സിസേറിയനിലൂടെ പ്രസവിച്ചവർ അറിയാൻ/Are health problems more in Cesarean section?/Explained in detail

Поділитися
Вставка
  • Опубліковано 2 жов 2024
  • Online consultation helpline 7012030327
    Direct consultation 8594011117 , 04933297999, 04933223101
    Website drbindus.com
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

КОМЕНТАРІ • 1,4 тис.

  • @najimjr11
    @najimjr11 2 роки тому +284

    എനിക്ക് 4 സിസേറിയൻ കഴിഞ്ഞു 28വർഷമായി ഇതുവരെ ഒരു കുഴപ്പവും ഇല്ല

  • @sumithanijin2023
    @sumithanijin2023 2 роки тому +851

    എനിക്കും സിസേറിയൻ ആയിരുന്നു.അമ്മ മരിച്ചു പോയതിനാൽ നോക്കിയിരുന്നത് അമ്മായിയമ്മ ആയിരുന്നു.. ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു.. ഇപ്പോൾ കണക്ക് പറച്ചിൽ കേൾക്കേണ്ടി വരുന്നു. ഒന്നും പറയാൻ കഴിയില്ല.. പത്തമ്മചെമഞ്ഞാലും പെറ്റമ്മയാവില്ല എന്നാണല്ലൊ! ജീവിച്ചിരിക്കുന്ന നമ്മുടെ അമ്മമാരെ സ്നേഹിക്കുക, കരുതുക, സംരക്ഷിക്കുക, അവരെ നഷ്ട്ടപ്പെടുന്നതിൻ്റെ വേദന നാളെ നമ്മളൊരു അമ്മയാകുമ്പോഴാ മനസ്സിലാകുന്നത്.
    എല്ലാരുടെയും മറുപടി ഞാനിപ്പൊഴാ വായിക്കുന്നേ... നോട്ടിഫിക്കേഷൻ off ആയിരുന്നു... എന്നെ ആശ്വസിപ്പിച്ച എല്ലാർക്കും നന്ദി.. ❤️... എന്റെ അതെ സാഹചര്യം നേരിടുന്ന എല്ലാവർക്കും സഹനശക്തി കിട്ടണേ എന്ന് പ്രാർത്ഥിക്കാം കേട്ടോ... 🥰🥰🥰🥰
    നമ്മൾ അനുഭവിക്കുന്നതിന്റെ എല്ലാ ത്യാഗങ്ങൾക്കും പ്രതിഫലം നമ്മുടെ മക്കൾക്ക്‌ ദൈവം കൊടുക്കും... എന്റെ രണ്ടു മക്കൾക്കും 10, 6 വയസ്സാണ്...ഒരു മോനും മോളും നന്നായി പഠിച്ചോളും നന്നായി മലയാളം വായിക്കും.... ബൈബിൾ വായിപ്പിചതാണ് മക്കളുടെ വായന പ്രാപ്തി മെച്ചപ്പെടുത്താൻ സഹായിച്ചത്.... ❤️❤️❤️

    • @vaishnavi9622
      @vaishnavi9622 2 роки тому +10

      True

    • @anandhuma8407
      @anandhuma8407 2 роки тому +4

      Yes

    • @praseethakrishnanunni4889
      @praseethakrishnanunni4889 2 роки тому +4

      Me too

    • @peacemind4122
      @peacemind4122 2 роки тому +5

      Saaralya ...ellaam sheriyaakum...

    • @linurazicutees7642
      @linurazicutees7642 2 роки тому +25

      സാരല്ല . കേട്ടിട്ട് വിഷമം. എനിക്ക് രണ്ടാമത്തേത് സിസേറിയൻ ആണ് അടുത്തത് നോർമൽ ആവാൻ ആഗ്രഹമുണ്ട്. സിസേറിയൻ അയാൾ അമ്മായി അമ്മന്റെ പിരിപരി കേൾക്കേണ്ടി വരും. ഞമ്മളെ സ്വഭാവദോഷം കൊണ്ട അങ്ങനെ ആയത് ന്നാ പറയൽ.

  • @jmvlogzz4974
    @jmvlogzz4974 2 роки тому +4

    Dr ഞാൻ ഈ കുത്തു വാക്കുകൾ കേട്ടതാണ് അല്ല കേട്ട് കൊണ്ട് ഇരിക്കുവാരുന്നു. ഞാൻ ഇത് ഇപ്പോൾ shear ചെയ്തു കൊടുത്തു.അപ്പോൾ ആണ് ഞാൻ സമാധാനം ആയതു thank you dr😍😘

  • @ashifaaman6919
    @ashifaaman6919 2 роки тому +83

    ഓപ്പറേഷൻ കഴിഞ്ഞതിന്റെ ചെറിയൊരു സങ്കടം മനസ്സിൽ ഉണ്ടായിരുന്നു. ആ സങ്കടം ഇപ്പോ മാറി 😍

  • @fathimasubair4208
    @fathimasubair4208 2 роки тому +34

    ഒത്തിരി സന്തോഷം എനിക്ക് രണ്ടും cs ആണ് ഞാനും ആദ്യം ഇതൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ Dr പറഞ്ഞതു കേട്ടപ്പോൾ ഒരു സമാധാനം.

  • @binumoldevu1001
    @binumoldevu1001 Рік тому +200

    Dr. എനിക്ക് ഇപ്പൊ 3rd ഡെലിവറി കഴിഞ്ഞു.. മൂന്നും cs ആയിരുന്നു... ആദ്യത്തെ തൊട്ട് കേൾക്കുന്നതാണ് cs കഴിഞ്ഞവർക്ക് കുട്ടികളോട് സ്നേഹം ഉണ്ടാവില്ല... വേദന അറിഞ്ഞു പ്രസവിച്ചാലേ കുട്ടികളോട് സ്നേഹം ഉണ്ടാവു എന്ന് 😔... Cs ന് എത്രമാത്രം വേദന ഉണ്ടെന്ന് അനുഭവിച്ചവർക്ക് അല്ലെ അറിയൂ... Dr. വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... Thanku dr. 🥰🥰🥰

    • @shilpashilu9650
      @shilpashilu9650 Рік тому +9

      ഞാനും കേൾക്കുന്നുണ്ട് ഇങ്ങനെ.. 😭😭

    • @veenas6510
      @veenas6510 Рік тому

      ഏത് തെണ്ടികളാ അങ്ങനെ പറയുന്നത്😡😡 സ്വന്തം കുഞ്ഞിനോട് നമുക്കുള്ള സ്നേഹം മറ്റുള്ളവരെ ബോധിപ്പിക്കണോ, അറക്ക വാൾ കൊണ്ട് വയറ്റിൽ കീറുന്നത് പോലെയാ cs കഴിഞ്ഞു anesthesia വിട്ട് കഴിഞ്ഞുള്ള വേദന, അതറിയാത്ത ജന്തുക്കളാ നമ്മളെ കുറ്റം പറയുന്നത്

    • @gangamol5853
      @gangamol5853 Рік тому +12

      4yr ആയിട്ട് ഞാൻ കേൾക്കുന്ന വാക്കുകളാണ് ഇത്

    • @revathyv9453
      @revathyv9453 Рік тому +5

      പറയുന്നവർ പറയട്ടെ നമുക്ക് അറിയാമല്ലോ സത്യം ❤

    • @mubeena569
      @mubeena569 Рік тому +2

      അങ്ങനെ ഞങ്ങളെ നാട്ടിൽ ഇല്ല. നിങ്ങളുടെ place.
      ബാക്കി എല്ലാം ഉണ്ട് ഇത് ഈ നാട്ടുകാർക്കു അറീല

  • @dinulekshmis831
    @dinulekshmis831 Рік тому +2

    Doctor ethra samadanam tharunna videos aanu idunnathu. Thank you so much and love u doctor .U r like my mother for giving lot of confidence 😘😘😘😘😘😘😘😘😘😘😘😘😘

  • @angl4598
    @angl4598 2 роки тому +8

    Wow..... Amazing dr... ❤️ oru relaxation okke thonni 😍😍thank you😘

  • @AkhiGS
    @AkhiGS 2 роки тому +24

    എനിക്ക് c section ആയിരുന്നു ആരും ഉണ്ടായിരുന്നില്ല നോക്കാൻ 5- ദിവസം hospital vittu 6 - divasam മുതൽ കിച്ചണിൽ കയറി ജോലി തുടങ്ങി എനിക്ക് അമ്മയും ഉണ്ട് അമ്മായി അമ്മയും ഉണ്ട് അവരെ നോക്കാൻ ഞാൻ പോയിട്ടുണ്ട് പക്ഷെ എനിക്ക് ആരും വന്നില്ല അതാ എന്റെ അവസ്ഥ എന്റെ മോനു 9 മാസം ആയി എനിക്ക് ദൈവം സഹായിച്ച ഒരാപത്തും വന്നില്ല thanks god

    • @anjuchacko7857
      @anjuchacko7857 Місяць тому

      Techu kuli undayirunno apo. Enikkum aarum illa. Adutha masam aanu date. Ottaik anennu orthit😢marupady idane👍🏻

    • @justforfun6298
      @justforfun6298 17 днів тому

      @@anjuchacko7857 enikkum hispitalil nilkkan aarum undayirunnilla 😢😢😢 aadhyathe 5days vedhana muzhuvanum sahichu kunjine nokki 😢😢😢

    • @rahnasabeenatp9797
      @rahnasabeenatp9797 6 днів тому

      @@anjuchacko7857ധൈര്യമായി ഇരിക്കൂ..

  • @fathimahanoon3301
    @fathimahanoon3301 2 роки тому +12

    Love u doctor ❤️
    ഞാനും മാമിനെ പോലെ തന്നെ.. ഫസ്റ്റ് നോർമൽ ഡെലിവറി, സെക്കന്റ്‌ c സെക്ഷൻ... മറ്റുള്ളവർ പലതും പറഞ്ഞെങ്കിലും എനിക്ക് എന്റെ ഡിസിഷൻ ബെറ്റർ ആയിട്ട് തോന്നുന്നു

  • @sangeethaprashinth6466
    @sangeethaprashinth6466 2 роки тому +1

    Dr....orupad santhosham...ithrayum valiya oru information njgalk thannathinu..🥰🥰🥰🤗🤗🤗

  • @febanixon3446
    @febanixon3446 2 роки тому +59

    Entem first 2 Cs nattil aarunnu. 3rd one nattil venda ennu njaan thanne decision eduthu. Husband maathram ullathanu nallath. 90 days aakunnu 3rd Cs kazhinjittu. Delivery kazhinju 3rd day veetil vannathu thottu joli aanu. So pain onnum orkaan polum time kittunilla. 3kids ne nokkande! Life angananu. God will be with all of us. We are real warriors... God bless u all my dear "Cs mates"

  • @siluworld3578
    @siluworld3578 Рік тому

    സത്യം ഇപ്പോഴാണ് ഒരു സമാധാനമായദ് 😌... Thanx doctor.. 👍👍

  • @RettyMol-nb8vt
    @RettyMol-nb8vt 6 місяців тому +4

    എനിക്കും fst nrml dlvry ആയിരുന്നു സെക്കൻ്റ് cs ആയിരുന്നു, 2ഉം ഒരുപോലെ , പിന്നെ കുറച്ചു ബുദ്ധി മുട്ടുക്കളുണ്ടക്കും cs കഴിഞ്ഞു , നമ്മൾ dr പറഞ്ഞപോലെ എല്ലാകാര്യങ്ങളും ചെയ്യുകയാണെങ്കിൽ നമ്മൾ ആറുമാസംകൊണ്ട് nrml ആകും, ഒരുപാട് കട്ടിയുള്ള ജോലികൾ ഒരു കാരണവശാലും ചെയ്യാൻ പാടില്ല വെറുതെ ഒരുപാട് കിടക്കാനും പാടില്ല, നമ്മൾ നല്ലോണം നമ്മളെ ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമുക്ക് ഒരു പ്രശ്നവും വരത്തില്ല എന്നാണ് എൻറെ ഒരു അഭിപ്രായം എനിക്കിപ്പോൾ 7 mnth ആയി cs kazhinjittu

  • @chithrav.s.3616
    @chithrav.s.3616 2 роки тому +20

    I liked the video a lot, I was also a C section, I was very upset because I did not have a normal delivery, but after watching the video, my mind was released. Thank you so much Ma'am

    • @ashtalekshmiav8564
      @ashtalekshmiav8564 2 роки тому

      Enik 2um c section ayirunnu adyathath njan serikum kashtapetu vedanakaranam nadakan pedichu kidannu munnu masatholam njan budhimutipoyi.ennal randamathethinu Dr's.paranjathukondu pitennu muthal nadakan sramichu thudangi orazhcha kazhinju veetil poyi randu divasam kazhinju wait edukkunnathozhikeyulla ella jolikalum cheythu thudangi ipo oru prashnavum illa

    • @deepikatm5958
      @deepikatm5958 2 роки тому

      Same here & going for second delivery👍🏻

  • @anujidhin9758
    @anujidhin9758 2 роки тому +14

    എന്റെ സിസേറിയൻ കഴിഞ്ഞിട്ട് 7മാസം ആയി. അവിടെ ചൊറിച്ചിൽ ഉണ്ട്‌. അതു കുഴപ്പം ഉണ്ടൊ? സ്റ്റിച് തടിച്ചിട്ടാനിരിക്കുന്നത്. അതു കൊണ്ടാണോ

    • @aswathypraveen3255
      @aswathypraveen3255 2 роки тому

      Same, 5 month avunnu

    • @angelmaryaugustine6465
      @angelmaryaugustine6465 2 роки тому

      എനിക്ക് 2 1/2 വർഷം ആയി.. മുറിവിൽ ചൊറിച്ചിൽ ഉണ്ട്... വേറെ കുഴപ്പം ഒന്നുമില്ല.....

    • @manjumalu23
      @manjumalu23 2 роки тому

      Enik 1and half yr aayii...same prblm...chorichilum thadippum und...ith marumo

    • @soumyavijesh7561
      @soumyavijesh7561 2 роки тому

      Chorichil normal aanu

    • @anjalysumod6315
      @anjalysumod6315 2 роки тому

      Normal aanu.. Stitch unangunnathinte aa

  • @laliapalathingal6690
    @laliapalathingal6690 2 роки тому +22

    2 സിസേറിയൻ കഴിഞ്ഞു. 22 വർഷമായി. വയർ കൂടുതലാണ്. അല്ലാത്ത പ്രശ്നമൊന്നുമില്ല. സാധാ പ്രസവിച്ചവർക്കാണ് കുട്ടികളോട് കൂടുതൽ ഇഷ്ടം എന്നൊക്കെ കേട്ടപ്പോൾ ഭയങ്കര വിഷമമായിരുന്നു. ഇപോൾ പ്രശ്നമൊന്നുമില്ല.

  • @muthumanisworld
    @muthumanisworld 2 роки тому +11

    Mam CS aayirunnu...6 year aayi... വയർ കുറ്ക്കാൻ എന്തെങ്കിലും പറഞ്ഞ് തരുമോ.🙏

    • @Achurichu233
      @Achurichu233 2 роки тому +1

      Enikkum😢

    • @salihasalu9397
      @salihasalu9397 2 роки тому +1

      Enikum c section aayirnu, nalla vayar indayirn, epo monk 3 n half yr aay, njan work out okke cheythit vayar oke nallonam kuranju, cherya vayar ullu epo...try abdominal work outs.. orupaad workouts kanaam , c section kayn 2yrs kazhinjittan njan work outs cheythe...

    • @sujianeeshsujianeesh6955
      @sujianeeshsujianeesh6955 2 роки тому

      എനിക്കും

    • @adyashamba
      @adyashamba 2 роки тому

      Try yoga 🧘‍♀️

  • @mujeebmujeeb2503
    @mujeebmujeeb2503 2 роки тому +1

    👍🏻👍🏻👍🏻👍🏻 എനിക്കും മൂന്നും സിസേറിയൻ ആണ്

  • @മിനിവിനോദ്
    @മിനിവിനോദ് 2 роки тому +114

    "എനിക്കും സിസ്സേറിയൻ ആയിരുന്നു, അതും 10 വർഷം കഴിഞ്ഞു, എന്റെ മോനെ എനിക്കു തന്ന ആ പാടു പോലും എനിക്കു അഭിമാനം ആണ്, 40ദിവസം കഴിഞ്ഞപ്പോൾ ഞാൻ എല്ലാ വീട്ടുജോലിയും ചെയ്യാൻ തുടങ്ങി, സിസ്സേറിയൻ ആയതു കൊണ്ടു എനിക്കിതു വരെ പ്രശ്നം ഒന്നും തോന്നിയിട്ടില്ല, 4വർഷമാകുന്നു.

    • @nazzworld943
      @nazzworld943 2 роки тому +5

      Enike 3 oprsham aayirunnu. 2 varsham idavalie😝

    • @ashiqasif2414
      @ashiqasif2414 2 роки тому +4

      Enikum3 opreshan ayirunnu..3annmakkall..

    • @zayanzaman2943
      @zayanzaman2943 2 роки тому +3

      Enikk 2 opration 2 aan makkal. 1varsham gyapil.back pain naduvedana ellam ind.2nd opration 26 days mudal Ella joleem cheid

    • @najunizarnijju9397
      @najunizarnijju9397 2 роки тому +3

      mashaallh

    • @siyansworld967
      @siyansworld967 2 роки тому +3

      @@ashiqasif2414 3 operation cheyyan pattuo

  • @myvoice6266
    @myvoice6266 2 роки тому +350

    ഒരാൾക്ക് C section delivery സുഖമമായത് കൊണ്ട് മറ്റൊരാൾക്ക് അങ്ങനെ ആവണമെന്നില്ല, ഇയാളുടെ ആദ്യത്തെ c section delivery ആണ് കഴിഞ്ഞത്. എനിക്കും ആദ്യത്തെ c section delivery ക്ക് ശേഷം ചേച്ചി പറഞ്ഞ പോലെ stitch ഒക്കെ വേഗം cure ആയി, But back pain, after 4 mnths itself ഒരു weight എടുത്ത് stair കേറിയാൽ muscles അല്ല വേദനിച്ചത്, ആ spinal block കിട്ടിയിടത്ത് ഒരു കൊളുത്ത് വരാറുണ്ട്,so second VBAC ആക്കാൻ try ചെയ്തു, but അതും c section ആയി, But first ലെ ആ back pain ആയിരുന്നെങ്കിൽ second ലെ ഞാൻ സ്വർഗം കണ്ടു, stitch വീങ്ങി, പഴുത്തു, ഒരു side ലെ sensory system കുറെ കാലത്തേക്ക് work ചെയ്യുന്നുണ്ടായിരുന്നില്ല, ആ side ൽ പെട്ടെന്ന് ഒരു കൊളുത്ത് വന്ന് നിൽക്കാനോ ഇരിക്കാനോ കിടക്കാനോ പറ്റാതെ stuck ആയി നിന്ന് കുറെ കരഞ്ഞിട്ടുണ്ട്, First ലെ stitch ചേച്ചി പറഞ്ഞ പോലെ 2 week മാത്രം ബുദ്ധിമുട്ടിയതാണ്, but second is more worse. Same hospital, same dctr, same type of stitching, but it did happen, പിന്നെ ചേച്ചി പറഞ്ഞ Episotomy എന്നാൽ labia minora യുടെ അഗ്രഭാഗം ഒന്ന് കീറി വിടുന്നതിനെ ആണ്, അത്‌ നേർത്ത പെട്ടെന്ന് ഒട്ടിചേരുന്ന type of skin cells കൂടിയതാണ്, c section ഇന്ന് mersal movie യിൽ പറഞ്ഞ പോലെ common ആയെങ്കിലും it falls under a major surgery category, കാരണം അതിൽ 6 layers താഴോട്ടു കീറാൻ ഉണ്ട്, skin layers, fat layers, muscle layers, അതിന് താഴെ മൂന്ന് layer uterus, പുറമെ കാണുന്ന skin cells stitch 2 weeks കൊണ്ടോ 60 days കൊണ്ടോ ഉണങ്ങാമെങ്കിലും ഉള്ളിൽ വേറെ തന്നെ stitch ആണ് uterus ന്, അതിന് 2 വർഷം വരെ time എടുക്കും അത്‌ ഉണങ്ങി കിട്ടാൻ, കാരണം അത്‌ കാറ്റൊന്നും കൊണ്ട് കിടക്കുന്ന area അല്ലല്ലോ, so അവർക്ക് ആ time വരെയും ആ ബോധത്തോടെ പെരുമാറണം. പിന്നെ വേറെ ഒരു Major surgery ചെയ്താലും 6 hours കഴിഞ്ഞാൽ സ്വയം move ചെയ്യാൻ പറയുന്നില്ല, ഇത് പിറ്റേ ദിവസം മുതൽ നമ്മൾ ആ pain സഹിച്ച് കുഞ്ഞിനെ എടുക്കാൻ തുടങ്ങും, So i am proud of being a c section mom.

    • @susmishiyas6874
      @susmishiyas6874 2 роки тому +15

      കറക്റ്റ് ആണ് പറഞ്ഞത്. എനിക്കും ഫസ്റ്റ് കൊഴപ്പില്ല. രണ്ടാമത്തെ 3 ദിവസം ആയപ്പോ പഴുത്തു. അങ്ങനെ 13 ദിവസം പഴുത്തു എന്നിട്ട്...14 ന്റെ അന്ന് ഹോസ്പിറ്റലിൽ പോയി.. വീണ്ടും ഓപ്പറേഷൻ ചെയ്യണ്ട വന്നു.😔😔അതും മരവിപ്പിക്കാതെ.. കുറെ ദിവസം സ്റ്റിച്ച് ഇടാതെ.. ഡ്രസിങ് നടന്നു... Pinne അത് re സൂചിറിംഗ് ചെയ്ത്.😔😔വേദന ഒത്തിരിനുഭവിച്ചു..... മൂന്നാമത്തെ അതിലും ഇരട്ടി വേദന തിന്നു. ഇപ്പൊ കുഞ്ഞിന് 6 മാസമായി... കിടക്കുമ്പോഴും തിരിയുമ്പോഴും ഒരു നീർക്കെറ്റ് വന്നാലു ഒക്കെ വേദന ഉണ്ട്....

    • @ayishashamna991
      @ayishashamna991 2 роки тому +6

      Same enik 2 cs aayirunnu
      Ippo 6 month aayi ellavarkum oru polle aavilla 2 nt cs n sheesham nalla backpain ind ippoyum ind

    • @sreesanthosh5821
      @sreesanthosh5821 2 роки тому +1

      Enikkum c section aarunnu second monu 8 year aayi.First deliverikkum secondinum oru prblm innu vare undauittilla.Kunjinte karyam ellam njan thannaya nokkiye.second delivery after 28 days cheruthayi vtle joliyum cheiyumarunnu

    • @prathibhasasi108
      @prathibhasasi108 2 роки тому +1

      @@ayishashamna991 enikum second kazhinju 5 month ayi..

    • @shaabz9102
      @shaabz9102 2 роки тому +3

      Enikk fst c arunn,, monk 6.5 yr ayi,,ipo 3 mnth pregnent aanu,,nalle back pain umd fst kazhinjedhinu shesham,,idh normal avan prarthikkenam 🤲🏻

  • @muhsinakv90
    @muhsinakv90 2 роки тому +5

    Hi.mam
    എന്റെ മകനു 65 ദിവസം ആയി.. അവൻ മിൽക്ക് 5 മിനുട്ടൊക്കെയെ കുടിക്കുകയുള്ളൂൂ... ഭയങ്കര മടിയാണു മിൽക്ക് കുടിക്കാൻ..breast milk ആദ്യത്തെ 5 മിനുട്ട് ദാഹത്തിനും പിന്നത്തെ 5 മിനുട്ട് വിശപ്പിന്റെതും ആണോ?? അങ്ങനെ ആണെങ്കിൽ എന്റെ മകനു വിശപ്പ് മാറുമോ.??birth weight--3:150 ഇപ്പോൾ-5:455..മലം 4 or 5 days കൂടുമ്പോയേ പോകുന്നുള്ളൂൂ.. എന്തെങ്കിലും problems ഉണ്ടോ?? മോൻ മിൽക്ക് നല്ലോണം കുടിക്കാൻ എന്താ ചെയ്യുക..pls rply

  • @bibinsam7513
    @bibinsam7513 2 роки тому

    ഒരുപാട് ഒരുപാട് നന്ദി 👍കാത്തിരുന്ന video

  • @anshifaanshi1522
    @anshifaanshi1522 2 роки тому +36

    എന്റെ സിസേറിയൻ കഴിഞ്ഞിട്ട് 27 days ആയിട്ട് ഉള്ളോ ഇത് കേട്ടപ്പോൾ ഒരു സമാധാനം ❤

  • @shilpashilu9650
    @shilpashilu9650 Рік тому +1

    എല്ലാവർക്കും ഒരുപോലെ അല്ല.. Normal ഡെലിവറി ക് അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാവും.. Cs കഴിഞ്ഞവർക്ക്.. അതിന്റെ തായ ബുദ്ധിമുട്ടും... എല്ലാവരുടെയും body വ്യത്യാസം ഇല്ലേ... ഒന്നും നിസാരമല്ല

  • @abhithaabhi3733
    @abhithaabhi3733 2 роки тому +22

    പ്രേസവം നിർത്തലിനെ പറ്റി പറയാമോ dr😊

  • @sulfisnutrikitchen
    @sulfisnutrikitchen 2 роки тому +1

    Thanks alot dr.... Valuable information😍😍👍👍

  • @jamsheerjamshi1684
    @jamsheerjamshi1684 Рік тому +5

    Thank you mam for your motivation 😢

  • @ushakannan871
    @ushakannan871 2 роки тому

    Engane oru video pradeekshich irikkukayayirunnu. Thankyou doctor😊

  • @anjuannalex811
    @anjuannalex811 Рік тому +4

    Doctor എനിക്ക് cs കഴിഞ്ഞിട്ടു 4 months കഴിഞ്ഞു. ഇപ്പോൾ പുറമെ തൊടുമ്പോൾ വയറിനു ഉള്ളിൽ വേദന ഉണ്ട്‌. സൂചി വച്ചു കുത്തുന്നതുപോലെ. അത് എന്തുകൊണ്ടാണ്? എത്ര months കൊണ്ടാണ് ഉള്ളിലെ മുറിവുകൾ പൂർണമായും കരിയുന്നത്..?അതേപോലെ stitch ഇട്ടിരിക്കുന്നതിനു മുകളിലായി മരച്ചു ഇരിക്കുന്നപോലെ ഉണ്ട്. അത് എന്ത് കൊണ്ടാണ്

  • @hafsathhafsath2817
    @hafsathhafsath2817 2 роки тому

    Doctor enik c section delivery aayirunnu.. Ath kond enik ഭയങ്കര ടെൻഷൻ ണ്ടായിരുന്നു.. But ee video kandapo sammathanam aayii... Thanks doctor 🙏

  • @saranyasunil5515
    @saranyasunil5515 2 роки тому +14

    എനിക്കും ആദ്യത്തെ normal ആയിരുന്നു.... രണ്ടാമത്തെ c- section delivery ആയിരുന്നു

  • @nasrinNasrin-pv8ym
    @nasrinNasrin-pv8ym 2 роки тому +2

    പിന്നെ ചിലർ പറയും വേദനയറിഞ്ഞു പ്രസവിച്ചാലെ മക്കളോട് സ്നേഹം കൂടുകയുള്ളൂ എന്നൊക്കെ. പത്തു മാസം ചുമന്നു നടന്ന അത്ര സ്നേഹവും സുരക്ഷിതമൊന്നും മറ്റൊരാൾക്കും ആ കുഞ്ഞിന് കൊടുക്കാൻ പറ്റില്ല. ഒരിക്കൽ ഇതുപോലെയൊരു സംസാരം എന്റെ വീട്ടിലുണ്ടായിരുന്നു. എനിക്ക് രണ്ടും ഓപ്പറേഷൻ ആയിരുന്നു കുട്ടി എന്തോ വികൃതി കാണിച്ചപ്പോൾ ഞാൻ കൊച്ചിനെയൊന്നു തല്ലി അപ്പൊ പറഞ്ഞ വക്കാണിത് അറുത്തു പൊളിച്ചവർക്ക് എന്ത് സ്നേഹമാ എന്ന് പറഞ്ഞു എന്റെ മാതൃത്വത്തെ കൊച്ചാക്കി. എനിക്ക് ഒരുപാട് സങ്കടമായി. ഡോക്ടറുടെ ഈ സംസാരം കേട്ടപ്പോ ഒത്തിരി സന്തോഷമായി

    • @blessyeapen645
      @blessyeapen645 6 місяців тому

      പിന്നെ ഞാനും കൊച്ചും ചത്തുപോകുന്നത് കാണാൻ ആയിരുന്നോ നിങ്ങൾക്ക് താൽപര്യം എന്ന് തന്നെ ചോദിക്കണം. സിസേറിയൻ എന്ന ഒരു ഓപ്ഷൻ ഉള്ളതുകൊണ്ട് മാത്രമാണ് പല കേസിലും അമ്മയെയും കുഞ്ഞിനെയും ജീവനോടെ കിട്ടുന്നതു തന്നെ.

  • @sandhyasujith8708
    @sandhyasujith8708 2 роки тому +4

    മൂന്നാമത്തെ cs കഴിഞ്ഞിരിക്കുന്നു,50 ഡേയ്‌സ് ആയി. ഹെൽത്തി ആയിരിക്കുന്നു, മൂത്ത രണ്ടു മക്കളുടെം എല്ലാ കാര്യങ്ങളും ഞാൻ തന്നയാ നോക്കുന്നെ. Cs എന്നു പറഞ്ഞ് കളിയാക്കുന്നോരോട് പോയി പണി നോക്കാൻ പറയണം.

    • @sejiseji4661
      @sejiseji4661 2 роки тому

      ഞാനും 3ആമത്തെ സിസേറിയൻ കഴിഞ്ഞു 49 days ആയി.

  • @sreebhadra2196
    @sreebhadra2196 Рік тому

    Your words gave me immense pleasure..... Njn ee karyam orth deprssed ayirunnu.... After watching this i feel confident.....

  • @rakhipranav5670
    @rakhipranav5670 2 роки тому +3

    Thank you so much doctor ❤️

  • @jasminefaizel64
    @jasminefaizel64 2 роки тому +1

    Thank you for this video binduji 😊

  • @shahanats7450
    @shahanats7450 2 роки тому +21

    എന്റെ ഫസ്റ്റ് ഡെലിവറി സി സെക്ഷൻ ആയിരുന്നു,ഇരട്ടകൾ ആയിരുന്നു, നാട്ടിൽ നിന്നും. രണ്ടാമത്തെ ഡെലിവറി 7 വർഷങ്ങൾ കഴിഞ്ഞു ബഹറിനിൽ നിന്നും നോർമൽ ആയി.. രണ്ടും അനുഭവിച്ചു..

    • @shibilazzzz3420
      @shibilazzzz3420 2 роки тому

      Eethanu nallathnn thonnunnath

    • @ashithaansar5437
      @ashithaansar5437 2 роки тому +2

      Gulfil maximum avar first cs aanakilum 2nd normal aakane noku

    • @shibilazzzz3420
      @shibilazzzz3420 2 роки тому

      @സിത്താരസുറുമി 🕊️ chilavarat aakum

  • @remanithin2383
    @remanithin2383 2 роки тому +2

    ഒത്തിരി സന്തോഷം backpain ഉണ്ടാകുമോന്ന് ടെൻഷൻ അടിക്കുകയായിരുന്നു cs ആയിരുന്നു ഞാൻ -mom of a 1 month old baby😘

  • @monishanisha5724
    @monishanisha5724 2 роки тому +10

    Thank you doctor...second Csection കഴിഞ്ഞ് rest എടുക്കാത്തതിന് എല്ലാവരും വഴക്ക് പറഞ്ഞിട്ടുണ്ട്...മൂത്തകുട്ടിക്ക് 3വയസ് ആയിരുന്നു... അവന് ഞാൻ തന്നെ വേണമായിരുന്നു. Delivery kazhinj 7month ആയി.. എല്ലാ വീട്ടുജോലിയും ചെയ്യുന്നു.. ഇതുവരെ ഒരു കുഴപ്പവും ഇല്ല...

    • @remyaraman8745
      @remyaraman8745 Рік тому

      🫂

    • @vlogs.and.crafts
      @vlogs.and.crafts Рік тому

      90 aavunnathinte munne thanne joli okke cheytho

    • @akbarek8330
      @akbarek8330 Рік тому +2

      എന്റേതും Csection ആയിരുന്നു രണ്ടാമത്തെത് ഞാൻ 40കഴിയുന്ന മുന്ബെന്നെ ജോലിയൊക്കെ ചെയ്യുമായിരുന്നു

    • @vlogs.and.crafts
      @vlogs.and.crafts Рік тому

      @@akbarek8330 pain undo adivayattil

  • @annmarypaul1452
    @annmarypaul1452 2 роки тому +1

    Too good video.. ❤️very relevant nowadays

  • @brothersgallery4116
    @brothersgallery4116 2 роки тому +3

    c setion ആയതോണ്ട് ആകെ ഒരു വിഷമേ ഉള്ളൂ രണ്ടാം ഡെലിവറിയിൽ പ്രസവം husinte ആവശ്യവും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലവും നിർത്തേണ്ടി വന്നു..😢ഒരു പെൺകുട്ടിയെ കിട്ടിയില്ല.

  • @sangeethaprashinth6466
    @sangeethaprashinth6466 2 роки тому

    We luv u dr....orupaad sneham

  • @sujithrasatheesh9046
    @sujithrasatheesh9046 2 роки тому +296

    2ഡെലിവറി കഴിഞ്ഞു 100 days ayi. C setion ആയിരുന്നു. നാട്ടിൽ അല്ലാത്തതു കാരണം ഒരു സമാധാനം ഉണ്ട്. After ഡെലിവറി നോക്കിയത് hus ആയിരുന്നു 😍.പിന്നെ എന്റെ brother ഉണ്ടായിരുന്നു. നാട്ടിൽ അല്ലാത്തത് കാരണം കുത്ത് വാക്കിൽ നിന്ന് രക്ഷപെട്ടു 😂😂. ഇവിടെ 2 മക്കളെ നോക്കി സുഖം ആയി ഇരിക്കുന്നു

    • @Chilanka2601
      @Chilanka2601 2 роки тому +1

      👌👌😁

    • @hashimasathar9584
      @hashimasathar9584 2 роки тому

      Same

    • @sujithrasatheesh9046
      @sujithrasatheesh9046 2 роки тому

      @@hashimasathar9584 😍😍

    • @lovelyworld1868
      @lovelyworld1868 2 роки тому +18

      എന്റേതും C setion ആയിരുന്നു...70 days ayii..... ഇന്നലെ കുഞ്ഞിനെ കാണാൻ വന്ന ഒരു തള്ള പറയുവാ കുഞ്ഞിനോട് സ്നേഹം കുറയും ഓപ്പറേഷൻ ആയാൽ എന്ന് 😰☹️

    • @sujithrasatheesh9046
      @sujithrasatheesh9046 2 роки тому +6

      @@lovelyworld1868 1st ഡെലിവറിക്കു ശേഷം എന്നോട് ഇങ്ങനെ ഒരുപാട് പേര് പറഞ്ഞു. അതുകൊണ്ട് ആണ് 2 ഡെലിവറി ക്കു ആരും വേണ്ട എന്ന് hus പറഞ്ഞു

  • @radhikaid8665
    @radhikaid8665 Рік тому +1

    Thank you Mam for your valuable information🙏🥰

  • @radhikanimosh3931
    @radhikanimosh3931 2 роки тому +5

    എനിക്കും ഫസ്റ്റ് നോർമൽ ഉം രണ്ടാമത്തേത് സിസേറിയനും ആയിരുന്നു .എനിക്കും ഈ പറഞ്ഞതുപോലെ പേടി ഉണ്ടായിരുന്നു ഇപ്പോൾ ഡോക്ടറുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനമുണ്ട്.

  • @Anusreejishnu
    @Anusreejishnu 2 роки тому

    Thnkuuuu doctor ingane oru video ittathinu....😍😍

  • @aadhizzlittleworld3183
    @aadhizzlittleworld3183 2 роки тому +24

    എനിക്ക് 25 വയസ്സ് ആയി 3 cs കഴിഞ്ഞു.മൂന്നാമത്തെ cs കഴിഞ്ഞ് ഞാൻ ഒറ്റക്കായിരുന്നു.സഹായത്തിന് husband മാത്രമേ കൂട്ടിന് undayirunnolu..ശരിക്കും ഒരു റസ്റ്റും എനിക്ക് കിട്ടിയിട്ടില്ല.എനിക്ക് ദൈവം അനുഗ്രഹിച്ചു ഇത് വരെ ഒരു prblm ഉണ്ടായിട്ടില്ല ഒരു ചെറിയ back pain പോലും വന്നിട്ടില്ല..Alhamdulillah ❤️
    എനിക്ക് bicournuat utress ആണ് So pregnency Time ഒരുപാട് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്..second baby ജനിച്ച് crct one year ആയപ്പോ ഞാൻ pregnent ആയി ( second baby വയറിനുള്ളിൽ വെച്ച് മരിച്ചു പോയിരുന്നു😓) അതികം ഗ്യാപ് ഇല്ലാതെ അടുപ്പിച്ച് രണ്ട് cs കഴിഞ്ഞ് എല്ലാരും പറഞ്ഞിരുന്നു നിനക്ക് നിൻ്റെ ആരോഗ്യം ഒക്കെ പോകും എണീറ്റ് നിൽക്കാൻ പോലും ജീവൻ കാണില്ല എന്നൊക്കെ...എനിക്ക് ഇത് വരെ ഒരു kuyappavum ഇല്ല ട്ടോ..മോൻ ഇപ്പൊ 6 month അവാൻ ആയി🥰

    • @adheenaprg460
      @adheenaprg460 2 роки тому +2

      Allahu മക്കൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ . എനിക്ക് 3rd prgnncy ആണിപ്പോൾ , 8th mnth കഴിയുന്നു . കുട്ടിക്ക് കുഴപ്പമൊന്നുമില്ലാതിരിക്കാൻ ദുആ cheyyanei

    • @bathoolbathool1294
      @bathoolbathool1294 2 роки тому

      Me too

    • @aadhizzlittleworld3183
      @aadhizzlittleworld3183 2 роки тому

      @@adheenaprg460 Aameen.....theerchayayum dua Aakkam happy aytt erikku,♥️

    • @subhabarad4580
      @subhabarad4580 2 роки тому

      6⁵IS 9O

    • @shaheenashehi2512
      @shaheenashehi2512 2 роки тому

      Hi dear enik rand cs kaznju aadhyathe vaava marichu aftr 1yr prgnt aayi ee month last molk oru vayassavum.😍 3 cs ethra gap ndayrnn parayavo??

  • @fathimathaha5999
    @fathimathaha5999 Рік тому

    Dr paranjappo എനിക്ക് എന്നെ തന്നെ ഓർമ വന്നു നെഞ്ചിടിപ്പ് കുറഞ്ഞുന്നു പറഞ്ഞപ്പോ സിസേറിയൻ പേടിയായ ഞാനും ഒപ്പിട്ടു കൊടുത്തു പെട്ടെന്ന് കുഴപ്പം ഇല്ലാതെ babye കിട്ടാൻ 😔😔. സാരമില്ല ഇപ്പൊ എന്റെ കൂടെ കിടക്കുന്നു എന്റെ രാജകുമാരി 🥰🥰🥰.13days ആയി പക്ഷെ എപ്പോളും മൂക്കിലൂടെ കെവിട്ടും എനിക്ക് പേടിയാ ഒരു കുഴപ്പവും ഇല്ലാതെ മോൾ ഒന്ന് ഇത്തിരി വലുതാവാൻ പ്രാർത്ഥന യാണ് എപ്പോളും 😢

  • @maalavikamaalusworld1580
    @maalavikamaalusworld1580 2 роки тому +3

    ഒരുപാട് സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോൾ എന്റെയും ഫസ്റ്റ് ഡെലിവറി നോർമൽ ആയിരുന്നു സെക്കന്റ്‌ ഡെലിവറി cs ആയിരുന്നു ഞാൻ ഇപ്പോഴും ആ വിഷമത്തിൽ നിന്നും പുറത്തു വന്നിട്ടില്ല. Cs കഴിഞ്ഞപ്പോൾ എല്ലാവരും ഓരോന്ന് പറവയുന്നതുകേട്ട് ഡിപ്രെഷൻ ആയതാണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ആയി

  • @jeevamanivlogs
    @jeevamanivlogs 2 роки тому +1

    എനിക്ക് നോർമൽ ഡെലിവറി വേണം എന്ന് ഒരുപാട് ആഗ്രഹം ആയിരുന്നു... ബട്ട്‌ 2 ഡെലിവറിയും cs ആയിരുന്നു... ആദ്യത്തെ ഡെലിവറി കഴിഞ്ഞു 5 months നന്നായി റസ്റ്റ്‌ എടുത്തു,2 year ഗ്യാപ് il നെക്സ്റ്റ് ഡെലിവറി കഴിഞ്ഞു... രണ്ടാമത്തേന് റസ്റ്റ്‌ എടുത്തിട്ടേ ഇല്ല... ദൈവം ഉണ്ട് എന്ന് പറയുന്നത് എന്റെ സെക്കന്റ്‌ ഡെലിവറി കഴിഞ്ഞു റസ്റ്റ്‌ എടുക്കാഞ്ഞിട്ട് എനിക്ക് ഇതുവരെ നടുവേദന ഇല്ല... ഇടക്ക് ഒരു ബാക്ക് pain അത്രോള്ളു... ആദ്യത്തേനും നടുവേദന ഇല്ലായിരുന്നു

  • @kuttykurumbeesvlogs2732
    @kuttykurumbeesvlogs2732 Рік тому +5

    Cs kazhinjittulla belly fat kurakkanulla exercise onn parayumo mam. Anikk wgt orupaadilla but abdomen kandaal adutha pregnant aanenn thonnunnu. Waiting for ur vedio😍😍

  • @sephisamuel6152
    @sephisamuel6152 2 роки тому +2

    Thank you Doctor ❤️

  • @abmrlives3882
    @abmrlives3882 2 роки тому +45

    മനസ്സിന് വല്ലാത്തൊരു സമാധാനം.ഇങ്ങനെയുള്ള വാക്കുകൾ മതി ഏത് വേദനയും ഇല്ലാതാക്കാൻ 😌Thank you 😘

  • @aryasree2074
    @aryasree2074 2 місяці тому

    Thanku so much dr manasin oru samadhanam ayath ipozha

  • @faihamehek2512
    @faihamehek2512 2 роки тому +5

    Enikk 3 kids.3 Ciserian aayirunnu.

  • @fathimadhana3665
    @fathimadhana3665 2 роки тому +1

    Hello dr, കൈ ചൂട് പറ്റിയാൽ ബേബിസ് മെലിഞ്ഞു പോവോ. ഞാൻ കുഞ്ഞിനെ എടുത്താൽ എല്ലാരും ഇങ്ങനെ പറയും. Ur vedieos are very helpful. Thankyou for such informative vedieos

    • @Marjanabasheer
      @Marjanabasheer 2 роки тому

      Ennodum parayum athonum karyam akkandada ipo eduthillenkil pinne eppla babies nokke edkka avaru karayumbo nammal edukunondonum oru problom illa avarkathu cmfrt anu

  • @hafnanasar1659
    @hafnanasar1659 Рік тому

    Sandhosham aayi thank you dr❤

  • @ancyp2701
    @ancyp2701 2 роки тому +3

    Much love dear doctor❤

  • @prijaprabhakar8360
    @prijaprabhakar8360 2 роки тому

    Very very happy to hear you mam❤

  • @fathimafiroz9530
    @fathimafiroz9530 2 роки тому +9

    സിസേറിയൻ കഴിഞ്ഞ സമയത്ത് എല്ലാവരുടെയും കുത്ത് വാക്കുകൾ കേട്ടത് കൊണ്ടാവാം, എനിക്ക് ഒരു postive എനർജി കിട്ടി, c. സെക്ഷൻ രാവിലെ കഴിഞ്ഞു, രാത്രി തന്നെ ഞാൻ എഴുന്നേറ്റ് നടന്നു, യൂറിൻ പാസ്സ് ചെയ്യാൻ ഇട്ട ട്യൂബ് ഒഴിവാക്കാൻ സിസ്റ്റർ നോട് പറഞ്ഞു, എല്ലാത്തിനും സപ്പോർട്ട് തന്ന സിസ്റ്റർനെ ഞാൻ ഇന്നോർക്കുന്നു. ഞാൻ എല്ലാ സഹിച് അന്ന് രാത്രി തന്നെ നടന്നു. നോർമൽ ഡെലിവറി നെ ക്കാളും, c. സെക്ഷൻ ആണ് ബെസ്റ്റ്.

    • @danip815
      @danip815 2 роки тому +2

      Angane alle c section cheytha nadakkanam Allengi pain koodum…

    • @ChithraChithra-hj7xz
      @ChithraChithra-hj7xz 17 днів тому

      ഒരിക്കലും അല്ല നോർമൽ ഡെലിവറി തന്നെയാണ് സേഫ് . അനസ്തേഷ്യ ഒരു വലിയ പ്രശ്നം തന്നെയാണ്

  • @LovelyGrapes-yl5xs
    @LovelyGrapes-yl5xs 29 днів тому +1

    ഹലോ dr. എനിക്ക് 26വയസ്സായി. എനിക്ക് 3കുട്ടികൾ ഉണ്ട്. മൂന്നും cs ആയിരുന്നു. ഇപ്പോൾ ഡെലിവറി stop ചെയ്ദു. എനിക്ക് ഇപ്പോൾ ഒരു കുഴ്പ്പവുമില്ല. Thankyou dr.❤❤❤❤❤

  • @shaninouf4312
    @shaninouf4312 2 роки тому +7

    Ente sisnte cs aayirunnu innu morning 2 am.
    Babyde heart beat kuranjath kond cs cheythu. Now mom and baby in good condition 💝🥰

    • @soojusgirl1547
      @soojusgirl1547 2 роки тому

      Same situation karanam enikum c sec arunnu

    • @sf54313
      @sf54313 2 роки тому

      Same.my second delivery cs.

  • @priyashijilvlog9916
    @priyashijilvlog9916 2 роки тому

    എനിക്കും ഇതുപോലെ തന്നെ 2പ്രസവം ഉണ്ടായത് എനിക്ക് നല്ല നടുവേദന ഉണ്ട് അപ്പോൾ എല്ലാവരും പറഞ്ഞു സിസേറിയൻ ആയതുകൊണ്ടാണ് ഇങ്ങനെന്ന് അപ്പോൾ എനിക്ക് വേറെ എന്തങ്കിലും പ്രശ്നംആയിരിക്കും

  • @mypositiveworld6639
    @mypositiveworld6639 2 роки тому +4

    Onnu c section aayal aduthath normalayittulla delivery aaville.( First normal delivery um second c section um aayirunn) . Veendum normalavan enthelum risk undo

  • @arifpk4837
    @arifpk4837 2 роки тому +2

    എനിക്ക് 2ണ്ടും c.s.. ആയിരുന്നു ഇപ്പോൾ 3 1/2 വർഷം ആയി സ്റ്റിച്ചിങ് ചൊറിഞ്ഞു പൊട്ടുന്നു ഇപ്പോൾ എന്തുകൊന്താണെന്ന് പറയാമോ

  • @amrithakj5816
    @amrithakj5816 2 роки тому +3

    Enik c section ayirunnu ippo 6 months avunnu naduvedhanak kuravonnum illa endhanu cheyyendath

  • @Minnuvlog-jy5jv
    @Minnuvlog-jy5jv 19 днів тому

    കേട്ടിട്ടുണ്ട് സത്യം

  • @bushraharis8807
    @bushraharis8807 2 роки тому +26

    2 സിസേറിയൻ കഴിഞ്ഞു, ഇതുവരെ ഒരു പ്രോബ്ലെവും ഇല്ല 🥰👍

  • @ichuichu2052
    @ichuichu2052 2 роки тому

    Very happy to see your video's maam 💕💕

  • @safwanaarthaf5340
    @safwanaarthaf5340 2 роки тому +6

    Thank you so much doctor for this video 🙏🏻

  • @Afi-afeeda
    @Afi-afeeda 10 місяців тому +1

    എന്റെയും cs ആയിരുന്നു. ഇപ്പോൾ 2.5 yr ആയി. പക്ഷെ എന്റെ മുറിവിന്റെ അടുത്ത് ഇപ്പഴും വേദന ഉണ്ട് back pain ഇല്ല പക്ഷെ മുറിവിന്റെ അടുത്ത് ഇപ്പഴും വേദനയാണ്. Dr കാണിച്ചു കുഴപ്പമൊന്നും ഇല്ല എന്നാണ് പറഞ്ഞത്. പക്ഷെ വേദന ഇപ്പഴും ഉണ്ട്. അതെന്തുകൊണ്ടാണ്. Plsss റിപ്ലൈ തരണേ

  • @Rizadreamsworld
    @Rizadreamsworld 2 роки тому +6

    Thanku mam🥰❤️
    One tym cs kayinjal nxt babykk vendi ethra years gyap edukkanam mam??

  • @subhithasubhi5199
    @subhithasubhi5199 2 роки тому

    Thanku madem Manasinoru Samadanam

  • @sreelakshmick275
    @sreelakshmick275 2 роки тому +4

    Thank you doctor 😍 njan anubhavikunna problem.....itharam videos pothusamoohathil ethanam....society aware aavanam....post delivery period delivery pain ne kaalum(normal or cs) actually womens n painful aan.

  • @anithats9912
    @anithats9912 Рік тому

    ഞാനും കുറേ കേട്ടതാണ്.

  • @jns7727
    @jns7727 2 роки тому +34

    Enikum cs aynu. Doctor paranjapole thanne indirectly kore per kaliyakunnapole thoneend . Melanangi pani edkathonda etc etc.
    😐 Emergency cs last moment anu cheyunne 2 painum sahikkum cheyth ennitum inganokke oronn kelkunn. Ipozhum cs kayinjal randam tharakarepole kannunor nd. Enik anubhavam und atrak vishamam undayirunnu aa tymil oronn kelkmbo. Cs n karanm entirely nammde fault poleya orortharde samsaram. Porathen a tymil ariyunna arkelum suga prasavam koodi aya pavam cs karide avstha pinne parye venda😁

  • @sreelakshmipp7545
    @sreelakshmipp7545 2 роки тому

    Thank uuu doctor ur valuable words🥰🥰😘😘😘😘

  • @malavikamadathil9580
    @malavikamadathil9580 2 роки тому +39

    Thank you 💗 CS കഴിഞ്ഞ് 1year ആയ്.. വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.. Dr ൻ്റെ video ഒരുപാട് സമാധാനം തന്നു ☺️

  • @ziyasdairy1975
    @ziyasdairy1975 2 роки тому +2

    എനിക്കും 2 ബേബി girl ,boy 2ഉം സിസേറിയൻ..ആയിരുന്നു ഒരു കുഴപ്പവുമില്ല...എല്ലാ ജോലിയും ചെയ്യും ലോങ് കാർഡ്രൈവ് വരേ ചെയ്യും നോ pain😊👍👍👍

    • @martinmichael1186
      @martinmichael1186 2 роки тому

      Nalla kaaryam makkal venam.kurachu kashtapettallum kunjungalude mugham kaanumbo ellam marakaum.enikum muunnu per undu,2male,i female,deyvam tharuvaane iniyum sweekarikum.

  • @shanasinu9434
    @shanasinu9434 2 роки тому +5

    Alhamdulillah ❤️ ith kettappo endhannilltha sandhosham... Delivery pain full anubhavich last kutty erangaathathu kond c section cheyyendi vannu.. sangadam aaynu.. but ippo oru aashwasam.. thank you doctor 😘😘

    • @rashikamunawer6126
      @rashikamunawer6126 Рік тому

      Enikum ighne thanne aayirunnu.. Kunjin weight koodiyond last tym l fluid pottichappo oru sidelek neenghi poyi kunj.. Ipo 80 days aayi cs kazjinjut

    • @SafaizyNk
      @SafaizyNk 3 місяці тому

      Enikkum inganAyirunnuu

    • @SafaizyNk
      @SafaizyNk 3 місяці тому

      Ippo 1 month kazhinjuu CS kazhinjitt

  • @sabnayasi4963
    @sabnayasi4963 Рік тому +1

    എനിക് 2 സിസേറിയൻ ആയിരുന്നു .എന്നോട് അമ്മായിമ്മ പറയും ഭർത്താവിന്റെ ഭാഗ്യമാണ് ഭാര്യയുടെ ത് സുഖ പ്രസവമാവലന്ന്.എനിക് സങ്കടമാ അതു കേൾക്കുമ്പോൾ.

  • @anu4620
    @anu4620 Рік тому +11

    9 days ആയി c section കഴിഞ്ഞിട്ട്... Happy to hear you ma'am

  • @bindurenjith41
    @bindurenjith41 2 роки тому +2

    Edhipol C Delivery kazhinjavare Samadhanipichapol Normal Devery Kazhinjavark Tenstion Aayallo..😂

  • @jefnajaleel7887
    @jefnajaleel7887 Рік тому +6

    I'm really happy to see this video after my c section delivery ❤️❤️❤️❤️

  • @seeco3829
    @seeco3829 2 роки тому +2

    Dr ഒരു ചോദ്യം, diastasis recti ഏതു ഗ്രൂപ്പിൽ ആണ് കൂടുതൽ? Obviously csection കാരിൽ ആണ്. ഫസ്റ്റ് ഡെലിവറിയെങ്കിൽ നോർമൽ ആയെല്ലോ, നല്ല കാര്യം . cesrction കഴ്ഞ്ഞു അമ്മയുടെ മേത്ത് കേറുന്ന മരുന്നുകൾ കുഞ്ഞിലും എത്തില്ലേ, csection ആകുന്ന കുഞ്ഞുങ്ങൾക്ക് ആദ്യം formula milk ആണോ അമ്മിഞ്ഞപ്പാലാണോ കുടിക്കാൻ ചാൻസ് കൂടുതൽ, dr ഇന് എങ്ങനെ ആയിരുന്നു? Csection കുഞ്ഞുങ്ങളിൽ autoimmune / allergy രോഗസാധ്യത കൂടുതൽ ഉണ്ടോ ? എമർജൻസി ഘട്ടങ്ങളിൽ മാത്രം csection നടത്തുക. അല്ലാതെ date ദിവസം സ്വിച്ച് ഇട്ടപോലെ കൊച്ചുണ്ടായില്ലെന്നു പറഞ്ഞു induce ചെയ്തു induction fail ആയി csection ചെയ്യുന്നത്, fluid കുറഞ്ഞു എന്നുപറഞ്ഞു നോർമൽ lower ലിമിറ്റിൽ ഇരിക്കുമ്പോ csection ചെയ്യുന്നത് ഇപ്പരിപാടികളൊക്കെ ക്രിമിനൽ വത്കെരിക്കേണ്ടതാണ് ennaanu എന്റെ അഭിപ്രായം. പ്രസവിക്കാനുള്ളത് അമ്മമാരുടെ അവകാശമാണ്, അത് ഡോക്ടർസിനെ safe സോണിൽ ആക്കാനായി മാറ്റി നിർത്തേണ്ട ഒന്നല്ല. ഡേറ്റ് ഇന് മുൻപ് pain വരുന്നവർ ഭാഗ്യവതികൾ, അവർക്കു പ്രസവിക്കാൻ പറ്റും

  • @alluttyzVlogz
    @alluttyzVlogz 2 роки тому +4

    Thank you for the video doctor. Enikkum CS ayirunnu. Enikum kitty steady ayit kidakanam enn upadesham. Njan mind cheythilla. Ath bhagyam ayi😁

  • @muhammedshareef8898
    @muhammedshareef8898 2 роки тому

    Thank you so much manassin nallonam samadaanam aayi

  • @harioutlooks5063
    @harioutlooks5063 2 роки тому +5

    C section കഴിഞ്ഞു ഒരു വർഷത്തേക്ക് നല്ല backpain ഉണ്ടായിരുന്നു.. ഇപ്പോൾ ഡോക്ടർ പറഞ്ഞപ്പോഴാണ് ഇപ്പോൾ എനിക്ക് backpain ഇല്ലല്ലോ എന്ന് ഞാൻ ഓർത്തത്... ☺️☺️

    • @vavakuruttu8360
      @vavakuruttu8360 2 роки тому

      Enik epl cs kazhijit 54 days ayiiii. Bt epl bayankara backpain annu. Ethu maarumo

    • @harioutlooks5063
      @harioutlooks5063 2 роки тому

      @@vavakuruttu8360 ഉറപ്പായും മാറും.. എനിക്ക് ഒന്നു നേരെ നിവർന്നു നിക്കാൻ പോലും പറ്റില്ലാരുന്നു 5 ടto 6 മാസം വരെ ☺️

    • @anjalikoodiyedath581
      @anjalikoodiyedath581 Рік тому +1

      Enik lower backnpain undaayirunnu cheruthayit...eppozhum kidakkan parnjit after delivery...pinne 1.5 yr kazhinj back pain koodi...baby ne breastfeed cheythath 2 yr... Ellarum paranju..c sec nte aanen...doctore kanichappo vit d and calcium deficiency....so ororutharum oron parayum...nammal 1st time moms viswasikkum...better consult with doctor...breastfeed cheyyumbo calcium supplements edukkunnath namukku nallathanu...tc 😊

    • @thasnimohamed9078
      @thasnimohamed9078 11 місяців тому

      ​@@anjalikoodiyedath581thankuuu..❤

  • @sinisundaran8553
    @sinisundaran8553 2 роки тому

    Thank you Doctor🙏🙏

  • @afsashefi4287
    @afsashefi4287 2 роки тому +3

    Enik ee doctor ❤ ne orupad ishtaman. Well explained thanks mam 👍

  • @maneeshamj6192
    @maneeshamj6192 2 роки тому +1

    Hi mam. എന്റെ ബേബിക്ക് ഇപ്പോൾ 8 months ആയി.. എന്റേത് CS ആയിരുന്നു. അതിനു ശേഷം എനിക്ക് ഇപ്പോൾ severe back pain ഉണ്ട്.. Incision ന്റെ അവിടേം നല്ല pain ഉണ്ട് തൊടുമ്പോൾ..അവിടെ അമർത്തിയാലും നല്ല pain ഉണ്ട്.മിക്കപ്പോഴും കുത്തുന്ന പോലെ pain വരുന്നു..incision പുറമെ നോക്കുമ്പോൾ പ്രോബ്ലം ഒന്നും വന്നിട്ടില്ല.. ഇൻഫെക്ഷനായിട്ടില്ല,പഴുപ് വന്നിട്ടോന്നുമില്ല.. Outside completely looking ok from the beginning.ബേബിയെ എടുക്കുമ്പോളും കൈകാര്യം ചെയ്യുമ്പോളും എല്ലാം ഫുൾ ബോഡി pain ആണ്.. ഞാൻ ഒരു working women ആണ്.. ഞാനും husbandum മാത്രമേ ഉള്ളു.. വേറെ helpinum ആരും ഇല്ല..dollo കഴിക്കാതെ മിക്ക ദിവസവും ഉറങ്ങാൻ പറ്റുന്നില്ല..എന്ത് കൊണ്ടാണ് mam ഇപ്പോളും ഇങ്ങനെ pain? ഇത് adhesions after cs ആണോ?ഞാൻ എന്താണ് ചെയ്യേണ്ടത്? Please reply mam

    • @surumirayan2906
      @surumirayan2906 2 роки тому

      Nikum ith pole ann. Baby k 4 month ayi. Purame ellam ok ann but ullil vedana

    • @maneeshamj6192
      @maneeshamj6192 2 роки тому

      @@surumirayan2906 aano.. Hope dr will give reply.. Mikkavarum positive comments aanu.. I think valare kurachaalukalke ingne problem ullunu

  • @rosepetals1089
    @rosepetals1089 2 роки тому +10

    3 സിസറിൻ കയിഞ്ഞു 25 age ആയി എനിക്ക് നാലാമത്തെ കുഞ്ഞ് ഇണ്ടാകുന്നതുകൊണ്ട് കുഴപ്പമുണ്ടോ dr

  • @cheppupommy6567
    @cheppupommy6567 2 роки тому +1

    C section kaznh bbyk 1 year kaznjitum wyt eduthal pain undakum nlla pain

  • @soumyabiju3502
    @soumyabiju3502 2 роки тому +15

    എനിക്ക് 3 കുട്ടികൾ ഉണ്ട്. ആദ്യത്തേത് രണ്ടും normal delivery ആയിരുന്നു. മൂന്നാമത്തേത് cs ആയിരുന്നു.നല്ല വേദന ഉണ്ടായിരുന്നു കുറച്ചു നാളുകൾ.

    • @faseenaap9455
      @faseenaap9455 2 роки тому +2

      Nkm

    • @soumyabiju3502
      @soumyabiju3502 2 роки тому +1

      @@faseenaap9455 ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.8 മാസം കഴിഞ്ഞു. സുഖമായി ഇരിക്കുന്നു

    • @shifna8385
      @shifna8385 2 роки тому

      Nkum,but ഇന്ക് നോർമൽ ഡെലിവറി യെക്കാൾ വേദന കുറവായി തോന്നിയത് csection

    • @faseenaap9455
      @faseenaap9455 2 роки тому

      @@soumyabiju3502nte cs kynjt six mnth aayi. Ippo kuyappamonnum illa. Pakshe normal delivery kynja pole ippravishyam kooduthal joli cheyyaan kayunnilla. Nadu vedana varunnu.

  • @parvanaraj1573
    @parvanaraj1573 2 роки тому

    എനിക്ക് ആദ്യത്തെ സുഖപ്രസവം ആയിരുന്നു.. രണ്ടാമത്തെ സിസേറിയൻ. സിസേറിയൻ സമയത്ത് യൂട്രസ് പൊട്ടിയിരുന്നു. റിമൂവ് ചെയ്തില്ല. യൂട്രസ് ഉള്ളിൽ സ്റ്റിച്ചിട്ട് വെച്ചു. ഇപ്പോ രണ്ടു വർഷമായി.

  • @faisalfaisal7973
    @faisalfaisal7973 2 роки тому +4

    3 delivery kayinju.
    3 CS ayirunnu.
    Alhamdulillah ippol oru budhimuttum illa.
    veettile ella jolikalum cheyyunnu.

    • @malavigamalu3777
      @malavigamalu3777 2 роки тому

      Second delivery 7 years kazhinjano nadannath

    • @faisalfaisal7973
      @faisalfaisal7973 2 роки тому

      4 years kayinjan .
      Sesham 6 years kayinju veendum delivery kayinju.. (cs)

    • @malavigamalu3777
      @malavigamalu3777 2 роки тому

      Thank you so much 👍♥️

    • @malavigamalu3777
      @malavigamalu3777 2 роки тому

      Palarum paranju CS aayathukond eni 7 years kazhinje next babykk try cheyyan padullunn . Vere bhudhimuttonnum undayillallo

  • @jumailashafi8833
    @jumailashafi8833 2 роки тому +1

    Thank you so much doctor ❤ your good information. 👍

  • @jasmint1594
    @jasmint1594 Рік тому +4

    Thank you ... എനിക്കും same അനുഭവമായിരുന്നു, ആദ്യത്തേത് normal ഡെലിവറി യും second മറ്റേത് സിസേറിയൻ ആയിരുന്നു. സിസേറിയൻ ചെയ്യാനുള്ള കാരണം കുഞ്ഞിൻറെ ഹാർട്ട് ബീറ്റ് കുറവായതുകൊണ്ട്... 🤝🤝😍

    • @rabiavt5814
      @rabiavt5814 Рік тому

      ഏത് ഡെലിവറി ആണ് ബുദ്ദിമുട്ട്
      എനിക്കു ഫസ്റ്റ് cesarean ആയിരുന്നു. 3year കഴിഞ്ഞു. ഇപ്പോൾ 4മാസം pregnant ആണ്. നോർമൽ try ചെയ്യാൻ ആഗ്രഹം ഉണ്ട്‌

    • @niyafathima8194
      @niyafathima8194 Рік тому

      Enikkum

  • @shahnazjs5057
    @shahnazjs5057 Рік тому +1

    എനിക്കും c s ആയിരുന്നു
    അതിന്റെ പിറ്റേന്ന് മുതൽ എണിറ്റു നടക്കാനും സ്റ്റെപ് കയറാനും ഒക്കെ ആയിരുന്നു എനിക്ക്
    എന്റെ മോൾക്ക് സുഖമില്ലായിരുന്നു
    6മാസത്തിനിടയ്ക്കു 10ദിവസം പോലും റസ്റ്റ്‌ കിട്ടിയില്ല
    6മാസം ആയപ്പോൾ മോളു പോയി ഇപ്പോൾ ഒരു മോളുണ്ട് she s ok
    നടുവേദനയും കാൽമുട്ട് വേദനയും ഇതുവരെ മാറ്റമില്ല
    റസ്റ്റ്‌ എടുക്കാൻ അവസരം കിട്ടിയാൽ എടുക്കണം ഡെലിവറി കഴിയുന്ന ടൈം പിന്നെ ഒരിക്കലും കിട്ടില്ല