Mankav Kalam by Moksha Stories | Traditional Kerala Home Stay | Palakkad | Kerala | Malayalam Vlog

Поділитися
Вставка
  • Опубліковано 15 вер 2024
  • Mankav Kalam is a homestay by the tour company called Moksha Stories. A bunch of youngsters left their job and started a homestay with a view to preserve our culture and art forms to exhibit it in front of the world. To show everyone that it can be preserved and the ways to preserve it.
    The good thing about this homestay is that they kept the place as it is to give a real experience of staying in a Palakkad traditional house (tharavadu) to the tourists.
    There are plenty of opportunities associated with this kind of traditional house but many are not aware of it.
    _______________
    Mankav Kalam contact Details
    For Booking Contact Number: 98099 97770 (Sreejith)
    G Map Location Link: bit.ly/3zqe0J2
    _______________
    Instagram: / the_blueboat
    Facebook: / theblueboatmedia
    Email me on: helloblueboat@gmail.com
    _______________
    Gears Used
    GoPro Hero 8
    Sony a7iii with Tamron 28-75mm Lens
    _______________
    Music & Sounds From
    Self-recorded (Ambience sounds) & Epidemic Sounds

КОМЕНТАРІ • 297

  • @gokulsdev95
    @gokulsdev95 3 роки тому +26

    Favourite District: Palakkad💚
    Reason: The Blue Boat💙

  • @muralidharan2452
    @muralidharan2452 3 роки тому +9

    You just took me back to my childhood. Those were the days when I use to visit my Grandmother's house in Pulpully Panchayat "Koottala House" (way towards chittoor).
    Thanks a lot Buddy, Stay Blessed. 🙏

  • @rovingvoyager1638
    @rovingvoyager1638 3 роки тому +4

    This is the second time I am watching the same video bro , ഓരോ ഫ്രെയിംലും മനോഹരമായ ഒരു കഥ ഉണ്ട്, ❤ superb

  • @shijithkp214
    @shijithkp214 3 роки тому +9

    ഏറുമാഡത്തിൽ ഇരിക്കുമ്പോൾ മഴകൂടെ പെയ്യണം 🤘

  • @ratheeshraj3079
    @ratheeshraj3079 3 роки тому +5

    Thank you for taking us back in time and reminding why it is said that OLD IS GOLD

  • @vasudevpakidakunnath9779
    @vasudevpakidakunnath9779 3 роки тому +3

    അസാധ്യ vibe ആണ് അവിടെ👌, highly recommend to all🤗

  • @dr.mariatheresa657
    @dr.mariatheresa657 3 роки тому +2

    Fb ഇൽ pic കണ്ടപ്പോൾ പോകാൻ ആഗ്രഹിച്ച വീട് 🥰. ഇലുമ്പിപുളി കണ്ടപ്പോ വായിൽ കപ്പലോടി. പിന്നെ ആ സ്വിച്ച്, convent hostel life ഓർമിപ്പിച്ചു..... ചിലപ്പോഴെങ്കിലും അതിനോടൊരു കൊതി തോന്നീട്ടുണ്ട്, രാത്രി ഇരുന്ന് പഠിക്കാനും മൊബൈൽ ചാർജ് ചെയ്യാനും ഒക്കെ... വെറുതെ ആണേലും ഹോസ്റ്റൽ ഇൽ വച്ചു ഇതുപോലുള്ള സ്വിച്ച് ഇൽ നോക്കി ഇരുന്നിട്ടുണ്ട് 😁. ആ വീട്ടിൽ കണ്ടത് പോലെ ഒരു കസേരയും മേശയും ആണ് ഞാൻ ഉപയോഗിക്കുന്നത്. എന്റെ വല്യചാച്ചൻ ഉപയോഗിച്ചിരുന്നത്. മേശക്കുള്ളിൽ പഴയ മലയാളം ലിപിയിൽ അക്കങ്ങൾ എഴുതിയ ഒരു പുസ്തകവും.....

  • @nattuvazhikal8396
    @nattuvazhikal8396 3 роки тому +1

    പല്ലശനയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് വീഡിയോ കണ്ടപ്പോൾ അവിടെ പോയി കണ്ട ഫിൽ വളരെ മനോഹരം

  • @Mukesh-mi2uc
    @Mukesh-mi2uc 3 роки тому +2

    Bro. Thanks tto.. Ee place instayil kandu place ariyillayirunnu..❤❤❤
    All the best 👍👍

  • @rohinirajeev8837
    @rohinirajeev8837 3 роки тому +3

    Beautiful coverage of the heritage house 🏠, would like to visit this place , stay and enjoy the ambience, thank you so much for bringing forth such videos 🙏

  • @Najeebvlogs123
    @Najeebvlogs123 3 роки тому +3

    Adi poli video brooo, palakadan ഭംഗി വേറെ ലെവൽ

  • @anjusajith1210
    @anjusajith1210 2 роки тому +1

    പരിചയപെടുത്തിയതിനു നന്ദി. തീർച്ചയായും പോകും 😍👍

  • @ayarottilsandeep545
    @ayarottilsandeep545 3 роки тому +3

    Very pleasant, very humble voice, very good ambiance.
    Very good video. Thanks.
    Love to see more such video. Thanks keep doing.

  • @manikuttanaim6769
    @manikuttanaim6769 3 роки тому +1

    ഈ വീഡിയോ ആരെങ്കിലും ചെയ്യാൻ കാത്തിരിക്കുകയായിരുന്നു...
    താങ്ക്സ് ബ്രദർ....

  • @rohity2k2006
    @rohity2k2006 3 роки тому +2

    😍 aa vibe ivde kitti bro...video kidilan as usual

  • @krishunni9576
    @krishunni9576 3 роки тому +2

    I love your videos. Panoramic photography, beautiful narration on each and every background, voice modulation which all makes your presentation very lovable. Place is memorably beautiful . Thanks for sharing .🙏❤️👍

  • @sunilkumarachuthanpisharod3997
    @sunilkumarachuthanpisharod3997 3 роки тому +9

    Another magnificent place added to my bucket list. Thanks.

  • @kairagom9452
    @kairagom9452 3 роки тому +3

    Very very beautiful. I get to know about a lot of places through your videos. Thanks a lot, Vineeth 🙏

  • @sarahp1383
    @sarahp1383 3 роки тому +2

    Loved this video. As always, your superb photography capturing the beautiful setting of this hidden gem is spellbinding. Thank you .

  • @kiranks125
    @kiranks125 3 роки тому +1

    ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്ത വീഡിയോ ❤.. നന്ദി.....

  • @shahanjoy6260
    @shahanjoy6260 2 роки тому +1

    Nalla video ....dear....ingane oru video kaannichu thannathil othiri santhosham...thankyou so much ...hats off

  • @sasichembath1681
    @sasichembath1681 3 роки тому +2

    പാലക്കാടൻ എന്നതിൽ അഭിമാനിക്കുന്നു ❤❤❤❤❤👍🏻

  • @bibinmohan7214
    @bibinmohan7214 3 роки тому +2

    Bro best episode
    Ente ഫോണിലെ wallpaper anu ഈ പിക് thankyou for sharing this wonderful house

  • @samairayousuf6607
    @samairayousuf6607 3 роки тому +2

    സൂപ്പറായിട്ടുണ്ട്. ഒരിക്കൽ പോവണം ഇവിടെ.
    ഇതേ സ്ഥലത്തെ പറ്റി മറ്റൊരു video ഇന്ന് കണ്ടു. Safnas Records എന്ന ചാനലിൽ . അതും ഉഷാറായിട്ടുണ്ട് . Drone shot ഒക്കെ ആയിട്ട്

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Thanks 😊😊

    • @prajeeshp9144
      @prajeeshp9144 3 роки тому +1

      മച്ചാനെ പറ്റുമെങ്കിൽ സഫ്നതാന്റെ വിഡിയോസ് ഒന്നു കണ്ടു നോക്കു നിങ്ങള്ടെ വീഡിയോ പോലെ തന്നെ ഞാൻ മിക്കവാറും കാണുന്ന 2chanel ആണ് നിങ്ങള്ടെ 2 പേരുടേം 👍🏽👍🏽👍🏽

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      @@prajeeshp9144 njan kandirunnu. Nice video.

  • @soorajksaji6267
    @soorajksaji6267 3 роки тому +7

    പാലക്കാടൻ ഭംഗി 😍😍

  • @athirasubhash6701
    @athirasubhash6701 3 роки тому +2

    Very very beautiful 👌👌 , നിങ്ങളുടെ videosinu നല്ല life തോന്നുന്നു 💚💚 excellent

  • @lachulachu7376
    @lachulachu7376 3 роки тому +1

    As usual another fantastic video..ur presentation skills are really awesome..when start watching ur video can't skip until it's finished..u have the capability to get that much attention.. fabulous..all the very best.. expecting more and more from our locality..keep rocking..

  • @ചീവീടുകളുടെരാത്രിC11

    നാട്ടിൽ വരാൻ അവസരം ഉണ്ടാകുമ്പോൾ യാത്രചെയ്യണമെന്നു ആഗ്രഹിക്കുന്ന ഒരു ജില്ല ..ഗ്രാമീണ ജീവിതം അടുത്തറിയാൻ മറ്റൊരു ഇടം വേറെയില്ല ..

  • @gireeshsopanam2176
    @gireeshsopanam2176 3 роки тому +3

    👌👍🙏
    All the best... Sreeju...😊🤗😷

  • @gokulkrishnan2925
    @gokulkrishnan2925 3 роки тому +4

    Adipoli.........great efforts........

  • @browngirlthings1541
    @browngirlthings1541 Місяць тому +1

    Njangal ivde stay chythu family ayiiiit❤️

  • @aswathiachu6691
    @aswathiachu6691 2 роки тому +1

    Nangade swantham naad. Pallassana thalur..... Ithil kanmpo nthoru bangi aan. Neritt ithra thonnittillaaaa....... ❤😘ithil ingane kanmpo othiri santhoshan...... ❤

  • @aneeshp2765
    @aneeshp2765 3 роки тому +1

    This place is just 4 km away from my home. I have seen this place while traveling to kollengode....

  • @divakaranprema5222
    @divakaranprema5222 3 роки тому +2

    Beautiful view and ofcourse good explanation

  • @sobhanamenon6458
    @sobhanamenon6458 3 роки тому +7

    നമ്മുടെ നാട് ❤❤

  • @rovingvoyager1638
    @rovingvoyager1638 3 роки тому +1

    Superb dear എപ്പോഴാത്തയും പോലെ പൊളിച്ചു,

  • @Rasiyaharis13
    @Rasiyaharis13 3 роки тому +1

    എനിക്ക് ഒരു ചാനൽ ഇഷ്‌ടമാകണമെങ്കിൽ അവരുടെ പല വീഡിയോസും കാണേണ്ടിവരും, പക്ഷേ the blue boat പെട്ടെന്ന് തന്നെ ഇഷ്‌ടമായി, കാരണം സെൽഫി വീഡിയോസ് കാണിച്ചു വെറുപ്പിക്കുന്ന പല വലിയ ട്രാവൽ വ്ലോഗ്സ്സ് ഒക്കെ ഉണ്ട് പക്ഷേ ഞാൻ സപ്പോർട്ട് ചെയ്യുക ഇതുപോലെ ചെറിയ നല്ല വീഡിയോസ് മാത്രം ചെയ്യുന്നവരെയാണ് അതായത് place കൾ മാത്രം കാണിച്ചു തന്നുകൊണ്ട് സെൽഫി വീഡിയോ കാണിക്കാത്തത് കൊണ്ട് the blue boat my ഫേവറേറ്റ് ട്രാവൽ ചാനൽ ആയി

  • @jayeshnandu7188
    @jayeshnandu7188 3 роки тому +1

    Pallasena a hidden jewel you can find so much over here .thank you for the video from a Pallassenakaran

  • @ajlaajla323
    @ajlaajla323 3 роки тому +2

    Erumadathil ninn kanunna views 🌾♥️

  • @gouribalashambhav5036
    @gouribalashambhav5036 3 роки тому +1

    ♥️♥️♥️♥️ ഇപ്പോൾ തന്നെ വിളിച്ചു ബുക്ക് ചെയ്തു ♥️

  • @subramanianpallavoor
    @subramanianpallavoor 3 роки тому +2

    Thanks for taking me to my childhood and later days. I have walked on these roads while visiting Pallaseni Kavu from Pallavoor and while going to Pallaseni to spend time with my uncle. Despite years passing by, the place has retained its charm . I am a regular visitor . Keep sharing. All the best.

  • @jovial_vlogs
    @jovial_vlogs 3 роки тому +3

    🥰❤️🥰
    Polichu bro

  • @sanudilu3434
    @sanudilu3434 3 роки тому +1

    Njan kurachu vaikippoyi..pakshe verutheyaavilla ennurappullathonduthanneya vannath..thanks again bro....veendum mattoru swargam kaanichuthannathin..orupaad thanks

  • @sebastines5336
    @sebastines5336 3 роки тому +1

    The way to the house is just amazing

  • @profroadsgm.g.542
    @profroadsgm.g.542 3 роки тому +1

    Njan paranjirunnu bro. Thanks for the Video 🙏🌞

  • @nishan8663
    @nishan8663 3 роки тому +3

    😍nice presentation 😁

  • @Rasiyaharis13
    @Rasiyaharis13 3 роки тому +2

    മച്ചാനെ വീഡിയോ 👌👌👌
    പിന്നെ ഒരു കാര്യം ചോദിക്കട്ടെ മലപ്പുറം ജില്ലയിലെ വളാഞ്ചേരി അറിയുമോ അവിടുന്ന് നെല്ലിയാമ്പതിയിലേക്ക് എത്ര കിലോമീറ്റെർ ഉണ്ട് എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @lijilal4454
    @lijilal4454 3 роки тому +1

    Superb and superb. Palakkad ishtam.

  • @sabum6960
    @sabum6960 3 роки тому +1

    Thank you bro for this excellent video one day I will be there

  • @mithuvs7552
    @mithuvs7552 3 роки тому +1

    Last Sreejith Chetan paranja karyam super....aarkkum ariyilla pazhaya veedu entha chaiyande nnu

  • @shobinaugustine1924
    @shobinaugustine1924 3 роки тому +2

    താങ്കൾ മികച്ച ഒരു ഛായാഗ്രാഹകൻ തന്നെ. Super .ചില ഭരതൻ ചിത്രങ്ങളിലെ രംഗങ്ങൾ ഓർമ്മവരും.

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      That comparison is like a golden award. Thank you so much 😊😊

    • @mithuvs7552
      @mithuvs7552 3 роки тому

      @@TheBlueBoat_ .. ente veedu pulappat aanu...ivide nigalkku vlog chaiyan pattunna oru ambalam undu... കോട്ട അമ്പലം...athinte veediyo chaitharunno. Mohanlal nte vishnulokam shoot nadannathu avide aanu

  • @ozonevloges720
    @ozonevloges720 3 роки тому +3

    മനോഹരം ❤❤❤

  • @anijoji1728
    @anijoji1728 5 місяців тому +1

    ❤❤superrrr

  • @remyakrishnan62
    @remyakrishnan62 3 роки тому +2

    Bro sambhavam nallathaa ........enni next video edhah ?? ...pinne kavillpad ormayill venam☺️☺️☺️☺️.....paranjuu paranjuu njn bayankara sambhavam aayoo???

    • @TheBlueBoat_
      @TheBlueBoat_  3 роки тому +2

      Kavilppad ormayil eppoyum undu😂 Last week kudi oru friend nodu anwesichathe ullu.

    • @remyakrishnan62
      @remyakrishnan62 3 роки тому +1

      @@TheBlueBoat_ ath mathii ...eppo aavum vidoe ??

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      4 videos already shoot cheythu vachitundu athu kayinjathum cheyyam.

  • @Ramakrishnann1
    @Ramakrishnann1 3 роки тому +1

    this is an encouragement to emulate.

  • @honeydews322
    @honeydews322 3 роки тому +3

    നല്ല കരിമ്പന യുടെ തൈകൾ കിട്ടാനുള്ള വഴി പറഞ്ഞു തരാമോ?

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      Palakkadilekku irangiyal mathi athokkey ready aakam

    • @honeydews322
      @honeydews322 3 роки тому +3

      @@TheBlueBoat_ ആണോ. എങ്കിൽ എന്തായാലും വരും. ഞാൻ ഉണ്ടാക്കുന്ന കാവുകളിലേക്ക് /കാട് ഈ പന കൂടി വെക്കാൻ ആഗ്രഹമുണ്ട്. 👍🏿

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      @@honeydews322 👍👍👍

  • @nivedhnair7429
    @nivedhnair7429 3 роки тому +1

    Great video bro. Keep going.

  • @vishnuarjun619
    @vishnuarjun619 Рік тому +2

    Ithu ende veedinaduthaanu ullathu thalur aanu mankavu kalam ullathu

    • @TheBlueBoat_
      @TheBlueBoat_  Рік тому +1

      👍👍👍

    • @vishnuarjun619
      @vishnuarjun619 Рік тому +1

      Ithinaduthu kurachu sthalanghal koodi und pallavoor vaamala pallassena vaamala kure ind aduthathu anghottu okke iranghi nokk super sthalanghalokke aanu nammade graamam

  • @ajesh9443
    @ajesh9443 3 роки тому +3

    Good job 👏

  • @aparnaramesh6932
    @aparnaramesh6932 3 роки тому +3

    Beautiful... ❤️

  • @SangaviSK
    @SangaviSK 3 роки тому +3

    My favourite place in Palakkad ⭐

    • @TheBlueBoat_
      @TheBlueBoat_  3 роки тому +1

      I remember your video about this place 😊.

    • @vishaliyer9038
      @vishaliyer9038 3 роки тому

      which place it is san gavi??

  • @haveenarebecah
    @haveenarebecah 3 роки тому +2

    സ്വന്തം മങ്കാവ് കളം 🥰🥰🥰🥰

  • @madhavimenon1269
    @madhavimenon1269 3 роки тому +1

    Very interesting and well presented.

  • @maryjuliet5237
    @maryjuliet5237 2 роки тому +1

    💚✨💚പല്ലശ്ശന💚✨💚മാങ്കാവ് കളം🙏 മോക്ഷ സ്റ്റോറീസ്❣️ ഇവിടമാണ് ഈശ്വരസന്നിധാനം🙏 ഏറുമാടം👍 ഒരു ഡ്രോൺ ഷോർട്ട് ആയാലും ഞങ്ങൾ തൃപ്തരായിക്കോളാം. വെറുതെ ഉയരത്തിൽ കയറി വീഴാൻ നിൽക്കേണ്ട.. congratulations Moksha ❣️ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ശീവേലിക്ക് തിരുമേനി ഇത്തരത്തിൽ ഒരു കുട ചൂടാറുണ്ട്. 🌈ഒരിക്കൽ എങ്കിലും അവിടെ വന്ന് താമസിക്കണം എന്ന് ഉണ്ട്.. 🔥Thank you Mr Sreejith wish you all the BEST ❤️ Congratulations dears 🙏
    #TheBlueBoat Thanks dear 🙏

    • @TheBlueBoat_
      @TheBlueBoat_  2 роки тому

      Welcome 😊

    • @maryjuliet5237
      @maryjuliet5237 2 роки тому +1

      @@TheBlueBoat_ നിപ, കോവി ഡ്, പുതിയ ചങ്ങാതി ഒമി ക്രോൺ🤔 ഇത് കഴിയുമ്പോൾ ആരാണാവോ!!! എന്തെല്ലാമാണ് സമാധാനകേടുകൾ . The Blue Boat-ന്റെ വീഡിയോ കണ്ട് ഇരിക്കുമ്പോൾ എല്ലാം മറന്ന് സന്തോഷം തോന്നും. ഷൂട്ടിംഗ് ഇടങ്ങളിൽ പോകുന്നതിന് മുൻപ് എല്ലാം ശ്രദ്ധിക്കണം. ❣️🙏👍

    • @TheBlueBoat_
      @TheBlueBoat_  2 роки тому

      @@maryjuliet5237 sure 👍 thanks 😊

  • @shahanjoy8605
    @shahanjoy8605 Місяць тому +1

    𝓢𝓾𝓹𝓮𝓻 𝓿𝓲𝓭𝓮𝓸❤❤❤❤

  • @sunilsubash5814
    @sunilsubash5814 3 роки тому +1

    സൂപ്പർ വീഡിയോ bro 👌👌👌

  • @vijishaviji3472
    @vijishaviji3472 3 роки тому +1

    My favourite place

  • @nikhilgamingzone9006
    @nikhilgamingzone9006 2 роки тому +1

    തളൂർ ആണ് ആ സ്ഥാലത്തിന്റെ പേര് ഞാൻ അവിടുത്തു കാരൻ ആണ്

  • @saeedavlogs2022
    @saeedavlogs2022 Рік тому

    കൊതിയായി .. ഒന്ന് പോയി കാണാൻ ❤

  • @prajeeshprajuu
    @prajeeshprajuu 3 роки тому +1

    ഉഗ്രൻ ഉഗ്രൻ 👌👌😍😍

  • @nikhilkhanpa
    @nikhilkhanpa Рік тому +1

    ivide varanda season eppol aan . pachapp ettavum kooduthal eppol aan

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 3 роки тому +1

    lot of thanks....for this vlogue

  • @maheshvs_
    @maheshvs_ 3 роки тому +2

    Good 👍☺

  • @mohamedrafi2212
    @mohamedrafi2212 3 роки тому +1

    Wow 👏 Superb bro

  • @aparnam1738
    @aparnam1738 3 роки тому +2

    Super chetta🤗

  • @Praveennair99
    @Praveennair99 3 роки тому +2

    Wow Vinit...amazing place. I would like to spend a night in the tharvadu..Do they have their own kitchen

    • @TheBlueBoat_
      @TheBlueBoat_  3 роки тому +2

      Good decision. Yes they have a kitchen and provide authentic food too.

  • @TravelcafeTravelcafe
    @TravelcafeTravelcafe 3 роки тому +2

    super boss...... fell jealousy about that property..... very wonderful vedio.... hates off bro...........

  • @ARUN-cu4ow
    @ARUN-cu4ow 2 роки тому +2

    Pallassana ente nadu

  • @shahidhes
    @shahidhes 3 роки тому +1

    ❤️Palakad ❤️ from Thrissur

  • @jayachandk2734
    @jayachandk2734 3 роки тому +1

    😍❤ beautiful..

  • @sxhree
    @sxhree 3 роки тому +2

    Super 👍

  • @sreenathem4169
    @sreenathem4169 2 роки тому +1

    Awesome💚

  • @shanibrilvene3766
    @shanibrilvene3766 3 роки тому +1

    Blue boat 🚢💙

  • @thasneemtr594
    @thasneemtr594 2 роки тому +1

    Who suggested you to visit the home stay?

    • @TheBlueBoat_
      @TheBlueBoat_  2 роки тому

      No one suggested. Found a pic in social media and reached there.

  • @nishadasshekhar8606
    @nishadasshekhar8606 3 роки тому +1

    A great escape from the busy life

  • @aneesmolnihara1171
    @aneesmolnihara1171 3 роки тому +1

    Ethra bhangiyanu

  • @bmkvarma9326
    @bmkvarma9326 3 роки тому +1

    Eatha cam... Enthayalum adipoli

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Sony a7iii and gopro. Thanks 😊😊😊

  • @babykp4389
    @babykp4389 3 роки тому

    Kure varshangalku mumpe keralam ellayidathum ingine ayirunnu.ippol tour companikalum vloggarmarum promote cheyyunna locationukal ayi mari.kashtam.

  • @snehasonu9101
    @snehasonu9101 Місяць тому +1

    🥰😍

  • @shahidhes
    @shahidhes 3 роки тому +1

    8:07 ❤️❤️❤️😭😭😭😘😘😘😘

  • @കിച്ചൂസ്വ്ലോഗ്കിച്ചൂസ്

    Wow 😍

  • @bijusantsh
    @bijusantsh 3 роки тому +1

    Woh beautiful 👍

  • @vandana9628
    @vandana9628 3 роки тому +1

    Awesome ❤️

  • @dilshadmazad8664
    @dilshadmazad8664 3 роки тому +1

    Very nice place

  • @terleenm1
    @terleenm1 3 роки тому +1

    Great...

  • @achuvlogpalakkadan5632
    @achuvlogpalakkadan5632 3 роки тому +1

    Nice place

  • @psychokiller4921
    @psychokiller4921 3 роки тому +1

    Super spot

  • @sreejithzvlog
    @sreejithzvlog 3 роки тому +1

    Njn shoot cheyan aagrahicha sthalam

  • @NazarNomad
    @NazarNomad 3 роки тому +1

    Great 😊

  • @jayanananya8826
    @jayanananya8826 3 роки тому +1

    Beautiful