എന്നെ ഏറ്റവും സ്‌നേഹിക്കുന്നത് ആരാണ്? SOME RANDOM THOUGHTS ON DEFINING RELATIONSHIPS

Поділитися
Вставка
  • Опубліковано 21 гру 2024
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 390

  • @geethajames4998
    @geethajames4998 Місяць тому +31

    മാതാപിതാക്കളുടെ സ്നേഹത്തിനു പകരം വെയ്ക്കാൻ മറ്റൊന്നുമില്ല പ്രിയപ്പെട്ട അപ്പച്ചൻ പോയിട്ട് 25 വർഷമായി. അമ്മ 4 കൊല്ലം മുൻപ് പോയി. ഭർത്താവും മക്കളും കൊച്ചുമക്കളുമൊക്കെയുണ്ടെങ്കിലും ഓടിച്ചെല്ലാൻ ഒരു വീടില്ലാതെ അനാഥയായതു പോലെ.... അവരോടൊപ്പം കഴിഞ്ഞ കാലമായിരുന്നു ഏറ്റവും മനോഹരമായ കാലം. ആ ഓർമ്മകളാണു മുന്നോട്ടു പോകാനുള്ള ഊർജ്ജം. Thank you for the beautiful thought . Love u❤

  • @jollyasokan1224
    @jollyasokan1224 Місяць тому +78

    എന്റെ അഭിപ്രായം പറയട്ടെ നമ്മൾ ഇപ്പോൾ ശരിക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് അവസാനം നമ്മൾക്ക് നമ്മൾ മാത്രമേ കാണൂള്ളൂ എല്ലാം വരുന്നിടത്ത് വച്ച് കാണാം അങ്ങനെ യേ പോട്ടെ.... Thank you ma'am 👍🥰🥰🥰❤️❤️

  • @shinysuresh637
    @shinysuresh637 Місяць тому +10

    Hi, mam, പറഞ്ഞ കാര്യങ്ങൾ വളരെ ശരി. വ്യവസ്ഥ ഇല്ലാതെ സ്നേഹിക്കുന്നത് അമ്മ മാത്രം ❤️❤️. ബാക്കി എല്ലാവരുടെയും സ്നേഹം എന്റെ അഭിപ്രായത്തിൽ അവസരോചിതം മാത്രം 🤔🤔

  • @jayachandrika8530
    @jayachandrika8530 Місяць тому +10

    maam. ഞാൻ നിങ്ങളുടെ വീഡിയോകൾ അതായത് മറ്റെ ചാനൽ വർഷങ്ങൾ ആയി ഞാൻ കാണുന്നുണ്ട് കമറ്റുകൾ ഞാൻ പറയാറില്ല ചില ആളുകൾ ആവർത്തന വിരസാ മായ കാര്യങ്ങൾ കമറ്റു വഴി ചേദിക്കുന്നതു കാണുമ്പോൾ അവർക്ക് വേണ്ടി ഞാൻ ചില ശരി എന്ന് എനിക്കു തോന്നുന്ന കാര്യം പറയാറുണ്ട്. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ പറഞ്ഞു പോകുന്നു. മാതാപിതാക്കളെ ആർക്കും വേണ്ട. കാശുണ്ടങ്കിലും ഇല്ല എങ്കിലും പലരുടെയും അനുഭവം അതാണ് . എനിക്ക് വാടക വീടാണ് വർഷങ്ങൾ ആയി താമസിക്കുന്നു. കുറച്ചു കാശ് ഉണ്ട് വീട് വളരെ ചെറിയത് വാങ്ങാൻ പറ്റും പക്ഷേ വാങ്ങിയാലും ഞങ്ങളെ നോക്കാൻ ആരും ഇല്ല .നല്ല ഒരു ഓർഫനേജ് കാത്തിരിക്കയാണ് വലിയ തുകയും ഇല്ല . ആർക്കും പണം വേണം മാതാപിതാക്കളെ വേണ്ട. അതാണ് ലോകം ആരോ യും വിശ്വസിക്കാനും പറ്റില്ല.

    • @LekshmiNair
      @LekshmiNair  Місяць тому +2

      Don't worry ❤be strong...❤

  • @SofiaHenry-gs5tm
    @SofiaHenry-gs5tm Місяць тому +10

    ചേച്ചി പറയുന്നത് ശരി തന്നെ. പക്ഷെ, ഇപ്പോൾ നമ്മൾക്ക് നമ്മൾ തന്നെ കാണു. സ്വയം എല്ലാം മനസിലാക്കി ജീവിച്ചാൽ കൊള്ളാം. അല്ലെങ്കിൽ നമ്മളെ മുതലെടുക്കാൻ നോക്കി ഇരികുന്നവരാണ് കൂടുതലും.

    • @LekshmiNair
      @LekshmiNair  Місяць тому

      ❤❤❤

    • @sreejan8385
      @sreejan8385 Місяць тому +2

      Our own parents has partiality…parentsinte unconditional love okke ellarkkum kitilla…nammal namukku vendi jeevikkuka

  • @mayaunnikrishnan9917
    @mayaunnikrishnan9917 Місяць тому +6

    Hai മാം ഇന്നത്തെ വീഡിയോ good . Correct ആണ് സ്നേഹം നമ്മുടെ അച്ഛനമ്മമാർക്ക് നമ്മളോടുള്ള സ്നേഹം അതിനു അതിരുകൾ ഇല്ല എൻ്റെ അച്ഛനും അമ്മയും മരിച്ചു പോയി correct ആണ് മാം പറഞ്ഞത് നമ്മൾ ആരിൽ നിന്നും കൂടുതൽ.ഒന്നും പ്രതീക്ഷിക്കരുത് പ്രതീഷിക്കുമ്പോൾ സ്നേഹം തിരിച്ചു .കിട്ടാതെ വരുമ്പോൾ സഹിക്കാൻ പറ്റാത്തത് നമ്മൾ നമ്മളെ സ്നേഹിക്കുക ❤❤❤

  • @sijumathew719
    @sijumathew719 Місяць тому +9

    ഞാൻ എൻ്റെ അഭിപ്രായം പറയട്ടെ നമ്മുടെ കൂടെ നില്ക്കുന്നവർ ചതിക്കും ഇപ്പോൾ ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് ഇത് ആണ് എൻ്റെ അഭിപ്രായം😢❤

  • @susanabey1907
    @susanabey1907 Місяць тому +6

    സത്യമാണ്.. അച്ഛനും അമ്മയും പോയി കഴിഞ്ഞാൽ നമ്മളെ സ്നേഹിക്കാൻ ഈ ലോകത്ത് ആരും കാണില്ല..കഷ്ടകാലം വരുമ്പോൾ സുഹൃത്തുക്കളും സഹോദരങ്ങളും കാണത്തില്ല ആരും കാണത്തില്ല... നമ്മളും കാണപ്പെടാത്ത ദൈവവും മാത്രം

    • @Meghana-v4w
      @Meghana-v4w Місяць тому

      ദൈവം ഒരു വിശ്വാസം മാത്രം അല്ലെ. ആരെ എങ്കിലും ദൈവം സഹായിച്ചിട്ടുണ്ടോ
      വയനാട്ടു കാർ മിക്കവാറും എല്ലാവരും ദൈവത്തിനെ വിളിച്ചു കൊണ്ട് ഇരുന്നവർ ആണ്.
      24 മണിക്കൂറും ദൈവത്തിനെ വിളിക്കുന്ന പള്ളിയിൽ പിതാക്കന്മാർ കന്യാസ്ത്രീ കൽ ഒക്കെ വളരെ വേദന ഉള്ള അസുഖങ്ങൾ വന്നും അവസാന കാലത്ത് കാര്യമായി നോക്കാം ആള് ഇല്ലാതെ വേലക്കാർ മുറുമുറുത് കൊണ്ട് എന്തു എങ്കിലും കാട്ടി കൂട്ടുന്നതും നാം കണ്ടിട്ടുണ്ട്. ഞാൻ ക്രിസ്ത്യാനി ആണ്. ഞാൻ വിശ്വാസി ആയിരുന്നു. പിന്നെ ചിന്തിക്കാൻ തുടങ്ങിയപ്പോൾ വിശ്വാസം കുറഞ്ഞു.
      രണ്ടും മൂന്നും വയസുള്ള കൊച്ചു കുഞ്ഞുങ്ങളെ rape ചെയ്തു അതി ക്രൂരമായി കൊല്ല്മ്പോൾ ഈ ദൈവം ഏവിടെ പോയി?
      അസുഖം വന്നു രക്ഷപ്പെട്ടാൽ ക്രെഡിറ്റ് ദൈവത്തിനു. രാപകൽ ഇല്ലാതെ ഓടി നടന്നു ചികിത്സിച്ച ഡോക്ടർ നഴ്സസ് ഒക്കെ വെറും വേസ്റ്റ് കൽ ഈ കൂട്ടർക്ക്. രക്ഷപ്പെട്ടില്ല എങ്കിൽ ഉടൻ ഡോക്ടർ ടെ കുറ്റം പറഞ്ഞു കൊണ്ട് ഡോക്ടർ നേ അടിക്കാനും ഹോസ്പിറ്റൽ തല്ലി തകർക്കാനും വരും വലിയ വിശ്വാസികൾ. 😅😂
      നമുക്ക് വേണ്ടത് നാം ചെയ്യുക. അത്ര തന്നെ.

    • @LekshmiNair
      @LekshmiNair  Місяць тому

      ❤❤❤

    • @susanabey1907
      @susanabey1907 Місяць тому

      Thanks mam🥰🙏🏻

  • @ambikakurup5825
    @ambikakurup5825 Місяць тому +18

    ലക്ഷ്മി അച്ചനും അമ്മയും തരുന്ന സ്നേഹത്തിന് അളവില്ല . കല്യാണം കഴിഞ്ഞാൽ ഭർത്താവിൽ നിന്നും കിട്ടുന്ന സ്നേഹം അത് എല്ലാവർക്കും കിട്ടണം എന്നില്ല . മക്കൾ അവരുടെ സ്നേഹം നമുക്ക് ഒരു പരിധി വരെ കാണുള്ളൂ പക്ഷേ എനിക്ക് ഇതെല്ലാം കിട്ടുന്നുണ്ട് . ഈ പറഞ്ഞ കാര്യത്തിൽ ഞാൻ സമ്പന്നയാണ് അതിന് ഞാൻ ദൈവത്തി നോട്‌ നന്ദി praunnu🙏🏻

  • @susanJacob-s5l
    @susanJacob-s5l Місяць тому +8

    എല്ലാവരും അവരവരുടെ ലോകത്താണ് 58വയസ്സ് കഴിഞ്ഞ എന്റെ അനുഭവം മാതാപിതാക്കൾ മാത്രമേ നിബന്ധനകൾ ഇല്ലാത്ത സ്നേഹം നൽകുന്നുള്ളു പ്രായമാകുംതോറും ഭാവി എങ്ങനെ ആയിരിക്കും എന്ന ആധി ഉണ്ടാകുന്നു

  • @minibhasi1100
    @minibhasi1100 Місяць тому +3

    അച്ഛനമ്മമാരെ അവർ ജീവിച്ചിരിക്കുമ്പോൾ നന്നായി നോക്കാൻ ശ്രമിക്കുക, അവരുടെ കാലശേഷം അതോർത്തു ദുഖിച്ചിട്ടു karyamilla. നമ്മൾ എന്തു ചെയ്യുന്നുവോ അതാണ് നമുക്ക് തിരിച്ചു കിട്ടുന്നത് എന്നോർക്കണം. കൂട്ടുകാരെ സെലക്ട്‌ ചെയ്യുമ്പോൾ അവരെ കൂടുതൽ പഠിച്ചിട്ടായാൽ നല്ലത്..എന്റെ opinion ആണുട്ടോ ചേച്ചി.. Thank you ചേച്ചി

  • @nishamuralip2374
    @nishamuralip2374 Місяць тому +3

    Chechi enikku nalla useful video tks chechi കുറെ നാളായി മോട്ടിവേഷൻ സ്പീച്ചന് വെയിറ്റ് ചെയ്യുന്നു. സൊ ഒരിക്കൽക്കൂടി tku❤️

  • @beenas9753
    @beenas9753 Місяць тому +12

    നമ്മളെ ഏറ്റവും സ്നേഹിക്കുന്നത് നമ്മുടെ അമ്മയാണ്.. എന്തും വിശ്വസിച്ചു പറയാവുന്നതും അമ്മയോടാണ് ❤മക്കളുടെ സ്നേഹം അവരുടെ വിവാഹശേഷം എങ്ങനെയാകും എന്ന് പറയാനാവില്ല.. എനിക്ക് രണ്ട്‌ ആൺമക്കളാണ്.. മാമിന്റെയും അനുക്കുട്ടിയുടെയും സ്നേഹം കാണുമ്പോൾ അതുപോലെ രണ്ട്‌ മരുമക്കളെ കിട്ടണേയെന്നു പ്രാർഥിക്കാറുണ്ട് 😍❤മാമിന്റെ ചില പെരുമാറ്റങ്ങളും സംസാരവും കാണുമ്പോൾ ഞാനും ഇങ്ങനെയൊക്കെ ആണല്ലോ എന്ന് ഓർക്കാറുണ്ട് ❤ഒരു പാട് സ്നേഹം ❤❤

  • @BeemaShameer-ye3dg
    @BeemaShameer-ye3dg Місяць тому +7

    അമ്മ ആ സ്നേഹത്തോളം ഈ ഭൂമിയിൽ ഒന്നും ഇല്ല ♥️♥️♥️

  • @rajanijayan9606
    @rajanijayan9606 Місяць тому +2

    നൂറു ശതമാനവും പറഞ്ഞ കാര്യങ്ങള് വളരെ ശരിയാണ്.അമ്മയും,അച്ഛനും നഷ്ടപ്പെട്ട ഒരു വെക്തിയാണ് ഞാനും.വെരി നൈസ് സ്പീച്ച്. ശരിയായ.ചിന്തകള് തന്നെ യാണ്.ഗുഡ്🙏❤️💐👍

  • @shaibiammu7149
    @shaibiammu7149 Місяць тому +12

    Enne snehikkunnath njan thanne❤️

  • @sijumathew719
    @sijumathew719 Місяць тому +3

    ഞാൻ എൻ്റെ അഭിപ്രായം പറയട്ടെ എൻ്റെ കല്യാണം കഴിഞ്ഞ് ഇല്ല പക്ഷെ എല്ലായിടത്തും തിരിഞ്ഞു പക്ഷെ ഒന്നും കണ്ട് എത്താൻ കഴിഞ്ഞ് ഇല്ല ഇപ്പോഴത്തെ പെണ്ണുങ്ങൾ അവർക്ക് കാശ് ആണ് അവർക്ക് വേണ്ടത് പക്ഷെ സേന്ഹം ഒന്നും കാണിക്കത്തില്ല😢❤

  • @suja9961
    @suja9961 Місяць тому +1

    അച്ഛനും അമ്മയും പോയിക്കഴിഞ്ഞാൽ ശരിക്കും അനാഥരല്ലേ❤❤❤ അമ്മയുടെ മടിത്തട്ടിന് പകരം ഒന്നുമില്ല ആരുമില്ല❤❤❤

  • @renukavasunair4388
    @renukavasunair4388 Місяць тому +1

    മാം എല്ലാവരേയും നമ്മൾ വാനോളം സ്നേഹിക്കും എന്നാൽ നമ്മൾ നമ്മെത്തന്നെ സ്നേഹിക്കാൻ ഭഗവാൻ അവസരം തരും അപ്പോൾ സ്നേഹത്തിന്റെ അപാര ത മനസ്സിലാവും😊

  • @SP-ql9xz
    @SP-ql9xz Місяць тому +2

    Nice topic Chechy
    Thx❤❤

  • @lisymolviveen3075
    @lisymolviveen3075 Місяць тому +16

    Parents sneham 👏അതിനെ വെല്ലാൻ ഒന്നും ഇല്ല ❤️❤️❤️👏👏👏👏👏

  • @ramya_9993
    @ramya_9993 Місяць тому +8

    ഞാൻ എപ്പോഴും ചിന്തിക്കാറുള്ള വിഷയം ആണ്👍. ആരെയും ഒരു പരിധിവിട്ടു വിശ്വസിച്ചു കൂടെ കൂട്ടാൻ ധൈര്യം ഉണ്ടായിട്ടില്ല. Parents ആണ് friends❤️

  • @shahidashajahan8288
    @shahidashajahan8288 Місяць тому +2

    എനിക്ക് വാപ്പയും ഉമ്മയും തരുന്ന സ്നേഹത്തിന് ഒരു പരിധിയില്ല. പിന്നെ എൻ്റെ ഭർത്താവും ദൈവ അനുഗ്രഹത്താൽ നന്നായി കെയർ ചെയ്യുന്നുണ്ട്, മക്കളില്ലാലത്തത് കൊണ്ട് അഭിപ്രായം പറയുന്നില്ല
    എനിക്ക് നല്ല ഫ്രണ്ട്സുണ്ട്
    എല്ലാവർക്കും സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @indian6346
    @indian6346 Місяць тому +3

    നമ്മളോട് ഏറ്റവും കൂടുതൽ സ്നേഹമുള്ളത് നമ്മുടെ നിഴലിന് മാത്രമാണ് ,അതും വെളിച്ചമുള്ളപ്പോൾ മാത്രം.

  • @shijomp4690
    @shijomp4690 Місяць тому

    Mam paranjath correct anu ❤ethra paranjalum nammude oppam nikkunnath parents anu but rare situations il maari varum mam❤namuk bammak ullu ennu padikkunnathanu enik ishtam ❤hus nte side enik sneham kond locked anu ath anubhavikkunnavarke ariyu❤entjinum freedom venam aarereyum limitil kooduthal viswasikkaruth that's my thoughts❤❤❤

  • @dranjali8184
    @dranjali8184 Місяць тому

    Mam nte videos kanumbol manasinu vallate oru aswasam anu epozhum….palapozhum Mam ne kanumbol nte ammaye pole feel cheyarund..mam ne pole oru bold lady anu ammayum..❤❤❤

  • @anithajagan8107
    @anithajagan8107 Місяць тому +1

    നമ്മളോട് ആർക്കാണ് സ്നേഹം എന്ന് പറയാൻ പറ്റില്ല ചേച്ചി ഇന്നത്തെ കാലത്ത് മക്കളും ഭർത്താവു എല്ല ഉണ്ടെങ്കിലും പക്ഷേ നമ്മൾക്ക് മക്കളോട് ഭയങ്കരം സ്നേഹമായിരികും ശരിയാ ചേച്ചി പറഞ്ഞ❤👍👍ത് അമ്മയും അച്ഛൻ എനിക്കും അച്ചനു അമ്മയും ഇല്ല

  • @rubysasikumar153
    @rubysasikumar153 Місяць тому +1

    മാം'സത്യം പറയട്ടെ അമ്മയുടെ സ്നേഹം മഹത്ത്വരമാണ് സമ്മതി യിക്കുന്നു പക്ഷേ ഇപ്പോഴത്തെ കാലത്ത് ആ സ്നേഹത്തിനു പോലും മങ്ങലേറ്റിട്ടില്ലേ എന്നു ഒരു സംശയം. നല്ല ഒരു പങ്കാളിയെ കിട്ടുക എന്നത് ഒരു വലിയ ഭാഗ്യം തന്നെയാണ് അതിനോടു ഞാൻ നൂറു ശതമാനവും യോജിയ്ക്കുന്നു നല്ല സുഹൃത്തുക്കൾ തീർച്ചയായും ഭാഗ്യമാണ് മാം ൻ്റെ വർത്തമാനം കേട്ടിരിയ്ക്കാൻ എന്തു രസമാണ്👍💓

  • @geethakumari771
    @geethakumari771 21 день тому

    Ottakku janikunnu.Ottakku marikkunnu.parents matram kanum .Bakki aarum kanilla.So independent life strong aayi nayikuka.Healthy ayirikan Daivathodu prarthikuka.Mindapranikale valarthi snehikuka.They will give tons of love unconditionally

  • @jalajak.v1796
    @jalajak.v1796 Місяць тому +1

    Good message mam. Thank you❤❤❤. Amma and achan ❤❤❤

  • @bindujohnson2766
    @bindujohnson2766 29 днів тому

    Lekshmi ye kooduthal snehikkunnathu lekshmi thanneyanu. Ithu ente kazhappadanu

  • @vargheseedathua1
    @vargheseedathua1 Місяць тому +8

    ഉപാധികളോടെയുള്ള സ്നേഹം അല്ല, നിസ്വാര്‍ത്ഥമായ സ്നേഹം ആവശ്യം, അത് ഭർത്താവോ, ഭാര്യയോ, മക്കളോ, മാതാപിതാക്കളോ, സുഹ്രുത്തോ, ആരൊക്കെ ആയാലും.💕
    സ്വന്തമെന്ന പദം അർഥം മുള്ളതാവണം.💞
    പ്രതിഫലം പ്രവൃത്തിയോടൊപ്പം.💞
    പ്രചോദനം പ്രോത്സാഹനം ആണ്.💞
    ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിഞ്ഞാൽ ലഭിക്കുന്ന ആത്മ സംത്രിപ്തി വളരെ പ്രധാനം.💕
    തിങ്കളാഴ്ച നല്ലദിനം ആശംസകൾ !!💞

  • @priyadarsinis3725
    @priyadarsinis3725 Місяць тому +6

    Exactly അതുകൊണ്ട് എന്റെ ജീവിതത്തിൽ permanant സുഹൃത്തുക്കൾ ഇല്ല

  • @jayamenon1279
    @jayamenon1279 Місяць тому +3

    Enikku Ettavum Eshtam Ente AMMUMMAYE Aanu (AMMAYUDE AMMA )Enne Nallonam Snehichathum Ente AMMUMMA Thanneyanu 🤗💙🤗Ente ACHANUM AMMAYUM Marichupoyi 😞Pinne Eppol Ente Husband GOVINDETTAN, Pinne Ente Makkal 2Aanmakkal Ponnupoleyanu Enne Nokkanathu Enikku Strock Vannittum Avar Enne Ponnupole Nokkunnund 🤗💙💙🤗

  • @RenukaPradeep-s6x
    @RenukaPradeep-s6x Місяць тому +3

    Nam ellavareyum snehikkan padikkanam. Thirichu onnum pratheeshikkanda.avasanm vedanikkendivarum❤❤❤❤❤❤

  • @salikurian6879
    @salikurian6879 Місяць тому

    Unconditionally നമ്മളെ സ്നേഹിക്കുന്നത് നമ്മുടെ parents മാത്രമാണ്. പിന്നെ husband ഉം മക്കളും. മക്കൾ അവരുടെ life ലേക്ക് പോകുമ്പോൾ വീണ്ടും തനിച്ചാകും. മാംമിൻ്റെ vlog കാണുന്നതു കൊണ്ട് ഞാൻ ഇപ്പോൾ എന്നെ സ്നേഹിക്കാൻ തുടങ്ങി. 🙏🥰🥰

  • @anjanadevi2301
    @anjanadevi2301 Місяць тому

    Very nice blog❤❤❤. Perfectly said everything❤❤❤. So beautifully explained ❤❤❤.

  • @AshaFlower72
    @AshaFlower72 Місяць тому

    ഞാൻ ചേച്ചിയുടെ വീഡിയോകൾ എല്ലാം ഒന്നും രണ്ടും പ്രാവശ്യം കാണും അത്രക്ക് ഇഷ്ടമാണ്. ഇന്നത്തെ വിലയേറിയ വാക്കുകൾക്കു ഒരുപാട് താങ്ക്സ് ചേച്ചി 🙏🙏🙏

  • @minijoy2103
    @minijoy2103 Місяць тому +3

    സ്നേഹം നദി പോലെയാണ്, താഴേക്ക് ഒഴുകുന്നു, മക്കൾ വിവാഹം വരെ, പ്രത്യേകിച്ചും ആൺമക്കൾ 😂

  • @sujasara6900
    @sujasara6900 Місяць тому

    A great thought! Absolutely agreeing with each and every words you said.thankyou madam ❤❤

  • @jyothi7748
    @jyothi7748 Місяць тому

    Ende thonal amma karanam ende mol kalyanam kazhiju avalku endheghilum prasanam vanal njan joli chyugha aaneghilum athe orthu vishamikum veetil vanal athe orma prayar aayirikum achanum undavum kelkum karyaghal udane vidum eniku tenshana oru sandhoshavum varilla ❤❤❤❤❤ love u chechi

  • @DeviNair-s2x
    @DeviNair-s2x Місяць тому +1

    Mam paranjathu ellam sariyanu.daivathil viswasich mumpotu povuka.athepattu.

  • @varunst3439
    @varunst3439 Місяць тому

    Enikku Lakshmi auntyea othiri othiri ishtam aanu ❤❤❤

  • @SP-ql9xz
    @SP-ql9xz Місяць тому +1

    Chechy
    Can u plz do a show about flight travel, &packing tips etc..
    Airport travel procedures etc..
    Thx❤

  • @sijumathew719
    @sijumathew719 Місяць тому +1

    അച്ഛൻ അമ്മമാരുടെ ആ സ്നേഹം പറഞ്ഞ് അറിക്കാൻ പറ്റാത്തത് ആണ് അവരുടെ കണ്ണ് അടഞ്ഞാൽ അവരുടെ ആ സ്നേഹം കിട്ടത്ത് ഇല്ല😢❤

  • @mercyvarghese5163
    @mercyvarghese5163 Місяць тому

    I truely appreciate your thoughtful message.
    If anybody has a trustworthy friend they are very blessed.
    Thank you Ma’am

  • @KSD625
    @KSD625 Місяць тому

    enne ettavum snehikkunnathu njan thanne❤

  • @SatheedeviMenon-h8l
    @SatheedeviMenon-h8l 27 днів тому

    Mam പറഞ്ഞത് നൂറു ശതമാനം ശരിയാണ്. 🙏♥️

  • @fidencialindez8053
    @fidencialindez8053 Місяць тому

    Very wise and empowering words from you, ma'am ❤ love your positive vibe ❤❤

  • @sanyjos8318
    @sanyjos8318 Місяць тому

    hi dear maam. this is a very powerful and sincere saying.Thanks alot.💯💕💞✌👍🙏💅

  • @godisgreat6442
    @godisgreat6442 Місяць тому +1

    ഞാൻ എന്നെ ആണ് ഒരുപാടു സ്നേഹിക്കുന്നത്. അത് കഴിഞ്ഞേ എനിക്ക് ബാക്കിയെല്ലാരും ഉള്ളൂ 🥰🥰

  • @jayavallip5888
    @jayavallip5888 Місяць тому

    Achanum ammayum thanne anu. Athinu shesham husband andmakkal ❤️namukku avar illadayappol vallathoru vishamam 😊veettil kayari chellumbol amma oru nashtam thanne. Alochikkan vayya. Thank u mam ❤️❤️❤️❤️👍

  • @lenamathew5516
    @lenamathew5516 Місяць тому

    അച്ഛനമ്മമാർ കുട്ടികളെ ആത്മാർഥമായി സ്നേഹിക്കുമ്പോഴും അവിടെയും കുറവുകൾ ഉണ്ടാകാം, വ്യവസ്ഥകളില്ലാതെ നമ്മളെ സ്നേഹിക്കുന്നത് നമ്മുടെ സ്രഷ്ടാവായ ദൈവം മാത്രമാണ്, മറ്റാർക്കും അതിനു കഴിയില്ല.

  • @ambikanair7026
    @ambikanair7026 Місяць тому

    Hi madam, madam parayunna poleyanu enteyum thought 100 percent thank you madam for sharing this video ❤❤👍👍

  • @bobbybabu1974
    @bobbybabu1974 Місяць тому

    Thank you mam for this lovely video as always your points are very inspiring and positive. Very relevant topic also when it comes to old age where a person becomes physically less mobile or mentally difficult to manage who takes care patiently?. Nowadays a big question arises ..heard there are private homes who give admission for old age people taking huge sum of money...but normal people cannot afford...especially at this time when parents educate their kids and they settle abroad with family, parents are left with empty nests to take care of themselves and if no proper social connections end up having a lonely death...a solution should be found for this. Isn't it?

    • @LekshmiNair
      @LekshmiNair  Місяць тому +1

      Very true dear 😢❤❤❤

  • @ShobanaPm
    @ShobanaPm Місяць тому

    Madam anikku valaraupakarappetta motivation anu karanam ende husband marichittu orumasame ayittullu janvalarevishamathilanu eamotivation anikku valare upakarapettu iniyum nallanalla mottivatio pradeekshikkunnu

    • @LekshmiNair
      @LekshmiNair  24 дні тому

      Lots of love dear ❤stay strong 💪🏽 ❤️ 💙

  • @ivyalex8062
    @ivyalex8062 Місяць тому

    Valuable advice.. thank you so much...
    No body is any body s true friend these days....
    Like u said its better to be cautious always...

  • @sheelanair8222
    @sheelanair8222 Місяць тому +2

    നമ്മളെ നമ്മൾ സ്നേഹിച്ചാൽ മറ്റുള്ളവരുടെ സ്നേഹം കുറഞ്ഞാലും പരാതി ഉണ്ടാവില്ലല്ലോ ശരിയല്ലേ mam

  • @ShyniBenoy733
    @ShyniBenoy733 Місяць тому

    I heard your broken voice when you were talking about your parents…love to hear you always ❤

    • @LekshmiNair
      @LekshmiNair  24 дні тому

      Lots of love dear ❤ ❤❤ 🙏

  • @Susy345
    @Susy345 Місяць тому

    Oru suhruthineyum viswasikkan patilla .Anubhavathil ninnu parayukayaanu.Viswasicha oru suhruthu ente jeevitham thanne nasippichu.

  • @PriyaK-t7b
    @PriyaK-t7b Місяць тому

    Hai ചേച്ചി ചേച്ചീടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഇന്നത്തെ വിലയേറിയ വാക്കുകൾക്ക് നന്ദി ❤❤

  • @sobhal3935
    @sobhal3935 Місяць тому +3

    Monday motivation ഇട്ടതിൽ ഒരുപാട് നന്ദി മാം.ഒരാളെ. ഏറ്റവും അധികം സ്നേഹിക്കുന്നത് സ്വന്തം അമ്മയാണ്.മക്കൾ തിരിച്ച് അങ്ങോട്ട് അതുപോലെ സ്നേഹിക്കണമെങ്കിൽ താഴോട്ട് ഒഴുകുന്ന പുഴ മുകളിലേക്ക് ഒഴുകണം എന്നാണ് പഴഞ്ചൊല്ല്.എൻ്റെ ആത്മാർത്ഥ സുഹൃത്തും വഴികാട്ടിയും ഈശ്വരൻ മാത്രമാണ്.

  • @JayaChippi-ft3dt
    @JayaChippi-ft3dt Місяць тому +1

    Yathoru labh നോക്കാതെ nammale snehich nammude achanum ammayum 🙏🙏🙏🙏🙏chechiye nang ellavarum ponnu pole nokkunille😄😄😄😄😄🥰🥰🥰🥰athupore 🙏

  • @sheebapaulose4693
    @sheebapaulose4693 Місяць тому

    Very true.Good message.love you Mam.God bless you.❤

  • @sobhasobha7708
    @sobhasobha7708 Місяць тому +1

    Very correct 👍🏻

  • @ruby-ib8de
    @ruby-ib8de Місяць тому

    What you said is toooo correct.
    I was too late to realise this truth

  • @sudhamuralidharan9197
    @sudhamuralidharan9197 Місяць тому

    Very true better to love ourselves...very difficult to see unconditional love..from others except parents..thank u dear. Fr tis vlog

  • @meenakshinair7121
    @meenakshinair7121 Місяць тому

    Hi lekshmi, very good video❤❤❤

  • @vaidehinairii-a9014
    @vaidehinairii-a9014 Місяць тому

    Beautiful massage... Thank you...

  • @hasnashabeer8809
    @hasnashabeer8809 Місяць тому

    Achanum ammayum godum aanu nammalodu ettavum karuna kaanikkunnadh ennu enikk thonniyittund. Thirichonnum pradheekshikkaade❤
    Nammale nammal snehikkuka, aarogyam paribhaalikkuka.

  • @vilasinimooliyil8193
    @vilasinimooliyil8193 Місяць тому

    Beautiful message ❤❤ thank you mam 🎉🎉❤❤

  • @LailaHameed-o9t
    @LailaHameed-o9t Місяць тому

    Hi dear. ❤❤ allam seriyan. Orikalenkilum. Onnu Kanan. Kazhiyilla anarinjittum. Aagrhikarund hasbatum. Makkalum marummakkalum. Perakutfikalum. Allavarum ayi happy Aan. ❤ante. Nasttapetta. Kudapirapikayum. Ummaneyum uppaneyum. Innum orkunnu ♥️😍

  • @sobhapm9813
    @sobhapm9813 Місяць тому +2

    അച്ഛനും അമ്മയുമാണ് നമ്മളെ ഏറ്റവും അധികം സ്നേഹിക്കുന്നത്

  • @krishnakumariravi6312
    @krishnakumariravi6312 Місяць тому

    ശരിയാണ് മാം അച്ഛനമ്മമാരുടെ സ്നേഹമാന്നു ഏറ്റവും വലുത് മഴ വരുമ്പോൾ ഇടി എനിക്ക് പേടി ആണെന്ന് അറിഞ്ഞു കൊണ്ട് വഴിക്കണ്ണുകളുമായി കാത്തു നില്ക്കുന്ന എൻ്റെ പ്രിയപ്പെട്ട അമ്മയെ ഓർക്കുകയാണു തിരിച്ചു് അതിൻ്റെ ഒരംശം പോലും സ്നേഹം കൊടുത്തിട്ടുണ്ടോ അറിയില്ല അച്ഛനും അതുപോലെ തന്നെ 58 വയസിൽ അച്ഛനും അമ്മയ്ക് 58 വയസായപ്പോൾ അമ്മയും വിട്ടുപോയി

  • @Bindhuqueen
    @Bindhuqueen Місяць тому

    Njan otta molanu Ammakku vayathathukondu Ammummayum Appuppanumanu valarthiyathu Appupoanum marichu Ammummayundu ❤️❤️❤️

  • @VanuGlowVlog
    @VanuGlowVlog Місяць тому +1

    Good message ❤

  • @valsamathaikunju6545
    @valsamathaikunju6545 Місяць тому

    Very good motivation ❤

  • @fazinyousaf2571
    @fazinyousaf2571 Місяць тому

    good one maam

  • @omanaasokan5346
    @omanaasokan5346 28 днів тому

    Enta anubhavathil mathapithakalanu perithi ellathe namela snehikunnethu

  • @remadevi6884
    @remadevi6884 Місяць тому

    Useful thoughts thanku mam❤

  • @bijirpillai1229
    @bijirpillai1229 Місяць тому

    അമ്മ തന്നെ 🥰♥️

  • @susanscaria381
    @susanscaria381 Місяць тому

    Correct 💯❤

  • @remyaps257
    @remyaps257 Місяць тому

    ചേച്ചീ വിലപ്പെട്ട അറിവുകൾക്ക് നന്ദി അറിയിക്കുന്നു. ഇന്നത്തെ dress adipoli

  • @vanajaashokan125
    @vanajaashokan125 Місяць тому +1

    Nalla advice chechi

  • @ranisojan9866
    @ranisojan9866 Місяць тому

    Mam paranjathellam correct anu. Love you mam

  • @ratinair2298
    @ratinair2298 Місяць тому

    The advice given by you is very correct 💯

  • @pramodhjohn2880
    @pramodhjohn2880 Місяць тому

    100 % സത്യം സത്യം പറഞാൽ എക്കാലവും എന്നും സ്നേഹിക്കുന്നത് നമ്മൾ വിശ്വസിക്കുന്ന തമ്പുരാൻ തന്നെ മറ്റുള്ളവരുടെ താൽക്കാലിക സ്നേഹം മാത്രം

  • @rajasreev.v2226
    @rajasreev.v2226 Місяць тому

    Ennunalla oru suhrithine kittan valiyapadanu.Mam bhaghyavathiyanu.Eppozhum santhoshathodeyirikan daivam sahayikatte.Orupadishttathode

  • @santhakumari1677
    @santhakumari1677 Місяць тому

    Good message 👏 👍 👌 ❤

  • @nishashine6189
    @nishashine6189 Місяць тому

    Ene ettavum snehikunathu ente achan amma hus makkal um snehikunudu 🥰🥰🥰

  • @fayazmir868
    @fayazmir868 Місяць тому

    Nicely speaking, even I can't understand but voice is very nice & good. Lovely friend lekshmi ji, God bless you love you dear friend❤ 🌹🌺🌸🌷🥀🎋🌴🍀

  • @jayasreepm7568
    @jayasreepm7568 Місяць тому

    What you said is 100% correct. A good speech❤❤

  • @binduramadas4654
    @binduramadas4654 Місяць тому

    Absolutely true th 👌👌👌👌🙏❣️❣️❣️❣️❣️

  • @sethulekshmi9046
    @sethulekshmi9046 Місяць тому

    100%correct

  • @meerabalagopal9467
    @meerabalagopal9467 Місяць тому

    Chechi paranjat,100% sariyanu.❤❤

  • @lekhanair8879
    @lekhanair8879 Місяць тому

    Nice concept dear ma'am love you ❤

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 Місяць тому

    Super video mam

  • @vaheedashoukath1281
    @vaheedashoukath1281 Місяць тому

    Thank you man♥️🤍♥️🤍

  • @rajesh6608
    @rajesh6608 Місяць тому

    ആശംസകൾ

  • @lakshmikuttynair8818
    @lakshmikuttynair8818 Місяць тому

    Lakshmi you told exactly 💯 I love you ❤❤❤❤