R K Jayarajan - 19 | Charithram Enniloode 2587 | Safari TV

Поділитися
Вставка
  • Опубліковано 10 бер 2024
  • R K Jayarajan - 19 | Charithram Enniloode 2587 | R K Jayarajan | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 94

  • @V1shnuRamachandran
    @V1shnuRamachandran 3 місяці тому +87

    ഒരു കഥ മുഴുവൻ പറയുന്ന രീതിയിൽ എഡിറ്റ് ചെയ്തൂടെ ഇവർക്ക്.. 😤

    • @jigarthanda7
      @jigarthanda7 3 місяці тому +18

      അപ്പൊൾ അടുത്ത episode ചിലപ്പോൾ കാണാൻ ഉള്ള interest പോയാലോ എന്നത് കൊണ്ടാവും

    • @sanal_v_p3499
      @sanal_v_p3499 3 місяці тому +4

      But between. Episodes continuity illa..

    • @muhammedhassan7471
      @muhammedhassan7471 3 місяці тому

      ​@@jigarthanda7ആരു പറഞ്ഞു ഇൻട്രസ്റ്റ് ഉണ്ടാവില്ല എന്ന്. തീർച്ചയായും കാണും. ഒരു എപ്പിസോഡിൽ ഒരു ഫുൾ സ്റ്റോറി വേണം. അതാണ് നല്ലത്

    • @maximus2672
      @maximus2672 3 місяці тому +5

      Endhine ....than skip adich vide.....illel kananda....

    • @nithinghoshu
      @nithinghoshu 3 місяці тому +2

      Episode length koodiyal view kurayum..

  • @sajinsha
    @sajinsha 3 місяці тому +22

    രണ്ടുദിവസം എവിടെയായിരുന്നു സർ... Waiting aayirunnu

  • @qtmobiles7348
    @qtmobiles7348 3 місяці тому +24

    കേരളത്തിലെ മനുഷ്യരെ അവസ്ഥ. മനപ്പൂർവം പീഡനവും കൊലയും കളവും ചെയ്തവർക്ക് ആഴ്ചയിൽ ബിരിയാണി സദ്യ മട്ടൻ ചിക്കൻ. മാനസികമായി രോഗിയായ ആൾക്ക് കൊടുക്കുന്ന സൗകര്യം ശാസ്ത്രീയമായ ചികിത്സയോ കൊടുക്കാൻ ഒരു ആശുപത്രി ഇവിടെ ഇല്ല. പ്രാന്തായി ന്നാ സെല്ലിൽ ഇടാം വൈലന്റ് ആയാൽ ഷോക് അടിപ്പിക്കാം. ശമ്പളം പറ്റാൻ മാത്രം ജോലിക്ക് പോകുന്ന ഡോക്ടറും ആണ് ഇവിടെ ഉള്ളത് 😔

  • @abijithm.b9592
    @abijithm.b9592 3 місяці тому +7

    Jayarajan sir ! One & only memorable principal we ever had in life❤❤❤

  • @JinuGeorge-pg5ug
    @JinuGeorge-pg5ug 3 місяці тому +2

    Salute Sir..Good information..🔥

  • @bijuworld4649
    @bijuworld4649 3 місяці тому +5

    ഒരു മാനസിക രോഗിയുടെ രോഗം കൂടുന്നത് എപ്പോഴാ ന്നെന് ആർക്കും മുൻകൂട്ടി പറയാൻ സാതിക്കില്ല

  • @sreelatha5112
    @sreelatha5112 3 місяці тому +1

    Thanks

  • @rageshthottungal6445
    @rageshthottungal6445 3 місяці тому +2

    സൂപ്പർ എപ്പിസോഡ് 🧡

  • @starperfumes4389
    @starperfumes4389 3 місяці тому

    Wonderful narration..❤

  • @kworld-ku3ut
    @kworld-ku3ut 3 місяці тому

    Thank you

  • @vhshams
    @vhshams 2 місяці тому

    Super sir... Very informative ❤

  • @kworld-ku3ut
    @kworld-ku3ut 2 місяці тому

    Thank you Sir. It is very touching. God bless you

  • @tomkolenchikkal1281
    @tomkolenchikkal1281 3 місяці тому

    Good episode.

  • @ravikumarnair3164
    @ravikumarnair3164 3 місяці тому +2

    Namaste Jayaraj sir

  • @sanojayinikkalvasudevan2646
    @sanojayinikkalvasudevan2646 3 місяці тому

    Amazing episodes ! Please sort it in a way that one can watch one story in full or add link to next episode. If one can’t find out the outcome of these suspenseful investigations, it is kind of agony

  • @bb6p113
    @bb6p113 3 місяці тому +13

    സന്തോഷ് ഭായ് നമ്മുടെ അടുജീവിതം നജീബ് കൊണ്ട് വന്നൂടെ ഇവിടെ

    • @army12360anoop
      @army12360anoop 3 місяці тому

      Next

    • @manumadhav3523
      @manumadhav3523 3 місяці тому +9

      എന്തിന്‌, പോയി സിനിമ കാണൂ, book വായിക്കൂ.അത്ര ഫേമസ് ആകാത്ത എന്നാല്‍ സമൂഹം അറിയേണ്ട ആളുകളെ അല്ലേ കൊണ്ട് വരേണ്ടത്

    • @bb6p113
      @bb6p113 3 місяці тому

      @@manumadhav3523 അല്ല
      വ്യത്യസ്തമായ ജീവത അനുഭവങ്ങൾ ഉള്ളവരെ

  • @sivakumarcp8713
    @sivakumarcp8713 3 місяці тому

    ❤namaste ❤❤sir❤❤❤

  • @Knightrid
    @Knightrid 3 місяці тому +1

    Sir adict ayi

  • @Tramptraveller
    @Tramptraveller 3 місяці тому

    ❤❤❤❤

  • @sajithkavungal
    @sajithkavungal 3 місяці тому +1

  • @shajipaul312
    @shajipaul312 3 місяці тому

    Sire... big salute

  • @rajeshroy8395
    @rajeshroy8395 2 місяці тому +4

    സർ അവരെ ഹെൽപ് ചെയ്തില്ല അല്ലെ ? 😢

  • @shadowk9squad928
    @shadowk9squad928 3 місяці тому +1

    Sandhya IPS❤ ഇതേ കഥ unnirajan sir ,sandhya medam പറഞ്ഞ ഓർമ ഉണ്ട്.

  • @sopanampgd7477
    @sopanampgd7477 3 місяці тому

    ❤❤❤❤❤

  • @bijuthaliyath7250
    @bijuthaliyath7250 2 місяці тому

    Good script and language and sound module

  • @user-gb3ve9ln8r
    @user-gb3ve9ln8r 3 місяці тому

    ❤❤❤👌

  • @anwar808
    @anwar808 3 місяці тому

    👍

  • @jeenas8115
    @jeenas8115 3 місяці тому

    ❤❤❤

  • @kunjusumaaswathy279
    @kunjusumaaswathy279 3 місяці тому +2

    എല്ലാവർക്കും ഒരേ മുഖഛായ ഹോ touching 😢😢😢

    • @kalidkalid3825
      @kalidkalid3825 3 місяці тому +2

      ശരിയാണ് വളരെ ശ്രദ്ധേയമായ ഒരു വാക്ക്

  • @rajeswarig3181
    @rajeswarig3181 3 місяці тому

    😮😊

  • @SajimonAs-pg3ht
    @SajimonAs-pg3ht 3 місяці тому

    😊

  • @AAZZAADAREEKODE
    @AAZZAADAREEKODE 3 місяці тому +2

    Salute sir🤍🌸🌼

  • @darksoulcreapy
    @darksoulcreapy 3 місяці тому +6

    സ്വന്തം belongings സംരക്ഷിക്കാൻ പറ്റാത്ത ദൈവം 😂😂 മൊത്തം ദൈവങ്ങളെ സംരക്ഷിക്കാൻ temple theft squad 😂😂

    • @shajikumaran1766
      @shajikumaran1766 3 місяці тому +1

      😅😅 സത്യത്തിൽ ദൈവങ്ങൾക്ക്‌ ഈ ബിലോംഗിങ്ങ്സുകൾ ആവശ്യമില്ല. മനുഷ്യർ ദൈവം സംതോഷിക്കും എന്ന് കരുതി ആഭരണങ്ങൾ അണിയിക്കുന്നതാണു 😅 പണ്ട്‌ നയനാരു ചോദിച്ച പോലെ ഭഗവാനെന്തിനു പാറാവ്‌.😅

  • @ramakrishanan3749
    @ramakrishanan3749 3 місяці тому

    Your previous experience no need

  • @sajidmishab3806
    @sajidmishab3806 3 місяці тому +1

    M

  • @NazneenVI
    @NazneenVI 3 місяці тому +1

    Athe njanum parayarund certificate nte karyam😂😂

  • @arunjith1741
    @arunjith1741 3 місяці тому +2

    1st

  • @sandeepabraham7589
    @sandeepabraham7589 3 місяці тому

    Sir. Do we got exact guy who is behind Jisha Murder. No right. 😢

  • @jahafar3802
    @jahafar3802 2 місяці тому

    സാർ എത്ര നന്നായി സംസാരിക്കുന്നു.

  • @harikumarkp6412
    @harikumarkp6412 3 місяці тому

    George sir kollam chapter college director mohan sir
    Parallel college rangathe athikayan konduvaramo

  • @najimshah6320
    @najimshah6320 3 місяці тому

    Ennit ningal athu collector adth paranjoo avrdu problem

  • @alappuzha9
    @alappuzha9 3 місяці тому +2

    സർ, നിങ്ങളുടെ ഓരോ എപ്പിസോഡ്ലും ചിന്തകളെ ഉജ്ജീവിപ്പിക്കുന്ന കാര്യം ഉണ്ട്... ഇന്ന് തന്നെ ഭ്രാന്തലയം പറഞ്ഞു പല തലത്തിലേക്ക് മനുഷ്യന്റെ അവസ്ഥ കാണിച്ചു... തുടരുക.. Temple theft squad ഉണ്ണി സർ പറഞ്ഞു ഞങ്ങൾക്ക് അറിയാം...

  • @sudeepms1815
    @sudeepms1815 3 місяці тому

    Sir nte story oke teernu. Nirtiyek etra nal kandu but epo teernu ur story oke

    • @nehashashi6821
      @nehashashi6821 3 місяці тому +3

      What is your problem, if you don't want, don't watch nobody is forcing you..😢

  • @noufalthaniyan2696
    @noufalthaniyan2696 3 місяці тому +1

    സെക്കന്റ്‌

  • @theprovocateur24
    @theprovocateur24 Місяць тому

    desp! court inu legal insanity aanu vende. medical insanity alla. Full confidence il thall. McNaghtans rule ne base cheythu aanu india lie insanity defence.
    ethu blood test cheythu aanu insanity theliyikkende??? veruthe prasangam.

  • @user-dd3zl3zl5t
    @user-dd3zl3zl5t 3 місяці тому

    Oru kadha muzhumippikku

  • @dixon405
    @dixon405 3 місяці тому +1

    .

  • @prijithbp1188
    @prijithbp1188 2 місяці тому

    മരുന്ന് ആഹാരത്തിൽ കലർത്തി കൊടുക്കില്ല സാറേ.

  • @socratesphilanthropy4937
    @socratesphilanthropy4937 2 місяці тому

    Sir 2000 thinu munbe kalagattathil railway muthappante bhandarathil gold chains nte koluth bhandaram thoranaal sthiram kazhachayaane
    Chain moshtichathinte paappam theerkaanum pinne koluthu vilkaaan samayam undakum ennu paranjhu ketittunde

  • @theprovocateur24
    @theprovocateur24 Місяць тому +1

    nalla thall aanello. itu ethu mental hospital anu? podich koduth urakkunna setup okke

  • @althafhussain8963
    @althafhussain8963 Місяць тому +1

    Oru pad RSS karu Defendant’s aayitulla casukalil avar mental patient aavarundallo
    What is the reason

  • @muhammedshaan7767
    @muhammedshaan7767 2 місяці тому

    iyala storyile ellavarum muslim name mathranalo

  • @sudeepms1815
    @sudeepms1815 3 місяці тому

    Sir nirt mathy ulla respect kalalale

  • @ourlittlebubble7518
    @ourlittlebubble7518 2 місяці тому

    ഈ sir ന്റെ ഒരു story film ആയാൽ sir ആയി അഭിനയിക്കാൻ പക്കാ മുരളി ഗോപി 🖤

  • @AbdulAbdu-rw4jv
    @AbdulAbdu-rw4jv 3 місяці тому

    Neee ethaaaaa ividathe

  • @AbdulAbdu-rw4jv
    @AbdulAbdu-rw4jv 3 місяці тому

    Podaaaa kunneee

    • @nk45-vt4lw
      @nk45-vt4lw Місяць тому

      തൃശ്ശൂർ മാനസികരോഗ ആശുപത്രിയിൽ നിന്ന് കിടക്കേണ്ട വരുമെന്ന് എനിക്ക് തോന്നുന്നു. ഇതുപോലുള്ള കമന്റും വൈകൃതം മാറാൻ അതാണ് നല്ലത്

  • @TheKooliyadan
    @TheKooliyadan 3 місяці тому +1

    ഇയാള് തനി പോലീസ് തന്നെ, ഒരുത്തൻ ട്രെയിനിങ് സമയത്ത് വട്ടായി പോയതാണ്.... എന്ത് ആക്ഷേപകരമായ പ്രയോഗം
    ഇയാളുടെ മിക്കവാറും എപ്പിസോഡ്‌കൾ പൊളിറ്റിക്കൽ കറക്ട് അല്ല....
    നാട്ടിൽ വന്ന മാറ്റങ്ങൾ "സാറ് " അറിഞ്ഞിട്ടില്ല

    • @c.r.janardanannair2705
      @c.r.janardanannair2705 3 місяці тому +8

      Naattile maattangal kondu jeevikkaan vayyaathaayi.Athu "sir" ariyunnillaannu thonnunnu.

    • @army12360anoop
      @army12360anoop 3 місяці тому

      തൊപ്പിയിൽ ഇവനൊക്കെ നല്ല ഊക്കായിരിന്നിക്കാം അതാ😅😅😅

    • @paulvarghese3937
      @paulvarghese3937 3 місяці тому +7

      തൊട്ടതിനും പിടിച്ചതിനും പൊളിറ്റിക്കൽ കററ്റ്നസ്സ്.. എന്തോന്നാണിത്...

  • @vishnuprasad4649
    @vishnuprasad4649 3 місяці тому +3

    Mr. ജയരാജൻ, ഭ്രാന്തൻ എന്ന് വിളിക്കുന്നത് നിങൾ എവിടെയാ പഠിച്ചത് . കുറച്ച് കൂടെ മാന്യമായ ഭാഷ പ്രതീക്ഷിച്ചു

    • @jimmylukose2413
      @jimmylukose2413 3 місяці тому +19

      മാസിക വിഭ്രാന്തിയുള്ള ആൾ എന്നതിനുള്ള ഒറ്റ വാക്കാണ് ഭ്രാന്തൻ. അതിൽ എന്താണ് തെറ്റ്. വെറുതെ ഇരുന്ന് ഇങ്ങനെ കുറ്റം കണ്ടു പിടിക്കാതെ, പ്രയോജനം ഉള്ള കാര്യങ്ങൾ വല്ലതും ചെയ്യൂ.

    • @vishnuprasad4649
      @vishnuprasad4649 3 місяці тому +3

      @@jimmylukose2413 ഭ്രാന്തൻ, വട്ടൻ, വട്ടായി എന്നൊക്കെ കളിയാക്കി വിലിക്കുന്നതോ? അവരുടെ അവസ്ഥ ആണ്, പിന്നെ സൈക്കോളജി പഠിച്ച ജയരാജന് മനസ്സിലാകും , പഠിച്ചാൽ നിങ്ങൾക്കും മനസ്സിലാകും

    • @adanoyiadanoyi6519
      @adanoyiadanoyi6519 3 місяці тому +1

      ഭ്രാന്തനു പുതിയ വാക്ക് ഉണ്ടാക്കിയാലും കാലക്രമേണ അതും നെഗറ്റീവ് connotation കൈവരിക്കും.. So just be cool

    • @vancouverdiaries738
      @vancouverdiaries738 3 місяці тому

      Pani edthu jeevikado

    • @sandeepabraham7589
      @sandeepabraham7589 3 місяці тому

      What else need to use in one word.

  • @sam75723
    @sam75723 3 місяці тому

    മാക്നോട് റൂൾ അപ്ലൈ ചെയിലെ

  • @njanmalayali001
    @njanmalayali001 3 місяці тому +1

    ഒരു മാനസിക രോഗി തലേ ദിവസം തീപ്പെട്ടി കൊണ്ട് കത്തിച്ചു മരിച്ചു ഓക്കേ. ഇവരുടെ മുറിയിൽ തീപ്പെട്ടി എങ്ങനെ കിട്ടി, ദുരൂഹത തന്നെ.

  • @rajeevraveendran5571
    @rajeevraveendran5571 3 місяці тому +2

    Sir please stop.

  • @minisundaran1740
    @minisundaran1740 3 місяці тому

    👍

  • @shachu8699
    @shachu8699 3 місяці тому +1

    .

  • @ibrahimniboo6259
    @ibrahimniboo6259 2 місяці тому

    👍