ഇനി ഏതു റോസായെയും രക്ഷിക്കാം|Now you can save any rose|J4u TIPS|J4u TIPS
Вставка
- Опубліковано 8 вер 2024
- ഇനി ഏതു റോസായെയും രക്ഷിക്കാം|Now you can save any rose|J4u TIPS|J4u TIPS
ഇന്നത്തെ ഇ ഒരു വീഡിയോ ഇഷ്ട്ടായോ ഇഷ്ട്ടായാൽ like, share, comment, SUBSCRIBE🥰
★Instagram : / j4u_tips
#flowers #j4utips #rose
music used : 🎶 :Brandenburg'sConcerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
Source: incompetech.com...
Artist: incompetech.com/
Mam നല്ല ഒരു അറിവാണ് പകർന്നുതന്നത് എന്റെ എല്ലാ റോസ് ചെടികൾക്കും ഇതേ പ്രശ്നമാണുള്ളത് എത്ര ശ്രെദ്ധിച്ചു നോക്കിയിട്ടും ഇതാണവസ്ഥ ഇനി ഇതുകൂടി ഒന്ന് പരീക്ഷിച്ചുനോക്കാം
J bc
H j
Ningade nattil chedi nannavunna pole.nammuk..nannavanillaa.wayanad..plantsinn patiya climate
ഒത്തിരി ഉപകാരം
ഉപകാരപ്രദമായ വീഡിയോസ് ഒരുപാട് കൂട്ടുകാർക്ക് ഇതേ പ്രശ്നം നേരിടുന്നുഉണ്ടാവും ഗുഡ്👍🥀🥀🌹🌹🌹🌹🌹🌹🌹🌹🌹
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
സെയിൽ തുടങ്ങു ചേച്ചി കുട്ടി .... പെറ്റൂണിയ, ബാൾസം ഒക്കെ കണ്ടിട്ട് കൊതിയാവുന്നു.
സെയിൽ തുടങ്ങു ചേച്ചി pls
👍
Nice video. Good information
Thanks,10 budrose 6 ay
Adhu rakshpadutanulla tips kitty
ഞാൻ പ്രതീക്ഷി വീഡിയോ സൂപ്പർ ചേച്ചി വാങ്ങുമ്പോൾ ഉള്ള ഇല കൊഴിഞ്ഞിട്ട് പുതിയ ഇലവന്നതല്ലെ റോസ് ചെടിയിൽ ഞാൻ മാനന്തവാടിയിലെ കോഴിക്കോട് റോഡ് സൈഡിൽ നിന്ന് മണ്ണ് കളഞ്ഞ റോസ് വാങ്ങിയിരുന്നു അത് ഉഷാറാവുന്നു
👍
Njan pratheekshichukondirunna oru vedioyanithu. Thanks a lot
താങ്ക്സ് aunty ende rose chedi karinju pokan aayi thanks to aplode this video
ഇലയൊക്കെ കരിയരായി
👍👌
I like this video
Superb vedeo🥰🥰
വയലറ്റ് കട്ട പെറ്റുണിയയുടെ വിത്തോ തൈയോ Sale ഉണ്ടോ
സൂപ്പർ 👍ഞാൻ മുട്ട തോട് ഇട്ടുകൊടുക്കാറുണ്ട് എന്റെ റോസ് ഇപ്പോൾ നന്നായി വന്നു.
ബാൽസം വേരുവരൻ മണലിൽ വച്ചു. വേരു വന്നു 😊
🥰👍
Very useful information. Thank you👌👌👌👍👍👍
Thanks chechi
Good morning
Nice
Super chechi Enikku Valare Isttamai 💗💗💗💗💗
Full vedio the worth point is spray Sudo monus but you unnecessarily extended.
Super. Chechi.
Pinne. Petuniya. Venam.
Good information 👌
Thanks 🥰🥰🥰
Hi
Ante rosem Ila kurudipa ithupole cheyyam thank you
Just a friendly suggestion. As you have so many plants, using a hand held sprayer would be really difficult. It will be very much useful to have a pressure pump 4-5 litre. It would cost only around 500 to 700 . But worthy buy.
Superaaaaanae
Yes. If we have more plants pressure pump is more suitable. In pressure pump we can spray up to 10meter height. Hand held sprayers will get damaged very fast, but cheap.
😅😅😅😅😅😅😅😮😮 inç go y
Good information
Nalla arivanu👍🏻 njanum egane nokkunundu ❤
Chechi videos ellam thanne kanarund. Ellam valiya upakarapradamaya videos anu... Chechi double petals petuniyayude thy sale undo. Ipol
Supper nalla arivukal paranju thannu👍🏻👌
Dear please use cement pot, plastic pot will damage shortly
👍🏻
Super🙋👌👍
👍👍👍👍
Good informetion dear friend wayandu Evita said 🌺🌺🌺👌👌👌
Manathavady 👍🥰
Hai
ശരിക്കും സങ്കടമുണ്ട് ഇങ്ങനെ കട്ട് ചെയ്യാൻ
Ee hangin chedi eethaan nalla bangiyulla chedikal
Ethra hardworking chaithanu pookkal inghane undakkiyedukkunnathu. Ghan kuzhichidum vellum kodukkum chanakappodi ittukodukkum, Vera onnum challah. Athukondanu ithupole undakathathu. But ghan goa yil quottersil
Verum vellum Mataram kodukkarullu. Leaf
Kanawha nirachum pookkumayirunnu. Athokke chediyude gunama..
Very good thank you
പുറകിൽ നിൽക്കുന്ന ഡബിൾ pettal pitunia കാണാൻ നല്ല ഭംഗി
👍👍❤️❤️
Good information iwiill try it
Aglonima yude full detail video chey allengil elephant ear plant video chey pls
Psudomonus 20 grm per ലിറ്റർ powder use ചെയ്യണം
Super.....
വയനാട്ടിൽ വരുമ്പോൾ എന്തായാലും നിങ്ങളുടെ വീട്ടിൽ വരാൻ ശ്രമിക്കും 😍😍. ചെടികൾ തരണേ 😍
Enikkum
വൈലിറ്റ് petuna sail undo
Super tips madam 👌👌👌
Nice information
Nice video ...God bless u Jisha 🎉
Superb
Very useful information
Chechi sudamonasano saaf aano kooduthal better
എനിക്ക് തോന്നിയത്, സാഫ് ആണന്നാണ്,
Pseudomonas bacteria anu..ath organic fertilizer matram use cheyunavark patyathanu..npk oke use cheyunavar pseudomonas use cheythit oru karyomila cuz chemicals use cheyumbol aa bacteria chath pokukayum upakaramiland varum..chemical fertilizers use cheyunavar saaf use cheyunath thane anu better..pine buds karinj varunath thrips ena insectinte attack karnamanu..athinu Confidor enoru chemical insecticide vangi use cheyuka.. ..instructions bottleil kodthitundakum..weekly saaf fungicide spray cheynam once..pine deadheading correct timeil cheynam..nala well draining potting mix pine nala veyil koodi undel nala pole rose plants valarum eth climateil anelum..njn valarthiya experience il ninanu parnj tharunathketo..also videoil parnjapole kummayam cherkaruth..because that is basic/alkaline in nature..ph value koodyathanu..rose plants acidic (ph value kuranja soil)il anu valaruka..athinu anu chaya podi, coffee grounds oke itt kodkunath
Thanks 🥰
@@j4utips 🥰💖
Pseudomonas ഒരു ഫംഗിസൈഡ് അല്ല . Bacteria ആണ് , ഒരു മീഡിയത്തിൽ ഫംഗസ് ആക്കി വളർത്തിയെടുക്കാം .
Video വലിച്ചു നീട്ടി സമയം കളയുകയാണ് 🌹💕🌹
Pls don't post such insulting messages. She is doing a favor to us all Sir, if u don't like, pls don't bother to comment. Thank u 🙏
Wayanatil varumbol varam. Chedi tharumo
👍
Confidor edhupole use cheyyan pattuvo
Chechi chaya podi yum mutta thonde rose chedik nalladh ano? Pinney valli rose ntey video idaney..
Nallathane
Orcid rose poy
ചേച്ചി yellow couler churidaril sundari ആയിട്ടുണ്ട്
😄
കട്ട് ചെയ്തെടുത്ത നീളത്തിലുള്ള കമ്പ് നട്ടാൽ വളരുമോ
Good
Chechii jamanthiyil puzhuvum penum nirayunnu enthu cheyyum
Video cheyam
Hello dear chechi, I loved your very detailed explanation about how to take care of each plants. Orupaadu ideas chechiyil ninnu padikkan patty. Iniyum ithupole ideas thannu kondeyirikkane, my best wishes to u. Thanks a lot for ur precious time
❤❤❤
👍👍👍❤❤
Hi...your videos are so informative and descrbed in such a very interesting manner...
Love your videos ...and your plants too...
Do you have nadan dianthus plants and double violet petunia plants for sale?
Thankyou ❤ plants are not available
'
Nice video
pettuniya plant taruoo
🥰🥰👌
👍👍ഒത്തിരി നന്ദി
Hai chechi
Hai
Enthina ingane valichu neetunne?
vallirose ingane bushy aakkan pattumo?
Njagal igane anu Nadunne super
👍
Kummmaya podi evidey kittum
Chechi nighlde videos inokke nth clarity ahn... Super
👍
Petoonia ഡബിൾ petals ന്ടെ തൈകൾ kodukkanundo. എനിക്ക് വേണമായിരുന്നു
💙💙💙👍
🥰😍
Comfidor use ചെയ്തു കൊടുക്കന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
സിഡോമോണസ് ബാൾ സം ചെടിക്ക് കൊടുക്കാവോ?
👍
😢Cut cheytapo
ഞാൻ മണ്ണ് കളഞ്ഞെ rose നാട്ടു എന്തു പറയാനാ 😊 rose ന് ഒരു ചിന്താ കുഴപ്പം വളരണോ വാടണോ എന്ന്.😢
😄
Eth Yethra day avaum boll kodukannam
Oru masathil randu thavana cheyuka pinne ithupole kanuvanengil cheithal mathi
Chechi chediyude pomottu thodan Padilla ennu sisparayum
Padilla
Ith avidunna vaagaan kittuka
Ellupody 2 weak kazhiyumbol ittu kodukkamo
1 month kudumpoll
Chechi njan rosa chediye snehikkunnaal aanu chilathoke ippo vettil undakunne
ഒരുപാട് വലിച്ചു നീട്ടി പറയരുത്
ശരിക്കും നല്ല ടിപ്സ് ആണ് കേട്ടോ ഡബിൾ പെട്ടൽ പെട്ടുനിയ വാങ്ങാൻ കിട്ടുമോ
Ayilla
റോസ് ചെട്ടികൾ വാങ്ങി വരുമ്പോൾ നന്നായി പൂക്കൾ വിരിഞ്ഞു നിന്നിരുന്നു ഇപ്പോൾ പൂക്കൾ വിരിയുന്നില്ല ചെടിയുടെ ഇലകളിൽ മഞ്ഞ നിറം ഉണ്ട്.പൂ മൊട്ടുകൾ കരിഞ്ഞു വരുന്നു.ഇതിനു എന്താണ് പ്രതിവിധി ഒന്നു പറഞ്ഞു തരാമോ ചേച്ചി
Npk upayokikkuka 👍
Chechi Su- mona kku pakaram saaf use cheythal mathiyo? Pls reply chechi
Mathi
@@j4utips okay chechi 👍
Petunia seeds tharumo chechi
ippol illatto
ബാക്കിൽ ഹാങ്ങ് ചെയ്ത ചെടി ഏതാണ്നീല
Double pettals petunia
Ethinu pakaram saff mathy yo mam
Wynad evideya
Mananthavady
പെറ്റുനിയ തൈ കിട്ടുമോ
ippol illa 🥰
Vishamam thoni