#നന്മ# (നിറദീപം) ഈശ്വരനിൽ വിശ്വസിച്ച് ചിന്തകൊണ്ടും വാക്കു കൊണ്ടും നന്മ മാത്രം ചെയ്തു നമ്മൾ തിന്മയിൽ നിന്ന് ഒഴിഞ്ഞിടാം., ഭാവിതലമുറയ്ക്കു വഴി കാട്ടിയായ് ഐക്യമോടെ .. പരസ്പരം കൈകൾ കോർത്തു മുന്നേറുക സോദരേ. (ഈശ്വരനിൽ) ആധിയും വ്യാധിയും നിറഞ്ഞൊരീ ഭൂവിതിൽ പ്രാർത്ഥനയും നാമജപവും പാരായണവും ധ്യാനവും നിത്യവും വർദ്ധിപ്പിച്ച് ജീവിതത്തിൽ മുന്നേറിയാൽ നേരിടാo ദുരിതങ്ങളെ ഈ യുഗത്തിൽ കൂട്ടരേ. (ഈശ്വരനിൽ) നിത്യവും നടത്തണം ക്ഷേത്രദർശനം നമ്മൾ കൂട്ടമായി പാടിടാം ഭജന തൻ ഗാനങ്ങൾ ഭക്തിയോടെ കേൾക്കണം ആത്മീയ പ്രഭാഷണ ങ്ങൾ ഈശ്വരനുമായി നമ്മൾ കൂടുതൽ അടുക്കണം. (ഈശ്വരനിൽ) യുദ്ധവും ക്ഷാമവും ദുരന്തവും കലഹവും കലിയുഗത്തിൽ നിരന്തരം കൂടുമ്പോൾ... സ്നേഹമാംപുണ്യാമൃതം അനുസ്യൂതമൊഴുകണം കരുണതൻ നിറദീപം കൊളുത്തി മുന്നേറണം. (ഈശ്വരനിൽ) സത്യവും ധർമ്മവും നീതിപ്പുരുളതും കൈവിടാതെ കർമ്മം എന്നെന്നും ചെയ്തിടാം ഒരമ്മതൻ മക്കളായി ഒരൊറ്റ മനമായി കൈത്താങ്ങായി മാറിടാം കൈകോർത്തു നടന്നിടാം മോഹിനി രാജീവ് വർമ്മ ❤❤
ബുദ്ധി കുറഞ്ഞവർക്ക് മനസിലാക്കാൻ വേണ്ടി , എളുപ്പമാക്കാ നായാണ് വേദത്തെ പകുത്തത്. ശ്രീമദ് ഭാഗവതത്തിൽ പറയുന്നുണ്ട് സ്ത്രീകൾക്കും പഠിക്കാൻ വേണ്ടിയായിരുന്നു അതെന്ന്. 🙏🙏🙏
ബുദ്ധി ഉറയ്ക്കുന്നതിന് മുൻപേ പഠിപ്പിക്കുന്ന പുസ്തകമാണോല്ലോ വേദം.. അത്ര സിമ്പിൾ ആയത് കൊണ്ടല്ലേ,ചെറിയ പ്രായത്തിൽ വേദം പഠിപ്പിച്ചു കൊടുക്കാൻ സാധിക്കുന്നത്... വേദം മലയാള ഭാഷയിലും പഠിപ്പിക്കാമല്ലോ.... 🤔
ഗ്രനഥങ്ങൾ അറിവ് ശരി എന്നാൽ ഒരുത്തമനായ ഗുരുവിൽ നിന്ന് മന്ത്രദീക്ഷ വാങ്ങി അതമിയമായ റിവ് കൂടിയേ തീരു കാരണം ഗുരുവുണ്ടാകുമ്പോൾ ഗുരു എല്ലാ നന്മയോടെയും ഭൗതികതയും ആ തമിയതയും ശക്തിയും ജഞ്ഞാനവും ബുദ്ധിയും മറ്റെല്ലാം തന്നുകൊണ്ടിരിക്കും ഇതില്ലാത്തതാണ് ഇന്നത്തെ ഐക്യമില്ലാത്ത വസ്ഥക്കും കാരണം
ഗ്രീക്ക് സംസ്കാരം അപൂർണ്ണമായ അടിസ്ഥാനത്തിൽ കെട്ടി ഉയർത്തി പ്രചരിപ്പിച്ച തത്വങ്ങൾ ആയിരുന്നു. അത് കൊണ്ട് കാലത്തെ അതിജീവിക്കുവാൻ അതിനു കഴിഞ്ഞില്ല.അതിൽ സത്യം അപൂർണമായിരുന്നു. ഭാരതീയ വേദവും അനുബന്ധ ശാസ്ത്രങ്ങളും ലോകത്തിൽ ഇന്നെ വരെ കണ്ടെത്തിയിട്ടുള്ള തും,ഇനി കണ്ടെത്താനിരിക്കുന്നതുമായ ശാസ്ത്ര സത്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ജ്ഞാന സമുദ്രമാണ്.എന്നാല് ഭാരതത്തിൽ.ജനിച്ചു വളർന്ന നമുക്ക് ഇതിൻ്റെ മൂല്യം ഇന്ന് വരേ മനസ്സിലായിട്ടില്ല. അന്ധന്മാർ ആയി ജനിച്ചു വളർന്ന നമുക്ക് അതി നെ കല്ലെറിയാൻ മാത്രമാണ് പഠിച്ചിട്ടുള്ളത്... ആത്മീയ സമ്പന്നമായ രാജ്യത്ത് ജനിച്ച ജ്ഞാന ദരിദ്രരായ ജനങ്ങളാണ് ഇന്നത്തെ ഭാരതീയ ർ..എത്തി കൊണ്ട് നിങ്ങളുടെ തലയിൽ വെളിച്ചം ഉണ്ടാവാൻ വേദം പഠിക്ക് കുഞ്ഞുങ്ങളെ
Any book says krishna become equal to shiva such shiva krishna , Shiva shanker is said all the time. That is shanker doing meditation rudra gyana yagna. It is done by shanker to destroy poison before rama kill the ravana. Krishna did not drink poison and become neela kandan. it is shanker and he did not become one with poisonous ravana. He become one with paramathma . paramathma is nivikari nirsankalpi . But shiva shanker is swaroppi sankalpi has body mind intelect
🕉️ഹിന്ദു വിനു അടിസ്ഥാന ഗ്രന്തമില്ല. വേദങ്ങൾ എന്ന് പറയാം. അറിവിനെ ഹിന്ദു അംഗീകരിക്കുന്നു. അറിവ് ഏതു രൂപത്തിൽ ആയാലും, എവിടെ ആയാലും അംഗീകരിക്കുന്നു.. 🕉️ഇത് ലോകത്തിലെ മുഴുവൻ മനുഷ്യനും ഉള്ളതാണ്. അവരുടെ കുടിയാണ്.. വേദങ്ങൾ, (അറിവുകൾ )ആൽമിയ ഉയർച്ചക്ക് ✅ജ്ഞാനവും, ഭക്തി യും, വേണം, ലോകത്തിലെ എല്ലാ മനുഷ്യർക്കും ഇത് ബാധ കാമാണ്....(ഹിന്ദു സ്വികാരോച്ചിരിക്കുന്നത് സ്വാതന്ത്രആൽമിയതയാണ് (അധവാ യഥാർത്ഥ ആൽമിയത)🕉️
Naturally white pure, swargawasi krishna should be worshiped. But all over india kaar varna krishna is worshiped, Even shanker is not worshiped alone shiva shanker in dark skin is worshiped. Why?
We speaks about God and Godly ways, that is fine. But did we achieve all these goodn8 in our life ? Why still man is bad ??? People says we are very great, let me know by this time, what we are great in, next generation and previous generation also claims like this. So what is the point in all these claims, till this time we are bad.
ഇവിടെ സംസ്ക്കാരമെന്താണ് ന്ന് ഉദ്ദേശിക്കുന്നത് ഒന്ന് വിശദീകരിക്കാമോ ? മനുഷ്യൻ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് പഠിപ്പിയ്ക്കുവാൻ വഴിയില്ലാത്ത പുത്തകം അൻ മ്പതാം വയസിൽ വിവാഹം കഴിച്ചാൽ അതാണ് ഏറ്റവും ശ്രേഷ്ടം എന്ന് വിളമ്പരം ചെയ്യുന്ന മതമാണ് ഹിന്ദു മതം
Is krishna teaching arjuna ( sree rama) or shiva teaching arjuna through the body of krishna ( brahma) Krishna is moon dynasty, sree ram is sun dynasty . How can krishna become eleder to sree rama. Sree krishna is first leaf of swarga yuga. first male child and who is the first emporer. Naarayana or sathya narayana . There is temple for satya narayana and there is no temple for narayana why?
In batki marg ( krishna is shown to have a human mother, But krishnas body is used by paramathma to narete geetha, ( remember rishi muni even call krishna is paramathma) But no shiva krishna worshiped, kingdom of god is called ram raj. not rishi muni raj. why?
ഈ വേദങ്ങൾ എങ്ങനെ ഉണ്ടായി. വേദങ്ങൾ എത്ര ഉണ്ടായിരുന്നു. ഒന്നേ ഉണ്ടായിരുന്നുള്ളുവോ. അപ്പോൾ ഈ പ്രണവ വേദം എന്താണ്. ഈ അടുത്ത കാലത്ത് ആരെങ്കിലും ഉണ്ടാക്കിയതാണോ. അങ്ങനെയെങ്കിൽ പ്രണവ വേദമില്ലാതെ എങ്ങനെയാണ് പ്രണവ മന്ത്രം ഉണ്ടായത്.
Sir Vedangalil paraynndello god Oru statue Allann . Pinne enganeyaan avaye okke Aaraadhikkaan kaziya? Krishnan god ahnenn Krishnan Paranjittillallo evideyum
Who is god of geetha? the body that shiva took ( krishna) the borrowed body is called brahma. through brahma brahmin children are born, soorya vamshi rama, shanker , ashtadev ( not sapta maharshi). 108 deva 16108 thozhi ( Maharaja) these are all worship worthy. But brahma ravana and sapta maharshi is not worshiped. but brahma is swarga wasi too ( krishna) ravan is the maharaja from dwapar yug to kaliyug So did paramathma came in the middle of kalpa to give knowledge or did he create brahma vishnu shanker in the end of last kalpa and begening of our kalpa. Who came in dwa pure ( two houses) yuga? to start ravan raj Half the kalpa is light and other half the kalpa is ravan raj ( dark) no sun no shining rama rama still in ravan raj too but rama is not shining in ravan raj Rama only shine when lanka is set on fire. New yuga or new kalpa is born when lanka put on fire In that case swarga yuga ramaraj also should be set on fire by hanuman( that is unacceptable. ram raj is worship worthy) lanka and ravan give sorrow rama give happiness Krishna give less light( moon) mythology says krishna died by arrow( sharp words of jungle kings) asura But rama shoot ravana with one arrow ten head is gone how can that happen? The one arrow is paramathma shiva is in rams body rama is the maharaja of coming world Ravana thought rama is silley because rama is in beggars body despite the fact he is a maharaja athma ravana thought shiva will make him maharaja of swarga and he build big palace during the time of destruction vinasha kale vipreetha budhi Is this writen in veda? Did the saptha rishi ocian of knowledge or they are rivers of knowledge
വേദത്തിൽ ഉടനീളം സനാതന ധർമ്മം എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. വിഷ്ണു പുരാണത്തിൽ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്.ഈ സനാതന ധർമ്മം, ഹിന്ദു മതം എന്ന പേരിൽ ലോക പ്രശസ്ത മായി എന്ന് മാത്രം. (120 crores of Hindus in this world. 16% of world population ). 1956 november 1 ന് ആണ് കേരളം എന്ന പേര് ഉണ്ടായത്. എന്ന് വച്ച് അതിനു മുൻപ് ഇവിടെ (കേരളത്തിൽ )മനുഷ്യർ ഉണ്ടായിരുന്നില്ല എന്ന് ആരെങ്കിലും പറയുമോ. ഒരു പേര് എന്ന് വന്നു എന്നതിന് പ്രാധാന്യം ഇല്ല, ആ പേര് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ് പ്രധാനം. മാത്രമല്ല ഹിന്ദു എന്നത് മറ്റ് മതങ്ങൾ പോലെ ഒരു വ്യക്തി ഒരു പ്രത്യേക കാലത്തു സ്ഥാപിച്ച മതമല്ല. മറിച്ചു വേദത്തിൽ അധിഷ്ഠിതമായ സനാതന ധർമ്മം, പിൽക്കാലത്തു ഹിന്ദു മതം എന്ന പേരിൽ അറിയപ്പെട്ടു എന്ന് മാത്രം.വേദത്തിലെ ഈശ്വരൻ (ബ്രഹ്മം അഥവാ പരമാത്മാവ് ) ഏകവും അദ്വീതീയവും സർവവ്യാപിയും അനന്ത സച്ചിദാനന്ദ സ്വരൂപവും, ആത്മാവിന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നതുമായ പ്രപഞ്ച ബോധമാണ് (പ്രജ്ഞാനം ബ്രഹ്മ-പ്രപഞ്ച ബോധമാണ് ബ്രഹ്മം -ഋഗ്വേദം ). ബാക്കിയെല്ലാം ഈശ്വരന്റെ അവതാരങ്ങൾ (ദേവതകൾ )ആണ്. (ശിവൻ, വിഷ്ണു, കൃഷ്ണൻ, രാമൻ etc). .
നമ്മുടെ ഭാരതത്തിന്റെ സംസ്കാരം ഉടലെടുക്കുന്നത് സിന്ധുനദിത്തട സംസ്കാരത്തിൽ നിന്നുമാണ്. പുരാതന കാലത്ത് തുർക്കികൾ വന്നപ്പോൾ അവരുടെ ഭാഴയിൽ സ എന്നു ഉച്ഛരിക്കാറില്ല. പകരം ഹ എന്നാണ് പറയുന്നത്. അവരാണ് ഹിന്ദുക്കൾ എന്ന് വിളിച്ചത്. പിന്നീട് കോളോനിയൽ ഭരണകാലത്തെ സെൻസസിറ്റെ ഭാഗമായി ക്രിസ്ത്യൻ, മുസ്‌ലിം, ഹിന്ദു, എന്നിങ്ങനെ രേഖപ്പെടുത്തി. ഇത് ഒരു സെമിനാറിൽ ഒരാൾ പറഞ്ഞതാണ്. 1956 നവംബർ 1നു കേരള സംസ്ഥാനം രൂപികരിച്ചത്. അതിന്മൂപ് തിരുവിതാംകുർ, കൊച്ചി, മലബാർ, എന്ന് മൂന്നു ഭാഗങ്ങൾ ആയിരുന്നു,
@@ABHILASHCHANDRAN-ms3pwഅപ്പോൾ താന്‍ പറഞ്ഞ് വരുന്നത് സിന്ധു നദീതട സംസ്കാരത്തിന് മുമ്പ് ഈ ഫലഭൂയിഷ്ഠമായ ഭാരതത്തില്‍ മനുഷ്യര്‍ ഉണ്ടായിരുന്നില്ല എന്നതാണ് അല്ലെ? ഞാന്‍ ചരിത്രത്തില്‍ postgraduation ഉള്ള ആളാണ്. ആധുനിക മനുഷ്യന് ഒരു നഗര ജീവിതം ഇന്ത്യയുടെ വടക്കുപടിഞ്ഞാറെ ഭാഗത്ത് 5000 വര്‍ഷം മുമ്പ് ഉണ്ടായിരുന്നു എന്നതിന് തെളിവുകള്‍ കിട്ടി എന്നാണ് സിന്ധു നദീതട സം നമസ്കാരത്തി ന്റെ പ്രത്യേകത. എന്ന് വെച്ച് തെളിവുകള്‍ കിട്ടാത്ത മറ്റ് നാഗരിക സംസ്കാരം ഉണ്ടായിരുന്നില്ല എന്ന് അര്‍ത്ഥമില്ല. മഹാഭാരത യുദ്ധം നടന്നിട്ട് 5200 ഓളം വര്‍ഷങ്ങളായി, അതിനും എത്രയോ മുമ്പ് ഉള്ള കാര്യങ്ങള്‍ ആണ് മഹാഭാരതം എന്ന എപിക് ല്‍ വിവരിച്ചിരിക്കുന്നത്. Bible പ്രകാരം മനുഷ്യന്‍ ഭൂമിയില്‍ എത്തിയിട്ട് 4300 വര്‍ഷങ്ങളോ മറ്റോ ആയിട്ടുള്ള. എന്താ അത് ശരിയാണോ, ആണെന്ന് ഇന്ന് ഏതു കൃസ്ത്യാനി സമ്മതിക്കും. അതിനേക്കാള്‍ പതിനായിരം മടങ്ങ് വിശ്വസനീയമായ കാര്യങ്ങള്‍ ആണ് വേദങ്ങള്‍ പറയുന്നത്.
ഹിന്ദുകൾക്ക് അടിസ്ഥാമാക്കിയുള്ള വേദം ഉണ്ടയിരുന്ന് എന്ന് ഞാൻ ഇപ്പോൾ ആണ് കേൾക്കുന്നത് ഒരു സംശയം ദൈവത്തിന്റെ പേരിൽ പെസ തട്ടി വേദത്തിന്റെ പേരിൽ എന്ത് കിട്ടും
സകല അറിവിന്റെ അടിസ്ഥാന പുസ്തകം ആണ് വേദം... എങ്കിൽ എന്ത് കൊണ്ട് വേദം പഠിപ്പിക്കുന്നില്ല... ഹിന്ദുവിന് മാത്രമാണ് വിദ്യ അഭ്യാസമില്ലാത്ത, നൽകാത്ത... മത systam...😢
So how can ten head be shot with one arrow. In reality the five narayana that we do not worship also has lakshmi that is ten head( ten head of videshi vidharmy ) seed. combined Dont you see ( one narendra modi ) fighting congress communist islam christian budhist combined in the world. Similar happen in spiritual world ten five couples vs one maharaja . the doughter of ravana take control of jagadamba ( that is why in bakti marg says it is gods maya) . But maya does not belong to rama he belongs to ravana. But maya is essential for brahmanas to do yagya because maya try to make you believe the saptha rishi is chosen body for maha shiva. this attack happens in todays world donky like rahul is chosen by pig like dirty brahmans but sree rama like modi is chosen by super clean brahma kumari and brahma kumari children. why rama is shown in dark skin , after four yuga fighting videsh vidharmy from dwapara yuga ( example maharana prathap) slowly become body concious lustfull begger. Shiva come and make him worship worthy for 84 birth. did jesus lived 84 birth did muhammed lived 84 birth complete Rama and ravan was non violent brahmin but rama completly clean kama krodha moha ( ravan only become brahma chari by celibacy) so ravan become asura But ram was lustfull thorn so ravan thought ram was dirty
നിങ്ങൾ എത്രപേരുടെ പൂർവികർ വേദം പഠിച്ചിരുന്നു. കേവലം ഒരംശം മാത്രം ഉള്ള ബ്രാഹ്മണർ ആചാരിച്ച വേദം എങ്ങനെ ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്ഥം ആവും.. അച്ചടി വന്ന ശേഷം അല്ലെ 99. 99 ആളുകളുടെ വീടുകളിലും രാമായണം പോലും വന്നത്. ഹിന്ദു ആസേതു ഹിമാചലം ഉള്ള ഒരു സംസ്കാരം ആണ്. അതിനു അടിസ്ഥാന ഗ്രന്ഥം ഒന്നും ഇല്ല
വളരെ മണ്ടത്തരങ്ങൾ ആണ് വേദങ്ങൾ പഠിപ്പിക്കുന്നത്.ഉദാഹരണം സൂര്യ ചന്ദ്ര ഗ്രഹണ ങ്ങൾ എങ്കിനേസംബവിക്കുന്ന് എന്ന് ശാസ്ത്രം നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കി തന്നിട്ടുണ്ട്. പക്ഷേ വേദങ്ങൾ പറയുന്നത് ഇപ്രകാരം. സ്വർ ബാ ന്നൂ എന്ന ഒരു അസുരൻ്റെ വേർ പെട്ട ശരീ ര ഭാഗങ്ങൾ സൂര്യ ചന്ദ്ര ന്മാരെ മാറി മാറി വിഴുങ്ങുന്ന ത് കൊണ്ട് ആണു ഗ്രഹണ ങ്ങൾ സംഭവിക്കുന്നത്!
അള്ളാഹു നക്ഷത്രങ്ങൾ പറിച്ചു ചെകുത്താനെ എറിയുന്നു എന്ന് ഖുറാനിൽ പറയുന്നു.മാത്രമല്ല മുഹമ്മദ് ചിറകുള്ള ബുറാഖ് എന്ന മൃഗത്തിന്റെ മുകളിൽ കയറി ഏഴാം ആകാശത്തിൽ ഇരിക്കുന്ന അല്ലാഹുവിന്റെ അടുത്ത് ചെന്ന് നിസ്ക്കാരം 50 തവണയിൽ നിന്ന് പടി പടിയായി കുറച്ചു അവസാനം 5 ആയി കൊണ്ടു വന്നു. അങ്ങനെയാണ് നിസ്ക്കാരം 5 ആയി മാറിയത് എന്ന് പറഞ്ഞിട്ടുണ്ട്. സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും ഉസ്തദിനോട് ചോദിച്ചാൽ മതി. ഇതുപോലെ നൂറു കണക്കിന് മണ്ടത്തരങ്ങൾ ഒരു അടുക്കും ചിട്ടയും ഇല്ലാതെ തോന്നിയപോലെ എഴുതിയ ഖുറാനിൽ ഉണ്ട്.ഇതിലും വലിയ മണ്ടത്തരങ്ങൾ മറ്റൊരു ഗ്രന്ഥത്തിലും കാണില്ല. പിന്നെ താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒരു വേദത്തിലും (അത് കഥകൾ അല്ല ) ഇല്ല. പുരാണങ്ങളിൽ കണ്ടേക്കാം. അത് പ്രതീകാ ത്മക കഥകൾ മാത്രമാണ്. അത്രയും പ്രാധാന്യം മാത്രമാണ് പുരാണങ്ങൾക്ക് ഹിന്ദു മതം കൊടുത്തിട്ടുള്ളൂ.രണ്ടു കാലിലും മന്തുള്ളവൻ ഒരു കാലിൽ മാത്രം മന്തുള്ളവനെ കളിയാക്കരുത് ബ്രദർ.
I am christian. But I started to study hinduism because it leads me spiritual and get happiness in my mind❤
Tantram (yoga)padikuka anubavathil ethuka
ആ വഴി പോ മോനേ കുരുടനെ വഴി കാണിപ്പാൻ മറ്റൊരു കുരുടന് പ റ്റും ഛങായീ
സത്യം എവിടെയാണുള്ളത് അത് നിലനിൽക്കുക തന്നെ ചെയ്യും ,നമസ്കാരം 🙏
നമസ്കാരം രാജേഷ് ജീ വളരെ നല്ല വിവരണം 🙏
🙏 വളരെ നല്ല വീഡിയോ വ്യക്തമായി പറഞ്ഞു തന്നു . ഓരോ വേദങ്ങളിലും പ്രതിപാദിച്ചിട്ടു കാര്യങ്ങളേ പറ്റി ഇനിയുള്ള വീഡിയോകളിൽ ഉൾക്കൊള്ളിക്കണം.
നമസ്തേ രാജേഷ്‌ജി 🙏🙏🙏
"ലോകാ സമസ്ത സുഖിനോ ഭവിന്തു!"🙏🏻🙏🏻🙏🏻🚩🚩🚩🚩🚩🚩
ഹിന്ദു സമസ്ത സുഖിനോ ഭവന്തു
#നന്മ#
(നിറദീപം)
ഈശ്വരനിൽ വിശ്വസിച്ച് ചിന്തകൊണ്ടും വാക്കു കൊണ്ടും
നന്മ മാത്രം ചെയ്തു നമ്മൾ തിന്മയിൽ നിന്ന് ഒഴിഞ്ഞിടാം.,
ഭാവിതലമുറയ്ക്കു വഴി
കാട്ടിയായ് ഐക്യമോടെ ..
പരസ്പരം കൈകൾ കോർത്തു മുന്നേറുക സോദരേ.
(ഈശ്വരനിൽ)
ആധിയും വ്യാധിയും നിറഞ്ഞൊരീ ഭൂവിതിൽ
പ്രാർത്ഥനയും നാമജപവും പാരായണവും ധ്യാനവും
നിത്യവും വർദ്ധിപ്പിച്ച് ജീവിതത്തിൽ മുന്നേറിയാൽ
നേരിടാo ദുരിതങ്ങളെ ഈ യുഗത്തിൽ കൂട്ടരേ.
(ഈശ്വരനിൽ)
നിത്യവും നടത്തണം ക്ഷേത്രദർശനം നമ്മൾ
കൂട്ടമായി പാടിടാം ഭജന തൻ ഗാനങ്ങൾ
ഭക്തിയോടെ കേൾക്കണം ആത്മീയ പ്രഭാഷണ ങ്ങൾ
ഈശ്വരനുമായി നമ്മൾ കൂടുതൽ അടുക്കണം.
(ഈശ്വരനിൽ)
യുദ്ധവും ക്ഷാമവും ദുരന്തവും കലഹവും
കലിയുഗത്തിൽ നിരന്തരം കൂടുമ്പോൾ...
സ്നേഹമാംപുണ്യാമൃതം അനുസ്യൂതമൊഴുകണം
കരുണതൻ നിറദീപം കൊളുത്തി മുന്നേറണം.
(ഈശ്വരനിൽ)
സത്യവും ധർമ്മവും നീതിപ്പുരുളതും
കൈവിടാതെ കർമ്മം എന്നെന്നും ചെയ്തിടാം
ഒരമ്മതൻ മക്കളായി ഒരൊറ്റ മനമായി
കൈത്താങ്ങായി മാറിടാം കൈകോർത്തു നടന്നിടാം
മോഹിനി രാജീവ് വർമ്മ ❤❤
നമസ്ക്കാരം🙏
Sariyaanu ningal paranjath100%
വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നതിന് നന്ദി
പ്രണാമം രാജേഷ് ജീ
നന്ദി
നല്ല അറിവ്
നമ്മുടേത് സനാതന ധർമമാണ്. സനാതനം.🙏🙏🙏🙏
ഒരിക്കലും നശിക്കാത്തത് എന്നാണ് അതിന്റെ അർത്ഥം
വേദങ്ങൾ എഴുതിയത് നമുക്ക് കിട്ടുമോ
Extra bangiayittu vivarichu Sir. Thank you
Thanku very much brother
ॐ
വേദ മാതാ 🙏11
Hariom
Prenamam 🙏
Pranamam. Vande maatharam.
Thank u...
Njan schoolil padikumbo enta Malayalam teacher manusmritiye patty valare mosham aayaanu njangal studentsinu paranju thannath..pennungalk ethiraayi srishticha vedam ennanu teacher ellareyum padippichath annu.........angayude vaakukaliloode enik vedathe patty kooduthal manasilaakaan patty...thank you 🙏
ബുദ്ധി കുറഞ്ഞവർക്ക് മനസിലാക്കാൻ വേണ്ടി , എളുപ്പമാക്കാ നായാണ് വേദത്തെ പകുത്തത്. ശ്രീമദ് ഭാഗവതത്തിൽ പറയുന്നുണ്ട് സ്ത്രീകൾക്കും പഠിക്കാൻ വേണ്ടിയായിരുന്നു അതെന്ന്. 🙏🙏🙏
ബുദ്ധി ഉറയ്ക്കുന്നതിന് മുൻപേ പഠിപ്പിക്കുന്ന പുസ്തകമാണോല്ലോ വേദം.. അത്ര സിമ്പിൾ ആയത് കൊണ്ടല്ലേ,ചെറിയ പ്രായത്തിൽ വേദം പഠിപ്പിച്ചു കൊടുക്കാൻ സാധിക്കുന്നത്...
വേദം മലയാള ഭാഷയിലും പഠിപ്പിക്കാമല്ലോ.... 🤔
വേദങ്ങൾ എഴുതിയപ്പോൾ തന്നെ നാലായിട്ടാണ് എന്നാണല്ലോ ചരിത്രകാരൻമാർ പറയുന്നത്
GreeK language ഇ ന്നു മെ ഡി ക്കൽ ഫീൽഡ് നിറഞ്ഞി നിൽക്കുന്ന ൂ
പ്രണാമം 🙏🙏🙏🙏🙏
വളരെ നല്ല വിവരണം 🙏🙏🙏🙏🙏
Super🙏🙏🙏💖💖💖
❤📕ഗീതയിൽ പറഞ്ഞതെല്ലാം വേദങ്ങളിൽ നിന്നുള്ളതാണ് .ആചാര്യ രാജേഷിൻ്റെ ഭഗവത ഗീതാ ഭാഷ്യം വായിക്കുക . That book is available now in Kindle also🎉
അതെ " യഥാർത്ഥ ഭഗവദ് ഗീത "
വേദം നേരിട്ട് പഠിപ്പിച്ചു കൂടെ..
വിവിധ ഭാഷകളിലേക്ക് translate ചെയ്തു കൂടെ...
@@tree4196 yes That is already available. this is another option
@@tree4196yes, will do 🌞🌕🌎🌏🌍🌠🌟🦕🇮🇳🇺🇸
Beautiful
Thank you
Who is ocian of knowledge gyana sagara? saptha maharshi or paramathma shiva?
Thanks 🙏♥️
5 വേദങ്ങൾ
🙏... 👍👌
ഇപ്പോൾ ഉള്ള സെമീറ്റിക് മതങ്ങളുടെയും അടിസ്ഥാനം വേദങ്ങൾ തന്നെ. അതിൽ നിന്നും ചിലതൊക്കെ വ്യത്യാസം വരുത്തി എന്നേയുള്ളു.
👍👍🙏🏽🙏🏽
ഗ്രനഥങ്ങൾ അറിവ് ശരി എന്നാൽ ഒരുത്തമനായ ഗുരുവിൽ നിന്ന് മന്ത്രദീക്ഷ വാങ്ങി അതമിയമായ റിവ് കൂടിയേ തീരു
കാരണം ഗുരുവുണ്ടാകുമ്പോൾ ഗുരു എല്ലാ നന്മയോടെയും ഭൗതികതയും ആ തമിയതയും ശക്തിയും ജഞ്ഞാനവും ബുദ്ധിയും മറ്റെല്ലാം തന്നുകൊണ്ടിരിക്കും
ഇതില്ലാത്തതാണ് ഇന്നത്തെ ഐക്യമില്ലാത്ത വസ്ഥക്കും കാരണം
രാജേഷ്ജി നമസ്കാരം🙏
മതേതരം ഹൈന്ദവരെ നശിപ്പിക്കാൻ എഴുതിയുണ്ടാക്കിയത് ഭാരതത്തെയും
ഒഞ്ഞു പോടെയ് 😂
🙏🙏🙏
🙏🙏🙏🙏🙏🙏🙏
🙏🙏👍
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒാ൦ എന്ന അക്ഷരം ഗ്രീക്ക് സ൦ഭാവന എന്നു അറിവുള്ളവനായ വൃക്തി കൾ പ റ യു ന്നൂ
🙏🏼
ഗ്രീക്ക് സംസ്കാരം അപൂർണ്ണമായ അടിസ്ഥാനത്തിൽ കെട്ടി ഉയർത്തി പ്രചരിപ്പിച്ച തത്വങ്ങൾ ആയിരുന്നു. അത് കൊണ്ട് കാലത്തെ അതിജീവിക്കുവാൻ അതിനു കഴിഞ്ഞില്ല.അതിൽ സത്യം അപൂർണമായിരുന്നു.
ഭാരതീയ വേദവും അനുബന്ധ ശാസ്ത്രങ്ങളും ലോകത്തിൽ ഇന്നെ വരെ കണ്ടെത്തിയിട്ടുള്ള തും,ഇനി കണ്ടെത്താനിരിക്കുന്നതുമായ ശാസ്ത്ര സത്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ജ്ഞാന സമുദ്രമാണ്.എന്നാല് ഭാരതത്തിൽ.ജനിച്ചു വളർന്ന നമുക്ക് ഇതിൻ്റെ മൂല്യം ഇന്ന് വരേ മനസ്സിലായിട്ടില്ല. അന്ധന്മാർ ആയി ജനിച്ചു വളർന്ന നമുക്ക് അതി നെ കല്ലെറിയാൻ മാത്രമാണ് പഠിച്ചിട്ടുള്ളത്... ആത്മീയ സമ്പന്നമായ രാജ്യത്ത് ജനിച്ച ജ്ഞാന ദരിദ്രരായ ജനങ്ങളാണ് ഇന്നത്തെ ഭാരതീയ ർ..എത്തി കൊണ്ട് നിങ്ങളുടെ തലയിൽ വെളിച്ചം ഉണ്ടാവാൻ വേദം പഠിക്ക് കുഞ്ഞുങ്ങളെ
Manusmrithiyil soodrarku Veda padanam paadilla ennu parayunundallo
Any book says krishna become equal to shiva such shiva krishna , Shiva shanker is said all the time. That is shanker doing meditation rudra gyana yagna. It is done by shanker to destroy poison before rama kill the ravana.
Krishna did not drink poison and become neela kandan. it is shanker and he did not become one with poisonous ravana. He become one with paramathma . paramathma is nivikari nirsankalpi . But shiva shanker is swaroppi sankalpi has body mind intelect
Guru ? Khon? 10 Maharshi or one rama?
Hinduvinte adisthanam vedam alla kulacharamanu ath tantramanu(yogayanu)
Vedam bhrahmanarudeth aaanu
Vedacharikal shivane kaliye yogaye ethirthavar aanu
Appol daucam vidyaano. Aaa kaalagattam matrame daivathinu ariyamaarunnulloo..
Pinned athu thiruthaan araanu paranjath
Sruthi matha, or geetha matha?
There are two krishna shown one is dark and other is white ( only dark is worshiped why?)
അനൂപ് മേനോൻ സൗണ്ട്
🕉️ഹിന്ദു വിനു അടിസ്ഥാന ഗ്രന്തമില്ല. വേദങ്ങൾ എന്ന് പറയാം. അറിവിനെ ഹിന്ദു അംഗീകരിക്കുന്നു. അറിവ് ഏതു രൂപത്തിൽ ആയാലും, എവിടെ ആയാലും അംഗീകരിക്കുന്നു.. 🕉️ഇത് ലോകത്തിലെ മുഴുവൻ മനുഷ്യനും ഉള്ളതാണ്. അവരുടെ കുടിയാണ്.. വേദങ്ങൾ, (അറിവുകൾ )ആൽമിയ ഉയർച്ചക്ക് ✅ജ്ഞാനവും, ഭക്തി യും, വേണം, ലോകത്തിലെ എല്ലാ മനുഷ്യർക്കും ഇത് ബാധ കാമാണ്....(ഹിന്ദു സ്വികാരോച്ചിരിക്കുന്നത് സ്വാതന്ത്രആൽമിയതയാണ് (അധവാ യഥാർത്ഥ ആൽമിയത)🕉️
എ൯താണ് രാമ൯ ക്റഷ്ണ൯ എന്നിവർ വേദങ്ങളിൽ കാണാത്തത് ? വരുണനു൦ അഗ്നിയു൦ ഒള്ളല്ലോ ❤ വരത്ത൯മാ൪ ആണോ ക്റ്ഷാണ൯ രാമ൯ ? പറ പറ ഉസ്താദ്
Parampitha paramathma has sanyasi followers of brahmin children?
വേദം എന്നാല് പറയുന്നത് എന്നാണ് അർത്ഥം ഋഗുവേദം എന്നാല് മന്ത്രം പറയുന്നത് എന്നാണ്
Naturally white pure, swargawasi krishna should be worshiped. But all over india kaar varna krishna is worshiped, Even shanker is not worshiped alone shiva shanker in dark skin is worshiped. Why?
ഇതെല്ലാം വിവരദോഷികളായ ചില രാഷട്രീയക്കാർ മനസ്സിലാക്കിയാൽ നന്നായിരുന്നു. എല്ലാറ്റിലും മിത്ത് കണ്ടുപിടിക്കുന്ന വർ
പ്രത്യേകിച്ചും
🌞😀
We speaks about God and Godly ways, that is fine. But did we achieve all these goodn8 in our life ? Why still man is bad ??? People says we are very great, let me know by this time, what we are great in, next generation and previous generation also claims like this. So what is the point in all these claims, till this time we are bad.
ഇവിടെ സംസ്ക്കാരമെന്താണ് ന്ന് ഉദ്ദേശിക്കുന്നത് ഒന്ന് വിശദീകരിക്കാമോ ?
മനുഷ്യൻ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് പഠിപ്പിയ്ക്കുവാൻ വഴിയില്ലാത്ത പുത്തകം
അൻ മ്പതാം വയസിൽ വിവാഹം കഴിച്ചാൽ അതാണ് ഏറ്റവും ശ്രേഷ്ടം
എന്ന് വിളമ്പരം ചെയ്യുന്ന മതമാണ് ഹിന്ദു മതം
എന് എവിടെ anu പടിപികുനത് എത് ഗ്രന്ഥത്തിൽ anu പറഞ്ഞത് ചുമ്മാ illathath പറയരുത്
എ൯താണ് പരമമായ സത്യം ? മര ആശാരി നസറായനായ യേശു പറഞ്ഞു,, ഞാൻ തന്നേ സത്യം ആകുന്നു മറ്റ് ആർക്കും അവകാശപ്പെടാൻ സാധിക്കാത്തത്🎉
ഹിന്ദു എന്ന പേര് പോലും ഹിന്ദി ഭാഷയായതു കൊണ്ടായിരിക്കാം.ഗൾഫിൽ ഹിന്ദികൾ എന്നാണ് പണ്ട് കാലം മുതലേ ഭരതീയരെ പറയുന്നത്.ജയ്ഹിന്ദ്.
സിന്ധു ലോപിച്ചു ഹിന്ദു ആയെന്നാണ് എന്റെ ഒരു അറിവ് (സിന്ധു നദി സംസ്കാരം)
Sanatini ann sheri.Hindhu alla
Indus valley civilisation
Vedam is shastram yes knowledge? But rishi muni is not worshiped , Rishi muni did not create brahma vishnu shanker
Is krishna teaching arjuna ( sree rama) or shiva teaching arjuna through the body of krishna ( brahma) Krishna is moon dynasty, sree ram is sun dynasty . How can krishna become eleder to sree rama. Sree krishna is first leaf of swarga yuga. first male child and who is the first emporer. Naarayana or sathya narayana .
There is temple for satya narayana and there is no temple for narayana why?
In batki marg ( krishna is shown to have a human mother, But krishnas body is used by paramathma to narete geetha, ( remember rishi muni even call krishna is paramathma) But no shiva krishna worshiped, kingdom of god is called ram raj. not rishi muni raj. why?
ഈ വേദങ്ങൾ എങ്ങനെ ഉണ്ടായി. വേദങ്ങൾ എത്ര ഉണ്ടായിരുന്നു. ഒന്നേ ഉണ്ടായിരുന്നുള്ളുവോ. അപ്പോൾ ഈ പ്രണവ വേദം എന്താണ്. ഈ അടുത്ത കാലത്ത് ആരെങ്കിലും ഉണ്ടാക്കിയതാണോ. അങ്ങനെയെങ്കിൽ പ്രണവ വേദമില്ലാതെ എങ്ങനെയാണ് പ്രണവ മന്ത്രം ഉണ്ടായത്.
Sir
Vedangalil paraynndello god
Oru statue Allann .
Pinne enganeyaan avaye okke
Aaraadhikkaan kaziya?
Krishnan god ahnenn Krishnan
Paranjittillallo evideyum
വേദവ്യാസൻ വേദത്തെ വ്യാഖ്യാനിക്കു കയല്ലേ ചെയ്തത്.....???
തീര്‍ച്ചയായും ഒരു വ്യാസന് സാധിക്കും, 32 വയസ്സില്‍ സമാധി ആയ ശ്രീ ശങ്കരന് എന്തൊക്കെ ചെയതു അപ്പോൾ വ്യാസ മഹര്‍ഷി ക്ക് എന്തുകൊണ്ട് സാധിക്കില്ല...
വ്യാസൻ വേദത്തെ വ്യസിക്കുകമാത്രമിണ് വ്യാസൻ ചെയ്തതു, അല്ലാതെ വേദം എഴുതിയത് ഇദ്ദേഹം അല്ലാ, please dont misguide
Number?
Who is god of geetha? the body that shiva took ( krishna) the borrowed body is called brahma. through brahma brahmin children are born, soorya vamshi rama, shanker , ashtadev ( not sapta maharshi). 108 deva 16108 thozhi ( Maharaja) these are all worship worthy. But brahma ravana and sapta maharshi is not worshiped.
but brahma is swarga wasi too ( krishna) ravan is the maharaja from dwapar yug to kaliyug
So did paramathma came in the middle of kalpa to give knowledge or did he create brahma vishnu shanker in the end of last kalpa and begening of our kalpa.
Who came in dwa pure ( two houses) yuga? to start ravan raj
Half the kalpa is light and other half the kalpa is ravan raj ( dark) no sun no shining rama
rama still in ravan raj too but rama is not shining in ravan raj
Rama only shine when lanka is set on fire.
New yuga or new kalpa is born when lanka put on fire
In that case swarga yuga ramaraj also should be set on fire by hanuman( that is unacceptable. ram raj is worship worthy)
lanka and ravan give sorrow
rama give happiness
Krishna give less light( moon)
mythology says krishna died by arrow( sharp words of jungle kings) asura
But rama shoot ravana with one arrow ten head is gone
how can that happen?
The one arrow is paramathma shiva is in rams body rama is the maharaja of coming world
Ravana thought rama is silley because rama is in beggars body despite the fact he is a maharaja athma
ravana thought shiva will make him maharaja of swarga and he build big palace during the time of destruction
vinasha kale vipreetha budhi
Is this writen in veda?
Did the saptha rishi ocian of knowledge or they are rivers of knowledge
ഹിന്ദുക്കളുടെ അടിസ്ഥാന ഗ്രൻത്ഥo വേദo എന്ന് പറഞ്ഞു. ഈ വേദത്തിൽ എവിടയാണ് ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചിടുള്ളത്.
വേദത്തിൽ ഉടനീളം സനാതന ധർമ്മം എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്. വിഷ്ണു പുരാണത്തിൽ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്.ഈ സനാതന ധർമ്മം, ഹിന്ദു മതം എന്ന പേരിൽ ലോക പ്രശസ്ത മായി എന്ന് മാത്രം. (120 crores of Hindus in this world. 16% of world population ). 1956 november 1 ന് ആണ് കേരളം എന്ന പേര് ഉണ്ടായത്. എന്ന് വച്ച് അതിനു മുൻപ് ഇവിടെ (കേരളത്തിൽ )മനുഷ്യർ ഉണ്ടായിരുന്നില്ല എന്ന് ആരെങ്കിലും പറയുമോ. ഒരു പേര് എന്ന് വന്നു എന്നതിന് പ്രാധാന്യം ഇല്ല, ആ പേര് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതാണ് പ്രധാനം. മാത്രമല്ല ഹിന്ദു എന്നത് മറ്റ് മതങ്ങൾ പോലെ ഒരു വ്യക്തി ഒരു പ്രത്യേക കാലത്തു സ്ഥാപിച്ച മതമല്ല. മറിച്ചു വേദത്തിൽ അധിഷ്ഠിതമായ സനാതന ധർമ്മം, പിൽക്കാലത്തു ഹിന്ദു മതം എന്ന പേരിൽ അറിയപ്പെട്ടു എന്ന് മാത്രം.വേദത്തിലെ ഈശ്വരൻ (ബ്രഹ്മം അഥവാ പരമാത്മാവ് ) ഏകവും അദ്വീതീയവും സർവവ്യാപിയും അനന്ത സച്ചിദാനന്ദ സ്വരൂപവും, ആത്മാവിന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നതുമായ പ്രപഞ്ച ബോധമാണ് (പ്രജ്ഞാനം ബ്രഹ്മ-പ്രപഞ്ച ബോധമാണ് ബ്രഹ്മം -ഋഗ്വേദം ). ബാക്കിയെല്ലാം ഈശ്വരന്റെ അവതാരങ്ങൾ (ദേവതകൾ )ആണ്. (ശിവൻ, വിഷ്ണു, കൃഷ്ണൻ, രാമൻ etc).
.
നമ്മുടെ ഭാരതത്തിന്റെ സംസ്കാരം ഉടലെടുക്കുന്നത് സിന്ധുനദിത്തട സംസ്കാരത്തിൽ നിന്നുമാണ്. പുരാതന കാലത്ത് തുർക്കികൾ വന്നപ്പോൾ അവരുടെ ഭാഴയിൽ സ എന്നു ഉച്ഛരിക്കാറില്ല. പകരം ഹ എന്നാണ് പറയുന്നത്. അവരാണ് ഹിന്ദുക്കൾ എന്ന് വിളിച്ചത്. പിന്നീട് കോളോനിയൽ ഭരണകാലത്തെ സെൻസസിറ്റെ ഭാഗമായി ക്രിസ്ത്യൻ, മുസ്‌ലിം, ഹിന്ദു, എന്നിങ്ങനെ രേഖപ്പെടുത്തി. ഇത് ഒരു സെമിനാറിൽ ഒരാൾ പറഞ്ഞതാണ്. 1956 നവംബർ 1നു കേരള സംസ്ഥാനം രൂപികരിച്ചത്. അതിന്മൂപ് തിരുവിതാംകുർ, കൊച്ചി, മലബാർ, എന്ന് മൂന്നു ഭാഗങ്ങൾ ആയിരുന്നു,
@@ABHILASHCHANDRAN-ms3pwഅപ്പോൾ താന്‍ പറഞ്ഞ് വരുന്നത് സിന്ധു നദീതട സംസ്കാരത്തിന് മുമ്പ് ഈ ഫലഭൂയിഷ്ഠമായ ഭാരതത്തില്‍ മനുഷ്യര്‍ ഉണ്ടായിരുന്നില്ല എന്നതാണ് അല്ലെ? ഞാന്‍ ചരിത്രത്തില്‍ postgraduation ഉള്ള ആളാണ്. ആധുനിക മനുഷ്യന് ഒരു നഗര ജീവിതം ഇന്ത്യയുടെ വടക്കുപടിഞ്ഞാറെ ഭാഗത്ത് 5000 വര്‍ഷം മുമ്പ് ഉണ്ടായിരുന്നു എന്നതിന് തെളിവുകള്‍ കിട്ടി എന്നാണ് സിന്ധു നദീതട സം നമസ്കാരത്തി ന്റെ പ്രത്യേകത. എന്ന് വെച്ച് തെളിവുകള്‍ കിട്ടാത്ത മറ്റ് നാഗരിക സംസ്കാരം ഉണ്ടായിരുന്നില്ല എന്ന് അര്‍ത്ഥമില്ല. മഹാഭാരത യുദ്ധം നടന്നിട്ട് 5200 ഓളം വര്‍ഷങ്ങളായി, അതിനും എത്രയോ മുമ്പ് ഉള്ള കാര്യങ്ങള്‍ ആണ് മഹാഭാരതം എന്ന എപിക് ല്‍ വിവരിച്ചിരിക്കുന്നത്. Bible പ്രകാരം മനുഷ്യന്‍ ഭൂമിയില്‍ എത്തിയിട്ട് 4300 വര്‍ഷങ്ങളോ മറ്റോ ആയിട്ടുള്ള. എന്താ അത് ശരിയാണോ, ആണെന്ന് ഇന്ന് ഏതു കൃസ്ത്യാനി സമ്മതിക്കും. അതിനേക്കാള്‍ പതിനായിരം മടങ്ങ് വിശ്വസനീയമായ കാര്യങ്ങള്‍ ആണ് വേദങ്ങള്‍ പറയുന്നത്.
LLB hindu law padikn vendi vanna njn 😸
🌞😀
Ok. But no attempt made to teach to majority people of hindu
ഹിന്ദുകൾക്ക് അടിസ്ഥാമാക്കിയുള്ള വേദം ഉണ്ടയിരുന്ന് എന്ന് ഞാൻ ഇപ്പോൾ ആണ് കേൾക്കുന്നത് ഒരു സംശയം ദൈവത്തിന്റെ പേരിൽ പെസ തട്ടി വേദത്തിന്റെ പേരിൽ എന്ത് കിട്ടും
സകല അറിവിന്റെ അടിസ്ഥാന പുസ്തകം ആണ് വേദം... എങ്കിൽ എന്ത് കൊണ്ട് വേദം പഠിപ്പിക്കുന്നില്ല... ഹിന്ദുവിന് മാത്രമാണ് വിദ്യ അഭ്യാസമില്ലാത്ത, നൽകാത്ത... മത systam...😢
ശരിയാണ്...
ആര്യസമാജം പഠിപ്പിക്കുന്നത് ഇങ്ങിനെല്ല ....!
തെറ്റായ യോജനയോട് വിയോജിക്കുന്നു
അഥർവവേദം ഒഴിച്ച് ബാക്കി മൂന്ന് വേദം ആര്യൻമാരാണ് രചിച്ചത് എന്ന് പറയുന്നത് ശരി ആണോ
Ella vedavum shivamayam annu
So how can ten head be shot with one arrow. In reality the five narayana that we do not worship also has lakshmi that is ten head( ten head of videshi vidharmy ) seed. combined
Dont you see ( one narendra modi ) fighting congress communist islam christian budhist combined in the world. Similar happen in spiritual world ten five couples vs one maharaja . the doughter of ravana take control of jagadamba ( that is why in bakti marg says it is gods maya) . But maya does not belong to rama he belongs to ravana. But maya is essential for brahmanas to do yagya because maya try to make you believe the saptha rishi is chosen body for maha shiva. this attack happens in todays world
donky like rahul is chosen by pig like dirty brahmans
but sree rama like modi is chosen by super clean brahma kumari and brahma kumari children.
why rama is shown in dark skin , after four yuga fighting videsh vidharmy from dwapara yuga ( example maharana prathap) slowly become body concious lustfull begger.
Shiva come and make him worship worthy for 84 birth.
did jesus lived 84 birth
did muhammed lived 84 birth complete
Rama and ravan was non violent brahmin
but rama completly clean kama krodha moha ( ravan only become brahma chari by celibacy) so ravan become asura
But ram was lustfull thorn
so ravan thought ram was dirty
കുറച്ചുച്ചാരണ ശുദ്ധിയാവാം
താങ്കൾ എഴുതിയത് തന്നെ തെറ്റാണ്. "ഉച്ഛാരണം".ഇങ്ങിനെയാണ് ആവാക്ക് ശരിക്കും എഴുതുക.
പറഞ്ഞതിൽ എല്ലാം ശരിയാണെന്നു ധരിക്കരുത്
നിങ്ങൾ എത്രപേരുടെ പൂർവികർ വേദം പഠിച്ചിരുന്നു. കേവലം ഒരംശം മാത്രം ഉള്ള ബ്രാഹ്മണർ ആചാരിച്ച വേദം എങ്ങനെ ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്ഥം ആവും.. അച്ചടി വന്ന ശേഷം അല്ലെ 99. 99 ആളുകളുടെ വീടുകളിലും രാമായണം പോലും വന്നത്. ഹിന്ദു ആസേതു ഹിമാചലം ഉള്ള ഒരു സംസ്കാരം ആണ്. അതിനു അടിസ്ഥാന ഗ്രന്ഥം ഒന്നും ഇല്ല
🌞😀
വളരെ മണ്ടത്തരങ്ങൾ ആണ് വേദങ്ങൾ പഠിപ്പിക്കുന്നത്.ഉദാഹരണം സൂര്യ ചന്ദ്ര ഗ്രഹണ ങ്ങൾ എങ്കിനേസംബവിക്കുന്ന് എന്ന് ശാസ്ത്രം നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കി തന്നിട്ടുണ്ട്. പക്ഷേ വേദങ്ങൾ പറയുന്നത് ഇപ്രകാരം. സ്വർ ബാ ന്നൂ എന്ന ഒരു അസുരൻ്റെ വേർ പെട്ട ശരീ ര ഭാഗങ്ങൾ സൂര്യ ചന്ദ്ര ന്മാരെ മാറി മാറി വിഴുങ്ങുന്ന ത് കൊണ്ട് ആണു ഗ്രഹണ ങ്ങൾ സംഭവിക്കുന്നത്!
വേദങ്ങളിൽ അങ്ങനെ ഒന്നും പറയുന്നില്ല. ഏത് വേദത്തിൽ ആണ് താങ്കൾ ഇത് കണ്ടത്?
അള്ളാഹു നക്ഷത്രങ്ങൾ പറിച്ചു ചെകുത്താനെ എറിയുന്നു എന്ന് ഖുറാനിൽ പറയുന്നു.മാത്രമല്ല മുഹമ്മദ് ചിറകുള്ള ബുറാഖ് എന്ന മൃഗത്തിന്റെ മുകളിൽ കയറി ഏഴാം ആകാശത്തിൽ ഇരിക്കുന്ന അല്ലാഹുവിന്റെ അടുത്ത് ചെന്ന് നിസ്ക്കാരം 50 തവണയിൽ നിന്ന് പടി പടിയായി കുറച്ചു അവസാനം 5 ആയി കൊണ്ടു വന്നു. അങ്ങനെയാണ് നിസ്ക്കാരം 5 ആയി മാറിയത് എന്ന് പറഞ്ഞിട്ടുണ്ട്. സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും ഉസ്തദിനോട് ചോദിച്ചാൽ മതി. ഇതുപോലെ നൂറു കണക്കിന് മണ്ടത്തരങ്ങൾ ഒരു അടുക്കും ചിട്ടയും ഇല്ലാതെ തോന്നിയപോലെ എഴുതിയ ഖുറാനിൽ ഉണ്ട്.ഇതിലും വലിയ മണ്ടത്തരങ്ങൾ മറ്റൊരു ഗ്രന്ഥത്തിലും കാണില്ല. പിന്നെ താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒരു വേദത്തിലും (അത് കഥകൾ അല്ല ) ഇല്ല. പുരാണങ്ങളിൽ കണ്ടേക്കാം. അത് പ്രതീകാ ത്മക കഥകൾ മാത്രമാണ്. അത്രയും പ്രാധാന്യം മാത്രമാണ് പുരാണങ്ങൾക്ക് ഹിന്ദു മതം കൊടുത്തിട്ടുള്ളൂ.രണ്ടു കാലിലും മന്തുള്ളവൻ ഒരു കാലിൽ മാത്രം മന്തുള്ളവനെ കളിയാക്കരുത് ബ്രദർ.
ഏത് വേദത്തിൽ, എത്രാമത്തെ അധ്യായം ഏതു ശ്ലോകം എന്ന് കൃത്യമായി പറയണമല്ലോ സഹോദര.
@@chandramathykallupalathing413🌞😀
അച്ഛൻ ഇല്ലെ
🙏🙏🙏
🙏🙏🙏
👍🙏
🙏🙏🙏👍👍
🙏🙏🙏🙏
🙏