ഈ പാട്ടുകൾ കേൾക്കുന്പോൾ മനസിന് ഒരു ഫിൽ ആണു പണ്ടും എന്റെ വീടിനു അടുത്തു ഒരു ക്ഷേത്രം ത്തിൽ ഞാൻ ഇപ്പോളും കേൾക്കുന്നത് ഇപ്പോൾ കൾക്കുന്പോൾ എന്റെ ഓര്മ്മ വരുന്നു 🙏😥😥😥😥😥
എന്റെ അമ്മ എന്നും കാലത്ത് വയ്ക്കാറുള്ള ദേവിഗീതങ്ങൾ.ഞങ്ങളുടെ കുട്ടിക്കാലത്തെ ഓരോ പ്രഭാതവും മുഖരിതമാക്കിയിരുന്ന ഈ ഗീതങ്ങൾ അനശ്വരമാണ്. ഇന്ന് അമ്മ ഞങ്ങളുടെ കൂടെയില്ല...ഈ ഗാനങ്ങൾ വീണ്ടും കേട്ടപ്പോൾ ഞങ്ങളുടെ അമ്മയുടെ സാമീപ്യം അനുഭവപ്പെടുന്നു.അമ്മയുടെ ഓർമ്മയിൽ വിങ്ങുന്ന മനസ്സുമായി കഴിയുന്ന ഞങ്ങൾക്ക് കരുത്തേകാൻ ദേവിയോട് പ്രാർത്ഥിക്കുന്നു.. അമ്മേ ശരണം ദേവി ശരണം 🙏🙏🙏
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ... ശരിക്കും ആ ഭക്തിയിലങ്ങു ലയിച്ചിരുന്നു പോകും ❤️❤️ (എന്നാലും ഇതിനും ഡിസ്‌ലൈക് അടിക്കാൻ ആളുണ്ടല്ലോ എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു 😥)
താമരപ്പൂവിൽ ഇരിക്കുന്ന സരസ്വതി ദേവി.. ഇനി ചിത്രമ്മ തന്നെ ആണോ എന്ന് സംശയിച്ചു പോകുന്നു..... എന്നെങ്കിലും ചിത്രമ്മയെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടാകണേ ദൈവമേ....
🙏❤🙏❤🙏❤🙏 You are my God... I love you.... അമ്മേ.... ദേവീ.... അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏❤🙏❤🙏❤🙏നിന്റെ സഹായം എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും എപ്പോഴും ഉണ്ടായിരിക്കണമേ.... 🙏❤🙏❤🙏❤🙏
നേരുന്നു ഞാനുമൊരമ്മയാകാൻ..... വർഷങ്ങൾ എത്ര കഴിഞ്ഞു.... ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണീർ പൊടിക്കും.... അത്രക്ക് ഹൃദയ വേദന ആണ്. ഭഗവാനെ, ചിത്രച്ചേച്ചിയുടെ മനസ്സിന് സന്തോഷവും സമാധാനവും കൊടുത്ത് അനുഗ്രഹിക്കൂ......
90 കളിൽ എപ്പോഴാണെന്ന് ഓർമ്മയില്ല ആദ്യമായി കാടാമ്പുഴ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ വണ്ടിയിൽ വെച്ച ഭക്തി ഗാനങ്ങൾ ഇപ്പോഴും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ അന്നത്തെ സുന്ദരമായ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നു.
നടി ശോഭന ഇതിലെ സംഗീതം ഉപയോഗിച്ച ഒരു സംഗീതശില പ ചെയ്യണമെന്നു പ ഞാൻ ആഗ്രഹിയ്ക്കുന്നു എത്ര കേട്ടാലും മതിവരാത്ത വാനമ്പാടിയുടെ ആലാപനം ദേവി നട തുറന്ന് വരും എന്നു തോന്നിപോകും...
ചെറുപ്പത്തിൽ എന്റെ വീടിന്റെ കുറച്ച് ദൂരെ പാടങ്ങൾക്ക് അപ്പുറമുള്ള ക്ഷേത്രത്തിൽ നിന്ന് കേട്ടിരുന്ന ഗാനങ്ങൾ.... ഇപ്പോഴും കേൾക്കുമ്പോൾ ആ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു...
32:22 Kodungalloore.......................ENCHANTING VOICE....................WONDERFUL MUSIC COMPOSITION..................MEANINGFUL LINES.......STAY BLESSED CHITHRA CHECHEEEEEEEEEE...................................WITH YOUR GOLDEN & UNPARALELLED SOUND.................
ഈ പാട്ട് വളരെ നല്ലത് ആണ് ഇടയിൽ പരസ്യം കേറി വരുമ്പോൾ വല്ലാത്ത ഒരു പ്രശ്നം ആണ്...vol-1... ആണെങ്കിൽ അത് തുടങ്ങുന്നതിനു മുൻപും മുഴുവൻ പാട്ടുകൾ കഴിഞ്ഞതിനു ശേഷവും പരസ്യം ആക്കുക യാണെങ്കിൽ നന്നായിരുന്നു
@@vishnurk5786 audio casett matramalla video cassett CD DVD audio cassett 2007 il koduthu ozivakki plastic vilakk pettannanu audio cassett ninnu c d ayathu 2005 2006 vare erngiya full cassette undayirunnu annu engane alkkar undakum ennu karuthiyilla enthayalum oru vishamam pakshe ende kayyil Ella song mp3 il undu bakthi ganam ulppede audio cassettil kelkkunna sugam kittilla
വീട്ടിൽ tape recorder ഇല്ലായിരുന്നു, അമ്പലങ്ങളിൽ കേട്ട് വളരെ ഇഷ്ടം തോന്നിയ ഗാനങ്ങൾ, എന്നാലും ഇതിൻ്റെ കാസറ്റ് വാങ്ങി സൂക്ഷിച്ചു, അതും second hand, ബന്ധുക്കളുടെ വീട്ടിൽ എന്നെങ്കിലും പോകുമ്പോൾ കേൾക്കാൻ , ഇപ്പൊൾ UA-cam എല്ലാം കിട്ടും പക്ഷേ പണ്ട് ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു എന്ന് വരും തലമുറ മനസ്സിലാക്കാൻ ഇവിടെ കുറിക്കുന്നു,ഓർമകൾ മാത്രം തിരിച്ചു വരുന്നു പോയ കാലം ഇനി ഒരിക്കലും കിട്ടില്ല😢😥😓 By Maneesh
🙏🏼🙏🏼❤️🌹♥️🙏🏼🎉 തങ്ങൾ അർത്ഥവത്തായ കാര്യങ്ങൾ അറിയിച്ചു, ഇത് ഇന്നത്തെ തലഉറയ്ക് അറിയില്ല അന്നത്തെ ഇതിന്റെ വില,, ചോറ്റാനിക്കര അമ്പലത്തിൽ അമ്മയുടെ കുടെ അഞ്ചരക്കുള്ള നിർമ്മാല്ലയം തോയാൻ പോകുമ്പോൾ അമ്പലത്തിനിയോട് അടിക്കുമ്പോൾ കേൾക്കുന്ന ഈ ഭക്തി ഗാനങ്ങൾ, അമ്മേ ദേവി 🙏🏼❤️🌹♥️ ശരണം 🙏🏼🙏🏼 allyam
ഞാൻ ചെറുപ്പത്തിൽ എൻ്റെ വീട്ടിൽ വിഷു ടൈമിൽ ടാപ്പ് റെക്കോർഡിൽ ഏട്ടൻ വെക്കുന്ന ഭക്തിഗാനം ആണിത്..അതുകൊണ്ട് ഇപ്പൊൾ കേൾക്കുമ്പോഴും എൻ്റെ മനസ്സിൽ വിഷു ഇൻ്റെ ഒരു പ്രതീതി ആണ്ന്നും🙏🏻
ഈ പാട്ടുകൾ കേൾക്കാൻ കഴിയുന്നത് ഒരു പുണ്യമായി കരുതുന്നു
ഒരു ഈശ്വരാനുഗ്രഹീതയായ അപൂർവ്വ ദിവ്യ ഗായിക അവരുടെ ആലാപനങ്ങൾ കേട്ടാൽ ഒരു ദേവി ദർശനം കിട്ടിയതുപോലെ 🙏
ചിത്ര ചേച്ചി ഞാൻ നിങ്ങൾക്ക് മുന്നിൽ എന്താ പറയ വാക്കുകൾ ഇല്ല ചിത്ര ചേച്ചി
ഈ പാട്ടുകൾ കേൾക്കുന്പോൾ മനസിന് ഒരു ഫിൽ ആണു പണ്ടും എന്റെ വീടിനു അടുത്തു ഒരു ക്ഷേത്രം ത്തിൽ ഞാൻ ഇപ്പോളും കേൾക്കുന്നത് ഇപ്പോൾ കൾക്കുന്പോൾ എന്റെ ഓര്മ്മ വരുന്നു 🙏😥😥😥😥😥
13:04 😊l😊😅😅
വളരെ വളരെ ഏറെ ഇഷ്ടമുള്ള ഭക്തിഗാനങ്ങളൾ.ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.🙏🙏🙏🙏🙏🌺🌺🌺🌺🌺
എനിക്കും ഏറെ പ്രിയപ്പെട്ട ഭക്തിഗാനങ്ങൾ
എന്റെ അമ്മ എന്നും കാലത്ത് വയ്ക്കാറുള്ള ദേവിഗീതങ്ങൾ.ഞങ്ങളുടെ കുട്ടിക്കാലത്തെ ഓരോ പ്രഭാതവും മുഖരിതമാക്കിയിരുന്ന ഈ ഗീതങ്ങൾ അനശ്വരമാണ്. ഇന്ന് അമ്മ ഞങ്ങളുടെ കൂടെയില്ല...ഈ ഗാനങ്ങൾ വീണ്ടും കേട്ടപ്പോൾ ഞങ്ങളുടെ അമ്മയുടെ സാമീപ്യം അനുഭവപ്പെടുന്നു.അമ്മയുടെ ഓർമ്മയിൽ വിങ്ങുന്ന മനസ്സുമായി കഴിയുന്ന ഞങ്ങൾക്ക് കരുത്തേകാൻ ദേവിയോട് പ്രാർത്ഥിക്കുന്നു.. അമ്മേ ശരണം ദേവി ശരണം 🙏🙏🙏
You have good mother
അമ്മേ ദേവി. കാത്തുരക്ഷിക്കണേ
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ... ശരിക്കും ആ ഭക്തിയിലങ്ങു ലയിച്ചിരുന്നു പോകും ❤️❤️ (എന്നാലും ഇതിനും ഡിസ്‌ലൈക് അടിക്കാൻ ആളുണ്ടല്ലോ എന്ന് കാണുമ്പോൾ സങ്കടം തോന്നുന്നു 😥)
ഷോർട്കട്ട് നെയിം FORWARDING'SSS🎧🎧🎧 ഐഡിയ = ഡിസ്ചാർജ് ലൈകുകാരനെ ശ്രെദ്ധിക്കാൻ!!! വേല കൈയിൽ വെയെടെ!!!∞∞∞***
🙏🙏ചെറുപ്പം തൊട്ട് കേൾക്കുന്ന ഗാനങ്ങൾ 🙏🙏അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏മനോഹരമായ ഗാനങ്ങൾ 🙏🙏
Yes
@@neethumadanan9928
.
😘👌🌹👍
Yes
എത്ര കേട്ടാലും മതിവരില്ല ഈ ദേവി ഗീതങ്ങൾ അതും ചിത്ര ചേച്ചി പാടിയത് 🙏
How many time hearing it is not seen endit is transferred
Lorence mukku
This is not that i am type super super
Ammaye Narayana devi Narayana lakshmi narayanaya durge Narayana bhadhre Narayana
These bhakti songs I like very much i bowed my head in front of saraswathi devi and ks chithra
Cheruppathil ente veedinte thottaduthulla bagavathiyude ambathil sthiram kettiruna paattukal .eee paattukal kelkkumpolthanne entho parayanbpattatha feel anu🙏❤️🙏
താമരപ്പൂവിൽ ഇരിക്കുന്ന സരസ്വതി ദേവി.. ഇനി ചിത്രമ്മ തന്നെ ആണോ എന്ന് സംശയിച്ചു പോകുന്നു.....
എന്നെങ്കിലും ചിത്രമ്മയെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടാകണേ ദൈവമേ....
സരസ്വതി ദേവി ചേച്ചിയുടെ ആ ദിവ്യ സ്വരത്തിൽ ദേവിയുടെ സ്പർശനമുണ്ടായി അതല്ലാതെ ഇങ്ങനെയൊക്കെ ആർക്കെങ്കിലും പാടൻ കഴിയുമോ
Ppppp
എന്റെ വീട്ടിൽ പണ്ട് ഈ പാട്ടുകളുടെ ഓഡിയോ കാസറ്റ് ഉണ്ടായിരുന്നു. അന്ന് കേട്ട അതേ ഫീൽ ഇപ്പോൾ കേൾക്കുമ്പോഴും 😍😍😍🙏🙏🙏
ഇടക്കിടെ ഉളള പരസൃം കല്കടി തന്നെ
സത്യം...
Ayn
Yendeyum
Ppp
ഈ ഓരോ പാട്ടുകൾക്കും ഈണം പകർന്ന മഹാനുഭാവന് ഒരായിരം പ്രണാമം!
പവിഴം പോലെ ചിത്ര ചേച്ചിയുടെ ശബ്ദം.. 🥰🥰🥰🙏
Ente lifil njan kettathil ettavum manoharamaya bhakthi ganagal ithile aanu
🙏❤🙏❤🙏❤🙏 You are my God... I love you.... അമ്മേ.... ദേവീ.... അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏❤🙏❤🙏❤🙏നിന്റെ സഹായം എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും എപ്പോഴും ഉണ്ടായിരിക്കണമേ.... 🙏❤🙏❤🙏❤🙏
Well Chitra dji make me to wish to pray. And be god human may be she pray for this. Peace.
20 വർഷത്തിൽ കൂടുതലായിട്ടുണ്ടാവും ഈ ഗാനങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് ഇന്ന് കേൾക്കുമ്പോഴും ആദ്യമായി കേൾക്കുമ്പോളുള്ള അതേ ഇഷ്ട്ടം 🙏🙏🙏🙏👍👍👍❤❤❤
😊🙏
നേരുന്നു ഞാനുമൊരമ്മയാകാൻ..... വർഷങ്ങൾ എത്ര കഴിഞ്ഞു.... ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണീർ പൊടിക്കും.... അത്രക്ക് ഹൃദയ വേദന ആണ്. ഭഗവാനെ, ചിത്രച്ചേച്ചിയുടെ മനസ്സിന് സന്തോഷവും സമാധാനവും കൊടുത്ത് അനുഗ്രഹിക്കൂ......
എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനം🙏🙏🙏🙏🙏🙏🙏🙏🙏
A V vasudevan potti... Sir.... Namikkunnu.,.... Chithra chechi....
സർവ മംഗള മംഗല്യേ 🙏🏼 ശിവേ സർവാർദ്ധ സാധികേ 🙏🏼ശരണ്യേ തൃയമ്പകേ ഗ്വരീ 🙏🏼നാരായണീ നമോ സ്തുതേ 🙏🏼
ഒരു പാട് തിരഞ്ഞ പാട്ടുകളാണ്.. പഴയ കാലത്തേക്ക് കൂട്ടികൊണ്ടു പോകുന്നു.. അമ്മേ ശരണം ദേവി ശരണം..
ഈ പറ്റുകൾക്കായ് കുറെ തിരഞയു. കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി 🙏. ചെറുപ്പം മുതൽ അമ്പലത്തിൽ കേൾക്കുന്നു
എത്ര മനോഹരമായ പാട്ടുകളാണ്❤️❤️👍👍
😁😁😁🥰🥰🥰🥰💞💞💞🙏👏
ഇൗ devigeethangal എന്നും മനസ്സിന് കുളിർമ്മ നൽകും....ദേവി സന്നിധിയിൽ എത്തിയത് പോലെ..... അമ്മേ ദേവി ശരണം
Ammaye Sharanam devi Sharanam lakshmi Sharanam durge Sharanam bhadhre Sharanam
Amme devi kathu rakshikane amme
"ചിത്രേച്ചി യ് യുടെ സ്വരം...10 1/2 മാ റ്റു, വർധയിപ്പിക്കുന്നു!!!!! ഓർച്ചേസ്ട്ര, പൊളിച്ചൂട്ടാ , തകർതു , ത്തിമർത്തു... (കമ്പോസ്സിംഗ് സാ റ ന്മാർക്, അനന്ത കോടി, പ്രാർഥനകൾ യിൽ ... പൂജയ് പുഷ്‌പാഞ്‌ജലി കൾ!!!🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹...👏👏👏
ചിത്ര ചേച്ചിയുടെ ശബ്ദ മാധുര്യത്തിൽ ഈ ഗാനങ്ങൾ എല്ലാം കേൾക്കുമ്പോൾ ദേവി നമ്മുടെ കൺമുൻപിൽ പ്രത്യക്ഷപ്പെട്ടതുപോലെ ഒരു പ്രതീതി.......അമ്മേ ദേവീ🙏🙏🙏
കാലം കടന്നുപോകുന്തോറും മധുരമേറുന്നു , ദേവീഗീതത്തിലെ ഓരോ ഗാനത്തിനും .
Kusu
amme narayana devee narayana
amme saranam devee saranam
NAMMEEE VITTU PIRINJHU... KAALAYAVANIKAYIKKULLIL ANDHARDHAAANAM CHEYYITHA SARWA KALAAAKARARKKUM, PRAYA BHEEDHAMANNYIEEE, LINGABEEDHAMILLAAATHEEE, CHAKKARAYIKKU... AKAVUM... PURAVUMILLLATHEEE THRIPPAAADA SOULUKALKKU SHAAANTHEEEYUDEEEYUM SWARGA KAVADANGALIL NILA KOLLAAAN, RADHEEE SHYIAM JEEE'SSS THUNAYEEEKANAMEEEYENNU IEEE PRAAARDHANAAA VEEELA NJAAAN MOOLAM IDAYAAAKKEENAMEEE🙏🙏🙏❤❤❤🌹🌹🌹 ANANTHA KODEEE NA🙏🙏🙏MASHKAAARAM👏👏👏👍👍👍👌👌👌👏👏👏💕💕💕🙏🙏🙏❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹....
ഈ ഭക്തി ഗാനത്തിലെ ഒരോ വരികളും നമ്മളെ ഭക്തിയുടെ മായാലോകത്തേക്ക് ആനയിക്കുന്നു. സംഗീതം നല്കിയ അത്ഭുതപ്രതിഭകൾ ജയവിജയൻമാരുടെ മുമ്പിൽ സാഷ്ടാംഗം നമിക്കുന്നു.
നൊസ്റ്റാൾജിയ പാട്ടുകൾ എന്റെ കുട്ടികാലം അമ്പലത്തിൽ കേട്ട പാട്ടുകൾ 🥺🥺🥺
അമ്മേ മഹാമായേ ഈ പ്രപഞ്ചത്തെയാകെ കാത്തുകൊൾക 🙏🙏🙏🙏🙏
ഇതിനെ മറികടക്കാൻ ഭക്തി ഗാനങ്ങൾ വേറെ വരണം ദാസേട്ടനെ ഉൾപ്പെടുത്തിയിട്ടില്ല
Jayachanrano
90 കളിൽ എപ്പോഴാണെന്ന് ഓർമ്മയില്ല ആദ്യമായി കാടാമ്പുഴ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ വണ്ടിയിൽ വെച്ച ഭക്തി ഗാനങ്ങൾ
ഇപ്പോഴും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ അന്നത്തെ സുന്ദരമായ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നു.
അമ്മേ നാരായണ....
Amme narayana Devi narayana Lakshmi narayana🙏🙏🙏
നടി ശോഭന ഇതിലെ സംഗീതം ഉപയോഗിച്ച ഒരു സംഗീതശില പ ചെയ്യണമെന്നു പ ഞാൻ ആഗ്രഹിയ്ക്കുന്നു എത്ര കേട്ടാലും മതിവരാത്ത വാനമ്പാടിയുടെ ആലാപനം ദേവി നട തുറന്ന് വരും എന്നു തോന്നിപോകും...
എന്റെ അതേ ചിന്ത 😍
ചെറുപ്പത്തിൽ എന്റെ വീടിന്റെ കുറച്ച് ദൂരെ പാടങ്ങൾക്ക് അപ്പുറമുള്ള ക്ഷേത്രത്തിൽ നിന്ന് കേട്ടിരുന്ന ഗാനങ്ങൾ.... ഇപ്പോഴും കേൾക്കുമ്പോൾ ആ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു...
Same feel❤️
ഇന്നും അടുത്തുള്ള അമ്പലത്തിൽ നിന്നും കേൾക്കാറുണ്ട്
Same Ente veedinte aduthum padathinte naduk kaavil ninnum Ee songs.... Ipozum kelkum Avidunnu...
❤🙏
...,
❤
❤❤❤
കാതിനുതേൻമഴയായിഒഴുകി....ഒഴുകിവരുന്നദേവസംഗീതം..മധുരതരം.....
എത്രകേട്ടാലും....മതിവരില്ല....മനസ്സിൽ
ഭക്തിയെ... ഉണർത്തുന്നഈ സ്വര പൂജ
ക്കു മുൻമ്പിൽ നമോവാകം 🙏🙏🙏💕💕🌸🌸🌸🌹🌹🎉🎉
Chithra chechii superrrrrrr
ഈ പാട്ട് കണ്ണടച്ചിരുന്നു കേട്ടാൽ സാക്ഷാൽ സരസ്വതി ദേവിയെ മനക്കണ്ണാൽ കാണുവാൻ കഴിയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ചന്ദ്രൻ തുണ്ടിപ്പറമ്പിൽ കുറിച്ചി കോട്ടയം
അമ്മേ നാരായണ ദേവി നാരായണ അമ്മേ ശരണം
32:22 Kodungalloore.......................ENCHANTING VOICE....................WONDERFUL MUSIC COMPOSITION..................MEANINGFUL LINES.......STAY BLESSED CHITHRA CHECHEEEEEEEEEE...................................WITH YOUR GOLDEN & UNPARALELLED SOUND.................
🙏🙏🙏 Devi geetam divisional chitra songs super
എന്റെ ദേവീ കൂടെ ഉണ്ടാ കണേ കാത്തോളണേ
Endhoru bangiulla pattugal!!!90s memories
AMMA MAN MARANJU POYENGILUM INNUM, ANNUM ENNUM ACHAN VANGICHU KONDU VANNA DEVEE GEETHAM, MAYIL PEELI, VIGHNESWARA, JAYETTANTE SONG CASSET'SSS,JNAANAPPAN, BHAKTHI LEHERI CASSET'SSS INNUM MAAYAATHE MANASSILUNDU... 🙏🙏🙏❤❤❤🌹🌹🌹👍👍👍👌👌👌💕💕💕👏👏👏🙏🙏🙏❤❤❤🌹🌹🌹
പോയകാലങ്ങളൊന്നും ഇനി തിരിച്ചു വരില്ല... അമ്പലങ്ങളും ഉത്സവങ്ങളും ഒക്കെ ഓർമ്മകൾ മാത്രം ആയിപോവുമെന്ന തോന്നുന്നത്.. 😔😔
My favourite song Anjanashilayil❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤and my name is Anjana Biju ❤️❤️❤️
എത്ര കേട്ടാലും മതിവരാത്ത ഭക്തിഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമാണ് ഇത്
ആറ്റുകാലമ്മേ ഞങ്ങളേ കാത്ത മരക്ഷിക്കണേ അമ്മേ🙏🌹🌹🌹🌹🌺🌺🌺🌱🌱🌱🙏🌺🌺🌺♥️♥️👏👏👏👏👏👏
എന്റെ അമ്മേ ഭഗവതി നീയേ ശരണം 🙏🙏🙏
അമ്മേ നാരായണ നമോ നമഃ
ദേവി നാരായണ നമോ നമഃ
ലക്ഷ്മി നാരായണ നമോ നമഃ
ഭദ്ര നാരായണ നമോ നമഃ
ഈ പാട്ട് വളരെ നല്ലത് ആണ് ഇടയിൽ പരസ്യം കേറി വരുമ്പോൾ വല്ലാത്ത ഒരു പ്രശ്നം ആണ്...vol-1... ആണെങ്കിൽ അത് തുടങ്ങുന്നതിനു മുൻപും മുഴുവൻ പാട്ടുകൾ കഴിഞ്ഞതിനു ശേഷവും പരസ്യം ആക്കുക യാണെങ്കിൽ നന്നായിരുന്നു
Amme saranam
Ente kuttikalam muthale kelkkunna pattukal..❤ e pattukal kettale manasu shandham aakum❤amme devi mahamaye🙏
അമ്മേ മഹാമായെ
അമ്മേ ശരണം ദേവി ശരണം .
അമ്മയുടെ വത്സലസ്യം തുളുമ്പുന്ന ഗാനങ്ങൾ.ഒരിക്കലും മറക്കാനാവാത്ത ശ്രവ്യസുഖം.
Ee devotional song kelkkumbol vallatte feelanu karanam enikkoru cassett shopp undayirunnu 2001 to 2012 kakkodi aa kaalam ormayil varunnu
Pinned Cassette oke enth chythu ? Ipo onnum kittane illa 😥.
@@vishnurk5786 ellam arkkum vedattathu kondu akry kadayil koduthu kure nashttam mathram
@@filserkakkodi8429 Ayyo angina cheyyandayirunn Olx il oke ittu vilkkamayirun. Ipo Alkkar Akry kadayil ninnu kuranja vilakk casst vangittu 100-200 Rs anu vilkkunathu 😢.
@@vishnurk5786 audio casett matramalla video cassett CD DVD audio cassett 2007 il koduthu ozivakki plastic vilakk pettannanu audio cassett ninnu c d ayathu 2005 2006 vare erngiya full cassette undayirunnu annu engane alkkar undakum ennu karuthiyilla enthayalum oru vishamam pakshe ende kayyil Ella song mp3 il undu bakthi ganam ulppede audio cassettil kelkkunna sugam kittilla
@@filserkakkodi8429 Athu satyam anu.Audio cassette-il kekkuna sugam clarity onnm mp3 kittilaa.Specialy Tharangini casstts devotionl ellam supr anu.Njan oru casstt branthan ayirunn 😂 Pakshe 2007 oke kutty ayathkond vettukar vangi tannila.pinna ipo Olx iloke orupaad anweshichu kurach cassette oppichu.Bhayangara vilaya ennalum vangi. Chettan shop nadathiyen paranjapo njn vicharichu Old cassette kayyil kanumen engi vangamayirun atha chodiche 😊.
വളരെ ഇഷ്ടം ഉള്ള പാട്ടു കൾ 🙏🙏🙏🙏
ദേവി മഹാമായേ അമ്മേ ജഗദാംബികെ 🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐❤️❤️❤️
Chitrechi....❤ അമ്മേ 🙏🙏🙏🙏🙏
ഇത് കേട്ടാൽ ഒരു positive energy കിട്ടുന്നു
എല്ലാ ഗാനങ്ങളും വളരെ നല്ലത്
എല്ലാ പാട്ടും അതി മനോഹരം 💞💞💞
Yes
ഭാര്യ കുളി കഴിഞ്ഞ് നടയിൽ വിളക്ക് വെക്കുമ്പോൾ കേട്ടിരിന്ന ഗാനം വിവാഹത്തിന് മുൻപ് ഇപ്പോഴും ഇതു കേൾക്കും
Super chitrama
ശ്രീ കാവിലമ്മേ കൈ വിടല്ലേ ദേവി 🙏🙏🙏
Nalla.bakthiganagal....Samayam.pokunnath.Ariyilla..kettu.erunnupokum
👃👃👃👌
Cheruppakalathu ketta ganangal Kelkan kothichirinnu
നല്ല പാട്ട് എനിക്ക് വളരെ 💞💞💞💞
Kalam athra kazhinnalum manassil pathiyunna pattukal 🥰🙏🙏🙏
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🙏🏻🕉❤️🙏🏻
അമ്മേ ശരണം
വീട്ടിൽ tape recorder ഇല്ലായിരുന്നു, അമ്പലങ്ങളിൽ കേട്ട് വളരെ ഇഷ്ടം തോന്നിയ ഗാനങ്ങൾ, എന്നാലും ഇതിൻ്റെ കാസറ്റ് വാങ്ങി സൂക്ഷിച്ചു, അതും second hand, ബന്ധുക്കളുടെ വീട്ടിൽ എന്നെങ്കിലും പോകുമ്പോൾ കേൾക്കാൻ , ഇപ്പൊൾ UA-cam എല്ലാം കിട്ടും പക്ഷേ പണ്ട് ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു എന്ന് വരും തലമുറ മനസ്സിലാക്കാൻ ഇവിടെ കുറിക്കുന്നു,ഓർമകൾ മാത്രം തിരിച്ചു വരുന്നു പോയ കാലം ഇനി ഒരിക്കലും കിട്ടില്ല😢😥😓 By Maneesh
ഈശ്വരന്റെ അളവറ്റ അനുഗ്രഹങ്ങൾ താങ്കൾക്കുണ്ടാകട്ടെ......... 🙏
@@kanakambaranthekkoott8730 താങ്കൾക്കും എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
🙏🏼🙏🏼❤️🌹♥️🙏🏼🎉 തങ്ങൾ അർത്ഥവത്തായ കാര്യങ്ങൾ അറിയിച്ചു, ഇത് ഇന്നത്തെ തലഉറയ്ക് അറിയില്ല അന്നത്തെ ഇതിന്റെ വില,, ചോറ്റാനിക്കര അമ്പലത്തിൽ അമ്മയുടെ കുടെ അഞ്ചരക്കുള്ള
നിർമ്മാല്ലയം തോയാൻ പോകുമ്പോൾ അമ്പലത്തിനിയോട് അടിക്കുമ്പോൾ കേൾക്കുന്ന ഈ ഭക്തി ഗാനങ്ങൾ, അമ്മേ ദേവി 🙏🏼❤️🌹♥️ ശരണം 🙏🏼🙏🏼
allyam
😊😊😊😊😊😊😅
Sathyam
എ വി വാസുദേവൻ പോറ്റിക്കു പ്രണാമം 🙏🙏🙏
എത്ര വർഷം ആയാലും കേൾക്കാൻ ഇത്രയും മനോഹരമായ ദേവി ഗീതം ❤❤❤❤❤ എത്ര കേട്ടാലും മതിയാവില്ല അതാണ് 😊😊😊❤❤❤❤❤
Ampalathil patty idunnathukettu kathorthu irunnittondu vallathoru feelinga ippol kettalum anganethanne
കുട്ടികാലം എന്നെന്നും ഓർമ്മയിൽ...
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭാദ്രേ നാരായണ 🙏🙏🙏🙏
Super hit song chithra chichi
വീട്ടിൽ ആദ്യമായി വാങ്ങിയ ഭക്തി ഗാന കാസ്റ്റിലെ പാട്ടുകൾ.❤
സഹസ്രദളപത്മത്തിൽ സുസ്ഥിരമായ ശക്തി!!
ആപതി കിം കരണീയം : ആപത്തു വരുമ്പോൾ എന്ത് ചെയ്യണം
സ്മരണീയം തവ ചരണം
അമ്മയുടെ പാദ സ്മരണ ചെയ്യണം
🙏🙏
Nice lines
Anno santhike vilake vikumple e music idum othiry eshttamane thanks.
Devigeetham vol 1 inte Cassette kedayappo Etra kaalam ithinte cd anweshichu nadnnu..pinne internetilum.. 2 fav devotional cassettes were Tulasitheertham and Devigeetham..
ഞാൻ ചെറുപ്പത്തിൽ എൻ്റെ വീട്ടിൽ വിഷു ടൈമിൽ ടാപ്പ് റെക്കോർഡിൽ ഏട്ടൻ വെക്കുന്ന ഭക്തിഗാനം ആണിത്..അതുകൊണ്ട് ഇപ്പൊൾ കേൾക്കുമ്പോഴും എൻ്റെ മനസ്സിൽ വിഷു ഇൻ്റെ ഒരു പ്രതീതി ആണ്ന്നും🙏🏻
Bayankara energy aanu ithu kelkkumbol kittunnathu.....
❤❤❤❤❤ ചിത്ര ചേച്ചി
ATHYMADHURAMAYA💜💜SUNDHARAMAYAGANAM💜💜💜EREE, HRIDHYAVUM🖤🖤🖤THANKYOU🍅🍅🍅🍅🍅
Devi anugrahikename.Moksham tharename!!!❤❤❤🎉🎉🎉🎉❤❤
ഇനിയൊരിക്കലും ഇതുപോലൊരു പട്ടും ഗായികയും ഉണ്ടാവുകയില്ല👍👍👍👍👍👍👍🙏🙏🙏🙏🙏👏👏👏👏
Enikk ee pattukal kelkkan valare nalla rasamanu eppoyum ee pattu kelkkarund ❤👌
Super hit songs from brilliant music director of JAYA VIJAYA......
All songs are very beautiful 👌👌🙏🙏🙏🙏🙏🙏
Beautiful song 🎼🎵🎶🎶👌👌🎵🎼🎵🎼🎵🎶😍🥰😍🎼🎼🎤👏👏👌
Sweet voice