പിൻവാതിൽ നിയമനം തകൃതി; നോക്കുകുത്തിയായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് | Mathrubhumi News

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 233

  • @sebzworld5674
    @sebzworld5674 2 роки тому +140

    ആരുമില്ലാത്ത ഉദ്യോഗാത്ഥികൾക്ക് വേണ്ടി സംസാരിക്കാൻ കാണിച്ച സ്നേഹത്തിനു നന്ദി.🙏🙏🙏🙏🙏🙏🙏🙏🙏

  • @salimkerala3831
    @salimkerala3831 2 роки тому +124

    തുടർ ഭരണം നാടിനാപത്ത്
    ഇന്ന് ഓരോ മലയാളിയും അത് മനസിലാക്കുന്നു ........

    • @thereckon3592
      @thereckon3592 2 роки тому +12

      *കമ്മ്യൂണികച്ചം തന്നെ നാടിന് ആപത്താണ്.

    • @Flower-ks7jw
      @Flower-ks7jw 2 роки тому +1

      Ee manasilakkal thiranjeduppu prakhyapanam vareye kaanu...kit kaanumpol pinne manasilakkal ellam brain ninnu delete aavum prabhudharude😏😏

  • @raghavenan5498
    @raghavenan5498 2 роки тому +38

    കോടതികൾ ശക്തമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.. എന്തിനും ഒരു അന്ത്യം വേണമല്ലോ..!!!

  • @linasbadar3589
    @linasbadar3589 2 роки тому +38

    എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഇന്റർവ്യു നു പോയാലും പാർട്ടി സ്വാധീനം ഉള്ളവർക്ക് മാത്രമേ കിട്ടു. പാലോട് നിന്നു ഇടുവരെയും ഒരേ ആൾകാർ തന്നെയാണ് വഷങ്ങളായി ജോലി കിട്ടുന്നത്

  • @pvm4299
    @pvm4299 2 роки тому +47

    വോട്ടർമാർ അവരുടെ നിലവാരം ഉയർത്തിയെ മതിയാകൂ 🤔🤔🤔

    • @mr.j9122
      @mr.j9122 2 роки тому

      കിറ്റ് കൊടുത്താൽ വോട്ടു കൊടുക്കുന്ന കഴുതകൾ

    • @RR-gr3yz
      @RR-gr3yz 2 роки тому +6

      നിലവാരമില്ലായ്മ്മ
      അവരുടെ ചോരയിലുള്ളതായിപ്പോയില്ലേ
      ബ്രോ പിന്നെങ്ങനെ ശരിയാകും 😏

    • @yakshypages
      @yakshypages 2 роки тому +3

      ​@@RR-gr3yz sathym... Electionu munp asianet ithinte oru series thanne irakkiyirunu.. Thozhil related

    • @deepghignair1447
      @deepghignair1447 2 роки тому +1

      Ithukondaanu psc pillerk joli kittaathath

    • @pkvipin
      @pkvipin 2 роки тому +1

      Notekk chethittu kariyam undo

  • @josephmathew2086
    @josephmathew2086 2 роки тому +56

    വേറൊന്നും നോക്കാൻ ഇല്ല, ശരിയായ രീതിയിൽ നിയമനം നടത്താതെയിരിക്കുന്ന എല്ലാ നിയമനങ്ങളുടെയും തെളിവ് എടു ത്തു കോടതിയിൽ കേസ് കൊടുക്കണം.

    • @shameerasukumaran3634
      @shameerasukumaran3634 2 роки тому

      വാതീയ്കൃാ൯ആരുപോകു൦നിഞൾപോകുമോഇവിടജോ ലീകൊടുക്കുന്നതുആ൪ക്കാണുഎനുനിഞൾമലസിൽലാക്കീഡുഡോഇവരുടേകൂടഹോഡലുകളീൽതാമസതിനുപോകുന്നവ൪ക്കാണുജോലീകൊടുക്കുന്നതുആകൂഡതീൽലുളളആൾക്കാരാണുവക്കീൽപണീഎടുക്കുന്നവ൪ടോറ്റ൪മാ൪ഇവിടനടക്കുന്നഅഴീമതീഇവരൂടകുടയുളളവ൪ക്കാണൂജോലിഅല്ലാതപെെസമാതറ൦അല്ലഇവരുടേലെഷൃ൦ഇതീ൯റപിന്നീൽഒരുഭാഡൂകാരൃങൾഉഡുഏതകിലു൦ഒരുകാരൃത്തിനുഛഖൂറ്റതോടേഅരകിലു൦ഒഡോചോദീയ്കൃ൯ഇവ൪ക്ക്എതിരേകേസുകൊടുതാൽകോടതീയു൦ഇവ൪ക്കുസപോഡാണുഅതുകൊഡാണുകേരള൦അഴിഞുആടുന്നതുഎല്ലാരു൦ഇറഞണ൦ആരു൦മാറീനിൽക്കരുതു

  • @SagarKottapalli
    @SagarKottapalli 2 роки тому +44

    അപ്പോ അതു പുതുക്കി കൊണ്ടിരിക്കുന്ന നമ്മളൊക്കെ ആരായി...😐😐🤦🏼

  • @dance2832
    @dance2832 2 роки тому +33

    വിദ്യാഭ്യാസമുള്ളവരേ കേരളം വിട്ടോളൂ.... നല്ല വിദ്യാഭ്യാസം വേണ്ടവരേ കേരളം വിട്ടോളൂ....നമ്മുടെ നാട് ബംഗാളികളുടെ അവസ്ഥയിലേയ്ക്ക് എത്തിത്തുടങി..

  • @sathyajithr6826
    @sathyajithr6826 2 роки тому +14

    കേരളത്തിലെ യുവജനങ്ങളോട് കാണിക്കുന്ന ഈ നെറികേടിന് ഭാവിയിൽ കേരളം അനുഭവിക്കും.... ആരും ഇല്ലാതെ മുടിയും ഈ നാട്.. പാർട്ടിക്കാർ മാത്രം ജീവിക്കട്ടെ ❤️

  • @raghavankannoth2039
    @raghavankannoth2039 2 роки тому +37

    ഇത് അവസാനത്തെ ഇടതുപക്ഷ ഭരണം ആയിരിക്കും.

    • @josonmathew7644
      @josonmathew7644 2 роки тому +6

      പിന്നേ... അടുത്ത തവണ കോൺഗ്രസ്‌ വരും... പിന്നെ LDF... എത്ര അഴിമതി ആയാലും ജനങ്ങൾ അതെല്ലാം മറക്കും.. 😄

    • @Akhil-ch9wq
      @Akhil-ch9wq 2 роки тому +4

      Congress ആയാലും ഇത് തന്നെ അവസ്ഥ. ..

    • @RR-gr3yz
      @RR-gr3yz 2 роки тому

      Raghavan kannoth
      അതിനു ദൈവം തന്നെ വിചാരിക്കണം കാരണം
      ഇവറ്റകൾക്ക് എത്രത്തോളം
      വോട്ടർമാരുണ്ടോ അത്രത്തോളം
      ക്രിമിനൽസുമുണ്ട് അതുകൊണ്ടാണ് കള്ളവോട്ട്
      ചെയ്തിട്ടാണെങ്കിലും ഇവറ്റകൾ
      ജയിക്കുന്നത് 😏🙏

  • @pramoduvkdy
    @pramoduvkdy 2 роки тому +36

    PTS,Grade2 , attender OA ഇതെല്ലാം employment നിന്നാണ് വിളിക്കുന്നത് പക്ഷേ അതിൽ നിന്നും നിയമനം കിട്ടുന്നത് ഏതു പാർട്ടിയാണോ ഭരിക്കുന്നത് അവരുടെ ആളുകൾക്കാവും……..

  • @Anjuanju12387
    @Anjuanju12387 2 роки тому +15

    ഇതെല്ലാം കണ്ട് PSC പഠിക്കാൻ ഇരിക്കുന്ന ഞാൻ🙄🤐

  • @RAJESHKumar-wn3su
    @RAJESHKumar-wn3su 2 роки тому +31

    ഇവനൊക്കെ ഇനിയും വോട്ടുകൊണ്ട് മറിച്ചുകൊടുക്കണം. P s c ഒന്നും വേണ്ട

  • @pkindia2018
    @pkindia2018 2 роки тому +27

    പാർട്ടിക്കാർക്കായി എന്നുള്ളത് വെറും വാഗ്ദാനം . "ഇഷ്ട / സ്വന്ത/ ബന്ധു""ക്കൾക്കു മാത്രമേ ജോലി ലഭിക്കു. ഇതിനായി കോടിയേന്തും!
    ശിഷ്ടം/ ബാക്കി ഭൂരിപക്ഷത്തിന് കൊടി മാത്രം, ഏതു പാർട്ടിയിലും!

  • @dileepkumar-cb3nf
    @dileepkumar-cb3nf 2 роки тому +18

    😭😭😎😎 കേരളത്തിൽ കിറ്റ് തരും കടം എടുത്ത പെൻഷൻ തരും

  • @RajeshKumar-qt4py
    @RajeshKumar-qt4py 2 роки тому +4

    ഞാനൊരു ഇന്റർവ്യൂ അറ്റൻഡ് ചെയ്തിരുന്നു അന്വേഷിച്ചപ്പോൾ അറിഞ്ഞത് ജില്ലാകമ്മിറ്റി ലിസ്റ്റ് പ്രകാരം നിയമനം എന്നാണ്....എല്ലാ എംപ്ലോയി മെന്റ് നിയമനവും അന്വേഷിക്കപ്പെ ടെണ്ടതാണ്.......

  • @rajeevp.g3092
    @rajeevp.g3092 2 роки тому +17

    ഗവർണറെ അല്ല കേരള സർക്കാരിനെ പിരിച്ചു വിടാൻ കേന്ദ്രം ഓർഡിനൻസ് കൊണ്ട് വരണം ഇപ്പോൾ കേരളത്തിലെ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മുഴുവൻ ഒരു യോഗ്യതയും ഇല്ലാത്ത ഗുണ്ടകൾ ആണ് കയറി ഇരിക്കുന്നത് എൽഡിഎഫ് യുഡിഎഫ് പത്താം ക്ലാസ് പോലും പാസാവാത്ത എത്രയോ ആളുകൾ ഒരു 30 വർഷം മുമ്പ് മുസ്ലിം ലീഗിന്റെ ഒക്കെ ഒരു യോഗ്യതയും ഇല്ലാത്തവർ കയറിയത് നേരിട്ട് അനുഭവം ഉള്ള ആൾ ആണ് ഞാൻ അവനൊക്കെ ഇപ്പോൾ പെൻഷൻ വാങ്ങി സുഖമായി ജീവിക്കുന്നു കഷ്ടപ്പെട്ട് പഠിച്ചവന് പ്ളസ് വൺ സീറ്റ് ഇല്ല പി എസ് സി എഴുതിയാൽ ജോലി ഇല്ല പി എസ് സി ലിസ്റ്റിലും സ്വന്തം ആളുകളെ ധാരാളം ആളുകളെ തിരുകി കയറ്റുന്നു ഹൈക്കോടതി ഇടപെട്ട് ഒരു കമ്മീഷനെ നിയമിച്ചു ജോലി ചെയ്യുന്ന ആളുടെ മുഴുവൻ യോഗ്യത യും നോക്കണം എന്തിനാണ് പൊതു ജനങ്ങളുടെ നികുതി പണം ഒന്നിനും കൊള്ളാത്ത വർക്ക് ശമ്പളം പെൻഷൻ കൊടുക്കാൻ ഉപയോഗിക്കുന്നത് അത് കൂടാതെ ഭീഷണി പെടുത്തി ദേശാഭിമാനി പത്രം വാങ്ങിപ്പിക്കുന്നു

  • @vineeshvelayudhan8309
    @vineeshvelayudhan8309 2 роки тому +13

    കുറച്ചു ദിവസം മുൻപ് കുറെ എണ്ണം കൊടിയും പിടിച്ചു നടക്കുന്നത് കണ്ടു... Where is my job എന്നും പറഞ്ഞോണ്ട് 🤭🤭🤭🤭🤭🤭...
    രാവും പകലും പഠിച്ചു തോന്നുന്ന... ഏതോ കോണിൽ കിടക്കുന്ന എക്സാം സെന്ററിൽ പോയി എക്സാം എഴുതി........ റാങ്ക് ലിസ്റ്റിൽ കേറി പിന്നെയും എഴുതി കാത്തിരിക്കുന്നെ എന്റെ കൂട്ടുകാരെ നിങ്ങളെയൊക്കെ ദൈവം പോലും കൈവിടുവന്നാലോ.... എനിക്കും ഉണ്ട് ഒരു കൂട്ടുകാരൻ ഇന്ന് ജോലി കിട്ടും നാളെ കിട്ടും എന്നൊക്കെ പറഞ്ഞു വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ ഓട്ടോ ഓടിക്കുന്നു..... പ്രിയപെട്ടവരെ ഇതു നോക്കി ഇരിക്കാതെ വേറെ എന്ത്വലും നോക്കണേ....... "അല്ലേൽ കൈവിട്ടു പോകുക നിങ്ങളുടെ ജീവിതം ആകും "

  • @sudheepka1951
    @sudheepka1951 2 роки тому +16

    PSC യിൽ ക്ലറിക്കൽ മിസ്റ്റേക് കാരണം റാങ്ക് ലിസ്റ്റിൽ മാറ്റം ഉണ്ട് എന്ന് ഒരു ന്യൂസ്‌ കണ്ടിരുന്നു അതിന്റെ സത്യാവസ്ഥ എന്താണെന്നു കൂടി പറയാമോ

    • @Rockstar....
      @Rockstar.... 2 роки тому +3

      Mark kuravu ullavar list il undaayirunnu...mark koodiya aalude name illa...psc paranja vishadeekaranam aanu clerical mistake aanu allathe vere onumala enn...ithupole etra list vanitundo enn polum namuk onnum parayan patila ...avar palathum paranj ozhiyumlo ithum athpole oru case ..

    • @sudheepka1951
      @sudheepka1951 2 роки тому +4

      @@Rockstar.... അതേ അതെ, ഇതൊന്നും ചോദിക്കാൻ ആളില്ല ഇനി ചോദിച്ചാലോ ഇതുപോലെ മുടന്തൻ ന്യായീകരണവും, പൊതുജനങ്ങൾക്കു ഇവരുടെ തട്ടിപ്പുകൾ മനസ്സിലാകുന്നുമില്ല എല്ലാവരെയും രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുന്നു

  • @rajeshvp4568
    @rajeshvp4568 2 роки тому +23

    കേരളത്തിലെ വിദ്യാസമ്പന്നരായ വിഡഡി കൾ ഉത്തര ഇന്ത്യ നന്നാക്കാൻ നടക്കുന്നു.

    • @muhammednaufels8523
      @muhammednaufels8523 2 роки тому

      Super
      Exactly true
      ശരിക്കും വിഡ്ഢി ജനത
      നമ്മൾ

    • @teenaharshan9554
      @teenaharshan9554 2 роки тому

      അവിടെയാണ് ജീവിക്കാൻ ഭേദം

  • @radhikasunil9280
    @radhikasunil9280 2 роки тому +13

    നല്ല agriculture products വിദേശത്ത് കയറ്റി അയച്ചിട്ട് നമ്മുക്ക് കിട്ടുന്നത് 3-ാം കിടം...
    അതേ പോലെ doctors യും Engineer യും വിദേശത്ത് പോകുന്നു ... ഇവിടെത്തെ സംവരണവും ബന്ധു നിയമനവും തന്നെ കാരണം..... ചുരുക്കി പറഞ്ഞാൽ ജനങ്ങൾക്ക് കിട്ടേണ്ട നല്ല Service കളും വിദേശിക്ക് കിട്ടുന്നു...

  • @PK-fl1lm
    @PK-fl1lm 2 роки тому +7

    Good ജേർണലിസം.
    💪👊👍 താൽക്കാലിക നിയമനമാണ് പാർട്ടിക്കാർ ഉപയോഗിക്കുന്ന ഒരു പിൻവാതിൽ വഴി. ഒരു സംശയവും വേണ്ട സിപിഎം കാരാണ് ഈ തട്ടിപ്പ് വളരെക്കാലമായി നടത്തി പോരുന്നത്. പാർട്ടി വഴിയാണ് ജോലി കിട്ടിയതെന്നു എപ്പോഴെങ്കിലും വീമ്പിളക്കിയവർ കാണും. പോലീസിൽ വരെ തിരുകി കെറ്റിയിട്ടുണ്ടാവണം. ഉന്ദിമാറ്റപ്പെട്ടു തൊഴിൽ കിട്ടാതെ പോയവർ തന്നെ മുൻകൈയെടുത്തു RTI യും PIL ഉം ഉപയോഗിച്ച് നന്നായി അന്വേഷിച്ചു ഇങ്ങനെ കേറിയവരെ പിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ചുറ്റുവട്ടത്തു പരിചയക്കാരു തന്നെ കാണും. ജോലിക്കാരായ പാർട്ടിക്കാരെ നന്നായി നിരീക്ഷിക്കുക. നാട്ടിൽ ഞെളിഞ്ഞു നടക്കുന്ന ചോട്ടാ ചകാക്കളെയും. തുമ്പു കിട്ടും.

  • @rasheedrdpk9267
    @rasheedrdpk9267 2 роки тому +13

    സുപ്രിം കോടതിവരെ പോയി ഇതെല്ലാം മരവിപ്പിക്കണം

  • @Nikhi321
    @Nikhi321 2 роки тому +2

    Ella districtilum ithannalle avastha

  • @lincyantony9151
    @lincyantony9151 2 роки тому +2

    Employment xchange il joli kittanamenkil local area committee secretary yude letterumayit povenem.

  • @muhammednaufels8523
    @muhammednaufels8523 2 роки тому +28

    മാതൃഭൂമി
    ഇത് പരമ്പര ആയി ചെയ്യൂ...
    വിവരാവകാശ പ്രകാരം
    സകല രേഖയും പുറത്ത് കൊണ്ടു വരൂ...
    മുചൂടും കേരളത്തെ കാർന്നു തിന്നുന്ന
    അന്ധമായ പാർട്ടി പിൻവാതിൽ നിയമനം പുറത്ത് കൊണ്ടു വരൂ
    എല്ലാ മേഖലയും ഇത് തന്നെ സ്ഥിതി
    അതാത് മേഖലയിലെ
    ചെറുപ്പകാരോട് ചോദിച്ചാൽ കൃത്യം വിവരം കിട്ടും

  • @georgethomas6983
    @georgethomas6983 2 роки тому +5

    എംച്ചോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പാർട്ടി ജില്ലാ സെക്രട്ടറിയെ അറിയിക്കുകയും ജില്ലാ സെക്രട്ടറി സ്വന്തക്കാരായ പാർട്ടിക്കാരെ നിയമിക്കുന്നതിനായി അവരുടെ പട്ടിക ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാ ഓഫീസർക്കു നൽകും. പാർട്ടി സെക്രട്ടറി പറയുന്ന ആളുകൾക്ക് മാത്രമേ എം ളോയ്മെന്റ് വഴി നിയമനം നൽകുകയുള്ളു. ഇതാണ് സത്യാവസ്ഥ . പാർട്ടിക്കാരുടെ ഏറാൻ മൂളികളായ ഉദ്യോഗസ്ഥരെ മാത്രമേ പാർട്ടി പ്രധാന സ്ഥാനങ്ങളിൽ ഇരുത്തുകയുള്ളു.

  • @ishasaid5855
    @ishasaid5855 2 роки тому +7

    ആർദ്രം 2 ഘട്ടത്തിൽ എല്ലാ fhc കളിലും ഫർമസിസ്റ്റനെ അതാത് പഞ്ചായത്ത്, മുനിസിപ്പാലിയിൽ നിന്ന് നിയമിക്കാൻ സർക്കാർ ഉത്തരവ് ഇറക്കി. ഫർമസിസ്റ്റിന് കൊടുക്കാൻ മാത്രം സർക്കാർ ഖജനാവിൽ കാശില്ല. ഫർമസിസ്റ് റാങ്ക് ലിസ്റ്റ് ഇൽ ഉൾപ്പെട്ടിട്ടും 100ന് ഉള്ളിൽ റാങ്ക് ലഭിച്ചിട്ടും നങ്ങൾക്കൊന്നും നിയമനം ലഭിച്ചില്ല. അതാതു ആളുകൾ അവര്ക് വേണ്ടപ്പെട്ടവരെ നിയമിച്ചു. ഇപ്പോഴും അവർ അവിടങ്ങളിൽ ജോലി ചെയ്യുന്നു. പഠിച്ചു റാങ്ക് ലിസ്റ്റിൽ കയറിയവർ നോക്ക്കുത്തികൾ.

  • @muhammednaufels8523
    @muhammednaufels8523 2 роки тому +20

    സൂപ്പർ
    സൂപ്പർ
    സൂപ്പർ
    Very good
    മാതൃഭൂമി
    എല്ലാ മേഖലയിലെയും
    പിൻവാതിൽ ലിസ്റ്റ് കൊണ്ടു വരൂ..
    യുവ ജനത (20-38 age group)
    നിങ്ങളുടെ കൂടെ ആണ്.
    ആയുർവേദ മേഖല മുഴുവൻ ( PSC നിയമനം ) ഒഴികെ സകലതും ഇടതു പാർട്ടിക്കാരന്റെ മകൾക്കും ഭാര്യക്കും അനിയത്തിക്കും മാറ്റി വെച്ചിരിക്കുവാണ്
    സകല മേഖലയിലും
    10 കൊല്ലം കൊണ്ടു പാർട്ടി കാരെ സ്ഥിരപ്പെടുത്തും

  • @aswathysr5710
    @aswathysr5710 2 роки тому +3

    കേരളത്തിലെ ഇപ്പോൾ ന്യൂസ് അന്വേഷണം മാത്രമേയുള്ളൂ പോലീസ് അന്വേഷണം ഒന്നുമില്ല😄😄😄😄😄thanks Media 🙏🙏🙏🙏🙏

  • @nithinkrishnan9911
    @nithinkrishnan9911 2 роки тому +2

    Engineering mekhalayil thane lsgd vakuppil ee oru 3 monthil thane 200 alkkkare niyamichu ethu koodathe oro panchayathilum oru thozhil urapp Overseer oru accredited Engineer engnne ethra niyamanam nadthunnu athum psc list kal nilanikumbol pozhum. Psc ezhuthi listail vannu nilkkunnavar chodicchal post illa ozhivilla ennu parayum.

  • @divyads2306
    @divyads2306 2 роки тому +3

    വാട്ടർ അതോറിറ്റി മീറ്റർ റീഡർ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടും മീറ്റർ റീഡർ ആയീ കുടുംബശ്രീ വനിതകൾ ജോലി ചെയ്യുന്നു. പഠിച്ചു പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്ന ആളുകൾ ഇനി എ ന്താ ചെയ്യേണ്ടത്

    • @rajithavede0pr96
      @rajithavede0pr96 2 роки тому

      അഞ്ഞൂറോളം താഴ്ന്ന തസ്തികകൾ നഷ്ടപ്പെടുത്തി കൊണ്ട് ഏതാനും ഉയർന്ന തസ്തികകൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു എന്നതും കാണാതെ പോകണ്ട.

  • @hari23sree
    @hari23sree 2 роки тому +2

    ഒരാളെ നിയമിച്ചതിൽ മിനിമം 2 കുടുംബത്തിലെ vote മുഴുവൻ gurenteed..

  • @varughesejames6522
    @varughesejames6522 2 роки тому +5

    പാർട്ടിയിൽ ഉള്ളവർ മാത്രം വോട്ട് ചെയ്താൽ മതി ജയിക്കുമോ എന്നറിയാം

  • @ayshababu4500
    @ayshababu4500 2 роки тому +3

    Sathyamanu...ellayidathum enganeyanu

  • @jayakrishnanr3030
    @jayakrishnanr3030 2 роки тому +9

    PSC പിരിച്ചുവിട്ടുസർക്കാർസർവീസിലേക്കുള്ള എല്ലാ സ്ഥിരനിയമനങ്ങളും പാർട്ടിഓഫീസ് വഴിമാത്രമാക്കണം. പാർട്ടിയിൽ ശക്തമായിപ്രവർത്തിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനം നൽകിയാൽ മതി.

    • @jyotheeshkumarkelath2058
      @jyotheeshkumarkelath2058 2 роки тому

      Etharam Sambhavamgalellam Naam Aaadhyamaayano Kaanunnathu?

    • @indiradevi2512
      @indiradevi2512 2 роки тому

      മുന്നാക്കം നില്കുന്നവർക്കും കൊടുത്തോട്ടെ

  • @dasherrrgaming119
    @dasherrrgaming119 2 роки тому +3

    ഇനി കേരളം മാത്രേ കയ്യിലുള്ളൂ. അത് നിലനിർത്താൻ സമ്മധി കില്ലെ😭😭

  • @muhammednaufels8523
    @muhammednaufels8523 2 роки тому +9

    """Where is my kerala job """
    ചകാക്കളെ ഉത്തരം ഉണ്ടോ

  • @radhikasunil9280
    @radhikasunil9280 2 роки тому +5

    ഡോക്ടർ Engineer ഓക്കെ efficient അല്ലയെങ്കിൽ ജനത്തിന് ജീവന് തന്നെ ആപത്ത്..'

  • @rinurimichannel3987
    @rinurimichannel3987 2 роки тому +2

    ഒരോ പ്രാദേശിക മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നോക്കിയാലും ഈ തിരുകി കയറ്റിയത് കാണാവുന്നതാണ്

  • @mathewpanicker5673
    @mathewpanicker5673 2 роки тому +2

    Evide Diploma engg. Employment exchange register cheithittu eppol 16yrs kazhinju,oru apprenticeship polum kittylla... ellaam nadakkom.

  • @Malayali6791
    @Malayali6791 2 роки тому +1

    എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പിരിച്ചുവിടണം

  • @mv2552
    @mv2552 2 роки тому +10

    ഈ ചർച്ച വഴിതിരിച്ചു വിടാനാണ് ഷിബു സാമിയുടെ ആശ്രമം കത്തിച്ചത് മരിച്ചു പോയ ഒരാളുടെ തലയിൽ വച്ച് വാർത്തയാക്കുന്നത് 😁

  • @kausalya_123
    @kausalya_123 2 роки тому +1

    Kandind sahilunnillah.. Njn 3 psc listil und ithuvarey joli kititillaa😞😞😞

  • @abhijithvt723
    @abhijithvt723 2 роки тому +2

    Employment exchange entinu aano ento 🤣

  • @akhilvishnu3431
    @akhilvishnu3431 2 роки тому

    Thanks mathrubhumi

  • @evadileepofficial
    @evadileepofficial 2 роки тому

    ഇവിടെ ഈ അവസ്ഥ
    എന്നിട്ട് ഡൽഹിയിൽ പോയി WHERE IS MY JOB എന്ന പേരിൽ സമരം.

  • @MohanDas-rq5od
    @MohanDas-rq5od 3 місяці тому +1

    എന്തിനാണ് ഇ -എംപ്ലോയ്മെന്റ് 25-വർഷം ആയി പേര് രെജിസ്റ്റർ ചെയ്തിട്ടു,-ഇതു വരെയും ഒരു ജോലി പോലും കിട്ടിയില്ല pennaenthinau-e-employment-athu
    പറ്റുന്നത് അല്ലെ നല്ലത്

  • @abutty4534
    @abutty4534 2 роки тому +12

    ഇലക്ഷൻ സമയം ഇതൊന്നും ചർച്ച ആവാറില്ല അതിനാൽ യെന്തും ചെയ്യാം 🙏

  • @anilkumarms8370
    @anilkumarms8370 2 роки тому +2

    കഴിഞ്ഞ 15 വർഷത്തെ എംപ്ലോയ്മെൻറ് നിയമനങ്ങൾ എടുത്ത് പരിശോധിക്കണം. യാതൊരു ഉത്തരവും ലഭിക്കാതെ ആയിരക്കണക്കിന് എംപ്ലോയ്മെൻറ് കാർഡുകൾ ഏതൊക്കെയോ ഫയലുകളുടെ അടിയിൽ മാറാലകളും പിടിച്ചു ആർക്കും വേണ്ടാതെ കിടക്കുന്നു. ആ കാർഡ് ഉദ്യോഗാർത്ഥികൾ ജീവിച്ചിരിക്കുന്നുവോ മരിച്ചുവോ എന്നെങ്കിലും എംപ്ലോയ്മെൻറ് അധികാരികൾ അന്വേഷിക്കണം എന്ന് അപേക്ഷ

  • @chatukam222
    @chatukam222 2 роки тому +1

    Well done mathrubhumi

  • @jz2326
    @jz2326 2 роки тому +1

    താത്കാലിക നിയമനം വഴി കേറി അത് കഴിഞു പ്രൊമോഷൻ ആയി child development probationary officer post il ഇപ്പോൾ തന്നെ എത്ര പേര് ജോലി ചെയുന്നു nearly 1 lakh salary..
    ആരും ചോദിക്കാനും പറയാനും ഇല്ലാലോ

  • @Dominator_4k
    @Dominator_4k 8 місяців тому +1

    ഒരു കുഴപ്പോം ഇല്ല... പിൻവാതിൽ നിയമനം തന്നെ വേണം... 🤌🔥അങ്ങനെ എങ്കിലും കുറച്ചു പേർക് ജോലി കിട്ടുമല്ലോ രക്ഷപെട്ടു പൊകുല്ലോ 🤌.....

    • @Dominator_4k
      @Dominator_4k 8 місяців тому

      LDF കേറരുത് 🤌 ജനങ്ങൾ മനസിലാക്ണം 🤌🥲

  • @spshyamart
    @spshyamart 2 роки тому +1

    തിരുകി കയറ്റിയവരെ തിരിച്ചിറക്കാൻ ഒരു സിസ്റ്റം ഇവിടെ ഇല്ലാത്തിടത്തോളം അർഹിക്കുന്നവർ ജോലിയില്ലാതെ അലയേണ്ടിതന്നെവരും.
    വല്ലാത്ത അവസ്ഥ തന്നെ.

  • @kevins1227
    @kevins1227 2 роки тому +1

    No 1 keralam

  • @abdulnaseernaseer5693
    @abdulnaseernaseer5693 2 роки тому +2

    ഇനി യെങ്കിലും ജനങ്ങൾ തിരിച്ചു അറിയുക ഒരിക്കലും ഒരു പാർട്ടിയെയും തുടർന്ന് ഭരിക്കാൻ അനുവദിക്കരുത് പ്രത്യേകിച്ചു സിപിഎംനേ ബംഗാൾ 30വർഷം ഭരിച്ചു മുടിച്ചു

  • @qathardew905
    @qathardew905 2 роки тому +2

    കേന്ദ്രത്തോട് പറഞ്ഞു ഇതിനൊരു നിയമം കൊണ്ടുവരണം എല്ലാം കേന്ദ്രത്തിന്റെ അണ്ടർലാക്കണം അപ്പോൾ എല്ലാവർക്കും ജോലി കിട്ടും

  • @babyk5452
    @babyk5452 2 роки тому +1

    Mathrubhumi 👍

  • @anjumurali3755
    @anjumurali3755 2 роки тому

    🙏🙏🙏

  • @viveks7590
    @viveks7590 2 роки тому

    Mathribhumi ❤

  • @dhanvinkrishna942
    @dhanvinkrishna942 2 роки тому

    Narigal

  • @redbeez7079
    @redbeez7079 2 роки тому +1

    പാർട്ടിയിൽ രജിസ്റ്റർ ചെയ്താൽ മതിയല്ലോ

  • @abrahamtluke8121
    @abrahamtluke8121 2 роки тому

    Very low volume than other channels.Adjust little more.

  • @eagle.579
    @eagle.579 4 місяці тому +1

    Psc Padich exam ezuthunnavar mandanmmar

  • @harisharis1735
    @harisharis1735 Рік тому +1

    Palakkad puthusheri panjathil ith pole pin vathil niyamanam nadannittund annod ante friend paranjathaanu... Nammale polullaaavekthikal psc vazhi nokkittu list vannittum oru karyavum ellaaa ith pole party basel kerunnar ullath kondaanu nammuk onnum job kittathath...ingane job kittiya vare job cancel cheyyaanam...

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 роки тому

    15 year ayi waite chiyunnu. Ennu vilikku nale vilikkumennu vicharich

  • @ironmanindian5192
    @ironmanindian5192 2 роки тому +1

    ഇന്ന് ഇന്ത്യയുടെ ഈ അവസ്ഥ ക്ക് കാരണം തന്നെ ഈ മുടിഞ്ഞ രാഷ്ട്രീയ മാണ്
    കേന്ദ്ര ത്തിൽ ബിജെപി പട്ടാളത്തിലും പൊലീസിലും കോടതിയിലും മറ്റ് എല്ലാ മേഖലയിലും അവരുടെ ആൾക്കാരെ തിരുകി കയറ്റുന്നു ഇവിടെ ഇവന്മാർ തിരുകി കയറ്റുന്നു അതും ഒരു യോഗ്യതയും ഇല്ലാത്തവരെ
    യോഗ്യത ഉള്ളവർ മറ്റൊരു തൊഴിലും ഇല്ലാതെ കഞ്ചാവ് mdma ബ്രാൺ ഷുകർ
    പോലുള്ള വ വിറ്റും ഉപയോഗിച്ചും ജീവിക്കുന്നു

  • @syamarajan5515
    @syamarajan5515 2 роки тому +5

    ഇവർ പരിധി വിട്ട് ചെയ്യുന്നു പഴയ യുഡിഫ് കമ്പനിയും ഈ കൃഷി തന്നെ ആയിരുന്നു പരിപാടി, ഇഷ്ടക്കാരുടെ നമ്പർ എമ്പ്ലോയെമെൻറ് എക്സ്ചേഞ്ചഇലും വേണ്ട പരിഗണന കൊടുക്കും ഇത് പുതിയ പ്രതിഭാസം ഒന്നും അല്ല, അല്ലേ അല്ല

  • @rajumon234
    @rajumon234 2 роки тому

    ഒരു പാർട്ടി യിലും ഇല്ലെങ്കില്‍ എന്തു ചെയ്യും.....

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 2 роки тому

    Njan varshangalkku munpe register cheytha aalanu, ethuvere enne vilichittilla

  • @dineshkuttappan1448
    @dineshkuttappan1448 2 роки тому

    Researchable News

  • @vivekkrishna2200
    @vivekkrishna2200 2 роки тому

    മാതൃഭൂമി...👌

  • @sivarajrs2422
    @sivarajrs2422 2 роки тому +1

    പാർട്ടിക്ക്കാർക്ക് വേണ്ടി പാർട്ടി 5കൊല്ലം ഭരിക്കുന്നു. കഷ്ടം 🤭🤭🤭🤭.

  • @pkvipin
    @pkvipin 2 роки тому

    Psc list undayittum ozhivukal report cheyyathe thalkalika niyamanam nadathunath report cheyyanam. Supplycoyil thalkalikare sthirapeduthan neekkam nadakunund mathrubhumi anweshikanam

  • @vinodkumarb2318
    @vinodkumarb2318 2 роки тому

    Aarundivide chodikkan?

  • @sajithtm2640
    @sajithtm2640 2 роки тому

    Good very good reporting
    Immediately impliment to compulsory govt job scheme minimum 15 years on every one

  • @noufalnazeer576
    @noufalnazeer576 2 роки тому +1

    #1

  • @aakibsyed
    @aakibsyed 2 роки тому +3

    തുടർ ഭരണം ഇങ്ങനെയാകും.. ബിജെപി ഇന്ത്യയിൽ കാണിക്കുന്നത് കേരളത്തിൽ സിപിഎം കാണിക്കുന്നു. നാണയത്തിന്റെ ഇരു വശങ്ങൾ

  • @sassikumar3174
    @sassikumar3174 2 роки тому +13

    സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും കഴിഞ്ഞ 7 വർഷത്തിനുള്ളിൽ പിൻവാതിൽ നിയമനങ്ങൾ നടന്നിട്ടുണ്ട് എന്നത് സത്യമാണ്

    • @thomasjoseph5945
      @thomasjoseph5945 2 роки тому +1

      ആരുടെ, ഏതു വ്യക്തിയുടെ നിയമനമാണ് പിൻവാതിൽ എന്നു നിങ്ങൾ ആരോപിക്കുന്നത് ? കൃത്യമായ തെളിവുകളോടെ വിജിലൻസിൽ പോകൂ. വെറുതെ വ്യാജം പറഞ്ഞ് ആരോപിക്കരുത്.

  • @abdullack4577
    @abdullack4577 2 роки тому

    adyam thalkalikam....pinne sthiram....ha....ha...panchauathukalilum...

  • @dinulal4336
    @dinulal4336 2 роки тому +1

    My next vote is only for the party which takes this as a serious issue.

  • @shilpasreeshilpasree5435
    @shilpasreeshilpasree5435 2 роки тому +1

    ഇവിടൊരു പ്രതിപക്ഷം ഉണ്ടോ

  • @gangadharanch8994
    @gangadharanch8994 2 роки тому

    പിൻവാതിൽ നിയമനവും ബന്ധുനിയമനവും മാത്രം നടത്തുന്നതും സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും അഴിമതിയും നിയമലംഘനങ്ങളും വർഷങ്ങളായി നടത്തുന്നതും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവരെ കൊഞ്ഞനം കുത്തുന്ന നീതി പീഠങ്ങളും നീതിന്യായ വ്യവസ്ഥയും ഭരണകൂടവും തന്നെയാണ് ഇവിടെ ഉള്ളത് എന്ന് തെളിവുകൾ സഹിതം ഞാൻ ബോധ്യപ്പെടുത്താം.
    യോഗ്യത ഇല്ലാത്തവർക്ക് മറ്റു പലേ പരിഗണനയുടേയും അടിസ്ഥാനത്തിൽ നിയമനം നൽകിയത് വിജിലൻസിനെയും ലോകായുക്തയേയും , വിജിലൻസ് കോടതിയേയും , രേഖകളും തെളിവുകളും സഹിതം അറിയിച്ചിട്ടും കുറ്റവാളികളുടെ നിഷേധക്കുറിപ്പിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമാനുസൃതം നടപടി സ്വീകരിക്കാൻ പോലും തയ്യാറാവാത്ത നീതി പീഠങ്ങളും ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ഉള്ളപ്പോൾ ഇതൊക്കെ സ്വാഭാവികം മാത്രമാണ്.

  • @ameenkp2119
    @ameenkp2119 2 роки тому +1

    എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിർത്തി അവിടെ ഇനി വല്ല കോഴിക്കട വല്ലതും നടത്തി കൂടെ ഇങ്ങനെ ആണങ്കിൽ. സാദാരണ കാരന്റെ ഒരു അവസ്ഥ നോക്കണേ ഒരു സ്ഥലത്തും രക്ഷ ഇല്ല

  • @Broosily
    @Broosily 2 роки тому

    ഭരണാഘടന വിരുദ്ധമായാ ഇതിനെതിരെ കോടതി സ്വയം കേസെടുക്കണം

  • @chandhurnair6329
    @chandhurnair6329 2 роки тому

    Good news

  • @abroadtimes1882
    @abroadtimes1882 2 роки тому

    Njaanum koree oadi sister...

  • @rahurahul8451
    @rahurahul8451 2 роки тому +4

    Pscയെ അങ്ങ് പിരിച്ചുവിട് വിജയാ

  • @sreenivasanpadhmanaban2782
    @sreenivasanpadhmanaban2782 2 роки тому +1

    Employmentexchangepirichvedanam. Partyofficeakimattuka. Please

  • @MZR459
    @MZR459 2 роки тому

    ആ അഞ്ചുലക്ഷത്തിൽ ഞാനും ഉൾപ്പെടുന്നു. ചുമ്മാതല്ല എനിക്ക് ജോലി കിട്ടാത്തത്

  • @nidhinkrishna1036
    @nidhinkrishna1036 2 роки тому

    കാസർകോട് ജില്ലയിലെ ഒരു കുടുംബം ത്തിൽ 9 പേർ ബെവ്‌കോ

  • @ARUNKUMAR-cg1hj
    @ARUNKUMAR-cg1hj 2 роки тому

    Kit und.

  • @babuputhen9783
    @babuputhen9783 2 роки тому +1

    Why not react pepole of kerala.against this criminal party.out from this government immediately. And case file against cpm or cpifroud..governor is correct his place.this must info to government of India. Pinarai is killing our kerala young generation.

  • @georgepthomas483
    @georgepthomas483 2 роки тому

    Kanda andannuom adakodammarruom bharikkumbol egannaee okkaee nadakkuom
    ...athi velinju kadichooo

  • @adsrtvm1438
    @adsrtvm1438 2 роки тому +1

    Communist is dangerous for kerala. Vote kuthiyal eelarkum 🙏 ini anubhavicho. Mattu statesil ration card kittumonnu nokunnathq better.

  • @travelvideo8993
    @travelvideo8993 2 роки тому +6

    Employment Exchange വഴി ആരുടെയും നല്ല പ്രായത്തിൽ ജോലി കിട്ടില്ല. അപ്പോൾ പിന്നെ നല്ല പ്രായത്തിൽ ജോലി കൊടുക്കുന്ന പാർട്ടി നിയമനം ആണ് നല്ലത്.

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 2 роки тому

    If Ramesh is the opposition party leader?

  • @syamts5689
    @syamts5689 2 роки тому +1

    മാതൃഭൂമിക്ക് അത്രയ്ക്ക് ഉറപ്പുണ്ടേൽ യുപിസി വഴി സെൻട്രൽ ഗവൺമെൻറ് നടത്തിയ നിയമനങ്ങൾ ഇതു വരെ എത്ര...? സെൻട്രൽ ഗവൺമെൻറ് നടത്തിയ പിൻവാതിൽ നിയമനങ്ങൾ ഇതു വരെ എത്ര... ?ഒന്ന് അന്വേഷിച്ച് വാർത്ത കൊടുക്കാമോ

  • @coolmoments8987
    @coolmoments8987 2 роки тому

    Governor takeup cheythal mathiyarunnu

  • @nijeshv8686
    @nijeshv8686 2 роки тому

    Govt guest housum same