അതിജീവനത്തിന്റെ സെലിൻ സഹോദരീ നിങ്ങൾ ഒരിക്കലും തോൽക്കില്ല 👍❤️

Поділитися
Вставка
  • Опубліковано 6 вер 2024
  • അതിജീവനത്തിന്റെ സെലിൻ സഹോദരീ നിങ്ങൾ ഒരിക്കലും തോൽക്കില്ല 👍❤️

КОМЕНТАРІ • 519

  • @sajisaji1464
    @sajisaji1464 Рік тому +329

    ഈ സഹോദരിയെ പരിചയപ്പെടുത്തിയതിൽ. ബിഗ് സല്യൂട്ട്. സഹോദരിയെയും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @shakirvengoor7277
    @shakirvengoor7277 Рік тому +152

    ഇതാണ് യതാർഥ ഉരുക്ക് വനിത . Big Salute My Sister 👍

  • @lukfashlukfash9868
    @lukfashlukfash9868 Рік тому +227

    ഇത് പോലെ മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന എത്രയോ അമ്മമാർ ...വിജയിക്കട്ടെ ജീവിതത്തിൽ ഇനി മുഴുവൻ..🫡🫡🫡🫡🫡💐💐💐💗

  • @madhuguruvayoor8827
    @madhuguruvayoor8827 Рік тому +217

    ആരോടും പരിഭവമില്ലാതെ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും സന്തോഷവും.. കച്ചവടത്തിൽ ലാഭത്തിന്റെയും നഷ്ടത്തിന്റെയും കണക്കുകൾ പറയുമ്പോഴും ഒരേപോലെ മനസ്സുതുറന്ന ആ ചിരിയും.... ഒരു സഹോദരിയോടെന്നപോലെ സ്നേഹം തോന്നുന്നു....... ഈശ്വരൻ നല്ലതു വരുത്തട്ടെ.....

  • @albidayahenglish5335
    @albidayahenglish5335 Рік тому +106

    നല്ല പക്വതയും തത്വ ചിന്തകളും ഉള്ള സഹോദരി . മാതൃക:

  • @shaliniomana6295
    @shaliniomana6295 Рік тому +130

    ❤മോളേ നാലു കുഞ്ഞുങ്ങൾ ഇല്ലേ ആരുമില്ല എന്നുപറയരുത്..... God bless u...... കൂടെ നമ്മുടെ bro ഹക്കിം ഇക്കയ്ക്കും ഇവരെ ലോകത്തിനെ അറിയിച്ചതിനും 👍❤

  • @nassertrithala9258
    @nassertrithala9258 Рік тому +64

    വിഷമങ്ങൾക്കിടയിലെ ആ പുഞ്ചിരി 👍 കുട്ടികളെ praptharakkunna അമ്മ. നല്ല വിവരമുള്ള കുട്ടി. ദൈവം എന്നും നല്ലതു വരുത്തട്ടെ 🤲

  • @sreekrishnansk5948
    @sreekrishnansk5948 Рік тому +5

    ഹക്കീം താങ്കൾ അഭിനന്ദനം അർഹിക്കുന്നു സെലിൻ സഹോദരി എത്ര മാത്രം എനർജി കൊടുത്ത് പ്രേക്ഷകർക്ക് നന്മ നേരുന്നു സെലിൻ ❤

  • @AnilKumar-pu1tp
    @AnilKumar-pu1tp Рік тому +46

    ആരേക്കാളും ആത്മവിശ്വാസവും പക്വതയും അവരുടെ വാക്കുകളിലുണ്ട്. ദൈവം ആയുരാരോഗ്യം നല്കി അനുഗ്രഹിയ്ക്കട്ടെ.

  • @suneethibaburaj6842
    @suneethibaburaj6842 Рік тому +26

    ഈ അനിയത്തിയെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു. ഈശ്വരൻ എപ്പോഴും തുണയാകട്ടെ

  • @minimohanamr6867
    @minimohanamr6867 Рік тому +24

    ഈ സഹോദരിക്ക് എല്ലാ ശക്തിയും നന്മകളും ദൈവം നെൽക്കട്ടെ..

  • @shibuajooba8487
    @shibuajooba8487 Рік тому +31

    എത്ര മനോഹരമായ വാക്കുകൾ...
    സന്തോഷത്താൽ കണ്ണുനിറഞു....

  • @geeyen2023
    @geeyen2023 Рік тому +1

    ഇത് വളരെ നേരത്തെ കണ്ടതാണ്, സൂപ്പർ 👍👍👍🙏🙏🌹

  • @swapnarajeev7078
    @swapnarajeev7078 Рік тому +40

    മക്കളെ ഉപേക്ഷിച്ച് പോകുന്ന ചിലരെങ്കിലും ഉണ്ട്, ഈ അമ്മയും മക്കളും ഒരു വലിയ പാഠമാണ് എല്ലാവർക്കും പക്വതയും നിശ്ചയദാഷ് Oമുള്ള വാക്കുകൾ.Abigsalute chechi🙏🙏🙏🙏🙏🙏

  • @firozkamachad8129
    @firozkamachad8129 Рік тому +202

    പടച്ചവനെ ഈ കുടുംബത്തെ കാത്ത് രക്ഷിക്കണേ... ആമീൻ

  • @sajidnk6188
    @sajidnk6188 Рік тому +20

    ഇത്തരം ആളുകളുടെ വാക്കുകൾ
    സമൂഹത്തിന് ഒരുപാട് പോസിറ്റീവ് എനെർജി തരുന്നു.

  • @shirozapm4951
    @shirozapm4951 Рік тому +66

    അള്ളാഹു ഈ അനിയത്തിയെ കാത്തു രക്ഷിക്കട്ടെ. ആമീൻ

  • @kdkrishnadas9945
    @kdkrishnadas9945 Рік тому +12

    എന്റെ അച്ഛൻ മരികുമ്പോൾ എന്റെ അമ്മക്ക് 33 വയസ് എനിക്ക് 14 , എന്റെ സഹോദരികു 13 , അനിയന് 8 വയസു എന്റെ അമ്മ വളരെ കഷ്ട്ട പെട്ട് വളർത്തിയ എന്റെ അമ്മ എന്നും എനിക്ക് മറ്റേ അരെകാളും ishtam ... ഇത് കാണുമ്പോൾ അമ്മയെ ഓർക്കുന്നു ..

  • @kitchentaste1249
    @kitchentaste1249 Рік тому +13

    ചേച്ചിന്റെ ചിരി കണ്ടിട്ട്
    . ന്റെ മനസ്സ് നിറഞ്ഞു. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @minips1795
    @minips1795 Рік тому +19

    അമ്മയെയും മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏

  • @kannanamrutham8837
    @kannanamrutham8837 4 місяці тому +4

    എപ്പോഴും പുഞ്ചിരിക്കുന്ന മുഖം കഷ്ടപ്പെട്ടു ജീവിക്കുന്ന സഹോദരിക്ക് ബിഗ് സല്യൂട്ട്

  • @remadevi2173
    @remadevi2173 Рік тому +7

    നന്നായി സംസാരിക്കാൻ അറിയാം അറിവുണ്ട് ദൈവം മോളെ സഹായിക്കും നല്ലതു മാത്രം വരട്ടെ ഈ സമുഖത്തിൽ എന്തു ചെയ്യണം മെന്ന് അറിയാതെ പകച്ചു നിൽക്കുന്ന സ്ത്രികൾക്ക് ഇത് ഒരു പേ ചോദനം മാകട്ടെ

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 Рік тому +2

    ഈ മോൾ ലോകത്തിന് മാതൃക ആണ് കണ്ട് പഠിക്കണം. ദൈവം എപോളു കാത്തു കൊള്ളും 🙏

  • @123sethunath
    @123sethunath Рік тому +23

    ആ പെങ്ങൾക്ക് ദൈവം കൂട്ടുണ്ട് 🙏🙏🙏🙏🙏🙏

  • @sreelatha6769
    @sreelatha6769 Рік тому +7

    ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നി selinodu

  • @keziaelsa1099
    @keziaelsa1099 Рік тому +5

    നല്ല ചിരി. നല്ല സംസാരം, അറിവും ഉണ്ട് . ചേച്ചിക്ക് വിദ്യാഭ്യാസം ഉണ്ടെന്ന് തോന്നുന്നു. അവരെ ഉപേക്ഷിച്ച് പോയ ഭർത്താവ് പശ്ചാത്തപിക്കേണ്ട സാഹചര്യം ഉണ്ടാവും

  • @kl10.59
    @kl10.59 Рік тому +28

    ചേച്ചി പറഞ്ഞത് ആണ് മണ്ണിലും ചെളിയിലും ഇട്ട് ജീവിതം പഠിച്ചാൽ അവർ ജീവിതത്തിൽ ഒരിക്കലും ഒറ്റ പെടില്ല,,, മക്കൾ പഠിച്ചു നല്ല നിലയിൽ എത്തട്ടെ,,, എടുക്കുന്ന ഏതൊരു ജോലിക്കും ഉണ്ട് അഭിമാനം,,, ഒരു പണിക്കും പോവാതെ തള്ളി ഇരിക്കുന്ന എല്ലാവരും ഉണ്ട് എല്ലാ നാട്ടിലും ചേച്ചി മുന്നോട്ട് തന്നെ പോവട്ടെ,,

  • @babyo.j997
    @babyo.j997 Рік тому +8

    ഹക്കിം തീർച്ചയായും ഇതു ഒരു നന്മ നിറഞ്ഞ പ്രവർത്തിയാണ്. 🙏.ആ സഹോദരിക്ക് എല്ലാ നന്മകളും നേരുന്നു.

  • @rameshm1465
    @rameshm1465 Рік тому +6

    കളഗ്ഗമില്ലാത്ത ചിരി, വർത്തമാനം,,
    നിങ്ങളുടെ സ്നേഹം, അനുഭവിക്കാ൯
    അറിയാത്തതു,,, partner ൯രെ കുഴപ്പം

  • @sreejakannan1815
    @sreejakannan1815 Рік тому +28

    പതറാതെ മുന്നോട്ട് പോവുക ആ മക്കൾ നാളെ തണലാകും ഉറപ്പ്❤️❤️❤️

  • @adhikanav-family
    @adhikanav-family Рік тому +13

    അർഹതപെട്ടവർക്ക് അറിഞ് സഹായം ചെയ്യുന്ന ഇക്കയെ god അനുഗ്രഹിക്കട്ടെ 🤝

  • @user-hi5zn9sh2h
    @user-hi5zn9sh2h Рік тому +6

    നന്മകൾ നേരുന്നു കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്

  • @sajeshkumar9363
    @sajeshkumar9363 Рік тому +58

    ❤❤❤ഹക്കിം ക്കാ ❤❤
    അർഹിക്കുന്നവരുടെ അടുത്തേക്ക് ദൈവദൂതനെ പോലെ ഒരു നാൾ അവൻ എത്തും....
    അത് താങ്കൾ ആയി തീരട്ടെ... ❤❤

  • @hameedmundoor3231
    @hameedmundoor3231 Рік тому +10

    ഇതു പോലുള്ള വിഡിയോ കാണുമ്പോൾ എന്റെ മനസ്സിനും വല്ലാത്ത ധൈര്യം കിട്ടിയാദ് പോലെ ❤

  • @sheharbanshaban9090
    @sheharbanshaban9090 Рік тому +3

    ഉടൻപണത്തിൽ കണ്ടിട്ടുണ്ട്... Respecting u sister 👍

  • @aswinprakash2286
    @aswinprakash2286 Рік тому +1

    നല്ല ജീവിതവിജയം ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @abdurahman4207
    @abdurahman4207 Рік тому +1

    അഭിമാനം തോന്നുന്നു സഹോദരിഅങ്ങയെ ഓർത്ത്ചെറിയ കാരണങ്ങൾകൊണ്ട്തൂങ്ങാൻ നടക്കുന്നപെണ്ണുങ്ങൾക്ക്ഒരു മാതൃകയാണ് ഇവർഇവരിൽ നിന്ന് ഒരു പാട് പടിക്കാനുണ്ട് ഇന്നത്തെ പുതിയ തലമുറക്ക് . ബിഗ് സലൂട്ട് ദൈവത്തിന്റെ എല്ലാ അനുഗ്രഹവുമുണ്ടാവട്ടെ

  • @arunkumarstylish2002
    @arunkumarstylish2002 Рік тому +2

    ചേച്ചി നിങ്ങൾ നല്ലൊരു അമ്മയാണ് കാരണം ആ മക്കൾക്കു വേണ്ടി സ്വന്തമായി ജീവിക്കാൻ കാണിച്ച ധൈര്യം മഹാ പുണ്യമാണ്... ഈ കാലഘട്ടത്തിൽ മിക്ക സ്ത്രീകളും ഭർത്തക്കൻമാരെ ഒഴിവാക്കി കണ്ടവന്റെ കൂടെ മക്കളെയും കൂട്ടി ഇറങ്ങി പോയി തോന്നിയതു പോലെ നടക്കും... എന്തായാലും നിങ്ങൾ നല്ലൊരു മാത്രകയാണ് . മറ്റുള്ള സ്ത്രീകൾക്ക് നല്ലൊരു സന്ദേശമാണ് ചേച്ചി നിങ്ങൾ

  • @sheelaramachandran1351
    @sheelaramachandran1351 Рік тому +1

    സഹോദരി എന്റെ പ്രാർത്ഥന കൂടെയുണ്ട്

  • @SudhakaranMk-ig1rm
    @SudhakaranMk-ig1rm 4 місяці тому +1

    കുഞ്ഞു വീടുണ്ട്. എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.

  • @babuezhumangalam3714
    @babuezhumangalam3714 Рік тому +17

    അധ്വാനിക്കാനുള്ള ഈ മനസ്സിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. എല്ലാ നന്മകളും സർവ്വശക്തൻ തരുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🌹......

  • @muhammedfaaz8186
    @muhammedfaaz8186 Рік тому +1

    എന്ത് രസമാണ് ഇവരുടെ സംസാരം കേൾക്കാൻ
    ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🤲

  • @josephck9972
    @josephck9972 Рік тому +2

    ഈ സഹോദരിയുടെ കുടുംബസ്നേഹം എത്ര വലുതാണെന്നു പറഞ്ഞറിയിക്കാൻ വയ്യ. ഇവരുടെ ഭർത്താവ് ഇതൊക്കെ ഒന്ന് കണ്ടു മനസ്സിലാക്കിയിരുന്നുവെങ്കിൽ!! ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ.

  • @user-fo8bt8lp1z
    @user-fo8bt8lp1z 4 місяці тому +1

    ഇ ചേച്ചിന്റെ കൂടെ ജീവിക്കാൻ അയാൾക് യോഗം ഇല്ല. നല്ല ചേച്ചി എനിക് ഒരുപാട് ഇഷ്ടം ആയി ചേച്ചി ♥️♥️

  • @faisalhaneefa3053
    @faisalhaneefa3053 Рік тому +1

    കണ്ണ് നനയിച്ചല്ലോ സഹോദരി
    തീർച്ചയായും
    ദൈവം അനുഗ്രഹിക്കട്ടെ

  • @user-ho5pi4ft3q
    @user-ho5pi4ft3q Рік тому +23

    സഹോദരി 😭😭😭🤲എല്ലാവിഷമവും മാറി പ്പോവും അള്ളാഹു നിങ്ങളുടെ മക്കളെ നല്ല നിലയിലാക്കി നിങ്ങളെ സന്തോഷിപ്പിക്കട്ടെ ആമ്മീൻ 🤲

  • @jomathew8032
    @jomathew8032 Рік тому +7

    സെലിൻ പലർക്കും പ്രചോദനം ആണ്.GOD bless 🙏

  • @sreeneshharisree7206
    @sreeneshharisree7206 Рік тому +5

    അമ്മ അത് ഒരു അനുഗ്രഹം ആണ്. മക്കൾ എന്ന സ്വഭാഗ്യത്തെ കാക്കാൻ🤩🤩🤩 ഈശ്വരാ സമ്മതിച്ചു ഗ്രേറ്റ്

  • @muhammednaufels8523
    @muhammednaufels8523 Рік тому +9

    ചേച്ചിയും 4 മക്കളും
    🙏🙏🙏
    ആത്മ വിശ്വാസം
    കഠിന അധ്വാനം.
    കുട്ടികളെ എല്ലാം ചെറുപ്പത്തിലേ സ്വയം പ്രാപ്തരാക്കി കൊണ്ടു വരുന്നു.
    ബുദ്ധിമുട്ടും കഷ്ടപ്പാടും അറിഞ്ഞു വളരുന്നു.
    പ്രതിസന്ധിയിൽ തളരാതെ മടിയില്ലാതെ മുന്നോട്ട് പോവുന്ന ചേച്ചി...
    ഓരോ എപ്പിസോഡും 👌👌👌👌
    തപ്പി പിടിച്ചു ഓരോ എപ്പിസോടും കിടിലം 👌👍🏻👍🏻

  • @habeebamp1801
    @habeebamp1801 Рік тому +2

    ഒരുപാട് വിവരങ്ങൾ കിട്ടി. സെലിനേ-ആര് റഞ്ഞു നിനക്ക് വിവരമില്ലെന്ന് .നീ ഒരു ബുദ്ധിമതിയാണ്, ധൈര്യശാലിയാണ്. നിന്നിൽ ഒരു പാട് പാഠം ഉൾകൊള്ളുവാനുണ്ട്.നിനക്ക് ഒരു ബിഗ് സല്യൂട്ട്. ദൈവത്തിൻ്റെ കാവലുണ്ടാവട്ടെ നിനക്ക്.

  • @faisalkp3838
    @faisalkp3838 Рік тому +4

    സംസാരം കേട്ടിരുന്നു പോയി... Big സല്യൂട്

  • @yoyo-fe7jq
    @yoyo-fe7jq Рік тому +10

    നല്ല ഒരു ചേച്ചി നല്ല ചിരി 😁❤️സംസാരം കേൾക്കാൻ തന്നെ നല്ല രസം ഉണ്ട് ❤️

  • @sandralachu8056
    @sandralachu8056 Рік тому +9

    ഒരുപാട് വിഷമവും മനസ്സിൽ ഒളിപ്പിച്ചു ചിരിച്ചുകൊണ്ട് ജോലിയും സംസാരവും.ദൈവം നല്ലത് വരുത്തട്ടെ. മക്കളിലൂടെ നന്മ ഉണ്ടാകും 🙏🏻

  • @100miles.9-cy5ip
    @100miles.9-cy5ip Рік тому +1

    ഈ സഹോദരിയെ പോലെ കഷ്ടപ്പെട്ട് സ്വയം തൊഴിൽ ചെയ്യുന്ന ഒരുപാട് പേരുണ്ട് എല്ലാപേർക്കും 🙏🏻🙏🏻🙏🏻

  • @preethidileep668
    @preethidileep668 Рік тому +11

    എന്റെ ജോലി എന്റെ അഭിമാനം ആണ് 🙏സഹോദരി ക്ക് നല്ലത് വരട്ടെ 😍🙏

  • @ratheeshrramachandran6572
    @ratheeshrramachandran6572 Рік тому +4

    എല്ലാം ചിരിച്ച് കൊണ്ട് സഹിക്കുന്ന സഹോദരി 👏👏👌

  • @abdulrashid6097
    @abdulrashid6097 Рік тому +1

    സഹോദരിക്ക് ആയുരാഗ്യം ഉണ്ടാകട്ടെ 🌹🌹🌹

  • @subhashparo5505
    @subhashparo5505 Рік тому +6

    നല്ല മനസ്സിൻറെ ഉടമയായ ഇക്കാ ഇങ്ങക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് എൻറെ വക❤❤❤❤❤

  • @nelsontvk9535
    @nelsontvk9535 Рік тому +4

    ദൈവം ഈ സഹോദരിയെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ ആമേൻ

  • @anilap.panilaaji2535
    @anilap.panilaaji2535 Рік тому +7

    നിറഞ്ഞ ചിരിയോടെ സം❤️സംസാരിക്കുന്നു❤️😘😘

  • @user-sp5uc7oh5g
    @user-sp5uc7oh5g Рік тому

    നിങ്ങൾ. മക്കളെ കെട്ടിപിടിച്ചപ്പോൾ. എന്റെ കണ്ണ് നിറഞ്ഞു. നന്നായി വരട്ടെ...... മാതാവിനോട് പ്രാർത്ഥിക്കാം

  • @ajitharajan3468
    @ajitharajan3468 Рік тому +4

    ഈശ്വരാ ഈ കുടുംബത്തിനെ കാക്കണേ 🙏🏻🙏🏻🙏🏻

  • @jinnasahib5303
    @jinnasahib5303 Рік тому +3

    നല്ല സ്റ്റാൻഡേർഡ് സംഭാഷണം.

  • @DineshJohnKoyya
    @DineshJohnKoyya Рік тому

    ഒരമ്മയുടേയും നാലു മക്കളുടേയും അതിജീവനത്തിന്റെ മനോഹരമായ കഥ.. ഇത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെ..
    സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി.🙏

  • @Mhtt793
    @Mhtt793 Рік тому +35

    ആ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @psccodeslogicandtricks7845
    @psccodeslogicandtricks7845 Рік тому +3

    എന്നും ഇതു മതിരി എപ്പോഴും എവിടേയും തളരദ ആരുടെ മുമ്പിലും പദ്ധരദ ഒരുബാട് കാലം മുന്നോട് പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു ഓക്കേ ബൈ സഹോദരി

  • @user-yh6mb1mt2b
    @user-yh6mb1mt2b 3 місяці тому

    ഞാൻ ഇന്നാണ് ഇത് കാണുന്നത്. ഈസഹോദരി full possitive. എല്ലാവർക്കും മാതൃകയാകട്ടെ.

  • @muneerck7362
    @muneerck7362 Рік тому +3

    സഹോദരിക്ക് നല്ലത് മാത്രം വരട്ടെ.

  • @shimodChithrakala6839
    @shimodChithrakala6839 Рік тому +3

    സഹോദരിയുടെ ഈ മുഖത്തെ പുഞ്ചിരി എന്നും വിഷു കണി പോലെ തെളിയട്ടെ 🙏🏻God bless you...

  • @iloveindia1076
    @iloveindia1076 Рік тому +4

    തീയിൽ കുരുത്തവർ വെയിലത്തു വാടില്ല 👍

  • @padmajanarayan7525
    @padmajanarayan7525 Рік тому +1

    ഇവരൊക്കെയാണ് ബഹുമാനിക്കേണ്ടത് 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @nayal4474
    @nayal4474 Рік тому +2

    ഞാനും എന്റെ നാല് മക്കൾക്കു വേണ്ടി ജീവിക്കുന്നു മരണം ഒന്നിനും ഒരു പരിഹാരം അല്ല. എനിക്കും ഈ അവസ്ഥ ആണ്

  • @josephkattithara6916
    @josephkattithara6916 Рік тому +6

    ഒന്നും പറയാതെ പോകാൻ വയ്യാ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏നമ്മളെല്ലാം സഹോദരിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് 🙏

  • @nellara1232
    @nellara1232 Рік тому +3

    ചേച്ചി ദൈവം അനുഗ്രഹിക്കും ❤❤❤കുട്ടികൾ നല്ല ഉയരത്തിൽ ഏത്തും അവര് ചേച്ചിയെ രാജകുമാരിയെ പോലെ നോക്കും. അതിനുവേണ്ടി ഞാനും 🙏🙏🙏❤

  • @seemakannankara8897
    @seemakannankara8897 Рік тому +4

    ദൈവം നല്ല ആരോഗ്യം ആ അമ്മയ്ക്ക് കൊടുക്കട്ടെ

  • @cpnihal3512
    @cpnihal3512 Рік тому

    അറിവിലല്ല തിരിച്ചറിവിലാണ് കാര്യം വിവേഗത്തോട് കുടി ജീവിതത്തെ കാണണം അവിടെ യാണ് വിജയം ❤️🙏❤️ respect

  • @AkbarAkbar-il6km
    @AkbarAkbar-il6km Рік тому

    സഹോദരി ബിഗ് സല്യൂട്ട്

  • @chemmuraza2335
    @chemmuraza2335 Рік тому +4

    ഒരു മൊട്ടിവേറ്റർ സ്പീക്കർ കൂടിയാണ് 🥰👍🏻 നല്ലത് വരട്ടെ

  • @mufeedamufi5407
    @mufeedamufi5407 Рік тому +3

    👍🏻👍🏻പോസിറ്റീവ് എനെർജിയുണ്ട് വാക്കുകളിൽ. ഗോഡ് ബ്ലെസ് you

  • @ambujammk8644
    @ambujammk8644 Рік тому +4

    അനുഭവജ്ഞാന ത്തി ന്റെ പാഠങ്ങൾ പത്തര മാറ്റുണ്ട്

  • @princedavidqatarblog6343
    @princedavidqatarblog6343 Рік тому +5

    ഇവരെ ഉപേക്ഷിച്ചവന്റ മനോഭാവം എന്തായിരിക്കും അവൻ പോയതുകൊണ്ട് അവർ രക്ഷപെട്ടു അധ്വാനിച്ച് ജീവിക്കുന്നതിന്റെ ഒരു സുഖവും സന്തോഷവും അത് വേറെ ലെവലാ കുറച്ചു നാളുകൾക്കു ശേഷം ഹകീം ബായി ഈ വീഡിയോ പ്രക്ഷകരുടെ മുന്നിൽ എത്തിച്ചതിനു നന്ദി 🙏🙏

  • @vaishu6356
    @vaishu6356 Рік тому

    മക്കളെ ഇത്ര കണ്ട് സ്നേഹിക്കുന്ന ചേച്ചിയെ തിരിച്ചു മക്കൾക്കും 100 ഇരട്ടി സ്നേഹിക്കാ൯ പറ്റട്ടെ❤🙏😇

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +2

    🙏ദൈവം എപ്പോഴും തുണയായിരിക്കും 💪💪💪🙏

  • @niyaakkur4672
    @niyaakkur4672 Рік тому +3

    ആ അമ്മയ്ക്കൊരു തണലാകട്ടെ മക്കൾ 🤲

  • @sreedharanc2793
    @sreedharanc2793 Рік тому +4

    ഹക്കീം ജീ ,,,,,,,താങ്കളും താങ്കളുടെ ഒപ്പം സഞ്ചരിക്കാൻ കഴിയുന്ന വർക്കും ഒരേ ഹാർഡ് വർക്ക് മനസ്സാണ് 💚 അത് കൊണ്ട് ആണ് ഞങ്ങള് വിടാതെ താങ്കൾ ചെയ്യുന്ന എല്ലാ വീഡിയോകളും കാണാൻ ശ്രമിക്കുന്നത് ⭐⭐⭐🌹⭐⭐⭐ ആ കുടുംബം സമൂഹത്തോട് ഒപ്പം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💪 നന്ദി

  • @vijayangk112
    @vijayangk112 Рік тому +2

    കുഞ്ഞു മക്കളും സഹോദരിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .....

  • @umadevi6787
    @umadevi6787 Рік тому

    തളരാതെ മുന്നോട്ടു പോകുക അനുജത്തി ദൈവം എന്നും.കൂടെ ഉണ്ടാവും

  • @vinivini4960
    @vinivini4960 Рік тому +1

    കനൽ വഴികൾ താണ്ടി കരുത്താർന്ന ജീവിതം വിജയിക്കട്ടെ. God bless you👍🏻👍🏻🥰🥰

  • @tomymathew2249
    @tomymathew2249 Рік тому +3

    ദൈവം ആ അമ്മയെയും മക്കളെയും അനുഗ്രഹിക്കട്ടെ 🙏

  • @saidalavikoppam1495
    @saidalavikoppam1495 Рік тому +2

    നല്ലൊരു സഹോദരി സഹായിക്കണേ

  • @sjd9064
    @sjd9064 Рік тому +2

    Ella paniyum edukkunna aa kunjumakkalkum ammakkum big salute..

  • @ashnaanu7019
    @ashnaanu7019 Рік тому +1

    Ella anugrahangalum nalgi ivare rekshikkaname thampuraneeee🙏🙏🙏🙏🙏🙏🏻🙏

  • @ettumanur
    @ettumanur Рік тому +2

    ജീവിത പ്രതിസന്ധി ധൈര്യത്തോടെ നേരിടുന്ന ഈ സ്ത്രീയുടെ മുഖത്തെ പുഞ്ചിരി ഈ സമൂഹത്തിന് ഒരു പാഠമാണ്.

  • @user-fy3he1rk8t
    @user-fy3he1rk8t Рік тому +1

    *ദൈവം ചിലരെ ചില കാര്യങ്ങൾക്ക് നിയോഗിച്ചിട്ടുണ്ട് അവരുടെ ഒരു സന്ദർശനം കൊണ്ട് ജീവിതം മാറി മറിഞ്ഞതും നമ്മൾ കണ്ടു രക്ഷകൻ ആണ് അയാൾ പലരെയും കൈപിടിച്ചു ജീവിതത്തിലേക്ക് പിടിച്ചുയർത്താൻ ഹക്കീം ഇക്കയെ പോലുള്ളവർ ഉണ്ട് ഒരിക്കൽ നേരിട്ട് കാണണം എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ച കുറച്ചു പേരിൽ ഒരാൾ ഹാറ്റ്‌സ് ഓഫ് യൂ ഹക്കീം ഇക്ക അഭിമാനം തോന്നുന്നു ഞാൻ ഒരു മലയാളിയായതിൽ*

  • @prasadms4228
    @prasadms4228 Рік тому +3

    Swanthum karyam noki jeevichal oru preshnavum ella matulavarude jeevithum noki athe mathiri jeevikanam enu thoniyal avide parajayapedum enthu athmavishvasavum energy anu sistere nigalku God 🙌 blessu

  • @manir5097
    @manir5097 3 місяці тому

    Ente jeevithavumayi othiri samyamundu anujatheedaivathe viswasichu munnottu poku God bless you

  • @prasanthcherthala7571
    @prasanthcherthala7571 3 місяці тому

    സഹോദരിക്ക് എല്ലാവിധ ഭാവുകങ്ങളും ❤

  • @sajad.m.a2390
    @sajad.m.a2390 Рік тому

    നല്ല അറിവുള്ള ചേച്ചി നല്ല ഉയർച്ച ഉണ്ടാവട്ടെയെന്ന് ആശംസകൾ നേരുന്നു. വീഡിയോ അടിപൊളി...

  • @SureshS-vj6iu
    @SureshS-vj6iu 3 місяці тому

    ഒന്നും പറയാനില്ലാ ഹക്കിം അണ്ണാ എല്ലാവർക്കും ഈ ഒരു വിഡിയോ മരക്കാൻ പറ്റാത്ത ഒരു msg നമ്മളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി🙏🙏

  • @shajishajip8628
    @shajishajip8628 Рік тому

    ചേച്ചിക്ക് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹ ളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു