വിശ്വകർമാവ് അല്ല ബ്രഹ്മാവ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു! ഈ പ്രപഞ്ചത്തിന് സൃഷ്ടാവ് മാത്രമാണ് ബ്രഹ്മാവ്! ഇതുപോലെ അനേകായിരം പ്രപഞ്ചങ്ങൾ ഉണ്ട് ആ പ്രപഞ്ചങ്ങൾ എല്ലാം ഓരോ ബ്രഹ്മാവ് ഉണ്ട്!
ഹൈന്ദവ സംഹിതകളിലും, വേദങ്ങളിലും അതിൽ യാജൂർ വേദങ്ങളിൽ പ്രപഞ്ചത്തിന്റ സൃഷ്ടികാരണമായ സൂഷ്മങ്ങളായുള്ള കണികകൾ എന്നർജി കൾ അതായത് ഇത് ഈ കണങ്ങൾ ഒരു പ്രത്യേക ചാർജ്ജ് വാഹകർ ആയുള്ള അനേകായിരം കോടി ഊർജങ്ങൾ വഹിക്കുന്ന ഈ കണങ്ങൾ പ്രേത്യേക പ്രതി പ്രവർത്തനത്തിന്റെ ഫലമായി ഇതിലേക്ക് എല്ലാത്തിനെയും ലായിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തന മണ്ഡലമായി വർത്തിച്ചു ഇത് കോടാനുകോടി വര്ഷങ്ങളോളം ഈ പ്രതിഭാസം നടന്നു ഇതിന്റ ഫലമായി ഇന്ന് കാണുന്ന സൂര്യന്റെ കോടി കണക്കിന് ഊർജ വാഹിയായ സൂര്യൻ ഉണ്ടായി ഈ പ്രതി ഭാസത്തെ ബ്രഹ്മ്മ സൃഷ്ട്ടി യുടെ ലയർഭിക്കേഷൻ ആയി വേദങ്ങളിൽ ഈ സൂര്യനെ ബ്രഹ്മ്മാന്ധം എന്നും വിശ്വകർമ്മാവ് എന്നും വിശ്വകർമ്മാവ് അരൂപിയായുള്ള അതായത് വിശ്വകര്മാവിന് രൂപമില്ല ഒരു എന്നർജി പ്രോസാസ് ആണ് ,,, arunraj
@@RM-do3im The Veda Vyasa in Chandogya Upanishad clearly declares saying "Ithihasa Puranam, Panchanam Vedhanam" (Chandogya Upanishad 7th Skandam, 1st Chapter, 2nd Sloka) which means, that the Ancient Traditions declare that there are 5 Vedas. So, we have Rig, Yajur, Sama and Atharva Vedas. Now, which could be the 5th Veda, was a striving controversy among the Vedic Scholars. Ramayana and Mahabharatha declare themselves as the 5th Veda, BUT ARE THEY REALLY THE 5TH VEDA? NO. RAMAYANA AND MAHABHARATHA ARE NOT THE 5th VEDA. The Veda Vyasa (Compiler of 4 Vedas - Rig, Yajur, Sama, Atharva Vedas) himself declares the name of the 5th Veda. This is what our Veda Vyasa declares about the 5th Veda. He says in Sanskrit: "Eka eva pura vedho pranavaha: Sarva Vangamyaha" (Srimad Bhagavatham, 9th Skandam, 14th Chapter, 48th Sloka) which literally means "IN THE REMOTE PAST THERE WAS ONLY ONE VEDA - AND THAT VEDA WAS CALLED THE PRANAVA VEDA"
വേദങ്ങൾ ആവിർഭവിച്ചതു തന്നെ 4 ആയിട്ടാണ്. അതിനാൽ ആദ്യത്തേത് എന്നൊന്നില്ല. അത് സായിപ്പൻമാരുടെയു ക്തിയാണ്. ദേവത എന്നതിന് Subject എന്നാണർത്ഥം. സ്തുതി എന്നതിന് അറിവ് നേടൽ എന്നാണർത്ഥം. ദേവൻ എന്ന സങ്കല്പം വേദത്തിലില്ല. അത് താന്ത്രികപദ്ധതികളിലെ കല്പനകളാണ്
To go beyond and get to that non physical awarenes is intended.... To get to a state, not of brain and mind conclutions configurations. Brain is past and the mind is nothing but the modification of it., so the need to process and go beyond all frontiers. Manthras intented to investigate into ramifications. And get to the other side... Unknown
പ്രജാപാതി വിശ്വകർമ്മ മനോ ഗന്ധർവ തസ്യ വിശ്വകർമ്മാവിനെയും, ഇന്ദ്രനെയും, ബ്രഹ്മ്മാവിനെയും, വിഷ്‌ണു വിനെയും ആണ് വേദങ്ങളിൽ പ്രജാപതി എന്ന് പറയുന്നത് പ്രജാ പതി എന്ന വാക്ക് സംസ്‌കൃത വാക്കാണ് വേദങ്ങളിൽ പ്രജാ പതി, കൂടാതെ പ്രജാപതിഹ എന്ന് പ്രത്യേകം സൂക്തങ്ങൾ തന്നെയുണ്ട് ഇന്ദ്ര പ്രജാ പതി , ബ്രഹ്മ്മ പ്രജാപതി
ഋഗ്വേദത്തിൽ എൻത് കൊണ്ട് ആണ് ത്രിമൂർത്തികൾക്ക് പ്രമുഖ സ്ഥാനം കൊടുക്കാതിരുന്നത്. ഞാൻ ഇപ്പോഴ് Wendy donigrer ൻറേ the Rig Veda എന്ന ബുക്ക് വായിച്ചു കൊണ്ടിരിക്കുന്നു..
വേദം ഒരേ ഒരു ദൈവത്തെ കുറിച്ചേ പറയുന്നുള്ളൂ......... (ആ ഈശ്വരൻ എല്ലാവരുടെയും രൂപം എടുക്കുന്നു.... ഈ ഈശ്വരനെ വേദം പരമപുരുഷൻ എന്ന് വിളിക്കുന്നു)ത്രിമൂർത്തികളെ കുറിച്ച് നേരിട്ട് വേദം ഒരുപാട് പറയുന്നില്ല എങ്കിലും അവരെ ഓരോരുത്തരെയും കുറിച്ച് കൂടുതൽ പറയുന്നുണ്ട്............... അവരിൽ ഒരാൾ പരബ്രഹ്മം ആണ്.............. അയാൾ എല്ലാ രൂപവും ഒറ്റയ്ക്ക് എടുക്കുന്നു, അയാൾ സ്വയം സൃഷ്ടിയും, സൃഷ്ടിക്കുന്നവനും ആകുന്നു.............. അയാൾ എല്ലാവരുടെയും (ദേവ അസുര എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിൽ വസിക്കുന്നു) ഭഗവദ് ഗീതയിലെ മിക്ക സ്ലോകങ്ങളും വേദങ്ങളിൽ ആ പരമപുരുഷനായ ഒരാളെ മാത്രം വെളിപ്പെടിത്തുന്നു............. 👍
ബ്രഹ്മാവ് പ്രജാപതി എന്ന പേരിലും വിഷ്ണു നാരായണസൂക്തം ( ഖില്വ സൂക്തം) രുദ്രി(ശിവ സ്തുതി) എന്നിങ്ങനെ വേദത്തിലുണ്ട്. പുരാണങ്ങൾ വേദങ്ങളുടെ ഉപ ഉല്പന്നങ്ങളാണ് വിശദീകരണങ്ങളാണ്.
@@alberteinstein2487 Dr വെങ്ങാനൂർ ബാലകൃഷ്ണൻ എന്ന ആളുടെ RV മലയാളം Flip കാർട്ടിലും മറ്റു പലതിലും ലഭ്യമാണ് 😄👍 അല്ലെങ്കിൽ ഗൂഗിളിൽ RV English pdf കാണും Search ചെയ്യൂ 😵💫 ഞാൻ താങ്കളും ആയി സംസാരിച്ചിട്ടുണ്ടല്ലോ 😂താൻ നിരീശ്വര വിഡ്ഢി അല്ലെ 🤔 ഞാൻ ഉദ്ദേശിക്കുന്ന ആൾ അല്ലെ താൻ 😂
@@aswinaswi7424 The most prominent deity is Indra; Agni the sacrificial fire and messenger of the gods; and Soma, the ritual drink dedicated to Indra, are additional principal deities
ഞാൻ ഒരു മുസ്ലിമാണ് പക്ഷെ എല്ലാ വേദങ്ങളെയും ഞാൻ ആദരിക്കുന്നു. പ്രാജീന ഇന്ത്യാ ചരിത്രം മനസ്സിലാക്കാൻ നാം ഋഗ് വേദ പാഠങ്ങൾ പഠിക്കണം
Dasarajnya war
സപ്പോർട്ട്
UGC NET പഠിക്കുന്നതിന് വേണ്ടി അന്വേഷിച്ച് വന്നതാണ്....thank you
വിശ്വകർമാവ് എല്ലാം സൃഷ്ടിച്ചു 🙏🙏🙏🙏🙏
അതെ വിശ്വകർമ്മാവ് ഒരു അനേകം കണികകൾ ആയുള്ള ഒരു എന്നർജിക്കൽ പവർ ആയുള്ള ഒരു സൃഷ്ടി കാരണമായി നിൽക്കുന്ന ഒരു പവർ ആണ് ഇതിന് രൂപമില്ല ,,,,,,
വിശ്വകർമാവ് അല്ല ബ്രഹ്മാവ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു! ഈ പ്രപഞ്ചത്തിന് സൃഷ്ടാവ് മാത്രമാണ് ബ്രഹ്മാവ്! ഇതുപോലെ അനേകായിരം പ്രപഞ്ചങ്ങൾ ഉണ്ട് ആ പ്രപഞ്ചങ്ങൾ എല്ലാം ഓരോ ബ്രഹ്മാവ് ഉണ്ട്!
ഓം ശ്രീ ഗുരുഭ്യോ നമഃ
ഓം ഹരി ഓ
ഹരി ഓം
Om,parambramm ...🙏🙏🙏🙏🙏
🙂🙏🏻🙏🏻
🕉️🙏
വന്ദേ ഗുരു 🙏💐
Hari Om 🕉 Narayana Narayanaa 🙏 Pranaamam Guro 🙏
നന്ദി
Thanks 🙏♥️
🙏🙏🙏🙏🙏
🙏🙏
🙏🙏🙏 🌹🌹🌹
🕉️
ഇന്ദ്രനെയും ചന്ദ്രനെയും വരുണ നെയും അഗ്നി യെയും സ്തുതിക്കുക അല്ലെങ്കിൽ അറിയുക എന്നു പറഞ്ഞാൽ പ്രകൃതിയെ അല്ലെങ്കിൽ പ്രപഞ്ചത്തെ അറിയുക എന്നല്ലേ 🙏
അല്ല അത് നിങ്ങളുടെ വ്യാഖ്യാനം
ഹൈന്ദവ സംഹിതകളിലും, വേദങ്ങളിലും അതിൽ യാജൂർ വേദങ്ങളിൽ പ്രപഞ്ചത്തിന്റ സൃഷ്ടികാരണമായ സൂഷ്മങ്ങളായുള്ള കണികകൾ എന്നർജി കൾ അതായത് ഇത് ഈ കണങ്ങൾ ഒരു പ്രത്യേക ചാർജ്ജ് വാഹകർ ആയുള്ള അനേകായിരം കോടി ഊർജങ്ങൾ വഹിക്കുന്ന ഈ കണങ്ങൾ പ്രേത്യേക പ്രതി പ്രവർത്തനത്തിന്റെ ഫലമായി ഇതിലേക്ക് എല്ലാത്തിനെയും ലായിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തന മണ്ഡലമായി വർത്തിച്ചു ഇത് കോടാനുകോടി വര്ഷങ്ങളോളം ഈ പ്രതിഭാസം നടന്നു ഇതിന്റ ഫലമായി ഇന്ന് കാണുന്ന സൂര്യന്റെ കോടി കണക്കിന് ഊർജ വാഹിയായ സൂര്യൻ ഉണ്ടായി ഈ പ്രതി ഭാസത്തെ ബ്രഹ്മ്മ സൃഷ്ട്ടി യുടെ ലയർഭിക്കേഷൻ ആയി വേദങ്ങളിൽ ഈ സൂര്യനെ ബ്രഹ്മ്മാന്ധം എന്നും വിശ്വകർമ്മാവ് എന്നും വിശ്വകർമ്മാവ് അരൂപിയായുള്ള അതായത് വിശ്വകര്മാവിന് രൂപമില്ല ഒരു എന്നർജി പ്രോസാസ് ആണ് ,,, arunraj
@@shafeekshafee2798ayiseri
@@shafeekshafee2798 ninte vyakyanam enganaya
പ്ലീസ് ഒന്നൂടെ വിശദീകരിക്കൂ
Volume 10
🙏🙏🙏🙏❤❤❤❤🌹🌹🌹
🙏🏻🙏🏻🙏🏻🙏🏻🙏🏻
Om sree virat viswabrahma parabrahmane nama.. 5 vedangale 4 ayi vyesich.. Pranavavedathe pranavamanthramayi mattiya vyasane namikunnu😇🙏
5വേദമോ 😂
@@RM-do3im അതെ പ്രണവം അങ്ങനെ ഒരു വേദമുള്ളതായി താങ്കൾക്ക് അറിവില്ലായിരിക്കും.. അതിനെ പ്രണവമന്ത്രമായി മാറ്റിയിട്ടുണ്ട് 🙂
@@RM-do3im ua-cam.com/video/aHyG_ImSLQI/v-deo.html
@@RM-do3im The Veda Vyasa in Chandogya Upanishad clearly declares saying
"Ithihasa Puranam, Panchanam Vedhanam"
(Chandogya Upanishad 7th Skandam, 1st Chapter, 2nd Sloka)
which means, that the Ancient Traditions declare that there are 5 Vedas.
So, we have Rig, Yajur, Sama and Atharva Vedas. Now, which could be the 5th Veda, was a striving controversy among the Vedic Scholars.
Ramayana and Mahabharatha declare themselves as the 5th Veda, BUT ARE THEY REALLY THE 5TH VEDA?
NO. RAMAYANA AND MAHABHARATHA ARE NOT THE 5th VEDA.
The Veda Vyasa (Compiler of 4 Vedas - Rig, Yajur, Sama, Atharva Vedas) himself declares the name of the 5th Veda.
This is what our Veda Vyasa declares about the 5th Veda.
He says in Sanskrit:
"Eka eva pura vedho pranavaha: Sarva Vangamyaha"
(Srimad Bhagavatham, 9th Skandam, 14th Chapter, 48th Sloka)
which literally means "IN THE REMOTE PAST THERE WAS ONLY ONE VEDA - AND THAT VEDA WAS CALLED THE PRANAVA VEDA"
@@amalmanohar4073 😂😂😂😂
അയ്യോ അയ്യോ 😵💫
🙏👏💐
വേദങ്ങൾ ആവിർഭവിച്ചതു തന്നെ 4 ആയിട്ടാണ്. അതിനാൽ ആദ്യത്തേത് എന്നൊന്നില്ല. അത് സായിപ്പൻമാരുടെയു ക്തിയാണ്. ദേവത എന്നതിന് Subject എന്നാണർത്ഥം. സ്തുതി എന്നതിന് അറിവ് നേടൽ എന്നാണർത്ഥം. ദേവൻ എന്ന സങ്കല്പം വേദത്തിലില്ല. അത് താന്ത്രികപദ്ധതികളിലെ കല്പനകളാണ്
ശിവ൯ ,, ക്റ്ഷാണ൯ എന്നിവ൪ എ൯താ ധ്റ്ഗ്വേദത്തിൽ ഇല്ലാതെ പോയത് ? പിന്നീട് കൂട്ടി ചേ൪ത്തത് കൊണ്ട് ആണോ ?
അറിഞ്ഞറിഞ്ഞ് ഒരു വര്ഗ്ഗീയവാദി ആവുക.
അതിനിത് കിതാബ്അല്ല കോയെ 😄
എല്ലാ അറിവും മനുഷ്യന്റെ നന്മയ്ക്ക് ആയിരിക്കട്ടെ
@@sunilsanthysunil1649sahoodhara thangal ippol parannadh thanneyalle vargeeyadh😊
Edo thanik vinjaname ulloo, njanamilla, ath undakkan vedam padikkoo, manassu nannavatte
വർഗ്ഗ വാദികളുടെ വിളയാട്ടം കണ്ടു പഠിക്കാം, സഖാവെ.
To go beyond and get to that non physical awarenes is intended.... To get to a state, not of brain and mind conclutions configurations. Brain is past and the mind is nothing but the modification of it., so the need to process and go beyond all frontiers. Manthras intented to investigate into ramifications. And get to the other side... Unknown
ആയുര്‍വേദം, അഥര്‍വവേദത്തിന്റെ ഉപവേദമല്ലേ?
Alla. Rigveda thinte upavedamanu ayurvedam . Foreigners and modern days le chilarum Atharvedam te upavedam aanennu thettu dharichittund.
അവസാന വേദം ഖുർആൻ. മുൻ വേദങ്ങൾ ഖുർആനെ പ്രവചിക്കുന്നു, മുഹമ്മദ് നബിയെയും. ഈ സംവിധാനം പ്രപഞ്ച സ്രഷ്ടാവായ ഏക സത്യ ഈശ്വരനിൽ നിന്നും
Vedam vayichu undaakiyathalle😂😂😂
@@dhankk4820😂mon adhym arinjett samsarik
ശബത് ബ്രഹ്മം എന്താണ്
വചനമായ ദൈവം എന്ത്
ഹിറാന്യാഗർഭം എന്താണ്
കന്യകയിൽ നിന്ന് ജനിച്ചു മനുഷ്യ വാസത്തിനു വേണ്ടി മരിച്ചു ഉയർത്തോഎണീറ്റ പ്രജപതി ആര്
കേൾക്കാൻ ചെവി ഉള്ളവർ കേട്ട് മനസ്സിലാക്കട്ടെ 🙂🙏
വിശ്വകർമ്മാവ്
യേശു (god)
പ്രജാപാതി വിശ്വകർമ്മ മനോ ഗന്ധർവ തസ്യ വിശ്വകർമ്മാവിനെയും, ഇന്ദ്രനെയും, ബ്രഹ്മ്മാവിനെയും, വിഷ്‌ണു വിനെയും ആണ് വേദങ്ങളിൽ പ്രജാപതി എന്ന് പറയുന്നത് പ്രജാ പതി എന്ന വാക്ക് സംസ്‌കൃത വാക്കാണ് വേദങ്ങളിൽ പ്രജാ പതി, കൂടാതെ പ്രജാപതിഹ എന്ന് പ്രത്യേകം സൂക്തങ്ങൾ തന്നെയുണ്ട് ഇന്ദ്ര പ്രജാ പതി , ബ്രഹ്മ്മ പ്രജാപതി
❤🔥❤om
ഋഗ്വേദത്തിൽ എൻത് കൊണ്ട് ആണ് ത്രിമൂർത്തികൾക്ക് പ്രമുഖ സ്ഥാനം കൊടുക്കാതിരുന്നത്.
ഞാൻ ഇപ്പോഴ് Wendy donigrer ൻറേ the Rig Veda എന്ന ബുക്ക് വായിച്ചു കൊണ്ടിരിക്കുന്നു..
വേദം ഒരേ ഒരു ദൈവത്തെ കുറിച്ചേ പറയുന്നുള്ളൂ......... (ആ ഈശ്വരൻ എല്ലാവരുടെയും രൂപം എടുക്കുന്നു.... ഈ ഈശ്വരനെ വേദം പരമപുരുഷൻ എന്ന് വിളിക്കുന്നു)ത്രിമൂർത്തികളെ കുറിച്ച് നേരിട്ട് വേദം ഒരുപാട് പറയുന്നില്ല എങ്കിലും അവരെ ഓരോരുത്തരെയും കുറിച്ച് കൂടുതൽ പറയുന്നുണ്ട്............... അവരിൽ ഒരാൾ പരബ്രഹ്മം ആണ്.............. അയാൾ എല്ലാ രൂപവും ഒറ്റയ്ക്ക് എടുക്കുന്നു, അയാൾ സ്വയം സൃഷ്ടിയും, സൃഷ്ടിക്കുന്നവനും ആകുന്നു.............. അയാൾ എല്ലാവരുടെയും (ദേവ അസുര എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിൽ വസിക്കുന്നു)
ഭഗവദ് ഗീതയിലെ മിക്ക സ്ലോകങ്ങളും വേദങ്ങളിൽ ആ പരമപുരുഷനായ ഒരാളെ മാത്രം വെളിപ്പെടിത്തുന്നു............. 👍
ബ്രഹ്മാവ് പ്രജാപതി എന്ന പേരിലും വിഷ്ണു നാരായണസൂക്തം ( ഖില്വ സൂക്തം) രുദ്രി(ശിവ സ്തുതി) എന്നിങ്ങനെ വേദത്തിലുണ്ട്. പുരാണങ്ങൾ വേദങ്ങളുടെ ഉപ ഉല്പന്നങ്ങളാണ് വിശദീകരണങ്ങളാണ്.
@@knandakumarvply247 പുള്ളി ചോദിച്ചത് ത്രിമൂർത്തികളുടെ കാര്യം ആണ്
@@RM-do3im rig Veda ത്തിൽ എന്താണ് പരാമർശിക്കുന്നത്, അത് മലയാളത്തിൽ hard copy കിട്ടുമോ ❓
@@alberteinstein2487 Dr വെങ്ങാനൂർ ബാലകൃഷ്ണൻ എന്ന ആളുടെ RV മലയാളം Flip കാർട്ടിലും മറ്റു പലതിലും ലഭ്യമാണ് 😄👍
അല്ലെങ്കിൽ ഗൂഗിളിൽ RV English pdf കാണും Search ചെയ്യൂ 😵💫
ഞാൻ താങ്കളും ആയി സംസാരിച്ചിട്ടുണ്ടല്ലോ 😂താൻ നിരീശ്വര വിഡ്ഢി അല്ലെ 🤔
ഞാൻ ഉദ്ദേശിക്കുന്ന ആൾ അല്ലെ താൻ 😂
ഓം ശ്രീ ഗുരുഭ്യോ നമ:
നന്ദി
🙏🙏🙏🙏🙏
Hari Om 🕉 Narayana Narayanaa 🙏 Pranaamam Guro 🙏
Naraayanan onnum athil illa.. Only viswakarma is the main god
@@ukc750🤣 വിഷ്ണുവിൽ നിന്നാണ് ബ്രഹ്മാവ് ഉണ്ടായത് ! അപ്പോൾ ആണ് ധനിയന്തരിയെ പോലെ ഒരു ദേവനാണ് വിശ്വകർമ്മാവ്!
@@aswinaswi7424 ആദ്യം ഉണ്ടായത് ആര്? മഹാവിഷ്ണു വിൽ നിന്നും ബ്രഹ്‌മാവ് ഹ ഹ ഹ...
ആദി വേദം രിഗ്വേധം അവിടെ എവിടെയും നാം മഹാവിഷ്ണു വിനെ കണ്ടില്ല
@@aswinaswi7424 The most prominent deity is Indra; Agni the sacrificial fire and messenger of the gods; and Soma, the ritual drink dedicated to Indra, are additional principal deities
@@aswinaswi7424 മകനെ വത്സ. Viswa ബ്രഹ്മാവിനെ ആണ് മെയിൻ ഗോഡ്
അത് തന്നെ ആണ് വിശ്വകർമ
🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏🙏
🙏
🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏🙏