വന്യ മൃഗങ്ങളുടെ നടുവിലൂടെ ഒരു ഗവി യാത്ര. 4K. ഗവി യാത്രയിൽ അറിയേണ്ടതെല്ലാം!

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 356

  • @klroads
    @klroads 2 роки тому +61

    ഒരുപാടു ഗവി വിഡിയോകൾ കണ്ടിട്ടുണെങ്കിലും ഈ വീഡിയോ അതിനേക്കാലൊക്കെ ... നന്നായി എടുത്തിട്ടുണ്ട് .വളരെ മനോഹരം .... നല്ല വീഡിയോ ...

    • @new10vlogs
      @new10vlogs  2 роки тому +2

      Thank you so much 🥰

    • @krishnankutty8556
      @krishnankutty8556 2 роки тому

    • @syamvishnu5617
      @syamvishnu5617 2 роки тому

      സൂപ്പർ 🥰🥰🥰🥰🥰🥰👌👌👌👌

    • @vijayamm.c5916
      @vijayamm.c5916 9 місяців тому

      ഇത്രയേ ഉള്ളോ ഞങ്ങളുടെ ഗവി ആ കാണുന്ന കുന്നിൽ കയറാൻ പറ്റില്ല അല്ലെ ശോ കഷ്ടം

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 2 роки тому +2

    സഫാരിയിലെ സഞ്ചാരം കണ്ടതുപോലെ തോന്നി. അവതരണം അത്രക്ക് ഗംഭീരം. നല്ല ഡെപ്ത് ഉള്ള ശബ്ദം. ഗവിയിൽ പോയിട്ടില്ലെങ്കിലും പോയപോര് ഫീൽ കിട്ടി.
    വള വളാന്ന് അനാവശ്യമായി സംസാരിപ്പിച്ച് ബോർ അടിപ്പിക്കുന്ന വ്ലോഗർമാർക്ക് നിങ്ങളൊരു മാതൃക ആവട്ടെ.

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you so much 🥰. Keep supporting 🥰

  • @salimnr8505
    @salimnr8505 2 роки тому +37

    ഇതാണ് സഞ്ചാരപ്രേമികൾ കാത്തിരുന്ന ഗവി വീഡിയോ! ഒരു place ൽ ചെന്ന് വീഡിയോ ചെയ്യുമ്പോൾ അവിടെ മറ്റുള്ളവർക്കും എങ്ങനെ എത്തിച്ചേരാം, എന്തൊക്കെയാണ് അതിന്റെ നിയമവശങ്ങൾ തുടർന്നുള്ള കാര്യങ്ങളും കൂടി വിശദമായി പ്രതിപാദിക്കുമ്പോളാണ് ശരിക്കുമുള്ള യാത്രാ, വിവരണമാകുന്നുള്ളു.. Anyway, congratulations 🙏❤

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊. Keep supporting 🥰

  • @kuttappi3670
    @kuttappi3670 2 роки тому +4

    കുറേ ഗവിയുടെ വീഡിയോ കണ്ടു. ഇതു പോലെ ഉള്ളത് മാത്രം കണ്ടില്ല.
    ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ വീഡിയോയിൽ ബ്രോ പറഞ്ഞിട്ടുണ്ട് 👍👍

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊🥰😊. Keep. Supporting 🥰

  • @athiravenu8504
    @athiravenu8504 2 роки тому +9

    ഒരു വീഡിയോ കണ്ടിട്ട് പോവാൻ വന്നു.. പക്ഷെ എല്ലാ വിഡിയോസും കണ്ടോണ്ടിരിക്കാൻ തോന്നുന്നു.. Best wishes man..

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you so much 🥰. Keep supporting. Bakki videos um kandu nokkane😊

    • @Strideedge34
      @Strideedge34 Місяць тому

      👍🏻

  • @ahamedshareefak3486
    @ahamedshareefak3486 2 роки тому +19

    Randomly watched your periyar trekking video. Then i addicted to your other videos too. Keep making kerala eco tourism videos. Full support❤

    • @new10vlogs
      @new10vlogs  2 роки тому +3

      Definitely bro. Thanks for your support 🥰

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 роки тому +1

    പൂർണത ഉള്ള യാത്ര വിവരണം.. ശെരിക്കും കാണുന്നവരെ പിടിച്ചിരുത്തുന്ന അവതരണം 👍🏻👍🏻👍🏻

  • @farseenkh1290
    @farseenkh1290 2 роки тому +2

    Background music with visuals and voice.. Sherikkum..kandukondirikkumbol nice feeling aanu😍😍😍😘😘😘😘

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you bro 😊🥰☺️

  • @tnsrvideos8928
    @tnsrvideos8928 2 роки тому +8

    ഇത്രയും നന്നായി ഗവിയെ ഒരു വീഡിയോയിലും കണ്ടിട്ടില്ല 👍👍👍👍👍
    ഇന്നലെ മുതലാണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്. എല്ലാം കിടു വീഡിയോസ് 😍😍😍.

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you bro. Please keep supporting 🥰

    • @tkgwireless
      @tkgwireless 2 роки тому

      5 dam എന്ന് പറഞ്ഞിട്ട് എത്ര dam കണ്ടൂ, അവസാനം കൊച്ചു പമ്പയിൽ അല്ല തേക്കടി ക്ക് അടുത്ത് മുല്ലപ്പെരിയാറിൻ്റെ മറ്റൊരു ഭാഗമാണ് ഗവി !. പിന്നെ നോഹയുടെ മരങ്ങൾ അങ്ങോട്ട് പോകുമ്പോൾ വലത്ത് ഒരു ചതുപ്പ് വളവ് ഉള്ള ഭാഗത്താണ് എലത്തൊട്ടം 2മരങ്ങൾ കഴിഞ്ഞുടനെ .

  • @Animeloverkarala
    @Animeloverkarala Рік тому +2

    അവതരണം അതി മനോഹരം 👌👌👌👌👌💐💐

  • @കാശിനാഥൻകാശി-ഹ8ഖ

    സൂപ്പർ വീഡിയോ 👍🥰

  • @noushadmuhammed8766
    @noushadmuhammed8766 2 роки тому +1

    ഞാൻ ഇന്നലെ മുതലാണ് ഈ ചാനൽ കാണുന്നത്. അടിപൊളി.. 👍. ഞാൻ പത്തനംതിട്ട യിൽ വർക്ക്‌ ചെയ്തിട്ടുണ്ട് അങ്ങനെ സീതത്തോട് വരെ ബൈക്ക് ഇൽ പോയി ട്ടുണ്ട്.. ഫാമിലി യുമായി കൊച്ചുപമ്പ യിൽ പോകണം ന്നു ആഗ്രഹിക്കുന്നു... പോകണം 👍..

    • @new10vlogs
      @new10vlogs  2 роки тому

      All the best bro. Thank you for the support ☺️🥰

  • @aswinas3642
    @aswinas3642 2 роки тому +19

    പത്തനംതിട്ടക്കാരൻ ❤💪🏻

  • @manipss3401
    @manipss3401 2 роки тому +2

    ഒരു സിനിമ കാണുന്ന പ്രതീതി 👍

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro ☺️😊🥰🥰😊

  • @RajeshRajesh-os7ei
    @RajeshRajesh-os7ei 2 роки тому +1

    ഭാവിയിൽ പോയതുപോലെ തോന്നുന്നു സൂപ്പർ

  • @koyamonkoya9876
    @koyamonkoya9876 2 роки тому +1

    Bro നല്ല കിടിലൻ വീഡിയോ 👌👌👌

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much 🥰🥰

  • @relaxation9425
    @relaxation9425 2 роки тому +2

    ബ്രോ... You and your works are amazing. ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നു. എല്ലാം മനോഹരം. പുതിയ സബ്സ്ക്രൈബർ. അനുമോദനങ്ങൾ 🥰😇👍👌

  • @skpully
    @skpully 2 роки тому +1

    Gavi merit kandapolay und ..ini poyillegilum kuzhappam illa..nice video

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much 🥰🥰. 🥰

    • @skpully
      @skpully 2 роки тому +1

      You are welcome bro..

    • @new10vlogs
      @new10vlogs  2 роки тому

      ... 🥰

  • @zmackzmacker68
    @zmackzmacker68 2 роки тому +2

    Bro ith polulla videos continue cheyyanam. Subscribe cheythathum aa karanathal thanne. All the best.

    • @new10vlogs
      @new10vlogs  2 роки тому +1

      Sure bro😊. Bakki ulla videos koode onnu kandu nokkane

  • @perfecttechyvlogs9503
    @perfecttechyvlogs9503 2 роки тому +2

    Nice presentation.. ♥️from Pathanamthitta

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊☺️🥰

  • @sajithts7010
    @sajithts7010 2 роки тому +13

    പത്തനംതിട്ടക്കാരൻ ♥️🤗

  • @Philip152
    @Philip152 2 роки тому +1

    Athi sundaram, subscribe & like cheythu.

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro ☺️🥰🥰

  • @nayantharacv3907
    @nayantharacv3907 2 роки тому +2

    ❤️❤️super nmml avde chenna pollehya chettandeh vdos full

    • @new10vlogs
      @new10vlogs  2 роки тому

      Thank you ☺️. Keep supporting 🥰

  • @unnivk9360
    @unnivk9360 2 роки тому +3

    ക്വാളിറ്റി ഉള്ള vdo 😍

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊☺️🥰

  • @midhunshaji81
    @midhunshaji81 2 роки тому +3

    Nammade shinto broyude pathanamthitta 🥰👌💫

  • @riyas6859
    @riyas6859 2 роки тому +3

    Good Feeling travelling with you... Nice, Thank you bro

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much brother 😌

  • @kjarun
    @kjarun 2 роки тому +2

    whr were u bro all this time🤗🤗 kidukkachi vlog

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro. Please watch other videos also 🥰🙂

  • @abhimanyua.s38
    @abhimanyua.s38 2 роки тому +4

    Ningalude vissuals aan oree scene...avasanam vere kand irunn pokum and aa background music koodi vannathode ufff gavi poya oru feeel...thanks bro.. Full support❤😍😍😍.

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you bro 😊. Bakki videos koode kandu nokku. Ishtappedum 🥰

    • @abhimanyua.s38
      @abhimanyua.s38 2 роки тому +1

      @@new10vlogs already kandu bro keep that video quality and style...dont forgt to share the details of ur trips brother..i mean (location and packages etc )🥰😍😍.

    • @new10vlogs
      @new10vlogs  2 роки тому

      Sure bro 🥰

    • @new10vlogs
      @new10vlogs  2 роки тому

      booking link description il koduthittund to

    • @new10vlogs
      @new10vlogs  2 роки тому +1

      doubt enthenkilum undenkil paranjal mathi bro🥰

  • @dkallery000
    @dkallery000 2 роки тому +1

    രണ്ടു സിംഹത്തിനേ ബസിൻ്റെ front il പിടിച്ച് ഇരുത്തമയിരുന്ന്.... but super video bro.... cool

  • @hx7editor232
    @hx7editor232 2 роки тому +1

    ഇനിയും ഇത് പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു 🤩

  • @Kiran07.
    @Kiran07. 2 роки тому +3

    Perfect Video …with perfect background music and Superb Voice command ..Bro keep going👍

  • @shafeeksaifu7682
    @shafeeksaifu7682 2 роки тому +1

    Very helpfull video, thnk u bro 👍🥰❤️

  • @abiabeena5640
    @abiabeena5640 2 роки тому +1

    കണ്ടിട്ട് പോകാൻ തോന്നി 🥰

    • @new10vlogs
      @new10vlogs  2 роки тому

      Nice place anu. Orikkal enkilum pokanam

  • @santhoshramachandran9994
    @santhoshramachandran9994 2 роки тому +1

    10.48.. കക്കി ഡാമിന്റെ മുകളിൽ നിന്ന് നോക്കിയാൽ പൊന്നമ്പലമേട് കാണാം......

    • @new10vlogs
      @new10vlogs  2 роки тому

      Thanks bro. Athu ariyillayirunnu. Thanks for the information🥰🥰

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 роки тому +1

    ഡ്രൈവർ ചേട്ടൻ പൊളി.. പറയാതെ വയ്യ

    • @new10vlogs
      @new10vlogs  2 роки тому

      Pulli vere level anu. Chavippidichan aa vazhi odikkunnath

  • @ayshupathusworld7070
    @ayshupathusworld7070 2 роки тому +1

    Pathanam thittayil ninnu pokumbo Gavi ethunnathinu munbano kochu pamba? Avide irangiyal thirichu pokanulla vandi kittumo? Atho kochu pambayil irangathe kumali vare poyal enthanu kanan ullath. Avideyethiya udan bus thirichu porukayano cheyyunnath... Pls rply... Enthayalum vedeo adipoliyayittund... New subscriber👍

    • @new10vlogs
      @new10vlogs  2 роки тому

      Gavi ethunnathinu munpanu Kochu pamba. Avide irangiyal boating okke und. Thirich avide ninnu thanne vandi kittu Pathanamthittak. Food mathram nerathe vilichu paranjek.

    • @ayshupathusworld7070
      @ayshupathusworld7070 2 роки тому +1

      @@new10vlogs thanksto rply thannathinu... Gaviyil irangiyal poyi kanan pattiya place onnum ille?

    • @ayshupathusworld7070
      @ayshupathusworld7070 2 роки тому +1

      Kochu pambayil ninnu gavikku pokan ethengilum vandi service undo

    • @new10vlogs
      @new10vlogs  2 роки тому

      Gavi il irangiyal aviduthe dam mathrame kanan pattu. Activities onnum undakila

    • @new10vlogs
      @new10vlogs  2 роки тому

      Bus mathraman ore oru vazhi.

  • @vi.shnu6055
    @vi.shnu6055 2 роки тому

    Ottum skip adikkyathe Kanda videos
    I am really enjoying the video ❣️❣️❣️📍

  • @Navaneeth-l9w
    @Navaneeth-l9w 2 роки тому +2

    Gavi ♥️ksrtc👅uff 👀anthase ♥️

  • @nikhiljosethomas635
    @nikhiljosethomas635 2 роки тому +1

    Hello!
    Really enjoyed your video! It was really nice.
    But I do have question on my mind
    1What other activities we can do other than boating at kochupamba?(trekking to sabarimala view point, waterfall?)
    2 If coming from far off places, will we be able to find a stay near to pathanamthitta bus station?
    3 Also, if at all, we book day trip at Gavi, can we reach Gavi via ksrtc?(heard its possible only if coming from kumali side?)
    4

    • @new10vlogs
      @new10vlogs  2 роки тому

      Thanks bro 😊🥰.
      1 Only boating is available there. For trekking you need to book and go from Gavi
      2 Yes
      3 It's depends on the booking time. If you need to reach early you need to start from Kumily. If the package is start by afternoon you can go from Pathanamthitta

  • @noushadkv2878
    @noushadkv2878 2 роки тому +3

    Nalla avatharanam

  • @mrsahel9171
    @mrsahel9171 Рік тому +1

    Bro trucking indo pakage illathe pls reaply

    • @new10vlogs
      @new10vlogs  Рік тому

      Yes bro. Chennel il already videos ittitund

  • @assamkhushboovlogs7
    @assamkhushboovlogs7 2 роки тому +1

    So beautiful view 👌👌👌👌👌

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 роки тому +1

    Fundastic Lovely 👏👏👌👌👍💜💜❣

  • @asifmt3658
    @asifmt3658 Рік тому +1

    Nice broi ❤

  • @aksarojiniaks9429
    @aksarojiniaks9429 2 роки тому +3

    ശ്വാസം പിടിച്ചിരുന്നാണ് കണ്ടു തീർത്തത്..good effort..

  • @rafnasmp2044
    @rafnasmp2044 2 роки тому +1

    Package illathe poyaal namukk Stay options undo avide chennitt

    • @new10vlogs
      @new10vlogs  2 роки тому

      Illa bro. Package eduthitu poyale stay cheyyan pattu

  • @itsmemuhsin5832
    @itsmemuhsin5832 6 місяців тому +1


    ksrtc bus daily ullathano...

  • @muhammedmurshid.p8166
    @muhammedmurshid.p8166 2 роки тому +1

    Adipoli 😍 keep going bro🤘👍

  • @JKVJERIN
    @JKVJERIN 2 роки тому +1

    bro.. adipoli... ❤️

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊😊😊😊

  • @automotive1122
    @automotive1122 2 роки тому +2

    Nice vloge👍

    • @new10vlogs
      @new10vlogs  2 роки тому +1

      Thanks bro 😊🥰🥰🥰😊

  • @rajraj959
    @rajraj959 2 роки тому +1

    Very nice good video bro..!!
    Watching from Kuwait..

  • @sojanxavier5848
    @sojanxavier5848 2 роки тому +1

    Kalakitto bro😍🥰

  • @vineethbenzer
    @vineethbenzer 2 роки тому +1

    🥰🥰🥰🥰🥰🥰 powli
    Tele lens which camera bro?
    Also shoot cheyunath in which camera?

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you bro

    • @vineethbenzer
      @vineethbenzer 2 роки тому +1

      @@new10vlogs bro
      Telephone lens which cam?
      Also which cam do you use for shooting?

    • @new10vlogs
      @new10vlogs  2 роки тому +1

      5D mark 4, P900, Gopro

  • @kareemp9716
    @kareemp9716 Рік тому

    തീർച്ചയായും പോവണം...

  • @AK-un3rk
    @AK-un3rk 2 роки тому +5

    Beautiful 😍😍🙌

  • @vishnuVishnu-jd2lk
    @vishnuVishnu-jd2lk Рік тому +1

    Boocking details ഉം പാക്കേജ് ഡീറ്റൈൽസും ഒന്ന് തരുമോ

    • @new10vlogs
      @new10vlogs  Рік тому

      Details Video il und bro. Gavikakki site il anu book cheyyendath

  • @musicallyamal20
    @musicallyamal20 2 роки тому +1

    Superb video bro.. gavi❤️

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro. 😍🥰🥰

  • @vishnukuttan7774
    @vishnukuttan7774 2 роки тому +1

    സംഭവം അടിപൊളി ആയിട്ടുണ്ട്.. But ഈ vdo യുടെ background music വല്ലാത്ത ഒരു irritation feel ചെയ്യുന്നു...കുറച്ചു കാണുമ്പോഴേക്കും skip ചെയ്യാൻ തോന്നുന്നു. എന്റെ മാത്രം തോന്നൽ ആണോ..?

    • @new10vlogs
      @new10vlogs  2 роки тому

      May be you are correct 😊. Will add pleasent music going forward 🥰😊

  • @muhammedalthaf4922
    @muhammedalthaf4922 Рік тому +1

    Nice presentation

  • @dhanujaangokul1753
    @dhanujaangokul1753 3 роки тому +2

    Ultimate bro

  • @mohammedhasirp8839
    @mohammedhasirp8839 2 роки тому +1

    Camara paisa kodthal avide ninne kitto

    • @new10vlogs
      @new10vlogs  2 роки тому

      Illa bro. You have to carry

  • @shanil.v.cv.c8591
    @shanil.v.cv.c8591 Рік тому +1

    Ith oru packagum edukaathe aano vannaath...

  • @arjunjerald
    @arjunjerald 2 роки тому +1

    Pwollichu thanks for this information

  • @enchanted_algorithm
    @enchanted_algorithm 2 роки тому +1

    കയ്യിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടെൽ കടത്തി വിടുമോ

    • @new10vlogs
      @new10vlogs  2 роки тому +1

      Athu pradhnamilla. Waste avide idathe nokkiyal mathi

  • @josephzachariah5475
    @josephzachariah5475 2 роки тому +1

    Very good natural scenes

  • @HariKumar-tj3wp
    @HariKumar-tj3wp 2 роки тому +1

    വളരെ നന്നായിട്ടുണ്ട് നേരിട്ട് കാണുന്ന സുഖം. . നേരിട്ട് ഫോട്ടോ എടുക്കാൻ ഒക്കുന്നില്ല എന്ന നിരാശ മാത്രം

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much 🥰🥰. Keep supporting 🥰

  • @aibinjacob4340
    @aibinjacob4340 2 роки тому +1

    Book chyano bus il povanalle

  • @afsalkp___
    @afsalkp___ 2 роки тому +2

    നല്ല അവതരണം ❤

  • @abdullatheef2061
    @abdullatheef2061 2 роки тому +1

    I think your Viedio editing And camera movements everything was well but the Viedio baground Music it was not good

    • @new10vlogs
      @new10vlogs  2 роки тому

      Thanks bro. Will keep it in mind for future.🥰🥰

  • @DinganKL3
    @DinganKL3 Рік тому +1

    ഈ മ്യൂസിക് എവിടുന്നാണ് കിട്ടിയത്

  • @defenderdxb1851
    @defenderdxb1851 2 роки тому +1

    Sightseeing aanu uddesham bus speed kurachu odikanam

    • @new10vlogs
      @new10vlogs  2 роки тому +1

      I agree. Avaru kurachu view points il nirthi tharunnund. And animals ne kanumbozhum nirthi tharum

  • @praveenlj9063
    @praveenlj9063 2 роки тому +1

    Nice video broiii ✨🤩

  • @sreejiths7795
    @sreejiths7795 2 роки тому +1

    Gaviyil package edukkatha varuvanagil engana stay adikkan okke onn paranju tharuvo detail aayi

    • @new10vlogs
      @new10vlogs  2 роки тому +1

      Njangal annu stay nokkeettu kittiyilla bro. Better package eduthitt pokunnathayirikkum

    • @sreejiths7795
      @sreejiths7795 2 роки тому +1

      @@new10vlogs oralkk ethra aakum rate crct

    • @new10vlogs
      @new10vlogs  2 роки тому +1

      Bro athu site il und. There are different packages. You can choose it based on the requirements.

    • @sreejiths7795
      @sreejiths7795 2 роки тому +1

      Site ethayirunnu broi

    • @new10vlogs
      @new10vlogs  2 роки тому

      Gavikakki

  • @sivaprasad8424
    @sivaprasad8424 2 роки тому +1

    അടി പൊളി

  • @mehfinshajahan3841
    @mehfinshajahan3841 2 роки тому +1

    നല്ല അവതരണം

  • @neymarjr239
    @neymarjr239 2 роки тому +1

    Bro one day poyi varan pattumoo

    • @new10vlogs
      @new10vlogs  2 роки тому

      Yes bro. Njan 1 day anu poyath

  • @mohan748
    @mohan748 2 роки тому +1

    Nice vedio

  • @mohammedjunaid3468
    @mohammedjunaid3468 2 роки тому +2

    Bro aa കാന്റീൻറെ നമ്പർ കിട്ടോ

    • @new10vlogs
      @new10vlogs  2 роки тому

      Bro. Video il oru board kanikkunnund. Onnu check cheyyamo

  • @yathra905
    @yathra905 2 роки тому +2

    Beautiful.. 😍😍..

  • @mohamedjasir686
    @mohamedjasir686 2 роки тому +1

    വീഡിയോ പൊളിച്ചു. ഫുൾ സപ്പോർട്ട് 👍 .. ഗൂ യിസ്, ഡൂഡ് തുടങ്ങിയ വെറുപ്പിക്കൽസ് ഒന്നും ഇല്ല. ഇത്രയും ക്വാളിറ്റി വീഡിയോ വേറെ ഞാൻ കണ്ടിട്ടില്ല. ക്യാമറ ഏതാണ് ഉപയോഗിച്ചത് എന്ന് പറയാമോ ? ഒരു റിക്വസ്റ്റ് ഉണ്ട് പാക്കേജ് ഡിറ്റേയ്ൽ സ് വീഡിയോയുടെ കൂടെ തന്നെ ചേർത്താൽ കുറച്ചു കൂടി നന്നാവും.

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊. Sure. 5D mark 4, P900 and Gopro

    • @new10vlogs
      @new10vlogs  2 роки тому

      Bro. Booking link njan descriptionil koduthittund to

    • @new10vlogs
      @new10vlogs  2 роки тому

      doubt enthenkilum undenkil paranjal mathi 🥰

    • @mohamedjasir686
      @mohamedjasir686 2 роки тому +1

      @@new10vlogs Thanks Bro 🥰

    • @new10vlogs
      @new10vlogs  2 роки тому

      Always welcome bro 😉

  • @Malamal_bro
    @Malamal_bro Рік тому +1

    Bro simhavalan kurangu ennu paranju kanichathu karinkurangu aanu... 🙄🙄... Wrong information kodukkaruthu 🙏🏻

  • @nishadshamz102
    @nishadshamz102 3 роки тому +1

    Adipoli video👏👏
    Nice work bro 📽️🎶

  • @jihadjihu530
    @jihadjihu530 2 роки тому +1

    Ksrtc time yeppoyanbro

    • @new10vlogs
      @new10vlogs  2 роки тому

      Pathanamthitta yil ninnu 6.30 anennanu thonnunnath. Video il correct timing parayunnund. Onnu nokkiyekkane

  • @sirakeworld3027
    @sirakeworld3027 2 роки тому +1

    Sooper👍🏽👍🏽👌

  • @bineeshpc8758
    @bineeshpc8758 2 роки тому +2

    Mobile range ulla sthalam ano

    • @new10vlogs
      @new10vlogs  2 роки тому

      No bro. Chila area il mathram kittum

    • @kiransreyas2172
      @kiransreyas2172 2 роки тому +1

      BSNL kitum bro

    • @new10vlogs
      @new10vlogs  2 роки тому

      BSNL ariyilla bro. Ente connection Jio and Idea ayirunnu. Range kittiyathe illa

  • @evrmathsmusic9870
    @evrmathsmusic9870 2 роки тому +1

    ഗംഭീരം നൂറുകണക്കിന് വന്യമൃഗങ്ങൾ
    ഞാൻ പലതവണ ഗവിയിൽ പോയിട്ടുണ്ട്
    ഒരു സാധനത്തിനേയും കാണാൻ കഴിഞ്ഞിട്ടില്ല

  • @alisvlogsTravel
    @alisvlogsTravel 2 роки тому +1

    Car eduth book cheyyathe povaan pattumo

    • @new10vlogs
      @new10vlogs  2 роки тому

      Chance valare kuravanu bro. Book cheithit pokoo

  • @sureshvarkey1820
    @sureshvarkey1820 2 роки тому +1

    Good

  • @suhailsnccneerani1938
    @suhailsnccneerani1938 2 роки тому +1

    കാറിൽ പോകുമ്പോൾ എന്തെങ്കിലും precaution ആവശ്യം ഉണ്ടോ..?

    • @new10vlogs
      @new10vlogs  2 роки тому

      Yes bro. We need to register in gavikakki web portal

  • @DinganKL3
    @DinganKL3 Рік тому +1

    പേര് പറയാമോ

  • @NikhilMithun-ds9dh
    @NikhilMithun-ds9dh Рік тому +1

    Poli root

  • @v.shashikumar4984
    @v.shashikumar4984 2 роки тому +1

    Beautiful 💞 video

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊☺️🥰

  • @RajeshR-jb3dh
    @RajeshR-jb3dh Рік тому +1

    Ee ksrtc book cheyyendath undoo

    • @new10vlogs
      @new10vlogs  Рік тому

      Venda. Standil ninnu direct keram

  • @prabathkrishna4382
    @prabathkrishna4382 2 роки тому +1

    Nice ❤️👍

  • @lifeoftravell
    @lifeoftravell 2 роки тому +1

    Nice

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro. Please watch other videos also, 🥰

  • @ramthetraveller1541
    @ramthetraveller1541 2 роки тому +1

    சூப்பர் அன்னா ❤💛💙💚💜

  • @nithinsebastiansebastian5773
    @nithinsebastiansebastian5773 2 роки тому +1

    Private vahangal pokkilla

    • @new10vlogs
      @new10vlogs  2 роки тому

      2 wheeler allowed alla. Car il pokam. But nerathe book cheithit pokunnathayirikkum nallath. Per day limitation und.

  • @alisvlogsTravel
    @alisvlogsTravel 2 роки тому +1

    Bro gavi pokaan povukayaanu oru planingum illathe car eduth

    • @new10vlogs
      @new10vlogs  2 роки тому +1

      Bro. Car nerathe book cheithitu ponam. Direct chennal chilappol keran pattilla. Per day limitation und. Gavikakki enna sitil Keri book cheithit pokoo

  • @rajurajeshpalode9073
    @rajurajeshpalode9073 2 роки тому +1

    Super👌👌👌👌👌

  • @neelakurinji8270
    @neelakurinji8270 2 роки тому +1

    Bro ethra manikkor und ee yathra

    • @new10vlogs
      @new10vlogs  2 роки тому +1

      Morning 6.30 start akum. Njan irangiya sthalath 11.30 akumbol ethum