Episiotomy | താഴെ സൈഡ് വെട്ടി തുന്നുന്നത് പ്രസവസമയത്ത് | എന്തിനു വേണ്ടി| ഗുണങ്ങൾ & ദോഷങ്ങൾ |Dr Sita

Поділитися
Вставка
  • Опубліковано 10 вер 2024
  • Episiotomy | Normal Delivery സമയത്തു താഴെ സൈഡ് വെട്ടി തുന്നുന്നത് | എന്തിനു വേണ്ടി | Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.

КОМЕНТАРІ • 1 тис.

  • @drsitamindbodycare
    @drsitamindbodycare  3 роки тому +21

    Episiotomy | Normal Delivery സമയത്തു താഴെ സൈഡ് വെട്ടി തുന്നുന്നത് | എന്തിനു വേണ്ടി | Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytonicwithdrsita
    Instagram: instagram.com/mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.

    • @rettinaroy8444
      @rettinaroy8444 3 роки тому +1

      Dr propess vechu labor induce cheyunathu explain cheyamo,. I had pain soon after insertion of propess so i took epidural, but dialation took time

    • @gopikalm2272
      @gopikalm2272 3 роки тому +2

      Madam fluid complete poyathinu shesham marunnu cheythu pain varuthi ulla deliveryk episiotomy kuduthalano

    • @mrartfromkerala1547
      @mrartfromkerala1547 3 роки тому

      Vagina tightening vendi nthankilum vazhiyundo

    • @vasantakohli9589
      @vasantakohli9589 3 роки тому

      Very informative...

    • @nizzznizzz2184
      @nizzznizzz2184 3 роки тому

      Episiotomy

  • @thebiketripsinger
    @thebiketripsinger 3 роки тому +197

    ഇതൊക്കെ കാണുമ്പോൾ ആൺ കുട്ടി ആയി ജനിച്ചതിൽ... ദൈവതോട് നന്ദി പറയുന്നു... സ്ത്രീ എന്തൊക്ക സഹിക്കുന്നു... എന്റെ ദൈവമേ.. Big സല്യൂട്ട് 👍

    • @mubashinack1649
      @mubashinack1649 3 роки тому +40

      ഇദൊക്കെ സഹിച്ചാൽ മാത്രം പോരാ അനിയാ.. കൂടെ മോശം സാഹചര്യം കൂടി ആണെങ്കിൽ പറയും വേണ്ട... സപ്പോർട്ട് നു ആളില്ലായ്മ.. money പ്രോബ്ലം 😒

    • @alliswell-rg8ym
      @alliswell-rg8ym 2 роки тому +10

      Brthr..... So rspct each wmn... N love , suprt, care them

    • @aathi9094
      @aathi9094 2 роки тому +8

      Vedhna yz Ind bt athoke sahich kunjine kittumpol Ulla feel .....♥️

    • @arifarifa4810
      @arifarifa4810 Рік тому +1

      But a oru orma hassunnum kkuttikalkkum ellallo

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA 5 місяців тому

      Njan girl aan but inn vare aankutti aayi jenichirunnengil enn enik aagraham thonniyittilla ath enthanenn njan chindhich nokkiyittund 😂😂😂... Ath entha angane... Aaa...sadarana girlsin thonnarund boy aayit jenichal mathiyarunnu enn...

  • @QueenVibes
    @QueenVibes 3 роки тому +28

    എനിക്ക് 3 കുട്ടികൾ ഉണ്ട്. ആദ്യത്തെ പ്രസവം ഓപ്പറേഷൻ തിയേറ്റർ ലിൽ anaesthesia തരാൻ നേരം വേദന വന്നു പ്രസവിച്ചു.
    Scnd ഉം dr check up നു പോയപ്പോൾ uterus open ആയെന്ന് പറഞ്ഞു അഡ്മിറ്റ്‌ ആയി വേഗം പ്രസവിച്ചു
    3rd., രണ്ടാമത്തെ കുഞ്ഞിന് 1.കാൽ ആയപ്പോൾ ആയിരുന്നു പ്രസവം ഗ്യാപ്പ് കുറവായത് കൊണ്ട് ആകും വേദന വന്നു വീട്ടിൽ നിന്നും ഇറങ്ങി ഹോസ്പിറ്റലിൽ എത്തും മുൻപ് car ന്റെ frnt സീറ്റ്‌ ൽ ഇരുന്നു പ്രസവിച്ചു 😁പിന്നെയും 20 mnt കഴിഞ്ഞു ആണ് ഹോസ്പിറ്റലിൽ എത്തിയെ
    അൽഹംദുലില്ലാഹ്

    • @afeefaliya9710
      @afeefaliya9710 3 роки тому +1

      ഭാഗ്യവതി... എന്ത് babys ആണ്

    • @QueenVibes
      @QueenVibes 3 роки тому +3

      @@afeefaliya9710 മൂന്നു പെൺ കുട്ടികൾ

    • @fathimaufathimau7796
      @fathimaufathimau7796 2 роки тому

      അപ്പോൾ 3rd പ്രസവത്തിനു സ്റ്റിച് ഇട്ടീരുന്നോ.അവിടെ ഓട്ടോമാറ്റിക് ആയി പൊട്ടിയിട്ടുണ്ടാവുമല്ലോ?അത് എന്താ ചെയ്തത്.ഞാൻ ഇപ്പോൾ ഡെലിവറി കഴിഞ്ഞു കിടക്കുകയാ.സ്റ്റിച് വേദനയുണ്ട്.ഒരു ആശോസത്തിനു വേണ്ടി ചോദിക്കുന്നതാ

    • @arifarifa4810
      @arifarifa4810 Рік тому

      Rakshappettu nee

    • @arifarifa4810
      @arifarifa4810 Рік тому

      @@QueenVibes avare nannayi padippikkuka job akkuka

  • @anees2910
    @anees2910 3 роки тому +70

    Delivery paininde idayil cut cheyynnad polum njammal ariyilla...bt dlvry kynjh stich unakkam varunnad vare erikaano kidak aano pattaatha avastha aayrkm

  • @nitheeshmuthu3350
    @nitheeshmuthu3350 3 роки тому +15

    Dr. എനിക്കും ഇതു പോലെ തന്നെ ആയിരുന്നു. ഇതുപോലെ റിസ്ക് എടുക്കുന്നത് എന്തിനാ? Ende കുഞ്ഞിന്റെ വലത് കൈ തളര്‍ന്നു പോയി.. പ്രസവ സമയത്ത് കുഞ്ഞിന്റെ തല പുറത്ത്‌ വന്നതിന് ശേഷം ആണ് dr. പറയുന്നത് cesarean വേണമായിരുന്നു. എന്റെ മകന് ഇപ്പോൾ 7month ആയി ഇപ്പോളും കൈ ശരിയായിട്ടില്ല. ഒരു doctor ന്റെ അശ്രദ്ധ കാരണം എന്റെ മകന്റെ കൈ ഇങ്ങനെ ആയി. എന്തോ ഭാഗ്യം കൊണ്ട്‌ അവനെ ഞങ്ങൾക്ക് ജീവനോടെ കിട്ടി. ശ്വാസം ഇല്ലാതെ ആണ്‌ അവന്‍ പുറത്ത്‌ വന്നത്‌. ഇതുപോലെ എങ്ങനെ സംഭവിക്കുന്നു എന്ന് ഒരു വീഡിയോ ചെയ്യണം. Plz🙏

  • @munavirashamseer7357
    @munavirashamseer7357 3 роки тому +112

    3 വർഷo കഴിഞ്ഞു ഡെലിവറി കഴിഞ്ഞിട്ട്. ഇപ്പോ കാണുമ്പോൾ പേടിയാകുന്നു 🤭thanku dr ഞങ്ങൾക്ക് ഇദൊക്കെ മനസ്സിലാക്കി തന്നതിന് 👍

    • @shareef5989
      @shareef5989 Рік тому

      എന്തിനാ പേടിക്കുന്നത് പ്രസവിക്കാൻ ഒരു പേടിയുടെ ആവശ്യവും വേണ്ട ഡോക്ടർ സീത ഉണ്ടല്ലോ പിന്നെ വലിയ ബെനീസ് ആണെങ്കിൽ ഒന്നിനും അത്രയും പേടിക്കണ്ട

  • @saranyashemeer2658
    @saranyashemeer2658 3 роки тому +130

    ഡെലിവറി കഴിഞ്ഞു 9 മോന്ത്സ്‌ ആയി, പക്ഷെ ഇത് കാണുമ്പോൾ ഒരു തരിപ്പ് ശരീരത്തിന് മൊത്തത്തിൽ, ഈശ്വരാ 🙏🙏

  • @LondonSavaariWorld
    @LondonSavaariWorld 3 роки тому +58

    പ്രസവിക്കാൻ പോകുന്ന പിള്ളേര് കണ്ടാൽ ശരിക്കും പേടിക്കും.. പുതിയ അറിവുകൾ.. നന്ദി ഡോക്ടർമ്മാ

    • @iamthasli8294
      @iamthasli8294 3 роки тому +9

      Haa 8 mnth aaya njan😐

    • @thamburusworld635
      @thamburusworld635 3 роки тому +5

      Naleyanu ande delivery 🙏

    • @thekkensworld4944
      @thekkensworld4944 Рік тому +2

      Hey no mahn it's knowledge of pregnant ladies

    • @LondonSavaariWorld
      @LondonSavaariWorld Рік тому +1

      @@thekkensworld4944 ശരിയാണ്.. പക്ഷേ പേടിയുള്ളവരും ഇല്ലേ?..

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 10 місяців тому +1

      ​@@LondonSavaariWorldathinipo entha cheyya... Video avarkku venamenkil kanam...

  • @shameenakhan2132
    @shameenakhan2132 3 роки тому +19

    Mom പണ്ടുകാലത്തൊക്കെ Episiotomi ഉണ്ടായിരുന്നോ.വീട്ടിൽ നിന്നും പ്രസവം എടുത്തിരുന്ന സമയത്ത്.എൻറെ ഉമ്മ പറയുന്നു പണ്ടുകാലത്തൊന്നും stich ഇല്ല അതില്ലാതെ തന്നെ കുഞ്ഞ് പുറത്തു വരുംന്ന്.ഇത് സാധ്യമാണോ Mam

    • @teslasara
      @teslasara Рік тому

      എനിക്കും അതാണ് അറിയേണ്ടത്

  • @shahdasaleem8827
    @shahdasaleem8827 3 роки тому +105

    Delivery pain ഉണ്ടാവുന്ന സമയത്ത് മുറിക്കുന്നത് അത്ര അറിയുല തുഞ്ഞുമ്പോൾ ആൺ ചെറിയ വേദന

  • @namithamohan2480
    @namithamohan2480 3 роки тому +9

    C section anjel മൊത്തത്തിൽ കീറൽ normal anne vulva കീറി എന്തൊക്കെ ആയാലും കീറൽ ഉണ്ട്..

  • @rajeeshfine8922
    @rajeeshfine8922 3 роки тому +38

    ഡെലിവറി കഴിഞ്ഞു 6വർഷമായി എപ്പോഴും ലേബർ റൂം ഓർക്കാൻ വയ്യ

  • @user-qo9tc4jh5h
    @user-qo9tc4jh5h 2 роки тому +2

    എനിക്ക് 3വയസ്സായ ഒരു മോളുണ്ട് ഇപ്പോൾ സെക്കന്റ്‌ twins pregnent 5months ആയി ,ഇപ്പോൾ വെജൈന ഫയങ്കര വേദന നീറ്റൽ ഒക്കെ ഉണ്ട് .എന്റെ ഫസ്റ്റ് ഡെലിവറി സമയത്തു സ്റ്റിച് ഇട്ടത് പൊട്ടിപ്പോയി ഇപ്പൊ ഓപ്പൺ ആയി ഇരിക്കുന്നു യൂറിൻ പോകാൻ നേരം നല്ല നീറ്റൽ ഉണ്ട് ഇങ്ങനെ ഉണ്ടാകുമോ സെക്കന്റ്‌ പ്രേഗ്നെൻസിക്

  • @bindhunisha8588
    @bindhunisha8588 3 роки тому +90

    ആദ്യത്തെ കുഞ്ഞിന് 23 വയസ്സായി ഇപ്പോഴും പ്രസവ സമയത്തെ ആ കട്ടിങ് ഓർക്കാൻ കൂടി വയ്യ..... ആ ദിവസങ്ങളിൽ കണ്ണുകൾ അടച്ചാൽ പോലും അത് മുന്നിൽ തെളിയുമായിരുന്നു 😭😭😭😭😭

    • @thanzinoohu7611
      @thanzinoohu7611 3 роки тому

      amma anik 23 yr avarayii..amma paraynth kaet anik nta ummiyea orma vannu...😞nala enikm ithea avstha anallonn alojikmpo

    • @anurasli8413
      @anurasli8413 3 роки тому +23

      എനിക്ക് ആ കട്ടിങ് ഒരു തരത്തിലും ഒരു ബുദ്ധിമുട്ട് ആയി തോന്നിയിട്ടില്ലായിരുന്നു. അതിനേക്കാൾ വേദന ആയിരുന്നു പ്രസവ വേദന

    • @mehakdhiya
      @mehakdhiya 3 роки тому +3

      @@anurasli8413 enikkum

    • @bindhunisha8588
      @bindhunisha8588 3 роки тому +13

      പേടിക്കേണ്ട മോളെ ഗർഭം ധരിക്കുന്ന സ്ത്രീകൾ ചില കടമ്പകൾ കടക്കേണ്ടതുണ്ട് അതിലൊന്നായി കണ്ടാൽ മതി കേട്ടോ. എനിക്കെന്താന്ന് വെച്ചാൽ ഇൻജെക്ഷൻ പോലും പേടിയുള്ള ആള് ആയിരുന്നു ഞാൻ അതുകൊണ്ട് ആകും മനസ്സിൽ അത് പതിഞ്ഞുപോയത് . എല്ലാവർക്കും ചെയ്യുമെങ്കിൽ നമുക്കും ആകാമല്ലോ എന്ന് കരുതി സമാധാനിച്ചു. പേടിക്കുകയെ വേണ്ട. ധൈര്യമായിരിക്കൂ😍😍😍😍😍

    • @sapnanair1296
      @sapnanair1296 3 роки тому

      @@anurasli8413 enikkum

  • @singerkaraoke8821
    @singerkaraoke8821 3 роки тому +158

    Delivery pain nte idayil episiotomy onnum njan arinjatheyilla

  • @remyaraj3064
    @remyaraj3064 3 роки тому +30

    എന്റെ അമ്മയ്ക്ക് എന്നെ പ്രസവിച്ചപ്പോൾ 13 സ്റ്റിച് ആയിരുന്നു🥺 നോർമൽ ഡെലിവറി ആയിരുന്നെങ്കിലും കോംപ്ലിക്കേറ്റഡ് ആയിരുന്നു ഇതൊക്കെ കേൾക്കുമ്പോൾ ഒരായിരം വട്ടം ഞാൻ എന്റെ അമ്മയെ നമിക്കുന്നു 🙏🙏🙏😘😘😘

    • @athiraathu5653
      @athiraathu5653 3 роки тому +1

      Enik 20 stich edaayirunnu.ethil kooduthal anubavichavare ariyam .athukekkumbo enik thanne vishamam

    • @akshayacreations8050
      @akshayacreations8050 2 роки тому

      @@athiraathu5653 ethra tym eduthu maran

    • @athiraathu5653
      @athiraathu5653 2 роки тому +5

      @@akshayacreations8050 Stich പോവാൻ 28 days. 56 നും വേദന മുഴുവനും പോയില്ലായിരുന്നു. 90 നും ഇരിക്കുമ്പോൾ എനിക്ക് അതിന്റെ പ്രയാസങ്ങൾ ഉണ്ടായിരുന്നു. പതിയെ പതിയെ ഇല്ലാതായി എന്ന് പറയാം. ഇപ്പോൾ മോൾക്ക് 2 അര വയസ്സായി

    • @akshayacreations8050
      @akshayacreations8050 2 роки тому

      @@athiraathu5653 enikum stich kureyund cmplctd aanenn dlvry kazhinjapo dr paranjirunu. Rectum vareyum ndayrunu. Damage um aayirunu. Stich ittit innek 37 days aay. Irikumbo oke ipolum cheriya budhimutoke nd. Athanu njn chodiche. Marunnu veykarundayruno

    • @athiraathu5653
      @athiraathu5653 2 роки тому

      @@akshayacreations8050 ആ .. വേദനയുണ്ടായിരുന്നു.. എനിക്കപ്പോൾ തോന്നിയിരുന്നു. ഇതെന്താ എനിക്ക് മാത്രം ഇങ്ങനെന്ന്. 5 6 ദിവസം ആയിട്ടും ഇരിക്കുമ്പോൾ വേദന . വലിയ വേദന 56 ന് ശേഷം അങ്ങനെ തോന്നിയില്ല. മരുന്ന് വച്ചിരുന്നു. ഒരു oil ment. Stichന്റെ കുണ്ടും കുഴിയും ഒക്കെ ശരിക്ക് ഉണങ്ങുന്നവരെ . ഇടക്ക് പഴുപ്പും വന്നു. 16 ദിവസം ആയപ്പോൾ അന്നത്തെ oil ment ന്റെ പേര് ഓർമ്മയില്ല. എവിടെയോ എടുത്ത് വച്ചിട്ടുണ്ട്.

  • @fathimathraniya3359
    @fathimathraniya3359 3 роки тому +59

    എനിക്ക് പ്രസവ സമയത്ത് കീറുമ്പോഴും തുന്നുമ്പോയും ഭയങ്കര വേദനയായിരുന്നു.. തരിപ്പിച്ചില്ല.

  • @jasirajasi4395
    @jasirajasi4395 3 роки тому +6

    ഞാൻ അറിഞ്ഞു ഓപ്പൺ ആക്കിയപ്പോൾ ഡോക്റ്റർ നോട് ഞാൻ പറഞ്ഞു വേദനിക്കുന്നു എന്ന് ഒരു വട്ടം തരിപ്പിച്ചിരുന്ന് പിന്നെയും പറഞ്ഞപ്പോൾ വീടും തരിപ്പിച്ച് എന്തായാലും നല്ല മോനെ കിട്ടി 1 വയ്യസ് ആയി കുട്ടിക്ക് ഇപ്പൊൾ എൻ്റെ ഡോക്റ്റർ നല്ല ഒരു ഡോക്കട്ടർ ആയിരുന്നു

  • @husnachrchr9017
    @husnachrchr9017 3 роки тому +16

    Thunnunna samayath enikku nalla pain undayirunnu...second delivery samayath ikkaryam dr nodu paranchappo chilarude body pettonn tharippu varathondayirunnunnu paranchu...second delivery yil episiotomy valya pain thoonneela....

  • @ammalurocks4951
    @ammalurocks4951 3 роки тому +4

    എന്റെ normal delivery ആയിരുന്നു but aniki epiditomy timil എനിക്ക് തരിക്കാൻ ഒരു injection തന്നില്ല വേദന സഹിക്കാൻ പറ്റാത്ത ഒന്നായിരുന്നു. ഡെലിവറി ഒരു chennail ഉള്ള govt hospital aayirunnu

  • @anujoy9742
    @anujoy9742 3 роки тому +13

    എത്ര നാൾ ചൂട് വെള്ളം ഉപയോഗിച്ച് sitch ന്റെ ഭാഗം കഴുകണം, normal water ഉപയോഗിച്ച് എന്ന് മുതൽ കഴുകാം

    • @vavachimolutty2737
      @vavachimolutty2737 3 роки тому +3

      Enik stitch nannayitt unangan 1 month edthu...njn ekadesham 3 months vare choodu vellam upayogich kazhukumayrnnu

    • @jasifaiha678
      @jasifaiha678 3 роки тому

      Enik stitch ungayt after 40 dyz hospitalilpooyi edth

    • @hadimon1429
      @hadimon1429 3 роки тому

      Chila stitch n chood vellam venamennilla.. chilaath n choodvellam must aanu

    • @fathimahalima4415
      @fathimahalima4415 3 роки тому +7

      ഇപ്പോഴത്തെ സ്റ്റിച് ഒക്കെ ഓട്ടോമാറ്റിക് ആയി ഊരി പോന്നോളും... ചൂട് വെള്ളം കൊണ്ട് കഴുകണ്ട

    • @anjusatheesh5600
      @anjusatheesh5600 3 роки тому +1

      @@vavachimolutty2737 enikokke 15daysnullil stichpkke poyiii,

  • @chikku8724
    @chikku8724 3 роки тому +5

    എനിക്ക് സ്റ്റിച്ച് ഇട്ടു കഴിഞ്ഞു 2 day കഴിഞ്ഞു മോനു വയ്യാണ്ടായപ്പോൾ ബെഡ് റസ്റ്റ്‌ എടുക്കാൻ പറ്റിയില്ല. അപ്പൊ സ്റ്റിച്ച് പൊട്ടി kurachu ഭാഗം വിട്ട് സ്കിൻ തൂങ്ങി കിടക്കുന്നു ഇപ്പോഴും അന്ന് പേടിച്ചിട്ട് അത് ഡോക്ടർനോട് paranjilla

  • @vishnupriyaup4295
    @vishnupriyaup4295 3 роки тому +1

    Mam, എന്റെ ഡെലിവറി കഴിഞ്ഞു 3 വർഷം ആയി എനിക്ക് ഡെലിവറി കഴിഞ്ഞതിനു ശേഷം എനിക്ക് ബാത്‌റൂമിൽ രാവിലെ 7 മണിക്ക് പോയാൽ പിന്നെ വേദന പിറ്റേ ദിവസം വരെ ആനൽ pain നിലനിൽക്കുന്നു. അതെന്താ? അതിനെന്താ കാരണം?. എന്റെ നോർമൽ ഡെലിവറി ആയിരുന്നു. എനിക്ക് കാലുകൾ നീട്ടി വെച്ചു കിടക്കാൻ പറ്റിയിരുന്നില്ല. ചെയറിൽ ഇരിക്കാൻ പറ്റിയിരുന്നില്ല.

  • @AsRs495
    @AsRs495 3 роки тому +12

    എന്റെ രണ്ട് ഡെലിവറി ക്കും episotomy ചെയ്തത് ഞാൻ അറിഞ്ഞിട്ടേ ഇല്ല.. സ്റ്റിച് ഇട്ടപ്പളും വളരെ ചെറിയ വേദന ആയിരുന്നു... പക്ഷേങ്കിൽ വീട്ടിൽ എത്തി 6 days കഴിഞ്ഞാൽ... മുറിവ് പഴുക്കും.. പിന്നെ അങ്ങോട്ട് 1മാസത്തോളം ഉള്ള നരകിക്കൽ ആണ് ഓർക്കാൻ വയ്യാത്തത്.. 😌😌രണ്ട് delevery ക്ക് ശേഷവും ഇങ്ങനെ തന്നെ.... 😥😒

    • @ruhailamuthooz5171
      @ruhailamuthooz5171 3 роки тому +2

      നൽപ്പാമര വെള്ളം കൊണ്ടാൽ മതി

    • @silentdreamer3040
      @silentdreamer3040 3 роки тому +2

      Satym.. 😔😔😔

    • @sereenam8037
      @sereenam8037 3 роки тому +2

      Same

    • @nafihap6248
      @nafihap6248 3 роки тому +3

      Chood vellam upayogichaaal angne undaavillallo

    • @aswaniasokan4289
      @aswaniasokan4289 2 роки тому +1

      Stich ഉള്ള ഭാഗത്ത് എണ്ണയോ മറ്റു സാധനങ്ങളോ ആവാൻ പാടില്ല നല്ലപോലെ ക്ലീൻ ആയി സൂക്ഷിക്കുക ഉപ്പ് വെള്ളം പിടിക്കുക

  • @dranujathomas4300
    @dranujathomas4300 3 роки тому +43

    Done episiotomy 2weeks back.. during my normal delivery.. suffered alot in 1st few days still having pain.. bt thank God for his new blessing in our life.

  • @ammusworld2850
    @ammusworld2850 3 роки тому +29

    എനിക്ക് c section ആയിരുന്നു അനസ്തീഷ്യ വെച്ചത് മാത്രമേ ഓർമ ഉള്ളു അതിനു ശേഷം ഒരു വേദന യും അറിഞ്ഞില്ല പിന്നെ കണ്ണ് തുറന്നത് വാവടെ കരച്ചിൽ കേട്ടപ്പോഴാണ് 😍😍😍😍

    • @neethushabu2203
      @neethushabu2203 3 роки тому +1

      C section മുൻപ് വരെ നല്ല pain ഉണ്ടായിരുന്നുല്ലേ....

    • @ammusworld2850
      @ammusworld2850 3 роки тому

      @@neethushabu2203 പൈൻ കൊണ്ട് ഞാൻ തളർന്നു വീണു 😰😰😰😰😰

    • @neethushabu2203
      @neethushabu2203 3 роки тому +1

      @@ammusworld2850 mm എനിക്ക് 2 ഡെലിവറിക്കും മരുന്ന് വെക്കുവാർന്നു

    • @Sreekuzchannel
      @Sreekuzchannel 2 роки тому

      അത് kayijulla ഡേയ്‌സ് oo

    • @ammusworld2850
      @ammusworld2850 2 роки тому +1

      @@Sreekuzchannel3 ദിവസം അത്യാവശ്യം വേദന ഉണ്ടായിരുന്നു പിന്നെ ഓക്കേ ആയി...
      ഞാൻ പിറ്റേന്ന് തന്നെ തനിയെ എഴുന്നേൽക്കാൻ തുടങ്ങി എന്റെ കാര്യങ്ങൾ ഒറ്റയ്ക്കു ചെയ്തു തുടങ്ങി

  • @alihaseena5583
    @alihaseena5583 3 роки тому +6

    Mam yentte delivery yilum episiotomi cheythirunnu 14 year kazhinnu ippozhum chila time yenikku avidem cheriya thadippum painum undaavarund ithu normal aano itinu shesham randamathoru gharbham undaayittilla ith randum thammil yenthenkilum bhantham undaakumo plz rply mam

  • @shebeebajishad6415
    @shebeebajishad6415 3 роки тому +1

    Episiotamy cheythitundo enn enik ariyilla....said cut onnum kaanaanilla ...adiyilekkaan stich undaayirunnath .... delivery kazhinjit 2year aayi... ippozhum vagina bayagara vaid aayittaaan ulleth...ath ini cheruthaaville?

  • @NeeshmaRn
    @NeeshmaRn 2 роки тому +3

    Episiotomyk sesham avide dhasa varumo... Appol stitch enganeya remove aakunne.... Pls reply maam

  • @Iqu_Aash3524
    @Iqu_Aash3524 3 роки тому +4

    Mam എനിക് first delivery stich nallpole ഉണ്ടായിരുന്നു.1month വരെ pain ഉണ്ടായിരുന്നു.secondl അത്ര stich ഇല്ലായിരുന്നു ..petennu delivery നടന്നിരുന്നു.ipo 3rd pregnent aan ...ഇനി stich vendivarumo...

  • @aswathivp8643
    @aswathivp8643 3 роки тому +3

    Hi doctoramma,ipozum face full ok aayitilla.ksheenam undo?
    Enik 27 yr nd.baby 4 yr.dlvry Calicut mdcl clg il aayrnnu.monu weight 3.980 ndayrnnu.ennit baby purath varanayt cheriya oru murivu ndakiyirnnu.3 times stich cheythu.oru injunction thannirunnu.bt pain orikkalm marakkilla

  • @Rimk942
    @Rimk942 3 роки тому +6

    Hi maam. 2nd dose vaccineum eduthit 3month kaynjit prgnancyk try cheyyunnathani nallath ennu kettu. Dr. nte abiprayam parayamo?

  • @chinjuchackochan6175
    @chinjuchackochan6175 3 роки тому +4

    Mam ഞാൻ ചിഞ്ചു... എന്റെ സെക്കന്റ്‌ ഡെലിവറി de ടൈം ൽ എപ്പസിയോടോമി സ്റ്റിച് ഇട്ടതിന്റെ pain എനിക്ക് ശരിക്കും അറിയർന്നു.... ഞാൻ മരവിച്ചിട്ടില്ല എന്നു ഡോക്ടർ നോട്‌ പറഞ്ഞപ്പോൾ.... എന്നെ ചീത്ത പറഞ്ഞു.... ബലം പിടിച്ചതോണ്ട് മാറാബിക്കാഞ്ഞത് ആണെന്ന്.. അങ്ങനെ സംഭവിക്കുമോ...ശരിക്കും പച്ചക്കാണ് തുന്നിയത്... ഇപ്പോഴും വേദന തോന്നും ഓർക്കുമ്പോൾ... ചിലർ പറയുന്നു ആദ്യത്തെ സ്റ്റിക്കിന്റെ മേളിൽ തന്നേ ഇടുന്നതോണ്ട് തടിപ്പ് കൂടിട്ടു ആയിരിക്കും എന്നൊക്കെ.... പ്ലീസ് ഒരു റിപ്ലൈ തരണേ.....

    • @athiraathu5653
      @athiraathu5653 3 роки тому +1

      എനിക്ക് pain ednnu paranjappo 2ആമതും injection thannu.

    • @chinjuchackochan6175
      @chinjuchackochan6175 3 роки тому +3

      @@athiraathu5653 എനിക്ക് തന്നില്ലടോ.... പച്ചനെ തുന്നി ഇപ്പോൾ കുഞ്ഞിന് 11/2 വയസായി... ഇപ്പോഴും സങ്കടമാ..
      ഞാൻ പഠിച്ച ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയ്ത ലേബർ റൂമിൽ ആണ് എന്നോർക്കണം 😪.... നൈറ്റ്‌ ആർന്നു ഡെലിവറി...

    • @athiraathu5653
      @athiraathu5653 3 роки тому

      @@chinjuchackochan6175 Dr ente relative aayirunnu .athodaavum .pinne kore stich edan edaayi

  • @ishasdairy4131
    @ishasdairy4131 3 роки тому +2

    Ipo kelkumpo pediyan. Apo prasavam pettann kayinjirunnegil enn karuthum. Stichinte vedana 2 week sahikanam athaan 😰😰😰

  • @remyalm6545
    @remyalm6545 3 роки тому +8

    hi mam...enk New Zealand arnnu delivery eppol 3 months aay....evde episiotomy cheydu.... tear adikkuo enn enk pediyarnnu,midwife nod njan paranjirunn...episiotomy venam enn.....so everything went well,ennalum..vaccum delivery arnu....precipitated labour arnu.....

  • @razaraza7835
    @razaraza7835 3 роки тому +1

    Madom
    Ee commentin reply tharaneee
    Husbantin vaccination eduthal pragnant avan pattumo valla kozhappavum undagumo please reply

  • @user-pd9tj8ep7w
    @user-pd9tj8ep7w 3 роки тому +4

    .എനിക്ക് ഒരു പ്രശ്നവും ഇല്ലാ.വീട്ടിൽ നിന്നുള്ള ഡെലിവറി ആയിരുന്നു...മോൾ 3 kg ഉണ്ടായിരുന്നു.അധികം tear ഒന്നും ഇല്ലാ.ഡെലിവറിക്ക് ശേഷവും ഒരു പ്രശ്നവും ഇല്ലാ....വേദനയോ കാര്യങ്ങൾ ഒന്നും ഇല്ലായിരുന്നു.ഇപ്പൊ മോൾക്ക് 2 വയസ്സായി.

    • @nadijennath927
      @nadijennath927 3 роки тому

      Maasha allah... എവിടെയാ വീട്.????

    • @user-pd9tj8ep7w
      @user-pd9tj8ep7w 3 роки тому

      @@nadijennath927 malappuram

  • @rekhatnair9776
    @rekhatnair9776 3 роки тому +1

    Madam eniku second delivery ku adhyam cheytha sthalathu alla vere sthalathu anu episiotamy cheythathu...Local anasthesia eduthirunnu..After that eniku oru kalinu nalla maravippu undu and back pain anu..Ipo 6 month ayi...Endayrikum doc karyam

  • @anithaharidas7504
    @anithaharidas7504 3 роки тому +17

    Very usefull video ma'am. Normal delivery kazhinju vagina loose avunathine kurichu oru video cheyyamo maam

  • @lishalv859
    @lishalv859 3 роки тому +1

    Mam ithkondano delivery kazhinjavark loose vagina problem undakunnath ithinu enthenkhilum solution medical science l undo

  • @remadevikg3616
    @remadevikg3616 3 роки тому +60

    എനിക്ക് ഫസ്റ്റ് ഡെലിവറി എപ്പീസിയോട്ടമി ആയിരുന്നു. ഇപ്പോഴും ആ ഭാഗത്ത്‌ ചെറിയ തടിപ്പ് പോലെ ഉണ്ട്‌

  • @densibiju4853
    @densibiju4853 3 роки тому +1

    Dr. First delivery ill enik episotami ettayerunnu... Second delivery kku enik first time etta episotami ettathokke pinnedu vikasichu peri bhakam kurach valuthaye erikkuva... Ethinu entha cheyyendath.....???

  • @shezafathima7387
    @shezafathima7387 3 роки тому +3

    Madam ente delivery kazhinjitt 3 yr kazhinju ippozhum toiletil irikkumbo stitchittidath vedanayaaaa. Ente forceps delivery aaayrnnu, stitch 1 paad undaayrnnu, athinu shesham stitch vittu poyi avidam pazhuthu enikk 3 mntholam kadinamakkkappetta vedanayaayirunnu... Njan canser aanonn vare pedichirunnu,, doctorsine maari maari kaanichu last 1 Dr 2 type ointment mix cheyth thekkaaan paranju avidam unangi. Ippozhum toiletil irikkumbozhum vedhanayum stitchittidath 1cheriya kuru pole kayyil thadayukayum cheyyunnu. Ippol njan next prgnt aaanu 7 mnth aaayi.. Aduthathum ithu pole forceps aaavan chance undooo??? Oorkkumbol pediyaavunnu madam..... Plzzzzz 1 reply tharooo

    • @nivedhithaks3932
      @nivedhithaks3932 Рік тому

      hi..enikum severe 3rd degree tear vann stitch itu..ath vitu poyi thanne unanagn vitu..5 months ayi delivery kazhinjit..onnu chodichote e sexual life engne anu after that?pain undakumo?etra nal kazhnjanu ningal intimacybstart cheythath?athe pole next pregnancy time il e area yil pain or vere enthelum budhimutukal undayrnno ningalk?ennod next c section cheyam ennanu parayunnath

  • @My_thoughts94
    @My_thoughts94 3 роки тому +2

    This is my second pregnancy.. now 22 week .. enik thirinju kidakan nokumboyum.. eneekumboyum oke episiotomy pain und... Athentha... Preterm deliveryude indication enganum aaano.. PFI is above the upper limit of normal for me

  • @chinnujaseem3145
    @chinnujaseem3145 3 роки тому +3

    Delivery cheyunnathin munp njan bayankara tensionill ayyirunnu eth pedichitt but delivery tymill eth onnum ariyilla stich edumpol mathram kurach ariyum pine ath kayinj stich pain undakkum

  • @rizaaariz
    @rizaaariz 3 роки тому +1

    Ente second deliveryk episiotomy cheythilla.ith vaginal tightening ne affect cheyyumo during sex?

  • @lekshmil2085
    @lekshmil2085 3 роки тому +9

    Mam, anal fissure already ullavr pregnancy timil sredhikende karyngl enthoke aanu.. Ath delivery timil oke problem undavuo..

    • @tintumohan9585
      @tintumohan9585 3 роки тому

      Fisher nu enthu treatment anu cheyyunne. After pregnancy enikum undu. Too much pain 😢

    • @lekshmil2085
      @lekshmil2085 3 роки тому

      @@tintumohan9585 enik 2yr munne vannea. Before mrg. Apo treatment edithu.. Pine ipo fud cntrl cheyunnu.. Pregnant ayal ith condition enthavum ennanu enik ariyande.. Now im not pregnant

    • @tintumohan9585
      @tintumohan9585 3 роки тому

      @@lekshmil2085 Mm

    • @kunjuzz9395
      @kunjuzz9395 3 роки тому

      @@lekshmil2085delevery ആണെങ്കിൽ പിന്നെയും കൂടാൻ ആണ് ചാൻസ്.. Ipo anufavichond irikunu😢

    • @josmiabraham3619
      @josmiabraham3619 3 роки тому

      @@tintumohan9585 Aftr delivery enikkum undu eppo 2 yrs kazhingu too much pain

  • @lekshmija5380
    @lekshmija5380 3 роки тому

    Mam after delivery time l.. hematoma vannu. Re stich cheyyendi vannu.. രണ്ടര വർഷം ആയി. Bt ഇപ്പോഴും restich ചെയ്തായിടം നല്ല വേദന ആണ് . എന്തേലും പ്രേശ്നമുണ്ടാകുമോ?.

  • @rinushaanrinushaan9760
    @rinushaanrinushaan9760 3 роки тому +5

    Maam.... Enikk vedhana okke vann full open aayi....... But baby ne njaan push cheithappo kunjinte thalayude purakuvasham aanu vannath.....( Piradi enn parayum ivde)ennitt avar vegam kondupoi operations cheithu..... 😔😔😔😔athentha angane varaan kaaranam

    • @Empirestudio2017
      @Empirestudio2017 3 роки тому +1

      Enikum angane ayirunu. Forceps vech kunjinte position Matyarunel namuk normal delivery nadanene. But operation cheydu 😌😒 ipol randamathad normal delivery ayi enik

    • @sajiraj7094
      @sajiraj7094 3 роки тому +1

      @@Empirestudio2017 second normal aayath bhaagyamayi.. ellaarum angane nadakillanna parayunnath😕

    • @Empirestudio2017
      @Empirestudio2017 3 роки тому +1

      @@sajiraj7094 nan western Il Anu ipol ullad. Ivde Ivar normal delivery promote cheyunond after cessarian.

    • @sajiraj7094
      @sajiraj7094 3 роки тому +3

      @@Empirestudio2017 mm. That's good. . Ivide naattil athokke paadaa.. rare Dr's maathram sramikkum. Thanx 4 d reply drr.👍

  • @VineethaRajesh94
    @VineethaRajesh94 3 роки тому

    മാഡം എന്റെ frst ഡെലിവറി കഴിഞ്ഞു ഇപ്പോൾ1.30 ഇയർ ആയി...മരുന്ന് ഒന്നും ഇട്ടില്ല..1,2 സ്റ്റിറ്റ്ച് ഓക്കേ വിട്ട് പോയി...dr പിന്നെ കാണിച്ചു...ഇപ്പോഴും ഒരു തടിപ്പ് പോലുണ്ട്...കോൺടാക്ട് ചെയുമ്പോൾ വേദന ഉണ്ട്... ഇനി എന്ത് ചെയ്യും ...നെക്സ്റ്റ് ഡെലിവറിയിൽ ഒകെ ആകുമോ

  • @archanapvr3189
    @archanapvr3189 3 роки тому +45

    എത്ര ഭംഗിയായിട്ടാണ് ma'am explain ചെയ്യുന്നത്

  • @lovely-vy5hz
    @lovely-vy5hz 3 роки тому +1

    Dr Amme
    Episiotomy pazhaya kalath undarunno? Appo baby wait kuravaanu athupole pelvis expand aanu engil tear illathe Episiotomy illathe normal delivery aakumo angane aavan scope undennu oru video kandirunnu

  • @jesijaaz4238
    @jesijaaz4238 3 роки тому +31

    ഡെലിവറി ടൈമിൽ എനിക്ക് ഇൻജെക്ഷൻ ഒന്നും വെച്ചില്ലാന്ന് തോന്നുന്നു... കട്ട്‌ ചെയ്തെതും സ്റ്റിച് ചെയ്തതുമൊക്കെ നന്നായിട്ട് അറിഞ്ഞു.... 😂😂😭😭

  • @murshidanavas4641
    @murshidanavas4641 3 роки тому

    എനിക്ക് പ്രസവം ഓപ്പറേഷൻ ആണ്. ഇപ്പോൾ 2വർഷം ആയി. ഇപ്പോൾ സ്റ്റിച്ചിന്റെ ആ ഭാഗം ചൊറിഞ്ഞു മുറിവ് ആയിട്ടുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടോ മേഡം. Please replay tharane madam.

  • @Athulya91
    @Athulya91 3 роки тому +10

    Stitch ഇട്ടപ്പോഴും നല്ല pain ആയിരുന്നു.. എനിക്കും. കൂടെ ഉള്ളവർക്കും എല്ലാം

  • @flywithanjoos2689
    @flywithanjoos2689 3 роки тому

    Mam tear delivery cheyyunnathu kond enthenklm kuzhapam undo?
    Next baby undavunnathinu ethu kondu entheklm budhimuttu undakuo???

  • @husnachrchr9017
    @husnachrchr9017 3 роки тому +4

    Ee video kandappo first delivery kazinch pitteenn veettil vannappo chuma vannath orma vannu😢😢... ente ponnoooo....orkumbozee😡😡😡..prasava samayath kannil ninnu kanneer varatha nchan ariyathe karanchu poyi..oorkumbozee 😭😭😭...pinneedulla 2 weeks ...ayyooo...orkumbo thanne🤒🤒

  • @ramshimarya9670
    @ramshimarya9670 3 роки тому

    Madam.....ente delevary kazhinju 85 days aayi....ippo kumpitt eneekumpoolokke gas pookunnu....chilappoolokke soundum undaakunnu.....ellarum paranhu gas kayariyathaakum ennu....enth kondaaningane??enthenkikum remedy undoo???

  • @safrinsafrin6912
    @safrinsafrin6912 3 роки тому +9

    2 month ആയി എനിക്ക് ഇത് കേൾക്കുമ്പോൾ കണ്ണ് nirayunnu😒 ഒരു സൂജി വെക്കണത് പോലും ഇക്ക് pedyan ഇത് ഞാൻ ഏങ്ങനെ സഹിക്കും 😣😞

    • @fahadmuhammed2253
      @fahadmuhammed2253 3 роки тому +2

      🤲🤲😢😢

    • @asilashefi7226
      @asilashefi7226 3 роки тому +1

      Same🥺

    • @paaruzabhimanyu6569
      @paaruzabhimanyu6569 3 роки тому +2

      Operation aane onnum aryanda ... Delivery kazhnjj kurach pain anubhavikkanam.... 😣

    • @faizalm3733
      @faizalm3733 3 роки тому +1

      Dairym aayittu erikkanm kunjjjne kaanbol ella vedhanum marakkim

    • @movie3004
      @movie3004 3 роки тому +3

      Oru kozhappom undavoola...allahuvinod duhaa cheyy

  • @shayasvlog1952
    @shayasvlog1952 3 роки тому

    Hi,Mam 2nd masam bleeding undayi,nalla vannam aayirunnu.
    Prasavathil enthenkilum kozhappam undakumo.kuttikk enthenkilum problem undaakumo Dr...😭

  • @fr..........9741
    @fr..........9741 3 роки тому +3

    എനിക്ക് delivery kayinitt ഇപ്പൊ 2 years ആയി എനിക്ക് ഇപ്പോളും ഓര്‍മ വെര മോന്‍ നല്ല weight ആയിരുന്നു. ഒരുപാട് ബുദ്ധിമുട്ടി. Next delivery ആവാന്‍ ആയി August ല്‍ ആണ്‌.

  • @nafilasufail6809
    @nafilasufail6809 3 роки тому

    Psoriasis ulla aalk episotomy itt kazhinjal
    Unangathe avde psoriasis varumo?
    Plzz reply dr

  • @nejnaneju8650
    @nejnaneju8650 3 роки тому +8

    ഹായ് mam.. എനിക്കും സ്റ്റിച്ചുണ്ടാർന്നു.. Infection ആയി.. പിന്നീട് motion പോവാൻ പ്രയാസമായിരുന്നു.4days കഴിഞ്ഞപ്പോൾ 2finger ഗ്യാപ് ഓട്ടപോലെയായി.. പഴുത്തു.. Yellow colour,,, smellum വന്നു... 50days ആയി ഇന്നേക്ക്. മാറിട്ടില്ല. ഡോക്ടർ 3വീക്ക്‌ കഴിഞ്ഞു ചെല്ലാൻ പറഞ്ഞതാ എനിക്ക് പോവാൻ പറ്റില്ല... യൂറിൻ infection ആയിട്ടു ഇരികാർന്നു.. ഇപ്പൊ ലോക്കഡോൺ ഉം... വളരെയധികം pain und ippozhum

    • @zaara7615
      @zaara7615 3 роки тому +1

      Enikum undairunnu idh pole..Dr paranj chood vellam ozhich kazhugan Padilla. Normal water upayogikan paranju...pinne dry ayi nokkannam...bleeding illatha samayath pad vekkanda yennum paranju...edhokke nokiyapozhann enik sugamayadh

    • @emirzayan4799
      @emirzayan4799 3 роки тому

      Normal water use aakyal madi pad vekkanda cotten cloth vechal madi pinne megaheal enna ointment use aakya madi enikum same prblm aayirunnu maaran kurach tym edukkum pinne paraffin enna medicine light hot water il add aakit nightil kudikkan ad 10 ml 1 glass light hot water IL use aaka

    • @emirzayan4799
      @emirzayan4799 3 роки тому

      Ented pazuthilla but oru hole ayirunnu stich poottiyitt infection onnum illarnu

    • @nejnaneju8650
      @nejnaneju8650 3 роки тому

      @@zaara7615 oilment ഒന്നും പുരട്ടിയില്ലേ... എന്നോട് ചൂട് വെള്ളം ഉപയോഗിച്ച് കഴുകാനാണ് പറഞ്ഞതു..😔എനിക്കി ഇപ്പോഴും മാറിട്ടില്ല... ഒരു വിരൽ gap ഉണ്ട്... Yellow colour um smellum ind

    • @nejnaneju8650
      @nejnaneju8650 3 роки тому

      @@emirzayan4799 എന്നിട്ട് വീണ്ടും സ്റ്റിച്ച് ഇട്ടോ.. എങ്ങനെയാ maariyadhu

  • @sreelakshmi1458
    @sreelakshmi1458 3 роки тому

    Docter eante delivary kazhijanitte eppo 30 dhivasam ayi. Stichu pokubo nalla vedhana ya adheyam stichu tharachu ninnitte ane pokunathu. Ethu ellavarkum egane ayirikumo?

  • @ruksanasanoop7029
    @ruksanasanoop7029 3 роки тому +3

    Dr ente 2nd deliveryk stitch itillayirunu evdo keerunath pole undayirunu bt stitch illayirunu. Njn 20days ayapol drne kanan poyi dr paranjath keeri vidathe prasavikunathalle mole nallathenn avde loose ayi pokumo ennayirunu ente pedi. Entha angane cheythath.. baby 3145 undayirunu weight pls rply

  • @jinnintepenn6389
    @jinnintepenn6389 3 роки тому +1

    ഞൻ ഇപ്പൊ 2mnth pregnant ആണ് നല്ലപോലെ back pain ഇണ്ട് അത് എന്തേലും പ്രോബ്ലം ഉണ്ടോ ഡോക്ടർ

  • @shahdasaleem8827
    @shahdasaleem8827 3 роки тому +4

    പ്രസവിച്ച് കുറെ സമയമായി എന്നാലും അ വേദന ഇടക്കൊക്കെ ഉണ്ടാവും ബാത്റൂമിൽ povumbozum മെൻസസ് time l asaheenayamaya വേദനയാണ് സ്റ്റിച്ച് ന്റെ അവിടെ

  • @shijaskhan9918
    @shijaskhan9918 3 роки тому

    എന്റെ രണ്ടാം പ്രസവത്തിൽ ഓപ്പൺ ആക്കിയപ്പോൾ അവരുടെ കയ്യിൽ നിന്നും പാളിപ്പോയി ഇപ്പോൾ അവിടെ ഒരു നെല്ലിക്ക വലുപ്പത്തിൽ ഒരു മുഴ യുണ്ട് ടോയ്ലറ്റ് പോയാൽ അതു വലുതാവും പിന്നെ ചെറു വേദനയുമുണ്ട് ഇനി അതിന് ഡോക്ടറെ കാണിക്കണോ? ആദ്യം സ്റ്റിച്ച് ഇട്ട് പിന്നെ അത് അഴിച്ചു വീണ്ടും സ്റ്റിച്ച് ഇട്ടതായിരുന്നു ബ്ലീഡിങ്ങും ഉണ്ടായിരുന്നോ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു

  • @febibusthan
    @febibusthan 3 роки тому +5

    Ente 9 mnth aaya baby himalaya powder vizhungii .. nthelum prblm undavuo ..
    Plzz rplyyy....

    • @febinajafar1609
      @febinajafar1609 3 роки тому +1

      Kuttik aswasthatha undel dr kanikku... Enthayalum kurachalle vayil ayitt undakollu... Clean cheythillle , chumma tnsd aakanda

    • @febibusthan
      @febibusthan 3 роки тому

      @@febinajafar1609 😊kuyaponnulla..

    • @febinajafar1609
      @febinajafar1609 3 роки тому +1

      Ennal pedikkanda to... Nallonam sradhichondu ini

  • @mujeebthesni9097
    @mujeebthesni9097 3 роки тому

    Ente stitch pottyit second stitch idendi vannu ennit veendum potti athinu shesham pinne stitch idathe thaane unangi poyi. second delevryk prblm undakumo

  • @ansifaanu9166
    @ansifaanu9166 3 роки тому +9

    Delivery kazhinj oru one week .irikkumbol okke a stichinte vedhana. Alojikkane vayya

  • @dilsanadilsana5123
    @dilsanadilsana5123 2 роки тому

    Dr. പ്ലീസ് റിപ്ലൈ... Dlvry കയ്യിനു oneand after ആയ്യി.. നോർമൽ dlvry ആരുന്നു... എന്നിക് ഇപ്പ്പോളും ആ സിറ്റിച് പോയാട്ടില്ല.. അത് ഇങ്ങനെ കുത്തികൊള്ളുന്നു എന്നി എന്ത് ചെയ്യുക 🥺🥺🥺🥺

  • @BtSarmiee
    @BtSarmiee 3 роки тому +20

    Sooji kuthunna vedana kittiyalum karnjirikunna njan presavichathila albudham.. ithokke nth..nisaram😀😀

  • @adhizvlogz9703
    @adhizvlogz9703 3 роки тому

    Dear mam.. Ente deliveryk munp cyclopam injection cheyth delivery extend cheythu...ath enthina.. Njan ath karanam vallathe tired ayi.. Sunday 2pmnu enik vaginal opening normalayt open ayi vannirunu.. But they geve me cyclopam and extended my delivery up to mndy evng...

  • @linnymathew805
    @linnymathew805 3 роки тому +13

    15.5.15 ഞാൻ അമ്മ ആയ ദിനം
    But ഇത് കാണുമ്പോൾ ഇപ്പോൾ പേടി തോന്നുന്നു 😢

  • @rajnanafil8013
    @rajnanafil8013 3 роки тому +1

    Mam, enik adyathyath cesarean aayirunnu, vaveade heart beat kuranjathayirunnu cesarean cheyyan Karanam, 3vayasu kayinju molk, ipo njn 5 masam pregnant aanu, ini enik normal delivery undavuo, undavaan enthaanu Dr Amme njn cheyyeandath 🙄onn prnju tharumo, rply tharathirikkalle, rply tharan pattiyillenkil ithinte related ayitt oru video ittalum mathy, pls

  • @aleena8179
    @aleena8179 3 роки тому +19

    യൂട്രെസ് ഇറങ്ങുന്നതും അതിനുള്ള ചികിത്സയും ഒരു video ചെയ്യാമോ

  • @harithas8435
    @harithas8435 2 роки тому

    Dr plssssss enik 5 month ayi enik munpe external piles undayit marunu kazhichu mariyathayirunu epol ee avasthayil veendum enik oru thavana bleeding undayiii athintethaya cheriya murivund epol engane oke undakumbol episiotomy possibility koodukayale Dr ee episiotomy um piles um delivery kalath engane badhikum ennonu mattoru video ayi cheyyamo Dr ude Ella videos kalum use full anu athupole ethu koode cheyyamooo

  • @sabeeramusthafa9131
    @sabeeramusthafa9131 3 роки тому +10

    Next month date ulla njan ee comments kand 🙄😟😢

  • @shirinsiddeeque
    @shirinsiddeeque 3 роки тому +1

    Delivery കഴിഞ്ഞു 9days ആയി

  • @mufeedhashakkeer4832
    @mufeedhashakkeer4832 3 роки тому +5

    Enne 2 thavana stich cheythittund😒, athyam stich cheythathil entho prb indayirunnu, tharippikkukayonnum cheyyathe avar stich kayich veendum stichittu😔

  • @peacenotpretty8922
    @peacenotpretty8922 3 роки тому +1

    Doctor..ente deliveryku adhym episotomy stitch correct aakathond kurachuneram kazhnju veendum athu azhichu vere stitch aaki..anubhvichuu🙄

  • @meagainme5052
    @meagainme5052 3 роки тому +3

    Dr ആദ്യത്തെ ഡെലിവറി 24 വീക്സിൽ ടെർമിനേഷൻ ആയിരുന്നു അടുത്ത ഡെലിവറിക്ക് episotomy വേണ്ടി വരുമോ?

  • @nitheeshmuthu3350
    @nitheeshmuthu3350 3 роки тому +2

    Dr. എനിക്കും ഇതു പോലെ തന്നെ ആയിരുന്നു. എന്തിനാണ് ഇത്രേം റിസ്ക് എടുക്കുന്നത്. Caesarea ചെയ്തു കുഞ്ഞിനെ പുറത്ത്‌ എടുത്താൽ മതിയല്ലോ. ഒരു doctor ന്റെ അശ്രദ്ധ കാരണം എന്റെ മകന്റെ വലത് കൈ തളര്‍ന്നു പോയി. അവന് ഇപ്പോൾ 7month ആയി ഇപ്പോളും ശരിയായിട്ടില്ല. പ്രസവ സമയത്ത് അവന്റെ തല പുറത്ത്‌ വന്നു, shoulder പുറത്ത്‌ വരാതെ ആയപ്പോൾ അവനെ പിടിച്ചു വലിച്ചപ്പോൾ അവന്റെ കൈയിലെ ഞരമ്പ് വലിഞ്ഞു എന്നാണ് പറഞ്ഞത്. ഈ അവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം plz dr. 🙏

  • @AnuAnu-ug5qv
    @AnuAnu-ug5qv 3 роки тому +12

    Ullu parisodhanayanu ettavum pedi sathyathil bakiyok eganelum sahikkam

  • @fathimathsuharabi5717
    @fathimathsuharabi5717 8 місяців тому

    Dr. Enikk delivery kainitt
    12 dhivasam aayi 2 vattam stitch ittu Randum pottipoyi muriv thanne onanghumoo doctor please replay suture
    Allergy aanenna doctor paranje

  • @shanzashafeeqkk6353
    @shanzashafeeqkk6353 3 роки тому +6

    Enikk cheruthayi vedana ayi ... Episiotomy cheythappo ..But ente vavaney kandappo enth vedana sahichalum kuzhappamilla enna mind aayirunnu ..

    • @jasifaiha678
      @jasifaiha678 3 роки тому

      Thezni shafeeq ijjivdeyumnda😁😁😁😁😁njan jazi

    • @jasifaiha678
      @jasifaiha678 3 роки тому

      Ninte no missayiknedoo

  • @divyajoseph1500
    @divyajoseph1500 3 роки тому +2

    Madam delivery kazhinju 4 month ayi.. Still episiotomy areail pain und pinnea same inner thigh il slight edema und enthu cheyanam.

  • @shahyponnus5679
    @shahyponnus5679 3 роки тому +29

    പടച്ചോനെ ഉമ്മമാർ എന്തൊക്കെ സഹിക്കുന്നു 😭😭

  • @sethulakshmiabhilash8615
    @sethulakshmiabhilash8615 3 роки тому

    Medam enik oru doubt ind. Baby de തല വയങ്കര വലുതാണെങ്കിൽ. എപ്പിസോടോമി താഴേക്കു ചെയ്യുന്നത് പോലെ മേളിലേക് cheyyarundo

  • @dewdrops511
    @dewdrops511 3 роки тому +16

    Mam fissure and haemrrhoid after delivery oru class edkmo. Second delivery varathirkn ulla tips koodi

  • @anoopponnu3935
    @anoopponnu3935 3 роки тому +2

    Mam kanumo ennarilla .ente delivery kazhij 4th digree tear ayrunnu ente doctor ennod ethonnum parajilla . Stich potti njagale vere hospitalil paraju vittu pinned oru operation kazhijan stich ettath eppol bathapedubol k avide painu anu, eppo delivery ennu paraju

  • @krishnapadmakumar348
    @krishnapadmakumar348 3 роки тому +23

    Nte delivery kazinj 3 mnths eduthu stich heel aavanum pain maaranum

    • @reeyasr8160
      @reeyasr8160 3 роки тому

      Chechi Oru doubt chooikkatto..c section aano vaginal birth aano Pain kuravu.. ningalkk nth thoonnunnu

    • @ancyarafath9613
      @ancyarafath9613 3 роки тому

      @@reeyasr8160 normal delivery appozhate vedane undavu. Pettannu sukamakum

    • @seetha967
      @seetha967 3 роки тому

      @@reeyasr8160വല്യ ആശുപത്രികളിൽ pain und ennu paranjaal injection തരും.എന്റെ ചേച്ചിയ്ക്ക് c section aayrunnu.pain അധികം ഉണ്ടായില്ല

    • @Azna1999
      @Azna1999 3 роки тому +1

      @@reeyasr8160 da...normal dlvry mathi....pain ndu nklm pinnedu sukhm aanu...oru 10 days kazhnjal mikka ullavrkum sukham aakarindu... എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ മാത്രം സിസേറിയൻ തിരഞ്ഞെടുക്കുക...
      അല്ലെങ്കിൽ എപ്പോഴും നോർമൽ ഡെലിവറി ആണ് നല്ലത്...👍👍👍

    • @fanzasvoyage9173
      @fanzasvoyage9173 3 роки тому +2

      @@reeyasr8160 hello. Aavashyam illathe c section onnum edukkalle. Normal delivery kk bhudhimuttanenn doctor paranjal maathram c section edukka. Delivery pain kurach hours maathram undakum. Pinne stitch 2-3-4 days, (ath ororutharkk different aayirikkum. ). Pinneed angot oru prblm undakilla. Nammal pazhaya pole aakum. C section aanel back pain kond life full nadakkam . Pinne ee delivery pain okke life il experience chyyenda kaaryangal aanu 🙂😉. Ellarkum athinulla bhagyam undakatte. Daivam ellarem anugrahikkatte. .

  • @Ponnusnowflake123
    @Ponnusnowflake123 2 роки тому +1

    Episiotomy cheytha sthalath granulation tissue vanu..ath remove cheyyukayum cheythu..but ath heal aavunilla ...enthucheyyanam mam..plz reply

    • @varshajubi389
      @varshajubi389 Рік тому

      Enike unde agne nigalke athe egnaya remove akiye? Enite eppam Heal ayo?

  • @lakshmiprasad4026
    @lakshmiprasad4026 3 роки тому +3

    Doctor even after 3 years pus in epistomy area my doctor who did my delivery told me final verdict surgery but without stitches. Been on antibiotics and inflammation medication for long....non stop otam and no rest after delivery....been on abstinence for 3 years too...no chance of physical injury too.....plz help me pediyavunnu

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 10 місяців тому

      Vere doctere kanichille🤔

    • @lakshmiprasad4026
      @lakshmiprasad4026 9 місяців тому

      @@HakunaMatata-gr9mm it was fistula surgery done and am good now thank God!

    • @lakshmiprasad4026
      @lakshmiprasad4026 9 місяців тому

      Fistula exterior opening was on the area of episiotomy stitches and so the confusion endha ithu ithrem ayitum episiotomy stich Onangiyillen

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 9 місяців тому

      @@lakshmiprasad4026 ☺️👍

  • @sajinoushi1255
    @sajinoushi1255 3 роки тому +1

    Madam ente adhyathe Cesarean aayirunnu Molk ipol 1yr and 4month aayi ipol njan pregnant aanu 4month aayi normal delivery k chance undo pls rply

    • @karthuanu7836
      @karthuanu7836 3 роки тому

      If u are interested
      U can consult @birth village, Cochin, where they take vaginal birth after c section
      It's a natural birth centre

  • @vinodpillai9531
    @vinodpillai9531 3 роки тому +9

    medical college il OBG classil irikunna feel anu . a time orma varum. thank you mam for teaching us . enik oru doubt und mam . what alternative they had in olden days for episiotomy

  • @saranyabinu9021
    @saranyabinu9021 3 роки тому

    Mam please reply cheyyamo enikku ippo 7 week nadannukondirikkunnu 2 scaning kazhinju randilum kunjinu heart beat absence aanennu paranju 1 week kazhinju onnukoode scan cheythunokkamennu doctor paranju njan ippo lucknow aanu ippo thamasikkunnathu othiri tention aanu mam please reply cheyyanam mam

    • @ss1492
      @ss1492 3 роки тому

      Hi Saranya. Scanning le ath parayan pattu . Njan ee situation l koode kadannu vannatha. Prarthikuka.. negative anel don’t worry , enthelum problm undayond akum diavam tharath ennu karuthuka. Enk angane arunu.

    • @shikithaputhiyottil99
      @shikithaputhiyottil99 3 роки тому

      Don't worry be positive enth thanne aayalum.. Njan 2 tyms ee situationloode kadannu poyatha

  • @shahinaameer9619
    @shahinaameer9619 3 роки тому +4

    Ente delivery orkkkan vayya. Njn Kure vedhana sahichuuu . Baby karanjila paranj avar NICU. Vil 5 days kidathiii .ikk stitch nalla vedhanennnuu.

    • @rinshasalim2625
      @rinshasalim2625 3 роки тому

      ബേബി പിന്നെ കാരഞ്ഞോ..?? എന്തു പറ്റിയതായിരുന്നു

  • @sruthivinu2689
    @sruthivinu2689 3 роки тому +1

    Loose vagina after episoctomy .....3 babies nte ammayanu njn ...ntheyum ini plz doctor tell me....twins ayirunnu 2 nd delivary....loose vaginaku entheyum...