ഞെട്ടാൻ റെഡി ആയിക്കോ Actors who dubbed for other actors | Puthooram

Поділитися
Вставка
  • Опубліковано 17 жов 2024
  • #Actorswhoaredubbingartists #Puthooram #Ragesh
    Script, Editing & Narration: Ragesh ( / insta.rag )
    Follow our Instagram page ( ...)
    For Movie updates, Reviews: ( / thrillrbyragesh )
    #Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
    #ThrillRbyRagesh #Ningalkkariyamo #Didyouknowfacts
    Ragesh
    ThrillR By Ragesh
    Ragesh Puthooram
    Rajesh Puthooram
    Ragesh
    Ragesh Puthooram
    Puthooram
    Actors who dubbed for other actors
    Puthooram

КОМЕНТАРІ • 173

  • @subi.prathap2156
    @subi.prathap2156 2 роки тому +188

    സരിത വോയിസ്‌ 👍ഒരു രെക്ഷ ഇല്ല കിടു

  • @vijisanthosh3921
    @vijisanthosh3921 2 роки тому +268

    മലയാളത്തിൽ നഗ്മയുടെ own voice ആണന്ന ഞാൻ കരുതിയത്.കാരണം തമിഴ് സിനിമ യില് എല്ലാം ഇതേ വോയ്സ് തന്നെ ആയിരുന്നു എന്തായാലും സരിതയുടെ ശബ്ദം സൂപ്പർ💞🔥

    • @syamsundar3009
      @syamsundar3009 2 роки тому +6

      She is from up

    • @ridhin777
      @ridhin777 2 роки тому +9

      സരിത mam voice unbelievable..

    • @user-ie9fz3xg8t
      @user-ie9fz3xg8t 2 роки тому +4

      ശരിക്കും ഞെട്ടി

    • @Ani-gi1pf
      @Ani-gi1pf 2 роки тому +3

      Sathyam....sooo perfect👏👌👏

    • @sarathas1539
      @sarathas1539 Рік тому +3

      Saritha she is a famous dubbing artist in Tamil and telungu

  • @Aparna_Remesan
    @Aparna_Remesan 2 роки тому +84

    രേവതിയുടെ ഡബ്ബിംഗ് ഏറ്റവും സൂപ്പർ ദേവരാഗത്തിൽ ആണ്.❤️😍 ശ്രീദേവിയുടെ കഥാപാത്രത്തിന് ചേർന്ന ശബ്ദം

    • @arunks6986
      @arunks6986 4 місяці тому +2

      Nalla over aayittanu thonniyathu

    • @Niranjana.Jayadevan
      @Niranjana.Jayadevan 4 місяці тому

      ​@@arunks6986The character Lakshmi is whimsical in Devaragam! No wonder you felt like Revathi overdone in the dubbing 👍🏻

    • @arunks6986
      @arunks6986 4 місяці тому

      @@Niranjana.Jayadevan not that the dubbing is overdone exactly. But I felt the sound didn’t match the character or sridevis persona

  • @anupamaanu6932
    @anupamaanu6932 2 роки тому +85

    സരിത😍😍..കനിക🤩😍😍... സുഹാസിനി.😍😍😍.... രേവതി...😍😍 രോഹിണി 😍😍

  • @thararenjith8790
    @thararenjith8790 2 роки тому +94

    ചക്കോച്ഛന്റെ വോയിസ്‌ ആണെന്ന ഞാൻ വിചാരിച്ചത് അനിയത്തിപ്രാവ്

  • @mubeents3587
    @mubeents3587 2 роки тому +49

    Nee kollaloda❤️... ഇത് കണ്ടുപിടിക്കാനും ഇത് എഡിറ്റ് ചെയ്യാനും ഈ സമയം കണ്ടെത്തുന്നുണ്ടല്ലോ അഭിനന്ദനങ്ങൾ ഇനിയും നിന്റെ വീഡിയോക്കായി വൈറ്റിംഗ്.. കഷ്ടപ്പെടുന്ന പ്രതിഫലം നിനക്ക് കിട്ടും god blz u

  • @dainday2699
    @dainday2699 2 роки тому +85

    Saritha voice💖
    Rohini voice💖
    Kaniha voice💖

  • @arjunjoyarjunjoy3628
    @arjunjoyarjunjoy3628 2 роки тому +34

    Dubbing queen സരിത mam super voice

  • @Akshayjs1
    @Akshayjs1 2 роки тому +23

    ടൈറ്റിൽ കണ്ടപ്പോൾ വെറുതെ തള്ളുകയാണെന്ന് വിചാരിച്ചു പക്ഷേ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു 🔥🔥🔥 മിക്കതും ആദ്യമായി മനസ്സിലാക്കിയതാണ് ❤️❤️

  • @lekshmichristy6870
    @lekshmichristy6870 2 роки тому +26

    കൃഷ്ണചന്ദ്രൻ voice സൂപ്പർ

  • @SaranyaSaranya-xz6jx
    @SaranyaSaranya-xz6jx 2 роки тому +53

    സരിത 😲.. നഗമയുടെ voice എന്നാണ് ഇത്രനാള് കരുതിയെ

  • @AMScreations7
    @AMScreations7 2 роки тому +34

    Saritha(nagma), Kaniha(sada), revathi ( Pooja Batra) perfectly suits... Rohini , Sukanya also voice & voice modulation superb...vineethinum chackochanum aa movies l dubb cheythathanu ennu ariyilarunu...original polund..enth young & energetic voice

  • @mayflower8880
    @mayflower8880 2 роки тому +52

    രേവതി മലയാളം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്. എന്തോ ഒരു cuteness ❤️

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 роки тому +126

    Saritha ji = acting + dubbing.. kannada, telugu, tamil, malayalam👍

  • @arya__ponnu12
    @arya__ponnu12 2 роки тому +26

    Kaniha cute voice ❤

  • @midhunkt9807
    @midhunkt9807 2 роки тому +20

    Almost എല്ലാ സിനിമയിലും അബ്ബാസിന് dubb ചെയ്തിരിക്കുന്നത് വിക്രം ആണ്.
    പാലേരിമാണിക്യത്തിൽ സീനത്ത് for ശ്വേത മേനോൻ

  • @susheelasusheela520
    @susheelasusheela520 2 роки тому +17

    Number 1 saritha number one actress in telugu tamil kannada malayalam

  • @shineseban7331
    @shineseban7331 2 роки тому +28

    രോഹിണി, സരിത, സുകന്യ, മീന വോയിസ്‌ സൂപ്പർ 💞💞

  • @FOODIEACADEMY23
    @FOODIEACADEMY23 2 роки тому +25

    Lissy-Raadhika Sarathkumar(Vikram-1986)
    Krishnachandran dubbed for Rahman in almost all old Rahman films and even for the lead actor in Vaishali(Sanjay Mitra)
    Prakash Raj-Shammi Thilakan(Odiyan)
    Napolean- Shammi Thilakan(Devasuram)
    Rahman-Shobi Thilakan(Mumbai Police)
    Aneesh G.Menon-Manikuttan(Lucifer)
    Arbaaz Khan- Vineeth(Big Brother)
    I think Vineeth also dubbed for Vivek Oberoi in Kaduva(haven't seen the Movie)..I have a doubt .. was it bhanupriya or rohini who dubbed for urmila in indian

  • @Secret_superstar521
    @Secret_superstar521 2 роки тому +59

    സുകന്യ ❤️
    സരിത ❤️
    രോഹിണി ❤️

  • @Niranjana.Jayadevan
    @Niranjana.Jayadevan 4 місяці тому +5

    Saritha OMG! Her voice and modulations ❤❤❤
    Kaniha❤
    Rohini ❤
    Krishnachandran 😘

  • @abhinav6218
    @abhinav6218 2 роки тому +40

    Saritha voice👌

  • @shahanasshahanas9995
    @shahanasshahanas9995 2 роки тому +28

    Saritha😍😍

  • @nandaraj5769
    @nandaraj5769 2 роки тому +55

    കൈലു അണ്ണൻ എന്ന സുമ്മവ🔥

  • @gajendranvasu6425
    @gajendranvasu6425 2 роки тому +18

    ഇവർക്കൊക്കെ dub ചെയ്തത് ഇവരാണല്ലേ ❤️❤️❤️😍😍

  • @maheshmurali8507
    @maheshmurali8507 2 роки тому +14

    പ്രവീണ ചേച്ചി ചെയ്ത ഡബ്ബിങ് കൂടി ഉൾപ്പെടുത്താമായിരുന്നു

  • @ridhin777
    @ridhin777 2 роки тому +9

    ദേവരാഗം filmil sreedevide voice ആരാണെന്ന് അറിയാൻ ആഗ്രഹമുണ്ടായിരുന്നു .. അത് ഇപ്പോഴാ manasilaye

  • @sumeswarieswari4704
    @sumeswarieswari4704 2 роки тому +4

    ഞെട്ടിച്ചു സരിത voice

  • @saj9589
    @saj9589 2 роки тому +7

    Kanihayude voice ottum pratheekshichilla.enth rasamulla voice❤️

  • @arya__ponnu12
    @arya__ponnu12 2 роки тому +8

    Saritha mam😲
    Amazing ❤

  • @jerinvkm7643
    @jerinvkm7643 2 роки тому +6

    ഈ വീഡിയോ കണ്ടത് കൊണ്ട് പുതിയ കുറച്ചു അറിവുകൾ കിട്ടി 🥰🥰👌

  • @johnskuttysabu7915
    @johnskuttysabu7915 2 роки тому +11

    Suhasini..dubbing superb..

  • @ഒരുആരാധിക
    @ഒരുആരാധിക 2 роки тому +9

    സരിത ഞെട്ടിച്ചു

  • @vibhasatheesh7399
    @vibhasatheesh7399 2 роки тому +6

    സരിത ❤️❤️❤️❤️👌🏻👌🏻👌🏻
    രോഹിണി 😍😍😍😍👌🏻👌🏻👌🏻

  • @billabush2873
    @billabush2873 2 роки тому +5

    സരിത സൂപ്പർ ഡബ്ബിങ്

  • @blacknight7643
    @blacknight7643 2 роки тому +7

    Krishnachandran polichu.

  • @akshayachu7780
    @akshayachu7780 2 роки тому +10

    സരിത, രോഹിണി ❤

  • @niranjananair4706
    @niranjananair4706 2 роки тому +7

    *മലയാളത്തിൽ ഡബ്ബ് ചെയ്യുന്ന വേറെ നടിമാർ പ്രവീണ. സീനത്*

  • @giryraj7394
    @giryraj7394 2 роки тому +10

    Njetti kto..Saritha voice is so vibrant and diverse

  • @sandrajoshy9755
    @sandrajoshy9755 2 роки тому +18

    Everyone are unique in their own way☺❤✨🙌🔥

  • @mayaraji3297
    @mayaraji3297 2 роки тому +8

    Saritha+kaniha😘😘😘

  • @freesoul913
    @freesoul913 2 роки тому +6

    Vineeths sound is best match for Vivek

  • @rubyrockey
    @rubyrockey 2 роки тому +6

    Saritha 👌👌👌♥️

  • @shyamkrishnan9769
    @shyamkrishnan9769 2 роки тому +2

    Actress Meena has a very sweet voice.
    I didn't know that kaniha was a dubbing actress too.
    Thanks for this video ☺️

  • @MiznaSaleemudheenC
    @MiznaSaleemudheenC 2 роки тому +5

    Kaniha..anniyan and sachein...🔥🔥

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 2 роки тому +8

    Wow saritha mom💥

  • @manu_the_malayali
    @manu_the_malayali 2 роки тому +5

    Bhanupriya's and Saritha's voice similar aanu

  • @shifanaparvi760
    @shifanaparvi760 2 роки тому +4

    Suhasini and aravind swamy ❤️❤️

  • @mrlolan3427
    @mrlolan3427 Рік тому +2

    Suhasini voice♥

  • @babukalanthode6590
    @babukalanthode6590 2 роки тому +4

    സരിത രേവതി super

  • @allu953
    @allu953 2 роки тому +3

    Saritha mam❤❤❤❤❤❤

  • @shinigopi4417
    @shinigopi4417 2 роки тому +6

    Sukanya❤️Naditha das

  • @adarshmohan4335
    @adarshmohan4335 2 роки тому +7

    Kaniha ❤️

  • @sahalaaslamzayed
    @sahalaaslamzayed 2 роки тому +5

    Sarika and rohini👌👌

  • @merlinjohn7381
    @merlinjohn7381 2 роки тому +4

    It’s amazing to see actors supporting each other ..

  • @musiclife-uz5gc
    @musiclife-uz5gc 2 роки тому +4

    E actresses ellam nalla voicum dubbingum anallo..Saritha,sukanya,bhanupriya,rohini,kaniha,suhasini,Revathy,Meena ellarumm..kannathil muthamittal kandappol muthal Aranu nandithaykku dub cheythathu ennu thappi nadannaya..athra bhangiyayittanu sukanya dub cheythirikkunnathu

  • @reshmasyam2913
    @reshmasyam2913 2 роки тому +3

    സത്യം ഞെട്ടി❤️👍

  • @meenumeenu4519
    @meenumeenu4519 2 роки тому +1

    ദളപതി my fvrt സീൻ 🥰🥰🥰

  • @chachusmedia4465
    @chachusmedia4465 2 роки тому +5

    സരിത super 👌👌👌👌👌

  • @ajithkumaran9469
    @ajithkumaran9469 4 місяці тому

    കൃഷ്ണചന്ദ്രൻ.. അനിയത്തിപ്രാവിലെ voice super👌👍

  • @gopikagopika5633
    @gopikagopika5633 2 роки тому +3

    Suhasini🥰

  • @kumarsajilesh7778
    @kumarsajilesh7778 4 місяці тому

    ടി ആർ ഓമന - ശാരദ (തുലാഭാരം), നന്ദിതാ ബോസ് (എയർ ഹോസ്റ്റസ്)
    ലളിതശ്രീ - ജയമാലിനി (അബ്കാരി)
    കെ പി എ സി ലളിത - സുരേഖ (തകര)
    രോഹിണി - ഗിരിജ (ഗീതാഞ്ജലി - തെലുഗ്)
    റോജ രമണി - ശോഭന (അല്ലുഡുഗാരു - തെലുഗ്)

  • @Ani-gi1pf
    @Ani-gi1pf 2 роки тому +1

    Saritha, rohini n kaniha next levels👍👍👌👏👍👍👌👍👍👌👌

  • @jijogeorge904
    @jijogeorge904 2 роки тому +4

    സരിത 😍

  • @athirap8627
    @athirap8627 4 місяці тому

    കനിഹാ, സരിത സുധീഷ് വിനീത്, രേവതി, രോഹിണി 👌👌👌❤️❤️

  • @sandeepkkky9694
    @sandeepkkky9694 2 роки тому +10

    സരിത,ഭാനുപ്രീയ💜

  • @annammakurian1614
    @annammakurian1614 2 роки тому +5

    Meena adipoli....

  • @dd-pv1hp
    @dd-pv1hp Місяць тому

    കനിഹ dubbing പുതിയ അറിവാ 😊🎉

  • @Simbaleo832
    @Simbaleo832 Рік тому +1

    Suhasini snd saritha 🥰🥰🥰

  • @adwithkrishna1841
    @adwithkrishna1841 2 роки тому +5

    രേവതിടെ സൗണ്ട് ഇഫ്..... Rythmic

  • @unnikrishnan333
    @unnikrishnan333 Рік тому +1

    ഇനിയും ഉണ്ട്,, നടൻ NF വർഗ്ഗീസ് വിയറ്റ്നാം കോളനിയിലെ വില്ലന് (കഥാപാത്രം റാവുത്തർ) ശബ്ദം നൽകിയിട്ടുണ്ട്

  • @The.Fox.Box21
    @The.Fox.Box21 2 роки тому +2

    Saritha 😍
    Kaniha and Rohini is pure sweetness ❤️ Krishnachandran has an awesome voice 💋
    Vineeth made Vivek a sexy villain with that rendering 😍

  • @SRV-wt4ly
    @SRV-wt4ly 3 місяці тому

    അപ്പൊ ഇവരുടെയൊക്കെ ഒർജിനൽ വോയിസ്‌ കേൾക്കാൻ thonunnu😂😂😂

  • @ajithsunder1089
    @ajithsunder1089 2 роки тому +2

    Rohini and ravathi supper

  • @ss-sp8wp
    @ss-sp8wp 2 роки тому +2

    Kaniha for jenelia👍

  • @SurajKumar-oc8hp
    @SurajKumar-oc8hp Рік тому

    സത്യം parayallo
    ഞെട്ടി.. 👍🌹

  • @rameezrehman23
    @rameezrehman23 2 роки тому

    Uyire: aravind swami,suhasini👌👌👌👌

  • @Mahe15
    @Mahe15 11 місяців тому

    You Naughty 😍 that finishing dialogue 😂😅 i know u surprise 🤣👍

  • @vipinkrishnan7439
    @vipinkrishnan7439 2 роки тому +7

    സരിത

  • @anjanasaji1399
    @anjanasaji1399 2 роки тому +11

    ഇവർക്കൊക്കെ ഇത്ര നല്ല ശബ്ദം ഉണ്ടായിട്ടും ഇവർ ഇവർക്ക് വേണ്ടി തന്നെ എന്നാ ഡബ്ബ് ചെയ്യാത്തെ 🤷‍♀️

    • @sweetponnu7130
      @sweetponnu7130 Рік тому +3

      അതാ എന്റെയും ചോദ്യം....

    • @ravisharavi6153
      @ravisharavi6153 4 місяці тому +1

      That’s what I also thought 😳😳😳

    • @ashabaiju7698
      @ashabaiju7698 4 місяці тому +1

      ആ characterinu യോജിച്ച വോയിസ്‌ apt അല്ലാരിക്കും....

  • @mamithafanboy5701
    @mamithafanboy5701 4 місяці тому

    ലൂസിഫർ വിവേക് ഒബ്രോയ് വിനീത് പെർഫെക്ട് ആണ്

  • @divyaanto416
    @divyaanto416 Рік тому

    Saritha ❤❤❤❤

  • @akshaypadu7353
    @akshaypadu7353 4 місяці тому

    Move udevijayamyivarkekodukanamSuper Super 💯👌👌👌👌👌👍❤❤❤❤❤❤👃👃👃👃👃god bless you

  • @naveens696
    @naveens696 2 роки тому

    Very nice video bro.

  • @shalinisarithasuresh
    @shalinisarithasuresh 2 місяці тому

    Kaniha and saritha ❤😍

  • @parvathyvivek545
    @parvathyvivek545 4 місяці тому

    Bhanupriya chechi is very beautiful, sensuous, dances really well and has a great voice. ❤️

  • @nishathaiparambil2022
    @nishathaiparambil2022 Рік тому

    Vineeth
    Rohini
    Suhasini
    Saritha

  • @sugarcane8101
    @sugarcane8101 2 роки тому

    Krishnachandran voice super. Ithrayum kaalam chakochante sound aanenna karuthiyathu

  • @_Dreamgirl
    @_Dreamgirl Рік тому

    Suhasini mam❤️

  • @sandeep-hf5mr
    @sandeep-hf5mr 2 роки тому

    Saritha kaniha super.

  • @shakirarahoof8715
    @shakirarahoof8715 2 роки тому +3

    Aniyathi prav kaaboolivaala..... avarded thannyaanaa vjaarichad

    • @Akshayjs1
      @Akshayjs1 2 роки тому

      നല്ല മാച്ച് ആയിരുന്നു.

  • @athirarenju4455
    @athirarenju4455 2 роки тому +6

    കാബൂളി വാലയിലെ വിനീത് ഏട്ടന്റെ ഡയലോഗ് അവൾ എന്നെ സ്നേഹിക്കുന്നതിലും ആയിരം മടങ്ങു ഞാൻ അവളെ സ്നേഹിക്കുന്നു " എന്ന് നിന്റെ മൊയ്‌ദീൻ കാഞ്ചന പറയുന്ന ഡയലോഗ് 🤣🤣🤣🤣

  • @ereminder5781
    @ereminder5781 2 роки тому +1

    Kanihaa.. 😮😮😮

  • @YoonasMuhammed-j6k
    @YoonasMuhammed-j6k 5 місяців тому

    Saritha my fvrt❤

  • @SarigaSu
    @SarigaSu 4 місяці тому

    Saritha mam voice super🥰

  • @behindvoice
    @behindvoice 2 роки тому +2

    Arunachalam soundarya voice savitha reddy aanu

  • @jubinajoy9025
    @jubinajoy9025 3 місяці тому

    Saritha❤❤❤

  • @nidhinmohancheriyan1464
    @nidhinmohancheriyan1464 4 місяці тому

    സരിത❤🎉

  • @marymerrin3869
    @marymerrin3869 4 місяці тому

    Devaragam 💕💕

  • @AjKarakunnu
    @AjKarakunnu Місяць тому

    ഇടയ്ക്കുള്ള spitting sound വേണ്ടായിരുന്നു