ഇതുവരെയും കണ്ടതിൽ നല്ല കൂട്ടുകാരൻ. കൂടെയുള്ള ആൾ ഇതുപോലെ ആകണം. 👍🏻👍🏻👍🏻. അപ്പത്തിക്കുറിച്ച് പറഞ്ഞാൽ കേരളത്തിൽ അപ്പം എന്നും തമിഴ്നാടിനോടടുത്ത സ്ഥലങ്ങളിൽ ആപ്പം എന്നും പറയും. കന്യാകുമാരി ജില്ലയിൽ കേരളത്തിനടുത്തുള്ള സ്ഥലങ്ങളിൽ ആപ്പമെന്നാണ് പറയുക.
താരം രഘു രഘുവിന് ഒരു ബിഗ് സല്യൂട്ട്. ഇനിയെന്നാണ് നമ്മുടെ കണ്ണൂര്. വരുമ്പോ ഒന്ന് വിളിക്കണം. നമ്മളിങ്ങനെ ഇറാക്കിലാണ് ഉള്ളത് എന്നാലും മനസ്സ് നിങ്ങളെ കൂടെയുണ്ട്. എല്ലാ ആശംസകളും എന്നും എപ്പോഴും.
Totally different episode from street food kerala. Hotel super food super raghu Hakeem and cameraman super chef super. And the super song. Thanks for a wonderful episode.❤❤❤❤❤👏👏👏👏👏👍⚘⚘⚘⚘⚘🌹🌹🌹🙋♂️🙋♂️😀😀
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് കടം പോകുമോ എന്ന് ചോദിച്ചപ്പോൾ ചേച്ചി പറയുന്നു അതെ ഉള്ളു എന്ന് ആ പറച്ചിൽ ചെന്ന് തറച്ചത് അവിടെ കഴിച്ചുകൊണ്ടിരുന്ന ആരിലോ ആണ് അപ്പോൾ ചേച്ചിയുടെ ഒരു പറച്ചിൽ ചേട്ടൻ ആല്ല കൃഷ്ണ ഗുരുവായൂരപ്പാ 😂😂😂
രഘു അടിപൊളി...... ഒരു കോമഡി സീൻ കണ്ടത് പോലെ..... സൂപ്പർ
രഘു ഏട്ടൻ പൊളിച്ചു... 🔥
ഡയലോഗ് സൂപ്പർ... 😍
പാട്ട് അതിലും കിടു... 😻🔥
ഇന്നത്തെ എപ്പിസോഡ് രഗു കൊണ്ടുപോയി 👍🏼
രഘു പൊളി ഒരു episode കൂടെ പുള്ളിയെ വെച്ച് വേണം..... കൂടെ കുറച്ചധികം നാടൻ പാട്ടുകളും വിഭവങ്ങളും..... 👍🏻👍🏻👍🏻👌🏻👌🏻
നല്ല ഭക്ഷണവും കൂടെ ഒരു കലാകാരനും ❤❤❤
രഗു ബ്രോ.❤❤ ഇക്ക ഇതാണ് നമ്മൾ പ്രതീക്ഷിക്കുന്നത്❤❤
ഹക്കീം ബായ്. എന്താ സംഭവം. പരിപാടി കിടിലൻ ആയിട്ടുണ്ടല്ലോ. രഘു പൊളിച്ചു. അടിപൊളി ഭക്ഷണം.ഇന്നത്തെ ലൈക്ക് രഘു വിന്റെ. പാട്ടിനു 👍👍👍
അടിപൊളി എപ്പിസോഡ് അത് പോലെ ഇന്ന് കൂടെ വന്ന ചങ്ങായി പൊളി 👌🏻..
ഇതുവരെയും കണ്ടതിൽ നല്ല കൂട്ടുകാരൻ. കൂടെയുള്ള ആൾ ഇതുപോലെ ആകണം. 👍🏻👍🏻👍🏻. അപ്പത്തിക്കുറിച്ച് പറഞ്ഞാൽ കേരളത്തിൽ അപ്പം എന്നും തമിഴ്നാടിനോടടുത്ത സ്ഥലങ്ങളിൽ ആപ്പം എന്നും പറയും. കന്യാകുമാരി ജില്ലയിൽ കേരളത്തിനടുത്തുള്ള സ്ഥലങ്ങളിൽ ആപ്പമെന്നാണ് പറയുക.
ഇന്നത്തെ എപ്പിസോഡ് രഘു ചേട്ടൻ കൊണ്ടു പോയി 😍👍.
❤❤❤❤
രഘു sir അടിപൊളി... നല്ല സംസാരം, നല്ല അതിഥി സക്കാരം... 👍
പാട്ട് സൂപ്പർ .. ഹോട്ടലും സൂപ്പർ... എല്ലാവിധ ആശംസകളും ഇക്ക 🥰
ഇന്ന് കിട്ടിയ ആൾ .. നിങ്ങൾക് പറ്റിയ ആൾ തന്നെ പൊളിച്ചു അടക്കി 😍👍
എത്ര നന്മ ഉള്ള ഗ്രാമം. എത്ര മനോഹരം പാലക്കാട് ഹോട്ടൽ. ചേച്ചിമാരുടെ ഹൃദയം നിറഞ്ഞ നല്ല മനസോടെ ഉള്ള ഭക്ഷണം.
താരം രഘു രഘുവിന് ഒരു ബിഗ് സല്യൂട്ട്. ഇനിയെന്നാണ് നമ്മുടെ കണ്ണൂര്. വരുമ്പോ ഒന്ന് വിളിക്കണം. നമ്മളിങ്ങനെ ഇറാക്കിലാണ് ഉള്ളത് എന്നാലും മനസ്സ് നിങ്ങളെ കൂടെയുണ്ട്. എല്ലാ ആശംസകളും എന്നും എപ്പോഴും.
രവിചേട്ടാൻ സൂപ്പർ പൊളിച്ചു. ഒരു നിഷ്കളങ്കനായ മനുഷ്യൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
തുടക്കം അടിപൊളി സൂപ്പറായി👍👍👍
Ragu ഒരു ഒന്നന്നര ഐറ്റം തന്നെ മാസ്സ് 🔥😊😚😚
ഇക്കാ ഈ എപ്പിസോഡ്പൊളിച്ചു അടിപൊളി ഫുഡും പിന്നെ എടുത്തു പറയുമ്പോൾ രഘുഅണ്ണന്റെ പാട്ടും പൊളിച്ചു ❤❤❤
കൂടെയുള്ള ആൾ അടിപൊളി 👍👍👍👍
ഇന്നത്തെ താരം രഘു നല്ല പാലക്കാടൻ ഭാഷ കലക്കി
Thanks for showing a beautiful nadan Palakkad restaurant. I really love Palakkad and People of Palakkad. Thanks once more. ❤❤❤❤❤
Красивая природа, яркое солнце, и добрые люди🙏🏻☀️
പൊളി രഘു 😂 ഈ വീഡിയോ മറ്റേതിനേക്കാളും സൂപ്പർ ആയിണ്ട് ഹോ
രഘു ചെട്ടനുമായിട്ട് ഇനിയും വേണം..❤❤❤ ഉഷാർ❤
Raghu bro super😂😂😂😂
രഘു പൊളിച്ചു ഒരു എപ്പിസോഡ് കൂടി പ്രതിക്ഷിക്കുന്നു
രഘു ആള് പൊളിയാണ് ...അല്ലാ പിന്നെ❤❤
രഘു പൊളിച്ചു. ഇനിയുള്ള യാത്രയിൽ രഘു കൂടി വരട്ടെ
ഈ episode രഖു കൊണ്ടുപോയി 👍🏼👍🏼👌🏼
രഘു ഏട്ടൻ പൊളിച്ചു.... ❤️🙌
ലാസ്റ്റ് ആ പാട്ട് സൂപ്പർ
ഫുഡ് സൂപ്പർ 👍👌
രഘു ചേട്ടൻ പൊളി ❤❤
രഘു പാട്ട് സൂപ്പർആയി. 👌👌👌👌
ഒരു അഞ്ചുപത്തു പ്രാവശ്യം കണ്ടു ഒന്നുമില്ല രഘുവിന്റെ പാട്ട് കേൾക്കാൻ വീണ്ടും വീണ്ടും കാണും. ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
കൊട്ടേക്കാട് എന്റെ നാട്.എല്ലാവർക്കും നമസ്ക്കാരം. ആപ്പം സൂപ്പർ ആണ് 👌👌👌👌
Raghu powli.. Blessed simple person
Ragu Sir....Aanu Ennu tharam ... Song Excellent ❤
ഇന്നത്തെ വീഡിയോ വളരെ
വ്യത്യസ്തമായിരിക്കുന്നു
ഇഷ്ടപ്പെട്ടു
Chettan poli...pinnalla❤❤
പാലക്കാട് സ്ലാങ് അടിപൊളി 👌👌👌
Today's video was very special. Everything was lovely😊
Totally different episode from street food kerala. Hotel super food super raghu Hakeem and cameraman super chef super. And the super song.
Thanks for a wonderful episode.❤❤❤❤❤👏👏👏👏👏👍⚘⚘⚘⚘⚘🌹🌹🌹🙋♂️🙋♂️😀😀
Ragu chettan poli....nice
iniyum pradeeksjikkunn ...
രക്കു അടിപൊളിയാണ് ഒരു രക്ഷയും ഇല്ല. പാലക്കാട് ഗ്രാമീണതയെ തൊട്ടുതലോടി.❤
Nice Sister's nadan Palakkadan tea shop, thanks for exploring this video👌👍.
Ragu polichu❤❤❤
Pwoli episode 😂😂
Level saanam🙌👍💥
സ്വന്തം നാട് പാലക്കാട് missing❤
Ekka raghu polichu super pattu❤❤❤❤, ale koode kootikkoo engane ulla episodu super anu❤❤❤❤
രഘു അടിപൊളി ❤❤❤❤
Super ❤❤❤
Palakkad ❤
Good song chettaa❤❤❤
എൻ്റെ like രഘു കൊണ്ടുപോയി❤
Super video....Reghu chetten thakerthu....❤❤
Ikaaa polichuu,,,,,,rahuu polichu adikiiii, nenai enjoy chaytuuuu
Super singing congratulations to Rahu
സൂപ്പർ 💞💞👌
Rakhu Chettan polichu❤
രഘു ഭായ്❤❤
ഇക്കാ ആ രഘുവിനെ വെച്ച് ഒന്നു രണ്ട് എപ്പിസോട് വരട്ടെ പൊളിക്കും food adi with Regu song polikum👌👍
ഹലോ സൂപ്പർ സംസാരം അടിപൊളി വീഡിയോ 👌👌👌💯
Cute video ikkaa
I love the people of Palakkad, very good people
ആ ചേച്ചിയുടെ സംസാരവും ഇടപെടലും 💙
കൊള്ളാം ഇക്ക അടിപൊളി രഘു ചേട്ടാ കൊളളാം 🌹🌹🙏🏼
Ethil seva Tiruvithamkoor
Bhagathe kittilla njan
Kazhichittunde Super❤
ഇതുപോലുള്ള വീഡിയോ പോരട്ടെ 😍😍
വീഡിയോ തുടക്കം പൊളി പാലക്കാട് വൈബ് കിളി സൗണ്ട് ബസ്സ് സോങ് ഒരു കട ❤️🥰👌പാലക്കാടൻ സഹോദരന്റെ സംസാരം 👌
Watched your beautiful post after a long time. No words to praise and express my feelings. Anthony Maliyakkal. Gujarat.
wow.nice video.Thanks.🙏💗
Ragu is best foodies...And good-natured👌👌👌💪💪 good singer... 🎉💐💐💐
സൂപ്പർ ❤❤❤❤❤❤
പാട്ട് തകർത്തു 💚
മനോഹരം ❤❤❤
Nice homely food. Enjoyed.
Thanks ikka for coming to my place now missing kottekad . From Kenya
Ragu polichu👍... Firoz chuttiparayude vedioyil vannaal polikkum👍
Adipoli super super ekka ningalude nattil varum urappu 🙋👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
രഘുച്ചേട്ടൻ പൊളിച്ചു... ഈ വീഡിയോ രഘു ചേട്ടൻ... മാസ് ഡയലോഗ്... പാലക്കാട് ശൈലി
രഘു....
സ്ലാങ് സൂപ്പർ.... ഫുഡ് 👍
Raghu poliyaataa❤😍😍
ഇന്ന് കൂടെ കിട്ടിയ ചേട്ടൻ പൊളി 😁
Chechi Mar poli❤pinne a palatinte mele irunna etta ..poli video ekka😅
Reeghu.chettann..rial.phrefomens..supper.ikka.godblessyou🙏🙏🙏🙏💯💯💯💯🎉🎉🎉🎉❤❤❤❤
Ikka ,ragu ettan powli❤❤❤❤❤❤
Salam bhai. Raghu nalla oru paatukaaran annallo. Thank you
Super episode!!
Ithu verum rekhuvalla bhee man dekhu., paattu kidu👍💯🔥
സൂപ്പർ ❤
രഘു ബ്രോ കിടിലൻ ഇങ്ങനെ വേണം കൂട്ട് ❤
രഘു ചേട്ടാ &ഇക്ക പൊളിച്ചു.. 😍🥰❤️
Reghu super ❤
Raghu chettan ..,.👍
Raghu bro kalaki 👍
ഇന്നത്തെ ലൈക്ക്. 👍🏽രഘുവിന് 🤝
Soopar episode 😂❤👍
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് കടം പോകുമോ എന്ന് ചോദിച്ചപ്പോൾ ചേച്ചി പറയുന്നു അതെ ഉള്ളു എന്ന് ആ പറച്ചിൽ ചെന്ന് തറച്ചത് അവിടെ കഴിച്ചുകൊണ്ടിരുന്ന ആരിലോ ആണ് അപ്പോൾ ചേച്ചിയുടെ ഒരു പറച്ചിൽ ചേട്ടൻ ആല്ല കൃഷ്ണ ഗുരുവായൂരപ്പാ 😂😂😂
😂
Superb ikka.
Ragu etttan poliiichuuu👏👏👏😊super
Dialogue and song by Raghu chettan was superb..