Bro video kandu supur... Ee March gavi povan plan undarnnu... Patthanamthitta chennitt avidenn gavi kayaramenna vijariche... But ee video kandappo ini ee root pidikkann vechu..... Patthanamthitta dipponn kayariya aangamoozhi etthumbozhekkum 8 30 am aavum.... Athinekkalum better ee timing aavum.... Super.... ❤oru thavana poyttund patthanamthitta to gavi KSRTC
ഞാൻ കഴിഞ്ഞ മാസം പോയിരുന്നു. കിടു യാത്ര എറണാകുളം കുമിളി രാത്രി 11 മണിക്ക് എറണാകുളത്ത് നിനും കുമിളിയിലേക്ക് . കുമിളിയിൽ നിന്നും ഗവി വഴി പത്തനംതിട്ട വരെ രാവിലെ 5.30 ന് കുമിളിയിൽ നിന്നും ഗവി പത്തനംതിട്ട : ഒരു ഒന്ന് ഒന്നര യാത്ര . തണുപ്പ് ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന എനിക്ക് ആ യാത്ര മറക്കാൻ കഴിയില്ല. ഭയങ്കര തണുപ്പ് . ഊട്ടിയിൽ രാവിലെ 5 മണിക്ക് എത്തിയിട്ട് പോലും ഞാൻ ഇങ്ങനെ ത ണുത്ത് വിറച്ചിട്ടില്ല.
Bro വീഡിയോ കണ്ടു superb.ഗവിയിൽ ഇറങ്ങി അവിടെ താമസിക്കാനും ഗവിയിൽ explore ചെയ്യാൻ പറ്റുന്ന ഭാഗങ്ങൾ ഒക്കെ എവിടെയാ? ?? പിന്നെ തിരിച്ചു വരാനുള്ള bus യാത്ര ഒക്കെ എങ്ങിനെയാവും. ..
കുമളി ksrtc ബസ് സ്റ്റാൻഡ് അടുത്ത ലോഡ്ജ് ഉണ്ടോ താമസിക്കാൻ തലേന്ന് വന്നു രാവിലെ പോകാൻ ആണ്.. Ksrtc സ്റ്റാൻഡ് വരുന്നത് ആണ് സീറ്റ് കിട്ടാൻ എളുപ്പം ഇല്ലേ.. മുന്നിൽ ഇരിക്കാൻ സമ്മതിക്കുമോ
എല്ലാദിവസവും ബസ്സുണ്ട് പെരിയാറിൽ വന്നു വല്ല കടവിൽ തങുക. രാവിലെ ആറ് പത്തിന് ഗവിക്ക് വണ്ടിവരും അതിൽ കയറി കക്കി ഡാമിലേക്ക് ടിക്കറ്റ് എടുക്കുക. തിരിച്ച് പത്തനംതിട്ടയിൽ നിന്നും വരുന്ന ബസ്സിൽ കയറി കുമളിയിൽ ഇറങ്ങാം ഇതാണ് ഏറ്റവും നല്ല യാത്ര.. പെരിയാറിൽ നിന്നും വെളുപ്പിനെ ഉള്ള യാത്ര യിൽ മിക്ക മൃഗങ്ങളെയും നമുക്ക് കാണാൻ പറ്റും.വള്ളക്കടവിൽ ധാരാളം റൂമുകൾ കിട്ടും
രാത്രി 11 മണിക്ക് ഇടങ്ങേറ് യാത്രയാണ്! കാഴ്ചകൾ കാണാൻ പറ്റില്ല രാത്രിയല്ലെ! പിന്നെ വെളുപ്പിന് ഗവി യാത്ര ഒരു സുഖമല്ല, ബാത്ത് റൂമിൽ ഒക്കെ പോകാനും fresh ആകാനും സൗകര്യമില്ല !Trip രാവിലെ 7 ന് പുറപ്പെടുക.
ഞാൻ കഴിഞ്ഞ ദിവസം ഗവിക്ക് പോയി, ഈ video നോക്കിയാണ് പോയത്, ട്രിപ്പ് വളരെ നല്ലതായിരുന്നു thank you chetta ❤
Engane ondayirunnu....
Ippozhum ee service ok ondoo....
Crowd ok indoo bus l.....
Highly informative for those tourists expecially at comparatively less expanses......!
Ningade video kand last week poi.. Kidilan route.. Oru ottayaanem adthnn kandu..
🔥😍🔥
Super video bro.❤
Really enjoyed your video... Thanks for your great efforts❤
😍😍😍
തുടരട്ടെ കേരളം യാത്രകൾ...അധികം ആരും കാണാത്ത കർണാടക ഗ്രാമങ്ങൾ,,ആന്ധ്ര ഗ്രാമങ്ങളുടെ വീഡിയോകൾ ഒക്കെ പോരട്ടെ👍
😉😊Nokkatte
Hloo cheettaa.... Ee paranja services ok ippozhum available aano......@@TravelTrendsWithAbil
@@siyadsanu2062 👏 yes
@@TravelTrendsWithAbil kumaliyinn nalla therakk weekdaysil undaavoo
Bro video kandu supur... Ee March gavi povan plan undarnnu... Patthanamthitta chennitt avidenn gavi kayaramenna vijariche... But ee video kandappo ini ee root pidikkann vechu..... Patthanamthitta dipponn kayariya aangamoozhi etthumbozhekkum 8 30 am aavum.... Athinekkalum better ee timing aavum.... Super.... ❤oru thavana poyttund patthanamthitta to gavi KSRTC
🥰🥰
ഞാൻ കഴിഞ്ഞ മാസം പോയിരുന്നു. കിടു യാത്ര എറണാകുളം കുമിളി രാത്രി 11 മണിക്ക് എറണാകുളത്ത് നിനും കുമിളിയിലേക്ക് . കുമിളിയിൽ നിന്നും ഗവി വഴി പത്തനംതിട്ട വരെ രാവിലെ 5.30 ന് കുമിളിയിൽ നിന്നും ഗവി പത്തനംതിട്ട : ഒരു ഒന്ന് ഒന്നര യാത്ര . തണുപ്പ് ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന എനിക്ക് ആ യാത്ര മറക്കാൻ കഴിയില്ല. ഭയങ്കര തണുപ്പ് . ഊട്ടിയിൽ രാവിലെ 5 മണിക്ക് എത്തിയിട്ട് പോലും ഞാൻ ഇങ്ങനെ ത
ണുത്ത് വിറച്ചിട്ടില്ല.
😍😍😍🔥🔥🔥🔥
എല്ലാദിവസവും ബസ് ഉണ്ടോ
Hi
Hloo
@@travelnod6034 yes
Thanks bro for a new KSRTC video after a long gap
🔥😍🥰
നാട്ടിൽ വന്നിട്ട് എനിക്കും പോകണം. Insha allahu. താങ്കളുടെ ഹാർഡ് വർക്കിന്റെ റിസൾട് ഈ വീഡിയോ കാണാം ബ്രോ ബിഗ് താങ്സ്
🥰🥰
കുമളിയിൽ നിന്നാണെങ്കിൽ മൂഴിയാർ ഇന്ന് ടിക്കറ്റ് എടുക്കണം പത്തനംതിട്ടയിൽ നിന്നും വരുന്ന ബസ്സ് മൂഴിയാർ എത്തുമ്പോൾ അതിൽ കയറി തിരിച്ച് കുമളിയിൽ വരിക
അടിപൊളി വീഡിയോ ♥️ 👍
Nale povunnu 😍👍
poyo bro? engne undarnnu?
gavi yil erangaan pattumo ? avde explore cheyyan patille ?
Bro daily bus indo kumalyil ninnn
പത്തനംതിട്ടയില്‍ nin epola കുമളി bus time
1:00 pm
Adipoli, adutha vacation busil onnu try cheyyanam,
❤️❤️❤️
❤️❤️❤️nice vedio abil bro
thanks bro
return eganeya to ernakulam
@@MRNeha-gt9qz avide ninnum kottayam bus kittum agane varam ekm
Ernakulam kumily bus charge parayumo
245 rs
Super video bro ❤❤❤
bro ingane povan annel vytila hubil ninnum private and ksrtc kitum കുമിലിയിലോട്ട്
Correct egane pove
Daily buss undoo
Information onn tarumoo
Bro thirich Kumily or Kattappana eththan olla bus eppozhaanu 12.30 kazhinj enn kuudi parayuo🙂
Love from Pathanamthitta 😍💓
Great
Bro വീഡിയോ കണ്ടു superb.ഗവിയിൽ ഇറങ്ങി അവിടെ താമസിക്കാനും ഗവിയിൽ explore ചെയ്യാൻ പറ്റുന്ന ഭാഗങ്ങൾ ഒക്കെ എവിടെയാ? ?? പിന്നെ തിരിച്ചു വരാനുള്ള bus യാത്ര ഒക്കെ എങ്ങിനെയാവും. ..
Ernakulam tuu ninnu direct vandi yundo gaviyileku
Ernakulath ninn gavik pogan enthelum pass indo??
Illa
Thankz bro
Ernamkulam to gavi kumily via route kooduthalale
Thirichu varaanulla bus pinne eppolaan
Bro sherikum, kumali -Gavi allarunno TKT eduthath?
കുമളി ksrtc ബസ് സ്റ്റാൻഡ് അടുത്ത ലോഡ്ജ് ഉണ്ടോ താമസിക്കാൻ തലേന്ന് വന്നു രാവിലെ പോകാൻ ആണ്.. Ksrtc സ്റ്റാൻഡ് വരുന്നത് ആണ് സീറ്റ് കിട്ടാൻ എളുപ്പം ഇല്ലേ.. മുന്നിൽ ഇരിക്കാൻ സമ്മതിക്കുമോ
Ishttam pole
Thankyou 🥰🥰👍👍
Elephant spotting indauo
Ippol viewers kuravanello. Enth patty?
Yes
എറണാകുളം കുമളി ബസ് റിസർവ് ചെയ്യാൻ പറ്റുന്നില്ലല്ലോ ബ്രോ... റിസർവേഷൻ ഇല്ല അല്ലേ
രണ്ടും reservation ഇല്ല
One person expenses payayumo
Ippam poyikazhijal climate egne ane? Nalla choodano?
Ipol Aanu animals spot cheyyan eluppam
@@TravelTrendsWithAbil Ok.. Bt choodum und ala
Busses book cheyyendathundo
Venda
Ee bus kumaly stantil ethiya time onn parayo.....
Video ath paranjittundu… morning 4 am
ഏതു ക്യാമറ യൂസ് ചെയ്യുന്നത് pls inform
iPhone 13 Pro
Return ernakulam bus eppozhaa bro
@@sefinjacob5000 bro avide ninnu kottayam bus or alapuzha bus und 👍agottu poyal ekm bus kittum
From ernakulam which time starting
Video starting paranjittundallo…
Ohokk
Bro ella dhivasavum bus undo
Yes
@@TravelTrendsWithAbil മറയൻ ഡ്രൈവ് നു അടുത്തല്ലേ ksrtc അന്നോ
Good
വന്നു ല്ലെ
Gaviyil pokan entry permit veno
Bus nu venda
@@TravelTrendsWithAbil thanks bro👍🏻👍🏻👍🏻
Bro പത്തനംതിട്ടയിൽ നിന്ന് എറണാകുളത്തിക് തിരിച്ചു ബസ് ഇണ്ടോ എങ്ങനെ ആണ് ഒന്ന് പറയ്യോ പ്ലീസ് പോവാനാണ്
കോട്ടയം ബസ്സ് ഉണ്ട്… ഇതിൽ പോയാൽ മതി… അല്ലെങ്കിൽ ആലപ്പുഴ ബസ്സ് കിട്ടും
👌👌
fresh avan facility indo in kumali?
Hotels und
എവിടെയായിരുന്നു
ഇവിടെ ഒക്കെ ഉണ്ടായി
വീണ്ടും ട്രാക്കിൽ 😁
👍
😍😍
❤️❤️❤️
സ്ഥിരം കാണുന്നു.
എല്ലാ ദിവസവും എറണാകുളത്തുനിന്നും കുമളിക്കു ബസ് ഉണ്ടോ
Yes daily service anu
Keralathile ettavum long forest route athirappilly to malakkapara alle
No gavi aanu
ഞായറാഴ്ച പോയാൽ സീറ്റ് കിട്ടോ ?
ചൻസ് കുറവാണ് ഞങ്ങൾ നിന്നാണ് പോയതും
വന്നത്ം
എല്ലാദിവസവും ബസ്സുണ്ട് പെരിയാറിൽ വന്നു വല്ല കടവിൽ
തങുക. രാവിലെ ആറ് പത്തിന് ഗവിക്ക് വണ്ടിവരും അതിൽ കയറി കക്കി ഡാമിലേക്ക് ടിക്കറ്റ് എടുക്കുക. തിരിച്ച് പത്തനംതിട്ടയിൽ നിന്നും വരുന്ന ബസ്സിൽ കയറി കുമളിയിൽ ഇറങ്ങാം ഇതാണ് ഏറ്റവും നല്ല യാത്ര.. പെരിയാറിൽ നിന്നും വെളുപ്പിനെ ഉള്ള യാത്ര യിൽ മിക്ക മൃഗങ്ങളെയും നമുക്ക് കാണാൻ പറ്റും.വള്ളക്കടവിൽ ധാരാളം റൂമുകൾ കിട്ടും
🥰🥰
Nammal oru wtsp groupil und ariyamo 😅
🌻❤️
രാത്രി 11 മണിക്ക് ഇടങ്ങേറ് യാത്രയാണ്! കാഴ്ചകൾ കാണാൻ പറ്റില്ല രാത്രിയല്ലെ! പിന്നെ വെളുപ്പിന് ഗവി യാത്ര ഒരു സുഖമല്ല, ബാത്ത് റൂമിൽ ഒക്കെ പോകാനും fresh ആകാനും സൗകര്യമില്ല !Trip രാവിലെ 7 ന് പുറപ്പെടുക.
Audio endho problem ind bro
Aaa und
ഇത് ഈ മാസം പോയതാണോ?
3 days back
ഡെയിലി സർവീസ് ഉണ്ടോ
Yes every day ❣️
Soundവളരെ കുറവാണല്ലോ
ഗവിയിൽ ഇപ്പോഴും തണുപ്പുണ്ടോ
Yes
Welcome back
അങ്ങനെ കുറെ ദിവസങ്ങൾക്കു ശേഷം ആശാൻ വന്നു അല്ലെ
😊😊
🥰🥰🔥🔥❤️❤️❤️😍😍😍😍😍🥰🥰🥰🔥🔥🔥
❣️
Number pls bro
Climate poraaaa.
Bad experience. Ini June aavan
But not bad…
Forest route aavumbo climate nallath aavanam ath illenkil rasamilla. Just kand povam athra thanne
Tyhjh
ഞങ്ങൾ മിക്കവാറും പോകുന്നവരാണ്
🥰
തിരിച്ചു ഇപ്പോളാണ് വണ്ടീ
തിരിച്ചു പത്തനംതിട്ടയിൽ നിന്നും എല്ല സ്ഥലത്തേക്കും ബസ് ഉണ്ട്
ഫോൺ nomber തരു
👍
❤❤
😍😍😍
❤️❤️
😍😍😍😍😍
❤❤