Best Natural Remedy for Uric Acid Gout Pain, യൂറിക് ആസിഡ് ഗൗട്ട് വേദന കുറക്കാൻ ഫലപ്രദമായ റെമഡി.

Поділитися
Вставка
  • Опубліковано 8 вер 2024
  • യൂറിക് ആസിഡ് ഗൗട്ട് വേദന (Uric acid Gout pain)കുറക്കാൻ വളരെ ഫലപ്രദമായ നാച്ചുറൽ റെഡിയാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #NaturalRemedyForUricacidGoutPain
    #BestNaturalRemedyForUricAcidGoutpain
    #യൂറിക്ആസിഡ്ഗൗട്ട്കുറക്കാൻ
    #UricacidGout
    #UricAcidHomeRemedy
    #HowtoReduceUricAcidLevel
    #PreventGout
    #UricacidHomeremedies
    #GoutDietDosAndDon'ts
    #UricacidGoutTreatment
    #യൂറിക്_ആസിഡ്_കുറക്കാൻ_ഫലപ്രദമായ_മാർഗം
    #UricacidHomeRemedy
    #NaturalRemediesForUricacid
    #യൂറിക്_ആസിഡ് വളരെ പെട്ടെന്ന് കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രകൃതിദത്തമായ തയ്യാറാക്കി കുടിക്കേണ്ട പാനീയവും, യൂറിക് ആസിഡ് നിയന്ത്രിക്കാൻ വേണ്ടിയുള്ള മാർഗനിർദേശവും, ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചുമാണ് ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നത്. യൂറിക് ആസിഡ് ഗൗട്ട് മൂലം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മാറുന്നതിന് ഈ മാർഗ്ഗം വളരെ ഫലപ്രദമാണ്. യൂറിക് ആസിഡ് കൂടുമ്പോൾ ഉണ്ടാകുന്ന Gout കുറയ്ക്കാനും, #വേദനയുള്ള ഭാഗത്ത് പുരട്ടേണ്ട #remedy യും ഈ വീഡിയോയിലൂടെ പരാമർശിച്ചിട്ടുണ്ട്. ഭക്ഷണത്തിൽ ഒഴിവാക്കേണ്ട കാര്യങ്ങളും, ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളും വിശദമായിത്തന്നെ വീഡിയോയിലൂടെ പറയുന്നുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും ഭക്ഷണം കഴിക്കുന്നതിനു മുന്നേ ഈ പാനീയം തയ്യാറാക്കി ഓരോ ഗ്ലാസ് വീതം തുടർച്ചയായി കുടിച്ചാൽ 2 ആഴ്ച കൊണ്ട് തന്നെ ഉദ്ദേശിച്ച #ഫലം_ലഭിക്കുന്നതാണ്.
    യൂറിക് ആസിഡ് കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    How to Prepare Natural Drink For Uric Acid:
    • Best Natural Remedy Fo...
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ #സബ്സ്ക്രൈബ് ചെയ്താൽ പുതിയ #വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal

КОМЕНТАРІ • 51

  • @drsajidkadakkal3327
    @drsajidkadakkal3327  3 роки тому

    യൂറിക്_ആസിഡ് വളരെ പെട്ടെന്ന് കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രകൃതിദത്തമായ തയ്യാറാക്കി കുടിക്കേണ്ട പാനീയവും, യൂറിക് ആസിഡ് നിയന്ത്രിക്കാൻ വേണ്ടിയുള്ള മാർഗനിർദേശവും, ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചുമാണ് ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നത്. യൂറിക് ആസിഡ് ഗൗട്ട് മൂലം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മാറുന്നതിന് ഈ മാർഗ്ഗം വളരെ ഫലപ്രദമാണ്. യൂറിക് ആസിഡ് കൂടുമ്പോൾ ഉണ്ടാകുന്ന Gout കുറയ്ക്കാനും, #വേദനയുള്ള ഭാഗത്ത് പുരട്ടേണ്ട #remedy യും ഈ വീഡിയോയിലൂടെ പരാമർശിച്ചിട്ടുണ്ട്. ഭക്ഷണത്തിൽ ഒഴിവാക്കേണ്ട കാര്യങ്ങളും, ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളും വിശദമായിത്തന്നെ വീഡിയോയിലൂടെ പറയുന്നുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും ഭക്ഷണം കഴിക്കുന്നതിനു മുന്നേ ഈ പാനീയം തയ്യാറാക്കി ഓരോ ഗ്ലാസ് വീതം തുടർച്ചയായി കുടിച്ചാൽ 2 ആഴ്ച കൊണ്ട് തന്നെ ഉദ്ദേശിച്ച #ഫലം_ലഭിക്കുന്നതാണ്.
    യൂറിക് ആസിഡ് കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    How to Prepare Natural Drink For Uric Acid:
    ua-cam.com/video/TWmRM4Gd8xs/v-deo.html
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ #സബ്സ്ക്രൈബ് ചെയ്താൽ പുതിയ #വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    ua-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
    Facebook page Link:
    facebook.com/drsajidkadakkal
    #00971554680253
    #DrSajidKadakkal

  • @salinirajeeve5563
    @salinirajeeve5563 3 роки тому +3

    സർ അങ്ങ് ക്ഷമയോടെയും വളരെ സമർപണത്തോടുകൂടിയാണ് എല്ലാ വീഡിയോസ് cheyunnathu. അതിനു എന്റെയും ഫാമിലിയുടെയും 🙏🙏🙏 ഇന്നത്തെ വീഡിയോസ് 👌👌👌

  • @liyakathali8744
    @liyakathali8744 3 роки тому +3

    جزاكم الله خير الجزاء

  • @mohammedalicp9880
    @mohammedalicp9880 3 роки тому +2

    👍നല്ല ഫലം (ഗുണം )ചയ്തു

  • @premanvpprem9306
    @premanvpprem9306 2 місяці тому

    ഡോക്ടറേ നന്ദി അത്രയ്ക്ക് വേദന ആയിരുന്നു

  • @vivekkv9329
    @vivekkv9329 3 роки тому +2

    Thank you doctor for this information ❤️❤️ waiting for your next videos ❤️❤️

  • @shuhaiberiyatt9010
    @shuhaiberiyatt9010 Рік тому +2

    സാറേ എന്ത് വേദന ആണ് സഹിക്കാൻ പറ്റിനില്ലാട്ടോ

  • @mohiyadheentp4454
    @mohiyadheentp4454 3 роки тому +2

    Thanks

  • @bijivijayanbijivijayan3337
    @bijivijayanbijivijayan3337 3 роки тому +1

    Sir very very good information

  • @ameenasalahudeen3673
    @ameenasalahudeen3673 3 роки тому +1

    Very valuable message👍👍

  • @shuhaiberiyatt9010
    @shuhaiberiyatt9010 Рік тому

    എന്റെ sir ഇത് എന്ത് വേദന ആണ്. സഹിക്കാൻ പറ്റിനില്ലാട്ടോ.

  • @sindhyaprakash1272
    @sindhyaprakash1272 3 роки тому +1

    Thanku so much Dr

  • @sarada438
    @sarada438 3 роки тому +1

    Very good useful remedy👍🏻

  • @ramnaskuniyil9780
    @ramnaskuniyil9780 3 роки тому +1

    Ayakoora aboli chicken ithokke kazhikkamo sir

  • @minimathai188
    @minimathai188 3 роки тому

    Tks doctor, God bless you

  • @dayanajoseph9308
    @dayanajoseph9308 3 роки тому +1

    Good

  • @binitham7754
    @binitham7754 3 роки тому

    Sir, can you make a video about lipoma? Can you tell me the solution?

  • @subisubaida7749
    @subisubaida7749 3 роки тому

    Thanks doctor

  • @ansiyachippu5346
    @ansiyachippu5346 3 роки тому

    Thanks.sir

  • @mallumaki3117
    @mallumaki3117 3 роки тому +1

    Kuzinagham maran endenghilum marunnu parayumo plss

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому

    സാർ ബിജാ കൗണ്ട് കുട്ടൻ എന്താണ് ചെയ്യണ്ടത് സാർ വൃക്ഷണത്തിൽ വെരികോസ് ഉണ്ടകിൽ കൗണ്ട് കുറയുമോ സാർ ഇതിന്റെ ഒരു വീഡിയോ ചെയ്യണം സാർ

  • @mohammedalicp9880
    @mohammedalicp9880 3 роки тому

    ഞാൻ ചൂട് വെള്ളം ഉപയോഗിച്ചിട്ടില്ല ഉപ്പു വെള്ളവും സ്റ്റക്കായിരുന്ന വിരൽ ഇളക്കം തുടങ്ങി അൽഹംദുലില്ലാ

  • @sayidsayid4997
    @sayidsayid4997 3 роки тому +1

    ഫിക്സിങ്

  • @tulsipillai1722
    @tulsipillai1722 3 роки тому +1

    Tennis elbow pain maran oru vedio idamo

  • @ummuummu1246
    @ummuummu1246 9 місяців тому

    👍

  • @slvmithran4027
    @slvmithran4027 Рік тому

    Ente kay viralukalude joint vedanayund entu cheyyam

  • @honeythommachan8551
    @honeythommachan8551 3 роки тому +1

    നെല്ലിക്ക ജൂസ് ദിവസവും കുടിക്കാമോ മൂന്ന് നെല്ലിക്ക ജൂസാക്കിയിട്ട് അരിക്കാതെ ഞാനും മോളും കുടിക്കുന്നുണ്ട് കുഴപ്പമുണ്ടോ 2

  • @shabeerckck
    @shabeerckck 3 місяці тому

    Hi

  • @safasalam4716
    @safasalam4716 3 роки тому

    Sar yente 2 kalinte 1 nagam matharam karupai varunnund yendane sar karanam

  • @AbdullaAbdulla-cr6wz
    @AbdullaAbdulla-cr6wz 3 роки тому

    Sir, egg, kayikkamo?

  • @abidjasi7692
    @abidjasi7692 13 днів тому

    യൂറിക് ആസിഡ് 9 ആണ്
    മെഡിസിൻ കഴിക്കനോ???

  • @maheswarivi8298
    @maheswarivi8298 3 роки тому +1

    Doctor എനിക്ക് butex pain കുറക്കാൻ പ്രതിവിധി പറയാമോ.

  • @monublack1516
    @monublack1516 3 роки тому

    Dr മുഖത്തെ പാടുകളും കുരുകളും മാറാൻ മരുന്ന് ഉണ്ടോ..................................????????????

  • @fousimuthu5528
    @fousimuthu5528 3 роки тому

    Dr എന്റെ മോന്ക് 1yr and 7months running ann,
    അവന്റെ കാലിന്റെ 2 തളാൻ വിരലിലും വിളൽ polle കാണുന്നു, oru Home remady or Oliment parayavo? Plz

  • @saljithak7561
    @saljithak7561 3 роки тому

    മുട്ട് വേദനക്ക് ഇത് പുരട്ടിയാൽ മാറുമോ

  • @cmj3153
    @cmj3153 2 роки тому

    എന്റെ അമ്മ മുൻപ് goutnil tablet കഴിച്ചിരുന്നു. അതു നിർതിയിട്ട് 4 മാസമായി. പെരുവിരലിന്റെ അവിടെ വേദനയുണ്ട്. യൂറിക് ആസിഡ് test ചെയ്തപ്പോൾ normal ആണ്. Gout നിൽ ടാബ്ലറ്റ് continue ചെയണോ

  • @usha5173
    @usha5173 3 роки тому +1

    Nte eattathiammaykk kaalpaadathil neerund 2 varshaaytt ullathanu sir ath engane enthu cheyyanam sir pls rply sir 2 kids infertility aanu sir

  • @BadrPunna
    @BadrPunna 27 днів тому

    Un sahikkabil 😢

  • @mrashad6106
    @mrashad6106 3 роки тому

    Oodiyal Uyaram Koodumo

  • @fousimuthu5528
    @fousimuthu5528 3 роки тому

    1 1/2വയസ് ഉള്ള entte കുട്ടിയുടെ വയറിന്റെ മുകളിൽ ആയിട്ട് കുറച്ചു നീളത്തിൽ കറുപ് നിറത്തിൽ ഒരു ചുണങ് പോലെ കാണപ്പെടുന്നു,
    അവനെ കാണിക്കുന്ന dr ചോദിച്ചപ്പോൾ എന്തെ ഫൻ ങ്ങസ് ആണ് എന്ന് പറഞ്ഞു, അത് മാറാനുള്ള മരുന്ന് പറയാവോ

  • @kanakanarayanan5541
    @kanakanarayanan5541 3 роки тому +1

    Thanku dr..👍

  • @RanafathimaNC
    @RanafathimaNC 3 роки тому +1

    Good

  • @abdulhadhi3257
    @abdulhadhi3257 3 роки тому

    Thanks