മീന്മുട്ട റോസ്റ്റും ചാള പൊള്ളിച്ചതും; കൊച്ചി ഊണ് | Sehiyon Oottusala Kochi | Fish Curry Meals Cochin

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 642

  • @shibukockukuttan9832
    @shibukockukuttan9832 2 роки тому +3

    ചാള പൊള്ളിച്ചതും, ചാള തവയും കാണാൻ തന്നെ എന്താ രസം🌹🌹🌹🌹 മീൻ ഇത്രമേൽ വെറൈറ്റിയിൽ ഒരു ഹോട്ടലിൽ കിട്ടുന്നത് ഇത്തിരി പ്രയാസമാണ്♥️♥️♥️♥️ എബിൻ ചേട്ടോ ഓരോ വിഭവങ്ങളും ഇത്ര വിവരിച്ച് പരിചയപ്പെടുത്തുന്നതിൽ നിങ്ങൾ പുലിയാണ് 👍👍👍👍👍 നന്നായി ആസ്വദിച്ച്, അനുഭവിച്ച് വീഡിയോ കണ്ടു👋👋👋👋👋 നന്നായി ഇഷ്ടപ്പെട്ടു♥️♥️♥️ഇനി അടുത്ത വീഡിയോ വരാനുള്ള കാത്തിരിപ്പ് 🌹🌹🌹🌹

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ഷിബു.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. ഫുഡ്‌ കൊള്ളാം.. അടിപൊളി ആയിരുന്നു 😍👍

  • @ashas5062
    @ashas5062 2 роки тому +12

    Variety fish meal 🍴🍱 polichu ebin chetta❤❤❤

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 роки тому +2

    ചേട്ടന്റെ വീഡിയോ കണ്ട് ഞാൻ കൊതി മൂത്ത് ഫിഷ് കറി മീൽസ് ആണ് ഓർഡർ ചെയ്യുന്നത് 👍😁😁🌹🌹🌹

  • @shinjithkjaithram5147
    @shinjithkjaithram5147 2 роки тому +1

    കൊതിയൂറുന്ന നാടൻ ഊണ്. വൈവിധ്യ വിഭവങ്ങളുടെ രുചിമേളം. തേങ്ങാപ്പാലൊഴിച്ച മീൻ കറി, തേങ്ങാപ്പാലൊഴിച്ച് മുളകിട്ട് വറ്റിച്ച മീൻ കറി, മീൻ മുട്ട റോസ്റ്റ് , ചാള തവ എന്നീ അനുസാരികൾ രസമുകുളങ്ങൾക്ക് ഉൽസവമൊരുക്കുന്നു. നിറഞ്ഞ മനസ്സുമായി വയറു നിറയെ കഴിക്കാൻ കൊതിക്കുന്ന ഒരിടം .

    • @FoodNTravel
      @FoodNTravel  2 роки тому

      മീൻ വിഭവങ്ങൾ വ്യത്യസ്ത രുചികളിൽ 👌👌

  • @bajikarun1
    @bajikarun1 2 роки тому +1

    എല്ലാം രുചി ഉള്ള വിഭവങ്ങൾ എന്നാലും ഒറ്റ എഡിഷനിൽ ഇത്രയും അകത്താക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു.

  • @rinut3064
    @rinut3064 2 роки тому +6

    Adipoly video,Kochiyile ente favourite sea food restaurants anu ithum pinne kathrikadavu road le machli yum 😋😋 Machlide opposite ulla Hotel Arya's Green il super vegetarian oonu kittum chetta

  • @harikrishnanr1239
    @harikrishnanr1239 2 роки тому +5

    Chala pollichath adyayitt kanuanu
    Meen kanumbole kothi varunu😋😋😋
    Ebin chetta super👌👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Harikrishnan.. Food kollam.. Nalla ruchi aayirunnu 👌👌

  • @Linsonmathews
    @Linsonmathews 2 роки тому +5

    ന്റെ പൊന്നോ 😍😍😍
    മീൻ വിഭവങ്ങൾ എന്തോരും ആണ് 😋😋😋 ഇന്ന് കുശാൽ ആയല്ലോ എബിൻ ചേട്ടാ 😄🤗

    • @FoodNTravel
      @FoodNTravel  2 роки тому

      അതേ .. കുശാലായിരുന്നു 😍👍

  • @pradeepsv5970
    @pradeepsv5970 2 роки тому +5

    Njan evide sea food meals kayyichattinddu .....nalla experience ayyirunnu really tasty

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for sharing your experience 😍😍

  • @khristydivinechild2626
    @khristydivinechild2626 2 роки тому +4

    കൊതിയൂറും വിഭവങ്ങൾ കൊണ്ടു എബിൻ ചേട്ടൻ വന്നെ❤️❤️❤️

  • @dwarakanath1527
    @dwarakanath1527 2 роки тому +7

    I am literally green with envy on you Ebinji for the unbelievable food you are tasting 😋. Only drooling 🤤

  • @deaniyer5541
    @deaniyer5541 2 роки тому +9

    Hi Ebbin, I really enjoy watching your show.My wish is to visit India soon, especially Kerala

    • @FoodNTravel
      @FoodNTravel  2 роки тому +1

      You are most welcome to Kerala. You can contact me through Instagram @foodntraveltv

    • @nikolasteslaidol1796
      @nikolasteslaidol1796 2 роки тому +1

      Habibi come to Kerala 😁

  • @sujathaprabhakar8043
    @sujathaprabhakar8043 2 роки тому +11

    All seafood items superb chettai 😋😋😋😋😋😋😋

  • @apexpredator7886
    @apexpredator7886 2 роки тому +6

    Fish items എല്ലാം powli😋😋👌😋😍😍

  • @foodyumaroma
    @foodyumaroma 2 роки тому +17

    Wow very tempting fish dishes🔥😘

  • @suhailvlog1233
    @suhailvlog1233 2 роки тому +5

    Ebbin chetta vaayil vellam kond vayya meen mutta roastum, chala pollichathum, chebhalli meen curriyum ente ponnooooo 😋😋😋👌👌👌

  • @truthfinder9654
    @truthfinder9654 2 роки тому +1

    മസ്റ്റ് ആയി പോകേണ്ട സ്ഥലം ആണ് ഇവിടെ എബി ചേട്ടാ...
    സെഹിയോൻ ❤️❤️❤️
    അതുപോലെ കടവത്ര വോൾഗ ബാറിന് പുറകിൽ ആയി ഒരു വീട്ടിൽ ഊണ് ഉണ്ട്.
    Homely meals എന്നോ മറ്റോ ആണ് പേര്
    ചോറും ചെമ്പല്ലി വറുത്തതും ആണ് അവിടെ സ്പെഷ്യൽ.
    ചെമ്പല്ലി ഇല്ലെങ്കിൽ അന്ന് അവധി ആയിരിക്കും.
    മസ്റ്റ് ആയി പോകണം
    അതുപോലെ തന്നെ
    കലൂർ മാതൃഭൂമിയുടെ ഇടതു വശത്ത് ഹോട്ടൽ രാം ദാസ് ഉണ്ട്.
    അവിടത്തെ മീൻ കറിയും അയല വറുത്തത് രസം സാമ്പാർ ഒക്കെ നല്ല രുചി ആണ്.
    (5 വർഷം മുൻപ് സ്ഥിരമായി പോകുന്ന സ്ഥലങ്ങൾ ആയിരുന്നു ഇത് രണ്ടും. ഇപ്പൊ എനിക്ക് അറിയില്ല കേട്ടോ)

    • @FoodNTravel
      @FoodNTravel  2 роки тому +1

      Ok. Anweshichu pokam 👍👍

  • @samkunnamkulam2244
    @samkunnamkulam2244 2 роки тому +1

    കുന്നംകുളത്ത് ഒരുപാട് ഭക്ഷണശാലകൾ ഉണ്ട് പുതിയതായി വന്ന അങ്ങാടികട ,ഫുഡ് മാജിക് ,taste mantra, രുചി ,നാടൻ രുചികൾ നായർ ഹോട്ടൽ ഉണ്ട്

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ബ്രോ.. അതുവഴി വരുമ്പോൾ ട്രൈ ചെയ്യാം 👍

  • @anuroopvithura2022
    @anuroopvithura2022 2 роки тому +1

    ഉച്ച ഊണിനു മുമ്പ് എബിൻ ചേട്ടന്റെ വീഡിയോ അത് നിർബന്ധ

    • @FoodNTravel
      @FoodNTravel  2 роки тому +1

      വളരെ സന്തോഷം 🥰

  • @syjarosh2447
    @syjarosh2447 2 роки тому +5

    Fishenta ala varitykalum adipoli 👍👍👍😍👍👍👍

  • @ratheeshr6858
    @ratheeshr6858 2 роки тому +2

    Spr abin chetto poli poli video kiduve 😍👍 verreitty

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 роки тому +1

    അടിപൊളി വീഡിയോ എബിൻ ചേട്ടാ.ഈ ഹോട്ടലിന്റെ കുറച്ചു നീങ്ങിയാ ഞാൻ വർക് ചെയ്യുന്നത്.ഇതുവരെ പോയിട്ടില്ല.ഇവിടന്ന് കുറച്ചു നീങ്ങിയാ പണ്ടാരീസ് ബിരിയാണി.ഒന്നു ട്രി ചെയ്തുനോക്ക്.മട്ടൻ ബിരിയാണി കൊള്ളാം.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

  • @anakhadickson3121
    @anakhadickson3121 2 роки тому +6

    As usual.. Kothipichu konnu🤤🤤

  • @vijeshnair9822
    @vijeshnair9822 2 роки тому +7

    സൂപ്പർ ഊണ് 👌🏻👌🏻❤❤. കൊതിയാവുന്നു

  • @Alpha90200
    @Alpha90200 2 роки тому +5

    Wow മീൻ എല്ലാം സൂപ്പർ ആയിട്ടുണ്ട് 😋 വീഡിയോ പൊളി 🥰😍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ 😍

    • @Alpha90200
      @Alpha90200 2 роки тому

      @@FoodNTravel 🥰😍

  • @nithinn408
    @nithinn408 2 роки тому +15

    നമസ്കാരം എബിൻ ചേട്ടാ 🙋‍♂️💖💖💖💖💖💖

    • @FoodNTravel
      @FoodNTravel  2 роки тому +2

      നമസ്കാരം നിതിൻ

  • @gracejesus6021
    @gracejesus6021 2 роки тому +2

    Superrrbb.. kandit epo tanne kaikkan tonanu 💗💗💗

  • @ajithaunnikrishnan4745
    @ajithaunnikrishnan4745 2 роки тому +1

    Nalla onamtharam meen vibavangal.meennutta rost kalakki.super chettay.

  • @MrJohnely
    @MrJohnely 2 роки тому +3

    Wow! This really looks like a king's feast! Love Southern Indian Food a lotA Hoping to be able to visit one day! Thank you for sharing all this wonderful food!🙏🙏🙌 lots of love from Switzerland, Esther🙋🏻‍♀️🌹

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for your kind words.. 😍🤗

  • @ofeliavillorente8079
    @ofeliavillorente8079 2 роки тому +5

    Different kind of dishes it looks so yummy..enjoy the meal thanks for sharing.keep safe and healthy..

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you.. Food was superb 👌

  • @sarinchd6051
    @sarinchd6051 2 роки тому +6

    All fish preparations looking very nice. Not recommended to prepare different fishes in one gravy.

  • @rajeeshrajee1769
    @rajeeshrajee1769 2 роки тому +2

    വീഡിയോ സൂപ്പർ..എബിൻ ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് രജീഷ് 😍😍

  • @anoopissaclazar961
    @anoopissaclazar961 2 роки тому +4

    Ebin chetta super......❤️

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому +2

    Superb.always supports the channel ❤️

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 2 роки тому +1

    Powli annnee....nigalude video kanan oru vibe tannee

  • @niz358
    @niz358 2 роки тому +1

    Ingerru namale kothipichu kollumallo😋

  • @adarshs2534
    @adarshs2534 2 роки тому +1

    Far far better presentation than some so called expert food bloggers...keep going..

  • @amruthaak974
    @amruthaak974 2 роки тому +1

    Sea food items super aayinu Ebinchetta 👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому

      Athe.. Super aayirunnu 👍👍

  • @sanalpauloseanjilickal4050
    @sanalpauloseanjilickal4050 2 роки тому +7

    One of good meals in Kochi nice presentation as well. 👍

  • @bijuravi8522
    @bijuravi8522 2 роки тому +3

    കൊതിപ്പിച്ചു കൊല്ലും അല്ലെ.. ചേട്ടാ..😀😀💕💕💕💕👌👌👌👌

  • @libinatirgar5724
    @libinatirgar5724 2 роки тому +3

    Ebbin bhai very superb video. Sea foods yummy 😍😍

  • @salmana4624
    @salmana4624 2 роки тому +4

    Waiting to try Tomorrow,thanks for sharing

  • @vinayranjan5774
    @vinayranjan5774 2 роки тому +1

    Kalamassery opp. Indus motors oru Hazza restaurant unde. Vannuttundo avide?

  • @neethusanthosh5976
    @neethusanthosh5976 2 роки тому

    Ebinchetante videos nte oru speciality parayate namude veetile aaroye oke polula oru tonalanu .atrak njagalude manasil ulla channel aanu keto 😊😊😊

    • @FoodNTravel
      @FoodNTravel  2 роки тому

      So happy to hear this..Thank you so much 😍😍

  • @sarathchandran4635
    @sarathchandran4635 2 роки тому +1

    Kollam ebin chetta.. Super

  • @johnraju5756
    @johnraju5756 2 роки тому +1

    എബിൻ ചേട്ടാ നല്ല സൂപ്പർ അടിപൊളി വീഡിയോ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ 😍

  • @MankyTrader
    @MankyTrader 2 роки тому +1

    Ente ebin chettaa... Ningale kazhipp kaanumpol..... Ufff 💥💥💥💥💥💥💥 poli

  • @ushak3081
    @ushak3081 2 роки тому +7

    Ente ponno Fish eppozhum ente Werkness anu Kanumbol entha paraya Vayil Kappal Odikkan ulla vellam vannu Ebin bro Sugalle ♥ Super Vedio 🥰 Lot's of love from Qatar 🇶🇦♥💖❤

  • @pradeepchandran6950
    @pradeepchandran6950 2 роки тому

    Good noon Ebin chetta, video poli njan avide ninnum kazhichittu undu nalla food anu

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Pradeep..Thank you so much for sharing your experience 😍😍

  • @rejiabraham3403
    @rejiabraham3403 2 роки тому +1

    Nice , can do a list of sea hotels in kottayam and Ernakulam

  • @___the____N____
    @___the____N____ 2 роки тому +1

    Food vlogil ningale vellaan vere aalilla
    👌👌👌😍

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for your kind words.. 😍

  • @nijokongapally4791
    @nijokongapally4791 2 роки тому +3

    Wow very good food items and video bro 👍💯😍💖, 😋

  • @arjunpc3346
    @arjunpc3346 2 роки тому +3

    Hats off to Velayudhan Chettan and Jose Chettan 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.

  • @anilkumaranil6213
    @anilkumaranil6213 2 роки тому +2

    മീൻ മുട്ട ഫ്രെ സൂപ്പറാണ് ബ്രോ 🤤🤤👌👍

  • @vivekgg243
    @vivekgg243 2 роки тому +1

    Adipoli episode ebbin bro 👍👍

  • @neenababu6057
    @neenababu6057 2 роки тому +1

    ❤️❤️കൊള്ളാം എബിൻ ചേട്ടാ 😍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് നീന ❤️

  • @onion2674
    @onion2674 2 роки тому +4

    അതാണ് പവർ ⚡️

  • @thecrusader6401
    @thecrusader6401 2 роки тому +3

    നാളെ അവിടെ പോയിട്ട് തന്നെ കാര്യം ❤

  • @jaisonshinto8308
    @jaisonshinto8308 2 роки тому

    എന്തോരം മീൻ വിഭവങ്ങൾ, എബിൻ ബ്രോ അടിപൊളി 👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      അതേ.. വ്യത്യസ്ത മീൻ രുചികൾ.. അടിപൊളി ആയിരുന്നു 👌👌

  • @sujaanu816
    @sujaanu816 2 роки тому +1

    Chala pollichathu edukkunnath kandappol thanne kothiyayi

  • @alonamolhs
    @alonamolhs 2 роки тому

    Show some nice food places in changanassery, Kottayam, thiruvalla , allapuzha please for my our next holiday.

    • @FoodNTravel
      @FoodNTravel  2 роки тому

      Please check this out from our Playlist brother...

  • @valsalarajanvalsalarajan7609
    @valsalarajanvalsalarajan7609 9 місяців тому

    ഫുഡിനെക്കാൾ എനിക്കിഷ്ട്ടപെട്ടത് ആ കൊതിപ്പിക്കുന്ന വാർത്തമാനമാണ് 🤩🤩🤩

    • @FoodNTravel
      @FoodNTravel  9 місяців тому

      വളരെ സന്തോഷം 😍

  • @sarathkunnathoor2304
    @sarathkunnathoor2304 2 роки тому +1

    Chetta poliya 😍 suhkm ano😍

    • @FoodNTravel
      @FoodNTravel  2 роки тому

      Sukhamayirikkunnu bro...Thank you 😍😍

  • @RanjithRanjith-li3is
    @RanjithRanjith-li3is 2 роки тому +3

    ❤❤❤👌നല്ല രുചിയുള മീൻ.. പൊരിച്ചതും, കറികളും, ചോറും.. അത് എപ്പോഴും ഒരു ചാണ് മുൻപ് /
    സദ്യ & ബിരിയാണി ഇതുമായി തുകിനോക്കരുത്..എല്ലാം വെത്യസ്തം

  • @jeenajomon8502
    @jeenajomon8502 2 роки тому +2

    👍👍🥰🥰🥰🥰കൊതിപ്പിച്ചു കൊല്ലുമോ ചേട്ടാ....

  • @rajeevv135
    @rajeevv135 2 роки тому +1

    Bro you well deserve 1M Sub 👍🏼✌🏼

  • @eswarynair2736
    @eswarynair2736 2 роки тому +2

    Innu arum koode ille ottakkuano

  • @sunikumar4911
    @sunikumar4911 2 роки тому +3

    എബിൻ ചേട്ടാ സൂപ്പർ❤❤👌👍👍👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് സുനി കുമാർ 🤗

  • @sureshkumarv3800
    @sureshkumarv3800 2 роки тому

    Trivaandram PunjakarishapTrichaumo

  • @josephinebijo5255
    @josephinebijo5255 2 роки тому +1

    Which hotel and where

  • @sanjurl8407
    @sanjurl8407 2 роки тому +1

    Ebin chettan meenmutta Roast Enghana undu,fry kazhichittunduu😋😋😋

    • @FoodNTravel
      @FoodNTravel  2 роки тому +1

      റോസ്റ്റ് കൊള്ളാം 👍

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +1

    ചേട്ടായി..... നമസ്ക്കാരം 🙏
    മീൻ മുട്ട 👌👌. എന്തൊക്കെ മീൻ
    വിഭവങ്ങൾ 🌹🌹
    ഇതാണ് ചേട്ടായി.... വെറൈറ്റി വിഭവങ്ങൾ 👍👍 ❤💕
    വേഗന്ന് കഴിച്ച് തുടങ്ങിക്കോ.. 🥰🥰

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് സിന്ധു 😍👍

  • @vdhsfffktl6952
    @vdhsfffktl6952 2 роки тому

    Ith evdeya ee hotel. Super vlog

    • @FoodNTravel
      @FoodNTravel  2 роки тому

      Description nokku.. Details athilund

  • @rohithottuvayal1254
    @rohithottuvayal1254 2 роки тому +1

    Ebin chetta kothipikathe 😩😋😋

  • @chitracoulton7926
    @chitracoulton7926 2 роки тому +1

    All about fish dishes today , thanks ,enjoyed,

  • @nikhilaravind8871
    @nikhilaravind8871 2 роки тому +4

    Superb video aaayitund ebbin chetta super 🥳🥳🥳🥳🥳👌👌👌👌👌👌👌❤️❤️❤️❤️❤️❤️😘😘😘😘😘😘😘
    Thagarthu tttaaaa 🥳🥳👌👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you so much Nikhil 💖

  • @arjunpc3346
    @arjunpc3346 2 роки тому +2

    Chetta Please Make a Video on Kalakkachi Too 😊😊😊😊😊😊😊😊😊😊😊.

  • @rajivk4000
    @rajivk4000 2 роки тому

    Ernakulathu evidae aanu idhu?

  • @sanasyousaf4750
    @sanasyousaf4750 2 роки тому +1

    Location evideya

  • @abhilashkj9277
    @abhilashkj9277 2 роки тому +4

    Fish curry looked Yummmyyyy🤤🤤🤤🤤😀

  • @sivasana9526
    @sivasana9526 2 роки тому

    Eth avideyanu ernakulam aanen manasilayi

    • @FoodNTravel
      @FoodNTravel  2 роки тому

      Location map descriptionil koduthitund tto. Onnu nokku..

  • @customerservicedealgtc5962
    @customerservicedealgtc5962 2 роки тому

    Abin.chetta.avide

  • @niharassvlog2763
    @niharassvlog2763 2 роки тому +1

    സൂപ്പർ വീഡിയോ ആണ് ചേട്ടാ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഡിയർ 🤗🤗

  • @neethuraveendran7147
    @neethuraveendran7147 2 роки тому +1

    Njan sambar kootti choru kazhikum. Hmm😩😩
    Super video 💁🏻‍♀️

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 роки тому +1

    കിടുക്കാച്ചി വീഡിയോ. Super

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് വിനീത് 😍

  • @sandeepchandra9555
    @sandeepchandra9555 2 роки тому +3

    അവതരണ രീതിയിലും വ്യത്യസ്തമായ രുചികൾ പരിചയപ്പെടുത്തുന്നതിലും എബിൻ ചേട്ടൻ തന്നെ മുന്നിൽ 🥰

    • @psyco1014
      @psyco1014 2 роки тому +1

      Sukchikke

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് സന്ദീപ് 😍😍

  • @zx8jah
    @zx8jah 2 роки тому +1

    Keep Smiling bro, Blessed

  • @Raizamohan
    @Raizamohan 2 роки тому +1

    Hi Ebincheta...oru hai tharamo...myself Raiza🥰

  • @kishansmed7500
    @kishansmed7500 2 роки тому

    എബിൻ ചേട്ടാ
    ചാളയിൽ പറ്റി പിടിച്ചിരിക്കുന്ന മാംസവും മസാലയും ....... ദേ ........പിന്നെ മീൻ മുട്ടയും yummy yummy......

  • @sajeebcssajeebcs1444
    @sajeebcssajeebcs1444 2 роки тому +4

    Super Ebbinchetta 💞💞💞😋😋😋😋

  • @arjunkrishnatk6847
    @arjunkrishnatk6847 2 роки тому +1

    എബിൻ ചേട്ടൻ എന്നും ഇഷ്ടം

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് അർജുൻ ❤️

  • @Athulyamanickathan
    @Athulyamanickathan 2 роки тому

    once in a week...i check your UA-cam channel... why...bcz u deserve 1M ebin chettayi...keep going

  • @my4ucreation710
    @my4ucreation710 2 роки тому +3

    Kalakki ❤️

  • @OrottiFoodChannel
    @OrottiFoodChannel 2 роки тому +27

    കൊച്ചിയിൽ ആരുന്നപ്പോൾ സഹിയോൻ ഹോട്ടലിലെ മീൻ മുട്ടയും മത്തി വറ്റിച്ചതും ആരുന്നു എന്റെ favorite. 💚

  • @sanithasanu4872
    @sanithasanu4872 2 роки тому

    Njagade kochi video super super ebinchetta

  • @jayasankark3695
    @jayasankark3695 2 роки тому

    😍 എബിൻ ബ്രോ.. എനിക്ക് 😋 വയ്യാ. ഇത് അന്യായ കൊതിപ്പിക്കൽ ആണ്‌.. 👍🏽👍🏽

  • @shmzworld7498
    @shmzworld7498 2 роки тому

    Eranakulam eviden?

  • @anshu183
    @anshu183 2 роки тому

    ഈ മീൻ മുട്ട.. കോഴിക്കോട്, മലപ്പുറം ഏതെങ്കിലും ഹോട്ടലിൽ കിട്ടുമോ.. കൊതിയാവുന്നു 🥰

    • @FoodNTravel
      @FoodNTravel  2 роки тому

      കോഴിക്കോട് ചില ഹോട്ടെലിൽ കിട്ടും.. മലപ്പുറത്ത് അറിയില്ല

  • @stephydxb6782
    @stephydxb6782 2 роки тому +1

    Diet cheyyan sammadikoolla alle .ohhh hente cheattayee ingane manushyane kothippikkalle 😋😋😋😋

  • @rajin5289
    @rajin5289 2 роки тому +1

    Sathyamm abin chetta nalla food aanu.....
    Njan poyittullla place aanuuu

    • @FoodNTravel
      @FoodNTravel  2 роки тому

      😍😍👍

    • @rajin5289
      @rajin5289 2 роки тому

      Abin chettaan Kochi "Vedanda" biriyani super aanu....
      "Muyal" Kochi ath super aanu.
      "Swargam" Kochi
      Time kittumbol pokane