കഴിഞ്ഞ ആഴ്ച സന്തോഷ് കുളങ്ങരയുടെ സഞ്ചരത്തിൽ paris ആണ്. അതിൽ നെപോളിൻ കഥ പറയുന്നുണ്ട് അപ്പോൾ വിചാരിച്ചതാണ് nepolian എപ്പിസോഡ് എപ്പോളാ വല്ലാത്ത കഥ യിൽ വേരുക എന്ന് വിചാരിച്ചൊള്ളു......... ❤️❤️❤️❤️❤️❤️❤️❤️❤️
A long but amazing history lesson presented in just 45 minutes! Napoleon was both brilliant and a visionary. His reign began to fade when he left his first wife, Josephine, and married the younger second wife, who, in spite of giving him a son, could not help her husband make his empire last for much longer. Thanks for this wonderful story🙏
"Your story about Napoleon Bonaparte was truly captivating! Your deep research and engaging storytelling brought history to life. I was spellbound from start to finish. Thank you for sharing this remarkable piece of history in such an engaging way!"
ചരിത്ര പുരുഷന്മാരെക്കുറിച്ചും ചരിത്ര സംഭവങ്ങളെക്കുറിച്ചും സമകാലീന സംഭവങ്ങളെക്കുറിച്ചുമൊക്കെയല്ലേ പറയേണ്ടത്. അല്ലാതെ ഐതിഹ്യ കഥയിലെ കഥാപാത്രങ്ങളെക്കുറിച്ച് ഒരു കഥയോ? അവർ തന്നെ ഒരു കഥയാണ്
You are wrong. Mahabharata book itself says that events and persons described are historical. Even family tree of Pandavas/Kauravas are given (fictional characters do not have ancestors) Now if you say it's all imaginary then it's your job to prove your claim. But seriously doubt if you could do that.
@@Vath098 അന്ന് ജനങ്ങളുടെ ഇടയിൽ ഭയവും സ്വാധീനവും അധികാരവും നിലനിർത്താൻ ഭരണാധികാരികളെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ നിർമ്മിക്കുന്നതിൻറേ ഭാഗം ആയിട്ടാണ് ഇത്തരം കഥകൾ എഴുതിയത്.
എന്റെ എല്ലാ അറിവിനും കാരണം നിങ്ങളാണ്🥰👍🏼നിങ്ങൾ പറയുന്ന ഓരോ വല്ലാത്ത ഒരു കഥയും അങ്ങനെ തന്നെ മനസ്സിൽ കിടക്കുന്നുണ്ട് മാഞ് പോവാതെ🤍💯😻 ഇങ്ങള് പൊളിയാണ് സേട്ടാ 😻😅💥💯💋
നെപ്പോളിയനെ waterloo യുദ്ധത്തിൽ തോൽപ്പിച്ച ബ്രിട്ടീഷ് പടയെ നയിച്ച Arthur Wellesley നമ്മുടെ കേരളത്തിൽ തോൽപ്പിച്ച കേരള സിംഹം കേരളവർമ്മ പഴശ്ശിരാജ ആണെന്നുള്ള ചരിത്രം കേട്ടപ്പോൾ കിട്ടിയ രോമാഞ്ചം ഉണ്ടല്ലോ 🔥⚔️
The great Stanley Kubrick had planned to make a movie on Napoleon with real soldiers. Even pre-production had also started. But he couldn't make it due to budget reasons. He ultimately made the classic Barry Lyndon
ബ്രിട്ടനോട് ഏറ്റുമുട്ടുവാൻ സഹായത്തിനു അവസാനകാലത് ടിപ്പു നെപ്പോളിയന് കത്തയച്ചിരുന്നുവെന്നും നെപ്പോളിയൻ പറഞ്ഞയച്ച സൈന്യം ടിപ്പു കൊല്ലപ്പെട്ടതിനെ തുടർന്ന് തിരിച്ചുപോവുകയും ചെയ്തുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അതിനെ കുറിച്ച് ആർകെങ്കിലുമറിയുമോ
നെപ്പോളിയന്റെ മിടുക്ക് എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ ഇത് വരെ ഈ ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധങ്ങൾ ജയിച്ച സൈന്യാധിപന്മാരുടെ പട്ടികയിൽ ഒന്നാമത് നെപ്പോളിയനാണ്..56 യുദ്ധങ്ങൾ ജയിച്ച റെക്കോർഡ്.. രണ്ടാമത് ഏതുന്ന ആൾ 33 യുദ്ധങ്ങൾ മാത്രം ജയിച്ചിട്ടുണ്ട്.. 🤷🏻♂️ An army of lions led by a dog will lose fighting without a chance but an army of dogs led by a lion will win bcoz all the dogs will fight like their leader lion..-- Napoleon Bonaparte
Sons of Emperor Napoléon Bonaparte I of France list🇲🇫:- 1)Charles Léon(1806-1881). 2)Alexandre Colonna Waleweski(1810-1868). 3)Emperor Napoléon Bonaparte II of France(1811-1832),&(r.1814-1815).
Dear Loving Babuji Thank you very much for your efforts to enlighten about Napoleon Bonaparte Former Emperor of the French... Hearty Congratulations .. God bless you... With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️ Former Emperor of the French
Josephine കുട്ടി ഉണ്ടായില്ല എന്നാ കാരണമേ ഉണ്ടായിരുന്നുള്ളു അല്ലാതെ divorce നു ശേഷവും അവർ തമ്മിൽ കാണാറുണ്ടായിരുന്നു " റഷ്യ ആക്രമിക്കരുത് " എന്ന് പറഞ്ഞിരുന്നു 1814 ഇൽ elbayil വച്ചു ജോസഫിൻ മരിച്ചതറിഞ്ഞു napoleon തകർന്നു പോയി 1821 ഇൽ മരണക്കിടക്കയിൽ പോലും "josephine " എന്ന് വിളിച്ചാണ് മരിച്ചത്
Hello, I am a fan of your program, in this video there is a mistake that, you said austrian soldiers as australian soldiers in part. It is not a big thing. all the best for your program.
Napoleon only started Russian war ,other every war was started by European monarchy. European coalition declared war on France 7 times . Napoleon was basically defending France against European coalition. Napoleon fought 70 wars in which 95% of war was started by other European monarchy In 70 wars he fought, Napoleon won 66 wars . What a legend ,long live the emperor
Did you forget pazhashi raja.. The same arthur wellsely ..duke of wellingdon was Defeated by pazhashi raja .. but second time arthur wellesly won the battle.. Arthur wellsely loose the fight only with pazhashi raja.. Also he learn guerilla war stratergy from pazhashi raja and applied it aganist nepolian and he won..
ബുദ്ധന്റെ കഥ വല്ലാത്തൊരു കഥയിൽ കേൾക്കാൻ ആഗ്രഹം❤
കഴിഞ്ഞ ആഴ്ച സന്തോഷ് കുളങ്ങരയുടെ സഞ്ചരത്തിൽ paris ആണ്. അതിൽ നെപോളിൻ കഥ പറയുന്നുണ്ട് അപ്പോൾ വിചാരിച്ചതാണ് nepolian എപ്പിസോഡ് എപ്പോളാ വല്ലാത്ത കഥ യിൽ വേരുക എന്ന് വിചാരിച്ചൊള്ളു.........
❤️❤️❤️❤️❤️❤️❤️❤️❤️
46 മിനുട്ട് കൊണ്ട് നെപ്പോളിയന്റെ പൂർണ്ണചരിത്രം പറയാൻ നിങ്ങൾക്കേ കഴിയൂ...
തുടക്കം മുതൽ ഒടുക്കംവരെ നെപ്പോളിയൻ ചക്രവർത്തിയോടൊത് സഞ്ചരിക്കാനും പറ്റി 😍😍
കർണ്ണൻ നെപോളിയൻ, ഭഗത് സിംഗ്....
ഇനി കർണ്ണൻ.. വെയ്റ്റിംഗ്.. 🔥🔥🔥
Ath eethavana? 😂😂
@@vascofenboy7041karnan, Mahabaratham
Napoleon Bonaparte... a legend 🇫🇷
നപോളിയനെ തോൽപിച്ച ജനറൽ വെല്ലസ്‌ലിയെ രണ്ട് പ്രാവശ്യം തോൽപിച്ച ടിപ്പു ആണ് എന്റെ ഹീറോ 💪💪💪
Ath pazhassi ahn. Pinne ee tipune tholppichathum Wellesley ahn😂
@@Simon-y4h അല്ല മോഡിയാണ് സാറെ.. 😏😏😏
@@Simon-y4h ടിപ്പു ബ്രിട്ടീഷുകാർക്കെതിരെ പോരാടുമ്പോൾ പഴശ്ശി അവരെ സഹായിക്കുകയിരുന്നു കേരളത്തിൽ 💯
@@Simon-y4h അവസാനം സ്വന്തം കൊട്ടാരം ബ്രിട്ടീഷുകാർ കൊണ്ട് പോയപ്പോൾ അത് തിരിച്ചു പിടിക്കാൻ ടിപ്പുവിനോട് മാപ്പ് ചോദിച്ചു സഹായം ചോദിച്ചു 😄😄😄
@@Simon-y4h ജാൻസി റാണിയും അമർസിങ്ങും ഒഴികെ ഒരു ഹിന്ദു രാജാവും ബ്രിട്ടീഷുകാരന്റെ ഷൂ നക്കാതിരുന്നിട്ടില്ല 💯
റിഡ്ലി സ്കോട്ട് (gladiator dir) സംവിധാനം ചെയ്ത് വോക്കിൻ ഫിനിക്സ് നായകൻ ആയി നെപോളിയൻ സിനിമ വരുന്നുണ്ട്.
Waiting 😌🔥❤
Trailer poli aanu
Waiting...🥶🔥
Release എന്നാണ്, ട്രൈലെർ കണ്ടിരുന്നു
@@ikhaleelneo7138 22
റഷ്യയെ ആക്രമിക്കാൻ തീരുമാനിച്ചതാണ് നെപോളിയനെ പോലെ തന്നെ ഹിറ്റ്ലറിനും വിന ആയത്.. 😂
Athu kond aa murikkaa vare pedikunne 😅
ജനങ്ങളെ മനസ്സിലാക്കിയ ഏകാധിപതി....ഏകാധിപത്യം എന്നും നാശമേ ഉണ്ടാക്കിയിട്ടുള്ളൂ എങ്കിലും അതിന് അപവാദമായ ഒരേയൊരു മനുഷ്യൻ.
A long but amazing history lesson presented in just 45 minutes! Napoleon was both brilliant and a visionary. His reign began to fade when he left his first wife, Josephine, and married the younger second wife, who, in spite of giving him a son, could not help her husband make his empire last for much longer. Thanks for this wonderful story🙏
Josephine was also unfaithful to napoleon
She had affairs during Napoleon's campaign in italy!!
Rubbish. It has nothing to do with his marriage, he was adamantly pursuing to defeat Russia and Britain.
🤣🤣 ഫെമിനിച്ചികളുടെ പുതിയ തള്ള്... പുതിയ ചരിത്രം ഉണ്ടാക്കുന്നു....🤣
"Your story about Napoleon Bonaparte was truly captivating! Your deep research and engaging storytelling brought history to life. I was spellbound from start to finish. Thank you for sharing this remarkable piece of history in such an engaging way!"
കർണൻ, നപോളിയൻ, ഭഗത് സിംഗ്. ..ഇവർ 3 പേരും തോറ്റു പോയവർ ആണെന്ന് പ്രിത്വിരാജ് പറഞ്ഞ കേട്ടു നപോളിയൻ ആരാണ് എന്ന് അറിയാൻ വന്ന ഞാൻ. ..😳
I love your presentation with admiration.
I will translate it into Hindi and English, and help my students learn things better!
get better vidios from @Dhruv rathee
മഹാഭാരതത്തിലെ കർണൻ പറ്റി വല്ലാത്ത ഒരു കഥ ചെയ്യണം ബാബു സർ ❤❤
ചരിത്ര പുരുഷന്മാരെക്കുറിച്ചും ചരിത്ര സംഭവങ്ങളെക്കുറിച്ചും സമകാലീന സംഭവങ്ങളെക്കുറിച്ചുമൊക്കെയല്ലേ പറയേണ്ടത്. അല്ലാതെ ഐതിഹ്യ കഥയിലെ കഥാപാത്രങ്ങളെക്കുറിച്ച് ഒരു കഥയോ? അവർ തന്നെ ഒരു കഥയാണ്
😂
You are wrong. Mahabharata book itself says that events and persons described are historical. Even family tree of Pandavas/Kauravas are given (fictional characters do not have ancestors) Now if you say it's all imaginary then it's your job to prove your claim. But seriously doubt if you could do that.
@@Vath098 അന്ന് ജനങ്ങളുടെ ഇടയിൽ ഭയവും സ്വാധീനവും അധികാരവും നിലനിർത്താൻ ഭരണാധികാരികളെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ നിർമ്മിക്കുന്നതിൻറേ ഭാഗം ആയിട്ടാണ് ഇത്തരം കഥകൾ എഴുതിയത്.
അതൊക്കെ വെറും കഥയാണ് bro
ഇല്ലാത്ത സംഭവമാണ്.
എന്റെ എല്ലാ അറിവിനും കാരണം നിങ്ങളാണ്🥰👍🏼നിങ്ങൾ പറയുന്ന ഓരോ വല്ലാത്ത ഒരു കഥയും അങ്ങനെ തന്നെ മനസ്സിൽ കിടക്കുന്നുണ്ട് മാഞ് പോവാതെ🤍💯😻
ഇങ്ങള് പൊളിയാണ് സേട്ടാ 😻😅💥💯💋
നെപ്പോളിയനെ waterloo യുദ്ധത്തിൽ തോൽപ്പിച്ച ബ്രിട്ടീഷ് പടയെ നയിച്ച Arthur Wellesley നമ്മുടെ കേരളത്തിൽ തോൽപ്പിച്ച കേരള സിംഹം കേരളവർമ്മ പഴശ്ശിരാജ ആണെന്നുള്ള ചരിത്രം കേട്ടപ്പോൾ കിട്ടിയ രോമാഞ്ചം ഉണ്ടല്ലോ 🔥⚔️
"Impossible is the word found in the dictionary of fools"🔥Napoleon Bonaparte 🔥
Oho.. then carry a 1000kg weight and prove its possible 😂😂
@@philipcyriac007political statement*
The great Stanley Kubrick had planned to make a movie on Napoleon with real soldiers. Even pre-production had also started. But he couldn't make it due to budget reasons. He ultimately made the classic Barry Lyndon
Barry lyndon♾ real piece of art
മുപ്പത്തിയഞ്ചു വർഷം പിന്നിലെ ഒരു ചരിത്ര പാഠമുറിയിൽ ഇരുന്നപോലെ. 🌹👍
Fantastic 🌹🌹🌹🌹. thanks a lot
ബ്രിട്ടനോട് ഏറ്റുമുട്ടുവാൻ സഹായത്തിനു അവസാനകാലത് ടിപ്പു നെപ്പോളിയന് കത്തയച്ചിരുന്നുവെന്നും നെപ്പോളിയൻ പറഞ്ഞയച്ച സൈന്യം ടിപ്പു കൊല്ലപ്പെട്ടതിനെ തുടർന്ന് തിരിച്ചുപോവുകയും ചെയ്തുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അതിനെ കുറിച്ച് ആർകെങ്കിലുമറിയുമോ
നെപ്പോളിയന്റെ മിടുക്ക് എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ ഇത് വരെ ഈ ലോകത്ത് ഏറ്റവും കൂടുതൽ യുദ്ധങ്ങൾ ജയിച്ച സൈന്യാധിപന്മാരുടെ പട്ടികയിൽ ഒന്നാമത് നെപ്പോളിയനാണ്..56 യുദ്ധങ്ങൾ ജയിച്ച റെക്കോർഡ്.. രണ്ടാമത് ഏതുന്ന ആൾ 33 യുദ്ധങ്ങൾ മാത്രം ജയിച്ചിട്ടുണ്ട്.. 🤷🏻♂️
An army of lions led by a dog will lose fighting without a chance but an army of dogs led by a lion will win bcoz all the dogs will fight like their leader lion..-- Napoleon Bonaparte
ആർതർ വെള്ളസ്‌ലി വെളിങ്ടോൺ പ്രഭു ജബർഡ് leberecht ഫോൺ ബ്ലൂഹേർ ചേർന്നാണ് നെപോലെയൊനെ തോൽപ്പിക്കുന്നത്
@@sreevinayakm81075 world coalitions vendi vannu napoleane tholppikkan
@@sreevinayakm8107Wellington prabhu ne keralathinte pazhassi raja tholpichittund
ആർതർ wellesleye അല്ലെ പഴശ്ശിരാജ തോല്പിക്കുന്നതു
Source?
Sons of Emperor Napoléon Bonaparte I of France list🇲🇫:-
1)Charles Léon(1806-1881).
2)Alexandre Colonna Waleweski(1810-1868).
3)Emperor Napoléon Bonaparte II of France(1811-1832),&(r.1814-1815).
Napoleon 3 was not his son, he was his brother’s son
Thanks a lot for giving us these valuable information about Alexander the great emperor.
Dear Loving Babuji
Thank you very much for your efforts to enlighten about Napoleon Bonaparte Former Emperor of the French...
Hearty Congratulations ..
God bless you...
With regards prayers..
Sunny Sebastian
Ghazal Singer
Kochi.
❤️🙏❤️
Former Emperor of the French
എന്റെ ഇഷ്ടപ്പെട്ട ചക്രവർത്തി
Expecting a video about the story of Issac Newton ❤️
Alexander the great inte oru valathoru kadha വേണം ❤
നേരിട്ട് കാണണം എന്ന് oru ആഗ്രഹം ഉണ്ട് 👍😍
നെപ്പോളിയനെ ആണോ ?
അദ്ദേഹത്തിന്റെ യുദ്ധ വിജയം കൂടുതൽ ഉൾപെടുത്താമായിരുന്നു
Alexander nte story venam ❤
Armenian Genocide നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Please make a story on Emperor Chandra Gupta Maurya. You are amazing🎉🎉
ചുരുക്കം പറഞ്ഞാൽ ജോസഫൈനെ ഉപേക്ഷിച്ചതോടെ പുള്ളിയുടെ ശനിദശ തുടങ്ങി എന്നു പറയാം 😢
കറക്റ്റ്
@@SmithNair thanks 😍❤️
Josephine കുട്ടി ഉണ്ടായില്ല എന്നാ കാരണമേ ഉണ്ടായിരുന്നുള്ളു അല്ലാതെ divorce നു ശേഷവും അവർ തമ്മിൽ കാണാറുണ്ടായിരുന്നു " റഷ്യ ആക്രമിക്കരുത് " എന്ന് പറഞ്ഞിരുന്നു
1814 ഇൽ elbayil വച്ചു ജോസഫിൻ മരിച്ചതറിഞ്ഞു napoleon തകർന്നു പോയി 1821 ഇൽ മരണക്കിടക്കയിൽ പോലും "josephine " എന്ന് വിളിച്ചാണ് മരിച്ചത്
The way u presenting things r very good..
Prithvi dialogue hitting” karnan, nepoliyan🫶
Thanks for your speech about the Nepolion Bonaparte within some time with a plenty of information technology class.
Well awaited episode😎
"There's nothing we can do "
🗿
The contents also very good
Make a video of Alexander the great
കാത്തിരിപ്പിന് വിരാമം❤
Kingdom of heaven Jerusalem യുദ്ധം വല്ലാത്തൊരു കഥ ഉടനെ ഉണ്ടാവണം
Baldwin 4 inte story ahno
ഉടനേ...🏃 അത്രയ്ക്ക് അർജൻ്റ് ആണോ 😅
ആരെപ്പറ്റിയാണ് കൂടുതൽ അറിയേണ്ടത് king Baldwin or king salahuddin
@@Amalgz6gl രണ്ടുപേരും നല്ല ആളുകൾ ആണ് അതുകൊണ്ട് രണ്ട് പേരെ കുറിച്ചും അറിയണം എന്തേ
@@sanalchandran9621yes both are great👍
Amazing 🤩
Good narration
Thank you so much. I was waiting for this 😊
Babu sir ..Ningalude videos inium undakatte...avatharanam nannaittund❤
15 ലക്ഷത്തിലധികം അർമേനി ക്രൈസ്തവരെ കൊന്നൊടുക്കിയ വംശഹത്തിയെ കുറിച്ച് വീഡിയോ ചെയ്യാമോ
Anyone after watching the Movie😊...
👍
How's it
@@ARAVIND.R.R one time watch not in depth , lot of good moments
ഇല്ല കാണണം. ഡൌൺലോഡ് ചെയ്തു. ഇത് കണ്ടിട്ട് കാണണം
Excellent ❤❤
Napoleon the great❤
പണ്ട് സോഷ്യൽ പഠിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഫുൾ പേര് പഠിക്കാൻ ബോണപ്പാട്ട് എന്നത് മാറ്റി നെപോളിൻ ഓണപ്പാട് എന്ന് ആക്കിയത് ഇപ്പോളും ഓർക്കുന്നു
സൂപ്പർ
Boss you need to increase the volume
Akira Kurasowa ye kurich oru video cheyyamo???
Can you pls do an episode on sufism
ഉഗ്രൻ അവതരണം👌👌👌👍👍👍
Absolutely love it!!
Otoman samrajyathe kurich onn parayaavo ?
Super sir❤
Napoleon ❤❤❤
Nepolian was a French Catholic
🇨🇵✝️🇻🇦😘😘
Who comes after cinemagic✨
Hello, I am a fan of your program, in this video there is a mistake that, you said austrian soldiers as australian soldiers in part. It is not a big thing. all the best for your program.
Waiting Meri query episode 😊
Make a video about Alexander the Great of Macedonia and Cyrus the great of persia
Very good
ഭയങ്കരം
Video on attaturk
👍🙏 Great
Napoleon was a legend
നെപ്പോളിയൻ 👍🏻
Napoleon only started Russian war ,other every war was started by European monarchy.
European coalition declared war on France 7 times . Napoleon was basically defending France against European coalition.
Napoleon fought 70 wars in which 95% of war was started by other European monarchy
In 70 wars he fought, Napoleon won 66 wars . What a legend ,long live the emperor
Pricess of pop britney Spears nte kadha parayuo
Arther vellasi ഒരു എപ്പിസോഡ്
is it the same Arthur Wellesley who fought against Tipu sultan ,defeated Napolean in waterloo?
Yes..
Did you forget pazhashi raja..
The same arthur wellsely ..duke of wellingdon was Defeated by pazhashi raja ..
but second time arthur wellesly won the battle..
Arthur wellsely loose the fight only with pazhashi raja.. Also he learn guerilla war stratergy from pazhashi raja and applied it aganist nepolian and he won..
@@Dharma.win.always😂gorilla alla.. Guerilla...
@@ar_leo18 yes ...
Aarther vellasly cheyyavo sir
Baldwin നാലാമൻ ചെയ്യാമോ
Emperor Napoleon Bonaparte 🔥
voice sound kuravanu
talent is the second option of success, but first option will be difficult who loudly says I never run away for drawbacks -
Naploen
annan back with a bang!!
ക്നാനായ സമുദായത്തെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
😂
"there is nothing we can do"
- nepolean bonaparte
waiting for Ridley Scott’s masterpiece on nov22
അടിപൊളി ❤️❤️❤️❤️❤❤❤❤❤😍❤😍❤😍❤😍❤😍😍❤❤❤❤❤❤❤😍❤❤😍😍❤
Indian nepoleon : samudra Gupta ....was tempest for his enemies...
Chembil arayante story cheyyamo
❤
Cant wait to see Ridley scott masterpiece 😍
Make a video on Bal Thackeray
Expecting Six Day War explanation..
Palasthin episode cheyyu
Waiting for Ridley Scott's Napoleon. ⏳️
Thanksgiving Day Release ...Thu, 23 Nov, 2023
@@chazacademy ഇന്ത്യയിൽ 24ന് അല്ലെ?
മുഹമ്മദ് നബിയെ പറ്റിയുള്ള വല്ലാത്തൊരു കഥ കേൾക്കാൻ ആഗ്രഹമുണ്ട്
Expect a video about amartyasen
Van you do about. Ranindranad tagore.
വീഡിയോക്ക് ശബ്ദം കുറവാണ്
കേൾവി ശക്തി ചെക്ക് ചെയുക.. അല്ലെങ്കിൽ ഫോൺ സൗണ്ട് സെറ്റിങ് നോക്കുക
Broo investigation story's....crime thrillers oke paraaayu pleasee
Bagroud music mattanam please
ravindra kaushik nnaa kurichuu Oru episode chayan patumooo