കേരളം ഇപ്പോഴും ദൈവത്തിന്റ സ്വന്തം നാട് എന്ന് പറയാൻ കാരണം നിങ്ങളെ പോലെ നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് നിങ്ങൾ ക്ക് ദീർഘയുസ് തരാൻ ഞാൻ വിശ്വസിക്കുന്ന ദൈവത്തോട് ആന്മർത്തമായി പ്രാർത്ഥിക്കാം
ഇ ഒരു വീഡിയോ കണ്ടപ്പോ വല്ലാണ്ട് സങ്കടം ആയി. ഇക്ക നമ്മൾ ഒരാളുടെ ജീവിതത്തിൽ, അവരുടെ വിജയത്തിന് വേണ്ടി ഒരു ഭാഗം ആവുക പറയുന്നത് പടച്ചോന്റെ തീരുമാനം ആണ്. ആണ് പടച്ചോൻ നമ്മളെ കൈവിടില്ല. നല്ല റസ്റ്റ് എടുക്കണം 🥰
ഇതാണ് യഥാർത്ഥ സ്നേഹം ജീവിതവഴിയിൽ വെളിച്ചം പകർന്ന സുഹൃത്തിനെ കാണാൻ അവർ വന്നല്ലോ ഒത്തിരി സന്തോഷം തോന്നിയ നിമിഷം മനസ്സിൽ നന്മ വറ്റാത്ത ഫാമിലി ❤️👍👍🙏സന്തുഷ്‌ട കുടുംബം ഇനിയും ഇതുപോലെ ജീവിതം മുമ്പോട്ട് പോകട്ടെ 👍ഹക്കിം ഇക്ക ❤️
പ്രദീപിന് പറ്റിയ ഭാര്യ..... മോളേ നീ ഭാഗ്യവഴിയാണ്... പ്രദീപേ നീയും ഭാഗ്യവാനാണ്.. സന്തോഷവും ദുഃഖവും സമമായി കണ്ടു ജീവിക്കുന്ന കുടുംബം.... ഈ കുടുംബത്തേ സഹായിച്ച ആ സഹോദരനോട്
ഹക്കീമിനെ പോലുള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല. എല്ലാ നന്മകളും നേരുന്നു.
മനുഷ്യൻ പരസ്പരം സൗഹാർദ്ദമായി ജീവിച്ചാൽ തന്നെ ആണ് ജീവിതം സുന്ദരമാകുന്നത് ❤
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നു 👍👍👍👍
സന്തോഷ കണ്ണീരിൽ ആറാടി ഹക്കീം / പ്രദീപ് ബ്രോസ് 😢😅😅😅❤❤❤🎉🎉🎉
എന്ത് പറ്റി ഇക്ക എന്ത് ആയാലും പെട്ടെന്ന് സുഖം പ്രാപിച്ച് വരട്ടെ.
സ്നേഹംകൊണ്ട് തോൽപ്പിക്കുന്ന മനുഷ്യർ 😍
അസുഖം എന്തായാലും പെട്ടന്ന് സുഖമാവട്ടെ 👍👍
നിങ്ങൾക്ക് എന്നെന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ..ഇതിനൊക്കെ ആണ് നന്മകൾ വാരി വിതരട്ടെ എന്ന് പറയുന്നത്..❤️
കേരളം ഇപ്പോഴും ദൈവത്തിന്റ സ്വന്തം നാട് എന്ന് പറയാൻ കാരണം നിങ്ങളെ പോലെ നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് നിങ്ങൾ ക്ക് ദീർഘയുസ് തരാൻ ഞാൻ വിശ്വസിക്കുന്ന ദൈവത്തോട് ആന്മർത്തമായി പ്രാർത്ഥിക്കാം
👌 👌 👍🏼
ഞാനും പ്രാർത്തിക്കുന്നു എന്നാലും ഈ പാവം ചേട്ടനെ പറ്റിച്ച ആ തെണ്ടി കൾ
അസുഖം എന്താണെന്നു അറിയില്ല. വേഗം സുഖാക്കണേ പടച്ചോനെ 🤲❤️
ആമീൻ 🤲സാരമില്ല ഇക്ക ദൈവം ഇഷ്ടം ഉള്ളവരെ പരീക്ഷിക്കും
Aameen 🤲
ആമീൻ
ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ❤❤❤
ഇ ഒരു വീഡിയോ കണ്ടപ്പോ വല്ലാണ്ട് സങ്കടം ആയി. ഇക്ക നമ്മൾ ഒരാളുടെ ജീവിതത്തിൽ, അവരുടെ വിജയത്തിന് വേണ്ടി ഒരു ഭാഗം ആവുക പറയുന്നത് പടച്ചോന്റെ തീരുമാനം ആണ്. ആണ് പടച്ചോൻ നമ്മളെ കൈവിടില്ല. നല്ല റസ്റ്റ് എടുക്കണം 🥰
ആ സന്തോഷം അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ എലവരെയും ദൈവം അനുഗഹികട്ടെ 😊😊😊🙏🙏🙏🙏👍
മനുഷ്യത്വം ഒരിക്കലും മരിക്കുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
ഇതൊക്കെയാണ് മനുഷ്യർ കണ്ടു പഠിക്കേണ്ട സ്നേഹവും പരസ്പര സഹകരണവും ❤️❤️❤️❤️hakeem bhaaaiii🥰🥰🥰👍👍👍
❤ Big salute dear brother.
Amen.
ഇക്ക ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ 🙏🙏🙏ഞാൻ ഉൾപ്പെടെ ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്. ഇക്ക വേഗം സുഖം ആയി വായോ 🙏🙏🙏
ഇതാണ് യഥാർത്ഥ സ്നേഹം ജീവിതവഴിയിൽ വെളിച്ചം പകർന്ന സുഹൃത്തിനെ കാണാൻ അവർ വന്നല്ലോ ഒത്തിരി സന്തോഷം തോന്നിയ നിമിഷം മനസ്സിൽ നന്മ വറ്റാത്ത ഫാമിലി ❤️👍👍🙏സന്തുഷ്‌ട കുടുംബം ഇനിയും ഇതുപോലെ ജീവിതം മുമ്പോട്ട് പോകട്ടെ 👍ഹക്കിം ഇക്ക ❤️
മോളു എന്തു സുന്ദരിയാ... ❤️❤️❤️❤️
ഹക്കീം ഇക്ക.. ഇഷ്ട്ടം 👍👍👍👍👍❤️❤️❤️❤️🥰🥰🥰🥰😍😍😍😍😍
ഹക്കീം super. ആണ്. 🎉🎉
വേഗം അസുഖം ഭേദമാകാൻ
പ്രാർത്ഥിക്കുന്നു
അസ്സലാമുഅലൈക്കും ഹക്കീം ഇക്ക പെട്ടെന്ന് സുഖപ്പെടട്ടെ🤲🤲🤲🤲😪🤲🤲🤲🤲
ഇതാണ് മനുഷ്യൻ 👌👌👌
ഈ ക്കെട്ട കാലത്തെ നന്മയുടെ മുഖങ്ങൾ 😍😍😍😍
ഇന്ഷാ അള്ളാ നമ്മളും വരും.. പ്രാർത്ഥന എപ്പോഴും ഉണ്ട് 🤲🤲
എന്തൊരു സന്തോഷം,ബൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം,💐💐💐💐💐💐
ഇക്ക എത്രയും വേഗം സുഖം ആയി വരാൻ ഭഗവാനോട് പ്രാർത്ഥിക്കാം.....
എത്രയും പെട്ടന്ന് സുഖമാവട്ടെ. എന്താ പറ്റിയത്
ഏറെ സന്തോഷം സ്നേഹം ഹക്കിം ഇക്ക ❤️നല്ല മനുഷ്യൻ
Get well soon...Amen 🙏
ഞാൻ കണ്ടിട്ട് ഉണ്ട്.. പ്രദീപ് പുള്ളിയുടെ വീഡിയോ... Like തന്നു... ഇക്ക സുഖം ആയി വരട്ടെ 🥰👍🤲
Ethrayum പെട്ടന്ന് സുഗമവട്ടെ
Biggest salute brother
Good bless you my brother
Very very super. Family ❤❤❤❤❤❤❤❤❤❤🌸🌸🌸🌸🌸🌸🌸🌸🌸🌸
പ്രദീപിന് പറ്റിയ ഭാര്യ.....
മോളേ നീ ഭാഗ്യവഴിയാണ്...
പ്രദീപേ നീയും ഭാഗ്യവാനാണ്..
സന്തോഷവും ദുഃഖവും സമമായി കണ്ടു ജീവിക്കുന്ന കുടുംബം....
ഈ കുടുംബത്തേ സഹായിച്ച ആ സഹോദരനോട്
Sathyam❤
🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤ jata super video
അങയുടെ അസുഖംമാറാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നൂ
In Sha allah
Allah khair
God bless all of you
മാഷാ അല്ലാഹ്, സന്തോഷം
കണ്ടതിൽ സന്തോഷം
സ്നേഹം ❤️💯
Great
Kannum niranju manassum niranju vayarum niranju ❤❤❤❤❤
Hai..daivam.anugrahikkattea
പേരും വെണ്ട മുഖവും കാണിക്കണ്ട അതാണ് മനുഷ്യൻ
Hello Hakeem bhayya....you are so sweet....from Rajahmundry (Andhra Pradesh)
God bless you bro🙏🏻
Nallathu varatte❤❤❤
Nanniulla kudambam daivam anugraheekattey
അസുഖം എന്താ. എന്തായാലും ദൈവം കാക്കട്ടെ
Sundhare molus 😘
You are a good human being Hakeem.
get well soon friend, god bless
Good nice very nice family
പടച്ച റബ്ബ് എത്രയും പെട്ടെന്ന് നിങ്ങളുടെ അസുഖം ഷിഫയാക്കി തരട്ടെ
Ekka athraum pettann sugam avan prathikkunnund, pinne orupad santhosham kittiya oru nimisham aayirunnu ee oru video kandappo wakkukaliloode parayan avathathra santhosham thonni aduthundayenkil odi vann kettippidikkan okke thonnille......
athe ekka anthayalum prarthanayil appozhum orkkum❤
Get well soon dear🤲🙏💓
എന്ത് പറ്റി ബ്രോ
"നിഷ്കളങ്ക സ്നേഹത്തിന്റെ ആൾരൂപം".
വേഗം സുഖം പ്രാപിക്കട്ടെ
എന്താ പറ്റിയത്🥲🥲
God bless you etrayum pettannu ekkayudea asugam sugam avattea
Your videos is nice
ഹക്കിം ബായ്.... എന്താ പറ്റിയത്....... 🙏🏻🙏🏻🙏🏻🙏🏻
എന്ത് പറ്റി
Godbless you
Get well soon bhai. Waiting for new videos with good health
Hi Hakkem Ikka, what happened? May God bless everyone🙏🙏🙏🥰
ഹക്കിം bro എന്തുപറ്റി. എന്തായാലും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാത്ഥിക്കാം
❤️🙏🏼❤️❤️
Superrr ikka
🎉🎉🎉
Get well soon
I hope a day will come where no religion will be a bar for marriage only humanitarian will be a concern. Go ahead plz
ഇത്തരം പാവം മനുഷ്യരെ ചതിക്കാൻ ചതിയന്മാർക്ക് എളുപ്പത്തിൽ സാധിക്കും. പക്ഷെ തകർക്കാനാകില്ല, കാരണം, കടലോളമുണ്ട് സ്നേഹം. അള്ളാഹു കാക്കട്ടെ, ആമീൻ.
Idalle nammude Real 'Kerala Story?
ഇക്ക പൊളി..❤❤❤❤
ഹക്കീം ബായ് എന്തു പറ്റി ❤️❤️❤️
ഹക്കിം ഇക്കാ 👌👌👌👌👌
💗👍
😍😍😍😍
🥰🙏👍
💕💕💕💕👍🏻👍🏻👍🏻
അനുജ൯ ഹക്കി൦.
Get well soon bro
😢❤❤
❤❤❤😊
🤲🤲🤲🤲🤲🤲
Pavam
الله يعطيك العافية
🙏🙏🙏💔💔
ഹകീം ഭായ് എന്താ പറ്റിയത്. Arinnilla. ഇപ്പോൾ സുഖയോ. ഞാൻ ഈ വീഡിയോ ഇപ്പോഴാ കാണുന്നത്.
ഇക്ക എന്താ പറ്റിയത് ഇൻ ഷാ അല്ലഹ പെട്ടന്ന് സുഖം ആവട്ടെ എന്ത് അസുഖം ആയാലും.....
എന്താണ് പറ്റിയത്
ഇക്ക നിങ്ങൾക്ക് നല്ലത് വരട്ടെ
😳😲🤔🤔🤔Ithepo... What happened??? Any accident? Anyway get well soon... Prayers...
❤❤
വേഗം അസുഖം മാറട്ടെ
Hakkim ekkaku onnum varathula karanam allahunte priyapetta monanu hakim ekka..nanmakal varivithari pavagale thediyethi munnil kanikuna mone allahu kayividila enim munnot osharayit pokuka thanne cheyum ❤️🥰🥰🤗🤗😘👍
Enthupatti Mr.Hakim