അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. UA-cam :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
ആദ്യം അർഹത ഇല്ലാത്ത അന്യന്റെ ഒരു മുതലും ആഗ്രഹിക്കാതിരിരിക്കുക മനസ്സിൽപോലും കളവ് ചിന്തിക്കാതിരിക്കുക അസൂയ പാടേ മനസ്സില്നിന്നും പുറം തള്ളുക /ജീവിതത്തിൽ സത്യ സന്തത ഊട്ടി വളർത്തുക മനുഷ്യനോട് കരുണ പ്രകടിപ്പിക്കുക മാതാപിതാകാളെ ദൈവത്തെപ്പോലെ ബഹുമാനിക്കുക പ്രപഞ്ചം നിങ്ങളെ പ്രണയിക്കുന്നത് അനുഭവിച്ചറിയുവാൻ സാധിക്കും ആഗ്രഹം പ്രപഞ്ചത്തോട് തുറന്നു പറയുക അൽപ്പം വൈകിയാലും എൻതും സഫലമാകും ഒരുവൻ അവനെത്തന്നെ സ്നേഹിക്കുക അതാണ് പ്രപഞ്ച സത്യം വിജയം നൂറിൽ നൂറ് നന്ദി bro
ഇന്ന് മുതൽ എൻ്റെ കുടുംബം സ്നേഹത്തോടെ, വിശ്വാസത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിന് , ജീവിതം ഹാപ്പി ആയിക്കൊണ്ടിരിക്കുന്നതിന് പ്രപഞ്ച ശക്തിക്ക് എൻ്റെ ഹൃദയത്തില് നിന്നും നന്ദി.. നന്ദി..നന്ദി... 🙏🌈❤️
1എന്റെ ചിന്തകൾ എന്റെ നിയന്ത്രണത്തിലാണ് 2 എന്റെ മനസ്സ് പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് 3 ഈ പ്രപഞ്ചത്തെ എന്റെ മുന്നിൽ വന്ന ചേരുന്നതല്ല പോസിറ്റീവ് ആണ് 4ഓരോ സാഹചര്യത്യേയും ആയത്തിൽ പഠിക്കുവാൻ എനിക്ക് കഴിവുണ്ട്.
Gudmng ser ആദ്യം തന്നെ സെർനോട് ഒരുപാട് നന്ദി പറയുന്നു ഭയവും ടെൻഷനും ഡിപ്രെഷനും മൂലം . എന്റെ ജീവനെടുക്കു ദൈവമേ എന്ന് കരഞ്ഞു 😭😭പ്രാർത്ഥിച്ചു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ സെർന്റെ . മെഡിറ്റേഷൻ കേട്ടു കേട്ടു ഓരോനിമിഷവും ഹാപ്പി .. ഹാപ്പി.... ഇപ്പോൾ മെഡിസിൻ ഒന്നുമില്ല .. നന്ദി ser നന്ദി.. ന്റെ fnd ഡോക്ടർ .mrudula mam.. പ്രെഗ്നന്റ് ആണ് madathinu.. ടെൻഷനും ഷുഗർ ഡിപ്രെഷനും ഭയവും . ഇന്ന് സെർന്റെ വീഡിയോ മാമിന് ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് Again again again tqq ser🙏 Sernum കുടുംബത്തിനും എന്നും നല്ലത് മാത്രം വരു ത്തട്ടെയെന്ന പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🙏🙏
Sir, വളെരെ നന്ദി ഇങ്ങനെ ഒരു affirmation നൽകിയതിന് ഇത് എനിക്ക് ഏറ്റവും യോജിക്കുന്നതു തന്നെ, ആഗ്രഹിക്കുന്നത് എല്ലാം ഒന്നിൽ തന്നെ അടങ്ങിയിരിക്കുന്നതിനാൽ കൂടുതൽ valued Thank u sir, thank u universe
Depressionil ayirunnu 1yr..but now im back to normal...ithonnum cheyand....😍enjoy every little things in your life...nd engaged with others...be happy..stay positive
ഡിപ്രെഷൻ എന്നെ തളർത്തുന്നു നിരാശ ജീവിതം ഇരുൾ അടഞ്ഞ പോലെ മരണത്തെ കുറിച്ച് മാത്രം ചിന്ത പെട്ടന്ന് എന്റെ ഉള്ളിൽ ഒരു ചിന്ത വന്നു മെഡിറ്റേഷൻ ചെയ്യണമെന്ന് രാവിലേ you ടൂബ് നോക്കിയപ്പോ ഫസ്റ്റ് കിട്ടിയത് സാറിന്റെ ക്ലാസ്സ് ആണ് ഞാൻ ഒട്ടും സംശയം ഇല്ലാതെ ഈ മെഡിറ്റേഷൻ സ്വീകരിച്ചു ഇപ്പോൾ മനസിന് ഒരു ശാന്തത ഫീൽ ചെയുന്നു thanks സർ 🙏🙏🙏
Hi sir I wasin a very bad state of mind for the last couple of days. I was not aware that all these thoughts were very common. And i felt im in a very bad mind set. But by hearing this, i could realise that everyone are facing the same problems.. Thank u so much sir for ur inspiring thoughts🙏🏻
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+919074250612&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
UA-cam :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
🤗
🤗
Hi good morning
Plz Ur Mob Nmbr
Thank you very much 💓
Depression കാരണം ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു...... ഇതു കേട്ടപ്പോൾ ഒരുപാടു അശ്വസം തോന്നി..... താങ്ക്സ് 🙏
When we love ourselves, problems will end
Sari aanu bro... Enikkum valarai upakaarapettu
Same
Same
I am going to deep sleep....
ആദ്യം അർഹത ഇല്ലാത്ത അന്യന്റെ ഒരു മുതലും ആഗ്രഹിക്കാതിരിരിക്കുക മനസ്സിൽപോലും കളവ് ചിന്തിക്കാതിരിക്കുക അസൂയ പാടേ മനസ്സില്നിന്നും പുറം തള്ളുക /ജീവിതത്തിൽ സത്യ സന്തത ഊട്ടി വളർത്തുക മനുഷ്യനോട് കരുണ പ്രകടിപ്പിക്കുക മാതാപിതാകാളെ ദൈവത്തെപ്പോലെ ബഹുമാനിക്കുക പ്രപഞ്ചം നിങ്ങളെ പ്രണയിക്കുന്നത് അനുഭവിച്ചറിയുവാൻ സാധിക്കും ആഗ്രഹം പ്രപഞ്ചത്തോട് തുറന്നു പറയുക അൽപ്പം വൈകിയാലും എൻതും സഫലമാകും ഒരുവൻ അവനെത്തന്നെ സ്നേഹിക്കുക അതാണ് പ്രപഞ്ച സത്യം വിജയം നൂറിൽ നൂറ് നന്ദി bro
Sathiyam👌
ഞാൻ ഈ ക്ലാസ്സ് ദിവസവും രാവിലെ കേൾക്കാറുണ്ട് എന്റെ ജീവനും ജീവിതജീവിത വും സന്തോഷ ത്തോടെ ഞാൻ പോകുന്നു വളരെ വളരെ ഹാപ്പി യാണ് ഞാൻ. ദൈവത്തിന്ന് നന്ദി.
Thankyou universe 🙏🏻ഇനി എന്റെ ജീവിതത്തിൽ ഞാൻ എല്ലാം ക്ഷമയോടെ നേരിട്ട് മുന്നോട്ട് പോയി ഹാപ്പി ലൈഫ് ഉണ്ടാക്കിഎടുക്കും 🙏🏻❤️
എന്റെയും ആഗ്രഹം ഇതാണ് പക്ഷെ ശ്രെമിച്ചട്ടു നടക്കുന്നില്ല
Me too 🙂❤
Njanum
Halii
@shari engane und🤍😊
അള്ളാഹു അക്‌ബർ 💞🤲🤲🤲🤲🤲അവനിലേക്കു തന്നെ ആണ് മടക്കം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
❤❤🤲🤲🤲
Athukondano ninghal maadineyum,poothineyum okke akubark ayachu kodukinath
Poyi chathude ninak appo vegam alahuvinte aduthu ethallo
@@rigel9196njangal aruth cheeyaan vidunnilla. Kazhikkunnu.danam cheyyunnu.Aa vitamin okke nedunnu. Health nu valare nallathaa👍
ഈ ജീവിതത്തിൽ ഇത് വരെ എന്നെ ഏതെങ്കിലും രീതിയിൽ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി.
തീർത്തും മോശമായ അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു, മരണം വരെ ആഗ്രഹിച്ചുപോയി, സർ ന്റെ വാക്കുകൾ ജീവൻ ഉള്ളവയാണ്, നന്ദി 🙏
❤
❤
❤
Njanum same situation
Thank you sir
എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം എന്റെ നല്ലത്തിനുവേണ്ടിയാണ് എന്നെ കൂടുതൽ കരുത്തനാക്കാനും പുതിയ വ്യക്തി ആക്കാനുമാണ്
മനുഷ്യ നിർമ്മി ബുദ്ധി കൊണ്ട് മനസ്സുകളിലേക്ക് ഉർജ്ജ്യം നിറയ്ക്കുന്നു അങ്ങയുടെ വൈഭവത്തിന് കോടി നന്ദി!¡!!!
താങ്ക്സ് universe എനിലേക്കു എന്റെ ജീവിതം ഹാപ്പിയായി വരും. എല്ലാം പ്രോബ്ലെം മാറി. ഹാപ്പി ഫാമിലി ഉണ്ടാകും 🌹🌹
Problem is a negative word. Please do not use negative words.
@@unnikrishnananiyath3027 i swear i came here to comment that❤️
Problem enna negative word use cheyaruth...👍❤️
Hi
ഇന്ന് മുതൽ എൻ്റെ കുടുംബം സ്നേഹത്തോടെ, വിശ്വാസത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിന് , ജീവിതം ഹാപ്പി ആയിക്കൊണ്ടിരിക്കുന്നതിന് പ്രപഞ്ച ശക്തിക്ക് എൻ്റെ ഹൃദയത്തില് നിന്നും നന്ദി.. നന്ദി..നന്ദി... 🙏🌈❤️
ഇന്ന് എനിക്ക് സന്തോഷകരമായ ദിവസത്തിൻ്റെ ആരംഭം കുറിക്കുകയാണ്. നന്ദി നന്ദി നന്ദി
ഇന്നാണ് താങ്കളുടെ ചാനൽ കേള്‍ക്കുന്നത്. വല്ലാത്തൊരു എനർജി feel ചെയത്..thanks..ചാനൽ subscribed..❤
എല്ലാവർക്കും എന്നെന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ
1എന്റെ ചിന്തകൾ എന്റെ നിയന്ത്രണത്തിലാണ്
2 എന്റെ മനസ്സ് പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്
3 ഈ പ്രപഞ്ചത്തെ എന്റെ മുന്നിൽ വന്ന ചേരുന്നതല്ല പോസിറ്റീവ് ആണ്
4ഓരോ സാഹചര്യത്യേയും ആയത്തിൽ പഠിക്കുവാൻ എനിക്ക് കഴിവുണ്ട്.
👍🏻
👍🏻
👍🏻
👍🏻
👍🏻
ഇന്ന് നല്ല ദിവസം നേരുന്നു ദൈവം കൂടെ ഉണ്ട്
മനസി ന് ശക്തി പകരുന്ന അങ്ങയുടെ മഹത്വവചനങ്ങൾക്കു മുൻ മ്പിൽ നമിക്കുന്നു
പ്രതിസന്ധികളാണ് മനുഷ്യനെ കൂടുതൽ ശക്തനും പുതിയ തിരിച്ചറിവുകളും ഉണ്ടാക്കുന്നത്🎉
Thanks കൂടെ പറഞ്ഞപ്പോൾ എന്തോ ഒരു ശക്തി കിട്ടിയ feel. Thank u universe
Thanku എനിക്ക് പുതിയ ഒരു ജീവിതം ആകാൻ സഹായിച്ചതിനു
ദൈവം ഉണ്ട് എന്ന് മനസിലായി... 👍👍👍
വളരെ നല്ല വീഡിയോ..
ഇത് കേട്ട് ശാന്ത മായ മനസ്ഥിതി ഉണ്ടാക്കിയാൽ
നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ളമനസ്സ് ഉണ്ടാകും.
Gudmng ser ആദ്യം തന്നെ സെർനോട് ഒരുപാട് നന്ദി പറയുന്നു ഭയവും ടെൻഷനും ഡിപ്രെഷനും മൂലം . എന്റെ ജീവനെടുക്കു ദൈവമേ എന്ന് കരഞ്ഞു 😭😭പ്രാർത്ഥിച്ചു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ സെർന്റെ . മെഡിറ്റേഷൻ കേട്ടു കേട്ടു ഓരോനിമിഷവും ഹാപ്പി ..
ഹാപ്പി....
ഇപ്പോൾ മെഡിസിൻ ഒന്നുമില്ല .. നന്ദി ser നന്ദി..
ന്റെ fnd ഡോക്ടർ .mrudula mam.. പ്രെഗ്നന്റ് ആണ് madathinu.. ടെൻഷനും ഷുഗർ ഡിപ്രെഷനും ഭയവും . ഇന്ന് സെർന്റെ വീഡിയോ മാമിന് ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്
Again again again tqq ser🙏
Sernum കുടുംബത്തിനും എന്നും നല്ലത് മാത്രം വരു ത്തട്ടെയെന്ന പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🙏🙏
Medicine kazhichirunno...njaaanu ippo meditation cheyunund....medicine nirthaam ennu doctor paranchitund.......kuzhappam onnu undaavillaaale
Thank you. നിങ്ങൾ ആത്മാർഥമായി മനസിനെ പഠിപ്പിച്ചപ്പോൾ.. മനസ്സിൽ മാറ്റം വന്നു. ഇതെല്ലാവർക്കും മാതൃകയാണ് 👍
സന്തോഷമുള്ള ഭാവി മാത്രം ചിന്തയിൽ നിലനിർത്തുക. ബാക്കിയെല്ലാം പുറത്ത് നിൽക്കട്ടെ. ഇതു ഓരോ നിമിഷവും ഓർക്കുക........
നിങ്ങളോട് ഒന്ന് സംസാരിക്കാൻ എന്താ ഒരു വഴി
@@sreejithshaji4868 mail me first legendsofindia86@gmail.com
എന്റെ ജീവിതത്തില്‍ ഞാനും ഇത് പിന്തുടരും.... ഒരുപാട് നന്ദി ജി... Thank u universe 🙏🏼🙏🏼
Practice...
Thank you univers
എല്ലാവർക്കും സ്നേഹവും ശാന്തിയും ആരോഗ്യവും ഉണ്ടാകട്ടെ 😍😍...
❤️
😀
❤️🙏
🙏🙏🙏♥️
❤
Sir, വളെരെ നന്ദി ഇങ്ങനെ ഒരു affirmation നൽകിയതിന് ഇത് എനിക്ക് ഏറ്റവും യോജിക്കുന്നതു തന്നെ, ആഗ്രഹിക്കുന്നത് എല്ലാം ഒന്നിൽ തന്നെ അടങ്ങിയിരിക്കുന്നതിനാൽ കൂടുതൽ valued
Thank u sir, thank u universe
ഏറെ കുറെ പ്രയാസം മാറിക്കിട്ടി. ഞാനും ജീവിതം ആസ്വദിക്കാൻ തീരുമാനം എടുത്തു.
Yes.... മനസ്സിന് ഒരു സമാധാനം.. എന്റെ മുന്നിൽ ഒരു നെഗറ്റീവും ഇല്ല മുന്നിലുള്ളതെല്ലാം പോസിറ്റീവ് ആണ്,.
ഞാനെന്റെ ജീവിതം ആസ്വധിക്കുകയാണ്... 🥰🥰🥰🥰🥰🥰
Affirmation super aan..ningal kidakkan neram headphone vechu kettu kondu kidakkuka after 3 months sure you will see the changes in your life
Depressionil ayirunnu 1yr..but now im back to normal...ithonnum cheyand....😍enjoy every little things in your life...nd engaged with others...be happy..stay positive
സർ ന്റെ വാക്കുകൾ മനസിനെ പോസിറ്റീവ് ആക്കി തന്നു thank you Sir🙏
ഞാനും വല്ലാത്തൊരു ഡിപ്രെഷനിൽ ആണ് ഞാൻ ഇത് ഫോളോ ചെയ്യും താങ്ക്സ്
ഓരോ പ്രതിസന്ധികളും എന്റെ ജീവിതത്തെ കൂടുതൽ ശക്തമാക്കുന്നു എല്ലാത്തിനും തരണം ചെയ്ത് ഞാൻ മുന്നേറും
എന്താ യലും ഇന്ന് ത്തെ മെഡിറ്റേഷൻ എനിക്ക് വലിയ ചെയ്ഞ്ച് നല്കി thankus 🙏👍
ചെറിയ കുട്ടികൾ ഉറങ്ങാൻ പോകുമ്പോൾ, അവരെ കേൾപ്പിക്കാൻ പറ്റിയ, അവർക്ക് മനസ്സിലാകുന്ന തരത്തിൽ ഉള്ള affirmation ഇടാമോ? 4 വയസ്സ് മുതൽ 10 വയസ്സ് വരെ..
Kunjinodu അമ്മ എന്തെങ്കിലും കഥകൾ പറഞ്ഞുകൊടുക്കു
നമ്മുടെ ദൈവം നമ്മൾ തന്നെയാണ്
Very true .I realised it.
Thank you for given good divine msg
സത്യം ആണ്... നാം നന്മ ചെയ്‌താൽ നമ്മൾ തന്നെ നമ്മുടെ ദൈവം 🙏 ഞാൻ അനുഭവിച്ചറിഞ്ഞ സത്യം ആണിത് 🙏🙏🙏
Morning njn kettathil valiya sandhosham und.....also feel Good thanks❤
..
ഡിപ്രെഷൻ എന്നെ തളർത്തുന്നു നിരാശ ജീവിതം ഇരുൾ അടഞ്ഞ പോലെ മരണത്തെ കുറിച്ച് മാത്രം ചിന്ത പെട്ടന്ന് എന്റെ ഉള്ളിൽ ഒരു ചിന്ത വന്നു മെഡിറ്റേഷൻ ചെയ്യണമെന്ന് രാവിലേ you ടൂബ് നോക്കിയപ്പോ ഫസ്റ്റ് കിട്ടിയത് സാറിന്റെ ക്ലാസ്സ് ആണ് ഞാൻ ഒട്ടും സംശയം ഇല്ലാതെ ഈ മെഡിറ്റേഷൻ സ്വീകരിച്ചു ഇപ്പോൾ മനസിന് ഒരു ശാന്തത ഫീൽ ചെയുന്നു thanks സർ 🙏🙏🙏
Ithe pole aayitunnu njanum but ithe kettappol okk ayi
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Sir Thank
താങ്ക്സ് ദൈവം താങ്ങളെ അനുഗ്രഹിക്കട്ടെ
thank you dear
Thanku universe 🙏❤️❤️
Yes to affirm 🙏 thankyou universe 🌐🌈
ഞാൻ കൂടുതൽ ശക്തിയാർജിച്ചു കൊണ്ടിരിക്കുകയാണ്
Thank you so much.. ആരോഗ്യത്തിനുള്ള affirmation video ചെയ്യുമോ ..
after a long day nannayitu njn kidanu urangi... valare relaxation tharuna session arunu ithu.. thank you for this
ഇത് കേൾക്കാൻ നല്ല സുഖം നല്ല സൗണ്ട് 🙏ഉറങ്ങാൻ കിടക്കുമ്പോൾ കേട്ട് ഉറങ്ങാൻ ഒരു വീഡിയോ pls universe 🙏🙏
ഞാനും ആഗ്രഹിക്കുന്നു 🙏
Yes I believe Thank you universe Thank you Thank you Thank you
എനിക്ക് ആ ശ്യാ സ മായി ♥️👍🏽👍🏽❤❤❤♥️
Ente manassinu santhosham nalkiyathinu നന്ദി 🙏🙏
Thankyou sir ❤ thankyou universe ❤❤
ഈ ചാനലാണ് എന്റെ ശക്തി ♥♥
Idaykku parasyam varunnathu ozhivakkumo😍♥
100%🙏🏼🙏🏼🙏🏼
Thank you very much Anil Kumar🙏🙏🙏
എനിക്ക് കിട്ടി എന്റെ മനസിനെ ജീവിതത്തിൽ വിജയിച്ചു 🥰
❤❤❤ energy vakkukal thanks 🙏🙏🙏 thankyou universe thanks
Hi sir
I wasin a very bad state of mind for the last couple of days. I was not aware that all these thoughts were very common. And i felt im in a very bad mind set. But by hearing this, i could realise that everyone are facing the same problems.. Thank u so much sir for ur inspiring thoughts🙏🏻
മനോഹരം ആയൊരു ചോദ്യം കേൾക്കാം താഴെ കൊടുത്തിരിക്കുന്നത് സെർച്ച് ചെയ്ത നോക്കു .....
who am i - the question dakshin lama
How soothing and relaxing... thanks a lot for the effort
Thank you universe 🙏iam ready to change my life🥰
Munne ee video kandillenkilum ith pole practice cheythan valiyoru avasthyil ninnmunnot poyath😊
Njan ith 2 divasamayi cheyyunnu
Njammal mariyal nammude chuchumullavarum matum
Ith valare power💪⚡ aan
Nice presentation...Thank you
👍🏻❤
🙏🙏🙏thank you universe🙏🙏🙏thank god 🙏🙏🙏
Thank you very much Anil kumar❤
Thank you sir നല്ല ഊർജം നൽകിയതിന്
Thank you sir🙏🏻🙏🏻🙏🏻🙏🏻
Thankyou യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you very much sir . I practice this daily. I feel a positive energy always and i have the faith that I will become successful oneday.
Ente mind ine balappeduthiyathinu orupadu nanni sir
ഒരുപാട് നന്ദി ഇപ്പം ഒരു റീലാക്സിഷൻ tonnunnu
cant explain how this changed my mentality after hearing once . thank you soo muchu
Thank u sir 🙏🙏🌹🌹🙏. God bless u
Thank you Universe...Thank you sir for this video..
Just heard this video..How soothing the words are..Thank you so much
Thank U sir 🙏🙏🙏
വളരെ സന്തോഷം അനുഭവപ്പെടുന്നു...നന്ദി സര്‍.
Suuper talk..ithu polu nadannal.mathiyarunnu!!
Thank you so much.... Now i feel very happy 🥰🥰🥰.. Thnks sir
❤ thanks universe
Sir over thinking ആണ് എന്റെ പ്രശ്നം ഇത് മാറ്റാൻ എന്താ വഴി ഈ വീഡിയോ എന്നും കേട്ടാൽ മതിയോ...
സാറിന്റെ മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏
Tanks God. Tanks Divine. Tanks Universe.
ഞാൻ സന്തോഷവാനാണ് 🥳
വളരെ നല്ല രീതിയിൽ ആശ്വസംപകരുന്ന വാക്കുകൾ
super feeling Sir mind free eyapole .thank you sir thankyou univers
ഇന്ന് വളരെ മോശം അവസ്ഥയിൽ ആണ്, എൻ്റെ സാഹചര്യത്തിന് പറ്റിയ വീഡിയോ, ❤
Valare nalla vedio...thank u sir🙏👍❤️ thank u universe🙏🙏🙏
Anyashichathu kitti, thank you
Thank you sir good information thank God ❤️ thank universe thank you thank you thank you thank you
പ്രശാന്തതയെ ഗൃഹിക്കുവാൻ സഹായിക്കുന്ന മാർഗ്ഗം🙋🙏
ഇതിനിടയിലും ഇജ്ജാതി പരസ്യം 😔😔
മാഷേ.... Thanks🙏
എന്നിലേക്ക് ഞാൻ ആയി മാറുവാൻ 🙏🏻
Thank u universe.....njan hapy aanu.. universe enikk ellam nadathi thannu.
GREAT GRATITUDE 4SHARE PRECIOUS INFORMATION 🙏 ❤️ ♥️ 💖 💕 💙 🙏
how to control daydreaming. Please upload a video about this
Thanku Universe
Thank you 🥰
Om shanthi baba very good Sowparivardhanam Thank you baba Thank you bhaiji ❤️🌹🙏
🙏🙏🙏🙏 നന്ദി നന്ദി നന്ദി🙏🙏
Thank you
Full of possitive
Sir, enicku sir nte vedios ellam ishtamanu. Ithu sir parayumnathu kettal mathio, atho koode parayano? Swasathil sradhickuvan parayunnumdallo. Oru replytharane please.
നന്ദി 🙏🙏🙏❤️🌹
Thankd