Chechi Thanku. Chechide gardenile flowers kanan super ...ente rosente mottugal karinju povunund..ethu try cheithu nokkattettaa.thanku for the useful video
ചേച്ചി സൂപ്പറായിട്ടുണ്ട് വയലറ്റ് കളർ കണ്ടിരുന്നു വാങ്ങിയില്ല നവജീവൻ നഴ്സറിയിൽ ഉണ്ടായിരുന്നു. മെറുണും വലിയ പൂക്കളാവും എൻ്റെ ടുത്തുണ്ട് ഫ്രണ്ട് കമ്പ് തന്നിട്ട് പിടിപ്പിച്ചത് Change കളറും ഉണ്ട് ഇഷ്ട്ടം പോലെ മൊട്ടിട്ടുന്നുണ്ട്
@@Tastykitchenbysimi ഫിഷ് അമിനോ ഉപയോഗിച്ചു നോക്കൂ, നിറയെ പൂക്കൾ ഉണ്ടാകും, പുതിയ തളിരിലകൾ, പൊട്ടി വരും, എല്ലാം കൊണ്ടും നല്ല റിസൽട്ട്, ആണ്, ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നതാണ് എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്, ഒരു പാട് പൂക്കൾ ഉണ്ടാകും,
@@Jasna_mujeeb_.163 ഫിഷ് അമിനോ വാങ്ങാൻ കിട്ടും, 60 രൂപയാണ്, ചെറുതിന്,.1 ലിറ്റർ, 1000, രൂപ, നിറയെ ചെടികൾ ഉള്ളതിന്, ഒരു ലിറ്റർ വാങ്ങിക്കുന്നത് കുഴപ്പമില്ലാ, അല്ലാത്തതിന് .ചെറുത് വാങ്ങിച്ചാൽ മതി, വാങ്ങുന്നെങ്കിൽ മാത്രം, FB യിൽ, അന്വേക്ഷിച്ചാൽ കിട്ടും.
കറക്ട് സമയത്ത് തന്നെ വീഡിയോ ഇട്ടത് എന്റെ റോസയിലും ഇതേ പ്രശ്നം തന്നെ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് മാമിന്റെ വീഡിയോ താങ്ക്സ് നല്ല ഒരു അറിവ് പകർന്നുതന്നതിനു
Indofeel ഞാൻ ഉപയോഗിക്കുന്നുണ്ട് എൻെറ റോസെല്ലാ० മുരടിച്ചു നിൽക്കുകയാണ്. പക്ഷെ എനിക്കു ഇൻസെക്ററിസൈഡ് കിട്ടിയത് കരാററ് എന്ന ഒരു മരുന്നാണ്. നല്ലൊരു വീഡിയോആയിരുന്നട്ടോ. എന്തു ഭംഗിയാണ് പൂക്കളൊക്കെ കാണാൻ. ജിഷ🌺🌺🌺🌹🌺🌺🌺
Enikku moonu colour bandi combo rose ello white orange red and red and oru kuttimullayum ayakkan pattumo please reply paise ethirayanennal ayachtaram please
പുതിയ റോസ് നട്ടു, ചെറിയ 2 തളിരും വന്നു. പിന്നെ അങ്ങനെ തന്നെ നില്കുന്നു. തേയില വെള്ളം, ചാണകം, കടലപിണ്ണാക്ക് പുളിപ്പിച്ചത്, ചെറിയ അളവിൽ, npk എല്ലാം കൊടുത്തു. വളരുന്നില്ല എന്താ ചെയ്യുക
എന്റെ റോസിന്റെ പ്രശ്നം ഇതായിരുന്നു tips പറഞ്ഞു തന്നതിന് ഒരുപാടു thanks..
വളരെ ഗുണകരമായ വീഡിയോ ആണ്.. നന്ദി
Chechi Thanku. Chechide gardenile flowers kanan super ...ente rosente mottugal karinju povunund..ethu try cheithu nokkattettaa.thanku for the useful video
സൂപ്പർ video ഉറപ്പായും vagi ചെയ്തു നോക്കും
എൻറെ റോസയുടെ അവസ്ഥ ഇങ്ങിനെ ആണ് പരിഹാരം
പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഉണ്ട്
❤
എനിക്ക് റോസാപ്പൂക്കൾ വളരെ ഇഷ്ടമാണ് thank you
Adipoli vedeo and tips aanu. Jisha yude tips ellam njan cheyyarundu. Nalla bhalamanu. Ee vedeo valare upakarapradham. 👍👍👍👍👏
🥰👍
My Favourite 🌹 vtl 8 chediyund. Bt mottukal karinjupokunu chechi paranja tips followcheyanam😊
Upakarapradamaya vedio thank you
എന്റെ ചില റോസാമൊട്ടുകൾ കറിയുന്നുണ്ടായിരുന്നു. താങ്ക്യൂ 👌👌
ചേച്ചി സൂപ്പറായിട്ടുണ്ട് വയലറ്റ് കളർ കണ്ടിരുന്നു വാങ്ങിയില്ല നവജീവൻ നഴ്സറിയിൽ ഉണ്ടായിരുന്നു. മെറുണും വലിയ പൂക്കളാവും എൻ്റെ ടുത്തുണ്ട് ഫ്രണ്ട് കമ്പ് തന്നിട്ട് പിടിപ്പിച്ചത് Change കളറും ഉണ്ട് ഇഷ്ട്ടം പോലെ മൊട്ടിട്ടുന്നുണ്ട്
എന്താ വളം ഇടുന്നെ
@@Tastykitchenbysimi ഫിഷ് അമിനോ ഉപയോഗിച്ചു നോക്കൂ, നിറയെ പൂക്കൾ ഉണ്ടാകും, പുതിയ തളിരിലകൾ, പൊട്ടി വരും, എല്ലാം കൊണ്ടും നല്ല റിസൽട്ട്, ആണ്, ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നതാണ് എന്റെ അനുഭവം കൊണ്ട് പറയുന്നതാണ്, ഒരു പാട് പൂക്കൾ ഉണ്ടാകും,
എല്ല് പൊടിയും വേപ്പിൻ പിണ്ണാക്കും ചാണകപൊടിയും മിക്സ് ചെയ്ത് മണ്ണിളക്കി ഇട്ട് കൊടുക്കും പിന്നെ ഇടയ്ക്ക് DAP ഇട്ട് കൊടുക്കും NPKസ് പ്രെ ചെയ്യും
മീൻ കഴുകിയ വെള്ളവും മീൻ വേസ്റ്റിൻ്റെ വെള്ളവും ഇടയ്ക്ക് ഒഴിക്കാരുണ്ട്
@@Jasna_mujeeb_.163 ഫിഷ് അമിനോ വാങ്ങാൻ കിട്ടും, 60 രൂപയാണ്, ചെറുതിന്,.1 ലിറ്റർ, 1000, രൂപ, നിറയെ ചെടികൾ ഉള്ളതിന്, ഒരു ലിറ്റർ വാങ്ങിക്കുന്നത് കുഴപ്പമില്ലാ, അല്ലാത്തതിന് .ചെറുത് വാങ്ങിച്ചാൽ മതി, വാങ്ങുന്നെങ്കിൽ മാത്രം, FB യിൽ, അന്വേക്ഷിച്ചാൽ കിട്ടും.
കറക്ട് സമയത്ത് തന്നെ വീഡിയോ ഇട്ടത് എന്റെ റോസയിലും ഇതേ പ്രശ്നം തന്നെ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് മാമിന്റെ വീഡിയോ താങ്ക്സ് നല്ല ഒരു അറിവ് പകർന്നുതന്നതിനു
❤
നല്ല ഒരു അധ്യാപിക ക്ലാസ്സിൽ പഠിപ്പിക്കുന്നത് പോലെയുണ്ട് 👍🏻
🥰
Change colour rose enik oruoaadishtaayi. Pinne dark meroon onnum parayaanilla Chechikutty sooper selections. Useful video.
Tiger Rose
ചേച്ചീ റോസ് പ്ലാന്റ്സ് ന് നമ്മൾ ജൈവ വളം എത്ര ഉപയോഗിച്ചാലും ഫലം ഉണ്ടാവില്ല നല്ലോണം പൂവുണ്ടാവണേൽ റോസിന് രാസ വളം തന്നെ ചെയ്യണം... താങ്ക്സ് ചേച്ചീ 🥰🥰🥰🥰🥰
Waiting ഫോർ that vedio.. Enikum വേണം റോസ് ചെടികൾ.. ഞാൻ റോസ് പൂക്കളുടെ ഫാൻ aan
പെറ്റുണിയ, ബാൾസo ചെടികളുടെ കട്ടിംഗ് തരുമോ ചേച്ചി കുട്ടി
സൂപ്പർ ചേച്ചി
Videoyil pookal kandapol flower show kanan poyath
Pole thonni athra bhanguiyundu aviduthe pookal.Petunia super.
Rosinte video kananum vanganum kathirikum.
👍
വളരെ പ്രയോജനം ഉള്ള വീഡിയോ, ഒരുപാട് നന്ദിയുണ്ട് 🙏🥰. ഇത് രാവിലയോ, വൈകുന്നേരമോ സ്പ്രേ ചെയ്യണ്ടത്. പ്ലീസ്
വൈകുനേരം
താങ്ക്സ് 🙏♥
Athee chechiiii super aanu ellam videos nte rose chedikal ippoo pookkal und aayyi very Happy
🥰
Correct സമയത്തു തന്നെ vedio വന്നത്, എന്റെ റോസയുന് ഇപ്പോൾ ഈ അവസ്ഥ ആണ് 😞
എനിക്കും 😕
Same
എനിക്കും
Enteyum
Same rose and melostama
Aa petunia kittaan entha vazhi.. Chinese balsam super aa ketto.. U r so cute.. Stay blessed
🥰
Indofeel ഞാൻ ഉപയോഗിക്കുന്നുണ്ട് എൻെറ റോസെല്ലാ० മുരടിച്ചു നിൽക്കുകയാണ്. പക്ഷെ എനിക്കു ഇൻസെക്ററിസൈഡ് കിട്ടിയത് കരാററ് എന്ന ഒരു മരുന്നാണ്. നല്ലൊരു വീഡിയോആയിരുന്നട്ടോ. എന്തു ഭംഗിയാണ് പൂക്കളൊക്കെ കാണാൻ. ജിഷ🌺🌺🌺🌹🌺🌺🌺
Q
Chechi rose nu best meen wasta.. Flowers but valuppom varinnund
Jamanthy bushy aai vannu bud vannu but ellam karingu..tip pls
Enikku moonu colour bandi combo rose ello white orange red and red and oru kuttimullayum ayakkan pattumo please reply paise ethirayanennal ayachtaram please
Super video..
Thanks..
Fungicide saaf eduthalum mathiyo
സൂപ്പർ ചേച്ചി ഞാനും വയനാട്ടിലെ നേഴ്സറി എവിടെയാണ്😍😍😍😍
എന്റെ റോസ് ഇത് പോലെ യാ 👌🏻👌🏻👌🏻👌🏻thku ചേച്ചി
Ente rose num ethe avasthaya good video
Valarie upakarapradhamaya video thanks for sharing daivam eniyum orupadu Anugrahikkattay 🙏👍👍
Thanks ❤❤
Nice video many many thks
Entey rose ellam cherya flower anu.nallathupoley valamokkey cheyunnundu.but otiri cheriya pookal anu.nighludokkey garden kanumbol kothi akum.endenkilum remedy parnju taramo
Video കൊള്ളാം 🌹💕🌹
Dayavaayi, othiri valichu neettaathe parayaamo. Viewer's nte shama pareeshi kkathiri kkanam.
Ok 🥰
Man kollamthanu thamasam enikku double petal madam petunias tharumo or njangal vayanadu vandal tharamo
Tafgoru saafum onnich mix cheythaal chedikk problem ille 🤔
Illa kuzhapilla
@@j4utips 👍
Hi. Chechi 👌👌👌👌👌
ഞാൻ കാത്തിരുന്ന വീഡിയോ
പേരെന്താ മരുന്നിന്റെ discription boxil ഇല്ലല്ലോ
Intofil and rogar
Chechi nurseriyil ninnu vangicha rose enganeya repot cheyyunath paranju tharamo
Video cheythittund
Video link ayachu tharumo chechi
ua-cam.com/video/v4OdIOVN9NY/v-deo.html
Useful video thanks 👍
സൂപ്പർ അടിപൊളി👍👍👍
Nannayittund
Indofil mathram ubayogichal mathiyo.
Roghar and indofil mix cheithu upayogikkanam 👍🏻
Indofil കിട്ടിയില്ല പകരം പോളിസി ബോർഡ് സ്‌പെക്ടറും പിന്നെ tafgorum 5ml edukkan patto pls replay chechi.
👍
Chechi super information. Double petals petuniya sale thudangiyo. Enikum venamayirunu
Ippol chedi ready ayittilla akumbol ariyikkatto
Ok urappayitum ariyikkane chechi
Rose sinte bud moradichu pokunnu... Entelum solution undo mam?
pls tell any bio control agent
Chechi nadan double petal petunia sale cheyyan undo. Please reply
Akumbol parayam 👍
@@j4utips മറക്കരുതേ ചേച്ചി. ഇടയ്ക്ക് ഇടയ്ക്ക് ഞാൻ ഓർമിപ്പിച്ചോളാം 😄🙏
😊
7 .27 സീക്രട്ട്
Tafgor adipoli aan
ഉപകാരപ്രദമായ വീഡിയോ.... മീലി ബംഗ് ന് എതിരായുള്ള മരുന്ന് പറയുമോ
ഇത് തന്നെ cheyuka
@@j4utipsThanks madam
Video length koodunnu chechi churuki parayamo
👍🏻
Mam chemparthy day elaku full mangalip saf upayogichu kuravilla entanu cheyyendatu
Hi checi. Very useful video. Pinne enik petunia tharane. Ormipichenneyullu. Petunia athrakk ishta atha epozhum chodikkunne
👍
Ente vtl und bisket colour rose❤
Ok🥰
Wayandile best nursery ethokkeya ?we are planning a trip
Eachi rose mottukal karinju pokkumbol njan sanitizer ann ubayokichath. Ath cheythappol rose viriyunundd
😄 ശെരിക്കും ആണോ വെളം ചെറുതാണോ അടിക്കുന്നത്
Alla oru spray mathram sherikum. Njan veruthe adicha. Pinne jamathikkum eth adikkam njan chethikke enikke
Chechi vinegar spray cheythal kuzhappamillallo
Athra divasam kudumbol ane e marunne upayokikkunnathe
One month
Thanku siss❤️
Bed ross poovidan cheyan pattunnad parayamo
Chanaka podi
Ethallam maatti thazha nadunnathil kuzhapamundo Jibi.
Super chechi👌👌👌
Super😍❤💕 jisha
Can i use saaf instead of Indofil?
പുതിയ റോസ് നട്ടു, ചെറിയ 2 തളിരും വന്നു. പിന്നെ അങ്ങനെ തന്നെ നില്കുന്നു. തേയില വെള്ളം, ചാണകം, കടലപിണ്ണാക്ക് പുളിപ്പിച്ചത്, ചെറിയ അളവിൽ, npk എല്ലാം കൊടുത്തു. വളരുന്നില്ല
എന്താ ചെയ്യുക
Potting mix change cheythu nokku
Fungiside അഡീനിയം ചെടിക്കും യൂസ് ചെയ്യാമോ ചേച്ചി
👍🏻
Nursery il ninnu vangiyappol kulayayittanu pookal ninnirune. Pakshe Veetil vachittu oru poovu matram aanu varunatu. Enthuchyum
Plant etha
@@j4utips rose
ഈമരുന്ന് ബാൾസം ചെടികളിലും മെറ്റ്എല്ലാ ചെടികളിലുംഉപയോഗിക്കാമോ എൻറെ ബാൾ സം ചെടികളിലുംമൊട്ടുകൾ കൊഴിഞ്ഞുപോകുന്നുഅതുകൊണ്ട് ഈ മരുന്ന് ഉപയോഗിക്കാമോ
Yes 1 ml 2 L vellathil 👍
Ithe evidanna vangunne
Melanoma small plant or cutting tharamo
Urumbu shalyathinu enthanu cheyyendathennu parayamo
Hai
ua-cam.com/video/yHWXYpAqlHo/v-deo.html
Indofil nu pakaram saff cherkamo
Yes
saaf fungicide pattuo? pls onn parayane🙏
Ok
സൂപ്പർ 🌹🌹🌹
Petunia tharumo plz
Ente full rose um shokamayirunnu chechi thanks for the video and. I need double pettal pitunia plant enthengilum cheyyan patto?
Ippol Chedi ready ayittilla akumbol ariyikkam 🥰
Hello mam
Entey rose nu stem nu oru kurukurup... atinu entu cheyyanam
Chechi ഇലയിൽ ചൊറിയൻ പുഴു വരാതിരിക്കാൻ എന്താ ചെയ്യണ്ട?
Super
കുക്കിങ് കുടി ആകാം 👍
👍
അടിപൊളി
Hi mam
Ee fungicide nu pakaram saf fungicide upayogichal mathy yo
👍
😭ithra vilakkuravil verity colour rose ivideyonnum kittoola...njan vayanattil varnnund
ഏതു നേഴ്സറി ന്ന് ആണ് ചേച്ചി വാങ്ങുന്നത്,നങ്ങൾ mananthavady ആണ് താമസിക്കുന്നത്
Navajeevan
@@j4utips kaniyaram alle
ഗ്രാം അളവും മില്ലി അളവും ഒന്നാണോ
Beautiful rose ❤️
എന്റെ റോസിന് ഇത് തന്നെ പ്രോബ്ലം ചെയ്തു നോക്കാം താങ്ക്സ് ചേച്ചി
Chechi aa orange colour il ulla cover evadanna vangichath
Stationery shopil kittum 👍
jan wayanad anu. Ee nezsari evdenu. Please reply.
ua-cam.com/video/v4OdIOVN9NY/v-deo.html
Thanks
Useful video
Suppar 😍😍😍
Super👌👌🥰🥰🥰
Adipoli chechi
Ur place ❤️