😂😂😂😂 seniority list ഉണ്ട് 3,4തവണ എംപ്ലോയീമെന്റ് എക്സ്ചേഞ്ച് പോയി മറുപടി, " നിങ്ങളോടാരാ ലിസ്റ്റ് nokkan പറഞ്ഞു, ഈ job നോക്കിയിരിക്കുന്നത് എന്തിനാ, ഇപ്പോൾ വിളിക്കുന്നത് 1997 ലെ ഇവിടെ നിന്നും 2പേരെ വിളിക്കു etc but രസം എന്താണെന്ന് വച്ചാൽ party recomment ലൂടെ 2ഫ്രണ്ട്‌സ് job കിട്ടി "ഇത്രയും മോശമായി rply തന്ന എംപ്ലോയീമെന്റ് എക്സ്ചേഞ്ച് തൃപ്പൂണിത്തുറ ആണ്
രാഷ്ട്രീയം കളിക്കാത്ത ഒരു ഭരണ നേതൃത്വം എന്നാ ണോ ഉണ്ടാവുക? അന്നേ സീനിയോറിറ്റി പ്രകാരം ജോലി ലഭിക്കുകയുള്ളൂ അങ്ങനെ ഒരു കാലം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കാം നമുക്ക്
Employment ലിസ്റ്റിൽ ഇതുപോലെ ഓപ്പൺ ആക്കുമ്പോൾ 2.17 time ൽ കാണുന്നതിൽ status എന്ന് ഉള്ള ഇടത്തു sube ആയിരുന്നു ആദ്യം ഇപ്പൊ നോക്കുമ്പോൾ cs എന്ന് red colour ൽ കാണുന്നു അത് എന്തുകൊണ്ട് ആയിരിക്കും ഇതുവരെ ഇന്റർവ്യൂ card ഒന്നും വന്നിട്ടില്ല
Njan 96 nu rejister cheythathanu 2 time interview nu vilichu but Kittiyilla eppol 43 age ayi eni vilikkumo currect ayi card puthukkunund ethu vare job thannittilla
ഞാൻ. ,1988 ൽ. രജിസ്റ്റർ ചെയ്തതാണ് മൂന്ന് ഇന്റർവ്യൂ വിനു വിളിച്ചു ഒന്നിനും കിട്ടിയില്ല. ഒന്ന് ത്രിശൂർ. പിന്നെ trivaandrum പിന്നെ കൊല്ലം വെറുതെ വണ്ടിക്കൂലി കള ഞ്ഞു ഇപ്പോ അൻപതി രണ്ട് വയസ്സ് ആയി
നിങ്ങൾക്ക് വേറെ ഒരു പണിയില്ലേ, എംപ്ലോയ്മെന്റ് നിയമനം മൊത്തം പാർട്ടി മെമ്പർമാർക്കും അവരുടെ ഭാര്യമാർക്കും മാത്രമുള്ളാതാണ് . കഴിഞ്ഞ 25 വർഷമായി എംപ്ലോയ്മെന്റിൽ രെജിസ്റ്റർ ചെയ്തിട്ട് ഇതുവരെ തിരക്കി തിരക്കി മടുത്തു.......
List വരും. ഇന്റർവ്യു ന് പോകും. Job കിട്ടും എന്ന് വിചാരിച് ആഗ്രഹിക്കും. Postil2varshathe ശമ്പളം കൈ കൂലി മേടിച് ആളെ നിയമിക്കും. ഇതാണ് പലതവണ കേട്ട അറിവ്. ഇനിയുള്ള കാലം ജോലി കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചേക്കരുത് കൂട്ടുകാരെ. ഒരുദിവസം മാന്യമായജോലി ചെയ്ത് 500 കിട്ടിയാൽ അതിൽ ആത്മാഭിമാനം കണ്ടെത്താം.
മാഡം ഞാൻ എംപ്ലോയ്‌മറ്റ് ഷോർനോറിൽ നിന്നും പാലക്കാട്ടേയ്ക്ക് മാറി 2000ത്തിൽ രജിസ്റ്റർ ചെയ്തതാണ് ഇപ്പോൾ രജിസ്റ്റർ നമ്പർ 18- 2017/5218 അന്ന് എന്നാൽ സീനിയൊരിറ്റി 2000 കാണിക്കുന്നു ജോബ് ഇത് എ ങ്ങനെയാ നോക്കണ്ടത്
Ente employment reg. Number card l ullath w3935/13 ennanu employment exchange nte EEE app upayogichanu njan login cheyyaru. Avide reg. Number kodukkendidath. Already oru 79 vann kidakkunnund. Njan. Reg. Number kodukkumbol invalid data enn kanikkunnu. Enthanu cheyyendath
എന്റെ മോൻ 1995 ഇൽ രെജിസ്ട്രേഷൻ pathanamthitta😮 എംപ്ലോയ്മെന്റ് ഇൽ ർ ആണ് പാർട്ട് ടൈം seniority(24-26) വരെ ഉള്ളത് onnu ഇടാമോ അവന്റെ തൊഴിൽ നമ്പർ xo1' 10 ഇതാണ് നെയിം ജിജീഷ് pr
@SosimpleWithUnneez Miss njaan 2022 apply cheythath aan Seniority LISTIL und. Becoz of disability 67th aan But officer parayunath 5 years aavum ennu 2027 aavum job kitan paryuny officer
മാഡം... ഞാൻ വിവാഹ ശേഷം emplyment change cheithu എനിക്ക് ഇപ്പോൾ 41 വയസ്സ് ആയി എന്റെ സീനിയോരിറ്റി നഷ്ട്ട പ്പെട്ടിട്ടുണ്ടാവുമോ? എന്റെ age ഉള്ളവരെ വിളിച്ചു ജോലിയും കിട്ടി. എന്നെ വിളിച്ചില്ല.
ഈ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിർത്താൻ ചെയ്യണം. എല്ലാവരും തന്നെ ജോലി ജോലിചെയ്ത് ജീവിച്ചോളും. അതാണ് വേണ്ടത്. കഷ്ടപ്പെട്ട് രജിസ്റ്റർ ചെയ്യുമ്പോൾ പാർട്ടി വേണം. ജോലികിട്ടാൻ.
Provisional ലിസ്റ്റ് എന്ന് പറഞ്ഞാ താൽക്കാലിക ലിസ്റ്റ് ആണ് . അതിൽ എന്തെങ്കിലും കറക്ഷൻ ഉണ്ടെങ്കിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ആ പരാതികളൊക്കെ പരിഹരിച്ച് അവസാനം ഇടുന്നതാണ് ഫൈനൽ ലിസ്റ്റ്
ഞാൻ Employment Reg. ചെയ്തത് കോഴിക്കോട്ടാണ്. ഇപ്പോൾ ഞാൻ പാലക്കാടാണ് താമസിക്കുന്നത്. പാലക്കാടേക്ക് address മാറ്റാൻ അക്ഷയ വഴി പറ്റുമോ . Please മറുപടി തരുമോ
നമ്മുടെ കാറ്റഗറിയിൽ പെട്ട ജോലിക്ക് ഉള്ള അറിയിപ്പ് വരുമ്പോൾ സീനിയോട്ടി ലിസ്റ്റിൽ നിന്നും മുൻഗണന ക്രമത്തിൽ അറിയിക്കുമെന്നാണ് എംപ്ലോയ്മെന്റിൽ നിന്നും അന്വേഷിച്ചപ്പോൾ അറിഞ്ഞത്
പോസ്റ്റ് വന്നു... ഇപ്പോൾ പ്രെഗ്നന്റ് ആയതിനാൽ പോകാൻ കഴിയില്ല... അവിടെ അറിയിക്കണോ... അതോ ജോയിൻ ചെയ്യാൻ കാലാവധി ഉണ്ടോ.. പ്ലീസ് റിപ്ലൈ @@SosimpleWithUnneez
ഒഴിവുകൾ വരുന്ന മുറക്ക് നിങ്ങളെ അറിയിക്കും..കൂടുതൽ വിവരങ്ങൾക്ക് website ൽ കൊടുത്തിരിക്കുന്ന ജില്ല employment office ഫോൺ നമ്പറിൽ വിളിച്ചു തിരക്കാവുന്നതാണ്
ഇതിൽ രജിസ്റ്റർ ചെയ്യുന്നത് തന്നെ വെറുതെയാ എനിക്ക് 45 വയസ്സായി ഇതുവരെ ഒരു കാർഡ് പോലും വന്നില്ല എൻ്റെ താഴെ പ്രായമുള്ളവരെ എത്രയോ തവണ വിളിച്ചു അന്വേഷിക്കുമ്പോൾ നിങ്ങൾ ജനറൽ അല്ലേ എന്ന് OBC യെ വിളിക്കുന്നുണ്ട് എല്ലാം രാഷ്ട്രീയം തന്നെ ഒരു രക്ഷയുമില്ല
😂😂😂😂 seniority list ഉണ്ട് 3,4തവണ എംപ്ലോയീമെന്റ് എക്സ്ചേഞ്ച് പോയി മറുപടി, " നിങ്ങളോടാരാ ലിസ്റ്റ് nokkan പറഞ്ഞു, ഈ job നോക്കിയിരിക്കുന്നത് എന്തിനാ, ഇപ്പോൾ വിളിക്കുന്നത് 1997 ലെ ഇവിടെ നിന്നും 2പേരെ വിളിക്കു etc but രസം എന്താണെന്ന് വച്ചാൽ party recomment ലൂടെ 2ഫ്രണ്ട്‌സ് job കിട്ടി "ഇത്രയും മോശമായി rply തന്ന എംപ്ലോയീമെന്റ് എക്സ്ചേഞ്ച് തൃപ്പൂണിത്തുറ ആണ്
👍👍👍 പാർട്ടി ലെറ്റർ ആണ് വേണ്ടത്
സിപിഎം ജില്ല ഓഫീസിൽ പോയാൽ ജോലി കിട്ടും
List വരും ഇന്റർവ്യൂ വിന് വിളിക്കും പക്ഷെ കിട്ടില്ല. സ്വാധീനമുഉള്ളവർക്ക് കിട്ടും
Correct
Correct
It is not correct.
ഞാനും ലിസ്റ്റ് നോക്കിനോക്കി സമയം കഴിഞ്ഞു
Correct
Overage ആകുന്നതിന്റ മുമ്പ്
ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി കിട്ടിയാൽ അന്നം മുട്ടുകയില്ല.
ഞാൻ 30 വർഷം പുതുക്കി. Last പുതിക്കിയപ്പോ നിങ്ങൾക് 50 വയസ്സ് ആയി. No chance ennu പറഞ്ഞു.
വയസ്സ് തെളിയിക്കാനല്ലല്ലോ നമ്മൾ പുതുക്കിയത്.
മുസ്ലീം അല്ലേ സംവരണം പേരിന് മാത്രം😂
രാഷ്ട്രീയം കളിക്കാത്ത ഒരു ഭരണ നേതൃത്വം എന്നാ ണോ ഉണ്ടാവുക? അന്നേ സീനിയോറിറ്റി പ്രകാരം ജോലി ലഭിക്കുകയുള്ളൂ അങ്ങനെ ഒരു കാലം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കാം നമുക്ക്
എല്ലാം ചെയ്തു കറക്റ്റ് ആണ് but no records.... Ennanu kanikkunnath
No Records to be listed enna kanikkunne. ellam correct ayitta koduthe
Employment ലിസ്റ്റിൽ ഇതുപോലെ ഓപ്പൺ ആക്കുമ്പോൾ 2.17 time ൽ കാണുന്നതിൽ status എന്ന് ഉള്ള ഇടത്തു sube ആയിരുന്നു ആദ്യം ഇപ്പൊ നോക്കുമ്പോൾ cs എന്ന് red colour ൽ കാണുന്നു അത് എന്തുകൊണ്ട് ആയിരിക്കും ഇതുവരെ ഇന്റർവ്യൂ card ഒന്നും വന്നിട്ടില്ല
Cs ennaal cancel ennanu
Cs ennuvachal
Njan 96 nu rejister cheythathanu 2 time interview nu vilichu but
Kittiyilla eppol 43 age ayi eni vilikkumo currect ayi card puthukkunund ethu vare job thannittilla
ഞാൻ. ,1988 ൽ. രജിസ്റ്റർ ചെയ്തതാണ് മൂന്ന് ഇന്റർവ്യൂ വിനു വിളിച്ചു ഒന്നിനും കിട്ടിയില്ല. ഒന്ന് ത്രിശൂർ. പിന്നെ trivaandrum പിന്നെ കൊല്ലം വെറുതെ വണ്ടിക്കൂലി കള ഞ്ഞു ഇപ്പോ അൻപതി രണ്ട് വയസ്സ് ആയി
ഞാൻ 1993ൽ രജ്സ്റ്റർ ചെയ്തു ലിസ്റ്റിലും ഉണ്ട് ഇപോൾ പറയുന്നു എയ്ജ് കഴ്ഞ്ഞു എന്ന് ജനങ്ങളെ പൊട്ടന്മാർ ആക്കുന്ന രീതിയിൽ ആണ് ഉദ്യോഗസ്ഥർ സംസാരിക്കുന്നത്
നിങ്ങൾക്ക് വേറെ ഒരു പണിയില്ലേ, എംപ്ലോയ്മെന്റ് നിയമനം മൊത്തം പാർട്ടി മെമ്പർമാർക്കും അവരുടെ ഭാര്യമാർക്കും മാത്രമുള്ളാതാണ് . കഴിഞ്ഞ 25 വർഷമായി എംപ്ലോയ്മെന്റിൽ രെജിസ്റ്റർ ചെയ്തിട്ട് ഇതുവരെ തിരക്കി തിരക്കി മടുത്തു.......
വേറെ പണി ഒക്കെ ഉണ്ട് sneha mole .. പിന്നെ ഇതൊക്കെ പറഞ്ഞു കൊടുക്കുമ്പോൾ ഒരു സന്തോഷം
List വരും. ഇന്റർവ്യു ന് പോകും. Job കിട്ടും എന്ന് വിചാരിച് ആഗ്രഹിക്കും. Postil2varshathe ശമ്പളം കൈ കൂലി മേടിച് ആളെ നിയമിക്കും. ഇതാണ് പലതവണ കേട്ട അറിവ്. ഇനിയുള്ള കാലം ജോലി കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചേക്കരുത് കൂട്ടുകാരെ. ഒരുദിവസം മാന്യമായജോലി ചെയ്ത് 500 കിട്ടിയാൽ അതിൽ ആത്മാഭിമാനം കണ്ടെത്താം.
Employment exchange plus two add cheyubol ceommerce (s)/commerce (dg) ethil ethanu kodukuka
ലിസ്റ്റ്. വരും വിളിക്കും. പക്ഷെ. ജോലികിട്ടണമെങ്കിൽ. ഒരു മന്ത്രിയും കൂടി വേണം. അതാണ്. സീനിയോ റി റ്റി.
അത് സത്യം
Chechi....No records to be listed ennu kanikkunnu
Final ലിസ്റ്റിൽ 14കിടപ്പുണ്ട് idukki ജില്ലയാണ് ജോലി കിട്ടാൻ സാധ്യത ഉണ്ടോ sc ആണ് plz റിപ്ലേ
NJAN SENIORITY LIST ILL UND
BUT JOB KITTAN 2027 AAVUM ENNU PARYUNNU
NJAN 2025 APPLY CHEYTHATH KOND
മാഡം ഞാൻ എംപ്ലോയ്‌മറ്റ് ഷോർനോറിൽ നിന്നും പാലക്കാട്ടേയ്ക്ക് മാറി 2000ത്തിൽ രജിസ്റ്റർ ചെയ്തതാണ് ഇപ്പോൾ രജിസ്റ്റർ നമ്പർ 18- 2017/5218 അന്ന് എന്നാൽ സീനിയൊരിറ്റി 2000 കാണിക്കുന്നു ജോബ് ഇത് എ ങ്ങനെയാ നോക്കണ്ടത്
2000 വരെ രജിസ്റ്റർ ചെയ്തവരെയാണ് സീനിയോട്ടി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ്
Ente employment reg. Number card l ullath w3935/13 ennanu employment exchange nte EEE app upayogichanu njan login cheyyaru. Avide reg. Number kodukkendidath. Already oru 79 vann kidakkunnund. Njan. Reg. Number kodukkumbol invalid data enn kanikkunnu. Enthanu cheyyendath
Aa varuna number ningalude registration employment nte aadyathe code alle?
ശരിയാ ജോലി കിട്ടാൻ മന്ത്രി ഇടപെടൽ മാത്രം വേണം നമ്മൾക്ക് ഒന്നും കിട്ടില്ല
എന്റെ മോൻ 1995 ഇൽ രെജിസ്ട്രേഷൻ pathanamthitta😮 എംപ്ലോയ്മെന്റ് ഇൽ ർ ആണ് പാർട്ട് ടൈം seniority(24-26) വരെ ഉള്ളത് onnu ഇടാമോ അവന്റെ തൊഴിൽ നമ്പർ xo1' 10 ഇതാണ് നെയിം ജിജീഷ് pr
99 ൽ രജിസ്റ്റർ ചെയ്തതാണ്. ഇത് വരെ വിളിച്ചിട്ടില്ല.
2000il register cheythu ipol husband marichu apol seniority ullathukondum widow ayakondum kittum ennu paranju aarkkariyam🙄
Final list vannal eantha kariyam
Physically handicapped aya varikk list ill vanna job urappanno
2008 ൽ രെജിസ്റ്റർ ചെയ്ത ആർക്കെങ്കിലും കാർഡ് /കാൾ വന്നിട്ടുണ്ടോ
No
2004ചെയ്തത് തന്നെ വന്നിട്ടില്ല
@@sukumarvengulam1172004 register cheythavark eni chance undaakumo
Seniority listil psc age kazhinjalano varunnathu
Final list il 97 rank und 2024 ഇൽ joli കിട്ടാൻ സാധ്യത ഉണ്ടോ
നിങ്ങൾ ഏത് ജില്ലാ
@@Muhmdfayas Malappuram
@@Akt543 2024/2026 final list vanno നിങ്ങൾ
@@Muhmdfayas ss വന്നിട്ടുണ്ട്..97 rank
@@Akt543rank എങ്ങനെ മനസ്സിലാക്കും.സീരിയൽ നമ്പർ.ആണോ
പ്ലീസ് ജിജിഷ് പുഴുപമംഗലത്തു മുകളിൽ പറഞ്ഞ xo1'10 anu
Employment exchange vazhi thalkalikamayi kittiya jobil pinneed sthiraniyamanam undakumo
Njan S C Aanu then, vidwo pudhukkunnadhum cerecta but,idhuvareyum vilichitilla
No records to be listed eannaa kaanikkunnath eannuvechaal nthaa..
Job kittiyavarku thanne kittum allathabarkunonnumilla
Chechi enik work superintendent listil 4th ane vilikan chance undo
List ill 89 and 44 aan kannunnadh apol kittan chance undo
ഏതു വർഷം രജിസ്റ്റർ ചയ്തത്
2024-26 final list check cheythu total 21 per ente rank 12 math vilikan chance indo
No records to be listed എന്നാണ് കാണിക്കുന്നേ
2000thille registration ethuvaraa villiichiillaa
Employmentil register cheythu 21yrsnnu shesham mathrame namukku seniority listil varan pattoo
അങ്ങനെ അല്ലടാ നമ്മുടെ യോഗ്യതയും ,ഓരോ ജോലിക്കും ആവശ്യം അനുസരിച്ചുള്ള ആൾക്കാരുടെ എണ്ണത്തിന് ആനുപാതികമായാണ് ലിസ്റ്റ് ഇടുന്നത്
@SosimpleWithUnneez
Miss njaan 2022 apply cheythath aan
Seniority LISTIL und.
Becoz of disability
67th aan
But officer parayunath 5 years aavum ennu
2027 aavum job kitan paryuny officer
2024/2026 final listil ullavare vilichu thudangiyo?????
Yes
Plumber vacancy undo???
Enik card vannu interw inu poyi but ithu vare oru vivarol illa enthayirikkum
പാർട്ടി ലെറ്റർ ഇല്ലല്ലോ,,, അത് വേണം 😊
😂
Interw malayalathilo englishilo enthan chodikuka
Enthengilum munganana undengil avide poyiparayano.., widow, unmarried etc
Yes
Provisional alle eppo vannath.. Final list ethra rank vare vilikkum....
ഒഴിവിനനുസരിച്ചിട്ട് ആണ് വിളിക്കുന്നത്
2024/2026 final listil number 4 ennayirikkum joli kittumnathu?
Correct swathinam ullavar joli kondu pokum
ഞാൻ 99ൽആണ് ഇതുവരെ വിളിച്ഛില്ല
Puthukunna date ennanu seniority illathavarku
രജിസ്റ്റർ ചെയ്തു മൂന്ന് വർഷം കഴിയുമ്പോൾ : ഓൺലൈനായി പുതുക്കാൻ പറ്റും
മാഡം... ഞാൻ വിവാഹ ശേഷം emplyment change cheithu എനിക്ക് ഇപ്പോൾ 41 വയസ്സ് ആയി എന്റെ സീനിയോരിറ്റി നഷ്ട്ട പ്പെട്ടിട്ടുണ്ടാവുമോ? എന്റെ age ഉള്ളവരെ വിളിച്ചു ജോലിയും കിട്ടി. എന്നെ വിളിച്ചില്ല.
Employment registration കഴിഞ്ഞ് പുതുക്കാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ സീനിയോറിറ്റി നഷ്ടപ്പെടും
@@SosimpleWithUnneezende puthukkiyittilla but interview memmo vannu...
Exam undavumo.. Data entry.... Temperory.
Ennit joli kitiyo
No record to be listed ennaanu kaanunnadhu
Register number or captcha തെറ്റായി അടിച്ചതാവാം,, അല്ലെങ്കിൽ listl ഉണ്ടാവില്ല..
Eppolu aanu oru job kittunnathu
Special renewal 2024 enna ennu onnu parayavoo
New date വന്നിട്ടില്ല
Njan listil und oru widow aanu ennitum oru jobum kittiyilla
Party vazhi try chey
Listil perundu vilikunnilla
Party try chey
Ethraya age
@@SoumyaSM-i1y aniku 32
@@SoumyaSM-i1y 32
@@SoumyaSM-i1y 32
ഈ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിർത്താൻ ചെയ്യണം. എല്ലാവരും തന്നെ ജോലി ജോലിചെയ്ത് ജീവിച്ചോളും. അതാണ് വേണ്ടത്. കഷ്ടപ്പെട്ട് രജിസ്റ്റർ ചെയ്യുമ്പോൾ പാർട്ടി വേണം. ജോലികിട്ടാൻ.
എംപ്ലോയ്മെന്റ് കാർഡ് renew ചെയ്തിട്ടുണ്ടോ എന്ന് check ചെയ്യാൻ പറ്റുമോ?
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ ഓൺലൈൻ റിന്യൂവൽ എന്നൊരു ലിങ്ക് ഉണ്ട് അതിൽ കയറിയാൽ നമുക്ക് ഓൺലൈൻ ആയിട്ട് റിന്യൂ ചെയ്യാം
@@SosimpleWithUnneez
Ente name check cheyo
96date entha nammal register cheytha date ano
Video ശ്രദ്ധിച്ചില്ലല്ലേ😄😄.. രജിസ്റ്റർ ചെയ്ത വർഷം
@@SosimpleWithUnneez 96 ullavaykk matram ullu 2010aftr onnum ille
special renewal; appozhanu, i missed it since 1999
എങ്ങനെ ആണ് ഇന്റർവ്യൂ വിളിക്കുന്നത്
Provisional list & final list eanthanu deference.?
Provisional ലിസ്റ്റ് എന്ന് പറഞ്ഞാ താൽക്കാലിക ലിസ്റ്റ് ആണ് . അതിൽ എന്തെങ്കിലും കറക്ഷൻ ഉണ്ടെങ്കിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ആ പരാതികളൊക്കെ പരിഹരിച്ച് അവസാനം ഇടുന്നതാണ് ഫൈനൽ ലിസ്റ്റ്
@@SosimpleWithUnneez thank you
ഞാൻ Employment Reg. ചെയ്തത് കോഴിക്കോട്ടാണ്. ഇപ്പോൾ ഞാൻ പാലക്കാടാണ് താമസിക്കുന്നത്. പാലക്കാടേക്ക് address മാറ്റാൻ അക്ഷയ വഴി പറ്റുമോ . Please മറുപടി തരുമോ
പറ്റും
ഈ ലിസ്റ്റിൻ്റെ Pdf കിട്ടുമോ option ഉണ്ടോ
Mam final listil 14 aane. Palakkad aane. ജോലിക്ക് പരിഗണിക്കാൻ സാധ്യത ഉണ്ടോ mam. Please reply tharumo...
നിങ്ങൾ ഏതു വർഷം ആണ് രജിസ്റ്റർ ചയ്തത്
എന്റേത് 117 ആണ്
2008
Correct ayitu paryan patto?.. arkum kittuniila...ningal arkum rply kodukunnumilla...
എന്ത് പറയാൻ പറ്റുമോ എന്നാണ്..??
EDR enthànu
Final list vannu.
Vilichu തുടങ്ങിയോ?
Yes
89aareg.cheeyde.chanse.undo.
എന്റെഒന്നു ചെക്ക് ചെയ്തെന്ന് പറഞ്ഞു തരാമോ🙏
Email this mail id santhiunnimol@gmail.com
@@SosimpleWithUnneez എന്റെ 2024. 26 പരിഗണിച്ചിട്ടുണ്ട് പോർട്ടൈം സ്വീപ്പരിലാണ് പരിഗണിച്ചത് ആ ജോലി കിട്ടുമോ എങ്കിൽ
ente onn check chyth parayamo?
Aduthu special renewel eppozha
Mam.metric with computer sl eannu vachal
Replay onnum ellea
List 358 kittumo
Njan 1994 lil register cheythatha ithvare onnumayilla annathekk vilikkum
Final list epoo varum
December last
മുടങ്ങി പോയ സീനിയോറിറ്റി പുതുക്കാൻ ഉത്തരവ വന്നോ സീനിയോറിറ്റി പ
മുടങ്ങി പോയ സീനിയോറിറ്റി പുതുക്കാൻ പറ്റോ
Vannu @@SosimpleWithUnneez
ലിസ്റ്റിൽ name ഉണ്ട്..5സ്ഥാനം ഉണ്ട്.. Age 42....
വിളിക്കാൻ സാധ്യത ഉണ്ടോ?.. Place mlp ജില്ല.
നമ്മുടെ കാറ്റഗറിയിൽ പെട്ട ജോലിക്ക് ഉള്ള അറിയിപ്പ് വരുമ്പോൾ സീനിയോട്ടി ലിസ്റ്റിൽ നിന്നും മുൻഗണന ക്രമത്തിൽ അറിയിക്കുമെന്നാണ് എംപ്ലോയ്മെന്റിൽ നിന്നും അന്വേഷിച്ചപ്പോൾ അറിഞ്ഞത്
@@SosimpleWithUnneez thx ☺️.. നോക്കാം വിളിക്കുമോന്നു. അല്ലെ
വന്നാൽ വിവരം അറിയിക്കാം ☺️
@@shareefparappurrank ennal serial number ആണോ
@@destinydyuga8480 yes... അതായിരിക്കാം...
Seniority listil undnkil pinne enthanu cheyyendath enn koodi parayamo
നമ്മുടെ ഊഴം എത്തുമ്പോൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്ന് നമ്മളെ പോസ്റ്റൽ വഴി അറിയിക്കുകയാണ് ചെയ്യുന്നത്
5 ഓളം ലിസ്റ്റിൽ പേരുണ്ട്
വയസ് 41 വരെ കൊടുത്തിട്ടുണ്ട് എനിക്ക് 41 ആയി
ഈ ലിസ്റ്റ് പ്രകാരം ലഭിക്കുന്നത് സ്ഥിരം നിയമനം ആണോ.
പോസ്റ്റ് വന്നു... ഇപ്പോൾ പ്രെഗ്നന്റ് ആയതിനാൽ പോകാൻ കഴിയില്ല... അവിടെ അറിയിക്കണോ... അതോ ജോയിൻ ചെയ്യാൻ കാലാവധി ഉണ്ടോ.. പ്ലീസ് റിപ്ലൈ @@SosimpleWithUnneez
Listil ullavare eppol vilikkum
ഒഴിവുകൾ വരുന്ന മുറക്ക് നിങ്ങളെ അറിയിക്കും..കൂടുതൽ വിവരങ്ങൾക്ക് website ൽ കൊടുത്തിരിക്കുന്ന ജില്ല employment office ഫോൺ നമ്പറിൽ വിളിച്ചു തിരക്കാവുന്നതാണ്
List il Peru undu ini ntha cheyyande
നമ്മൾ ഒന്നും ചെയ്യേണ്ട ...നമ്മുടെ ഊഴം ആകുമ്പോൾ എംപ്ലോയ്മെൻറ് ൽ നിന്ന് തന്നെ നമ്മളെ അറിയിക്കും
Enne Vilichittund... Interview..
Data entry.... Exam undavo
Njan 2014kodutath ipol list undagimo
സാധ്യത കുറവാണ്
സ്ഥിരം ജോലി ഇതുവഴി കിട്ടില്ലല്ലോ?
കിട്ടും..
Ldf Aya mathi pinvathil kitum pine permanent akum
List type Draft ennal entha
Final list alla.. എന്തെങ്കിലും തിരുത്തുകൾ ഉണ്ടെങ്കിൽ അത് കറക്റ്റ് ചെയ്ത് ഇടാൻ വേണ്ടിയിട്ടുള്ള ലിസ്റ്റ് ആണ്
പുതുക്കുന്നത് മുടങ്ങി പോയി എന്ത് ചെയ്യണം
Online Renewal ചെയ്യുന്ന video ഇട്ടിട്ടുണ്ട്
Final list എന്ന് വരും
Januvary first week
76-23/361 this is my reg no: how to enter it in reg. column? please reply me
Rank 6 anu job kittumo?
Rank എങ്ങനെ മനസ്സിലാക്കും
ഇതിൽ രജിസ്റ്റർ ചെയ്യുന്നത് തന്നെ വെറുതെയാ എനിക്ക് 45 വയസ്സായി ഇതുവരെ ഒരു കാർഡ് പോലും വന്നില്ല എൻ്റെ താഴെ പ്രായമുള്ളവരെ എത്രയോ തവണ വിളിച്ചു അന്വേഷിക്കുമ്പോൾ നിങ്ങൾ ജനറൽ അല്ലേ എന്ന് OBC യെ വിളിക്കുന്നുണ്ട് എല്ലാം രാഷ്ട്രീയം തന്നെ ഒരു രക്ഷയുമില്ല
Captche thettsnennu paraunnu
അത് ചില ലെറ്റർ ഒന്നും നമ്മൾ വിചാരിക്കുന്നത് ആവൂല്ല....അപ്പോൾ captcha തെറ്റാവും വീണ്ടും വീണ്ടും മാറ്റി അടിച്ചു കൊടുത്താൽ മതി
👍👍👍
എന്ന് പത്തനംതിട്ടക്കാരി
@@SosimpleWithUnneez 👍
സഖാക്കന്മാർ വേണ്ടി യുള്ള സ്പെഷ്യൽ സ്ഥാപനം ആണ്
എല്ലാം വെറുതെ
ഇല്ലടാ ... ഒക്കെ ശരിയാവും🥰🥰
😊 "promosm"
EDR enthànu