കൊടുംകാടിനുള്ളിൽ നീണ്ട 9 മണിക്കൂർ !!! 4K

Поділитися
Вставка
  • Опубліковано 17 лют 2022
  • കൊടുംകാടിനുള്ളിൽ നീണ്ട 9 മണിക്കൂർ !!! 4K
    This video we covered on the recent trekking we had in the Periyar Tiger reserve forest located at Pathanamthitta district Kerala. It was an amazing trekking we had almost for 9 hours in the deep forest.
    Programe details
    Border Hiking - Thondiyar
    Full Day Hard Trekking
    It is day-long range hiking program along the borders of Periyar Tiger Reserve. The route passes through undulating terrains and altitudinal ranges of 900 m to 1300 m where the trekkers can glimpse the lofty escarpments bordering the park, watersheds and the vast stretches of Cumbam Valley below. Gaur, sloth bear, elephants are often sighted apart from birds and butterflies. A maximum of 5 tourists can take part in the program in 1 group. The trekkers along with two guides and an armed forest guard participate in the program which starts at 8 am and ends in the evening 5 PM.
    Link - www.periyartigerreserve.org/P...
    #periyartigerreserve
    #thondiyarborderhicking
    --------------------------------------------------------------------------------------
    Music: 'Pathfinder Epic Adventure' by Scott Buckley
    www.scottbuckley.com.au

КОМЕНТАРІ • 921

  • @shafeeksaifu7682
    @shafeeksaifu7682 2 роки тому +189

    First time ആണ് നിങ്ങളുടെ video കാണുന്നത്, wow, wow, wow, superb video, മനസ് ശെരിക്കും ഒന്ന് കുളിർന്നു... വനവും വന്യ മൃഗങ്ങളെയും കാണുമ്പോൾ ഉള്ള സുഖം അത് പറഞ്ഞറിയിക്കാൻ കഴിയില്ല, നല്ലൊരു ദൃശ്യ വിസ്മയം തന്ന താങ്കൾക്കൊരു big salute, ഇനിയും നല്ല നല്ല വിഡിയോകൾക്കായി കാത്തിരിക്കാം....

    • @new10vlogs
      @new10vlogs  2 роки тому +10

      Sure bro. Thank you so much 🥰. Bakki videos koode kandu nokku. Ishtappedum😊

    • @shafeeksaifu7682
      @shafeeksaifu7682 2 роки тому +2

      @@new10vlogs sure bro കാണാം... 👍✌️

    • @new10vlogs
      @new10vlogs  2 роки тому +1

      🥰🥰

    • @kurumbinikodan3833
      @kurumbinikodan3833 2 роки тому +2

      ✨️👍👌

    • @new10vlogs
      @new10vlogs  2 роки тому +3

      Thanks bro🥰

  • @messiverse
    @messiverse 2 роки тому +28

    നിങൾ കാടിനെയും മൃഗങ്ങളെയും പറ്റി ഒരുപാട് പഠിച്ചിട്ടുണ്ട്.....keep it up bro❤️👏

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much 😊. Keep supporting 🥰🥰🥰

  • @padmanabhanp6824
    @padmanabhanp6824 2 роки тому +5

    കുറഞ്ഞ സമയത്തിനുളളിൽ ഇത്രയും മൃഗങ്ങളെ വേറൊരു കാഴ്ചചയിലും കണ്ടിട്ടില്ല. അവയുടെ നിസർഗ്ഗ ഭാവത്തിൽ.
    കുറഞ്ഞ വാക്കുകളും കൂടുതൽ കാഴ്ചകളും അതിലേറെ ശാന്തഗംഭീരമായ വന്യ ഭംഗിയും ഒത്തുചേർന്ന് വീഡിയോയേ സമൃദ്ധമാക്കിയിരിക്കുന്നു.
    കൂടുതൽ പ്രതീക്ഷിക്കുന്നു.👍 ഒരു വാക്ക് താങ്കൾ ആവർത്തിച്ച് പറയുന്നുണ്ട്. അത് വിരസതയാകാതെ ശ്രദ്ധിക്കുമല്ലൊ,❤️👍

    • @new10vlogs
      @new10vlogs  2 роки тому

      Thank you for your suggestion 🥰🥰🥰. Definitely will keep it in mind 🙂

  • @girishgopi8181
    @girishgopi8181 2 роки тому +5

    സഹോദരാ.. ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ഈ ചാനലും വിഡോയും കാണുന്നത്. വളരെ നന്നായിട്ടുണ്ട്. അപകടം നിറഞ്ഞ സാഹചര്യത്തിൽ എടുത്ത കാഴ്ചകൾ മനോഹരമായ വനത്തിലെ കാഴ്ചകൾ എല്ലാം നന്നായിരിക്കുന്നു. കൂടെ താങ്കളുടെ ശബ്ദവും.

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much bro. Please keep supporting 🥰

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 роки тому +15

    Frist ടൈം കാണുന്നു but പറയാതിരിക്കാൻ വയ്യ പൊളി... കാടും കാട്ടിലേക് ഉള്ള യാത്രകളും ഒരുപാട് ഇഷ്ടം ഉള്ളതു കൊണ്ടാവും വല്ലാത്ത ഒരു ഫീലിംഗ്.... Thanku so much

    • @new10vlogs
      @new10vlogs  2 роки тому +2

      Thank you so much 🥰. Keep supporting. Forest related videos vereyum nammude channel il und. Kandit abiprayam parayane

    • @dhiyamittoosworld8862
      @dhiyamittoosworld8862 2 роки тому +3

      @@new10vlogs sure.... Suscribe ചെയ്തു.... 🥰🥰🥰ഉറപ്പായും കാണും

    • @new10vlogs
      @new10vlogs  2 роки тому

      🥰🥰

    • @dhiyamittoosworld8862
      @dhiyamittoosworld8862 2 роки тому +1

      @@new10vlogs എല്ലായിടത്തും ബ്രോ ബൈക്കിൽ ആണോ യാത്ര 😊...

    • @dhiyamittoosworld8862
      @dhiyamittoosworld8862 2 роки тому +2

      @@new10vlogs ഒരു റിക്വസ്റ്റ് ഉണ്ട്.. Nandhi hills il vlog cheyyavo

  • @tr.__music7914
    @tr.__music7914 2 роки тому +24

    ബ്രോ njan inn ആണ് നിങ്ങളുടെ vidiyo കാണുന്നത് പൊളി ആണ് 🥰🥰🥰njan subscribed cheyithu 😍😍😍

    • @new10vlogs
      @new10vlogs  2 роки тому +2

      Thank you bro. Please watch other videos also🥰

    • @Iamghost0001
      @Iamghost0001 2 роки тому +3

      ഞാനും ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നത് എനിക്ക് കാട് ഭയങ്കര ഇഷ്ട്ട നിങ്ങളുട വീഡിയോ ഇഷ്ട്ടപെട്ടു നല്ല ശുദ്ധമായാ ഓക്സിജൻ കിളികളുടെ ശബ്ദം നല്ല ഒരു ഫീൽ ആണ് 😍

    • @muthuzvlog7745
      @muthuzvlog7745 2 роки тому +1

      Same

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you bro .... എനിക്കും കാട് ഒരു ഹരമാണ് . കുറച്ചു Risk എടുത്തു നടക്കണം. അതാണ് അടിപൊളി

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much :)

  • @mubeenamubi8778
    @mubeenamubi8778 2 роки тому +2

    മച്ചാനെ പൊളിച്ചു ഇതേപോല്ലേ ഇനിയും എടുക്കണേ

  • @junaidck5520
    @junaidck5520 2 роки тому +1

    അടിപൊളി വീഡിയോ ആയിരുന്നു ശെരിക്കും എൻജോയ് ചെയ്തു ട്രെക്കിങ് വീഡിയോസ് കാണാറുണ്ടെങ്കിലും ആദ്യായിട്ടാൻ ഇത്ര അടിപൊളി വീഡിയോ കാണുന്നത്

  • @rejijohn8571
    @rejijohn8571 2 роки тому +21

    ഫോറെസ്റ്റ് എന്നും ന്റെ വീക്കിൻസ് ആണ് ചേട്ടായി കീപ് ഗോയിങ്. ചേട്ടായി പോകുന്ന പ്ലേസ് കൂടി പറയണേ 🥰

  • @renjithkrkr6407
    @renjithkrkr6407 2 роки тому +7

    വേറെ ലെവൽ 😍...... Expecting more from you😊

  • @Favaass
    @Favaass 2 роки тому +2

    ആദ്യമായിട്ടാണ് ഈ ചാനലിൽ VISIT ചെയ്യുന്നത്... അപ്പോൾ തന്നെ ഇഷ്ടമായി ❤️😻

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro keep supporting 🥰😊

  • @nishas1471
    @nishas1471 2 роки тому +1

    സഹോ ... ഞാൻ സാധാരണയായി vlog കാണാറില്ല ... കാരണം ,പലതും കാര്യമായി അടുക്കും ചിട്ടയുമില്ലാത്ത കലപില സംസാരം ... പക്ഷേ ,നിങ്ങൾ Super ... എനിക്ക് കാടും അതിൻ്റെ നിഗൂഡതകളും വളരെ ഇഷ്ടമാണ് ... നിങ്ങൾ ഈ ചെയ്യുന്ന പ്രവർത്തി എന്നെപ്പോലെയുള്ള ഇത്തരം യാത്രകളെ ആഗ്രഹിക്കുന്ന ( പലപ്പോഴും സാധിക്കാത്ത )വരുടെ സ്വപ്നങ്ങൾക്ക് ചിറക് നല്കുന്നു ... thank you ...

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 🥰🥰🥰.. Keep supporting 🥰🥰🥰🥰🥰

  • @Linsonmathews
    @Linsonmathews 2 роки тому +14

    കൊള്ളാം 😍
    Visual എല്ലാം സൂപ്പർ ക്വാളിറ്റി 👌
    കാടിന്റെ ഭംഗിയിൽ വന്യ ജീവികളുടെ ദൃശ്യങ്ങളും ചേർന്നപ്പോൾ, മുഴുവനും കണ്ടിരുന്നു. Thanks bro ❣️❣️❣️

    • @new10vlogs
      @new10vlogs  2 роки тому +2

      Thank you bro 😊

    • @Linsonmathews
      @Linsonmathews 2 роки тому +4

      @@new10vlogs bro എത് ഏതാണ് കൃത്യമായ സ്ഥലം, ഒന്ന് പറയോ..?

    • @new10vlogs
      @new10vlogs  2 роки тому +1

      Bro ithu Kumily aduthanu. Bamboo groves il anu chellendath. Book cheyyanulla link description il koduthitundto. Enthenkilum doubt undenkil chodichal mathi

    • @Linsonmathews
      @Linsonmathews 2 роки тому +1

      @@new10vlogs thanks bro, റിപ്ലൈ തന്നതിൽ 🤗

    • @new10vlogs
      @new10vlogs  2 роки тому

      Always welcome bro 😊

  • @lifeisonce.sodontwasteit.7570
    @lifeisonce.sodontwasteit.7570 2 роки тому +3

    First time ആയിട്ടാണ് video കാണുന്നത്. കാണാൻ വൈകിയതിൽ നഷ്ടബോധം രേഖപ്പെടുത്തുന്നു. Really interesting and thrilling video. All the best👍.

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you bro 😊😊😊,,,

  • @chitrag4750
    @chitrag4750 Рік тому +1

    Adipoli, super hasgi voice um,kombhane shoot seithe angelum, hani bildingum,udumbhanin ottamum,muthajjiyin Haium,katjekal ellam super Mone. video valere esteppattu. Ende maleyalam vasekkan korejju kasde manu ,seremekku mone. coment seiyam kothi kondu seiunnu etto .❤

    • @new10vlogs
      @new10vlogs  Рік тому +1

      Thank you so much for your support 😊. I can understand Tamil also🥰

  • @ashiquevinoy5787
    @ashiquevinoy5787 2 роки тому +2

    Wow superb video bro. inium ithe pola video idunn pretheekshikkunu🥰

    • @new10vlogs
      @new10vlogs  2 роки тому

      Sure bro ☺️. Definitely 🥰😊🥰

  • @ajeeshvava82
    @ajeeshvava82 2 роки тому +4

    Brooo...superb video...no wordz..go to know the tranquility and beauty of the wild nature. ..🍃🍃🥰...

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro ☺️🥰. Keep supporting 🥰

  • @sirakeworld3027
    @sirakeworld3027 2 роки тому +4

    അടിപൊളി മച്ചാൻ 👍🏽👍🏽

  • @justin-George
    @justin-George 2 роки тому +1

    First time aanu... Kidu... Subscribed

    • @new10vlogs
      @new10vlogs  2 роки тому

      Thanks bro, 🥰😍 keep supporting 🥰😊

  • @baijubabu7825
    @baijubabu7825 2 роки тому +1

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്
    കാണാൻ ആഗ്രഹിക്കുന്ന കുറെ കാര്യങ്ങൾ ആണ് സൂപ്പർ

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊🥰😊

  • @balumkrishna7
    @balumkrishna7 2 роки тому +6

    It was very refreshing to watch your video that has captured the inner experience and beauty of the Forest. Expecting more experiences like this, Can't wait to see..........

    • @new10vlogs
      @new10vlogs  2 роки тому

      Definitely 🥰. Please keep supporting 🥰

    • @balumkrishna7
      @balumkrishna7 2 роки тому +1

      @@new10vlogsYes. We were planning to go on a trip and I happened to watch this video by chance, it is really helpful Good job 👍 Guys

    • @new10vlogs
      @new10vlogs  2 роки тому

      🥰🥰🥰🥰...

  • @ravisoumini
    @ravisoumini 2 роки тому +3

    I subscribed to your vlog a couple of days ago. I am a Malayali living abroad and I am beginning to enjoy your videos. I liked the Kolli Malai video. Good job. Keep traveling and vlogging. 👌👌👌👌

    • @new10vlogs
      @new10vlogs  2 роки тому +1

      Definitely 🥰. Thanks for your support 🥰☺️. Please watch other videos also. You may like it 🙂

  • @shahabadshareef54
    @shahabadshareef54 2 роки тому +1

    കാടിനെ ഇഷ്ടമുള്ളവനാണ്. കൊള്ളാം നല്ല വീഡിയോ

  • @sahal_peevee
    @sahal_peevee 2 роки тому +1

    Ee video kaanunna palarum ee video aadhyaamayitaavum kaanunne because its a nice one and i am one toommm😁👍🏻❤️

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro ☺️☺️🥰☺️😀

  • @lilrabmedia
    @lilrabmedia 2 роки тому +8

    Congratulations on your first 100k video bro... Miles to goooooooo

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you so much bro for your support 🥰🥰🥰

    • @lilrabmedia
      @lilrabmedia 2 роки тому +2

      @@new10vlogs always with u broooo... Ur hard work pays off..keep going

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 🥰🥰

  • @SyamVarmaNationalist
    @SyamVarmaNationalist 2 роки тому +25

    Brilliant vlog brother !! For people like me who live away from our land for a living , this is a soothing experience watching this .Great presentation and hope to watch more of your videos. Western Ghats is our treasure and hope your videos motivate current and future generations to preserve it .

  • @praveenaanoop4923
    @praveenaanoop4923 2 роки тому +1

    Wow highly risky video 🙏🙏🙏😱😱envy supb supb

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much 🥰🥰. Keep supporting 🥰

  • @apntraveller1974
    @apntraveller1974 2 роки тому +2

    ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you so much 🥰🥰🥰

    • @apntraveller1974
      @apntraveller1974 2 роки тому +1

      @@new10vlogs ഇനി കാട്ടിലൂടെയുള്ള യാത്രയിൽ പറ്റുമെങ്കിൽ എന്നെയും കൂട്ടിയേരെ

    • @new10vlogs
      @new10vlogs  2 роки тому

      Sure bro :)

    • @new10vlogs
      @new10vlogs  2 роки тому

      I will place a community post while planning

  • @mathsipe
    @mathsipe 2 роки тому +3

    I like your presentation...And beautiful views

  • @TechAmz
    @TechAmz 2 роки тому +4

    Subscribed❤️

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you bro ☺️🥰🥰🥰

  • @rpfamily2016
    @rpfamily2016 2 роки тому +1

    innaleyaane aadythe video kaanunnath channel othiri istaayi.....kooduthal nalla videos pratheekshikkunnu

    • @new10vlogs
      @new10vlogs  2 роки тому

      Sure bro. Thank you for the support :)

  • @Jinu.Mathew
    @Jinu.Mathew 2 роки тому +1

    Absolutely amazing video dear Sam ..

  • @blackmagicianff9862
    @blackmagicianff9862 2 роки тому +4

    Wonderfull❤ keep going bro.. ❤

  • @Vishnuprasad27
    @Vishnuprasad27 2 роки тому +3

    Nice....really enjoyed

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro. Keep supporting 🥰

  • @aiswaryasreejith1076
    @aiswaryasreejith1076 2 роки тому +1

    Njan adyamayan ee video kanunnath.nalla avatharanam.,
    Kandirikan kollam.eshtapet

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much 🥰😊🥰

  • @hridyaajith2157
    @hridyaajith2157 2 роки тому +1

    super happy dear.... ninte effort, athinte result kaanundu.

    • @new10vlogs
      @new10vlogs  2 роки тому

      Thanks dear for your support 🤗

  • @rajiharish2349
    @rajiharish2349 2 роки тому +7

    Thank you so much for this visual treat...literally covered the area virtually with you all. Waiting for other videos...

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊🥰. Keep supporting. 🥰🥰🥰

    • @arshinarayan9177
      @arshinarayan9177 2 роки тому

      ♥️👌ew wjahshsd

    • @arshinarayan9177
      @arshinarayan9177 2 роки тому +2

      🤭😍

    • @arshinarayan9177
      @arshinarayan9177 2 роки тому

      @@new10vlogs HGTV gg😊♥️🙄😔😔😪🙄😔😔😔😂🙄uiii😍

    • @arshinarayan9177
      @arshinarayan9177 2 роки тому

      Mm v jhk♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Mhdadnan325
    @Mhdadnan325 2 роки тому +3

    😍 ഞാൻ കുമിളിക്കാരനാണ് ഈ കാടിലൂടെ ഒത്തിരി തവണ സഞ്ചരിച്ചിട്ടുമുണ്ട് പക്ഷേ നിങ്ങടെ video മൊത്തത്തിൽ ഇരുന്നു കാണുകയും ചെയ്‌തു any way thanku for coming to kumily 😍

  • @jancyanilkumar5229
    @jancyanilkumar5229 2 роки тому +1

    ആദ്യം ആയാണ് നിങ്ങളുടെ വീഡിയോ കാണുന്നത് എന്താ പറയുക സൂപ്പർ 👍കാടിൻറെ ഭംഗി വളരെ ഹൃദ്യമായി ജനങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്ക് ഒരു വലിയ ഹായ് 🌹🌹

  • @ttravaller993
    @ttravaller993 2 роки тому +1

    നല്ല അവതരണം... ആദ്യമായ് ആണ് വീഡിയോ കാണുന്നത്... നന്നായിട്ടുണ്ട്.. Subscribe ചെയ്തിട്ടുണ്ട്... 👌

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro ☺️☺️🥰. Keep supporting 🥰😊

  • @dijindas7867
    @dijindas7867 2 роки тому +19

    Bro poliyanu👍👍, oru gimbel venam shaking undu😉👍

  • @Aj_.0
    @Aj_.0 2 роки тому +4

    100K Views😍
    Congrats 👏🥳

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you dear for your support 😘😘

  • @Shafi_Cholakkal
    @Shafi_Cholakkal 2 роки тому +2

    Video ഇഷ്ടപ്പെട്ടു 👍👍👍
    Subscribed 😍😍😍

  • @wedderstudioevents1727
    @wedderstudioevents1727 2 роки тому +1

    ഹലോ കവിരാജ് ചേട്ടൻ ഉണ്ടല്ലോ ഗൈഡ് ആയിട്ട് ആള് പുലിയാണ് സ്‌പോട്ടിങ് ചെയ്യാൻ ഞങ്ങൾ പഴയ സുഹൃത്തുക്കളാണ് ഫ്രം പാലക്കാട്

    • @new10vlogs
      @new10vlogs  2 роки тому

      Ah bro. Pulliyanu full spot cheithath. Aalu Puli anu🥰🥰

  • @Sreekanthsree894
    @Sreekanthsree894 2 роки тому +5

    Enjoy enny time🙌🏻💥

  • @Muhammedvpz
    @Muhammedvpz 2 роки тому +3

    Forest animals snake എന്നും എനിക്ക് ഒരു വീക്നെസ് ആണ് ♥️

  • @ansonansonansu5924
    @ansonansonansu5924 2 роки тому +1

    Adventure vlogs💯💯full support Daaa

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro. Video engane kitti ?

  • @wildindia8667
    @wildindia8667 2 роки тому +2

    Superb video especially it was more interesting when you see the pug marks elephants foot prints skull and skeltons of deer and gaur fantastic 👍

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much 🥰. Please keep supporting

  • @ranjiniranjini1010
    @ranjiniranjini1010 2 роки тому +9

    Yr camera clarity is soo good. It feel that I was there.From here I enjoyed well. if they provide hot lunch there inside the forest it will be very good after trekking very nice adventure videos👍👍👍

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you so much 🥰. Keep supporting

  • @eldochacko1
    @eldochacko1 2 роки тому +3

    Thank you bro!
    What an experience!!

  • @harishlee1627
    @harishlee1627 2 роки тому +1

    Pwolichu bro

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊🥰☺️☺️

  • @vyshnavm9156
    @vyshnavm9156 Рік тому +1

    Kidu Detailings❤❤

  • @madfox5085
    @madfox5085 2 роки тому +3

    Overakathe clean ayit cheythekana video🔥🔥

  • @mobileworld9712
    @mobileworld9712 8 місяців тому +2

    Video clarity super

  • @sidheekmuhammed9866
    @sidheekmuhammed9866 2 роки тому +1

    Kollam Nalla video

  • @epicstoriesbylijin
    @epicstoriesbylijin 2 роки тому +1

    Kandu...eshda peattu...subscribe cheythu 😄✌

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you so much 🥰🥰. Keep supporting

  • @sabithasabithakp2068
    @sabithasabithakp2068 2 роки тому +1

    Hi.. Adipoli vedio aanuto.. Nalloru visual treat aayi.. Thanks 🥰🥰🥰

  • @DeVusheaven94
    @DeVusheaven94 2 роки тому +1

    Pwoli.. 🥳

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much 🥰🥰

  • @nishadshamz102
    @nishadshamz102 2 роки тому

    Pwolich bro. Kidilan saanam 👌👌👌

  • @moraashiii3380
    @moraashiii3380 2 роки тому +1

    Bro good video ....and nalla oru feel koodiyund....

  • @saneeshsanu3299
    @saneeshsanu3299 2 роки тому +2

    Bros... supppperrrrrr video ❤️❤️❤️

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊🥰🥰😊

  • @ajaykottaram
    @ajaykottaram 2 роки тому +2

    ഒന്നും പറയാനില്ല.. പൊളി.. ഇടയ്ക്ക് ടെറർ BGM കൂടി ഉണ്ടെങ്കിൽ അടിപൊളി..💯❤️

  • @Sebansdairycreations
    @Sebansdairycreations 2 роки тому +1

    Adipoli aarunnu🔥

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊🥰🥰

  • @musicallyamal20
    @musicallyamal20 2 роки тому +2

    Thanks UA-cam for this awesome recommendation ❤️❤️❤️

    • @new10vlogs
      @new10vlogs  2 роки тому

      Thank you 😊🥰. Keep supporting 🥰🥰😊

  • @knowtheindianlaws5703
    @knowtheindianlaws5703 2 роки тому +1

    Thank You .Nice Video

  • @sagarss2296
    @sagarss2296 2 роки тому +1

    Superbb video.nice presentation. Keep going broo😍

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much bro 😊☺️,,,..

  • @DotGreen
    @DotGreen 2 роки тому +2

    Heavy video ❤😍😍 enjoyed 👌🏻👌🏻

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you bro. I used to watch your videos as well. Please keep supporting 🥰

    • @DotGreen
      @DotGreen 2 роки тому +1

      @@new10vlogs thanks 😊
      Sure, you are making great videos 👌🏻👌🏻 subscribed after watching your first video itself 👍🏻

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 🥰

  • @anukamalam1261
    @anukamalam1261 5 місяців тому +1

    Superb bro
    All the best

  • @t4travelv4vlog31
    @t4travelv4vlog31 2 роки тому +1

    Super, kattil poya feel

  • @starpaintersinteriorstextu1805
    @starpaintersinteriorstextu1805 2 роки тому +1

    അടിപൊളി വിഡിയോ

  • @user-be1xy2gn9m
    @user-be1xy2gn9m 2 роки тому +2

    First time watching this channel I am subscribed 👌🏻

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro. Please watch other videos also 🥰

  • @gokulkg7231
    @gokulkg7231 Рік тому

    👌🏼... ഒന്നും പറയാനില്ല വാക്കുകൾ... 💓👌🏼💓👌🏼💓👌🏼💓👌🏼💓💓... 🥰

  • @umern9597
    @umern9597 2 роки тому +1

    അടിപൊളി bro

  • @user-rv6hu2kw6w
    @user-rv6hu2kw6w 2 роки тому +1

    അതിയം ആയി ആണ് കാണുന്നത് 💥പൊളിച്ചു വീഡിയോ. സബ്സ്ക്രൈബർ. ആയി പോയി ഞാൻ ❤❤

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much 🥰😊

  • @lendlmeister
    @lendlmeister 2 роки тому +2

    Good Job Sam🔥😍

  • @peethambaranputhur5532
    @peethambaranputhur5532 10 місяців тому +1

    അടിപൊളി 👌👌👌🙏

  • @hridyaajith2157
    @hridyaajith2157 2 роки тому +1

    Am so happy to see you like this...

  • @aswinkr4601
    @aswinkr4601 2 роки тому +1

    Super vedio Bro😍😍😍😍😍

  • @appu1889
    @appu1889 2 роки тому +2

    Aadhyamaya adichu vidadhea oru vlog kandutheerkkunnea 🥰

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much bro. Keep supporting. Bakki videos koode onnu nokkiyekkane

  • @mountbiker4343
    @mountbiker4343 2 роки тому +1

    Just watched and subscribed 😍❤️

  • @chandusurendran9001
    @chandusurendran9001 2 роки тому +1

    Very interesting video ♥️♥️♥️👍🏻👍🏻👍🏻

  • @shabinazar2642
    @shabinazar2642 2 роки тому +1

    Njan aadyamayittanu ningalude videos kaanunnath manassinu kulirmayum,santhoshavum kittunna karyamgalan ningal ea video yil kanichu thannath enthayaalum ea trecking oru thavanayenkilum njan try cheyyum ❤️❤️❤️

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much 🥰🥰. Please keep supporting 🥰🥰😊

    • @shabinazar2642
      @shabinazar2642 2 роки тому +1

      @@new10vlogs ithupoleyulla videos iniyum pratheekshikkunnu 😍

    • @new10vlogs
      @new10vlogs  2 роки тому

      Urappayum bro ... 😊

  • @Monish911
    @Monish911 5 місяців тому +1

    Nice video bro ✌️

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 роки тому +1

    Good one

    • @new10vlogs
      @new10vlogs  2 роки тому +1

      Thank you bro ☺️☺️☺️🥰🥰

  • @devadevan375
    @devadevan375 2 роки тому +1

    Nice. enjoyed it fully.

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊☺️🥰☺️

  • @ali__vlogz
    @ali__vlogz 2 роки тому +1

    Great visuals 👌🏻

    • @new10vlogs
      @new10vlogs  2 роки тому

      Thanks bro ☺️☺️☺️

  • @SasiKumar-yh4ug
    @SasiKumar-yh4ug 2 роки тому +1

    Wonderful video very nice 👌👌

    • @new10vlogs
      @new10vlogs  2 роки тому

      Thanks bro 😊😊😊😊

  • @abiabi2793
    @abiabi2793 2 роки тому +1

    Polichu❤🔥

    • @new10vlogs
      @new10vlogs  2 роки тому

      Thank you bro 😊😊..,,

  • @simmijoseph7864
    @simmijoseph7864 Рік тому +1

    Beautiful and exciting

  • @unnikrishnanmadhavan2388
    @unnikrishnanmadhavan2388 2 роки тому +1

    അടിപൊളി യാത്ര, 👍

  • @keymakeronly2572
    @keymakeronly2572 2 роки тому +1

    koode undaayirunna pole ....thonni bro ...nannayitttund

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much bro 😊😊

  • @akhilunni5231
    @akhilunni5231 2 роки тому +1

    കിടു 🔥🔥

  • @user-ki2wk7qj5h
    @user-ki2wk7qj5h Рік тому +1

    പ്രകൃതി ഭംഗിയൊക്കെ കൊള്ളാം 😐 ബട്ട് കടുവകൾ പുലികൾ ഒക്കെ ഉള്ള കാട്ടിലൂടെ പോകുമ്പോൾ വളരെ ശ്രദ്ധിക്കുക. 😐 പിന്നെ ആ ആനക്ക് ഒറ്റക്കൊമ്പ് അല്ലായിരുന്നു കൊമ്പ് രണ്ടെണ്ണവും തികച്ചുമുണ്ടായിരുന്നു. 😐 വിറകൊടിക്കാൻ പോയ ചേച്ചീടെ ഹായ് കൊള്ളാരുന്നു. 😍 ഇത്രേം മൃഗങ്ങളുള്ള കാട്ടിലൂടെ നടക്കാൻ ഇവർക്കൊക്കെ പേടിയില്ലേ ആവോ. 🤔
    കാട് ഒരിക്കലും മടുക്കില്ല. 😍

    • @new10vlogs
      @new10vlogs  Рік тому

      Thank you bro 😊. Kaadu ennum oru vikaramanu🥰

  • @midhunjosephmanoj7011
    @midhunjosephmanoj7011 2 роки тому +1

    New subscriber❣️❣️
    Nice video broi💥

  • @adithyagopinath933
    @adithyagopinath933 2 роки тому +1

    Beautifully captured brother!

  • @shakeel.p190
    @shakeel.p190 2 роки тому +2

    Chettante sound poli.nalloru silent .kelkkan nalloru rasam.. mattulla vlogar marokke camara thinnan verum 😁

  • @Chromehistory_
    @Chromehistory_ 2 роки тому +2

    New subscriber😇
    bro poli😻❣️

    • @new10vlogs
      @new10vlogs  2 роки тому +1

      Thanks bro. Keep supporting 🥰🥰😊

  • @rinshadtm7256
    @rinshadtm7256 2 роки тому +1

    Super video 👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @johnpreji1886
    @johnpreji1886 2 роки тому +1

    Superb video, nicely explained...

  • @ranjithtravel
    @ranjithtravel 2 роки тому +1

    Really interesting.

    • @new10vlogs
      @new10vlogs  2 роки тому

      Thank you so much 🥰👍😊