Ksrtc Gavi Trip | Pathanamthitta To Gavi |Longest Ksrtc Forest Route In Kerala
Вставка
- Опубліковано 6 лют 2025
- Follow me on instagram👇
...
Parambikulam Ksrtc Video👇👇
• Ksrtc Parambikulam Tri...
For Bookings and more details on gavi 👇👇
gavi.kfdcecoto...
gavikakkionlin...
#gavi #ksrtc #ksrtcswift #ksrtcroute #ksrtcgavi #gaviksrtc #pathanamthittagaviksrtc #pathanamthittagaviksrtcbus #ksrtcbus #ksrtcviral #gavibustiming #gavibus #periyartigerreserve #pathanamthitta #ordinarymovie #movielocation #keralaforestroutes #travel #gavimalayalamvlog #gavilatest #latestvideoongavi #keralatourism #gaviecotourism #gaviboating #gavistay #keralaecotourism #gavistaybooking #gavidam #kochupambadam #kakkidam #anathodudam #moozhiyardam
#sabariamala #ponnamabalamedu #sabarimalaviewpoint #gaviwayerfalls #gavistaybooking #gaviinformation #kumily #kumilygavibus
ഡ്രൈവർ സൂപ്പർ ഒരു ടൂറിസ്റ്റ് ഗെയ്ഡ് പോലെ പെരുമാറുന്നു.... ആയാളും എൻജോയ് ചെയ്യുന്നു ❤️❤️
Athe 😍🙌
Njangalude santhosh maman 😍
@@Gopz-o97hlo
Good coverage. വളരെ മനോഹരമായ ഫോറസ്റ്റ് ബസ് റൂട്ട്. ബസ് ജീവനക്കാരെ അഭിനന്ദിക്കുന്നു.
👍😍
സൂപ്പർ വീഡിയോ അവതരണം.. ബിജിഎം... സോങ് സൂപ്പർ 👍👍
Thank u😍
100 ശതമാനം ആസ്വാദ്യമായ വിനോദ സഞ്ചാര കേന്ദ്രം ആണ് ഗവി. ഇത്രയും നയന മനോഹര കാഴ്ച വളരെ അപൂർവമായേ മറ്റു സ്ഥലങ്ങളിൽ ഉള്ളൂ. ഇങ്ങനെ ഒരു വിഡിയോ തയ്യാറാക്കി അപ്‌ലോഡ് ചെയ്ത ടീമിന് നന്ദി !!!💕
നവംബർ, ഡിസംബർ ജനുവരി ആണ് യാത്രക്ക് ഏറ്റവും അനുയോജ്യമായ മാസങ്ങൾ.
Thank u😍
Kidilam vibe annu no tension no depression no range no mobile calls only ☮️ peace enniyum povanam
😍🙌
Bsnl
Bro theere range indaaville?
@@sajidhsakeer6326 no range
നല്ല സൂപ്പർ video ആരുന്നു Bro🥰🥰, നല്ല ഫീൽ ഉണ്ടാരുന്നു ഈ ഗവി trip🔥🔥, നമ്മളും ഒപ്പം യാത്ര ചെയ്തത് പോലെ തോന്നി❤❤🥰🥰, God bless you Bro & All...
Thank u😍
@@travelwithnaveenabi bro ഒന്ന് contact ചെയ്യാൻ ഉള്ള വഴി ഉണ്ടോ? 🥰
Dm on instagram naveen abi👍
Ksrtc gavi trip best ആണ് ഇത്രയും ചെറിയ ചിലവിൽ ഒരു ദിവസം മുഴുവൻ കാട്ടിൽ കൂടി ഒള്ള യാത്ര നല്ല രസമാണ്.
Yes😍
പോകുവാൻ ഉദേശിക്കുന്നവർക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
Thank u😍
Ano enghil nokkm
Bro...അടിപൊളി അവതരണം...❤👍
Thank u😍
Great. Marvellous ❤
Thank u😍
All the Best..👍
Thank u😍
Super video 🤩❤❤😊
Thank u😍
Beautiful ❤️❤️bro
Thank u😍
@@travelwithnaveenabi welcome bro കൂട്ടായാലോ വരാം ❤️
നന്നായിട്ടുണ്ട്..യാത്രകൾ എന്നും ഒരോർമ്മ തന്നെ..
Athe😍🙌
Drivers നല്ല ഫ്രണ്ട്‌നെപോലെയും നല്ലൊരു ഗൈഡും ആയാൽ യാത്ര എല്ലാവർക്കും സന്തോഷകരമാവും.
👍🏻😍
Adipoli video...
Thank u😍
Kooduthal videos upload cheyy bro. Nice vlog😍
Sure.. Chyam👍
Good video 😍 എന്റെ വീട് ആങ്ങമുഴിയിൽ ആണ്
😍🙌
കാർ ഇപ്പോൾ കയറ്റി വിടുമോ?
Online booking nokiyal mathi
Super ..👍👍
Thank u😍
Watching this from Kuwait where current temperature outside is now 50 deg C!
Nature🌿🍃🌿
😍
I fall in love with nature
👍🙌
Ticket 🎫 rate??
Dedication ❤️❤️😎
😍🙌
Super 👍👍👍👍
Thank u😍
Wonderful
Thank u😍
Ineem ithpolthe videos idanam vro ❤️💫
Sure👍 thank u😍
കഴിഞ്ഞ മാസം....ഞാനും.കുടുംബവും...രാവിലെ 5 30..ന് ഉള്ള ബസിൽ...തള്ളി ഉന്തി..വലിയ പാടുപെട്ടു കയറി ആർക്കും സീറ്റ് കിട്ടിയില്ല....സ്ത്രീകൾ ക്കു ഉള്ള സീറ്റ് പോലും ആരും മാറി തന്നില്ല.........കയറിയ ശേഷം ഈ യാത്ര പോകണ്ട എന്നു വരെ ചിന്തിച്ചു.......അവസാനം പിറകിൽ സ്റ്റെപ്പിനി ടയർ ഇട്ടിരുന്നു..അതിൽ കയറി ഇരുന്നു...പോയി......റോഡ് എല്ലാം നന്നാക്കി.....പുതിയ റോഡ് പല ഇടത്തും....ഇളകാൻ തുടങ്ങി.....forest ആണ് road നന്നാക്കുന്നത് എന്നു തോന്നുന്നു....PWD....യുടെ ബോർഡ് കണ്ടില്ല....ഗവി.....നല്ല കാണാൻ സുഖമുള്ള കാഴ്ച്ചകൾ..ബൈക്കിലും...കാറിലും..പോകരുത് വഴിയിൽ ആന....ഉണ്ട്....കൊച്ചു പമ്പ...യിൽ..നല്ല ക്ലീൻ toilet.....നല്ല ഭക്ഷണം....നല്ല പെരുമാറ്റം....എല്ലാം ഗുഡ്....പിന്നെ ബോട്ടിങ് ഉണ്ട്..പമ്പ ആറിൽ.....നല്ല മനോഹര പ്രകൃതി.........പോയി ആസ്വദിക്കുക............
😍
Thank you.. Staying option ഉള്ള plan ഒന്ന് പറഞ്ഞു തരുമോ, family ആയിട്ട് പോയി stay ചെയ്യാനാണ്
Govt. packages maathrame ullu..online ayi book cheyyanam👍👇
gavikakkionline.com & gavi.kfdcecotourism.com/
Is permission needed for travelling via bus ?
Also bus crowd all days ?
No need permission
Addict the voice... Full yathra super ayirikum alle ☺
Yes👍🙌
മനോഹരമായ കാഴ്ച
ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Thank u😍
ഞാനും പോയിരുന്നു Beautiful
👍🏻🙌
GAVI 🤗
😍👍🏻
Animalsne kaanan chance kooduthal ravile kumalynnu varunnda vandiyil varumbol aaanu.. Aadhyam forestil kayarunnath aa vandiyaanu..
👍👍
Chengannnur railway station il ninnum engene gaviyilekk pokam. Ariyunnavar reply tharane please
❤️🔥🥰
😍
Namukk irangi kananulla sawkaryam undoo..atho jst aa route loode povukayaano
Kurch place il nirthum 👍🏻
Welcome to latest gavi video👍👍👍
😍🙌
ഗവിയിൽ ഇറങ്ങിയാൽ... ഈ ബസ് തിരിച്ചു വരുന്നത് വരെ എത്ര സമയം അവിടെ ചിലവൊയിക്കാൻ കിട്ടും?.. അങ്ങനെ എങ്കിൽ... അത്രെയും സമയം ഗവിയിൽ ചിലവൊയിച്ചാൽ.... വിസിറ്റിംഗ് ചെയ്യാൻ ഏതെങ്കിലും സ്ഥലമോ... വാഹന സൗകര്യം അവിടെന്ന് കിട്ടുമോ??
3 മണിക്കൂറോളം സമയം കിട്ടും, പിന്നെ ചിലപ്പോൾ ഗവി യിൽ നിന്നും gavi eco tourism വണ്ടി യിൽ ഒരു view point ലേക്ക് കൊണ്ട് പോവും,ബോട്ടിങ്ങിനുള്ള അവസരവും ഉണ്ട്...
@@travelwithnaveenabi നേരത്തെ ബുക്ക് ചെയ്യണോ ബ്രോ....??
ഇതിനു ബുക്കിങ് ആവശ്യം ഇല്ല,, Package ആണേൽ വേണ്ടത് എങ്കിൽ book ചെയ്യണം, അതിൽ താമസം ഉൾപെടും,
Out state ( bangalore) yellow board vehicle allowed ano gavi
Online il anu book cheyyandath.. 👍🏻
Music is overlapping your voice. Please be careful next time.
Ok.. Thank u😍
എല്ലാ ദിവസവും കുമളി യിലേക്ക് ബസ് സർവീസ് ഉണ്ടോ..... അത് ഓൺലൈൻ വഴി എടുക്കണോ
Super
Thank u 😍
Kumily il kaanaan endha ulladhu bro....onnu parayaamoo
Sathram poyal kanan ind, athinte video upld cheythitund👍🏻
5.30. Edutha bus.
Epoolan kumali eathunnanth. Time
Video last corrct time paryunnund
Nxt trip engottekka
Plan cheythitillaa🙌😍
Pathanamthitta to kumali bus vandiperiyar nirthumo
Yes
Eranakulam to pathnmthitta...time engnya bus nde
Ksrtc bus indavum 👍
Njn 10:30pm nu ulla bus il anu vannath...
ഗവിയിൽ ചെന്നാൽ താമസ സൈകര്യം കിട്ടുമോ അതോ അന്ന് തന്നെ തിരിച്ചു പോരണമോ
Gov.t under ulla stay und..
Book cheyyano?@@travelwithnaveenabi
Bro thirich Ernakulam vannath engaine aanu.. Kumaliyil ninn bus eppol aayirunnu
Kumali yil ninnum idakidak eranakulam bus ind.. Pvt and ksrtc ind..
@@travelwithnaveenabi thanks bro.. ❤️
👍😍
@@travelwithnaveenabi bro oru karyam koody.. Kumaliyil ninn ethra time edukm ekm ethan
@@travelwithnaveenabi.eth best option?
❤❤❤👀👀👍
😍👍
Naveen details pathanamthitta ksrtc yil ninnum ariyan kazhiyumo
Yes. 👍
Kozikod direct buse undo...time parayo
Ariyila.. Kozhikode ksrtc depo il contct cheythal mathi👍
Bro kstrc bus time eghineya ariya
From pathanamthitta 5:30am,6:30am
Avida bro veedu bro💜💜💜💜💜💜ratheesh pathanamthitta
Palakkad👍🙌
Vere enthelum Joli undo brother. Atho ethano proffesion
Job ind. 🙌
Time kitumbol travel cheyum👍
Thank u😍
kumily il ninnu thirichu epola bus
Uchak 12:30 nu und
@@travelwithnaveenabi thanks for reply,😍, rooms available aayirikumo? കുമിളി യിൽ ഇല്ലെങ്കിൽ pinne rooms evide kittum book cheyathe room kitumo,. subscribe cheythitunde😍
Bike permission ellannu paranjittu...bike pokunnaloo?
Bike permission illa, avide wrk chyunna arelum avum🙌
Kscb power housel work cheyyunnorude bikukalanu
Ee bus thirich gavi ethaan ethra Time avum ??
1:30 pm ethum
👌👌👌
😍👍
yellam bus driver um stop cheiyumoo engane
Yes🙌
Return bus eapola pathanamthittayil eathune ?
1 manik oru bus ind.. Ath 7 pm nu ethum
Kumily to thiruvalla bus undavumo
Ath ariyilla bro, Kumily depo il vilichu chodichal ariyan patum. Kottaym, eranakulm bagathek idakide ind
Why don't you put some video clips in share chat just my suggestion
I don't have sharechat accnt
Ipo 2 vandi undo?5.30am&6.30am?
Yes👍 Pathanamthittayil ninnum ind
💞💞💞💞💞
😍
ഈ ബസ്സിൽ കണ്ടക്ടർ ഇല്ലേ...
Nale gavi pokunnavar undo from thrissur side
Bro gavi poyo
ഞാൻ നാളെ പോകും ഇന്ന് കുമളി സ്റ്റേ ആണ്.കുമളി to ഗവി
@@muhsin.kodinhi..number pls bro
@@muhsin.kodinhi kumily to Gavi yathra engnund poli aahno
യാത്രയൊക്കെ സൂപ്പറാ.....
നല്ല കോട ഉണ്ടായിരുന്നു.
കാട്ടുപോത്ത് കൂട്ടത്തെ കണ്ടു
വേറെ മൃഗങ്ങളെയൊന്നും കണ്ടില്ല.
പിന്നെ പുറത്ത് ഇറങ്ങുകയാണെങ്കിൽ സാനിറ്റൈസർ കയ്യിൽ വെച്ചോളൂ
നല്ലോണം അട്ട യുണ്ട് ഞങ്ങളുടെ ചോര ഒരുപാട് കുടിച്ചു അവർ
കുമളി യിൽ നിന്നും പത്തനംതിട്ടക്ക് എപ്പോഴാ ബസ്?
Mrng 5:30am & 12:pm
Eppazhum bus available allea
No
Trip pokan enik ishttamanu
👍😍
Thiruchupoovmbhol bus charge ethre
Kumilt to pathanamthitta 208rs
Ticket rate etreya? Pathanamthitta to gavi
Video il parayunnund👍🏻
108 roopa Pathanamthitta to kumaly aano
208
Ticket charage ethra aanu
Video il parayunnund
Chetta bus ticket ethra ath book cheyyano ticket
No.. Avide poyi edukam
@@travelwithnaveenabi ethra roopya varunne
👍👍
😍👍
Baikil pattumo bro
No.. Two wheeler allowd alla
അഞ്ച് വർഷക്കാലം ഈറ്റ ലോടുമായി പോയകാലം,,,,
😍🙌
Bus ticket rate?
@@aze7865 below 100rs
Pathanamthitta to kumily via gavi ticket ethraya
208rs
Private bus ille
No
Ticket rate etraya paranje
Pathanmthitta to kumily 208rs
ഹലോ ബ്രോ ബൈക്ക് കയറ്റി വിടില്ലാ എന്ന് പറഞ്ഞിട്ട് വിഡിയോയിൽ ബൈക്ക് പോകുന്നുണ്ടല്ലോ?
ഇതിനു മറുപടി തരണം .
Ath avide work cheyyunnavarude Ayirikkum👍
Gavi yil room kittumo
Govt. Package only
Bro. Pathanathita to gavi ticket rate
150
Naveen bro Ekm ethiyapo time ethrayi?
5 hrs edukm
Thrissur nn bus undo?
Illaa..
അത് എന്താ ബ്രോ ബൈക്ക് alod അല്ലാത്തദ് കാരണം എന്താ
Safe ayirikkilla ,Four wheeler mathrm allwd ullu...
Avde bevarage evdya
Avide undo🤔
Driver poli
😍👍
Ernakulam to Pathanamthitta ticket online booking aano...
Ey, athinte avashym illa👍
ബ്രോ voice koottanam
Ok.. Thank u😍
🍀
😍
Bus rate?
Pathanamthitta to kumily 208rs👍
Bro eranakulam to pathanamthitta bus ticket ethra varum
Vytila hub to Pathanamthitta 168rs 🙌
@@travelwithnaveenabi thnks bro
ശബ്ദം വളരെ കുറവ് കുറച്ചു ഉച്ചത്തിൽ പറയൂ
Old video ayathkondaanu. Channl starting ayirunnu
Asif ali cahdunna seen
👍🏻🙌
Hi bro
Hi😍
when you had ur trip
October last week👍