എന്താണ് ധർമ്മം ? നാം എന്തിന് ധർമ്മത്തെ അറിയുന്നു ? ആരൊക്കെ ധർമ്മത്തെ ആചരിക്കണം? |What is Dharma?

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 23

  • @vijayakumarkannatturaghuna8156

    ധർമോപദേശം നൽകിയ മഹാനുഭാവന് നമസ്കാരം 🙏

  • @Anil-wb5vy
    @Anil-wb5vy 3 дні тому

    ഈ ഭൂമിയിൽ എല്ലാവരും തുല്യരാണ് ഇത് എന്ത് ധർമ്മമാണ്

  • @joshicharan4968
    @joshicharan4968 Рік тому +1

    ധർമ്മം എന്നുപറയുന്നത് നമ്മുടെ ലക്ഷ്യത്തെ ആശ്രയിച്ചാണ് നിശ്ചയി ക്കപ്പെടുന്നത് . ലക്ഷ്യത്തിലേക്കുള്ള കർമ്മർങ്ങളെയാണ് ധർമ്മം എന്ന് അറിയേണ്ടത് ! മനുഷ്യർക്ക് മാത്രമെ എന്ത് കർമ്മംചെയ്യണമെന്ന് തീരുമാ നിക്കാനുള്ള സ്വാതന്ത്ര്യമുള്ളു. അത് കൊണ്ടാണ് ധർമ്മം അറിയേണ്ടി വരുന്നത് !

  • @dhanalakshmik9661
    @dhanalakshmik9661 Рік тому

    സനാതന ധർമ്മം 🙏ആചരൃനു നമസ്കാരം 🙏🙏

  • @കൈലാസ്നായർ

    സനാതന ധർമം വിജയിക്കട്ടെ യുഗയുഗാന്തരങ്ങളോളം

  • @kalaramdas260
    @kalaramdas260 Рік тому

    Fantastic 🙏🏻🙏🏻🙏🏻

  • @aswinj3084
    @aswinj3084 3 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashwindas6814
    @ashwindas6814 Рік тому +1

    🙏🙏🙏🧡

  • @radhakrishnangopalrao9052
    @radhakrishnangopalrao9052 6 місяців тому

    Thanks 🙏❣️

  • @Bhuvanarajeev
    @Bhuvanarajeev Рік тому

    🙏🏻🙏🏻🙏🏻

  • @vishnur1437
    @vishnur1437 3 місяці тому

    വിശ്വാസത്തിന് വേണ്ടി ജീവൻ വെടിയുക , എല്ലാവരും സംഘടന കൊണ്ട് ശക്തരകൂക ഹിന്ദുക്കൾ, ഒരു ഹിന്ദുവും ഒരുത്തനെയും പേടിച്ച് ജീവികരുത് , കൈ കരുത്തും ഹിന്ദു സമൂഹത്തിൻ്റെ പവറും നമ്മൾ തിരിച്ചെടുത്തു , എല്ലാ ഹിന്ദുവും, ഹിന്ദുക്കളെ ദ്രോഹിക്കുന്നവരോട് തിരിചടിക്കുക , യുദ്ധം ചെയ്യാൻ തയാറാണ് ഹിന്ദുന് വേണ്ടി , അന്നും ഇന്നും ചിലർ കൂടെ നിന്ന് ചധിക്കുന്നവർ ,അവരെ തിരിച്ചറിയുക

  • @anithasreekumar183
    @anithasreekumar183 Рік тому

    🙏🙏🙏🙏🙏🙏

  • @vimalam4869
    @vimalam4869 Рік тому

    🙏

  • @jayakumarramakrishnan6831
    @jayakumarramakrishnan6831 Рік тому

    ഈ ശ്ലോകം എതു ഗ്രന്ഥത്തിലാണെന്നു പറയാമോ

    • @subhashu9831
      @subhashu9831 2 місяці тому

      ശങ്കരാചാര്യരുടെ ഭഗവത്ഗീതയുടെ പരിഭാഷയിൽ തുടക്കത്തിൽ (ആമുഖത്തിൽ ) ധർമ്മത്തിൻ്റെ നിർവ്വചനമായി ഈ ശ്ലോകം എഴുതിയിട്ടുണ്ട്. ഇത് ഗുരുമൂർത്തിയുടെ ഒരു ചാനൽ ചർച്ചയിൽ കേട്ടതാണ്.

  • @sudheeshs8100
    @sudheeshs8100 4 місяці тому

    തൊട്ട് തീണ്ടായ്മ ബ്രാഹ്മണൻ മാർക്ക് എങ്ങനെ വന്നു

  • @kalaramdas260
    @kalaramdas260 Рік тому

    Shame on such a leader we are under 🤦‍♀️🤦‍♀️

  • @vivaanandhvt1087
    @vivaanandhvt1087 Рік тому

    ധർമ്മം എന്നത് മാത്രം പോരാ ഉത്തമ ഗുരക്കന്മാരിൽ നിന്നും അതമിയതയും നേടിയിട്ടുയുണ്ടായിരിക്കണം
    ഇതിന്നും പുറമെ ഇത് കലികാലമാണ് നാലുപാടും ശ്രദ്ധയുണ്ടായിരിക്കണം ചതിയനായ ശ്‌ത്രു പിന്നെ അതിലും വലിയ ചതി കൊണ്ട മാത്രമേ നേരിടാനാവുയെന്ന കൃഷ്ണൻ ഗദായുദധ സമയത്തു ഭീമനോട് തുടക്കടിക്കാൻ ആംഗ്യം കാണിച്ചത്. മറക്കരുത പൂരാണ പാരായണമല്ല വേണ്ടത് അതിലെ സത്ത് ആശയങ്ങൾ ഗ്രഹിച്ചു ജീവിതത്തിൽ പ്രയോഗികമാക്കയാണ് എന്ന വെച്ച് ഭൗതികതയും ഒപ്പം കൊണ്ടുപോകാം

  • @tree4196
    @tree4196 5 місяців тому

    വേദം പഠിപ്പിച്ചാൽ... അറിവ് പഠിപ്പിച്ചാൽ...അവർ ബ്രാഹ്മണർ ആവില്ലേ...
    താങ്കൾ വേദം പഠിച്ചിട്ടുണ്ടോ...?
    എന്ത് കൊണ്ടാണ് ഹിന്ദുവിന് മാത്രം മത വിദ്യാഭ്യാസം(വേദ പഠനം )നൽകാത്തത്...? 🤔

  • @vishnur1437
    @vishnur1437 3 місяці тому

    ❤🙏🏼