ബ്രോ..നിങ്ങടെ visuals ഒപ്പമുള്ള narration നന്നായിട്ടുണ്ട്.മനസിന് ഒരു തണുപ്പ് തരുന്ന video.അവിടെ പോയിരുന്നു ഒരു ബുക്ക് വായിച്ചിരിക്കണത് imagine ചെയ്യാൻ പറ്റി.Thanks bro❤️❤️
വീണ്ടും ഒരു പാലക്കാടൻ ഗ്രാമം... എത്ര കണ്ടാലും മടുക്കാത്ത സുന്ദരമായ കാഴ്ച്ചകൾ... ശരിക്കും നേരിട്ട് കാണുന്ന പോലെ... സുന്ദരമായ അവതരണം.. ഒത്തിരി ഒത്തിരി നന്ദി..Br...ഈ lock down കാലത്ത് ഇങ്ങനെയൊരു കാഴ്ചകൾ തരുന്നതിനു...പാലക്കാട് കാണണം എന്ന് കാത്തിരിക്കുന്നു.. ഒരു കോട്ടയം കാരൻ പ്രവാസി.....🙏🙏🙏🙏be safe
നല്ല അവതരണം . മറ്റുള്ളവരുടെ പോലെ വീഡിയോ ചെയ്യുമ്പോൾ കാണിക്കുന്ന സ്ഥലത്തേക്കാൾ കൂടുതൽ സ്വന്തം മുഖം കാണിച്ച് വെറുപ്പിക്കുന്നില്ല. അതു കൊണ്ട് തന്നെയാണ് ഈ ചാനൽ വ്യത്യസ്തമാകുന്നത്. പിന്നെ അനാവശ്യമായി സംസാരിച്ച് ബോർ അടിപ്പിക്കുന്നുമില്ല. ഇതുകൊണ്ട് തന്നെയാണ് ഈ ചാനൽ എനിക്കിഷ്ടപ്പെട്ടത്. Good
ഈ വിഡിയോയിൽ ഏറ്റവും കൂടുതൽ comments ബോസ് ഏട്ടനെ കാണാൻ പറ്റുമോ? എന്ത് കൊണ്ട് ബോസ് ഏട്ടനെ കാണിച്ചില്ല എന്നൊക്കെ ആയിരുന്നു. ഞാനും ബോസ് ഏട്ടനോട് ഈ കാര്യം ചോദിച്ചതാ. അതിന്റെ ആവിശ്യം ഉണ്ടോ ഈ സ്ഥലം മാത്രം കാണിച്ചാൽ പോരെ എന്നായിരുന്നു ബോസ് ഏട്ടന്റെ മറുപടി. അത്രേം സിമ്പിൾ ആയ ഒരാളാണ് ബോസ് ഏട്ടൻ. ഒരു സ്മാർട്ട് ഫോൺ പോലും യൂസ് ചെയ്യാത്ത ഒരാൾ. ബോസ് ഏട്ടന്റെ പ്രൈവസി റെസ്‌പെക്ട് ചെയ്യണം എന്ന് എനിക്ക് തോന്നി. എപ്പോ ബോസ് ഏട്ടൻ യെസ് പറയുന്നോ അന്ന് ഞാൻ ബോസ് ഏട്ടനെ കാണിച്ച് ഒരു വീഡിയോ ചെയുന്നതായിരിക്കും.
മികച്ച അവതരണശൈലി...മറ്റ് യൂറ്റ്യൂബ് ചാനലുകളെ പോലെ വെറുപ്പിക്കുന്ന ഒന്നുമില്ല...വീഡിയോസ് കണ്ടു കഴിയുമ്പോൾ കാണുന്നവരുടെ മനസ്സിനും കുളിർമ്മയും ശാന്തതയും ലഭിക്കുന്നു..👌🙌
Wonderful feeling watching the Kavasseri video. Felt being there having a pleasent experience of our native land not forgotten ,where we felt happy and peaceful like heaven.
ശെരിക്കും സ്വർഗം പോലുണ്ട്.... ആദ്യമായിട്ടാണ് video കാണുന്നത്... nനല്ലോണം ഓരോ കാര്യവും explain ചെയ്യുന്നു.... and i love this one.... pachappum ഹരിതാപവും നിറഞ്ഞ നാട്.... orikkal visit cheyanam 😍😍
ബോസേട്ടാ ഇങ്ങളാണ് യഥാർത്ഥ കോടീശ്വരൻ 💚 പ്രകൃതിയുടെ നിശബ്ദതയിൽ പഴയ ഒരു തറവാട്ടിൽ പഴമയുടെ ഗന്ധമുള്ള മുറിക്കുള്ളിൽ ജനാലക്കരികിൽ ഒരു പുസ്തകം വായിച്ചിരിക്കുമ്പോൾ പാലക്കാടിന്റെ നെൽ പാടങ്ങളെ തഴുകി വരുന്ന കാറ്റും ആർത്തിരമ്പി വരുന്ന മഴയും ആഹാാ 💚💚💚💚💚 പഴമയും പച്ചപ്പും കൊണ്ട് മനസ്സ് നിറച്ച് കേരത്തിന്റെ തനിമയും വന്യതയും നിറഞ്ഞ നല്ല ശാന്തമായ അവതരണം 😍
Absolutely mindblowing atmosphere..Real heaven. Thank you so much Vineeth ,for taking us through this awesome ,lush green space.Your explanation is excellent as always. God bless.Stay safe .. Anita valliamma
Ee kaazcha manoharam thanne pakshe athine athi manoharam aakunnathu aa sound track👌🏼.. very well done. Also thank you for sharing such awesome videos...🙏🏼
Adyamayanu ee channel kanunnathu ithilum nalla reethiyil oru language enikku youtube il ithuvare kanan kazhinjittilla. Simple aya Nalla malayala vakkukal.
kalakki machannneee ethe pole pidich erutunna video ee adithonnum kandattillaaa...u r voice nd presentation is soo good nd humble...great job machaaaa....
എത്ര മനോഹരമായിട്ടാണ് ദൈവം മനുഷ്യന് ഈ ഭൂമിയെ സൃഷ്ടിച്ചുതന്നിരിയ്ക്കുന്നത് .. അവതരണം ഗംഭീരം എന്നാൽ ബോസേട്ടനെകൂടി കാണിച്ചിരുന്നെങ്കിൽ അതിഗംഭീരമായിരുന്നു .
Thanks😊. ബോസ് ഏട്ടൻ തല്കാലം ക്യാമറയുടെ മുന്നിൽ വരുന്നില്ല എന്ന് പറഞ്ഞു. മഴക്കാലത്ത് ഒരു വീഡിയോ കൂടി അവിടെ എടുക്കാൻ plan ഉണ്ട് അതിൽ എന്തായാലും ബോസ് ഏട്ടനെ കാണിക്കാം.
ഹൊ...എന്തൊരു ഭംഗി ആണ്. ഇത് വീട് തന്നെയോ.കണ്ടിട്ട് കണ്ണെടുക്കാൻ കഴിയുന്നില്ല. കർഷകൻ നമ്മുടെ ആത്മമിത്രം. നല്ല അവതരണം...നിങ്ങളുടെ നല്ല ശബ്ദവും.ഓർമ്മകൾ ഒരിക്കലും അവസാനിക്കുന്നില്ല. ..തീർച്ച ആയും ഇതൊരു സ്വർഗ്ഗം തന്നെ.
വളരെ മികച്ച അവതരണം.. വിവരിച്ച രീതിയും നല്ലത്, ഒത്തിരി ഇഷ്ടപ്പെട്ടു. ദൃശ്യങ്ങൾ കുറച്ചുകൂടെ മികച്ചതാക്കിയാൽ നന്നായിരിക്കും എന്ന് തോന്നി. ബോസേട്ടനെ കാണാനായി കാത്തിരിക്കുന്നു.
Ipoya e video kanunath. Orupadu istamaayi. Yaathrakale ennum snehikunnu, orupadu yathrakal cheyyan pattiyitilenkilum... Manasinu kulirma tharunna oru video
ഹോ... എന്നാ ഒരു രസം ആണ് ഇത് കണ്ടിരിക്കാൻ... എന്റെ അമ്മ വീട് പാലക്കാട് ആണ്... അതുകൊണ്ട് തന്നെ ഒരു ആത്മ ബന്ധം ഉണ്ട് ഈ വീഡിയോ കാണാൻ... Bro... Your video is just awesome... അതേ പറയാനുള്ളൂ
ഞാൻ ഇന്നെയാണ് (18.09.2021)vdo കണ്ടു തുടങ്ങിയത്. .ഈ vdo ആയിരുന്നു first ഞാൻ കണ്ടു തുടങ്ങിയത്. .തുടക്കം മുതലേ ഞാൻ നാട്ടിലെത്തിയ feeling ആണ്. .പിന്നെ account ൽ കയറി ബാക്കിയുള്ള vdo കണ്ടു തുടങ്ങി. .ഓരോ vdo യും കാണും തോറും മനസ്സിന് വല്ലാത്ത ഒരു feeling ആണ്. .എന്തോ ഞാനും പ്രകൃതിയെ അത്രക്ക് സ്നേഹിക്കുന്നത് കൊണ്ടാവും 😍😍😍❤❤👌🔥🔥🔥🔥
പറയാൻ വാക്കുകൾ ഇല്ല. നേരിട്ട് കാണുമ്പോൾ bosettett anum ഫാമിലൈകും എന്റെ ബിഗ്‌സല്യൂട് പറയു.ഒപ്പം നല്ല ഒരു traval blog അവതരിപ്പിചതിന് താങ്കൾക്കും big salut സഹോദര
Ithrayum beautiful aaya narration njn itin mumb kettittilla, valare nalla oru prethekath und ee video kk avasanichappo kurach koodi undayirunnengil enn thonni....very interesting.
your narration is excellent bro, why don't you make a short film, i think you have the talent to make short film including script, camera and direction, go ahead
കാവശ്ശേരി പഞ്ചായത്തിലെ പാടൂരാണ് എൻ്റെ വീട്. കാവശ്ശേരിയിൽ ഇങ്ങനെ ഒരു അടിപൊളി വീട് ഉള്ള വിവരം ഈ വീഡിയോ യിലുടെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. മഴക്കാലത്തുള്ള ഈ വീടും പരിസരവും അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തണം, പിന്നെ ബോസ് എട്ടനെയും.
ഇതേ പോലുള്ള ഒരു വീട്ടിൽ ജീവിക്കണം എന്നാണ് ആഗ്രഹം.. കുറേ book ഒക്കെ വായിച്ച്... Artificial അല്ലാത്ത കാറ്റ് ഓക്കേ കൊണ്ട്.. കണ്ണിനും കാതിനും മനസ്സിനും സമാധാനം ഉള്ള ഒരിടം 🫀.
എത്രശാന്തം ഗംഭീരം,പരമശാന്തം,പരിശുദ്ധം ഈസ്ഥലികയെന്നുകാണുമ്പോളറിയുന്നു..നേരിൽകണ്ടങറിയുമ്പോളതിൻ വേറിട്ട ഭംഗിയറിയാംകൂടുതലീ.വേദികയിൽ മരുവുന്നവരെത്രഹൃദയ സമ്പന്നരറിയുന്നു ഞാൻ
ഞാനെന്റെ ' കേരളം ' കണ്ടു ..... കുറേ വർഷങ്ങൾക്ക് ശേഷം ....❤️
മനസ്സും കണ്ണും നിറഞ്ഞു ....
നന്ദി മാത്രം ഈ കാഴ്ച പകർന്നതിന് ....❤️
Thanks😊😊
Avite onnum oru coronayum Atukkilla Entha oru peaceful Atmosphere
Ningal evideyaanu... Natil ille???
എത്ര മനോഹരമായ കാഴ്ചകൾ നന്ദി
ഞാനും ഒരു പ്രകൃതിസ്നേഹിയാണ്. പുറത്തിറങ്ങാൻ പറ്റാത്ത ഈ കോവിഡ് സാഹചര്യത്തിൽ ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.thank you very much
Welcome🙏
Same 🥰
മികച്ച അവതരണം
നല്ല super. ഒരു.തള്ള്
Me too
ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത്
മനസ് നിറക്കുന്ന സന്തോഷകരമായ കുറെ കാഴ്ചകൾ
അഭിനന്ദനങ്ങൾ
Thank you so much
എന്തൊരു ഭംഗിയാണ് ഇവിടെ... സ്വർഗ്ഗം തന്നെ...
പിന്നെ നല്ല ശാന്തമായ തണുത്ത ഇളം തെന്നൽ പോലുള്ള അവതരണം...❤️
Thanks😊
ബ്രോ..നിങ്ങടെ visuals ഒപ്പമുള്ള narration നന്നായിട്ടുണ്ട്.മനസിന് ഒരു തണുപ്പ് തരുന്ന video.അവിടെ പോയിരുന്നു ഒരു ബുക്ക് വായിച്ചിരിക്കണത് imagine ചെയ്യാൻ പറ്റി.Thanks bro❤️❤️
Thank you so much😊
വീണ്ടും ഒരു പാലക്കാടൻ ഗ്രാമം... എത്ര കണ്ടാലും മടുക്കാത്ത സുന്ദരമായ കാഴ്ച്ചകൾ... ശരിക്കും നേരിട്ട് കാണുന്ന പോലെ... സുന്ദരമായ അവതരണം.. ഒത്തിരി ഒത്തിരി നന്ദി..Br...ഈ lock down കാലത്ത് ഇങ്ങനെയൊരു കാഴ്ചകൾ തരുന്നതിനു...പാലക്കാട് കാണണം എന്ന് കാത്തിരിക്കുന്നു.. ഒരു കോട്ടയം കാരൻ പ്രവാസി.....🙏🙏🙏🙏be safe
Thanks you so much😊
come to palakkad..
മനോഹരമായ Thumbnail കണ്ടപ്പോൾ അറിയാതെ കേറിപ്പോയതാ; പ്രതീക്ഷിച്ചത് പോലെ super വീഡിയോ .ഇത് പോലെ Eco friendly ആയ വീട് കാണാൻ തന്നെ എന്ത് രസമാ.🤗
Thanks😊. Athe ithu polulla veedukal eppoyum oru happy feel undakkum.
The effort he made over the years to create and maintain this piece of treasure.....pure devotion.
Exactly
നല്ല അവതരണം . മറ്റുള്ളവരുടെ പോലെ വീഡിയോ ചെയ്യുമ്പോൾ കാണിക്കുന്ന സ്ഥലത്തേക്കാൾ കൂടുതൽ സ്വന്തം മുഖം കാണിച്ച് വെറുപ്പിക്കുന്നില്ല. അതു കൊണ്ട് തന്നെയാണ് ഈ ചാനൽ വ്യത്യസ്തമാകുന്നത്. പിന്നെ അനാവശ്യമായി സംസാരിച്ച് ബോർ അടിപ്പിക്കുന്നുമില്ല. ഇതുകൊണ്ട് തന്നെയാണ് ഈ ചാനൽ എനിക്കിഷ്ടപ്പെട്ടത്. Good
Thank you so much😊
.
എനിക്കും
@@donpaul6592 thanks😊
Nirthi nirtiulla vivaranam valare nannai
പാലക്കാട് സ്വർഗം ആണ് ♥️♥️♥️♥️♥️
😊😊😊
Sathyam …
I am from Kottayam
So true.. In love with Palakkad.
Pulappatta
Wow. Just wow. A house surrounded by lush greenery and Balarama and Balabhoomi copies along with other books. That's dreamy stuff. Lovely.
Yes a lot of inspiration too😊
ഒരുപാട് നാളുകൾക്കു ശേഷം ഞാൻ എന്റെ യഥാർത്ഥ കേരളത്തെ കണ്ടു.
ഒരുപാട് സന്തോഷം . മനസ്സു നിറഞ്ഞു
Thanks😊
ബോസ്സെട്ടനെ കാണാൻ പറ്റിയില്ല... ഇത്രയും മനോഹരമായി ആ വീടും പരിസരവും സൂക്ഷിക്കുന്ന ആളിനെ കൂടെ കണ്ടിരുന്നെങ്കിൽ...
ഈ വിഡിയോയിൽ ഏറ്റവും കൂടുതൽ comments ബോസ് ഏട്ടനെ കാണാൻ പറ്റുമോ? എന്ത് കൊണ്ട് ബോസ് ഏട്ടനെ കാണിച്ചില്ല എന്നൊക്കെ ആയിരുന്നു.
ഞാനും ബോസ് ഏട്ടനോട് ഈ കാര്യം ചോദിച്ചതാ. അതിന്റെ ആവിശ്യം ഉണ്ടോ ഈ സ്ഥലം മാത്രം കാണിച്ചാൽ പോരെ എന്നായിരുന്നു ബോസ് ഏട്ടന്റെ മറുപടി. അത്രേം സിമ്പിൾ ആയ ഒരാളാണ് ബോസ് ഏട്ടൻ. ഒരു സ്മാർട്ട് ഫോൺ പോലും യൂസ് ചെയ്യാത്ത ഒരാൾ. ബോസ് ഏട്ടന്റെ പ്രൈവസി റെസ്‌പെക്ട് ചെയ്യണം എന്ന് എനിക്ക് തോന്നി.
എപ്പോ ബോസ് ഏട്ടൻ യെസ് പറയുന്നോ അന്ന് ഞാൻ ബോസ് ഏട്ടനെ കാണിച്ച് ഒരു വീഡിയോ ചെയുന്നതായിരിക്കും.
Very good👍👍
@@TheBlueBoat_ ബോസ് സമ്മതിക്കും എന്ന് തോന്നുന്നില്ല 😄😄
@@sudheeroffice2473 സത്യം എനിക്ക് ബോസ് ഏട്ടനെ ഇപ്പൊ നന്നായിട്ടു അറിയാം. സമ്മതിക്കില്ല എന്ന് ഉറപ്പാ.
Ethanu bhoomoile swargam
മികച്ച അവതരണശൈലി...മറ്റ് യൂറ്റ്യൂബ് ചാനലുകളെ പോലെ വെറുപ്പിക്കുന്ന ഒന്നുമില്ല...വീഡിയോസ് കണ്ടു കഴിയുമ്പോൾ കാണുന്നവരുടെ മനസ്സിനും കുളിർമ്മയും ശാന്തതയും ലഭിക്കുന്നു..👌🙌
Thank you so much
Beautiful journey!! Well explained. Reminded me of my ancestral home.
Thank you so much.
ഒരുപാട് ഇഷ്ടമായി ♥️
പ്രകൃതിയോട് ഇത്രയും അടുത്ത് നിൽക്കുന്ന ഒരിടം. മനസിന് വല്ലാത്ത സന്തോഷം തോന്നിപോയി. ഇത് കാണിച്ചു തന്നതിന് നന്ദി
Thanks😊😊😊
Nice detailing and presentation. Pictuarisation is exceptional. Guess you got a nice camera and capturing skill too.superb videos. Keep going
Thanks and you are absolutely right because some people say its only the skill matters but for a quality output good camera is also important.
Wonderful feeling watching the Kavasseri video. Felt being there having a pleasent experience of our native land not forgotten ,where we felt happy and peaceful like heaven.
Glad to know 😊
Yesterday I got the notification.and today morning on the bed,I watched the full video with this morning Vibe.👍👍👍
Thank you so much
ശെരിക്കും സ്വർഗം പോലുണ്ട്.... ആദ്യമായിട്ടാണ് video കാണുന്നത്... nനല്ലോണം ഓരോ കാര്യവും explain ചെയ്യുന്നു.... and i love this one.... pachappum ഹരിതാപവും നിറഞ്ഞ നാട്.... orikkal visit cheyanam 😍😍
👍🏻👍🏻 thanks😊😊
This is just AWESOME man... Really appreciate your effort to bring us such unique picturesque landscapes...
Thanks😊
ബോസേട്ടാ ഇങ്ങളാണ് യഥാർത്ഥ കോടീശ്വരൻ 💚
പ്രകൃതിയുടെ നിശബ്ദതയിൽ പഴയ ഒരു തറവാട്ടിൽ പഴമയുടെ ഗന്ധമുള്ള മുറിക്കുള്ളിൽ ജനാലക്കരികിൽ ഒരു പുസ്തകം വായിച്ചിരിക്കുമ്പോൾ പാലക്കാടിന്റെ നെൽ പാടങ്ങളെ തഴുകി വരുന്ന കാറ്റും ആർത്തിരമ്പി വരുന്ന മഴയും ആഹാാ 💚💚💚💚💚
പഴമയും പച്ചപ്പും കൊണ്ട് മനസ്സ് നിറച്ച് കേരത്തിന്റെ തനിമയും വന്യതയും നിറഞ്ഞ നല്ല ശാന്തമായ അവതരണം 😍
Thank you so much😊
Absolutely mindblowing atmosphere..Real heaven. Thank you so much Vineeth ,for taking us through this awesome ,lush green space.Your explanation is excellent as always. God bless.Stay safe .. Anita valliamma
Thanks Anita Veliyamma😊
First time aanu njan e channel kaanunadhe,really felt very cool and peaceful, let bosettan be filled in all our hearts❣🙏
Thanks😊😊
How beautiful and serene🍃❤️so dreamy! Also good presentation😊
Thanks😊
തികച്ചും വ്യത്യസ്തമായ vlog😍. കണ്ണും മനസ്സും നിറഞ്ഞു..
Thanks😊
Brother its exeptional, u are updating ur contents to nxt level
Thanka bro😊
Ee kaazcha manoharam thanne pakshe athine athi manoharam aakunnathu aa sound track👌🏼.. very well done. Also thank you for sharing such awesome videos...🙏🏼
Thanks you so much
നമ്മുടെ സ്വന്തം പാലക്കാട് ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Yes👍🏻👍🏻👍🏻
Adyamayanu ee channel kanunnathu ithilum nalla reethiyil oru language enikku youtube il ithuvare kanan kazhinjittilla. Simple aya Nalla malayala vakkukal.
Thanks😊
Wonderful video. Felt a strange nostalgia after viewing it. Thank you.
Thanks😊
This was an amazing vlog bro. Top quality. I can understand the vibe you experienced in pallakad. Love this vlog ❤🙌
Thank you so much😊
പഴയ കാലത്തിന്റെ ഓർമ്മകൾ.. മനസിന് കുളിർമ്മ ഏകുന്ന മനോഹര കാഴ്ച
Thanks😊
ഓർമ്മകളിലേക്ക് ഒരു എത്തിനോട്ടം മനസിന് നല്ലയൊരു കുളിർമകിട്ടുന്നു നന്ദി നന്ദി.......
🙏🙏
ആ പച്ചപ്പും തണുപ്പും ഞങ്ങൾക്ക് ഇവിടെ കിട്ടി...താങ്ക്സ് ബ്രോ...ഇപ്പോഴും ഉണ്ടല്ലേ ഇങ്ങനെ ഉള്ള സ്ഥലം...എല്ലാവരുടെയും ഉള്ളിൽ ഒരു bosettan ഉണ്ടാവട്ടെ....
Sathyam😊😊 thanks😊
Ee samayathum ithoke kaanichu tharunna chettanu big salute. Nice narration and very descriptive.
Thanks😊😊
This is seriously a very divine place. Thank you for sharing. 😊
Welcome😊
താങ്കളുടെ presentation ഒര് രക്ഷയില്ല...👌👏🥰
Thank you so much
മനോഹരമായ 👌അവതരണം😍 അതിലുപരി ✌️വീഡിയോ😍 ക്വാളിറ്റി👌 പൊളിച്ചു 🔥👍👊🙏
Thanks😊
Thank you for this video. Its amazing ⚡️💫
Thanks
@@TheBlueBoat_ keep going ♥️
kalakki machannneee ethe pole pidich erutunna video ee adithonnum kandattillaaa...u r voice nd presentation is soo good nd humble...great job machaaaa....
Thanks😊😊
ഇവിടം സ്വർഗ്ഗമാണ് 💚
👍🏻👍🏻😊😊
the way you presented ,,,, awesome. keep going ,,,, expected Bose attan on the screen soon......
Thanks😊. Will try my best to show bose ettan soon.
എത്ര മനോഹരമായിട്ടാണ് ദൈവം മനുഷ്യന് ഈ ഭൂമിയെ സൃഷ്ടിച്ചുതന്നിരിയ്ക്കുന്നത് .. അവതരണം ഗംഭീരം എന്നാൽ ബോസേട്ടനെകൂടി കാണിച്ചിരുന്നെങ്കിൽ അതിഗംഭീരമായിരുന്നു .
Thanks😊. ബോസ് ഏട്ടൻ തല്കാലം ക്യാമറയുടെ മുന്നിൽ വരുന്നില്ല എന്ന് പറഞ്ഞു. മഴക്കാലത്ത് ഒരു വീഡിയോ കൂടി അവിടെ എടുക്കാൻ plan ഉണ്ട് അതിൽ എന്തായാലും ബോസ് ഏട്ടനെ കാണിക്കാം.
@@TheBlueBoat_ thank you 🙏
@@basheer1023 Welcome😊
@@TheBlueBoat_ .
Valarey nalla avatharana reethi…enganey ulla oru presentation orupad naal aay kanditt 👌👌👌👍👍
Thanks😊
ഞങ്ങളുടെ സ്വന്തം കാവശ്ശേരി 🤩🤩🤩❤❤❤❤❤
😊😊😊
Alathur🤗
ഹൊ...എന്തൊരു ഭംഗി ആണ്.
ഇത് വീട് തന്നെയോ.കണ്ടിട്ട് കണ്ണെടുക്കാൻ കഴിയുന്നില്ല.
കർഷകൻ നമ്മുടെ ആത്മമിത്രം.
നല്ല അവതരണം...നിങ്ങളുടെ നല്ല ശബ്ദവും.ഓർമ്മകൾ ഒരിക്കലും
അവസാനിക്കുന്നില്ല. ..തീർച്ച ആയും
ഇതൊരു സ്വർഗ്ഗം തന്നെ.
Thanks😊
നല്ല അവതരണം...👌🏻👌🏻
വീഡിയോയിൽ കാണാൻ പറ്റിയില്ല എന്നാലും 👉🏻ബോസേട്ടൻ സൂപ്പർ👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🌴🌱🌿🌾🌾🌾🌾🌳🌳🌳🌴🌴🌴
Bose ettan ഒരു inspiration ആണ് 😊😊
ഇന്നാണ് ഈ ചാനൽ കാണുന്നത്
എല്ലാം നല്ല വീഡിയോസ്.. ഞാനും ഒരു പ്രകൃതി 🌳സ്നേഹി 🌴ആണ്🌿🌱
ഇന്ന് മുതൽ ഞാനും ഒരു subscriber ആണ് 👍🏻
Thank you so much bro😊😊
വളരെ മികച്ച അവതരണം.. വിവരിച്ച രീതിയും നല്ലത്, ഒത്തിരി ഇഷ്ടപ്പെട്ടു. ദൃശ്യങ്ങൾ കുറച്ചുകൂടെ മികച്ചതാക്കിയാൽ നന്നായിരിക്കും എന്ന് തോന്നി. ബോസേട്ടനെ കാണാനായി കാത്തിരിക്കുന്നു.
Thanks😊😊. Bose ettan ok paranjal oru video urappayum cheyyum.
Charming narration adds to the beauty of the visuals :)
Thanks😊
Ipoya e video kanunath. Orupadu istamaayi. Yaathrakale ennum snehikunnu, orupadu yathrakal cheyyan pattiyitilenkilum... Manasinu kulirma tharunna oru video
Thanks😊
No words to say Really awesome 🥰🥰
Thanks😊😊
@@TheBlueBoat_ 🤗
Allelm sissu pwoliya😊
Paradise! Superb video.
Thanks
നല്ല അവതരണം.. ശെരിക്കും സ്വർഗം തന്നെ.... 😍
Thanks. അതെ ആ സ്ഥലം ഒരു സ്വർഗം തന്നെ ആണ്.
Enthu rasaaado .... Amazing..... Nostaaalgic.... No words to say dear.
Thanks😊
ഹോ... എന്നാ ഒരു രസം ആണ് ഇത് കണ്ടിരിക്കാൻ... എന്റെ അമ്മ വീട് പാലക്കാട് ആണ്... അതുകൊണ്ട് തന്നെ ഒരു ആത്മ ബന്ധം ഉണ്ട് ഈ വീഡിയോ കാണാൻ... Bro... Your video is just awesome... അതേ പറയാനുള്ളൂ
Thank you so much😊
നല്ല വിവരണം. വളരെ നന്നായിട്ടുണ്ട്.
🎉🎉🎉🎉🎉🎉🎉
Thanks😊
കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല 😍നമ്മളെല്ലാവരും ഇതിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് 🤝💞
Sathyam👍🏻
out of all d videos u have posted, dis 1 is d superb 1st best. all other videos r also fine
Thanks😊
ഭാഗ്യവാൻ.. ഞാനൊക്കെ 3സെന്റിൽ അടുപ്പ് കല്ലുപോലെ വീട് ഉള്ളടുത്തു ഞെങ്ങി ഞെരുങ്ങി ജീവിച്ചു തീർക്കുന്നു
ഞാൻ ഇന്നെയാണ് (18.09.2021)vdo കണ്ടു തുടങ്ങിയത്. .ഈ vdo ആയിരുന്നു first ഞാൻ കണ്ടു തുടങ്ങിയത്. .തുടക്കം മുതലേ ഞാൻ നാട്ടിലെത്തിയ feeling ആണ്. .പിന്നെ account ൽ കയറി ബാക്കിയുള്ള vdo കണ്ടു തുടങ്ങി. .ഓരോ vdo യും കാണും തോറും മനസ്സിന് വല്ലാത്ത ഒരു feeling ആണ്. .എന്തോ ഞാനും പ്രകൃതിയെ അത്രക്ക് സ്നേഹിക്കുന്നത് കൊണ്ടാവും 😍😍😍❤❤👌🔥🔥🔥🔥
Thanks 😊😊😊 നാട്ടിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് നമ്മൾ നാടിൻ്റെ വില മനസ്സിലാകുന്നത്.
@@TheBlueBoat_ അത് തന്നെ മച്ചാ. ..നാട് വിട്ട് നിൽക്കണം ..നാടിന്റെ വില അറിയണം എങ്കിൽ...നാട്ടിൽ വന്നിട്ട് 3 വർഷമായി മച്ചാ 😓
@@santhoshmavelikara5631 pettannu nattil varan kayiyatte
So beautiful!! Keep creating brother.❤️
Thank you! Will do!
Simply a visual treat😊
Very happy to see this😍
Thanks😊
It's a divine experience with your beautiful narration,I am blessed to watch this video though not able to personally enjoy it👍
Thanks. Why not able to personaly enjoy it?
പറയാൻ വാക്കുകൾ ഇല്ല. നേരിട്ട് കാണുമ്പോൾ bosettett anum ഫാമിലൈകും എന്റെ ബിഗ്‌സല്യൂട് പറയു.ഒപ്പം നല്ല ഒരു traval blog അവതരിപ്പിചതിന് താങ്കൾക്കും big salut സഹോദര
Sure njan parayam. Thanks😊
എനിക്ക് ഇങ്ങിനെയുള്ള ഒരു സ്ഥലത്തു പോയി താമസിക്കണം ! ഒളിച്ചിരിക്കണം ! ആ ഒരു കൊച്ചു ലോകത്തിൽ രാജാവും ഭൂതവുമായി മായാവിയുമായി ഞാൻ സുഗമായി ജീവിക്കും !
ആ ആഗ്രഹം പെട്ടന്ന് നടക്കട്ടെ 👍🏻👍🏻
അതെ സുഹൃത്തേ, എന്റെയും ആഗ്രഹം അതാണ് ....നഗരജീവിതം വെറുക്കുന്നു
Same
മനോഹരം 👌👌
മഴക്കാലത്തു കൂടി ഒന്ന് പോണം, എന്നിട്ട് ആ ഭംഗിയും ഒന്ന് പകർത്തണം.... 🙏🙏
Sure👍🏻👍🏻
Super vedio ❤️
Nice presentation❤️❤️
Thanks😊
Ithrayum beautiful aaya narration njn itin mumb kettittilla, valare nalla oru prethekath und ee video kk avasanichappo kurach koodi undayirunnengil enn thonni....very interesting.
Thank you so much.
@@TheBlueBoat_ 🙏
Hello brother.....I am Tamil Nadu . I love this video. ADI POLI 😍😍😍😍
Thank you so much
ചെഗുവിയുടെയും തെരസക്കും ഒപ്പം വെക്കുവാൻ ഒരു ഇന്ത്യക്കാരനെയും ഇയാൾക്ക് കിട്ടിയില്ലേ
@@sivaprasadpv6333 OV vijayante painting undu. My bad editing cheyumboya srathichathu close up eduthilla.
@@sivaprasadpv6333 madhavikutti pinne madhama ano?
Picturization & presentation was spot on 😘😊
Thanks😊😊😊
സ്വർഗ്ഗം . ഇതിന് മറ്റൊരു നാമമില്ല🥀🖤
Shoot കഴിഞ്ഞപ്പോൾ ഈ വീടിന്റെ പേര് ഞാൻ ചോദിക്കാൻ മറന്നു പിന്നെ ഒന്നും ആലോജിച്ചില്ല ബോസ് ഏട്ടന്റെ സ്വർഗം എന്നൊരു പേര് ഞാൻ തന്നെ കൊടുത്തു
The blue boat hats off you dear. 🙏❣️
Thanks
ന്റെ നാട്ടിൽ ഇങ്ങനെ ഒരു വീട് ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. Tnx bro
Welcomee😊
Feels like part of this journey, beautiful vibes 😍😍😍😍😍.
Thanks 😊
your narration is excellent bro, why don't you make a short film, i think you have the talent to make short film including script, camera and direction, go ahead
Thanks. Will try one day👍🏻
കാവശ്ശേരി പഞ്ചായത്തിലെ പാടൂരാണ് എൻ്റെ വീട്. കാവശ്ശേരിയിൽ ഇങ്ങനെ ഒരു അടിപൊളി വീട് ഉള്ള വിവരം ഈ വീഡിയോ യിലുടെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. മഴക്കാലത്തുള്ള ഈ വീടും പരിസരവും അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തണം, പിന്നെ ബോസ് എട്ടനെയും.
Sure👍🏻👍🏻👍🏻 ഇന്ന് കൂടി ബോസ് ഏട്ടനോട് monsoon വീഡിയോ പറ്റി സംസാരിച്ചതെ ഉള്ളു
ഭംഗിയുള്ള ഒരിടം. തിരക്കു കളിൽ നിന്ന് മാറി ശുദ്ധവായു ശ്വസിക്കാൻ ഇത്തരം സ്ഥലങ്ങൾ സഹായിക്കും.
സത്യം
ഇപ്പോഴും ഇങ്ങനെ കാണാൻ കഴിഞ്ഞതിനു നന്ദി....... കേരളം എല്ലായിടത്തും ഇങ്ങനെ ആയിരുന്നെങ്കിൽ...... God's own country ❤❤
😊😊
Excellent...It was an awesome feel to view such a tranquil house at Kavassery
Thanks😊 and all credit to Bose ettan.
Thankyou bro your voice is awesome
Thanks 😊
അതു പറ ചേട്ടൻ നല്ല മനുഷ്യൻ ആണ് കമ്മ്യൂണിസ്റ്റ് ആണ് ❤️
😊😊
Spr ❤
First time
Greenery 💚💚💚💚
കണ്ണിനു കുളിർമേ എകുന കാഴ്ച 😘😘😘😘😘
❤❤❤natura❤❤❤
ഈ vdo കണ്ണപറ്റിയതിൽ സന്തോഷം 💕💕
Thanks😊
എത്ര മനോഹരം......
Athe😊
നല്ല അവതരണം , നല്ല ഭാഷ , നല്ല സ്ഥലം 😍
Thanks
അതെ നമ്മുടെ പാലക്കാട് 🥰
😊😊😊
Thankyou for sharing those Golden moments .God bless you 🌻👏👏👏👏👏👏👏👏👏👏👏🌻
Thanks. God bless you too🙏
Real paradise ❤
Thanks Sheeja chechi for helping me😊
Ur Always welcome
@@sheejaraghavan638 😊😊😊
പറഞ്ഞതുപോലെ ഇതൊരു സ്വർഗം തന്നെ.. നല്ല അവതരണം.
ഈ സ്ഥലം കണ്ടപ്പോൾ സ്വർഗം എന്നല്ലാതെ വേറെ ഒന്നും എനിക്ക് വിളിക്കാൻ തോന്നില്ല
അതിമനോഹരം
Thanks😊
Beautiful presentation.keep it up.you had narrated in such a way that no one wil get bored.thanks for sharing such an awesome video.congratz
Thank you so much😊
Expecting more and more from u.best of luck
@@lachulachu7376 sure👍🏻👍🏻 thanks😊
Boss ettan oru nalla player kude aann
മുത്തുമണിയെ പൊളിച്ചൂട്ടോ ഒരുപാടിഷ്ടമായി മനസ് നിറഞ്ഞു എന്റെ കേരളം എത്ര സുന്ദരം
Thanks😊😊
എന്തൊരു മനോഹരമാണ് ഈ കാഴ്ച...ഇതൊക്കെ ഉണ്ടാക്കിവെച്ച ബോസേട്ടനെ കാണാൻ പറ്റാത്തതിൽ ഒരു വിഷമം. വളരെ മനോഹരമായി ദൃശ്യങ്ങൾ പകർത്തി.
Thanks😊😊
Super.....oru cinema kanda പോലെ....
Thankyou...
Thanks😊
Ee bossettanano big boss😂😇
ഇതേ പോലുള്ള ഒരു വീട്ടിൽ ജീവിക്കണം എന്നാണ് ആഗ്രഹം.. കുറേ book ഒക്കെ വായിച്ച്... Artificial അല്ലാത്ത കാറ്റ് ഓക്കേ കൊണ്ട്.. കണ്ണിനും കാതിനും മനസ്സിനും സമാധാനം ഉള്ള ഒരിടം 🫀.
👌👌👌👍
Bro Ivide Outsiders allowed aano ? Ipozhathe Situation alla Pothuve ee purathinu aalukalk avide Preveeshanm indo ?
Allowed ah but ippo situation mosham alley. Ellam shari aayittu visit cheyunathavum best.
@@TheBlueBoat_ Aa Ok ... Thanks Bro ... Exact Location ?
@@shyamsankar3106 Exact location is difficult to explain. Parakot bhagavathi temple nte adutha. Avide aarodu chothichalum paranju tharum.
@@TheBlueBoat_ 👍🏻❤️
@@TheBlueBoat_ Broo Location um Mattum Choodhikunathine idayil Parayn vitt poi ... Nice Wrk Mnh Keep gng ... ❤️
എത്രശാന്തം ഗംഭീരം,പരമശാന്തം,പരിശുദ്ധം ഈസ്ഥലികയെന്നുകാണുമ്പോളറിയുന്നു..നേരിൽകണ്ടങറിയുമ്പോളതിൻ വേറിട്ട ഭംഗിയറിയാംകൂടുതലീ.വേദികയിൽ
മരുവുന്നവരെത്രഹൃദയ സമ്പന്നരറിയുന്നു ഞാൻ
👌👌😊
This is sooo soothing ❤️❤️
Thanks😊