സർവവ്യാപിയും ഏകവും അദ്വീതീയവും അനന്ത സച്ചിദാനന്ദവും ആയ ബ്രഹ്മം അഥവാ പരമാത്മാവ് അഥവാ ഈശ്വരൻ(🕉️) മാത്രമാണ് പരമമായ സത്യം എന്ന് സനാതന ധർമ്മം പഠിപ്പിക്കുന്നു. ബാക്കിയെല്ലാം ഈശ്വരന്റെ അവതാരങ്ങൾ (ദേവതകൾ ) ആണെന്ന് പഠിപ്പിക്കുന്നു.പ്രധാനപ്പെട്ട ദേവതകൾ ത്രിമൂർത്തികളും അവരുമായി ബന്ധപ്പെട്ട മറ്റ് ദേവതകളും ആകുന്നു. ദേവതകളിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഏകമായ ഈശ്വര ചൈതന്യമാണ്.
ഈശ്വവരനെ ആരാധിക്കരുത്, അറിയണം എന്നാണലോ പറയുന്നത്. Ok ഈശ്വരനെ അറിഞ്ഞിട്ട് പിന്നെ എന്താണ്??? ആരാധിക്കുന്നവർക്കാണെങ്കിൽ പറയാൻ ഒരു ന്യായം എങ്കിലും ഉണ്ട്.. സ്വന്തം കാര്യ സാധ്യം...
സർവവ്യാപിയും ഏകവും അദ്വീതീയവും അനന്ത സച്ചിദാനന്ദവും ആയ ബ്രഹ്മം അഥവാ പരമാത്മാവ് അഥവാ ഈശ്വരൻ(🕉️) മാത്രമാണ് പരമമായ സത്യം എന്ന് സനാതന ധർമ്മം പഠിപ്പിക്കുന്നു. ബാക്കിയെല്ലാം ഈശ്വരന്റെ അവതാരങ്ങൾ (ദേവതകൾ ) ആണെന്ന് പഠിപ്പിക്കുന്നു.പ്രധാനപ്പെട്ട ദേവതകൾ ത്രിമൂർത്തികളും അവരുമായി ബന്ധപ്പെട്ട മറ്റ് ദേവതകളും ആകുന്നു. ദേവതകളിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഏകമായ ഈശ്വര ചൈതന്യമാണ്.
പുരാതന ഗ്രീക്ക് തത്ത്വചിന്തകളിലും ഉപനിഷത് സ്വാധീനം കാണാം..🙏
ലളിതമായ നല്ല വിവരണം. 🙏
Hare krishna 🙏💐
Namaste🙏🙏,
Pranamam.
ഹരേ കൃഷ്ണ
🙏🙏🙏
Thanks 🙏❤
🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
Thank u sir🙏
🙏🙏👍🙏🙏
ua-cam.com/video/CszoC6R68AE/v-deo.htmlsi=f6Bssk0DfRcxy_Zo
നമ്മുടെ ഹിന്ദുക്കൾക്ക് പറഞ്ഞതിൽ
ഈശ്വവരനെ ആരാധിക്കരുത്, അറിയണം എന്നാണലോ പറയുന്നത്.
Ok ഈശ്വരനെ അറിഞ്ഞിട്ട് പിന്നെ എന്താണ്???
ആരാധിക്കുന്നവർക്കാണെങ്കിൽ പറയാൻ ഒരു ന്യായം എങ്കിലും ഉണ്ട്.. സ്വന്തം കാര്യ സാധ്യം...
ദുർവികാരങ്ങളെ ഇല്ലാതാക്കി
നല്ല വെക്തികളക്കി
മാറ്റുക..എന്ന ധർമ്മ മാണ്.. പൊതുവായുള്ളത് 😊
ഈശ്വരനെ അറിയുന്നത് എങ്ങനെ ആണ്?
അറിഞ്ഞത് ഈശ്വരനെ തന്നെയെന്ന് എങ്ങനെ തിരിച്ചറിയും? അറിഞ്ഞാൽ ദുർവിചാരങ്ങൾ ഇല്ലാതാകുമോ? എന്തൊക്കെയാണ് ദുർവിചാരങ്ങൾ?
പറ്റുമെങ്കിൽ ഭവിഷ്യൽ പുരാണം വിശദീകരിക്കുക.... വളരെ ആവശ്യമാണ് ഈ കാലത്ത്..
??????
🙏🙏🙏🙏🙏🙏🙏
🙏🙏🙏