ഒരു തവണ ഇങ്ങനെ ചൂരക്കറി വച്ചാൽ പിന്നെ ഇങ്ങനെയേ വയ്ക്കൂ👌/ Choora Meen Curry Kerala Style

Поділитися
Вставка
  • Опубліковано 5 жов 2022
  • Ingredients
    Choora fish -500 gram
    Turmeric powder - 1/2 tsp
    Kashmiri chili powder- 3 tbsp
    coriander powder - 1/2 tbsp
    Grated coconut - 3 tbsp
    1/2 cup water for grinding(125 ml )
    Coconut oil- 2.5 tbsp
    Ginger half inch
    small garlic pods - 8
    Shallots - 8 to 10
    Curry leaves
    green chili - 1or 2
    Tomato small - 1
    kudam puli - 3 medium sized
    1/2 cup water for soaking ( 125 ml )
    salt required
    ------------------------------
    Get to Know me more 😊
    You can mail me at : aathygeet@gmail.com
    Like Facebook page 👍
    / athyscookbook
    Follow me on Instagram
    / athys_cookbook_youtube...
  • Навчання та стиль

КОМЕНТАРІ • 365

  • @adina_17
    @adina_17 Рік тому +48

    I tried it today. It came out really good. The best fish curry I’ve ever made. Thank you so much

    • @AthysCookbook
      @AthysCookbook  Рік тому +3

      Thank you dear . Really happy to know that😍

    • @viswanathanmj4391
      @viswanathanmj4391 Рік тому

      ​ 😊😊😊😊😊aaaaaaaaaa🎉aaaaaaaaaaaaaaaaaaaaaaaaaaaaaat 5:12

    • @vilakkumaram6579
      @vilakkumaram6579 11 місяців тому

      ​@@viswanathanmj4391😊😅😅😊

  • @lekshmisuresh0508
    @lekshmisuresh0508 7 місяців тому +9

    Orupadu thanks. ഞാൻ ഇപ്പോൾ വിദേശത്ത് ആണ്. കുക്കിംഗ്‌ വലുതായിട്ട് ഒന്നുംഅറിയില്ല. UA-cam ആണ് ശരണം. Husband ഫിഷ്കറിഎങ്ങ്നെവച്ചകൊടുത്താലും ശരിയാകില്ലായിരുന്നു. അങ്ങ്നെ ഇന്നലെ മേടിച്ച ചൂര ആണ് എന്നെ ee വിഡിയോയിൽ എത്തിച്ചത്. First കണ്ടത് ചേച്ചിയുടെ video ആണ് അങ്ങ്നെ അതുനോക്കി വച്ചതാ. സൂപ്പർർർർർർർ tasteeeee. ഫസ്റ്റ് ടൈം ആണ് ഫിഷ് കറിഇത്ര taste ആയികഴിക്കുന്നേ. Husband പറഞുഇനി fishcurry ethupole vachal mathyennu. സന്തോഷം കൊണ്ടാണ് ഇത്രെയും ലോങ്ങ്‌ ആയ reply ette kettooooo. Thanku you so much Dear ❤️❤️❤️❤️❤️❤️❤️❤️

  • @ashwanaa3946
    @ashwanaa3946 Рік тому +4

    Chechii kidu recipe ... Ellarum super ennu paranju. Recepie vare choichuu..this is the first time I got appreciation for fish curry.. thaanku. Keep going

  • @anjudasant2501
    @anjudasant2501 Рік тому +5

    Thank you ചേച്ചി ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കി.. ന്റെ Father in law ക്കും husband iinum വളരെ ഇഷ്ടമായി

  • @reshmababu3889
    @reshmababu3889 8 місяців тому

    ഞാൻ ഇന്നലെ രാത്രി ഈ വീഡിയോ കണ്ടു ഇന്ന് ഈ രീതിയിൽ വച്ചു ചൂരക് പകരം അയില ആണ് എടുത്തത്.പിന്നെ തക്കാളി ചേർത്തില്ല എന്നിട്ടും കറി നല്ല ടേസ്റ്റ് ആയിരിന്നു.Thank you ചേച്ചി 👍👍👍🙏🙏🙏.ചാനൽ സബ്സ്ക്രൈബ് ചെയ്തു

  • @leenasjayan1975
    @leenasjayan1975 7 місяців тому +3

    ഞാൻ ഇങ്ങനെ തന്നെയാണ് വേക്കരുളത്. സൂപ്പർ ആണ്..ധൈര്യമായി try ചെയ്തോളൂ

  • @GLAMME235
    @GLAMME235 8 місяців тому +6

    ഞാൻ ഉണ്ടാക്കി ചേച്ചി അടിപൊളി ടേസ്റ്റി എല്ലാർക്കും ഇഷ്ട്ടായി

  • @vijayalekshmi2275
    @vijayalekshmi2275 5 місяців тому

    Njan undakki nokki. Ellavarkkum ishtapettu. Super curry.Thank you❤

  • @dtddtd1343
    @dtddtd1343 7 місяців тому +4

    ഞാൻ ഉണ്ടാക്കിയിരുന്നു...സൂപ്പർ recipe aanu😋💕💕💕💕

  • @lekshmisooraj8609
    @lekshmisooraj8609 2 місяці тому +1

    Chechi ente meen curry adupil irikunnu ipoo taste nokki super ketto enik nannayi ishttayi pinne njn satharana puliyanu Eduthe enik kudampuli ishttamalla Enthayalum kollam ❤️

  • @achujiji5839
    @achujiji5839 Місяць тому

    Super. Njan undakki husband num monum nalla ishtapettu... Adipoli.. Thank u for your tasty recipe ❤

  • @reshmaranjith4628
    @reshmaranjith4628 Рік тому +85

    Chechi. Njan ഇന്ന് ഉണ്ടാക്കി .. സത്യം പറയാലോ... ഞാൻ എൻ്റെ ലൈഫിൽ മീൻ കറി വച്ചു undakkiyathil എനിക്ക് ബെസ്റ്റ് ആയി തോന്നിയത് ഇന്നാണ്.. അത്രേം taste.. husband koodi പറഞ്ഞു സൂപ്പർ ആണെന്ന്.. thank you so much chechi...

    • @AthysCookbook
      @AthysCookbook  Рік тому +9

      Atheyo 😍Orupad santhosham dear . Thudarnnum videos kanane tto❤️

    • @reshmaranjith4628
      @reshmaranjith4628 Рік тому +2

      @@AthysCookbook sure 😊 chechi...

    • @sandhyajayakrishnan9670
      @sandhyajayakrishnan9670 Рік тому +4

      Ee reply kandu njan undakkuvan pokuvane😍

    • @antonyalexander9163
      @antonyalexander9163 Рік тому +2

      ച്യാച്ചി ഇങ്ങനെ തള്ളല്ലേ 😄

    • @lekshmisuresh0508
      @lekshmisuresh0508 7 місяців тому

      @@sandhyajayakrishnan9670super taste anu ee fish curry

  • @Gajj-pm5oz
    @Gajj-pm5oz 9 місяців тому

    Tried this recipe... really tasty...made this kind of a fish curry first time but it came out well.. thankyou so much

  • @shahidashahi4817
    @shahidashahi4817 Місяць тому

    Chechi njan innu indakki super nalla taste indayi Thank you chechi❤🥰

  • @reshmirahul032
    @reshmirahul032 Місяць тому +1

    Super taste aayirunnu... Adipoli recipe

  • @bindhugopalan559
    @bindhugopalan559 Рік тому +42

    ഉലുവ ചേർക്കാത്ത എന്തു മീൻകറി.ഞാൻ വച്ചു..സൂപ്പർ. ടേസ്റ്റ് ഉലുവ ചേർത്തു..🥰🥰🥰

    • @ajivava4696
      @ajivava4696 Рік тому +1

      Uluva chethum cherkkathayum fish vekkum randum nallathanu

  • @syamalanarayanan1259
    @syamalanarayanan1259 Рік тому +1

    Adipoli.njanum ethupole uddakki nokki.nannayirikkunnue

  • @Harshaee
    @Harshaee 3 місяці тому

    Omg , Adipoli recipe !!! The best meen curry I ever made … I thank you !!❤❤❤

  • @zee-hl9hx
    @zee-hl9hx 4 місяці тому +1

    Wow !!!!I tried this(from Saudi-Riyadh)lovely recipe.thank you.

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 Місяць тому +2

    ഹായ് ഞാൻ ഇന്ന് ചൂര വാങ്ങി, യൂട്യൂബിൽ നിന്ന് ഈ വീഡിയോ കണ്ടു വളരെ നല്ലത്

  • @manojkumarks5028
    @manojkumarks5028 3 місяці тому

    I made it with your recipe.
    Very tasty.
    Thanks for your video 🙏

  • @athulyasuresh9400
    @athulyasuresh9400 Місяць тому

    Njnum try cheythu supper...👍

  • @AparnaAparnak-ux8gd
    @AparnaAparnak-ux8gd Рік тому +5

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ടെസ്റ്റ്‌ ആയ്യിരുന്നു എല്ലാർക്കും ഇഷ്ട്ടമായി thank you chechi🥰

  • @saranyaratheesh1466
    @saranyaratheesh1466 7 місяців тому +1

    Njaan undaakki nokki
    ..... very tasty

  • @efbya
    @efbya Місяць тому

    I tried this recipe, it came out really good. Everyone loved it!

  • @shamnatk7713
    @shamnatk7713 5 місяців тому

    I tried it. It's came out well. Super

  • @keerthanas4998
    @keerthanas4998 5 місяців тому +3

    Undaki nokkitto❤ nannayirunnu❤

  • @healthyfoods9910
    @healthyfoods9910 15 днів тому

    So nice and wonderful recipe preparation. All the best.

  • @anjaliarunanjaliunnimol4504
    @anjaliarunanjaliunnimol4504 2 місяці тому

    Adipoli njan ndaki nokkii😊😊

  • @Sjcreations-ce1xv
    @Sjcreations-ce1xv Рік тому

    Ini vangumbo ingane cheyyaatto

  • @filzamazin
    @filzamazin 8 місяців тому

    Njn inn undakum🥰thanks chechii

  • @the_mysteriousdimples
    @the_mysteriousdimples 4 місяці тому

    Njn try cheythu nokki kond irikuvanuuu....

  • @susannymariammathew5986
    @susannymariammathew5986 Рік тому +5

    Hai... I made this curry last month including ulva also and it was so tasty.. going to make it for second time.. Thank you so much for your wonderful recipe..

    • @AthysCookbook
      @AthysCookbook  Рік тому

      Really happy to hear that dear 🥰🥰keep watching ketto

  • @salyabraham366
    @salyabraham366 5 місяців тому

    Super meen curry njanum innu undakki

  • @arathijayachandran7321
    @arathijayachandran7321 4 місяці тому

    Uluva cherth undakki, super

  • @shahithaalathur3774
    @shahithaalathur3774 Місяць тому

    Eshttapetu super

  • @shehinsha.s6667
    @shehinsha.s6667 18 днів тому

    Kari vechu nokki super curry orupad ishtayi

  • @karthikakarthu2975
    @karthikakarthu2975 2 місяці тому +1

    എന്റെ പൊന്നോ ഒരു രക്ഷയും illa സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി എല്ലാർക്കും ഇഷ്‌ടമായി

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu 2 місяці тому

    Kollam ..njan vachu ..tast und ❤

  • @aleenagomas
    @aleenagomas Рік тому +1

    Adipoli recepie, thank you chechi😊

  • @princydibu7538
    @princydibu7538 4 місяці тому

    I tried it today..Ithrayum nal undakeetum ithrem taste kitiyillato..super . Veetil ellarkum ishtapettu..❤

    • @AthysCookbook
      @AthysCookbook  4 місяці тому

      Thank you dear Orupad santhosham ketto 😍

  • @redpepper8913
    @redpepper8913 5 місяців тому

    kashmiri chilly powder nu erivu undaavillalo...
    Sadha chilly powder um kooddi cherkande

  • @nidhinair4893
    @nidhinair4893 Рік тому +3

    Tried ur recipe n i just loved it.. Thanx 4 sharing this tasty fish curry with us..

  • @sinimjose4836
    @sinimjose4836 9 місяців тому

    I made this fish curry. Super

  • @dymonchattambi6517
    @dymonchattambi6517 Рік тому +11

    ചൂര ഉണ്ടാക്കിയ പാടെ കഴിക്കുന്നതിനേക്കാൾ ഇരട്ടി ടേസ്റ്റ് ആണ് 1 ഡേ വച്ച ശേഷം കഴിക്കുന്നത്😍
    സൂപ്പർ recipe ♥️

  • @kannammajanaki
    @kannammajanaki Рік тому

    ഞാനും വച്ചു....അടിപൊളി ...ഇനി ഇങ്ങനേ വയ്ക്കു .....വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി .tnx chechiii❤❤❤

    • @AthysCookbook
      @AthysCookbook  Рік тому

      Orupad santhosham dear ❤️keep Watching ketto

  • @ajithasaseendran2500
    @ajithasaseendran2500 9 місяців тому

    അടിപൊളി 👍

  • @sabishanu177
    @sabishanu177 Рік тому

    Kollaarnootto enikkishtaayi undakki

  • @Jubi54
    @Jubi54 5 місяців тому

    Today i trie this
    ചുമ്മാ പറയുവല്ല അടിപൊളി ആയിരുന്നു
    Super yummy ❤

  • @appuz_gaming7
    @appuz_gaming7 Рік тому

    Ginger,garlic ozhivakiyal kuzhapamundo

  • @vtj835
    @vtj835 7 місяців тому

    അടിപൊളി ചേച്ചി nice Curry

  • @karthikaavanthika2900
    @karthikaavanthika2900 Рік тому +2

    Hello chechii njn eee recipel meen curry vechuu super tasty..... Tanku so much chechiiii

  • @vk1791
    @vk1791 Рік тому +4

    I tried this. The taste was good. Thank you.

  • @sethukrishna9899
    @sethukrishna9899 Рік тому

    Njan innanu try cheithathu.. Really superrrr. 🥰

  • @user-hz8ju5ru8s
    @user-hz8ju5ru8s 8 місяців тому

    Njan undakki super taste 😊
    Entha swath wonderfull 👌❤

  • @saidumuhammed9905
    @saidumuhammed9905 Місяць тому

    സൂപ്പർ

  • @shamseenasalih7045
    @shamseenasalih7045 11 місяців тому

    Meen kari super ayiund chechi 👍👍👍👍...... Nhan cheyyam chechi

  • @user-tv1mw4sz4p
    @user-tv1mw4sz4p 7 місяців тому

    Chechi njnum udakki nokki adipoli arunnu love it❤

  • @ajithkodiyil957
    @ajithkodiyil957 5 місяців тому

    ഞാനും ഇതേപോലെ ചെയ്തു കറി സൂപ്പർ 👌🏼👌🏼👌🏼thanks🤩

  • @shiju.srasheed6477
    @shiju.srasheed6477 Рік тому

    Ella meenum ithupole veykamo

  • @gowriparvathy319
    @gowriparvathy319 4 місяці тому

    Nice presentation❤njn undakki adipoli arunn

  • @AlthafAyra
    @AlthafAyra Місяць тому

    Onnm pryan illa vtl ellarkkm istappett thanks chechii

  • @BlissCouples
    @BlissCouples 9 місяців тому

    ചേച്ചി വോയിസ്‌ അയക്കാൻ പറ്റുമെങ്കിൽ ഞാൻ ശെരിക്കും പൊളിച്ചേനെ egene പറയണ്ട അറീല ഞാൻ പണ്ട് ഇതേ ടേസ്റ്റിൽ kazichtid ithinu vendi njan thedi nadakuvayirunu athil oru valiya kathayum ind... Enik areela egene parayaeenn thanku echi... Jjan inn undakki ummmaa chechi

    • @AthysCookbook
      @AthysCookbook  9 місяців тому +1

      Ahhh❤️😍😍 soo sweet of uuu . Orupad santhosham ketto. Keep watching videos dear . And do follow me on instagram “Athy’s Cookbook “😊✌️ lots of love ❤️

    • @BlissCouples
      @BlissCouples 8 місяців тому

      Chechii instyil msg chythit seen akeelallo...

    • @AthysCookbook
      @AthysCookbook  8 місяців тому

      Hi name entha instayil😊

  • @soumyamb-mp8lw
    @soumyamb-mp8lw Рік тому

    ചേച്ചി കറി സൂപ്പർ, ഇന്ന് ഞാൻ ഉണ്ടാക്കി

  • @NIHMA3360
    @NIHMA3360 24 дні тому

    Ethupole curry vech koduthappol husband paranchath adipoly curry ennanu.thanks,alot

  • @seanalphonse463
    @seanalphonse463 Рік тому +1

    Try cheythu superb thanks chechi 👍

  • @anithakunjumon9138
    @anithakunjumon9138 8 місяців тому

    കാണാൻ തന്നെ എന്ത് സൂപ്പറാ അപ്പോ പിന്നെ taste ഉഗ്രനാരിക്കും. എന്തായാലും ഇത് കണ്ടപ്പോൾ കൊതിയായി. ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോകുവാ. ചൂര മീൻ ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്തു വെച്ചു. എന്നാൽ പോയി ഉണ്ടാക്കിയിട്ട് എങ്ങനുണ്ടെന്നു പറയാമെ😊👍

  • @fansiya
    @fansiya Рік тому

    Nannayittundayirunnu Tq

  • @Joseph-gw1ql
    @Joseph-gw1ql Рік тому +3

    ഉണ്ടാക്കി നോക്കട്ടെ !

  • @bhagyanathmc833
    @bhagyanathmc833 Рік тому

    Very good tasty .......... Thanks 👍 for teaching how to cook..

    • @AthysCookbook
      @AthysCookbook  Рік тому

      You are welcome 😊 I am glad I could help❤️

  • @friendychannel4469
    @friendychannel4469 11 місяців тому

    I tried this one, really amazing Thanks dear....❤

    • @AthysCookbook
      @AthysCookbook  11 місяців тому

      Happy to hear that dear 🥰❤️

  • @ammuraju9719
    @ammuraju9719 4 місяці тому

    Nth meen anelum engana vekkamo atho choora meen vechale taste ollo angana cheythavaru arelum reply tharane

  • @krishnakumarnambiparambil8039
    @krishnakumarnambiparambil8039 10 місяців тому

    Pwoly ❤ thanks

  • @gowriparvathy319
    @gowriparvathy319 Місяць тому

    Nice presentation.. I like ur voice❤

  • @jameelasoni2263
    @jameelasoni2263 Рік тому +1

    Super 👏👏👌👌❤️

  • @unnikutten8300
    @unnikutten8300 2 місяці тому

    Powli njan try chayethu chachii

  • @user-kl4bp6un8o
    @user-kl4bp6un8o 8 місяців тому

    Super👍🏻

  • @krakhi8078
    @krakhi8078 5 місяців тому

    Adipwoli. Njan ipo epozhum inganeya undakkunne❤

  • @adonaakkuantony3272
    @adonaakkuantony3272 10 місяців тому

    ചേച്ചി എരുവ് ഉള്ള മുളക് പൊടി ചേർക്കണ്ടേ.. കാശ്മീരി മുളക് മതിയോ

  • @PonnuLachu2023
    @PonnuLachu2023 Рік тому

    Chachi. Adipoli

  • @2giniantony
    @2giniantony 22 дні тому

    Came well out

  • @sushsushitha332
    @sushsushitha332 Рік тому

    Njn try chythu suppr aiitundu thank u chechi

  • @aziya263
    @aziya263 5 місяців тому +1

    Chechi adipoli receipe nan aadhyayitta meenkari ondakkane ellarum nalleyanenn parannu thankyou for the receipe🤎

    • @AthysCookbook
      @AthysCookbook  5 місяців тому

      Orupad santhosham dear 😍❤️

  • @josephalphonse2675
    @josephalphonse2675 4 місяці тому

    Today I made this curry..really awesome...everybody appreciate me....thanks 🙏 ❤

  • @aswathyr.s4124
    @aswathyr.s4124 8 місяців тому +1

    എന്റെ അമ്മയും ഇങ്ങനെ ആണ് ഉണ്ടാക്കുന്നെ 😋😋.. നല്ല ടേസ്റ്റ് ആണ്

  • @prajeeshprajeesh2069
    @prajeeshprajeesh2069 Рік тому

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായി

  • @thanishmasyril7161
    @thanishmasyril7161 Рік тому +3

    മീൻ കറി വച്ചു നോക്കി. സൂപ്പർ ആയിട്ടുണ്ട് ചേച്ചി 🥰💕

  • @manjulanishanth1462
    @manjulanishanth1462 11 місяців тому

    Super👍thalennu vech fridgil vekano purth vechal mathiyo thenga cherthadukond kedavo.

    • @AthysCookbook
      @AthysCookbook  11 місяців тому

      Oru divasam oke kedakathe irikum . Climate anusarich maatam varum time

  • @honeysaneesh7136
    @honeysaneesh7136 Рік тому +3

    ചേച്ചി ഞാൻ ഉണ്ടാക്കിട്ടോ, കുറേ ckng ചാനൽ നോക്കി fish കറി ഉണ്ടാക്കിട്ടുണ്ട്, ഉണ്ടാക്കിയതിൽ ഏറ്റവും best ആയിരുന്നു ഈ മീൻ കറി, hus taste ചെയ്തു പറയുമ്പോൾ ആണ് എനിക്ക് സമാധാനം ആവുള്ളു, ഇതാണ് hus nu ഏറ്റവും ഇഷ്ടം ആയത് super taste ആണ്, Lots of love from Dubai ❤❤❤

    • @AthysCookbook
      @AthysCookbook  Рік тому +1

      Orupad santhosham dear . 😍keep watching ketto. Much love ❤️

    • @honeysaneesh7136
      @honeysaneesh7136 Рік тому

      ​@@AthysCookbook sure Chechiii 😍😍😍 ചേച്ചിടെ sound എനിക്ക് ഭയങ്കര ഇഷ്ടാണ് 😬😬😬

  • @nivedhithams
    @nivedhithams Рік тому +4

    Hi, I made this today... Really tasty.. thank you for your recipe

  • @sharikaretheesh4763
    @sharikaretheesh4763 7 місяців тому

    ചേച്ചി മീൻ കറി പൊളിച്ചു ഞാനുമുണ്ടാക്കി സൂപ്പർ🎉🎉🎉🎉

  • @sumisiddique9997
    @sumisiddique9997 2 місяці тому

    Veluthulli cherkkamo

  • @henaanilkumar9922
    @henaanilkumar9922 Рік тому

    Super taste thank you so much

  • @shanavaskamal
    @shanavaskamal 8 місяців тому

    very well explained😍🙏bakky undakkiyittu parayatto👌

  • @user-en6sg4be2j
    @user-en6sg4be2j 2 місяці тому

    Njanum enn undakki supe curry Thankyou

  • @shameem.muhammadali6751
    @shameem.muhammadali6751 5 місяців тому

    Super taste

  • @maashaaallah2144
    @maashaaallah2144 26 днів тому

    ഞൻ ഇപ്പോ vechu 👌🏻👌🏻👌🏻👌🏻🥰😘

  • @thararaj9720
    @thararaj9720 Рік тому +2

    Adipoli recipe ayyirunu 😀

  • @user-ue5ii5tu9p
    @user-ue5ii5tu9p 3 місяці тому

    Kolamtoo cury vechit ..njn undakii..sound super

  • @divyak2019
    @divyak2019 Рік тому +2

    ചേച്ചി, കാണുമ്പോൾ തന്നെ കൊതിയാവുന്നു. ഇന്നെന്തായാലും try ചെയ്യാം 👍

    • @AthysCookbook
      @AthysCookbook  Рік тому

      Thank you Divya🥰. Try cheythit comment cheyyaneda