കഴിഞ്ഞ വർഷത്തെ ദുരന്ത സിനിമകൾ 😂😂 |Worst Movies of 2022 |Troll Malayalam |Pewer Trolls |

Поділитися
Вставка
  • Опубліковано 20 січ 2023
  • 2022 ലെ ദുരന്ത സിനിമകൾ 😂😂 |Worst Movies of 2022 |Troll Malayalam |Pewer Trolls |
    #worstmovies
    #malayalamtroll
    #pewertrolls
    #flopmovies
    #trollmalayalam
    #trollvideo
    #malayalammovietroll
    #vijay
    #mohanlal
    #worstmoviestroll

КОМЕНТАРІ • 287

  • @midhun331
    @midhun331 Рік тому +427

    Beast നല്ല പ്രതീക്ഷ ഉണ്ടായിരുന്നു നെൽസൺ ചതിച്ചു 😐😶....

  • @midhun331
    @midhun331 Рік тому +207

    350CR budget ഉള്ള Radheshyam നല്ല രീതിയിൽ എടുക്കാതെ കുളമാക്കിവച്ചു😒...

  • @allvin_2003

    Beast എനിക്ക് സാദാരണ അണ്ണന്റെ ഒരു സിനിമ കാണുന്നത് പോല്ലേ ആയിരിന്നു.... ❣️ പിന്നെ എന്റെ wait താങ്ങുമോ ആ ഒരു പടം ആണ് മനുഷ്യനെ ചിരിപ്പിച്ചു കൊന്നു... 😹

  • @akashvarma356
    @akashvarma356 Рік тому +176

    Nelson ന്റെ jailer ഒരു പ്രതിക്ഷ ഉണ്ട് 🥺

  • @stalinnandhuma3063
    @stalinnandhuma3063 Рік тому +19

    ബീസ്റ്റ് തുടക്കം നല്ലത് ആയിരുന്നു പിന്നെ കൊണ്ട് നശിപ്പിച്ചു 🙏

  • @rb_48
    @rb_48  +3

    Beast kanan vendi mathram vannavar undo

  • @shijinbalakrishnanshijinba8774
    @shijinbalakrishnanshijinba8774 Рік тому +46

    Legend നെ കുറ്റം പറയാനൊന്നും ഇല്ല. ശരവണൻ പുള്ളിയുടെ ആഗ്രഹത്തിന് വേണ്ടി പുള്ളി നിർമിച്ച് നായകനായി അഭിനയിച്ചു

  • @tae._has._no._shoes
    @tae._has._no._shoes Рік тому +28

    Lalettane lalettante memes vech trollia neeyan mwone veeran 😂😂🔥🔥

  • @arjunmv9487
    @arjunmv9487 Рік тому +34

    Mike Tyson 😂😂😂mooppare avastha😢

  • @user-qn5iu4vb3i
    @user-qn5iu4vb3i Рік тому +12

    Legend cinema കുറ്റം പറയാൻ പറ്റില്ല, അദ്ദേഹം അദ്ദേഹത്തിൻ്റെ രീതിയിൽ ചെയ്തു, ബാക്കി ഉള്ള സൂപ്പർ herokal കുളമാക്കി

  • @anwaraugust83
    @anwaraugust83 Рік тому +43

    ഇതിൽ ലൈഗർ ന്റെ തട്ട് താണ് തന്നെ ഇരിക്കും 😂Disaster 😏

  • @bhstudio9876
    @bhstudio9876 Рік тому +25

    ബീസ്റ്റ് വലിയ കുഴപ്പം ഇല്ല.

  • @midhun331
    @midhun331 Рік тому +122

    Liger ഓർമിപ്പിക്കല്ലെ പൊന്നെ....

  • @midhun331
    @midhun331 Рік тому +78

    ഈ കാണുന്നതല്ല അവൻ...

  • @geethu99
    @geethu99 Рік тому +75

    ദേവിയെ..... അവൻ വണ്ടി ഇടിച്ചിട്ട് വന്നതാണോ ഈ കണ്ടത് 🤷🏻‍♀️😂

  • @amytae3416
    @amytae3416 Рік тому +80

    Nan pidichittillaaaaa

  • @vishnuprasad9438
    @vishnuprasad9438 Рік тому +30

    തള്ള ചുമ്മാ ആവേശം കേറ്റുവാണെന്നെ ആളെ കൊല്ലാൻ.. അമ്മച്ചി ബഹുബലിയുടെ ഓളത്തിൽ നിന്നും വെളിയിൽ വന്നിട്ടില്ല 😆😆😆😆

  • @gekkouga2828
    @gekkouga2828 Рік тому +22

    Aa ammachide vayil valla pazham kuthiketti vekkade 😭

  • @midhun331
    @midhun331 Рік тому +89

    വീണ്ടും വീണ്ടും സ്ക്രിപ്റ്റ് എഴുതി ദുരന്ത movies പടച്ചുവിടുന്ന ukri മരണമാസ്സാണ്😌

  • @gekkouga2828
    @gekkouga2828 Рік тому +18

    Aa shawl avan pidichillayirunnu enkil oru durantham cinema enkilum ozhuvakkam aayirunnu 😭😭