ആരാണ് ദൈവം, ദൈവം ഒന്നോ അനേകമോ? ദൈവത്തെ എങ്ങനെ ആരാധിക്കാം? | Who is God? | DR TP Sasikumar

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 44

  • @sreeharisivalayam
    @sreeharisivalayam 17 годин тому +6

    🙏നല്ല അറിവുകൾക്കു നമസ്കാരം 🌹👌

  • @prakasha5629
    @prakasha5629 18 годин тому +4

    നമസ്തേ 🙏🙏വളരെ നന്നായിരുന്നു... 🙏🙏

  • @remaharikrishnan87
    @remaharikrishnan87 16 годин тому +2

    Great!!🙏🏿 every good things, good thoughts, good deeds are God🙏🏿

  • @soumyasunil5346
    @soumyasunil5346 18 годин тому +4

    ഹരേ കൃഷ്ണാ 🙏🙏

  • @tpbalakrishnan5221
    @tpbalakrishnan5221 18 годин тому +2

    Stay blessed and happy for others.❤

  • @geethanair5201
    @geethanair5201 15 годин тому +2

    Very informative video sir🙏🙏💖💖

  • @paulosenadar765
    @paulosenadar765 5 годин тому

    "" ഖരം , ദ്രവം , വാതകം "" എന്നിവയാൽ സകല ജീവികളും , പ്രപഞ്ചം മുഴുവനും ആയിരിക്കുന്നു !

  • @charuthac7383
    @charuthac7383 18 годин тому +3

    ❤❤❤❤

  • @girijaradhamma7663
    @girijaradhamma7663 11 годин тому

    Anpanthonnu aksharali kazhalinavalayadiiswari....kunjile padichathanu. sandhya namam .😊

  • @premavathichitoth6048
    @premavathichitoth6048 18 годин тому +3

    🙏🙏🙏

  • @Plants9
    @Plants9 17 годин тому +3

    🙏🙏🧡

  • @sreekalapmpm8960
    @sreekalapmpm8960 16 годин тому +2

    🙏😊

  • @kkarthikeyan3948
    @kkarthikeyan3948 14 годин тому +2

    Hareekrishnaa.guruvayoorappaa

  • @vishwamithran54
    @vishwamithran54 19 годин тому +11

    ഓം ശാന്തി
    ഋഷി സങ്കൽപത്തിലെ ഈശ്വരൻ.
    ഭാരതത്തിലെ പൂർവികരായ ഋഷിമാരാൽ എഴുതപ്പെട്ട ഋഗ്വേദമാണ് ഭൂമിയിൽ ആദ്യമായി എഴുതപ്പെട്ട ഗ്രന്ഥം. ഇതിലെ പത്താം മണ്ഡലത്തിൽ ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷസൂക്തത്തിലാണ് ഈീശ്വരനെപറ്റി പറയുന്നത്.ഈശ്വരനും പ്രകൃതിക്കും ഒരു നിർവചനം നൽകുന്നതും ഇവിടെയാണ്.
    പുരുഷസൂക്തത്തിൽ പറയുന്നു:_
    ഈശ്വരൻ ആദിപുരുഷനാണ്.സൃഷ്ഠിക്ക് മുമ്പേ അവൻ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് പലതാകണം എന്ന് ഈശ്വരനിൽ നിന്നും സങ്കല്പം ഉണ്ടായി.ആദ്യം ഉണ്ടായത് സങ്കല്പം. പിന്നീട് കർമ്മം.സങ്കല്പത്തിൻ്റെയും കർമ്മത്തിൻ്റെയൂം ഫലമായി ഈശ്വരൻ്റെ നാലിൽ ഒരംശം ശക്തി അതിസൂക്ഷ്മമായ സ്വർണ്ണവർണ്ണത്തിലുള്ള അണ്ഡാകാര രൂപം സ്വീക്രിച്ചു. ഈ ആദ്യാവസ്ഥക്ക് ഹിരണ്യ ഗർഭൻ എന്ന് പേര്.( ഹിരണ്യം_ സ്വർണ്ണവർണ്ണം, ഗർഭം_ ബീജാവസ്ഥ) പിന്നീട് ഈ ബീജസ്വരൂപം വിരാട് സ്വരൂപം സ്വീകരിച്ച് രണ്ട് പ്രകൃതികളായി മാറി. ഒന്ന് ചര പുരുഷനും ( ആത്മ തത്വം) മറ്റൊന്ന് അക്ഷര പുരുഷനും ( ജഡ തത്വം) ഈ രണ്ട് തത്വങ്ങളും ഏറിയും കുറഞ്ഞും എല്ലായിടത്തും കാണപ്പെടുന്നത്. ഈ രണ്ട് തത്വങ്ങളിൽ നിന്നാണ് സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെ ഈശ്വരൻ്റെ ഒരംശം ശക്തി വിരാട രൂപത്തിൽ മായായ് വർത്തിക്കുമ്പോൾ മൂന് അംശം ശക്തി നിർഗുണ ബ്രഹ്മമായി കർമ്മങ്ങളിൽ ഒന്നും വരാതെ സകലതിനും സാക്ഷിയായി നിലകൊള്ളുന്നു. അത് നമ്മുടെ ചിന്തയ്ക്കും അപ്പുറമുള്ള ശക്തിയാണ്.
    ഈശ്വരനെ ആരാധിക്കുന്ന ശ്രേഷ്ടമായ രീതി:_
    സാക്ഷാൽ ഈശ്വര ശക്തിയിൽ നിന്നാണ് എല്ലാ ഭൂതജാലങ്ങളുടെയും ബീജരൂപം ഹിരണ്യ ഗർഭമായി രൂപപ്പെട്ടത്. ഈശ്വരൻ്റെ ഈ സാകര രൂപത്തെയാണ് ശ്രേഷ്ടന്മാർ ഓർമ്മിക്കുന്നത് ( യോഗം ചെയ്യുന്നത്).
    ഭഗവദ്ഗീത ആറാം അദ്ധ്യായം പറയുന്നു:_ ഈശ്വരനെ ആരാധിക്കുന്ന ഭക്തൻ വൃത്തിയുള്ള സ്ഥലത്ത് അധികം താഴ്ചയോ ഉയർച്ചയോ ഇല്ലാത്ത ഇരിപ്പിടത്തിൽ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരിക്കുക) ഓംകാരം ജപിച്ച്, മനസ്സിനെ ഏകാഗ്രമാക്കി ദേഹം തല കഴുത്ത് എന്നിവയെ നേരെ നിർത്തി തൻ്റെ ഇരുപുരികങ്ങൾക്കും മദ്ധ്യേ ദൃഷ്ടി ഉറപ്പിച്ചു മനസ്സിനെ ശാന്തമാക്കി ഭയരഹിതനായി ആത്മശുദ്ധിക്കായി പരമാത്മാവിനെ ഓർമിക്കണം. നെറ്റിക്കു നേരെ മുകളിലായി ആകാശത്ത് മനസ്സുകൊണ്ട് സങ്കൽപ്പിക്കാൻ പറ്റാവുന്ന അത്രയും ദൂരെയായി അതിസൂക്ഷ്മമായ നക്ഷത്രം പോലെ തിളങ്ങുന്ന സ്വർണ്ണവർണ്ണമായ അണ്ഡാകാരത്തിലുള്ള ഈശ്വരനെ ( ഹിരണ്യഗർഭൻ)സങ്കല്പിച്ച് അതിനേതന്നെ ഓർമിച്ചിരിക്കുക. അത് തന്നെയാണ് ദൈവമെന്നും അതല്ലാതെ വേറെ ദൈവമില്ലാനും ഉറപ്പിക്കുക. ഇങ്ങനെ അഞ്ചോ പത്തോ മിനിറ്റ് സമയം ഇരുന്ന് ശേഷം ഓംകാരം ഉച്ചരിച്ചു എഴുന്നേൽക്കുക. എല്ലാ ദിവസവും ഇതുപോലെ പലതവണയായി ചെയ്ത് അഭ്യസിക്കുക.
    ഇപ്രകാരം ധ്യാന പരിശീലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിന് ശ്രമിക്കുന്ന ആൾ ഈശ്വരനിൽ പ്രതിഷ്ഠിതവും മോക്ഷത്തിന് ഉതകുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു.
    ഈ ശ്രേഷ്ടമായ ആരാധന രീതി ആചരിക്കുവാൻ ആരാധനാലയങ്ങൾ ആവശ്യമില്ല. ആർത്തവം പുല ഒന്നും തന്നെ തടസ്സമല്ല. പ്രായം , ലിംഗം, സമയം, ജാതി, മതം, ദേശം, കാലം ഒന്നും പ്രശ്നമല്ല. ഈ ശ്രേഷ്ടമായ ആരാധന പദ്ധതിക്ക് പണം ഒട്ടും തന്നെ ചിലവ് വരുന്നില്ല. ഇത് സനാതനമാണ്. ഋഷിമാരാൽ പറയപ്പെട്ടതാണ്. ഈ ശ്രേഷ്ടമായ ആരാധന ചെയ്യുമ്പോൾ സമൂഹത്തിനോ മറ്റു ജീവജാലങ്ങൾക്കോ പ്രകൃതിക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുനില്ല.
    ഓം ശാന്തി.

  • @anandamadamtaliparamba4521
    @anandamadamtaliparamba4521 11 годин тому

    കറന്റ് വെളിച്ചവും മറ്റുമാകുന്നതുപോലെ ബ്രഹ്മം ഉപാദികളിൽ ദേവതകളായി പ്രകടമാണ്. പലതിനും ഒന്നുമാത്രം മതിയെന്നു പറയുമ്പോലെയാണ് ഏകദൈവമായാൽ. അവനവനിലെ ഞാനെന്തെന്നറിഞ്ഞാൽ മാത്രമാണ് ഈശ്വരനും ബ്രഹ്മവും . (ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം അവലംബം)

  • @johnneseyyan3317
    @johnneseyyan3317 15 годин тому

    Avanavante achanteyum ammayudeyum janithaka rogathinte alavum mattavan thazhnnavanenna chinthayude vittithwavum thalachorine vathikunnathumanu Thaivam

  • @shihabpv1632
    @shihabpv1632 5 годин тому

    ഏതായാലും ദൈവം ഒന്നാണോ എന്ന നിലയിലേക്ക് ചർച്ചകൾ എത്തിയല്ലോ അത് തന്നെ നല്ല കാര്യം. ഒരു ഭൂമി. ഒരു ദൈവം. ഒരു സൂര്യൻ.... അങ്ങിനെപോകുന്നു. ദൈവങ്ങൾ അല്ല ദൈവം....

  • @sobhasubhash607
    @sobhasubhash607 7 годин тому

    Sadharanakkarkkum kudi manadilavunna reetiyil lalitamakkiyal nannayirunnu
    addehathinde level anu ellakkaryangalum parayunnat

  • @SudhishNairS
    @SudhishNairS 17 годин тому

    Interesting how he handled the question but avoided answering referring to any of the authentic sampradayas

  • @kujanair3122
    @kujanair3122 17 годин тому

    Suggest remedies sir, how to overcome present dilemma facing in kerala

  • @prosperityking1870
    @prosperityking1870 7 годин тому +2

    ഞാൻ ശ്രീകൃഷ്ണന്റെ പുനർജ്ജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറഞ്ഞത് വിശ്വസിച്ച് എന്നെ ആരാധിക്കുന്നവരുടെ സമ്പത്തും ഐശ്വര്യവും വർദ്ധിക്കുന്നു. ഐശ്വര്യം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി അറിയിച്ചതാണ് ട്ടൊ.

  • @SureshM-ti2yf
    @SureshM-ti2yf 17 годин тому

    Who is god ?
    Paramathmave

  • @SureshM-ti2yf
    @SureshM-ti2yf 17 годин тому

    Godne Engane Aradhikkam ?
    Thapase cheyyam jepikkam.
    Pooja cheyyam. Homam cheyyam

  • @SureshM-ti2yf
    @SureshM-ti2yf 17 годин тому

    33 Category Devatha

  • @sujeshka2704
    @sujeshka2704 16 годин тому +2

    പ്രിയപ്പെട്ട ലക്ഷ്മി കാനത് , ഇങ്ങനെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കുറച്ചു കൂടി പുരാണങ്ങളിലും വേദ ശാസ്ത്രങ്ങളിലും പണ്ഡിതരായ ആളുകളെ കൊണ്ടുവരിക. അല്ലാതെ സിനിമ നടന്മാരും എഞ്ചിനീയർ മാരും അല്ല. ഇവർ തെറ്റായ സന്ദേശം ആണ് നൽകുക.

  • @SureshM-ti2yf
    @SureshM-ti2yf 17 годин тому

    Who is Devatha ?
    Devi and Devan

  • @SudheeshKc-jh7le
    @SudheeshKc-jh7le 4 години тому

    G... ഇവിടെ വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു കാര്യം പറയുകയാണ് with your permition.
    G യുടെ ഒരു കുഞ്ഞുകുട്ടിയും മിത്രത്തിന്റെ ഒരു കുഞ്ഞുകുട്ടിയും തമ്മിൽ കലഹിച്ചു അടി ആവുന്നു എന്ന് കരുതുക. അവിടെ നിങ്ങൾ ആ കുട്ടികളോട് എന്ത് പറയും?
    നിങ്ങൾ കൂട്ടുകാർ ആണ് വഴക്ക് കൂടാതെ ഒരുമിച്ച് ഇരുന്ന് സ്നേഹത്തോടെ കളിക്കൂ എന്നല്ലാതെ വേറെ എന്തെങ്കിലും പറയുമോ?
    അങ്ങനെ അല്ലാതെ വേറെ എന്തെങ്കിലും നിങ്ങൾ പറയുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് എന്തൊക്കെയോ കുഴപ്പം ഉണ്ട് തീർച്ച...
    ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായോ എന്തോ?

  • @SudheeshKc-jh7le
    @SudheeshKc-jh7le 4 години тому

    നിങ്ങൾ സ്നേഹം, ഒരുമ അങ്ങനെയുള്ള അറിവ് പഠിക്കേണ്ടത് വല്യ യൂണിവേഴ്സിറ്റി യിൽ നിന്നല്ല... മറിച്
    കുട്ടികൾ ഒരുമിച്ച് കൂടുന്ന അംഗനവാടിയിൽ നിന്നുമാണ്...
    കഴിയുമെങ്കിൽ നിങ്ങൾ ഒരു 10 ദിവസം കുട്ടികളുടെ കൂടെ അംഗനവാടിയിൽ ചിലവഴിക്കൂ... അപ്പോൾ നിങ്ങൾക്ക് മനസിലാവും നിങ്ങൾ ഇകാലമത്രയും പറഞ്ഞതും, പഠിച്ചതും,പഠിപ്പിച്ചതും ഒക്കെ വെറും പൊട്ടത്തരം അറിയിരുന്നു എന്ന്.
    "അറിവ് " കിട്ടാൻ ഒരുത്തന്റെയും ഒപ്പം കുറെ കാലം കിടക്കേണ്ടയോ, ഇരിക്കേണ്ടയോ ആവശ്യം ഇല്ല അതൊക്ക ചില ആളുകളുടെ വെറും തോന്നൽ മാത്രമാ... വെറും "മായ"...

  • @SureshM-ti2yf
    @SureshM-ti2yf 17 годин тому

    Ethra god unde ?
    One

  • @rajeshkelakam3512
    @rajeshkelakam3512 14 годин тому

    ഓരോ,, ടീമുകളുടെ ഭരണഘടന,, അവറ്റകളുടെ സൈറ്റിൽ തന്നെ പദർശിപ്പിച്ചേക്കു വാ,, അതൊന്ന് വായിച്ചു നോക്കാൻ,,,ഏ,, ഹെ,,2024 വർഷം,, ഇന്റെർനെറ്റ് യുഗം,, എഴുതി വച്ചേ ക്കുന്നത്‌,, ഹൊ,,ഇതൊക്കെ ആരോട്,,,,, Sg k പറഞ്ഞത് വളരെ ക്ലിയറായ കാര്യം,,ഒരു ചോദ്യം,,, ഗൂഗിളിൽ,, യു ട്യൂബിൽ ടൈപ്പ് ചെയ്ത് ഉത്തരം മനസിലാക്കാൻ,,,,,, എന്താല്ലേ,, അതാണ് .😂2024 വർഷം,, Al യുഗം.

  • @arunkumarab1681
    @arunkumarab1681 14 годин тому

    ദൈവത്തെ വിലയിരുത്താൻ താങ്കൾ ആര്?? ദൈവത്തെ ഒരാൾക്കും ബുദ്ധികൊണ്ട് കണ്ടെത്താൻ കഴിയില്ല. താങ്കൾ പറയുന്നത് താങ്കളുടെ ബുദ്ധിയിൽ ഉദിച്ച കാര്യങ്ങൾ മാത്രം.ഇതല്ല ശരി. സത്യം മറ്റൊന്ന്

  • @chandramohanannv8685
    @chandramohanannv8685 16 годин тому

    🕉️ദൈവം എന്താണ്. എങ്ങനെ യാണ് ആരാധിക്കേണ്ടത്. എന്ന് ദൈവം നമ്മുടെ തലമണ്ടയിൽ ആഡ് ചെയ്തിട്ടാണ് ഇങ്ങോട്ട് വിട്ടത്. പോയി വാകുട്ടാ... എന്ന് പറഞ്ഞ്... ജനിച്ച ഉടനെ മുലപ്പാൽ കുടിക്കുന്നു മതം പഠിപ്പിച്ചിട്ടല്ല ഏതെങ്കിലും ക്രിമിനൽ പറഞ്ഞിട്ടല്ല. ദൈവം ബുദ്ധിയിൽ കൊടുത്തത് കൊണ്ടാണ്. 🕉️അമ്മയേ സ്നേഹിക്കുന്നു. അതും ഇതുപോലെ, ഈ അറിവാണ് നാം വികസിപ്പിക്കേണ്ട ✅ഒരേ ഒരു ആൽമിയ അറിവും, ശക്തിയും, വാഹനവും, മാർഗവും, (മാതൃസ്നേഹം ).... ഇതിലൂടെ മാത്രമേ ദൈവവുമായി ബന്ധം ഉണ്ടാക്കാൻ കഴിയു... അതാണ് ഹിന്ദു ക്കൾ ശിവ പാർവതി കുടുംബത്തിന്റ ഫോട്ടോ വച്ചു പൂജ ചെയുന്നത്...... 🕉️

  • @rajanpu632
    @rajanpu632 14 годин тому +1

    ഭഗവാൻ പഞ്ചഭൂതങ്ങൾക് ഉപരി പരലോകത്തു അഥവാ പറ ബ്രഹ്മത്തിൽ വസിക്കുന്ന ജ്യോതിസ്വരൂപനായ പരം പിതാ പരമത്മാവ് ശിവനെയാണ് ഭഗവാൻ എന്ന് പറയുന്നത്.. പരമത്മാവിനെ ഹിന്ദുക്കൾ ശിവന് എന്ന് വിളിക്കുന്നു.. ജ്യോതിസ്വരൂപനായതുകൊണ്ട് ശിവനെ ശിവലിംഗരൂപത്തിൽ പ്രതിഷ്ടിച്ച പൂജിച്ചു വരുന്നു.. ക്രിസ്ത്യൻസ് യെഹോവ പിതാവ് കർത്താവ് എന്നൊക്കെ പറഞ്ഞു പ്രാർത്ഥിക്കുന്നു.
    മുസ്ലിം അള്ളാഹു എന്നാ പേരിലും ആരാധിച്ചു വരുന്നത് പരമാത്മവിനെയാണ്.. നമ്മുടെ ശരീരത്തിൽ വസിക്കുന്ന ആത്മാവിന്റെ സൃഷ്ടാവാണ് പരനാത്മാവ്.. നമ്മളോരോരുത്തരും അതാവാണ് എന്നറിയത്തിടത്തോളം.. ആർക്കും ദൈവത്തെ അറിയാൻ കഴിയില്ല.. ശരീരം ഉള്ളവർ ദേവതമാർ ആണ്.. ദേവത മാരെ ശ്രീഷിക്കുന്നതും മനുഷ്യരുടെ സർവ ദുഃ ഖങ്ങളെ ഇല്ലാതാകുന്നതിനുള്ള അറിവ് നൽകുന്നത് ദൈവമാകുന്ന പരാമത്മവന്ന്... ഇതൊന്നും അറിയാത്തവർ.. ദൈവത്തെക്കുറിച്ചു വികലമായിട്ട് സംസാരിച്ചുകൊണ്ടിരിക്കും
    . ഇതിലൂടെ മനുഷ്യർ കൂടുതലായി ദൈവത്തിൽ നിന്നും അകന്നു പോയികൊണ്ടിരിക്കും.. ദുഃഖം വർധിച്ചുന്നോണ്ടിരിക്കും.. സ്വയം ആത്മാവാണ് എന്ന് മനസിലാക്കി ദൈവമാകുന്ന പരമത്മാവിനെ ഓർമിക്കുകയാണ് ഇനി മനുഷ്യ കുളം ചെയ്യേണ്ടത്...

  • @jayaprakashck7339
    @jayaprakashck7339 15 годин тому +1

    ഇയാളെപ്പോലുള്ള ആളുകളോട് ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കരുത്. അതിനുള്ള വിവരം അയാൾക്ക്‌ ഇല്ല. കാട് കയറി എന്തൊക്കയോ പറയുന്നു അത്ര തന്നെ. ഹിന്ദു മതത്തിൽ ഈശ്വരൻ ഏകമാണ് അദ്വീദിയമാണ്, അനന്ത സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മം എന്ന പ്രപഞ്ച ബോധമാണ്. അത്‌ തന്നെയാണ് ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്ന ബോധം. ഈ ജീവനെ ശുദ്ധീ കരിക്കുക എന്നതാണ് ആരാധനയുടെ ലക്ഷ്യം. അതിനുവേണ്ടി ഏകമായ ഈശ്വരനെ പല പല സാങ്കൽപ്പിക രൂപങ്ങളിൽ ദേവതകളായി (ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ etc) ആരാധിക്കാറുണ്ട്.മനസ്സിനെ സന്തോഷിപ്പിക്കാൻ പല പല സാങ്കൽപ്പികമായ സിനിമകൾ കാണുന്ന പോലെ. അങ്ങനെ ജീവൻ പൂർണമായും ശുദ്ധീകരിക്കപ്പെടുകയും പുനർജ്ജന്മം അവസാനിച്ചു ഏകമായ ബ്രഹ്മത്തിൽ (🕉️) ലയിച്ച് മോക്ഷം നേടുകയും ചെയ്യുന്നു.

    • @rajsmusiq
      @rajsmusiq 12 годин тому

      Exactly bro. I have seen your comments in other channels also which is very logical than this guy. This lady and this guy are misleading Hindus

  • @JalalKhan-qz6gx
    @JalalKhan-qz6gx 18 годин тому

    ചേച്ചി ദൈവം മനുഷ്യൻ്റെ ഉള്ളിലാണ് നല്ല മനുഷ്യൻ വായു വെള്ളം ഭക്ഷണം മത്സ്യം പുഷ്പം അല്ലാതെ നാമധാരികൾ ജീവിത മാർഗം

  • @shivaniprathap6083
    @shivaniprathap6083 13 годин тому +2

    🙏🙏🙏