എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തിരുവനന്തപുരത്തള്ള ഒരു കേന്ദ്ര ഗവൺമെന്റിൽ. എന്റെ മോന്റെ ജോലിയാവേണ്ടി. ചങ്ങനശ്ശേരി എംപ്ലോയിമെന്റൽ എല്ലാം സർട്ടിഫിക്കറ്റും കൊടുത്തുഇന്റവ്യു കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു. ഒരു വർഷം കഴിഞ്ഞു.. പിന്നിട്ട് അന്വേഷിച്ചപ്പോൾ ആ ജോലി ആർക്കോ കൊടുത്തു. പാവങ്ങളോട് ചെയ്യുന്ന ക്രുരത ഇനിയെങ്കിലും നിർത്തി കൂടെ..
ഞാൻ എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തിട്ട് 34 വർഷം ആയി. ഒരുപാട് ഇന്റർവ്യൂ കഴിഞ്ഞു. ഒന്നും കിട്ടിയില്ല. എല്ലാം പാർട്ടി പറയുന്ന അളക്കാർക് മാത്രം ജോലി കിട്ടുന്നത്.
രാസ ലഹരി പരമ്പര പോലെ ഏഷ്യാനെറ്റ് അല്പം മിനക്കെട്ട് ഒരു പരമ്പര ഇതിനെ കുറിച് ചെയ്യണം ഉദാഹരണം ആയുർവേദ മേഖലയിലെ സകല താത്കാലിക നിയമനങ്ങൾ പക്കാ പാർട്ടികർക് ആണ്.. Plzzz oru പരമ്പര
ഞാൻ രെജിസ്റ്റർ ചെയിതിട്ടു ഇതു vare ജോലി കിട്ടിയില്ല എല്ലാവരും പറയും S S L c പാസ്സ് ആയ S T വികാലഗ കാർക്ക് പെട്ടന്ന് കിട്ടും എന്ന് 2009 റേജസ്റ്റർ ചെയിതു ഇന്ന് vare നമുക്ക് ഒരു ജോലി കിട്ടിയില്ല 😔 കിട്ടാനും പോകുന്നില്ല
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി യുള്ള ജോലിയും പാർട്ടിക്കാർ തന്നെ യാണ് സെലക്ട് ചെയ്യുന്നത്
എത്രയും പെട്ടെന്ന് പാർട്ടി മെമ്പർഷിപ് എടുക്കുക,ജോലി ഉറപ്പ് വരുത്തുക.ജയ് കേരളം.
തലപോയാലും ഇന്നു തന്നെ മെമ്പർഷിപ് എടുത്തിട്ട് തന്നെ കാര്യം 🌹👍
എങ്ങനെ മെമ്പർ ഷിപ്പ് എടുക്കും
Psc യും, എംപ്ലോയീമെന്റ് എക്സ്ചേഞ്ചും പാർട്ടിക്കാരുടെ റിക്രൂറ്റിംഗ് ഏജൻസി ആയി. 😂
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തിരുവനന്തപുരത്തള്ള ഒരു കേന്ദ്ര ഗവൺമെന്റിൽ. എന്റെ മോന്റെ ജോലിയാവേണ്ടി. ചങ്ങനശ്ശേരി എംപ്ലോയിമെന്റൽ എല്ലാം സർട്ടിഫിക്കറ്റും കൊടുത്തുഇന്റവ്യു കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു. ഒരു വർഷം കഴിഞ്ഞു.. പിന്നിട്ട് അന്വേഷിച്ചപ്പോൾ ആ ജോലി ആർക്കോ കൊടുത്തു. പാവങ്ങളോട് ചെയ്യുന്ന ക്രുരത ഇനിയെങ്കിലും നിർത്തി കൂടെ..
ഞാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ ചെയ്ത് 35 വർഷം കാത്തിരുന്നു.... ഇപ്പോൾ ഗൾഫിൽ ജോലിചെയ്യുന്നു... ഒരു നിയമനവും നടന്നില്ല....
എന്താ പറയുക
ഞാൻ എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തിട്ട് 34 വർഷം ആയി. ഒരുപാട് ഇന്റർവ്യൂ കഴിഞ്ഞു. ഒന്നും കിട്ടിയില്ല. എല്ലാം പാർട്ടി പറയുന്ന അളക്കാർക് മാത്രം ജോലി കിട്ടുന്നത്.
രാസ ലഹരി
പരമ്പര പോലെ
ഏഷ്യാനെറ്റ് അല്പം മിനക്കെട്ട്
ഒരു പരമ്പര ഇതിനെ കുറിച് ചെയ്യണം
ഉദാഹരണം
ആയുർവേദ മേഖലയിലെ
സകല താത്കാലിക നിയമനങ്ങൾ
പക്കാ പാർട്ടികർക് ആണ്..
Plzzz oru പരമ്പര
എന്തായാലും. എന്ന് തന്നെ പോയി ഒരു സിപിഎം പാർട്ടി membership എടുക്കണം.....
എല്ലാവരും അവരവരുടെ പഞ്ചായത്തിൽ പോയി നോക്കുക...appozhariyaam....അവിടെ മാത്രം എത്ര തിരുകി kayattalukal ഉണ്ടെന്ന്
1987 ൽ രജിസ്റ്റർ ചെയ്തു 50- വയസ്സ് വരെ പുതുക്കി ഒരു ജോലിയും കിട്ടിയിട്ടില്ല.ഇപ്പോൾ വയസ്സ് 55
വിധവ ആയി ഇനി vallathum കിട്ടുമോ 🤣🤣🤣🤣🤣
ഞാൻ രെജിസ്റ്റർ ചെയിതിട്ടു ഇതു vare ജോലി കിട്ടിയില്ല എല്ലാവരും പറയും S S L c പാസ്സ് ആയ S T വികാലഗ കാർക്ക് പെട്ടന്ന് കിട്ടും എന്ന് 2009 റേജസ്റ്റർ ചെയിതു ഇന്ന് vare നമുക്ക് ഒരു ജോലി കിട്ടിയില്ല 😔 കിട്ടാനും പോകുന്നില്ല
23 varshamayi degree yogyathayil register cheytha enne oru thalkalika jolikkupolum vilichittilla
👍👍👍👍
👌
Don't mention about it this mandate of people got to cpm government again vote for cpm after will fool