എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി എപ്പോൾ ലഭിക്കും ??

Поділитися
Вставка
  • Опубліковано 2 жов 2024
  • #keralajobs
    #jobs
    #jobvacancy2022
    #keralajobstoday
    #centralgovernmentjobs
    #jobsearch
    #jobvacancykottayam
    #jobvacancykannur
    #jobvacancytrivandrum
    #jobvacancykasargode
    #employment
    #employmentnews
    #temporary jobs
    #temporaryjobvacancy

КОМЕНТАРІ • 78

  • @retheeshpodiyan434
    @retheeshpodiyan434 11 місяців тому +86

    എന്റെ ഒരു അഭിപ്രായത്തിൽ, സർക്കാർ post കളുടെ പകുതി ഒഴിവ് Psc യ്ക്കും പകുതി ഒഴിവ് സീനിയറിറ്റി അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും നിയമനം നടത്തുകയാണെങ്കിൽ age over ആയിട്ടുള്ള ആളുകൾക്കും സീനിയരിറ്റി ലിസ്റ്റിൽ കെട്ടികിടക്കുന്ന ഉദ്യോഗർത്ഥികൾക്കും ഒരു ആശ്വാസമാകും.

    • @preethikg1206
      @preethikg1206 4 місяці тому +3

      Pinarayi ishttamullavarkke job kodukkum njan employment exchangil register cheyythitte 35 year ayi ithu vareyayitte oru jolikke polum vilicchittilla typewriting malayalam English word processing padicche alane thoopu joli cheyyamennumezhuthy koduthu ennotte chennappol abar paryukane oru varsham munepecheyythirunnegil eppol kittiyene enne eppozhum vilicchittilla ende veedinte aduthupinaride parykar paranjitte job koduthu pinne engene kittum

    • @SARAMMACHERIAN-m6m
      @SARAMMACHERIAN-m6m 5 днів тому

      👍

  • @minivt127
    @minivt127 3 місяці тому +12

    ഒരു അവസരവും കിട്ടില്ല പാർട്ടിയിൽ പിടി ഉണ്ടോ ജോലി കിട്ടും

  • @Leaves7080
    @Leaves7080 Рік тому +20

    44 വയസ്സായി ഇതുവരെ ഒരു ഇൻ്റർവ്യുവിന് പോലും വിളിച്ചിട്ടില്ല

  • @vishnukumarvs7496
    @vishnukumarvs7496 9 місяців тому +11

    ഇങ്ങനെ നോക്കിയിരുന്നോ ചാവാൻ നേരത്തെങ്കിലും കിട്ടിയാൽ നല്ലത്..

  • @sunithashareef7925
    @sunithashareef7925 3 місяці тому +4

    47 വയസ്സായി ഡിവോഴ്സ ആണ് 6 മാസമാണ് ഇതുവരെ കിട്ടിയത്.സ്ഥിര നിയമനം പാർട്ടിക്കാർ തന്നെ എടുത്തു

  • @aminas5127
    @aminas5127 Рік тому +21

    Listil ninnum ethuvare എടുത്തിട്ടുള്ളവരുടെ അല്ലെങ്കിൽ list eppol എവടെ വരെ aayi ennariyan enthu cheyyanam.

  • @jithalakshmiajitha5965
    @jithalakshmiajitha5965 Рік тому +9

    ഞാൻ S S L C തോറ്റ ഒരു വ്യക്തി യാണ് 1993ൽ രജിസ്റ്റർ ചെയ്തു 1973 ബർത്ത് ഡെയ്റ്റ് വല്ല ജോലി കിട്ടുമോ

    • @VISHNU...
      @VISHNU... 4 місяці тому

      പുതുക്കുന്നുണ്ടാരുന്നേൽ വിളി വരേണ്ട സമയം കഴിഞ്ഞല്ലോ

  • @മഞ്ഞ്-ല7ള
    @മഞ്ഞ്-ല7ള 4 години тому

    2018muthal senior listil udi Paksha ethuvara oru interview polum vilichittilla

  • @sabithamanoj6661
    @sabithamanoj6661 4 місяці тому +1

    ഇത് വരെയും സീനിയോറിറ്റി ലിസ്റ്റിൽ വന്നവർക്ക് വേണ്ടിയല്ല ഇത് SSLC കഴിഞ്ഞ കുട്ടികൾ യഥാക്രമം ആ വർഷത്തിൽ അല്ലെങ്കിൽ ആ വയസ്സിൽ തന്നെ അത് രജിസ്റ്റർ ചെയ്യണം അല്ലാത്ത പക്ഷം നിങ്ങൾ employment രജിസ്റ്റർ ചെയ്യുന്നത് കൊണ്ട് ഗുണം ഒന്നും ഇല്ല. എനിക്ക് ഇത് പറഞ്ഞു തരാൻ ആരും ഉണ്ടായില്ല അതു കൊണ്ട് പാർട്ട് time സ്വീപ്പർ ജോലി പോലും കിട്ടാൻ അർഹത ഇല്ലാതായി.2010 SSLC പാസ്സായി രജിസ്റ്റർ ചെയ്തത് 2017 പ്രതീക്ഷകൾ പോലും അവസാനിച്ചു പോകുന്നത് ഭീകരമാണ്.

  • @fallinlove1285
    @fallinlove1285 Рік тому +8

    Seniority listil undaayittum ithuvare kitteela cashum aalum koode undo job kittum

  • @BeenaMathew-tv8ek
    @BeenaMathew-tv8ek Рік тому +7

    സീനിയോർട്ടി ലിസ്റ്റ് എടുത്തു പക്ഷെ റെക്കോർഡ് ഒന്നും ലിസ്റ്റ് ചെയേണ്ടതില്ലെന്ന് പറയുന്നു എന്താ കാരണം 🤔

  • @muraleeparipalayanair9334
    @muraleeparipalayanair9334 Рік тому +7

    Employment il register cheyuth 42 yrs . renewal cheyyunnu.ippol senior list il sweeper part time undu.age 52yrs.ayi vallathuvum nadakkumo? General anu..

  • @BeenaMathew-tv8ek
    @BeenaMathew-tv8ek Рік тому +4

    സത്യം 40വയസ് കഴിഞ്ഞു. ഇതുവരെ ഒന്നും ഇല്ല..

    • @sreelathaomanakuttan6440
      @sreelathaomanakuttan6440 11 місяців тому

      48kazhinju onumayila

    • @sajidhaek3564
      @sajidhaek3564 9 місяців тому +2

      ഞാൻ 2000 ലാണ് രജിസ്റ്റർ ചെയ്തത്. അപ്പോൾ ബികോം കഴിഞ്ഞirunnu. ഇതുവരെ വിളിച്ചില്ല. Renewal ചെയ്യാറുണ്ട്.. 😢

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 10 місяців тому +2

    Employment vazhi interview kazhinju onnilum joli kittiyilla cleaning job vacancy ayirunnu ethu job ayalum cheyyum ennu. Eshuthikoduthirunnu. Binnaseshi ullavana 56%locomotor 7 interview kazhinju 51age ayi 1972.1988year registration SSLC eniku job kittiyittilla all vacancy recommendation ayi poyi pinarai vijayan neenal vazhatte LDF varum ellam sariyakum athanu undayathu

  • @sugithak5808
    @sugithak5808 Рік тому +4

    Chuvanna kodi pidikkanam kanamulla samanapothi kodikkendi velum ille Ani list varuvan

  • @monishaponnappan1779
    @monishaponnappan1779 Рік тому +5

    Sir, seniority listil varan ethra year edukkum, nilavil check cheythapol no records enna kaanikkunne, pls reply

  • @reshmaravi9151
    @reshmaravi9151 Рік тому +4

    Seniority listil varan ethra year edukkum

  • @bijibijikk4994
    @bijibijikk4994 Рік тому +4

    Visioly 60 persentege disability certificate und employmentil register chaithittund 49 age ayi government job kittumo sir, S S L C mathrame ullu

    • @pratheeppratheep6925
      @pratheeppratheep6925 10 місяців тому

      നേരത്തെ കിട്ടും ആയിരുന്നല്ലോ. വൈകിപോയി.

  • @ambilyj1252
    @ambilyj1252 7 місяців тому +1

    Part tim jolikittan45 vayasukazhinjhal kittumo. 1990 and.s.s l.c pass ayath. Puthukki yappo seeniyoritty nashatamayitilla ennuparanjhu. Enikpartറ്റിം ജോലിക്കിട്ടുമോ സാധ്യതയുണ്ടോ.ഇപ്പോ 45 വയസായി

  • @khalidk7262
    @khalidk7262 10 місяців тому +2

    ഫുൾ ടൈം മീനിയൽ തസ്തിക എന്ന് പറഞ്ഞാല് എന്താ 😢😢😢😢 please reply 😢

  • @jyothishbabu6719
    @jyothishbabu6719 5 місяців тому

    ഇതൊക്കെ രജിസ്റ്റർചെയ്തിട്ടുംകാര്യമില്ല.
    seniority വന്നിട്ടുംകാലങ്ങളായി

  • @VasanameSathiyam
    @VasanameSathiyam Рік тому +2

    Employment exchange RTI file aarku ayachu kodukanam ? DEO or ?

  • @jishnuj6729
    @jishnuj6729 Рік тому +2

    Sir Sslc , vhsc pinne Diploma in computer application office secretary course age 41 ayi seniority anusarichu job kittumo

  • @jithinraj799
    @jithinraj799 Рік тому +3

    Priya suhurtae etu varae 2021-23 seniority list vannitilla P&EE Trivandrum

  • @AizamCm
    @AizamCm 11 місяців тому +2

    Pinarayi vijayante niyamasaba polliyanam

  • @santhakumaryvr7081
    @santhakumaryvr7081 Рік тому +20

    എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നോക്കിയിട്ട് onnum വിളിക്കുന്നില്ല 40 കഴിഞ്ഞു

    • @reshmaravi9151
      @reshmaravi9151 Рік тому +1

      😢😢

    • @priyachandran169
      @priyachandran169 Рік тому +4

      എനിക്കു 44 വയസ് ആയപ്പോൾ ആണ് വിളിച്ചത്

    • @SMithu12345
      @SMithu12345 Рік тому +5

      Me too... Ennu vilikum ennu chodichappol avar dhesyapettu

    • @priyachandran169
      @priyachandran169 Рік тому

      @@SMithu12345 ഏതാ employment exchange

    • @minivt127
      @minivt127 3 місяці тому +3

      50 ആയപ്പോൾ എന്നെ വിളിച്ചു ഒരു ഒഴിവിന് വേണ്ടി ആലപ്പുഴ ജില്ല യിലെ എല്ലാഎക്സ്ചേഞ്ച് ൽ ൽ നിന്നും. ചേർത്തലയിൽ നിന്നും ഉള്ള ഞാൻ ഏറ്റവും സീനിയർ. ഇന്റർവ്യൂ വെറുതെ പ്രഹസനം 14 വയസ്സ് ൽ ൽ രജിസ്റ്റർ ചെയ്തു ഒരിക്കലും മുടക്കമില്ലാതെ പുതുക്കി വന്നു ഇതൊക്ക വെറും നോക്കുകുത്തികൾ എനിക്ക് പാർട്ടി യിൽ പിടിയില്ല അതാണ് എന്റെ പരാജയം ജോലി 35 നോടടുത്ത ആൾക്കും കൊടുത്തു

  • @santhakumaryvr7081
    @santhakumaryvr7081 Рік тому +3

    SEniorityum ഉണ്ട്

  • @Parvathy_poikapurayidathil
    @Parvathy_poikapurayidathil Рік тому +1

    Ith fake aanu.. Ethra vattam captcha type cheyth koduthalum invalid captcha enn kaanikum

  • @vmohan4829
    @vmohan4829 2 місяці тому

    50 വയസ്സായപ്പോൾ അഭിമുഖത്തിന് വിളിച്ചു 5 പേരുടെ ലിസ്റ്റ് ഇട്ടു 1ഒഴിവിൽ വികലാംഗ സംവരണമായിരുന്നു ഞങ്ങളെ പറ്റിച്ചു ഇനി ഒഴിവില്ല എന്നു പറഞ്ഞു.

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 2 місяці тому

    അതിന് വിളിച്ചിട്ട് വേണ്ടേ.... സിനിയോരിറ്റിലിസ്റ്റ് വരുമ്പോ പെൻഷൻ വാങ്ങാനാവും

  • @krishna6821
    @krishna6821 Рік тому +6

    Very informative video ♥️.. Orupadu nalayitt anweshikkukayayirunnu

  • @BinduT-w9l
    @BinduT-w9l 3 місяці тому

    46വയസ്സായി ഇത് വരെ വിളിച്ചിട്ടില്ല, sc ആണ്, മൂന്ന് എക്സാം എഴുതിട്ടുണ്ട്, സീനിയരിറ്റി ലിസ്റ്റിൽ ഉണ്ട്, 2018മുതൽ

  • @anishkumar2513
    @anishkumar2513 11 місяців тому +1

    Eetrayum comment ittittu yatoru marupadiyumilla

  • @reshmareshu6726
    @reshmareshu6726 Рік тому +6

    Already register ചെയ്തതിലോട്ട് പുതിയ യോഗ്യതകൾ add ചെയ്യുന്നത് എങ്ങനെ ആണ്... അതിനു പ്രേത്യേകം time ഉണ്ടോ.... ഒരിക്കൽ ചോദിച്ചപ്പോൾ പിന്നീട് വരാൻ പറഞ്ഞു.... Add ചെയ്യാൻ എന്തൊക്കെ procedures ആണുള്ളത്...?

    • @nishaprajeesh7554
      @nishaprajeesh7554 Рік тому

      Ante appol thanne add cheyth thannu . Kodungallur employment

    • @rahmathv6488
      @rahmathv6488 Рік тому

      Appolum add cheyyum

    • @shareefparappur
      @shareefparappur 10 місяців тому

      Online ചെയ്യാം..പ്രത്യേക time ഇല്ലാ... അധിക യോഗ്യത സർട്ടിഫിക്കറ്റ് എപ്പോൾ കയ്യിൽ കിട്ടുന്നോ.. അപ്പോൾ ചെയ്യാൻ പറ്റും.

  • @liyuzzz
    @liyuzzz Рік тому +4

    ലിസ്റ്റിൽ നിയമനം എവിടെ വരെ ആയി എന്ന് എങ്ങനെ അറിയും

  • @lxmysteriousworld7605
    @lxmysteriousworld7605 4 місяці тому

    Prayamullavark matrame kodukku njangaloke nokiyirikom

  • @DucatiIi-x2x
    @DucatiIi-x2x 2 місяці тому

    Oru 60,70 age akumbol kittumairikum

  • @bindupr3855
    @bindupr3855 3 місяці тому +2

    എ നിക്ക് കിട്ടി.. സ്ഥിരം നിയമനം.. Part time sweeper 50 വയസ്സിൽ കിട്ടി.. ആദ്യ മായി ഒരു കാർഡ് വന്നു.. അത് കിട്ടി 🙏🏻🙏🏻.. ഞാൻ ജനറൽ കാറ്റഗറി യിൽ ഉള്ള ആൾ ആണ്

  • @Thoyyib7-gs2vf
    @Thoyyib7-gs2vf Рік тому +1

    Reg. No. Edit cheyyan patto

  • @bindupr3855
    @bindupr3855 3 місяці тому

    ഞാൻ ഡിഗ്രി ആണ്.. എ ന്ത് ജോലിയും ചെയ്യാം എ ന്ന് എ ഴുതി കൊടുത്താൽ വിളിക്കും

  • @googlemalayalam3292
    @googlemalayalam3292 4 місяці тому

    കൂടുതലും പിൻവാതിൽ നിയമനം

  • @adithyan.anugraha
    @adithyan.anugraha Місяць тому

    Ipo kittum

  • @abin6983
    @abin6983 3 місяці тому

    പൊസിഷൻ 1000 ആണ്, എന്തെങ്കിലും ചാൻസ് ഉണ്ടോ?

    • @abin6983
      @abin6983 3 місяці тому

      2018 - 2020 (final)

  • @divyamolmp2413
    @divyamolmp2413 Рік тому

    Sir, Intercaste marriage kazhinjal athu add cheyyan enthokke certificate kodukanam

  • @santhakumaryvr7081
    @santhakumaryvr7081 Рік тому +3

    SSLC, PGDCA, ഹിന്ദി BEd ഉണ്ട് onnum വിളിക്കുന്നില്ല.... ശ്രീജ

    • @santhakumaryvr7081
      @santhakumaryvr7081 2 місяці тому

      ഇപ്പോൾ ഫാഷൻ ഡിസൈനിങ്ങും ഉണ്ട്

  • @anjithaunnimaya
    @anjithaunnimaya Рік тому +4

    Good information ❤

  • @madhavanedamana
    @madhavanedamana 6 місяців тому

    59.5 yrs

  • @AbdulRahman-zj5kc
    @AbdulRahman-zj5kc 11 місяців тому

    ഇന്റർവ്യൂ ഒരുപാട് വന്നിട്ടുണ്ട്
    ഒരു എക്സാം നടത്തീട്ട്
    ഒരിക്കൽ VFA ആയിട്ട് 6 മാസം കിട്ടി 2019-20ൽ

    • @tomthomas3986
      @tomthomas3986 23 дні тому

      പിന്നെ കിട്ടിയില്ലേ?

  • @shehinali7541
    @shehinali7541 3 місяці тому

    എനിക്ക്58.5വയസ് ആയി ഇപ്പോഴും കറക്ട് ആയി പുതുക്കി വരുന്നു ഇതുവരെയും ഒരു ജോലി ും അയില്ല എന്തെങ്കിലും സാദ്ധ്യത ഉണ്ടോ സാർ

  • @pushpaca3342
    @pushpaca3342 8 місяців тому

    45 yr ayi final list il 17 aanu joli kittumo, part time kittuka ullo 45 age ayakond

  • @remyaraju8224
    @remyaraju8224 Рік тому

    2006. ഇൽ puthukkanullathayirunnu.iniennanu athinulla avasaram

    • @Shameenashami9427
      @Shameenashami9427 9 місяців тому

      Surasham ennu name ula UA-cam chanal und aadil vedio chaiditund renewal chayyanula date pls watch

  • @kem1570
    @kem1570 Рік тому

    ഇൻറർവ്യൂ കഴിഞ്ഞു ജോലിക്ക് വിളിച്ചിട്ടില്ല

    • @tomthomas3986
      @tomthomas3986 23 дні тому

      ഇതുവരെ വിളിച്ചില്ലേ?