട്ടുകാരുടെ ഡ്യൂട്ടി ആയതുകൊണ്ട് അമ്മായിയമ്മയ്ക്ക് മിണ്ടാനുമില്ല.. ഒരു രക്ഷേം ചെയ്യാതെ പെറ്റെഴുന്നേറ് ഓടിയിട്ടും എനിക്ക് പ്രത്യേകിച്ച് ഒരു പ്രശ്നവും ഉണ്ടായില്ല..
I guess everyone' s body and delivery time are unique, so we couldn't denay anything . Am not telling about hot water therapy. But another treatment like ayurveda. Pinne videsa nattile pennungale pokki parayunnor onnu manasilakikoluuu ettavun kooduthal potspartum depression undavunnath avarkanu...because there is no support from family avar taking care of their babies alone. Ivide kuttam parayananenkilum chuttilum alukal take care cheyyan ullond both mentally and physically healthy anu mostly ellarum.
Thanks for information. You suggested women can take arishtam during postpartum. Assuming some of them are breastfeeding and the fact that arishtam may contain up to 10% alcohol, is it safe to consume them. CDC recommends no amount of alcohol is safe for breastfeeding women. Please explain the contradiction.
Arishtam MAY contain, not always contains alcohol. When I enquired with ayurvedic physicians I learnt that those prepared to be used postpartum do not usually contain alcohol.. A good doubt, btw
@@drsitamindbodycarethank you doctor for the quick response. Would you be kind enough to enquire about the name of this arishtam. When I asked a friend who is an Ayurveda doctor he said all arishtam contains alcohol. Because of the way it is prepared. When I told him about your response he asked me to the get the name of the arishtam. Thank you in advance.
ഞാൻ ivf ട്രിട്മെന്റ് ആയിരുന്നു ഒരുപാട് ഇൻജെക്ഷൻ മെഡിസിൻ എല്ലാം ഉണ്ടായിരുന്നു cs ആയിരുന്നു ഡെലിവറി ഞാൻ ഒരു രെക്ഷ എടുത്തില്ല എന്നോട് dr പറഞ്ഞു ഹോസ്പിറ്റലിൽ തരുന്ന മെഡിസിൻ 1 month കഴിക്കാൻ കഷായം ലേക്യം ഒന്നും കഴിക്കേണ്ട ആവിശ്യം ഇല്ല പിന്നെ നിങ്ങൾക്ക് നിർബന്ധം ആണെങ്കിൽ ആവാം പക്ഷെ കുഞ്ഞിന് പാലിലൂടെ കിട്ടും അപ്പോൾ കുഞ്ഞിന് വല്ല ബുദ്ധിമുട്ട് ഉണ്ടാവും എങ്കിൽ stop ചെയ്യണം ന്ന് പറഞ്ഞു but ഹോസ്പിറ്റലിൽ തന്ന മെഡിസിൻ മാത്രം കഴിച്ചേ പച്ചവെള്ളത്തിൽ ആണ് കുളിച്ചേ മോൾക്ക് 3 വയസ്സ് ആകുന്നു എനിക്ക് ഇതുവരെയും പ്രസവ രക്ഷ എടുത്തില്ല ന്ന് വച്ച് കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല ഞാൻ 28 days കഴിഞ്ഞ് ചെറിയ ചെറിയ ജോലി എല്ലാം ചെയ്യും ആയിരുന്നു
Thank you so much Mandam . I had issues with my in-laws regarding this. I followed Ayurvedic Meditation prescribed by BAMS doctor.But my in laws wanted me to have some home remedies which I denied. So far no issues related to health . Thank you again for the clarification.
Mam utress remove cheythu overy yum remove cheythu ethra month rest edukanm ithine kurich munb video cheythath kandu but orupad doubts und video cheyyumo
Doctor lam a 9th standard student my hair turned to grey while lam studying in 4 th standard now it started to increasing day by day now l have only one or two hair is remaining to grey l have gone many hospitals the doctor says that that is the efficiency of vitamin b12 please doctor do a video about this.
Helo മേം ഈ പൊടി മരുന്നിൽ തെറ്റാം പരൽ എന്ന ഒരു മരുന്ന് ഉണങ്ങിയ ചെറിയ കോട്ടടക്ക പോലെ ഉള്ളത് എങ്ങനെ ആണ് പൊടിക്കുന്നത് വെറുത്താലും പൊടിയുന്നില്ല ഒന്ന് പറഞ്ഞു തരുമോ 🙏
ഡെലിവറി കഴിഞ്ഞു ഏഴാമത്തെ ദിവസം മുതൽ ഞാൻ വീട്ടിൽ ജോലികൾ ചെയ്തു തുടങ്ങി. ഇപ്പൊ ഒരു മാസം ആയി. തുണി അലക്കൽ മുറ്റം അടിക്കൽ എന്നിവ ചെയ്തിട്ടില്ല. പ്രസവ രെക്ഷ ഒന്നും ചെയ്തിട്ടില്ല. കംപ്ലീറ്റ് റസ്റ്റ് കിട്ടാത്തത് കൊണ്ട് കുഴപ്പം ഉണ്ടോ
Maam ഞാൻ 3 month pregnt ആണ്... വളരെ ബുദ്ധിമുട്ടിലാണ്... ഗ്യാസ് അസിഡിറ്റി പ്രോബ്ലം മുന്നേ ഉണ്ട് ഇപ്പോൾ അതികം ആണ്... നെഞ്ചത്തും തൊണ്ടയിലും എന്തോ വന്നു അടഞ്ഞിരിക്കുന്ന പോലെ ആണ്... ഗ്യാസ് നു 2 ടൈംസ് ടാബ്ലറ്റ് എടുത്തിട്ടും ഒരു കുറവും ഇല്ല
എനിക്ക് സിസേറിയൻ ആയിരുന്നു ഇപ്പൊ 1week ആയി 2week കഴിഞ്ഞാൽ check up ന് പോകണം.. പിന്നെ എനിക്ക് ക്ലാസ്സ് ഉണ്ട് അധികം ലീവ് ഇല്ല ടീച്ചർ ട്രെയിനിങ് ആണ്.. എനിക്ക് 2week കഴിഞ്ഞ് ക്ലാസ്സിൽ പോകാൻ പറ്റോ
Prasava raksha nallathano mosham ano enn onnum areela....but enik cheythilla.....ath kond ano enth ano enn areela backpain,leg pain,hair fall,blood kurav ellam enik vannu after delivery....2 year kazhinnitum ath onnum mareela😮
Mam,എനിക്കു first babyku breast milk ഒട്ടും ഇല്ലായിരുന്നു. ഇപ്പോൾ 5yr കഴിഞ്ഞു feb 8നു second ഡെലിവറി date ആണ്. Breast milk ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത് cessarian ആയിരുന്നു
same situation aayirunnu enik. second baby aakumbol paal kitillennu pedichu. onnum pedikkanda. nalla oru protein powder vaangi milk cherthu 2 times in a day kudikkuka. oro feed kazhiyumbozum nannayi vellam kudikkuka. uluva,thengapaal cherthu kanji kudikkuka. ettavum aavashyam vendate viswas athode maximum times babyk feed cheyyuka.. aadyate randu divasam paal undaavilla. pinned nannayite varum .tension venda
മാഡ൦ ഞാൻ ഡെലിവറി കഴിഞ്ഞു കുറച്ചു ഡേയ്സ് മാത്രമേ iron calcium കഴിച്ചുള്ളൂ . ഇപ്പോൾ നാലു മാസം കഴിഞ്ഞു ഡെലിവറി കഴിഞ്ഞിട്ടു . ഇനി മുതൽ കഴിച്ചാൽ മതിയോ കറക്റ്റ് ആയി . എനിക്ക് ഇത് തുടരെ കഴിക്കണം എന്ന് അറിയില്ലായിരുന്നു .
Scanning lu avrk baby de face, chela organs oke crct ayt kittendath und.. Chela babys avr udheshkna positionlu ayirikkila kedakunne.. Nadakumpo athinu change varum.. For eg: baby face lu hand vech ahn kedakunath nkil face scan lu clear akilla.. Nte oru abhiprayathil athinu normal delivry ayit oru bandhom illa
Madam reply തരണേ Inte baby ipo 80 days ആയി ഉറക്കം തീരെ ഇല്ല എപ്പലും പാൽ കുടിച്ചൊണ്ടിരിക്കണം കുറേ നേരം അങ്ങനെ കുടിക്കുമ്പോ പാൽ kittadhe കരയും appo lactogen kodukkun nntt ഒരു 5 mint uranghi appo thanne eneenkkum eppoyum 10 mint allanghil adhinte മുന്നേ അങ്ങനെ urin pass ചെയ്യും ഒരു ദിവസത്തിൽ pakal full അങ്ങനെ 5 mint allanghil 20 mint അങ്ങനെ ഉറങ്ങി നീകും pinne night 1.30 aakumbo thott oru 3 hours ഉറങ്ങും pinne kurach kayinj 2 hour ഉറങ്ങും ബാകി ഏകദേശം 19,20 hour unarnnirikkukayan idhine endha solution undo madam njan delivery kayinjitt uranghitt thanne illa aake വേദന okke ആൺ എനിക്ക് ബേബി 49 days aayapo oru hernia surgery kayinjrunnu
പ്രസവിച് കിടക്കുമ്പോൾ ഫോൺ യൂസ് ചെയ്യാവൂ.? പിന്നെ കാലുകൾതമ്മിൽ അടുക്കി വച്ചേ കിടക്കാവൂ, പാടുകെ മാത്രേ നടക്കാവു എന്നൊക്കെ പറയുന്നുണ്ട് ശെരിയാണോ? മുടി വാറരുത് തലവേദന വരും ,സംസാരിക്കരുത് അധികം തലവേദന വരും ,എന്നൊക്കെ പഴമക്കാർ പറയുന്നത്തിൽ സത്യാവസ്ഥ ഉണ്ടോ ....? ഇദൊക്കെ കേരളീയരുടെ മാത്രം വിശ്വാസമല്ലേ....അറിയാത്തടുകൊണ്ട് ചോദിക്കുകയാ ഇല്ലെടത്തും ഇങ്ങനെയൊക്കെ ഉണ്ടോ ...പ്ലസ് rply
കുഞ്ഞു ഉറങ്ങുമ്പോൾ ഉറങ്ങാൻ ശ്രമിക്കുക, phone use ചെയ്യുന്നത് കൊണ്ടു ഒരു കുഴപ്പവും ഇല്ല, ഒരു പാട് time use ചെയ്യാതെ ഇരിക്കുക അമ്മമാർക്കും rest ഒക്കെ വേണ്ടേ. പിന്നെ തലമുടി ചീവാതെ ഇരിക്കുക, ഉറക്കെ സംസാരിക്കാതെ ഇരിക്കുക എന്നതൊക്കെ മിഥ്യാ ധാരണ ആണ്.
Dear..orikkalum kal kaliningrad Mel vech kidakkaruth it will cause severe back pain ..due to wrong posture bone alignment so any pose comfortable you can sleep.and reduce phone for better rest or sleep ..nd you can comb hair or dress unwell stay happy healthy ..nd cool
Angane onum illa enu aanu ariv. Ivide vavak gas kerit hospital il kond poyapo medicine thanu drops anu. Apolum paranju kunjinu nammade ishtam inulla uramarunonum kodukallu enu njan kashayam kazhichit vavak full constipation and gas vanu angane njan kashyam apo thane nirthi ipo onume kazhikunilla normal diet ilayi
എനിക്ക് സിസേറിയൻ ആയിരുന്നു ഇപ്പൊ 1week ആയി 2week കഴിഞ്ഞാൽ check up ന് പോകണം.. പിന്നെ എനിക്ക് ക്ലാസ്സ് ഉണ്ട് അധികം ലീവ് ഇല്ല ടീച്ചർ ട്രെയിനിങ് ആണ്.. എനിക്ക് 2week കഴിഞ്ഞ് ക്ലാസ്സിൽ പോകാൻ പറ്റോ
#Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
Welcome to Dr. Sita's Mind Body Care
🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
🌟 Explore Holistic Wellness with
Dr Sita’s Mind Body Care ( here in this Malayalam channel )
Dr Sita’s Mind Body care - English
Mind Body Positive With Dr Sita
🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
🔗 Stay Connected:
Instagram: instagram.com/drsitamindb...
Visit Our Website: www.drsitamindbodycare.com/
Join our community dedicated to holistic well-being and embark on a journey to a healthier, happier you.
Mam
End leha mam kodukknnad pls tell me
ഞങ്ങളുടെ നാട്ടിൽ പ്രസവ രക്ഷ മാത്രം അല്ല, പ്രസവിച്ച പെണ്ണ് തടിച്ചു നല്ല ഉപ്പുംചാക്ക് പോലെ ആവണം. അല്ലെങ്കിൽ പ്രസവരക്ഷ ചെയ്ത ആൾക്കാണ് പരാതി. പണ്ടുകാലത്തു വീടുകളിൽ തിന്നാൻ ഒന്നും ഇല്ലാത്ത സമയത്ത് പ്രസവിച്ച പെണ്ണുങ്ങൾക്ക് 3 നേരം ഒരു കിണ്ണം ചോറ് കൊടുക്കും. തടിപ്പിക്കാൻ ആയിട്ട്. കുഞ്ഞിന് നല്ല പാല് വരാനും പോലും 😂, അത് അന്നത്തെ കാലം, അത് പോലെ ഇപ്പോഴും 3 നേരം ചോർ കഴിപ്പിക്കുന്നവർ ഉണ്ട്. Carbohydrates അടങ്ങിയ ഭക്ഷണം അല്ല.പോഷക ആഹാരങ്ങൾ ആണ് കൊടുക്കേണ്ടത്.Healthy ആയിട്ടുള്ള food ആണ് കൊടുക്കേണ്ടത്, vegetables, fruits, leafy vegetable's, nuts,egg, മുതലായവ ആണ് കൊടുക്കേണ്ടത് എന്നു ഇന്നും പലരും മനസ്സിലാക്കുന്നില്ല. അടുത്തുള്ള അമ്മുമ്മമാർ കുറ്റം പറയാതിരിക്കാൻ വേണ്ടി പരമാവധി തീറ്റിച്ചു വീപ്പക്കുറ്റി ആക്കി വിടും. ആരോട് പറയാൻ ആര് കേൾക്കാൻ. എന്റെ first delivery ക്കു ഇതേപോലെ ആയിരുന്നു എന്റെ വീട്ടിൽ അമ്മുമ്മയൊക്കെ ഉള്ളതുകൊണ്ട് അവർ പറയുന്നതുപോലെ കേൾക്കേണ്ടി വന്നു. അന്ന് തന്ന foodinte quantity കൂടുതൽ ആയതുകൊണ്ട് പിന്നീട് ഒരു പറ ചോർ തിന്നാലും വിശപ്പുമാരാത്ത അവസ്ഥ ആയി, ചുരുക്കി പറഞ്ഞാൽ ആമാശയം വലുതാക്കി എന്നർത്ഥം,😂 പിന്നെ അത് കുറച്ചുകൊണ്ട് വരാൻ ഞാൻ പെട്ട പാട്. 😂
Sathyam vannam vechilel penninte ammaykanu kuttam muzhuvan... Ente familyil ullavark kuzhapam illa... Nattukarkanu kuzhapam.. Njn enthayalum vannam vechilla😅😅
sathiyam 65 days ayitt ullu enty delivery kazhinitt thadichiloon ellarum parayum
സത്യം 😅
Correct
സത്യം 🥰🥰👍🏻😁😁
പാവം ഡോക്ടർക്ക് തുറന്ന് പറയണമെന്നുണ്ട് ഇതൊന്നും കഴിക്കേണ്ട ഒരു കാര്യവുമില്ലെന്ന് അങ്ങനെ പറഞ്ഞു കഴിഞ്ഞാൽ ആയുർവേദക്കാരും ഇപ്പൊ പ്രസവ രക്ഷ എന്നും പറഞ്ഞും vlog എടുക്കുന്ന കുറെ പേരും വന്ന് ഡോക്ടറെ ഓടിക്കാൻ chance ഉണ്ട് 😂😂 എന്റെ പൊന്നു പെണ്ണുങ്ങളെ പ്രസവം കഴിഞ്ഞാൽ അത് normal ആയാലും cs ആയാലും നിങ്ങൾ നിങ്ങളുടെ ഡോക്ടർ തരുന്ന മരുന്നുകൾ കഴിക്കുക, നല്ല protein rich ആയ food കഴിക്കുക , വെള്ളം കുടിക്കുക ,fruits , vegetables ഒക്കെ കഴിക്കുക, നിങ്ങൾക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക, കുഞ്ഞുമായി happy ആയി ഇരിക്കാൻ ശ്രമിക്കുക, വെറുതെ തിളച്ച വെള്ളം ദേഹത്ത് കോരി ഒഴിച്ചത് കൊണ്ട് നിങ്ങൾക്ക് ഒരു ഗുണവും കിട്ടാൻ പോകുന്നില്ല, കഷായവും ലേഹ്യവും കഴിച്ചിട്ട് വെറുതെ തടി കൂടുകയും,BP കൂടുകയും sugar വരുകയും ഒക്കെ ചെയ്യുള്ളൂ, ഒരു 45 days കഴിഞ്ഞു dr നെ കണ്ടിട്ട് exercise കൂടി ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾ set ആവും, ചുമ്മാതെ നാട്ടുകാർ പറയുന്നത് കേൾക്കാൻ നിന്നാൽ സ്വന്തം ആരോഗ്യവും മനസ്സമാധാനവും പോകും
Well said
Samadanm kittande veetil..
Ithavumbo kurachu nalebkilum veetinu onn mari nikkalo😂
💯💯💯💯... Ithupole oru comment kandathil santhosham... Becz njan ithonnum cheyyan pokunilla... Pregnancy also doctors paranjath mathrame njan follow cheythittullu... Allathe aalukal parayunnath njan mind polum cheythittilla... Athukond thanne atra bheekaratha illarunnu... Aalukal thanne aan ithokke eyra complicated aaakkunnath... Workout is the best remedy... Muscles strong aakkan ath thanne veenam... But athokke Indiayil ullavarod parayan pattilla... Pinne nutritious food and water... Palarum ippozhum after delivery vellam kudikilla.. Vatar chadumenn paranj... Ath enth logic aano enthoo...
Pinne ee vayar ketti vech kuranju enn paranjavark atra vayar kuravonnumalla... Athyavashyam nalla thadiyum vayarumokke und.... Muscles strong aakan workout thanne aan best... Porathen back pain knee pain pole ulla problems verathirikkanum ini athava ath undel pokanum ellam workout aan best...
@@LifestyleVlogsby_ADITHYA 😍👍
@@LifestyleVlogsby_ADITHYA enikkum ente ishttathin cheyyanm enn okke und vtkare ethirth enthengilum paranja appo parayum ninakk thanne annu athinte dosham, njn avide dikari ayij, parajal kelkkathaval ayii 😐 ne thanne ellam anubhavikanm agne enthelam kelkkanm athkond ellam sahichu porunnu 😕
5 പ്രസവം കഴിഞ്ഞിട്ടും പ്രസവരക്ഷ ചെയ്യാത്ത ഞാൻ 😊
ഞാനും
നമ്മുടെ നാട്ടിൽ സ്ഥിരമായി കാണുന്ന ഒരു പ്രതിഭാസമാണ് കുഴമ്പ് തേച്ചു ഇരുത്തൽ അതുതന്നെ മണ്ടത്തരമായിട്ട് എനിക്ക് ഇപ്പൊ തോനുന്നു കാരണം എന്റെ മൂന്നു ഡെലിവറി ക്കും ഒരു മണിക്കൂർ കുഴമ്പ് തേച്ചു ഇരുത്തും അതും നടുവിന് സപ്പോർട്ട് ഇല്ലാതെ അങ്ങനെ ഇരുന്നത് കൊണ്ട് മുറ്റം അടിക്കാൻ പോലും നടുവേദന ആണ്... കുഴമ്പ് തേക്കുവാണെങ്കിൽ തന്നെ കിടന്നിട്ട് വേണം ചെയ്യിക്കാൻ.... വീട്ടിൽ ഉള്ള കാർന്നവൻ മാർ പലതും പറയും.... അതുപോലെ തിളച്ച വെള്ളം ആണ് മൂന്നു ഡെലിവരിക്കും എന്റെ ദേഹത്ത് ഒഴിച്ചത്... ഇതെല്ലാം എന്റെ നല്ലതിനാണല്ലോ എന്ന് വിചാരിച്ചു ഞാൻ ഒന്നും പറഞ്ഞില്ല... But എന്റെ skin ഒക്കെ ആകെ വയസായപോലെ ആയിതുടങ്ങി... ചൂട് വെള്ളം ഉപയോഗിക്കുകയാണെങ്കിൽ തന്നെ നമുക്ക് സഹിക്കാൻ പറ്റുന്ന രീതിയിൽ മാത്രമാവുക... വീട്ടിൽ ഉള്ളവർ പലതും പറയും... ആട്ടിൻ സൂപ്പ്, ലേഹ്യം, അരിഷ്ടം കഷായം, ആടിന്റെ കരൾ, നാടൻ കോഴി ഇവയൊക്കെ അങ്ങാടി മരുന്ന് ഇട്ട് വേവിച്ചത്, ഉലുവ ഉണ്ട, ulli ലേഹ്യം, മുട്ട, ഏത്തപ്പഴം, ഉള്ളിചോർ, ചെറുപയർ, തേങ്ങാപാൽ പഴം, അങ്ങനെ കഴിച്ചു കഴിച്ചു 48 kg yil നിന്ന് 66 il നിക്കുന്നു... തിരിച്ചു കുറക്കാൻ നോക്കിയിട്ട് ഒരു രക്ഷയും ഇല്ല... ഇതെല്ലാം ചെയ്തിട്ടും കൈ കാൽ മരവിപ്പ് വേദന വിറ്റാമിൻ D യുടെ വളരെ കുറവ്... നടുവേദന അങ്ങനെ പോകുന്നു... ഞാൻ മറ്റുള്ളവരോട് ഇപ്പൊ ചോദിക്കുമ്പോൾ പറയുവാ ഞങ്ങളൊന്നും ഇങ്ങനെ ചെയ്തിട്ടില്ല ഒരു മണിക്കൂറൊന്നും കുഴമ്പ് തേച്ചു ഇരുന്നിട്ടില്ല, തിളച്ച വെള്ളമൊന്നും ഞങ്ങൾ ഒഴിപ്പിക്കില്ല എന്നൊക്കെ അതുകൊണ്ട് തന്നെ നടുവേദന യും ഇല്ല... അപ്പൊ ഞാൻ ആരായി എല്ലാം പേടിച് ചെയ്തു അവസാനം.... വെറുതെ ആളെ നിർത്തി നല്ലൊരു പൈസ പോയി എന്ന് മാത്രം... അതുപോലെ തന്നെ കുട്ടികൾ പാൽ കുടിക്കാൻ ബുദ്ദിമുട്ട് കാണിക്കുന്നുണ്ടെങ്കിൽ ശ്രദ്ദിക്കണം...700 rs കൊടുത്ത breast milk bump കിട്ടും സമയം കിട്ടുമ്പോ bump ചെയ്തു ഉറങ്ങുവാനെങ്കിലും കൊടുക്കണം.. എന്റെ മൂന്നാമത്തെ ആൾ ഉറക്കമായിരുന്നു... പാൽ കുടിക്കാൻ എണീക്കില്ലായിരുന്നു... ഞാൻ പമ്പ് ചെയ്തു വെച്ചാലും എന്റെ ഉമ്മ കൊടുക്കില്ല കൊച്ച് ബ്രേസ്റ്റിൽ നിന്നും തന്നെ കുടിക്കണം എന്ന് പറയും... അത് കുടിക്കുന്ന കുട്ടികൾ ആണെങ്കിൽ കുഴപ്പമില്ല... അവസാനം എന്റെ കൊച്ചിനെ സുന്നത് ചെയ്യാൻ ചെന്നപ്പോഴാണ് അറിയുന്നത്.... മഞ്ഞപ്പ് കൂടുതൽ ആയേക്കുവാന് ഉടനെ icu വിലേക്ക്... അവിടെ വെച്ചാണ് കുടിക്കാത്ത കുട്ടികൾക്കു എങ്ങനെ പാൽ കൊടുക്കണമെന്ന് പഠിപ്പിച്ചു തന്നത്..... ഡോക്ടർ കുറെ ചീത്ത പറഞ്ഞു വീട്ടിൽ ഉള്ളവർ പറഞ്ഞത് കെട്ടിരുന്നെന്... അപ്പോഴും ഹോസ്പിറ്റലിൽ പോയില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു.... ഇപ്പൊ ഞാൻ നാലാമത്തെ പ്രെഗ്നന്റ് ആണ്... ഇനി ആരെയും നിർത്തി പ്പൈസയും എന്റെ ആരോഗ്യവും കളയുന്നില്ല 😂😂😂
Thailam theach irikan padilla malarnnu kidakkanam
Vitamin Dയുടെ കുറവ്?
Calcium tablet കഴിച്ചില്ലേ?
പാൽ ?
Age ethreyayi?
മൂത്ത കുഞ്ഞിനെ പ്രസവിച്ച 4 ദിവസം കഴിഞ്ഞ് കുഞ്ഞിന് ഷുഗർ കുറഞ് fits( അപസ്മാരo അഥവാ ജെന്നി )വന്നു. അതുകൊണ്ട് tvm SAT ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.24 ദിവസങ്ങൾക്കു ശേഷമാണ് വീട്ടിൽ വരുന്നത്. അതുകൊണ്ടുതന്നെ ചൂടുവെള്ളത്തിൽ പുഴുങ്ങൽ 😅നടന്നില്ല. എന്റെ വാപ്പാക്ക് ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. അതുകൊണ്ട് 30 days ആയപ്പോൾ husbandinte വീട്ടിൽ വന്നു. ആയുർവേദ മരുന്നും കഴിച്ചില്ല. എനിക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല. മോനു 3 വയസ്സായപ്പോൾ അടുത്ത പ്രെഗ്നന്റ് ആയി. ആ കുഞ്ഞിനെ പ്രസവിച്ചിട്ടും ഞാൻ പ്രസവ രക്ഷ എന്ന സംഭവം ചെയ്തില്ല.നന്നായി റസ്റ്റ് എടുത്തു, ചെറു ചൂട് വെള്ളത്തിൽ കുളിച്ചു, ആവിശ്യത്തിന് ഭക്ഷണം കഴിച്ചു. പിന്നെ ഹോസ്പിറ്റലിൽ നിന്ന് തന്ന ടാബ്ലറ്റ്സും കഴിച്ചു.രണ്ടാത്തവന് 3 വയസ്സായി ഇതുവരെ ഒരു നടു വേദന പോലും വന്നിട്ടില്ല. കുഞ്ഞുങ്ങൾക്ക് ഗ്യാസിന്റെ പ്രോബ്ലെവും വന്നിട്ടില്ല 😊( നോർമൽ ഡെലിവറി ആയിരുന്നു )
Ys... Rest edukunath nallatha.. Enik rest onnum kittiyilla... Puram vedhana nannayitt und
same here
ഞാൻ 2 മതിൽ ഒന്നും ചെയ്തില്ല.ചെറിയ ചുടുുവെള്ളത്തിൽ കുളിച്ചു അത്രേ ഉള്ളൂ.ഇരട്ട കുട്ടികൾ ആയിരുന്നു.മെഡസിൻ പോലും ഉണ്ടായിരുന്നില്ല.വാങ്ങാനുള്ള കാശ് ഇല്ലായിരുന്നു.ഞാൻ ഉം മക്കളും സുഗായിരിക്കുന്നു.
അൽഹംദുലില്ലാഹ്
26 days ആയി പ്രസവിച്ചിട്ടു..3rd പ്രസവം ആയിരുന്നു.Placenta വരാഞ്ഞിട്ട് clct മെഡിക്കൽ കോളേജിൽ ആയിരുന്നു.. ഒരു പാട് ബ്ലഡ് ലോസ് ഉണ്ടായിരുന്നു...അത്യാവശ്യം തടിയുണ്ട്... കഷായം കുടിച്ചു.. കുറച്ചു പച്ചമരുന്നും കുടിച്ചു... വേറെ ഒരു ചികിത്സയും ഇല്ല.. ഒഴിച്ചിലും പിഴിച്ചിലും ഇല്ല.. ഞാൻ തന്നെ കുളിക്കും.. ഫുഡും ഞാൻ തന്നെ ഉണ്ടാക്കും കുട്ടിയേയും ഞാൻ തന്നെ നോക്കും.. ഡോക്ടർ കുറിച്ച മരുന്നു കഴിക്കുന്നു... ലേഹ്യം അരിഷ്ടം കഴിക്കുന്നില്ല.. രാവിലെ 6 മണിക്ക് 2 പഴം 2 egg (നാടൻ ),8 മണിക്ക് ബ്രേക്ക് ഫാസ്റ്റ്, 11 മണിക്ക് ഉലുവ കഞ്ഞി, 2 മണിക്ക് ലഞ്ച്, 5 മണിക്ക് ഫ്രൂട്ട് or ജ്യൂസ്, അല്ലെങ്കിൽ 1 ഗ്ലാസ് milk കൂടെ ചെറുപയർ വേവിച്ചത്, 8 pm നു ഡിന്നർ, കിടക്കാൻ നേരം ഈത്തപ്പഴം പാലിൽ അടിച്ചതും കുടിക്കും. ഇതാണ് എന്റെ രീതി.. ചോറ് കുറച്ചേ കഴിക്കുള്ളു.. വെജ് കൂടുതൽ ഉൾപ്പെടുത്തും. ഒരു വിധ ഇറച്ചിയും കഴിച്ചില്ല , മീൻ ഇടക്ക് കൂട്ടും, ധാരാളം വെള്ളം കുടിക്കും, ഞാൻ തന്നെ എന്റെ ഫുഡിന്റെ കാര്യം നോക്കിയപ്പോൾ ആദ്യത്തെ രണ്ടു പ്രസവതിനേക്കാളും മുല പാലും ഉണ്ട് ഇപ്പോൾ... 👍
Full grand anallo😂
Ithrem kazhikkano
ഈ കഷായവും പച്ചമരുന്നും ഒന്നും കഴിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു ,അത് പോലെ meat കഴിക്കാതിരിക്കുകയും വേണ്ട
@@tharakrishna5356well said
@@nazeehaaj2694 എപ്പോഴും പാല് കൊടുക്കുമ്പോൾ നന്നായിട്ട് വിശക്കും...പിന്നെ പ്രസവിച്ചു കിടക്കുന്നവർക്ക് ഇതു കൂടുതൽ ഒന്നും ഇല്ല.. കഴിക്കുന്ന നേരം കൂടുതൽ ഉണ്ടെങ്കിലും കഴിക്കുന്ന ഫുഡിന്റെ quantity കുറവാണ്.. 👍
ഞൻ ഒരു പ്രസവ രെക്ഷ യും ചെയ്‌തില്ല first ഡെലിവറി..... തടി ഇല്ല എന്ന കുഴപ്പം ഉള്ളു.... ഇപ്പോൾ കുഞ്ഞിന് 3 വയസ്.... ഞൻ രണ്ടാമത് പ്രെഗ്നന്റ് ആണ്... ഇപ്പോൾ 6 മാസം... ഇനിയും അതു തന്നെ ചെയ്യും
എനിക് പ്രസവ രക്ഷ ഒന്നും ചെയ്യാൻ പറ്റിയില്ല അതിനുള്ള സാഹചര്യം വീട്ടിൽ ഉണ്ടായിരുന്നില്ല എനിക് നോർമൽ ഡെലിവറി ആയിരുന്നു ഇപ്പോൾ മോൾക് 6 മാസം ആയി പ്രത്യേകിച്ചു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇപ്പോൾ ഇല്ല
കേരളത്തിൽ സ്പെഷ്യൽ ആണ് ഈ ചികിത്സ. ലോകം മുഴുവൻ പ്രസവം നടക്കുന്നുണ്ട്. 😂
അതിന്ന് മാത്രം ഉള്ള സ്ഥലങ്ങൾ ഇപ്പൊ കിട്ടും ps 45 ഓ 50ഓ ആവും അത് വീട്ടിൽ ആളെ വെച്ച് എല്ലാം കൂടി ആവുന്നതാ
Uterus removal after care parayamoo
Same with me, no treatment at all..epo kunjinu 14 months ayi ..ithu vare both of us are healthy
ഒരു പ്രേശ്നവും ഉണ്ടാവില്ല , നല്ല food കഴിക്കുക അത്രേയുള്ളു
എന്റെ ആദ്യ പ്രസവം കഴിഞ്ഞപ്പോൾ എന്റെ അമ്മായിയമ്മയുടെ നാക്കിനെ പേടിച്ചു എന്നെ രക്ഷ ചെയ്ത് 52 കിലോയിൽ നിന്ന് 64 കിലോ ആക്കി വിട്ടു..രണ്ടാമത്തെ പ്രസവം കഴിഞ്ഞ അന്ന് മുതൽ ഒരു മാസം കൊച്ചിനെയും കൊണ്ട് ആശുപത്രി തോറും ഓട്ടം ആയിരുന്നു. അപ്പോൾ രക്ഷയുമില്ല ശിക്ഷയുമില്ല, രക്ഷ ഭർതൃവീട്ടുകാരുടെ ഡ്യൂട്ടി ആയതുകൊണ്ട് അമ്മായിയമ്മയ്ക്ക് മിണ്ടാനുമില്ല.. ഒരു രക്ഷേം ചെയ്യാതെ പെറ്റെഴുന്നേറ് ഓടിയിട്ടും എനിക്ക് പ്രത്യേകിച്ച് ഒരു പ്രശ്നവും ഉണ്ടായില്ല..
Normal delivery aayirinno
@@ThahiraPonthelavalappil അതേ
കേരളത്തിൽ മാത്രമുള്ള സ്പെഷ്യൽ ആണ് ഈ ഒരു കലാപരിപാടി. ലോകം മുഴുവൻ പ്രസവം നടക്കുന്നുണ്ട്. 😂
Oroo tradition anu
orikkalum alla,every one have thier own tradition and they follow it .
Yes. Njn qatar il aan. Ivide 7 prasavicha arabi pennungal payarmani pole odi nadakunu. Namude naatil ella rakshayum nadathiyavr naduvedanayum kond nadakunu
@@SN-fw8oh Australia same. സിസ്റ്റർ പിറ്റേ ദിവസം നീന്തൽ നടത്തി.
Verithe cash kalayaaanum..........Kure prasava raksha sthreeekalum.....1 kuliyum all stupidity
30 days cguduvelathil puzhungi Enne... Prasavam raksha ku vanna sthree ethra paranitum kelkkanilla...pinne engana llo 30 days a ayapo paran vittu... 😮
പ്രസവിച്ചു കിടന്നു കൊണ്ട് കേൾക്കുന്നവരുണ്ടോ??
Und😂
Me tooo😂
Und
Und
Ys
Mam copper t ittathinu ശേഷം എനിക്ക് ബ്ലീഡിങ് പെരിയഡ്‌സ് കഴിഞ്ഞു 16 ഡേയ്‌സ് ഉണ്ടാവുന്നു.എന്തുകൊണ്ടാണ് ഒന്ന് പറഞ്ഞു തരാമോ
ഞാനും പ്രതെയ്കിച്ചു ഒന്നും ചെയ്തിട്ടില്ല ഇതുവരെ ദോഷം ഒന്നും ഇല്ല ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ്
Really miss your stories and motivational videos mam
will restart soon dear
You told about ayurveda lehyam for increasing breastmilk ....but didn't specified.
Dr., for a carrying lady,with Mitral Valve Prolapse, normal delivery is not possible ? What all precautions to take ? Pls advise.
Mam, lehayam edhanu engane kittum
Very nice information Dr. ❤❤❤
Madam APLA TEST, TORCH TEST എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
👍🏻👍🏻
Really informative ❤
I guess everyone' s body and delivery time are unique, so we couldn't denay anything . Am not telling about hot water therapy. But another treatment like ayurveda.
Pinne videsa nattile pennungale pokki parayunnor onnu manasilakikoluuu ettavun kooduthal potspartum depression undavunnath avarkanu...because there is no support from family avar taking care of their babies alone.
Ivide kuttam parayananenkilum chuttilum alukal take care cheyyan ullond both mentally and physically healthy anu mostly ellarum.
Enikk prasavaraksha okke adipoli ayi cheythirunnu .but rest edkkan pattiyitt illa.mon 1.50 vayasss ayittollu undairunn .eppozhum edkkan vashi aayirunnu.avante ellam njan aan cheythirunnath.9 kg weight indayinu avan. Cheriya peediyan enthenkilum prblm indavumo enn
Ceasarian kazhinjitt enikk rest kittiyittilla Dr ipo kaal vedhana nannayitt und e vedhana marumo
വേദന മാറിയോ ഇപ്പോൾ എനിക്കും അങ്ങനെ തന്നെ
Thanks for the information
Thanks for information. You suggested women can take arishtam during postpartum. Assuming some of them are breastfeeding and the fact that arishtam may contain up to 10% alcohol, is it safe to consume them. CDC recommends no amount of alcohol is safe for breastfeeding women. Please explain the contradiction.
Arishtam MAY contain, not always contains alcohol. When I enquired with ayurvedic physicians I learnt that those prepared to be used postpartum do not usually contain alcohol..
A good doubt, btw
@@drsitamindbodycarethank you doctor for the quick response. Would you be kind enough to enquire about the name of this arishtam. When I asked a friend who is an Ayurveda doctor he said all arishtam contains alcohol. Because of the way it is prepared. When I told him about your response he asked me to the get the name of the arishtam. Thank you in advance.
Dr,Enikk 2 time miscarriage aayi.blood test cheythappol ANA +ve aan.lupus,Apla athokke negative aan.ANA+ aayath kond anenn dr paranju.ithine kurich detaild aayi iru vdo 🙏🙏🙏its my request.🙏🙏🙏itjine kurichulla vdos aarum cheyyaarilla.ingane prblm ullavarkku orupad helpful aakum
Hello,RO 52 positive ano ennu nokiyirno?
@@silpaks352 illa.ath dr paranjit illayirunnu.ath enthanu?RO52 positive aayal misscrrge avan chance undo?
@@Sree-sj6un Yes, Miscarriage or heart problem for fetus indawan chance und
@@silpaks352 aano?ANA +ve aan1.61 aan.week positive aan.Ingane aayalum misscrrge aavumo?RO positive aanenkil athinu entha solution pregnancy timil
@@Sree-sj6un sent me ur mail id...so we can talk...ivde public platform ale....
Kurukku marunn kazhikumboo non-veg kazhikkan pattumo. Pathyam nokkano?
ഞാൻ ivf ട്രിട്മെന്റ് ആയിരുന്നു ഒരുപാട് ഇൻജെക്ഷൻ മെഡിസിൻ എല്ലാം ഉണ്ടായിരുന്നു cs ആയിരുന്നു ഡെലിവറി ഞാൻ ഒരു രെക്ഷ എടുത്തില്ല എന്നോട് dr പറഞ്ഞു ഹോസ്പിറ്റലിൽ തരുന്ന മെഡിസിൻ 1 month കഴിക്കാൻ കഷായം ലേക്യം ഒന്നും കഴിക്കേണ്ട ആവിശ്യം ഇല്ല പിന്നെ നിങ്ങൾക്ക് നിർബന്ധം ആണെങ്കിൽ ആവാം പക്ഷെ കുഞ്ഞിന് പാലിലൂടെ കിട്ടും അപ്പോൾ കുഞ്ഞിന് വല്ല ബുദ്ധിമുട്ട് ഉണ്ടാവും എങ്കിൽ stop ചെയ്യണം ന്ന് പറഞ്ഞു but ഹോസ്പിറ്റലിൽ തന്ന മെഡിസിൻ മാത്രം കഴിച്ചേ പച്ചവെള്ളത്തിൽ ആണ് കുളിച്ചേ മോൾക്ക് 3 വയസ്സ് ആകുന്നു എനിക്ക് ഇതുവരെയും പ്രസവ രക്ഷ എടുത്തില്ല ന്ന് വച്ച് കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല ഞാൻ 28 days കഴിഞ്ഞ് ചെറിയ ചെറിയ ജോലി എല്ലാം ചെയ്യും ആയിരുന്നു
Thank you so much Mandam .
I had issues with my in-laws regarding this. I followed Ayurvedic Meditation prescribed by BAMS doctor.But my in laws wanted me to have some home remedies which I denied. So far no issues related to health . Thank you again for the clarification.
Mam,ventriculomegaly in newborn kurich oru video cheyumo
Bleeding vann stich ettu enne abotion cheyan patto Plzz replya dr
Thank u Dr for sharing this valuable information
Thaaaaagan. Aaaalkkar. Undeagggil. Thalarcha. Koodum
Aaaarum. Eillllathavarkku. Aaaara. Thaggi. Nadakkunnea???
😢truh
Mam utress remove cheythu overy yum remove cheythu ethra month rest edukanm ithine kurich munb video cheythath kandu but orupad doubts und video cheyyumo
Dr. pregnancy nokkunnavar prathekich iui cheythirikkunnavar daily 2 or 3 orange kazhichal presnam undo. please replay me Dr.
Dr kodukkunna lehyam ethanennu parayamo
Dr. Enik paal kuravaan. Kuttikk 5 ara mnth aayi. Paal koodaan marunn ndoo
മം ലേഹ്യം പേര് പറയാമോ
Doctor lam a 9th standard student my hair turned to grey while lam studying in 4 th standard now it started to increasing day by day now l have only one or two hair is remaining to grey l have gone many hospitals the doctor says that that is the efficiency of vitamin b12 please doctor do a video about this.
Helo മേം ഈ പൊടി മരുന്നിൽ തെറ്റാം പരൽ എന്ന ഒരു മരുന്ന് ഉണങ്ങിയ ചെറിയ കോട്ടടക്ക പോലെ ഉള്ളത് എങ്ങനെ ആണ് പൊടിക്കുന്നത് വെറുത്താലും പൊടിയുന്നില്ല ഒന്ന് പറഞ്ഞു തരുമോ 🙏
Njan okke cheythtte unde oru problem nalla sugam anne...
പ്രസവം കഴിഞ്ഞു എത്ര കാലം iron- calcium ഗുളികകൾ കഴിക്കണം
6 month
breastfeed ചെയ്യുന്നത് വരെ calcium കഴിക്കണം
6 months vare engilum veenamenn ennod paranju....
Delivary kainju yetra day vare vayar muruki kettanam
Thanks dr
mam paranja lehyam athanu
Prasava shesham kidatam oru vedeo pls
Eedhan aa lehyam
ഡെലിവറി കഴിഞ്ഞു ഏഴാമത്തെ ദിവസം മുതൽ ഞാൻ വീട്ടിൽ ജോലികൾ ചെയ്തു തുടങ്ങി. ഇപ്പൊ ഒരു മാസം ആയി. തുണി അലക്കൽ മുറ്റം അടിക്കൽ എന്നിവ ചെയ്തിട്ടില്ല. പ്രസവ രെക്ഷ ഒന്നും ചെയ്തിട്ടില്ല. കംപ്ലീറ്റ് റസ്റ്റ് കിട്ടാത്തത് കൊണ്ട് കുഴപ്പം ഉണ്ടോ
Njnum 😓
എനിക്കും രണ്ടാമത്തെ പ്രേസവശേഷം ഒന്ന് നടുനിവർത്തി കിടക്കാൻ പറ്റിയിട്ടില്ല.
Normal ano delivery
Lehyam eathaan??
Name paranj tharoo
Dr kodukunna ലേഹ്യം ഏതാണ്
Cs ഒരു വീഡിയോ ഇടു
I did prasavaraksha from ayurvedha hsptl my shoulder pain and joint pain completely cured
Njan onum cheythila Cs ayirunu no side effect only dis exercises
Ee doctors nte okke video kanditt Njan Ayurvedic treatment okke cheyyanjitt njanippo aake bhudhimutt anubhavikinnu. Shareera vedhana gyas problem onnum parayanda. 3 Aaamathe prasavasam aan
Aaa lehyam enthanennu parayamo
Mam.. Delivery kazhinju ella food kazhikamoo?Non veg uke.
yes
yes
Delivery കഴിഞ്ഞു 6month aayi.... Ithoke cheithitum backpain ulla njn😢
Are you Ayurveda doctor???
Thanks ഡോക്ടർ
Maam ഞാൻ 3 month pregnt ആണ്... വളരെ ബുദ്ധിമുട്ടിലാണ്... ഗ്യാസ് അസിഡിറ്റി പ്രോബ്ലം മുന്നേ ഉണ്ട് ഇപ്പോൾ അതികം ആണ്... നെഞ്ചത്തും തൊണ്ടയിലും എന്തോ വന്നു അടഞ്ഞിരിക്കുന്ന പോലെ ആണ്... ഗ്യാസ് നു 2 ടൈംസ് ടാബ്ലറ്റ് എടുത്തിട്ടും ഒരു കുറവും ഇല്ല
food idakidaku koreshe aayi kazhika(3 time ennulath 6 time aaki kazhika)
kazhicha udane kidakathe irikuka
ilam choodu vellam kudikuka
njan ingane aanu cheythe so valya kuzhapam undakarila
njanum eth same anubhavikunnu..oru rakshem ella🥹
Hello dear. Enikum same problem undarnu.
1.verum vayattil kattan chaya,paal chaya onum kudikaruth
2.oily food ozhivakuka
3.spicy food ozhivakuka
4.chaya compleete aayi ozhivakit paal kudiku
5. Kidakan neram thala poki vech kidanal ratriyil ulla gas kureyum
6. Fruits oke kazhiku. Ennayil varutha chips oke full aayit ozhivakku
7.curd food il ulpedthu
Ithoke cheythal kureyum. Enik 3 months kazhinj gas vanitila
Pine 2 hours edavit cheriya alavil kazhikuka
😢@@mariasebin348
Ellam kazhige choodu vellathil oru puzhugal unde ayyoooo orkkan vayee
nys vdo....
Hi mam sugano njan 5year mumb maminte aduth vannirunu kasd ane naad epo yente baby k 3year aee eppo veendum pregnent ane feb first dlvry ane mamin orma undo
Ente delivery date um Feb first aanu...first delivery kazhinjittu 4yr ayui..
Njan onnum cheythila .. ente kunjinum ..
എനിക്ക് സിസേറിയൻ ആയിരുന്നു ഇപ്പൊ 1week ആയി 2week കഴിഞ്ഞാൽ check up ന് പോകണം.. പിന്നെ എനിക്ക് ക്ലാസ്സ് ഉണ്ട് അധികം ലീവ് ഇല്ല ടീച്ചർ ട്രെയിനിങ് ആണ്.. എനിക്ക് 2week കഴിഞ്ഞ് ക്ലാസ്സിൽ പോകാൻ പറ്റോ
Prasava raksha nallathano mosham ano enn onnum areela....but enik cheythilla.....ath kond ano enth ano enn areela backpain,leg pain,hair fall,blood kurav ellam enik vannu after delivery....2 year kazhinnitum ath onnum mareela😮
നല്ല protein rich food um....body ku ആവശ്യം ആയ vitamins okke കൃത്യം ആയി കഴിക്കണം എന്ന് പറഞ്ഞത് കേട്ടില്ലേ
Ma'am sexual intercourse condomo...mattoru contraceptive umuse cheythilla..cheythappo semen ullil poyilla...but semen vannenu sheshavum njngal bandappettu .... Enikk ovulation period aanu.... Njn 21 hr nu shesham annu I pill kazhichath....enikk pregnancy kk chance undoo ??.....
Semen ullil povathe enganado pregnant avaunne
@@snp4191 condom use cheythilla.. semen vannenu shashavum cheyth...
@@snp4191😂
Mam,എനിക്കു first babyku breast milk ഒട്ടും ഇല്ലായിരുന്നു. ഇപ്പോൾ 5yr കഴിഞ്ഞു feb 8നു second ഡെലിവറി date ആണ്. Breast milk ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത് cessarian ആയിരുന്നു
Drink 3 to 4 litres of water, oats porridge fenugreek water, jeera water, papaya is good to increase the supply.
Check water therapy for breast milk in you tube. It's really good. Pinne uluva kanji nallatha. 😊
Chathaveri kizhangu paalil arachu kudikku
വെളുത്തുള്ളി ഉൾപ്പെടുത്തുക
same situation aayirunnu enik. second baby aakumbol paal kitillennu pedichu. onnum pedikkanda. nalla oru protein powder vaangi milk cherthu 2 times in a day kudikkuka. oro feed kazhiyumbozum nannayi vellam kudikkuka. uluva,thengapaal cherthu kanji kudikkuka. ettavum aavashyam vendate viswas athode maximum times babyk feed cheyyuka.. aadyate randu divasam paal undaavilla. pinned nannayite varum .tension venda
ഏത് ലേഹ്യ മാണ് നിങ്ങൾ കൊടുക്കാറ് എന്റെ പ്രസവം കഴിഞ്ഞിട്ട് 60 ദിവസമായിട്ടൊള്ളു പാൽ വളരേ കുറവാണ് പ്ലീസ് റീപ്ലൈ
Drink more water... Athu thanne nalla medicine for milk ennu kettittund
മാഡ൦ ഞാൻ ഡെലിവറി കഴിഞ്ഞു കുറച്ചു ഡേയ്സ് മാത്രമേ iron calcium കഴിച്ചുള്ളൂ . ഇപ്പോൾ നാലു മാസം കഴിഞ്ഞു ഡെലിവറി കഴിഞ്ഞിട്ടു . ഇനി മുതൽ കഴിച്ചാൽ മതിയോ കറക്റ്റ് ആയി . എനിക്ക് ഇത് തുടരെ കഴിക്കണം എന്ന് അറിയില്ലായിരുന്നു .
Yes
Njanum kazhichittilla baby ippo 5 mnth ayi
@@reshmavr6843njnm
Yess you can continue daily one till 2 year you wat to take..otherwise your calcium will reduce in your blood and later you get osteoporosis..
Hi dr enik 28week ഹോർലിക്സ് kudikkan pattumo
yes
എനിക്ക് ശരീര വേദന ഒക്കെ മാറിയത് ഉഴിച്ചിൽ എല്ലാം കഴിഞ്ഞിട്ട് ആണ്
Mam...pregnancy scaning nte samayath nadakkaan parayunnath enth kondanu? Ellavarodum ingane parayunnillalloo.
Atha kunjinte position maharani vendi aanu
Rest edukkondaano ingane varunnath?
Normal delivary kkulla chance kurayoo?
Scanning lu avrk baby de face, chela organs oke crct ayt kittendath und.. Chela babys avr udheshkna positionlu ayirikkila kedakunne.. Nadakumpo athinu change varum.. For eg: baby face lu hand vech ahn kedakunath nkil face scan lu clear akilla..
Nte oru abhiprayathil athinu normal delivry ayit oru bandhom illa
@@farsanathasni9972no...scanning normal delivery aayt orubandhavum illa
Mail onnu nokkamo doctor
Madam reply തരണേ
Inte baby ipo 80 days ആയി ഉറക്കം തീരെ ഇല്ല എപ്പലും പാൽ കുടിച്ചൊണ്ടിരിക്കണം കുറേ നേരം അങ്ങനെ കുടിക്കുമ്പോ പാൽ kittadhe കരയും appo lactogen kodukkun nntt ഒരു 5 mint uranghi appo thanne eneenkkum eppoyum 10 mint allanghil adhinte മുന്നേ അങ്ങനെ urin pass ചെയ്യും ഒരു ദിവസത്തിൽ pakal full അങ്ങനെ 5 mint allanghil 20 mint അങ്ങനെ ഉറങ്ങി നീകും pinne night 1.30 aakumbo thott oru 3 hours ഉറങ്ങും pinne kurach kayinj 2 hour ഉറങ്ങും ബാകി ഏകദേശം 19,20 hour unarnnirikkukayan idhine endha solution undo madam njan delivery kayinjitt uranghitt thanne illa aake വേദന okke ആൺ എനിക്ക് ബേബി 49 days aayapo oru hernia surgery kayinjrunnu
Same here😅
@@sanvi1997 inghal formula milk kodukkindo dear
@@muthuwzz8213 Aa Lactogen start cheythu.
Epozhum paal koduth kazhinj gas thattikalayarille...
@@sanvi1997 breast milk kurav aano
പ്രസവിച് കിടക്കുമ്പോൾ ഫോൺ യൂസ് ചെയ്യാവൂ.?
പിന്നെ കാലുകൾതമ്മിൽ അടുക്കി വച്ചേ കിടക്കാവൂ, പാടുകെ മാത്രേ നടക്കാവു എന്നൊക്കെ പറയുന്നുണ്ട് ശെരിയാണോ?
മുടി വാറരുത് തലവേദന വരും ,സംസാരിക്കരുത് അധികം തലവേദന വരും ,എന്നൊക്കെ പഴമക്കാർ പറയുന്നത്തിൽ സത്യാവസ്ഥ ഉണ്ടോ ....? ഇദൊക്കെ കേരളീയരുടെ മാത്രം വിശ്വാസമല്ലേ....അറിയാത്തടുകൊണ്ട് ചോദിക്കുകയാ ഇല്ലെടത്തും ഇങ്ങനെയൊക്കെ ഉണ്ടോ ...പ്ലസ് rply
Dubailokke delivery kazhinj aalkkar orazhchakkullil drive cheyth povum
കുഞ്ഞു ഉറങ്ങുമ്പോൾ ഉറങ്ങാൻ ശ്രമിക്കുക, phone use ചെയ്യുന്നത് കൊണ്ടു ഒരു കുഴപ്പവും ഇല്ല, ഒരു പാട് time use ചെയ്യാതെ ഇരിക്കുക അമ്മമാർക്കും rest ഒക്കെ വേണ്ടേ. പിന്നെ തലമുടി ചീവാതെ ഇരിക്കുക, ഉറക്കെ സംസാരിക്കാതെ ഇരിക്കുക എന്നതൊക്കെ മിഥ്യാ ധാരണ ആണ്.
@@Ja_janZ
പിന്നെ ചാരി ഇരുന്നേ ഭക്ഷണം കഴിക്കാവു. അല്ലെങ്ഗിൽ പുറം വേദന വരും കാലിലിൽ പുതപ്പ് ഇട്ടിട്ടുള്ളീൽ കാലുകടച്ചിൽ വരും എന്നൊക്കെ കൂടെ ഉണ്ട് ☺️
ഇതൊക്കെ വെറുതെയാണ് ,
Dear..orikkalum kal kaliningrad Mel vech kidakkaruth it will cause severe back pain ..due to wrong posture bone alignment so any pose comfortable you can sleep.and reduce phone for better rest or sleep ..nd you can comb hair or dress unwell stay happy healthy ..nd cool
വയർ വരിഞ്ഞു കെട്ടുന്നതു കൊണ്ട് പിന്നീട് വല്ല പ്രശ്നങ്ങളും ഉണ്ടാവാൻ chance ഉണ്ടോ?
കുഞ്ഞുങ്ങൾക് ura മരുന്ന് കൊടുക്കണം നിർബന്ധം ഉണ്ടോ....ആദ്യത്തെ കുഞ്ഞിന് കൊടുത്തില്ല... അവനു കുഴപ്പം ഒന്നും ഇല്ല.... Next പ്രെഗ്നന്റ് ആണ്
Angane onum illa enu aanu ariv. Ivide vavak gas kerit hospital il kond poyapo medicine thanu drops anu. Apolum paranju kunjinu nammade ishtam inulla uramarunonum kodukallu enu njan kashayam kazhichit vavak full constipation and gas vanu angane njan kashyam apo thane nirthi ipo onume kazhikunilla normal diet ilayi
Ma'am, number onnu tharamo
Onnum sambhavikkilla
Dr കുഞ്ഞിനെ എത്ര ദിവസം കഴിഞ്ഞാണ് കുളിപ്പിക്കേണ്ടുന്നത്
പൊക്കിൾ കൊടി പൂർണമായും ഉണങ്ങി പോയതിന് ശേഷം കുളിപ്പിക്കുക അല്ലെങ്കിൽ കുഞ്ഞിന്റെ പൊക്കിൾ പഴുക്കും
@@nisafarooq2235 tku🥰
Very nice and informative talk mam.....❤