🙏❤🙏❤🙏❤🙏You are my God.... I love you.... അമ്മേ.... എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും സർവ്വദോഷങ്ങളിൽ നിന്നും നീ കാത്തുസംരക്ഷിച്ചുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏❤🙏❤🙏ഞാൻ ചെയ്തുപോയ തെറ്റുകൾക്ക് നീ മാപ്പ് നൽകണമേ 🙏❤🙏❤🙏❤🙏എനിക്ക് സ്ഥിരമായി ഒരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ...🙏❤🙏❤🙏❤🙏.ശത്രുദോഷം മാറ്റിതരണമേ....🙏❤🙏❤🙏❤🙏❤🙏അമ്മേ.... ദേവീ.... ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ....🙏❤🙏❤🙏❤🙏❤🙏കാരുണ്യകടലായ എന്റെ ദൈവമേ..... 🙏❤🙏❤🙏എന്നെ ഉപദ്രവിച്ചവർക്കു വേണ്ടിയും അപേക്ഷിച്ചിട്ടുള്ളവനാണ് ഞാനെന്നു നിനക്കറിയാമല്ലോ... 🙏❤🙏❤🙏❤🙏ഇനിയെങ്കിലും നീ എന്റെ പ്രാർത്ഥന ഒന്നു കേൾക്കണമേ.... 🙏❤🙏❤🙏❤🙏
*അന്നപൂർണ്ണേശ്വരി* ശ്രീപാർവതിയുടെ ഒരു മൂർത്തിഭേദം. സമൃദ്ധിയുടെ ഈശ്വരി. ആദിപരാശക്തിയുടെ ആഹാരം നൽകുന്ന മാതൃഭാവം. ഒരു കൈയിൽ അന്നപാത്രവും മറു കൈയിൽ കരണ്ടിയും വഹിച്ചിരിക്കുന്ന രൂപമാണ് ഭഗവതിയുടേത്. ശംഖ്, താമര, അന്നപാത്രം, കരണ്ടി എന്നിവ ധരിച്ച് നാലു കൈകളോടുകൂടിയ ഒരു സങ്കല്പവും ചില രൂപശില്പങ്ങളിൽ കാണുന്നുണ്ട്. സർവ്വർക്കും ആഹാരം നൽകുന്ന പരാപ്രകൃതിയാണ് അന്നപൂർണയെന്ന് ദേവീപുരാണങ്ങൾ പറയുന്നു. ശാകംഭരിയാണ് സമാനമായ മറ്റൊരു ശക്തിരൂപം. കാശിയിലുള്ള (വാരണാസി) അന്നപൂര്ണാക്ഷേത്രം പ്രസിദ്ധമാണ്. കേരളത്തിലെ കണ്ണൂർ ചെറുകുന്നിലുള്ള അന്നപൂർണേശ്വരീ ക്ഷേത്രം പ്രധാനമാണ്. *ഐതിഹ്യം* പരാശക്തിയുടെ അന്നപൂർണാഭാവത്തിന്റെ പിന്നിലുള്ള കഥ ഇപ്രകാരമാണ്. തന്റെ ഭിക്ഷാടനയോഗത്തെക്കുറിച്ചു ചിന്താമഗ്നനായിരുന്ന ശിവനെ സമീപിച്ച് ഒരിക്കൽ 'വർക്കത്തില്ലാത്ത ഭാര്യയാണ് ഈ ദുര്യോഗത്തിനു കാരണം' എന്ന് നാരദൻ അറിയിച്ചു. അതിനുശഷം അടുക്കളയ്ക്കകത്ത് കടന്നുചെന്ന് അവിടെ പട്ടിണികൊണ്ട് നിരുൻമേഷയായി ഇരുന്നിരുന്ന പാർവതിയോട് 'ഈ ദുഃഖത്തിനു കാരണം ഭർത്താവിന്റെ കഴിവില്ലായ്മയാണ്' എന്നും ഏഷണി പറയുകയുണ്ടായി. മഹർഷിയുടെ വാക്കുകളിൽ മനസ്സു പതിഞ്ഞ പാർവതി, പിറ്റേന്നാൾ ശിവൻ ഭിക്ഷാടനത്തിനുപോയ സമയംനോക്കി കുട്ടികളേയും കൂട്ടി പിതൃഗൃഹത്തിലേക്ക് പുറപ്പെട്ടു. കാര്യമറിഞ്ഞ നാരദൻ വഴിയിൽവച്ച് ദേവിയെ ഭർത്താവിന്റെ മറ്റ് അസാമാന്യഗുണങ്ങൾ പറഞ്ഞു ധരിപ്പിച്ച് സമാശ്വസിപ്പിച്ച് കൈലാസത്തിലേക്കുതന്നെ മടക്കി അയച്ചു. മാത്രമല്ല, ശിവൻ ഭിക്ഷയ്ക്കു ചെല്ലുന്ന ഗൃഹങ്ങളിൽ കാലേകൂട്ടിച്ചെന്ന് സ്വയം ഭിക്ഷമേടിച്ചുകൊണ്ടു വരുവാനും മഹർഷി ദേവിയോട് ഉപദേശിച്ചു. ഭഗവതി അതനുസരിച്ച് പ്രവർത്തിച്ചു. ശിവൻ പതിവുപോലെ ചെന്നപ്പോൾ ഭിക്ഷയൊന്നും ലഭിച്ചില്ല. നിരാശനായി വിശന്നുവലഞ്ഞ് മടങ്ങിവന്നു. കരുണാമയിയായ ദേവി നേരത്തേ സംഭരിച്ചുവച്ചിരുന്ന അന്നം അദ്ദേഹത്തിനു നല്കി. അത്യന്തം സന്തുഷ്ടനായ ഭഗവാൻ ഉടനെ ദേവിയെ പ്രേമാധിക്യത്തോടുകൂടി കെട്ടിപ്പുണർന്നു. അപ്പോൾ അവരുടെ ശരീരങ്ങൾ പരസ്പരം യോജിച്ച് ഐക്യം പ്രാപിച്ചു. ശിവൻ അങ്ങനെയാണത്രേ അർധനാരീശ്വരനായത്. ശിവന് അന്നം ഊട്ടുന്ന ശ്രീപാർവതിയെ ആണ് 'അന്നപൂർണേശ്വരി' ആയി സങ്കല്പിച്ചിട്ടുള്ളത്. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കുറേ വർഷങ്ങൾ പിറകിലേക്ക് കൊണ്ടുപോയി. അച്ഛൻ ചോറ്റാനിക്കരയിൽ എല്ലാ വർഷവും പോവുകയും ഓരോ കാസറ്റ് കൊണ്ടുവരികയും ചെയ്യും ഒരു വർഷം ഗുരുതീ പൂജ കൊണ്ടുവന്നു ഇന്നു വീണ്ടുംഇതു കേട്ടപ്പോൾ പഴയ കാലവും അമ്മ ഭക്തനായിരുന്നഅച്ഛനേയും ഓർമ്മ വന്നു
This song is my favourite song which I play once in the morning and once in the night. A magnificent devotional song indeed.Chottanikkara Amme Enne Rakshikkename.
അമ്മേ, ദേവീ,സർവ്വേശ്വരീ,സത്യസ്വരൂപിണീ, ശക്തി സ്വരൂപിണീ, ജഗത് ജനനീ, പ്രപഞ്ചമാതാവേ അങ്ങയെ ഈ എളിയവൻ എങ്ങനെ വർണ്ണിക്കും ദേവീ? എന്റെ ഏഴു ജൻമം പോലും തികയില്ല അമ്മേ,നിന്നെപ്പറ്റി പറയാൻ ഞാൻ വളരെയേറെ ബുദ്ധിമുട്ടുന്നു ഭഗവതീ, എന്റെ അറിവും,വിദ്യയും എത്രയേറെയാണെൻകിലും അതൊന്നും തികയുന്നില്ല അമ്മേ,കണ്ണീരോടെ,വളരെ അശക്തനായി വിളിക്കുന്നു ദേവീ,മഹാമായേ................ഇല്ലമ്മേ.............. എനിക്ക് കഴിയുന്നില്ല........ നിന്റെ മഹത്വം പാടാൻ ഈയുള്ളവന് ഇനി വാക്കുകൾ ഇല്ല.......അമ്മേ......അമ്മേ....... ആദിപരാശക്തീ.........
അതിരാവിലെ ഞങ്ങടെ അടുത്ത അമ്പലത്തിൽ നിന്ന് ഈ പാട്ടു കെട്ടിട്ടിട്ടുണ്ട് ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ടു ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും ഒത്തിരി ഇഷ്ട്ടപെടുന്നു
🙏❤🙏❤🙏❤🙏You are my God.... I love you.... അമ്മേ.... എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും സർവ്വദോഷങ്ങളിൽ നിന്നും നീ കാത്തുസംരക്ഷിച്ചുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏❤🙏❤🙏ഞാൻ ചെയ്തുപോയ തെറ്റുകൾക്ക് നീ മാപ്പ് നൽകണമേ 🙏❤🙏❤🙏❤🙏എനിക്ക് സ്ഥിരമായി ഒരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ...🙏❤🙏❤🙏❤🙏.ശത്രുദോഷം മാറ്റിതരണമേ....🙏❤🙏❤🙏❤🙏❤🙏അമ്മേ.... ദേവീ.... ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ....🙏❤🙏❤🙏❤🙏❤🙏കാരുണ്യകടലായ എന്റെ ദൈവമേ..... 🙏❤🙏❤🙏എന്നെ ഉപദ്രവിച്ചവർക്കു വേണ്ടിയും അപേക്ഷിച്ചിട്ടുള്ളവനാണ് ഞാനെന്നു നിനക്കറിയാമല്ലോ... 🙏❤🙏❤🙏❤🙏ഇനിയെങ്കിലും നീ എന്റെ പ്രാർത്ഥന ഒന്നു കേൾക്കണമേ.... 🙏❤🙏❤🙏❤🙏
നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സർവ്വോപരി ലോകം മുഴുവന്റെ യും പ്രാത്ഥനയും അമ്മ കേൾ കുമാറാകട്ടെ .
അമ്മേ...മഹാമായേ.. ഈ..ദുരിതത്തിൽ നിന്ന് കരകയറ്റണേ..ദേവിശത്രുക്ക ളിൽ നിന്നും രക്ഷിക്കണെ
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ അമ്മേ കാത്തു രക്ഷിക്കണേ ദേവീ 🙏🏻🙏🏻🌹🌹♥️🌷🌷
🎉😊 1:05 1:07 1:08 1:09
😂😊😊
A അമ്മേ ശരണം
@@SakunthaKumaran😮😢
L in@@SakunthaKumaran8:13 8:32
ആക്ഷേത്ര മുറ്റത്തെത്തുന്നവ
രൊക്കെയും അമ്മയ്ക്കു മക്കൾ! സ്വന്തം വീട്ടുമുറ്റത്ത് ഓടി നടക്കുന്ന കുഞ്ഞുങ്ങളെപ്പോലെ ഭക്തജനങ്ങൾ. ഏവർക്കും അമ്മ സാക്ഷാൽ അമ്മ!
E3.You
No
അത് വേറെ ഐറ്റം ആണ് ചോറ്റാനിക്കര തള്ളച്ചി ❤❤❤❤ഇഷ്ടാണ് അവരെ ഒരുപാടു
❤@@akhilsnairakhilsnair8906
അമ്മേ ദേവി ഈ ദുരിതം മാറ്റി തരണേ
ചോറ്റാനിക്കര അമ്മേ കാത്തുകൊള്ളേണമേ എല്ലാവരെയും
Amme Ella durithangalum ozhiyane Devi narayana
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേനാരായണ 💚💚💚🙏🙏🙏
അമ്മേ മഹാമായേ എന്റെ ജീവൻ ഇത്ര നാളും കാത്തോരമ്മേ
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
V
Ente sundari amma
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🙏🌹
❤❤❤❤ അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മീ നാരായണാ ഭദ്രന> രായണാ🎉🎉🎉❤❤❤
*അന്നപൂർണ്ണേശ്വരി*
ശ്രീപാർവതിയുടെ ഒരു മൂർത്തിഭേദം. സമൃദ്ധിയുടെ ഈശ്വരി. ആദിപരാശക്തിയുടെ ആഹാരം നൽകുന്ന മാതൃഭാവം. ഒരു കൈയിൽ അന്നപാത്രവും മറു കൈയിൽ കരണ്ടിയും വഹിച്ചിരിക്കുന്ന രൂപമാണ് ഭഗവതിയുടേത്. ശംഖ്, താമര, അന്നപാത്രം, കരണ്ടി എന്നിവ ധരിച്ച് നാലു കൈകളോടുകൂടിയ ഒരു സങ്കല്പവും ചില രൂപശില്പങ്ങളിൽ കാണുന്നുണ്ട്. സർവ്വർക്കും ആഹാരം നൽകുന്ന പരാപ്രകൃതിയാണ് അന്നപൂർണയെന്ന് ദേവീപുരാണങ്ങൾ പറയുന്നു. ശാകംഭരിയാണ് സമാനമായ മറ്റൊരു ശക്തിരൂപം. കാശിയിലുള്ള (വാരണാസി) അന്നപൂര്ണാക്ഷേത്രം പ്രസിദ്ധമാണ്. കേരളത്തിലെ കണ്ണൂർ ചെറുകുന്നിലുള്ള അന്നപൂർണേശ്വരീ ക്ഷേത്രം പ്രധാനമാണ്.
*ഐതിഹ്യം*
പരാശക്തിയുടെ അന്നപൂർണാഭാവത്തിന്റെ പിന്നിലുള്ള കഥ ഇപ്രകാരമാണ്. തന്റെ ഭിക്ഷാടനയോഗത്തെക്കുറിച്ചു ചിന്താമഗ്നനായിരുന്ന ശിവനെ സമീപിച്ച് ഒരിക്കൽ 'വർക്കത്തില്ലാത്ത ഭാര്യയാണ് ഈ ദുര്യോഗത്തിനു കാരണം' എന്ന് നാരദൻ അറിയിച്ചു. അതിനുശഷം അടുക്കളയ്ക്കകത്ത് കടന്നുചെന്ന് അവിടെ പട്ടിണികൊണ്ട് നിരുൻമേഷയായി ഇരുന്നിരുന്ന പാർവതിയോട് 'ഈ ദുഃഖത്തിനു കാരണം ഭർത്താവിന്റെ കഴിവില്ലായ്മയാണ്' എന്നും ഏഷണി പറയുകയുണ്ടായി. മഹർഷിയുടെ വാക്കുകളിൽ മനസ്സു പതിഞ്ഞ പാർവതി, പിറ്റേന്നാൾ ശിവൻ ഭിക്ഷാടനത്തിനുപോയ സമയംനോക്കി കുട്ടികളേയും കൂട്ടി പിതൃഗൃഹത്തിലേക്ക് പുറപ്പെട്ടു. കാര്യമറിഞ്ഞ നാരദൻ വഴിയിൽവച്ച് ദേവിയെ ഭർത്താവിന്റെ മറ്റ് അസാമാന്യഗുണങ്ങൾ പറഞ്ഞു ധരിപ്പിച്ച് സമാശ്വസിപ്പിച്ച് കൈലാസത്തിലേക്കുതന്നെ മടക്കി അയച്ചു. മാത്രമല്ല, ശിവൻ ഭിക്ഷയ്ക്കു ചെല്ലുന്ന ഗൃഹങ്ങളിൽ കാലേകൂട്ടിച്ചെന്ന് സ്വയം ഭിക്ഷമേടിച്ചുകൊണ്ടു വരുവാനും മഹർഷി ദേവിയോട് ഉപദേശിച്ചു. ഭഗവതി അതനുസരിച്ച് പ്രവർത്തിച്ചു. ശിവൻ പതിവുപോലെ ചെന്നപ്പോൾ ഭിക്ഷയൊന്നും ലഭിച്ചില്ല. നിരാശനായി വിശന്നുവലഞ്ഞ് മടങ്ങിവന്നു. കരുണാമയിയായ ദേവി നേരത്തേ സംഭരിച്ചുവച്ചിരുന്ന അന്നം അദ്ദേഹത്തിനു നല്കി. അത്യന്തം സന്തുഷ്ടനായ ഭഗവാൻ ഉടനെ ദേവിയെ പ്രേമാധിക്യത്തോടുകൂടി കെട്ടിപ്പുണർന്നു. അപ്പോൾ അവരുടെ ശരീരങ്ങൾ പരസ്പരം യോജിച്ച് ഐക്യം പ്രാപിച്ചു. ശിവൻ അങ്ങനെയാണത്രേ അർധനാരീശ്വരനായത്. ശിവന് അന്നം ഊട്ടുന്ന ശ്രീപാർവതിയെ ആണ് 'അന്നപൂർണേശ്വരി' ആയി സങ്കല്പിച്ചിട്ടുള്ളത്.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ammeea,,,annea,,,nookkaneeeea
@@mohananvkvk8741 🙏🏻🙏🏻
மனம் ஆத்ம திருப்தி தரும் பாடல் ❤❤❤
അമ്മേ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🪔🪔🪔
അമ്മേ നാരായണ❤ ദേവീ നാരായണ❤ലക്ഷമീ നാരായണ❤ ഭദ്രേ നാരായണ❤ നഷ്ടപ്പെട്ട സമാധാനവും സന്തോഷവും സൗഭാഗ്യവും സമ്പത്തും തിരിച്ചു കിട്ടാൻ അനുഗ്രിക്കേണമേ🙏🙏🙏
എന്റെ ദേവി കാത്തു കൊള്ളണമേ 🙏🌹
ഓം ശക്തി 🙏🙏🙏അമ്മേ മഹാമായേ കാത്തോളണേ 🙏🙏🙏🙏🙏🙏🌿🌿🌿
Amme narayana🙏 devi narayana🙏. Lakshmi narayana🙏 bhadre narayana🙏..Amme devii🙏... Njangalude kudumbathe kaathurakshikkene🙏.. Lokasamastha sughino bhavanthu🙌..
പഴയ കുറെ ഓർമ്മകൾ വരുന്നു, അടുത്തുള്ള അമ്പലത്തിൽ എന്നും ഇത് കേട്ട് എണീക്കാറാണ് പതിവ്.. ❤❤
അമ്മേ,, ഒരുപാട് കടത്തിൽ മുങ്ങി ഉറങ്ങാൻ പോലും ആവുന്നില്ല... തിരിച്ചു വരുത്തണേ ദൈവമേ 🙏🙏🙏🙏
അമ്മേടെ അനുഗ്രഹത്തിന്നായി പ്രാർത്ഥിക്കുന്നു, നല്ലത് വരട്ടെ 🙏🙏🙏
നല്ലത് വരും
തീര്‍ച്ചയായും കടങ്ങള്‍ വീട്ടി സമാധാനം ഉണ്ടാവട്ടെ പ്രാര്‍ത്ഥിക്കുന്നു എന്റെ അനുഭവം മാറി കിട്ടി
🙏🙏🙏
உங்கள் வாழ்வில் மேன்மை கிடைக்க அன்னையை வேண்டுக்குறேன் 🙏🙏🙏
കുറേ വർഷങ്ങൾ പിറകിലേക്ക് കൊണ്ടുപോയി. അച്ഛൻ ചോറ്റാനിക്കരയിൽ എല്ലാ വർഷവും പോവുകയും ഓരോ കാസറ്റ് കൊണ്ടുവരികയും ചെയ്യും ഒരു വർഷം ഗുരുതീ പൂജ കൊണ്ടുവന്നു ഇന്നു വീണ്ടുംഇതു കേട്ടപ്പോൾ പഴയ കാലവും അമ്മ ഭക്തനായിരുന്നഅച്ഛനേയും ഓർമ്മ വന്നു
This song is my favourite song which I play once in the morning and once in the night. A magnificent devotional song indeed.Chottanikkara Amme Enne Rakshikkename.
அஅீ
$
Q
@@pbrmenon452 WE was lip 0
Amme saranam Devi sarananam ചോറ്റാനിക്കര അമ്മ ശരണം 💞🙏💞
അമ്മേ ദേവീ 👏👏👏 ദേവീ നാരായണ 🙏🙏🙏
Amme Narayana Amme Narayana Amme Narayana
Ohm Sree Chottanikkaradevye Namosthuthe🙏❤🥰
സൂപ്പർ ❤❤❤
അമ്മേ കാത്ത് രക്ഷിക്കേണമെ
ശത്രുക്കളുടെ ഉപദ്രവം മാറ്റി തരേണമെ: മക്കളെ നല്ല ജോലിയിലാക്കിതരേണമെ .... സമ്പത്തും സമാധാനം തന്ന് അനുഗ്രഹിക്കേണമെ:
അമ്മയെ ചോറ്റാനിക്കര അമ്മയെ കാത്തുകൊള്ളണമേ
Ambe Devi Chottanikkarai Maatha Di
അമ്മേ ദേവി എന്റെ മക്കളെ കാക്കണമേ എപ്പോളും കൂടെ undavane❤❤❤
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
🙏🙏🙏🙏🌹🌹🌹🌹ജഗധിസ്വാ രീ മഹാമായേ പ്രാർത്ഥന കയ്യകൊള്ളണമേ എല്ലാവരെയും അനുഗ്രഹിക്കണെ ദേവി
Amme narayana Devee narayana Lakshmi narayana Bhadre narayana🙏🙏🙏🙏🙏❤❤❤🌹🌹🌹
Amme narayana Devee narayana Lakshmi narayana Bhadre narayana🙏🙏🙏🙏🙏❤❤❤🌹🌹🌹
അമ്മേ ശരണം ദേവി ശരണം ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏
Amme. Kathurashikkanemahamaye ❤❤❤❤❤
അമ്മേ ദേവി 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌺🌺🌺🌺🌺🌺🌺🌺🌺🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀👌🏻👍🏻❤❤❤❤❤❤🥰
Amme yellamvarneyum kathrukolanume
Good ❤️❤️❤️
amme narayana devi narayana lakshmi narayana badre narayana 🙏🙏🙏
അമ്മേ മഹാമായേ ഈ ലോകത്തെ വൈറസിൽ നിന്ന് രക്ഷിക്കൂ... 🙏🙏🙏
S d shashi kala om sree om shakti om
ഈ ഗാനം 15 വർഷത്തോളം മുമ്പ് അധിക ആഴ്ചയും പോകുമ്പോൾ കടകളിൽ നിന്നും കേൾക്കുന്നത് ഈയടുത്ത് എന്ന പോലെ അനുഭവം തരുന്നു......അമ്മേ ശരണം🙏🙏🙏
Apaaaaaaaaaaaaaaaaaa
@@narayanasamy8221 ppll
Ammea narayana Devi narayana 🙏🙏🙏🙏
1I
Aathiyum vyathiyumtheerthidane aayul aarokyangal thannidene.Amme Narayana Devi Narayana Lekshmi Narayana Bhathre Narayana. 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ ആവാനുള്ള ശ്രമത്തിൽ കൂടെ ഉണ്ടാകണമേ 🙏🙏🙏...
Amme ente maganu nalla vashi kattansmkude thunayayininnu kathu rakshikanam
Super hit songs
അമ്മേ... മഹാമായേ... ഈ ദുരിതത്തിൽ നിന്ന് കരകയറ്റണേ.... ദേവി....🙏
@ Mike
Amme narayanna
Goodmorning
❤
, Hm@g😊0randgrand7393
Amme.... Narayana🙏
Devi........ Narayana🙏
Lakshmi...... Narayana🙏
Bhadre... Narayana🙏
അമ്മേ, ദേവീ,സർവ്വേശ്വരീ,സത്യസ്വരൂപിണീ, ശക്തി സ്വരൂപിണീ, ജഗത് ജനനീ, പ്രപഞ്ചമാതാവേ അങ്ങയെ ഈ എളിയവൻ എങ്ങനെ വർണ്ണിക്കും ദേവീ? എന്റെ ഏഴു ജൻമം പോലും തികയില്ല അമ്മേ,നിന്നെപ്പറ്റി പറയാൻ ഞാൻ വളരെയേറെ ബുദ്ധിമുട്ടുന്നു ഭഗവതീ, എന്റെ അറിവും,വിദ്യയും എത്രയേറെയാണെൻകിലും അതൊന്നും തികയുന്നില്ല അമ്മേ,കണ്ണീരോടെ,വളരെ അശക്തനായി വിളിക്കുന്നു ദേവീ,മഹാമായേ................ഇല്ലമ്മേ.............. എനിക്ക് കഴിയുന്നില്ല........ നിന്റെ മഹത്വം പാടാൻ ഈയുള്ളവന് ഇനി വാക്കുകൾ ഇല്ല.......അമ്മേ......അമ്മേ....... ആദിപരാശക്തീ.........
അമ്മയുടെ മക്കളെ ആശക്തർ ആക്കാൻ അമ്മക്ക് സാധിക്കില്ല 🙂 കൂടെ ഉണ്ട് അമ്മ
അമ്മേ നാരായണ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണ
0
0
0
அம்மா சோட்டாணிக்கரை பகவதியே போற்றி போற்றி 🙏🙏🙏🙏🙏
Aadhishakthi LalithaThripuraSundhari Thaye Pittri....❤❤❤❤❤❤
amme rekshikane devi narayana lakshmi narayana badre narayana 🙏🙏🙏🙏
ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏.
Amme sharanam devi sharanam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദേവി എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കണേ
Nallabaktiganangalane,,ellam,,thankyou
ചോറ്റാനിക്കര അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
ஓம் ஶ்ரீ ஆதிபராசக்தி அம்மா தாயே சரணம் அம்மா போற்றி போற்றி 🙏🙏🙏🙏🙏
അമ്മേഭൂമിയിലെസർവ്വരെയുംകാത്ത്.രെക്ഷിക്കണേ
🙏🏻🕉️🙏🏻അമ്മേ നാരായണ🙏🏻🕉️🙏🏻
🙏🏻🕉️🙏🏻ദേവി നാരായണ🙏🏻🕉️🙏🏻
🙏🏻🕉️🙏🏻ലക്ഷ്മി നാരായണ🙏🏻🕉️🙏🏻
🙏🏻🕉️🙏🏻ഭദ്രേ നാരായണ🙏🏻🕉️🙏🏻
amme njangalude sankadangalellem matty tharaname🙏🙏🙏🙏🙏
Devik kodii pranamam🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ചോറ്റാനിക്കര അമ്മേ നാരായണ 🙏
ഹായ് സൂപ്പർ സ്റ്റാർ
Amme narayana.. Devi narayana.. Lakshmi narayana.. Bhadre narayana..
അമ്മേ നാരായണ
അമ്മേ തുണയാകണേ 🙏
Amme devi chottannikkare ❤️🙏🏼👍☺️
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ
959773
58979597597975979
@@Rocky-og8lb 99inches
Qwa
AQ
Amme naarayana devi naarayana lakshminaaraayana badhre naaraayana
amme rekshikane devi katakane lakshmi narayana badre narayana badre narayana 🙏🙏🙏🙏🙏🙏🙏🙏
ஸ்ரீ தேவி சரணம்🙏🙏🙏
Amme saranam
ചോറ്റാനിക്കര അമ്മക് കോടി കോടി പ്രണാമം. 🙏🏼
U
Amme Narayana,Devi Narayana,lekshmi Narayana,Bhadre Narayana🙏🙏🙏🙏
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana Devi Sharanam 🙏🙏🙏🙏
Amme narayana
Devi narayana
Lakshmi narayana
Bhadre narayana
Durga narayana
Amme saranam
ഈ song കേൾക്കുമ്പോൾ മനസ്സിന് എന്തിന്നില്ലാത്ത ഒരു സന്തോഷം രണ്ടു പേരും nannaitt പാടുന്നു 👌അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
Chottanikkaraambe🙏🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ..രക്ഷിക്കണം എന്നെ..അമ്മേ...
🥰😌😌😁
ഈ. ചിരി. ഒഴുവാക്കാമായിരുന്നു
എത്തി. എന്താണ്. ചിരിക്കാൻ. ഉള്ളത്?
ammerekshikane devi narayana lakshmi narayana badre narayana 🙏🙏🙏🙏🙏
എന്റെ പൊന്നമ്മ ❤❤❤❤❤❤❤❤❤
അമ്മേശത്രുക്കളിൽനിന്നുംരക്ഷിക്കണെ
അമ്മ നാരായണ ദേവി നാരായണ
4taf7yyaiy
Amme devi chattanikkaramme 🕉️🙏🙏🙏
Amme Narayana Devi Narayana Lsakshmi Narayana Bhadre Narayana
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏
അമ്മേ ശരണം ♥️♥️♥️🙏🙏🙏♥️♥️♥️
Amme narayana amme narayana amme narayana ❤.❤❤❤
Amme sankadam matti tharane...... Ente mole kathurekshikkane🙏🙏🙏🙏🙏🙏nallathu varuthane
Amme naaraayana🙏🙏
അമ്മേ ദേവി കാത്തു രക്ഷിക്കണേ
Ammea Sharanam Devisharanam Dyvamea Ammea Sharanam Devisharanam Parushudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha ❤️👍🙏
🙏🏻🕉️🙏🏻അമ്മേ ശരണം🙏🏻🕉️🙏🏻
🙏🏻🕉️🙏🏻ദേവി ശരണം 🙏🏻🕉️🙏🏻
Super song.....
അമ്മേ ശരണം തരണം 🙏🙏🙏🙏🙏🙏🙏🙏🙏
Amme narayana devi narayana bhadre narayana🙏🙏
👌👌👌👌👌
🙏🙏🙏🙏🙏
ഒരു ഡിഫറെൻറ് സൗണ്ട് ഗുഡ് song
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏🙏🌹🌹🌹🌹
Ammee katholane, Ella apathilninnum
Amme saranam, Devi saranam🙏🙏
ചോറ്റാനിക്കര അമ്മേ...
. ജഗദംബികേ....... 🙏🙏🙏🙏
Ammae sharanam devi sharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതിരാവിലെ ഞങ്ങടെ അടുത്ത അമ്പലത്തിൽ നിന്ന് ഈ പാട്ടു കെട്ടിട്ടിട്ടുണ്ട് ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ടു ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും ഒത്തിരി ഇഷ്ട്ടപെടുന്നു
വളരെ. നന്ദി. താങ്കളെയും. കുടുബത്തെയും. അമ്മ. അനുഗ്രഹിക്കട്ടെ
Njngalde adithulla ambalathilum ee patt njn ennum kelkkkum
അമ്മേ നരായണ ലക്ഷ്മിനാരായണ ഭദ്ര നാരയണ
ammenarayana lakshmi narayana devi narayana badrenarayana🙏🙏🙏🙏🙏🙏🙏