🙏❤❤❤🙏❤❤❤🙏You are my God... I love you.... I love you.... I love you.... എന്നെയും എന്റെ കുടുംബങ്ങങ്ങളെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും കൂട്ടുപണിക്കാരെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏എനിക്ക് ഒരു നല്ല ജോലി നൽകി നീ അനുഗ്രഹിക്കേണമേ.... 🙏❤🙏❤🙏❤🙏❤🙏
ഇന്ന് (6/03/2023 ഞാനും കുടുംബവും അമ്മയുടെ കൃപാ കടാക്ഷ കാരുണ്യത്തിനായി ചോറ്റാനിക്കര മകം തൊഴുവാനുളള ക്യൂ വിലാണ് . അമ്മ എല്ലാവർക്കും കൃപാകടാക്ഷം ചൊരിയട്ടെ ... പ്രത്യേകിച്ച് . മിഥുനെ (ഫ്ലവേർസ് ചാനൽ കോമഡി ഉത്സവം ഫെയിം) എത്രയും പെട്ടെന്ന് രോഗമുക്തനാക്കീടട്ടെ .... 🙏🙏🙏🙏🙏🙏🙏🙏🙏 6/03/2023 12PM
ഇത് മേഘന ചേച്ചി അല്ലേ ചന്ദന മഴ യിലെ അമൃത എനിക്ക് ചേച്ചി യെ ഒത്തിരി ഇഷ്ടം മാണ് ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഡാൻസ് ഡ്രസിങ് പിന്നെ ഈ പാട്ട് ആരാ പാടിയത് അതും സൂപ്പർ പിന്നെ ചേച്ചി യുടെ ഡാൻസ് അടിപൊളി
@@manojv9789 gg g ggggggg g the gvgggggg gg g gg gg gggggggvg they gggggggg gg g gg gg gg g vgggggg ggģgggvggggvg gggggggg gggggg g gg g gg gggggg gg gg gg gg gg gg gg gg gg gg ggggg gg g ggvggg g g gg gg ggggggggggggg ggvggg g g gg ģgvg ģgvg g gg g ģgvg ģgvg g ggģggg ggvggg gg gg g gg gg gg gg gg gg g g g gg ģgvg g g gg g g gg v g g gg g gg g gg g g g gg g g g g g ggģggg ģgvg g g v g gg g g ģgvg g g g g g v gg g g g g g g g g g g g Hi my g g g g g y y y y tut the end and the other is that a lot to me know yyyyyyb7
*മൂലമന്ത്രത്തിന് അത്ഭുത ശക്തി ; ദേവതകളുടെ അനുഗ്രഹം നേടാം...* ശബ്ദം രൂപം സൃഷ്ടിക്കുന്നു. പ്രത്യേക രീതിയിലുള്ള ഓരോ ശബ്ദ സ്പന്ദനവും അതാതിൻ്റെ രൂപം നൽകുന്നു. അതിനാൽ നാമവും രൂപവും തമ്മിൽ വേർപെടുത്താൻ കഴിയില്ല. നമഃ ശിവായ എന്ന് കേൾക്കുമ്പോൾ ശിവനെ നമിക്കുന്നതും നാരായണായ നമഃ എന്നു പറയുമ്പോൾ നാരായണനെ വന്ദിക്കുന്നതും ആ രുപങ്ങൾ മനസിൽ നിറയുന്നതു കൊണ്ടാണ്. ഈശ്വര രൂപം സങ്കൽപ്പിച്ച് മനസിനെ ഏകാഗ്രമാക്കി നിറുത്തുന്ന പ്രക്രിയയാണ് മന്ത്രജപവും നാമജപവും. ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത് ആ ദേവതയുടെ സത്താണ് മൂലമന്ത്രം. മൂലം എന്ന പദത്തിൽ തന്നെ അതുണ്ട്. അടിസ്ഥാനം, തായ് വേര് എന്നെല്ലാമാണ് അതിൻ്റെ പൊരുൾ. വേറൊരു തരത്തിൽ പറഞ്ഞാൽ ആ ദേവതയുടെ ഏറ്റവും ചുരുങ്ങിയ നാമരൂപ സ്തുതിയാണ് മൂലമന്ത്രം. മൂലമന്ത്രം ജപിച്ച് സാധന ചെയ്യുന്നത് വളരെ ഗുണകരമാണ്. ഇഷ്ടദേവതയുടെ മൂലമന്ത്രം ചിട്ടയോടെ നിരന്തരം ജപിച്ചാൽ ആ ദേവതയുമായി നമ്മുടെ മനസ് അതിവേഗം താദാത്മ്യം പ്രാപിക്കും. ഈ മാനസിക ബന്ധം സുദൃഢമാകുമ്പോൾ ആ ദേവതയുടെ അനുഗ്രഹം ലഭിച്ചു തുടങ്ങുന്നതിനെയാണ് മന്ത്രസിദ്ധി ലഭിക്കുക എന്ന് പറയുന്നത്. മന്ത്രസാക്ഷാത്കാരം ലഭിച്ചു കഴിഞ്ഞാൽ മൂലമന്ത്രം ഒറ്റത്തവണ ജപിച്ചാൽ മതി ആ ദേവത ഏത് സമയത്തും സാധകരുടെ രക്ഷയ്ക്കെത്തും. ഓരോ ദേവതയുടേയും മൂലമന്ത്രത്തിന് പ്രത്യേക ഫലങ്ങളുണ്ട്. എന്നാൽ ഇത് ഭക്തരുടെ വ്യത്യസ്തമായ ഒരോ ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനും പ്രയോജനപ്പെടും. മൂലമന്ത്രത്താൽ ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത്, ആ ദേവത സംരക്ഷിക്കും. മൂലമന്ത്ര ജപത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ഭഗവത് രൂപം സങ്കൽപിച്ച് ഏകാഗ്രതയോടെ, ഉച്ചാരണപിശകില്ലാതെ നിശ്ചിത കാലം മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പാണ്. ചില സുപ്രധാന ദേവതകളും മൂലമന്ത്രവും ഫലവും: ഗണപതി ഓം ഗം ഗണപതയേ നമഃ എല്ലാ വിഘ്നങ്ങളും അകറ്റും. തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള തടസ്സങ്ങൾ നീക്കും. കേതു ദോഷപരിഹാരത്തിനും ഗണേശ മൂലമന്ത്രം ഉത്തമമാണ്. 108 തവണ വീതം എല്ലാ ദിവസവും ജപിക്കുക. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും. ശ്രീകൃഷ്ണൻ ഓം ക്ലീം കൃഷ്ണായ നമഃ കുടുംബ സൗഖ്യം, ദാമ്പത്യ സുഖം, ഐക്യം, പരസ്പര ധാരണ, സ്നേഹം, വിദ്യാവിജയം, ജീവിതവിജയം, മന:ശ്ശാന്തി ഇവയെല്ലാം നൽകും. ബുധഗ്രഹ ദോഷ പരിഹാരങ്ങൾക്കും ഉത്തമം. 336 തവണ വീതം 21 ദിവസം തുടർച്ചയായി ജപിച്ചാൽ ഫലം കണ്ടുതുടങ്ങും. ശ്രീ മഹാദേവൻ ഓം നമഃ ശിവായ പാപമോചനത്തിന് നമഃ ശിവായ പോലെ ഉത്തമമായ മന്ത്രം വേറെയില്ല. പാപം നശിച്ചാൽ ആരുടെ ജീവിതവും ഐശ്വര്യസമൃദ്ധമാകും. സങ്കീർണ്ണതകളും ആശങ്കകളും അകലും. രോഗമുക്തി നേടും. ഒടുവിൽ മോക്ഷവും കൈവരും. സൂര്യ, ചന്ദ്ര ഗ്രഹദോഷ പരിഹാരത്തിനും ശിവ മന്ത്രജപം ഉത്തമമാണ്. 21 ദിവസം 512 തവണ ജപിച്ചാൽ ഫലം ലഭിച്ചു തുടങ്ങും. ശ്രീ മഹാവിഷ്ണു ഓം നമോ നാരായണായ നമഃ കുടുംബശ്രേയസിനും ഐക്യത്തിനും വിജയത്തിനും അത്യുത്തമമാണ് മഹാവിഷ്ണു മൂലമന്ത്ര ജപം. ഗുരു ദോഷങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ്. ദിവസവും 512 തവണ വീതം 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ ഫലസിദ്ധി ലഭിച്ചു തുടങ്ങും. ശ്രീ സ്വരസ്വതി ഓം സം സരസ്വത്യൈ നമഃ അറിവിന്റെ ദേവതയായ സ്വരസ്വതിയെ മൂലമന്ത്രം ചൊല്ലി ഭജിച്ചാൽ വിദ്യാവിജയം ലഭിക്കും. സംഗീതം സാഹിത്യം, മറ്റ് കലകൾ, പരീക്ഷകൾ തുടങ്ങിയവയിൽ തിളങ്ങും. ബുദ്ധിശക്തിയും പാണ്ഡിത്യവും വർദ്ധിക്കും. 11 ദിവസം തുടർച്ചയായി 512 തവണ വീതം സ്വരസ്വതി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി കണ്ടു തുടങ്ങും. ശ്രീപാർവ്വതി ഓം ഹ്രീം ഉമായൈ നമഃ ശ്രീപാർവതിയുടെ മൂല മന്ത്രം വിധിപ്രകാരം 41 ദിവസം തുടർച്ചയായി 108 തവണ വീതം ജപിച്ചാൽ കർമ്മപരമായ തടസങ്ങൾ, വിവാഹതടസങ്ങൾ, കുടുംബ ദോഷങ്ങൾ തുടങ്ങിയവ നീങ്ങിത്തുടങ്ങും. രാഹുദോഷ പരിഹാരത്തിനും ഈ മൂലമന്ത്രജപം ഫലപ്രദമാണ്. ശ്രീ മഹാലക്ഷ്മി ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ ഐശ്വര്യം, സമ്പദ് സമൃദ്ധി, വിജയം, സൗന്ദര്യം എന്നിവയെല്ലാം ഭക്തർക്ക് സമ്മാനിക്കുന്നതാണ് ശ്രീ മഹാലക്ഷ്മി മൂലമന്ത്ര ഉപാസന. ശുക്ര ഗ്രഹദോഷ പരിഹാരത്തിനും ഇത് അത്യുത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ വീതം മഹാലക്ഷ്മി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി അനുഭവിച്ചറിയാം.
സർവ്വരും ഇഷ്ടപ്പെടും അതി മനോഹര സുന്ദര ഭക്തി ഗാനങ്ങൾ!🌹❤️
എന്റെ മാനസം സംശുദ്ധമാക്കണം എന്റ ജന്മം സഫലമായിത്തീർണം. എന്റ ഉള്ളിൽ ഏഴുന്നള്ളി വാഴണം ചോറ്റാനിക്കര വാസിനി അമ്മേ!
ഏവ ഏവരും ഇഷ്ടപ്പെട പ്പെടപ്പെടുന്ന അതിമനോഹരമായ ദേവീ ഭക്തിഗീതങ്ങൾ!🌹❤️
Pavizhamalli.poovuchudiyadevi.patt.vechutherannam
Iyrics
ഭക്തൻ ന്മാരെ കാത്തു രക്ഷിക്ക മമ്മേ! നിത്യം നിത്യം നമസ്ക്കരിക്കുന്നേൻ!
Chotanikaramme bagavathi sharanam 🙏🙏🙏🙏🙏nice songs👌👌👌👌 Manasa niranju💗💗💗💗😊😊😊😊
🙏❤❤❤🙏❤❤❤🙏You are my God... I love you.... I love you.... I love you.... എന്നെയും എന്റെ കുടുംബങ്ങങ്ങളെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും കൂട്ടുപണിക്കാരെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏എനിക്ക് ഒരു നല്ല ജോലി നൽകി നീ അനുഗ്രഹിക്കേണമേ.... 🙏❤🙏❤🙏❤🙏❤🙏
അമ്മർഗ്ഗവി! നിൻ പദതാരിൽചെമ്മേ വീഴുന്നോന്റെ കാര്യങ്ങൾ മേന്മേൽ നന്നായ് വരേണ്ട മതിന് നന്മയോടെ കാ ടാക്ഷിക്കണമേ!
Adhu nalla anugraham aanu.
Thanks. Please share the song and my youtube channel to all friends
അ
അമ്മേ
ഭഗ
വതി ദേവി നാരായണി നന്മ വരുത്തണേ മണ്ടിടത്തിൽ!
എന്നും ഓർമ്മയിൽ തങ്ങി നിൽക്കു ൬ സുന്ദര ഗാനങ്ങൾ !🌹❤️
Nalla swara maduram bhakthy nirajna song super👃🏿👃🏿👃🏿
Thanks. Please share the song to all friends and subscribe my you tube channel.
എല്ലാ പാട്ടും നല്ല പാട്ടാണ്😍അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
🙏🙏🙏🙏🙏
Thanks. Please share the song and my youtube channel to all friends
Vinitha hmm I
Pp
അമ്മയുടെ അനുഗ്രഹം ഏല്ലാവർക്കും ലെഭിക്കട്ടെ
ഇന്ന് (6/03/2023 ഞാനും കുടുംബവും അമ്മയുടെ കൃപാ കടാക്ഷ കാരുണ്യത്തിനായി ചോറ്റാനിക്കര മകം തൊഴുവാനുളള ക്യൂ വിലാണ് . അമ്മ എല്ലാവർക്കും കൃപാകടാക്ഷം ചൊരിയട്ടെ ... പ്രത്യേകിച്ച് . മിഥുനെ
(ഫ്ലവേർസ് ചാനൽ കോമഡി ഉത്സവം ഫെയിം)
എത്രയും പെട്ടെന്ന് രോഗമുക്തനാക്കീടട്ടെ ....
🙏🙏🙏🙏🙏🙏🙏🙏🙏
6/03/2023 12PM
Keep it up machane🥺🔥
Midhun♥️🥺
Ithreyum nalla manasu☺️
Chettane devi rekshikkum 🔥
ഏതു ദുഃഖത്തിലും ഈ പാട്ടു കേട്ടാൽ മനസ്സിന് ഒരു സമാധാനം തന്നെയാണ് 😍😘😘😘😘😘😘 അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
P
സത്യം 🙏🙏🙏
Thanks. Please share the song to all friends and subscribe my you tube channel.
@Kannan Kannu അതെ 🙏
ഗാനങളും വിഷ്വൽസും സംവിധാനവും വളരെ നന്നായിട്ടുണ്ട്
weriweri.nails
Thanks. Please share the song to all friends and subscribe my you tube channel.
How beautiful songcute video🌹😍
അമ്മേ.... ദേവീ... മഹാമായേ... ദേവലോക മാതാവേ... ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾക്ക് നീ മാപ്പ് നല്കണമേ.... 🙏🙏🙏
Good ammi saranam chottanikkarame
ദൈവ് ചെയ്ത് ഈ ഭക്തിഗാനത്തിന് ഇടയിൽ പരസ്യം ഒഴിവാക്കുമോ പ്ലീസ് വെറുപ്പ് പിടിക്കുന്നു എനിക്ക് 🙏
Adipolli super.................... 😍😍😍😍😍😍😍
Thanks. Please share the song to all friends and subscribe my you tube channel.
Amme narayana devi narayana lekshme narayana bhathre narayana🙏🙏🙏🙏
Thanks. Please share the song and my youtube channel to all friends
എന്റെ ചോറ്റാനിക്കര അമ്മ എന്നെപ്പോലെ കുഞ്ഞില്ലാത്ത അവർക്കെല്ലാം കുഞ്ഞിനെ കൊടുക്കണമേ
Thanks. Please share the song to all friends and subscribe my you tube channel.
Thanks. Please share the song and my youtube channel to all friends
ഭക്തിസാന്ദ്രമായ നിമിഷങ്ങൾ
എന്റെ ചോറ്റാനിക്കര അമ്മേ എല്ലാവരെയും അനുഗ്രഹിക്കണമേ
Thanks. Please share the song and my youtube channel to all friends
ഫ്‌റയ്‌റ്ററ്ററ്ഗ്ഗ്ട്ടവസ്
#
@@DurgaViswanath ww hcg y by
@@DurgaViswanathok t45r ki ki
ആവേശകരമായ അഭിനയപാടവത്താൽ മനോഹരമായ വീഡിയോ! അഭിനന്ദനങ്ങൾ!
Sajjana sabarcam nalkane devichottanikkara ammemahamaye
ശത്രു ബാധയും രോഗവും മറ്റു പാതകങ്ങളും ദൂരത്ത കലാൻ ! ശീതമാക്കും നിൻ ദിവ്യ കടാക്ഷമെന്നിൽ ഭവിക്കണം ദേവീ!
Beautfuldeviisongbeautifuldance dancecute video congrats
സൂപ്പർ 👍👍👍
Thanks. Please share the song to all friends and subscribe my you tube channel.
വളരെ മനോഹരമായ അഭിനന്ദനത്തിന് അഭിനങ്ങനങ്ങൾ!🌹❤️
💞🙏🏿pakshe .... Ithil first kanikunna Ambalam.... ALAPPANCODE AYAPPAN Ambalam kanniyakumari anu.... 🥰❤️Pinen thirparappum....💕❣️pinne chitharal mala kovilum....❣️kandappol enthu sundharam💕
ദേവീ ശരണം
Dvsarno
ദേവീ ശരണം
Frfrffrrrrrr
"Thanks. Please share the song and my youtube channel to all friends"
Amnme കാത്തുകൊള്ളണമേ
Thanks. Please share the song and my youtube channel to all friends
ചോറ്റാനിക്കര അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേ
Thanks. Please share the song to all friends and subscribe my you tube channel.
🎉Amme...Saraam...Devi ..Saranam...Chottaikkara.Amme...Evi❤❤
Amme devi sri. Chottanikkaraamme kaithozhunnen. Devine singing athimanoharam 🙏🙏🙏🙏🙏🙏🙏
Thanks. Please share the song to all friends and subscribe my you tube channel.
Pavilamallitharayil Pandukanda moolaprakurthiyayi Chottanikarayil Vazhum Ambika Namosthutha. Amma Narayana,Devi Narayana, Lakshmi Narayana,Bhadhra Narayana.
Thanks. Please share the song to all friends and subscribe my you tube channel.
ഇത് മേഘന ചേച്ചി അല്ലേ ചന്ദന മഴ യിലെ അമൃത എനിക്ക് ചേച്ചി യെ ഒത്തിരി ഇഷ്ടം മാണ് ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഡാൻസ് ഡ്രസിങ് പിന്നെ ഈ പാട്ട് ആരാ പാടിയത് അതും സൂപ്പർ പിന്നെ ചേച്ചി യുടെ ഡാൻസ് അടിപൊളി
Thanks. Please share the song to all friends and subscribe my you tube channel.
ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാഥികേ ശരണ്യേ ത്രയംബകേ ഗൗരീലക്ഷ്മി നാരായണീ നമോസ്തുതേ🙏🙏🙏💝
Rajkumar Ch vijayakumar
Nanappan pleela
Thanks. Please share the song and my youtube channel to all friends
Chottanikara devi sharanam
Thanks. Please share the song to all friends and subscribe the channel
വളരെ നല്ല ഗാനമാണ്. സ്വാമിയുടെ അനുഗ്രഹം ലഭിക്കട്ടെ. കൂടെ ഞങ്ങളുടെ സപ്പോർട്ടും
"Thanks. Please share the song and my youtube channel to all friends"
എല്ലാ കാലവും നിൻ ഭക്തി വേണം അല്ലലെല്ലാം അകലുക വേണം!
ஓம் சோட்டானிக்கரை பகவதி அம்மன் போற்றி போற்றி போற்றி 🎉❤
എല്ലാം എന്റെ ചോറ്റാനിക്കര അമ്മ മാത്രം 🙏🙏♥️♥️♥️
Thanks. Please share the song and my you tube channel to all friends
ദൈവമേ ഈ ലോകത്തെ വൈറസിൽ നിന്ന് രക്ഷിക്കൂ... 🙏🙏🙏
Thanks. Please share the song to all friends and subscribe my you tube channel.
അമ്മേ ഭഗവതി എല്ലാരേയും കാത്തുരക്ഷിക്കണമേ 🙏🙏🙏
Amme Narayana, Devi Narayana, Bharti Narayana, Lakshmi Narayana 🕉️
ജ
Thanks. Please share the song to all friends and subscribe my you tube channel.
Excellentdevisongscutevideo. Congrats
ഇതിൽ എന്നെപ്പോലെ കമെന്റ് വായിച്ചുകൊണ്ട് പാട്ട് കേൾക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അടി like,🤩👌👌👌
3.1K
Sargam Musics
Thanks. Please share the song and my youtube channel to all friends
2nd song is heavenly feeling❤
Supermakklesuper. Congrats
Eannum ravile kelkunnath❤️❤️🙏🙏🙏
ഈ പൊന് മോള്ളുടെ ഐശ്വാര്യം പൊലെ തന്നെ ഈ ഗാനവും
Q🎤🎤🎤🎤🎤🎤🎤🎤🎤🎺🎺🎺🎺🎤🎤🎤🎤🎤
Good song
Nice song
"Thanks. Please share the song and my youtube channel to all friends"
Devi Saranam
Devi Saranam
Devi Saranam
Devi Saranam
Devi saranam
Saranam Saranam
thmildonh
ദേവി ശരണം 🙏🙏
Thanks. Please share the song to all friends and subscribe my you tube channel.
Dady Ku good health undakanam amme
Thanks. Please share the song to all friends and subscribe my you tube channel.
Very simple and light music and good song amma gives us everythig
Thanks. Please share the song and my youtube channel to all friends
മനോഹരം.. ഭക്തിനിർഭരം...
ഈ ആൽബം വളരെ ഭംഗിയായി അവതരിപ്പിച്ച sargam ഓഡിയോ സിനും, അഭിനയിച്ച എല്ലാവർക്കും ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ....
Super
Bro what
@@manojv9789 gg g ggggggg g the gvgggggg gg g gg gg gggggggvg they gggggggg gg g gg gg gg g vgggggg ggģgggvggggvg gggggggg gggggg g gg g gg gggggg gg gg gg gg gg gg gg gg gg gg ggggg gg g ggvggg g g gg gg ggggggggggggg ggvggg g g gg ģgvg ģgvg g gg g ģgvg ģgvg g ggģggg ggvggg gg gg g gg gg gg gg gg gg g g g gg ģgvg g g gg g g gg v g g gg g gg g gg g g g gg g g g g g ggģggg ģgvg g g v g gg g g ģgvg g g g g g v gg g g g g g g g g g g g Hi my g g g g g y y y y tut the end and the other is that a lot to me know yyyyyyb7
L
]1p09youI2a6a1tpfoo80lu2lili28pl138pl1llò000p9
*മഹാലക്ഷ്മി അഷ്ടകം*
( ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക )
സ്തോത്രം
നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!
നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി
സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!
സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ
സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ
സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി
മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ
യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ
സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ
ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ
ഫലം
മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേല്‍ ഭക്തിമാന്നരാ:
സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ
ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതം
ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ.
Thanks. Please share the song to all friends and subscribe my you tube channel.
Beautifulsongcutevideo.congrats
Amme Narayana 🙏
"Thanks. Please share the song and my youtube channel to all friends"
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
Thanks. Please share the song to all friends and subscribe my you tube channel.
All Very Very beautiful
അമ്മേ ചോറ്റാനിക്കര ദേവി മഹാമയേ കാത്തു രക്ഷിക്കണേ ദേവീ,🙏🏻🙏🏻🌹🌹♥️🌷🌷
0l0
അമ്മേ ചോറ്റാനിക്കര അമ്മേ നാരായണാ
Thanks. Please share the song to all friends and subscribe my you tube channel.
നാളിതുവരെ അനുഭവിച്ചു ളളതിൺ ഏറ്റവും ഉഗ്രൻ എന്നും ഓർക്കുക.... ഓർക്കുക
"Thanks. Please share the song and my youtube channel to all friends"
എല്ലാം പാട്ടും അടിപൊളി 🙏🙏🙏
Loahathe.mahaa.maariyilninnu.rakshikkaname.devi
Thanks. Please share the song and my youtube channel to all friends
അമ്മെ ശക്തിസ്വരൂപിണി
മക്കളെ വിദ്യാരൂപിണിയായി നിന്റെ ലോകം തുറന്നിട്ടണെ
ജീവിത കഥ കല അമൃതായി തീർക്കണെ
അമ്മെ നാരായണാ
വന്ദനം
"Thanks. Please share the song and my youtube channel to all friends"
Super ❤️
பகவதி அம்மா எனக்கு மந்தபுத்தி நீங்கணும் பகவதி அம்மா எனக்கு வருகின்ற ஏவல் பில்லி சூனியம் செய்வினைகள் எல்லாம் அகலணும்
Thanks. Please share the song to all friends and subscribe my you tube channel.
സൂപ്പർ ചേച്ചി അടിപൊളി
Thanks. Please share the song to all friends and subscribe my you tube channel.
Super song 👍👍😁😁👌🥳🤠
"Thanks. Please share the song and my youtube channel to all friends"
🙏🙏🙏 song👍 G, ராமகிருஷ்ணன் செஃப் சவூதி அரேபியா
സൂപ്പർ
Thanks. Please share the song to all friends and subscribe my you tube channel.
*മൂലമന്ത്രത്തിന് അത്ഭുത ശക്തി ; ദേവതകളുടെ അനുഗ്രഹം നേടാം...*
ശബ്ദം രൂപം സൃഷ്ടിക്കുന്നു. പ്രത്യേക രീതിയിലുള്ള ഓരോ ശബ്ദ സ്പന്ദനവും അതാതിൻ്റെ രൂപം നൽകുന്നു. അതിനാൽ നാമവും രൂപവും തമ്മിൽ വേർപെടുത്താൻ കഴിയില്ല. നമഃ ശിവായ എന്ന് കേൾക്കുമ്പോൾ ശിവനെ നമിക്കുന്നതും നാരായണായ നമഃ എന്നു പറയുമ്പോൾ നാരായണനെ വന്ദിക്കുന്നതും ആ രുപങ്ങൾ മനസിൽ നിറയുന്നതു കൊണ്ടാണ്. ഈശ്വര രൂപം സങ്കൽപ്പിച്ച് മനസിനെ ഏകാഗ്രമാക്കി നിറുത്തുന്ന പ്രക്രിയയാണ് മന്ത്രജപവും നാമജപവും. ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത് ആ ദേവതയുടെ സത്താണ് മൂലമന്ത്രം. മൂലം എന്ന പദത്തിൽ തന്നെ അതുണ്ട്. അടിസ്ഥാനം, തായ് വേര് എന്നെല്ലാമാണ് അതിൻ്റെ പൊരുൾ. വേറൊരു തരത്തിൽ പറഞ്ഞാൽ ആ ദേവതയുടെ ഏറ്റവും ചുരുങ്ങിയ നാമരൂപ സ്തുതിയാണ് മൂലമന്ത്രം. മൂലമന്ത്രം ജപിച്ച് സാധന ചെയ്യുന്നത് വളരെ ഗുണകരമാണ്. ഇഷ്ടദേവതയുടെ മൂലമന്ത്രം ചിട്ടയോടെ നിരന്തരം ജപിച്ചാൽ ആ ദേവതയുമായി നമ്മുടെ മനസ് അതിവേഗം താദാത്മ്യം പ്രാപിക്കും. ഈ മാനസിക ബന്ധം സുദൃഢമാകുമ്പോൾ ആ ദേവതയുടെ അനുഗ്രഹം ലഭിച്ചു തുടങ്ങുന്നതിനെയാണ് മന്ത്രസിദ്ധി ലഭിക്കുക എന്ന് പറയുന്നത്. മന്ത്രസാക്ഷാത്കാരം ലഭിച്ചു കഴിഞ്ഞാൽ മൂലമന്ത്രം ഒറ്റത്തവണ ജപിച്ചാൽ മതി ആ ദേവത ഏത് സമയത്തും സാധകരുടെ രക്ഷയ്ക്കെത്തും. ഓരോ ദേവതയുടേയും മൂലമന്ത്രത്തിന് പ്രത്യേക ഫലങ്ങളുണ്ട്. എന്നാൽ ഇത് ഭക്തരുടെ വ്യത്യസ്തമായ ഒരോ ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനും പ്രയോജനപ്പെടും. മൂലമന്ത്രത്താൽ ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത്, ആ ദേവത സംരക്ഷിക്കും. മൂലമന്ത്ര ജപത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ഭഗവത് രൂപം സങ്കൽപിച്ച് ഏകാഗ്രതയോടെ, ഉച്ചാരണപിശകില്ലാതെ നിശ്ചിത കാലം മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പാണ്. ചില സുപ്രധാന ദേവതകളും മൂലമന്ത്രവും ഫലവും:
ഗണപതി
ഓം ഗം ഗണപതയേ നമഃ
എല്ലാ വിഘ്നങ്ങളും അകറ്റും. തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള തടസ്സങ്ങൾ നീക്കും. കേതു ദോഷപരിഹാരത്തിനും ഗണേശ മൂലമന്ത്രം ഉത്തമമാണ്. 108 തവണ വീതം എല്ലാ ദിവസവും ജപിക്കുക. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും.
ശ്രീകൃഷ്ണൻ
ഓം ക്ലീം കൃഷ്ണായ നമഃ
കുടുംബ സൗഖ്യം, ദാമ്പത്യ സുഖം, ഐക്യം, പരസ്പര ധാരണ, സ്നേഹം, വിദ്യാവിജയം, ജീവിതവിജയം, മന:ശ്ശാന്തി ഇവയെല്ലാം നൽകും. ബുധഗ്രഹ ദോഷ പരിഹാരങ്ങൾക്കും ഉത്തമം. 336 തവണ വീതം 21 ദിവസം തുടർച്ചയായി ജപിച്ചാൽ ഫലം കണ്ടുതുടങ്ങും.
ശ്രീ മഹാദേവൻ
ഓം നമഃ ശിവായ
പാപമോചനത്തിന് നമഃ ശിവായ പോലെ ഉത്തമമായ മന്ത്രം വേറെയില്ല. പാപം നശിച്ചാൽ ആരുടെ ജീവിതവും ഐശ്വര്യസമൃദ്ധമാകും. സങ്കീർണ്ണതകളും ആശങ്കകളും അകലും. രോഗമുക്തി നേടും. ഒടുവിൽ മോക്ഷവും കൈവരും. സൂര്യ, ചന്ദ്ര ഗ്രഹദോഷ പരിഹാരത്തിനും ശിവ മന്ത്രജപം ഉത്തമമാണ്. 21 ദിവസം 512 തവണ ജപിച്ചാൽ ഫലം ലഭിച്ചു തുടങ്ങും.
ശ്രീ മഹാവിഷ്ണു
ഓം നമോ നാരായണായ നമഃ
കുടുംബശ്രേയസിനും ഐക്യത്തിനും വിജയത്തിനും അത്യുത്തമമാണ് മഹാവിഷ്ണു മൂലമന്ത്ര ജപം. ഗുരു ദോഷങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ്. ദിവസവും 512 തവണ വീതം 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ ഫലസിദ്ധി ലഭിച്ചു തുടങ്ങും.
ശ്രീ സ്വരസ്വതി
ഓം സം സരസ്വത്യൈ നമഃ
അറിവിന്റെ ദേവതയായ സ്വരസ്വതിയെ മൂലമന്ത്രം
ചൊല്ലി ഭജിച്ചാൽ വിദ്യാവിജയം ലഭിക്കും. സംഗീതം സാഹിത്യം, മറ്റ് കലകൾ, പരീക്ഷകൾ തുടങ്ങിയവയിൽ തിളങ്ങും. ബുദ്ധിശക്തിയും പാണ്ഡിത്യവും വർദ്ധിക്കും. 11 ദിവസം തുടർച്ചയായി 512 തവണ വീതം സ്വരസ്വതി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി കണ്ടു തുടങ്ങും.
ശ്രീപാർവ്വതി
ഓം ഹ്രീം ഉമായൈ നമഃ
ശ്രീപാർവതിയുടെ മൂല മന്ത്രം വിധിപ്രകാരം 41 ദിവസം തുടർച്ചയായി 108 തവണ വീതം ജപിച്ചാൽ കർമ്മപരമായ തടസങ്ങൾ, വിവാഹതടസങ്ങൾ, കുടുംബ ദോഷങ്ങൾ തുടങ്ങിയവ നീങ്ങിത്തുടങ്ങും. രാഹുദോഷ പരിഹാരത്തിനും ഈ മൂലമന്ത്രജപം ഫലപ്രദമാണ്.
ശ്രീ മഹാലക്ഷ്മി
ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ
ഐശ്വര്യം, സമ്പദ് സമൃദ്ധി, വിജയം, സൗന്ദര്യം എന്നിവയെല്ലാം ഭക്തർക്ക് സമ്മാനിക്കുന്നതാണ് ശ്രീ മഹാലക്ഷ്മി മൂലമന്ത്ര ഉപാസന. ശുക്ര ഗ്രഹദോഷ പരിഹാരത്തിനും ഇത് അത്യുത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ വീതം മഹാലക്ഷ്മി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി അനുഭവിച്ചറിയാം.
Thanks. Please share the song to all friends and subscribe my you tube channel.
Very nice 👍❤
അടിപൊളി പോസ്റ്റ് ചെയ്തത്
Thanks. Please share the song and my youtube channel to all friends"
Beautifulvideocutesong.
Achane kathurakshikkanna Davy
Thanks. Please share the song to all friends and subscribe my you tube channel.
E ganam nice swaram eenam🙏🙏
Thanks. Please share the song to all friends and subscribe my you tube channel.
Excellent Chottanikkara Ammachiyude Devine devotional songs with a cute dancings
Thanks. Please share the song to all friends and subscribe my you tube channel.
ചിരിക്കാനുണ്ടുട്ടോ ടീച്ചറേ
എല്ലാ ദd o ഖത്തിലും ഈ പാട്ടു കേട്ടാൽ സമാധാനം കിട്ടും
അമ്മേ ദേ വി
To g
V, '379nbv)000
Thanks. Please share the song and my youtube channel to all friends"
എല്ലാ കലാകാരനും കലാകാരിക ൾ ക്കും ദേവി അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു
Thanks. Please share the song to all friends and subscribe my you tube channel.
..!!.. സൂപ്പർ സംവിധാനം...,...👍
Thanks. Please share the song to all friends and subscribe my you tube channel.
Super song
അമ്മേ ദേവി എന്റെ കുഞ്ഞിന്റെ കൂടെ എപ്പോളും ഉണ്ടാവനെ 🙏🏼🙏🏼ദഗവതി 🙏🏼
Beautifulsongsupervideo
Chottanikkara dhevi
Ishttam
Thanks. Please share the song and my youtube channel to all friends"
🙏🙏🙏🙏🙏ശരണം ശരണം
Thanks. Please share the song and my youtube channel to all friends
Tamain super🎉🎉🎉
🙏 Amme saranam 🕉️ Devi saranam 🙏 Amme Narayana 🕉️ Devi Narayana 🙏
Thanks. Please share the song and my youtube channel to all friends
🙏അമ്മേ ശരണം 🙏
🙏 അനുഗ്രഹിക്കണേ 🙏
"Thanks. Please share the song and my youtube channel to all friends"
All songs like you ❤❤❤❤❤
Amme Saranam Devi Saranam.
Beautiful video and song.
Excellent direction.
Thanks. Please share the song to all friends and subscribe my you tube channel.
bhaghavathi devi namaha
"Thanks. Please share the song and my youtube channel to all friends"
amme kaatholane...
Thanks. Please share the song to all friends and subscribe my you tube channel.
Beautiful song
Thanks. Please share the song to all friends and subscribe my you tube channel.