മിന്നും പനി ചാറൽ..Hit Songs Written by Rohini | Puthooram

Поділитися
Вставка
  • Опубліковано 7 вер 2024
  • #Rohini #Puthooram #Ragesh #TrendingReels #MinnumPanicharal #Unakkulnaane
    Script, Editing & Narration: Ragesh ( / insta.rag )
    Follow our Instagram page ( ...)
    For Movie updates, Reviews: ( / thrillrbyragesh )
    #Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai
    #ThrillRbyRagesh
    Ragesh
    Ragesh Puthooram
    Puthooram
    Hit Songs Written by Rohini
    Puthooram

КОМЕНТАРІ • 470

  • @puthooramchannel
    @puthooramchannel  Рік тому +197

    രോഹിണി എഴുതിയ ഗാനങ്ങളിൽ "ഗാനരചന രോഹിണി" എന്ന് എഴുതി കാണിച്ചിട്ടുണ്ട്. 0:50 അവർ അഭിനയിച്ച ഗാനങ്ങളും എഴുതിയ ഗാനങ്ങളും തമ്മിൽ മാറി പോകരുത്. ❤

    • @ajaskollam910
      @ajaskollam910 Рік тому +2

      ശ്രീവിദ്യയുടെ കൗമാരകാലം രോഹിണി അഭിനയിച്ച ഒരു സിനിമയുണ്ട്.ആ സിനിമ ഏതാണെന്ന് ഒന്ന് പറയാമോ ബ്രോ?
      പൊങ്ങിപ്പൊങ്ങി പോകും എന്റെ മോഹമേ അങ്ങനെ ഏതോ ഒരു പാട്ട് എന്റെ ഓർമ്മയിലുണ്ട്.

    • @puthooramchannel
      @puthooramchannel  Рік тому

      ​@@ajaskollam910 ധീര.(1982)

    • @ajaskollam910
      @ajaskollam910 Рік тому

      @@puthooramchannel thanks bro for your infermation. Full movie link ഉണ്ടോ bro?

    • @rian768
      @rian768 Рік тому

      എന്താണ് 0:50എന്ന് കാണിക്കുന്നതിന്റെ ഉദ്ദേശം. അറിവില്ലാത്തത് കൊണ്ട് ചോദിച്ചത്.

    • @kcvinu
      @kcvinu Рік тому +1

      @@rian768 ആ സമയത്തെ സൂചിപ്പിക്കാനാണ് അങ്ങനെ കൊടുക്കുന്നത്. താങ്കൾ ആ സമയത്തിൽ മൗസ് കൊണ്ടു ക്ലിക്ക് ചെയ്താൽ (ഫോണിൽ ആണെങ്കിൽ വിരൽ കൊണ്ടു ട‌ച്ച് ചെയ്താൽ) വീഡീയോ ആ സമയം മുതൽ പ്ലേ ആകും. നമ്മൾ ഒരു വീഡീയോയ്ക്കു കമന്റ് ചെയ്യുമ്പോൾ ആ വീഡീയോയിലെ ഏതെങ്കിലും സമയത്തിനെ സൂചിപ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

  • @THIRU8x
    @THIRU8x Рік тому +2016

    ഇത്രയും നാൾ ആയി രോഹിണി ഇത്ര ഗംഭീരമായി പാട്ട് എഴുതുന്ന കാര്യം😮 അറിയാതെ പോയ ഞാൻ ഖേദിക്കുന്നു.

    • @rajeshkarayil4947
      @rajeshkarayil4947 Рік тому +5

      തൂങ്ങി ചാകല്ലെ

    • @sindhus904
      @sindhus904 Рік тому +7

      അതെ പുതിയ അറിവാണ് 👍👏👏👏

    • @gloriyasony5073
      @gloriyasony5073 Рік тому +1

      @@sindhus904 exactly i never knew this.

    • @ridhu_aj
      @ridhu_aj Рік тому +1

      Arilarunnu..

    • @lostking1606
      @lostking1606 Рік тому +1

      😭 sathyam .

  • @kumaranr9058
    @kumaranr9058 Рік тому +389

    ഇപ്പോഴെങ്കിലും രോഹിണി എന്ന മഹാ പ്രതിഭയുടെ കഴിവുകൾ പുറം ലോകത്തെ അറിയിച്ചതിന് ഒരു ബിഗ് സല്യൂട്ട്

  • @lekshmirs3113
    @lekshmirs3113 Рік тому +657

    ഇവരൊക്കെ അർഹിക്കുന്ന പരിഗണനയോ അംഗീകാരമോ ഇവർക്കൊന്നും കിട്ടിയിട്ടില്ല അല്ലേ... ജനങ്ങൾക്കു ഇടയിലും സിനിമ മേഖലയിലും 🙂 എന്നും ആഘോഷിക്കപ്പെടുന്നത് കൂടുതലും നടന്മാർ മാത്രം. ഈ വീഡിയോ കുറെ ജനങ്ങൾക്കു എങ്കിലും ഒരു അറിവ് കൊടുക്കട്ടെ. Thank you bro 💞

    • @abdulrahmann.p53
      @abdulrahmann.p53 Рік тому +4

      ശെരിയാണ്.. ഒരു ബഹു മുഖ പ്രതിഭ തന്നെയാണ് രോഹിണി. അഭിനയം... ഗാന രചന.. എന്നിവക് പുറമെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിൽ ശ്രെദ്ധേയമായ അഭിപ്രായങ്ങളും രോഹിണി പറയാറുണ്ട്.. തികച്ചും മാനുഷികവും പുരോഗമന പരവും ആണ് ഇവരുടെ നിലപാടുകൾ

    • @swaralayaeruvatty6214
      @swaralayaeruvatty6214 Рік тому +2

      സത്യം

  • @SPOONSANDLADLES
    @SPOONSANDLADLES Рік тому +175

    എന്റമ്മോ, അപാര കഴിവുള്ള ഒരു പ്രതിഭാസം തന്നെ ഈ നടി... ഒരിക്കലും പുറം ലോകം അറിയാതെ പോയേനെ ഈ ഒരു വീഡിയോ പോലും വന്നില്ലായിരുന്നുവെങ്കില്‍... എന്തായാലും രോഹിണിയെ പറ്റി ഇത്രയും കാര്യങ്ങൾ നമ്മളിലേക്ക് എത്തിച്ചതിന് ഒരായിരം നന്ദി ❤😊

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому +420

    1980 ലേ തരംഗം.. റഹ്മാൻ രോഹിണി... 👍👍❤️❤️രോഹിണി ഗാനരചയിതാവാണെന്നത് പുതിയ അറിവാണ്.. താങ്ക്സ്.. 👍👍ആക്ഷൻ ഹീറോ ബിജു, പയ്യൻസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ മറക്കാൻ പറ്റാത്തത്.. ❤️❤️

    • @shajucheru1
      @shajucheru1 Рік тому +1

      പഴയ ചിത്രങ്ങൾ ഒന്നും കാണാറില്ലേ?

  • @siddiqedv04
    @siddiqedv04 Рік тому +305

    ഈ hit films ലെ പാട്ട് എഴുതിയതും, hit film ലെ നടികൾക്ക് ശബ്ദം നൽകിയതും ഇവരാണ് എന്നുള്ളത് ഒരു പുതിയ അറിവാണ്... അക്ഷരം തെറ്റാതെ വിളിക്കാം.. സകലകലാ വല്ലഭി...❤👍🏼

  • @sherinsworld6515
    @sherinsworld6515 Рік тому +224

    നല്ലൊരു actressum singerum dubbing artist ect എല്ലാത്തിലും കഴിവുള്ള രോഹിണി എന്ന കലാ പ്രതിഭയെ ആരും തിരിച്ചറിയുന്നില്ല❤

    • @vishnukukku1221
      @vishnukukku1221 Рік тому +1

      സന്നർഭം, സരി ത യാണുനായികാ

  • @gangasmediaworld1212
    @gangasmediaworld1212 Рік тому +200

    വളരെ നല്ല അറിവ് ആണ് പങ്ക് വെച്ചത് ഇത് ഒരു പക്ഷേ ആർക്കും അധികം അറിയില്ല രോഹിണിയെ എല്ലവർക്കും ഒരു പാട് ഇഷ്ടമാണ് ഒരുപാട് കഴിവുള്ള ചേച്ചിക്ക് ഈശ്വരൻ നല്ലത് വരുത്തട്ടെ 🙏🏻❤❤❤❤

  • @arjunct10
    @arjunct10 Рік тому +139

    അറിഞ്ഞില്ല..ആരും പറഞ്ഞില്ല.. 🤗 ഇത്രയും കഴിവുള്ള ഒരാളെ ഇതുവരെ അറിയാതെ പോയല്ലോ...ഇവിടെയുള്ള പല youtubers എല്ലാം വെറുതെ കുറേ അലവലാതികളെ പൊക്കികൊണ്ട് നടക്കുന്ന തിരക്കിലാണ്.. അപ്പോള്.. ഇത് ശരിക്കും ഒരു കയ്യടി അർഹിക്കുന്നു👌🏻👏👏🙏

    • @sunisula4896
      @sunisula4896 Рік тому +1

      💯

    • @mashaidil
      @mashaidil Рік тому +1

      Nonsense...പാട്ടുകൾ ഏതൊക്കെയെന്ന് പറയാതെ മറ്റു കാര്യങ്ങൽ ക്ക് പ്രാധാന്യം കൊടുത്തിട്ടു എന്ത് കാര്യം...

    • @anishkrishna1338
      @anishkrishna1338 Рік тому

      സത്യം ❤

  • @shajucheru1
    @shajucheru1 Рік тому +152

    45 വയസ്സിൽ കൂടുതൽ പ്രായം ഉള്ളവർക്ക് അറിയാം രോഹിണി 82 -95 കാല ഘട്ടങ്ങളിൽ സൂപ്പർ സ്റ്റാർ ആയിരുന്നു.

    • @nirmalkn8740
      @nirmalkn8740 Рік тому +3

      35 40 വയസ് പ്രായം ഉള്ളവർക്ക് അറിയില്ല അല്ലേ😂

    • @manavankerala6699
      @manavankerala6699 Рік тому +2

      ​@@nirmalkn8740കവി ഉദ്ദേശിച്ചത് വേറെയാണ് ബ്രോ ആകാലഘട്ടം

  • @im_ak_hi_l
    @im_ak_hi_l Рік тому +169

    ഇവരൊക്കെ ആണ് ലേഡി സൂപ്പർ സ്റ്റാറുകൾ

  • @pramodhsurya612
    @pramodhsurya612 Рік тому +95

    പുതിയ അറിവിന് നന്ദി സകലകലാവല്ലഭ തന്നെ❤️🙏🏻

  • @harikrizz_
    @harikrizz_ Рік тому +29

    ഇവരൊക്കെ എല്ലാ അർത്ഥതിലും കലാകാരി തന്നെ... ലെജൻഡ് 🔥

  • @vijayanvc1189
    @vijayanvc1189 Рік тому +24

    ഇത്രയും കഴിവുകൾ ഉള്ള നാടിയായിരുന്നോ രോഹിണി, അഭിനന്ദനങ്ങൾ 👍കൂടെ രഘുവരന് 🌹🌹🌹🙏ആദരാഞ്ജലികൾ

  • @RameshBabu-dy2zx
    @RameshBabu-dy2zx Рік тому +64

    Coment നോക്കിയപ്പോൾ മനസ്സിലായി ഞെട്ടിയത് ഞാൻ മാത്രമല്ലന്ന്..
    രോഹിണി ❤

  • @abdulmajeed8769
    @abdulmajeed8769 Рік тому +49

    മഹാനടൻ.. രഘു വരന്റെ ... പ്രിയതമ... അഭിമാനം .. അത്ഭുത. കലാകാരി.🙏👍

  • @vipindasdasettan6918
    @vipindasdasettan6918 Рік тому +77

    ഇത്രയും നാൾ രോഹിണി മലയാളി ആണ് എന്ന് വിചാരിച്ച ഞാൻ......

  • @JohnFRambo
    @JohnFRambo Рік тому +217

    Rohini deserves definitly more respect and recognition by mainstream media!!!! Such a talented and beautiful actress!

  • @ABINSIBY90
    @ABINSIBY90 Рік тому +51

    രോഹിണി മികച്ച അഭിനേത്രിയാണ്.. ഒരു സംശയവുമില്ല..

  • @The.Fox.Box21
    @The.Fox.Box21 Рік тому +72

    She's an underrated gem ❤

  • @anila.p7286
    @anila.p7286 Рік тому +55

    Like Rohini actress Revathy is also multitalented. Revathy is an actress, film director, dubby artist, singer ,dancer and also involved in many Organisations and charities

  • @anthikadthilakan1531
    @anthikadthilakan1531 Рік тому +23

    രോഹിണിയെ ഓർക്കുമ്പോൾ ഭർത്താവിനെ ഓർമ്മ വരും രഘുവരനെ, ഇന്ത്യയിലെ മികച്ച നടനെയാണ് ഓർമ്മ വരിക

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +174

    രോഹിണി പാട്ട് എഴുതു എന്ന് ഇപ്പൊ അറിയുന്നേ 🤷🥰❤️

    • @shibukonni1536
      @shibukonni1536 Рік тому +2

      അത് എല്ലാം സൂപ്പർഹിറ്റും

  • @Zinuippu
    @Zinuippu Рік тому +14

    Lady super star എന്ന് പറയാതെ super star nayanthara എന്ന് പറഞ്ഞത് ഇഷ്ടമായി✌️❤️

  • @shilpamv6526
    @shilpamv6526 Рік тому +47

    I love you രോഹിണി ചേച്ചി🥰😍❤️

  • @sudheeshmanimuthu344
    @sudheeshmanimuthu344 Рік тому +16

    പുതിയ ഒരു അറിവ് നൽകിയ നിങ്ങൾക് ♥️♥️♥️അഭിനന്ദനങ്ങൾ...... 👍🏻👍🏻

  • @Dalu331
    @Dalu331 Рік тому +16

    thanks for this wonderful Episode. ഇത് പോലേ actress സരിത യെ പറ്റിയും ഒരു വീഡിയോ ചെയ്യണം. അവരും ഒരു നല്ല ഡബ്ബിങ്‌ artist കൂടിയാണ്.

  • @kesiyasebastian4810
    @kesiyasebastian4810 Рік тому +92

    Wow, രോഹിണി Mam ആയിരുന്നോ ഇ സോങ്‌സ് ഒക്കെ എഴുതിയത്😍😍❤️
    Kollalo❤

    • @manavankerala6699
      @manavankerala6699 Рік тому

      അല്ല

    • @kesiyasebastian4810
      @kesiyasebastian4810 Рік тому

      @@manavankerala6699 നീ പൊട്ടൻ ആണോ,,രോഹിണി ആണ് എഴുതിയത് എന്ന് പറഞ്ഞത് നീ കേട്ടില്ലേ,,,,ഞാൻ ആയിരുന്നോ എന്ന് ചോദിച്ചത് ഒരു slang ആണ്,,,ആയിരുന്നോ കൊള്ളാലോ എന്നാണ് പറഞ്ഞത് അല്ലാതെ പുള്ളികാരി ആണോ എഴുതിയത് എന്നല്ല ചോദിച്ചത്👍👍👍

  • @haseenaasif5856
    @haseenaasif5856 Рік тому +28

    ഇപ്പോഴും എന്തോരു എനെർജിയാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു dance reel കണ്ടു

  • @dnvlog5007
    @dnvlog5007 Рік тому +19

    Wow, അറിയാത്ത കാര്യം, പറഞ്ഞു തന്നതിന് നന്ദി 👍🏻👍🏻🙏🏻🙏🏻🙏🏻രോഹിണി മാം 👏🏻👏🏻👏🏻🤝🤝🤝👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🥰🥰🥰❤❤❤❤❤❤

  • @ahuman798
    @ahuman798 Рік тому +16

    City Of God... വല്ലാത്തൊരു മൂവി and ആക്ടിങ് ആണ്... 👍👍👍❤

  • @BinuBalan
    @BinuBalan Рік тому +69

    Age is just a number for this beautiful actress... ❤🎉

  • @user-kg9oo3is9g
    @user-kg9oo3is9g Рік тому +31

    ആ കാലുതൊട്ട് വന്ദിച്ചോട്ടെ 🙏🙏💥💥💥mam

  • @rajeshmohanan7090
    @rajeshmohanan7090 Рік тому +6

    Ivarkkonnum kodukkaatha pariganana aanu ippo aravattan shine tom chacko kku okke kittunnathu ennu kaanumbol aanu oru vishamam. Anyway, kudos to the creator for making a video on her. Much praise to Rohini for being such a versatile talent and a fine human being.👏

  • @vincentjuvenile9164
    @vincentjuvenile9164 Рік тому +239

    ഇത്രയും കഴിവുള്ള രോഹിണി ഇനിയും എഴുതണം... സിനിമ മേഖലയിൽ സ്ത്രീ പെട്ടെഴുത്തുകാർ കുറവാണ്...

    • @aryas236
      @aryas236 Рік тому +12

      പാട്ടെഴുത്ത്

    • @vincentjuvenile9164
      @vincentjuvenile9164 Рік тому +5

      @@aryas236 ശരിയാണ് ✌️.. കമന്റ്‌ ഇട്ടപ്പോൾ ശ്രദ്ധിച്ചില്ല.. സോറി.

    • @aryas236
      @aryas236 Рік тому

      @@vincentjuvenile9164 🤗

  • @girishkumar7408
    @girishkumar7408 Рік тому +21

    ഇരു നിറമുള്ള സൂത്ദരി.. ഓ മന ത്ത് മുള്ള മുഖം.. ലവ് യു

  • @sreejasuresh1893
    @sreejasuresh1893 Рік тому +41

    അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ലെന്ന് തോന്നും.പക്ഷേ ഇത്ര നാൾ ഇൻഡിസ്ട്രിൽ നിൽക്കുന്നത് തന്നെ വലിയൊരു അംഗീകാരം തന്നെ..റഹ്മാൻ രോഹിണി ജോഡി 😍., ആക്ഷൻ ഹീറോ ബിജു സൂപ്പർ ആണ്

  • @janakiramdamodar
    @janakiramdamodar Рік тому +3

    അഭിനന്ദനങ്ങൾ രോഹിണി ചേച്ചി🥰😍❤️. അർഹിക്കുന്ന അവാർഡ് കൾ കിട്ടാതെ പോയി ബന്ധുക്കൾ ശത്രുക്കൾ സൂപ്പർ അഭിനയം.

  • @kevinfrancis2276
    @kevinfrancis2276 Рік тому +21

    Rahman,Rohini my all-time favorite actors. 🥰

  • @Music.rootofficial
    @Music.rootofficial Рік тому +70

    ഇവർ ബഹുമുഖ പ്രതിഭ തന്നെ

  • @teamkseb4010
    @teamkseb4010 Рік тому +5

    നല്ല വീഡിയോ ബ്രോ
    ഒരാള് ജീവിച്ചിരിക്കുമ്പോൾ തന്നെ അവരെ പറ്റി ഇങ്ങനെ ഉള്ള അറിവ് പകർന്നു തരുന്നത്

  • @AVCreations.123
    @AVCreations.123 Рік тому +94

    Multi talented personality... Bold & beautiful ROHINI ♥️

  • @prakasanpraku5985
    @prakasanpraku5985 Рік тому +10

    രോഹിണി... ക്ക് ആശംസകൾ... ❤️അഭിനന്ദനങ്ങൾ👍

  • @rajeshsankar007
    @rajeshsankar007 Рік тому +35

    അറിയാതെ പോയ .... ഓർമ്മകൾക്ക് സുഖമേറുന്ന കുറേ സത്യങ്ങൾ🙏

  • @rahulreghu2321
    @rahulreghu2321 Рік тому +1

    മറന്നു പോയതല്ല അഭിനേതാവ് എന്നതിനപ്പുറത് പ്രവർത്തിച്ച കാര്യം ഇപ്പോൾ ആണ് അറിഞ്ഞത് " hats of madom "

  • @shadincr7284
    @shadincr7284 Рік тому +20

    Ithokke Rohini cheythathano❤❤❤ adipoli 👏👏👏👏👏

  • @hyderdilkush1113
    @hyderdilkush1113 Рік тому +11

    രോഹിണി, സകല കലാ വല്ലഭ.. അതിലുപരി ഒരു മനുഷ്യ സ്നേഹിയും.. 👍🌹

  • @flasharrow6572
    @flasharrow6572 Рік тому +6

    One of the most underrated actress
    Ithoke kanubol Anu chela lady superstars malayalathil 🥱

    • @chairpants
      @chairpants Рік тому +1

      Lady superstar കലാതിലകം ആയിരുന്നു. അത് അത്ര ചെറിയ കാര്യം അല്ല എന്ന് കലോത്സവത്തിൽ പങ്കെടുത്തവർക്ക് അറിയാം.

  • @user-jk5zs8zz5k
    @user-jk5zs8zz5k Рік тому +13

    80s kid രോഹിണി ❤ റഹ്മാൻ ഒന്നിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അത്ര അടിപൊളി ജോഡി ആയിരുന്നു

  • @girijasajeev2187
    @girijasajeev2187 Рік тому +65

    അല്ലേലും നല്ല പ്രതിഭ കളെ ആരും വേണ്ടരീതിയിൽ അംഗീകരിക്കില്ല . ഇപ്പോഴത്തെ new gen നടിമാരുടെ പുറകെ അവരുടെ dress, food,വിശേഷം, ഇതൊക്ക അന്വേഷിച്ചു പോകാനേ നേരമുള്ളൂ. നല്ല കഥാപാത്രം ചെയ്ത എത്രയോ മുൻകാല artists ഉണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇട്ടത് നന്നായി

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +5

    ഈ വീഡിയോ...👏🥰 അറിഞ്ഞില്ല...1സ്റ്റ് പാട്ട് music ഹാരിസ് ആന്നു അറിയാരുന്നു . Lyricsist ആരാണ് എന്ന് നോക്കിയിട്ടും കണ്ടില്ല. രോഹിണി മലയാളി ആണെന്നാ ഓർത്തത് .. ☺️

  • @ashaaravind479
    @ashaaravind479 Рік тому +3

    റഹ്മാൻ രോഹിണി സൂപ്പർ ജോഡി. ഇഷ്ട നടിയാണ്. പുതിയ അറിവ് ആണ്. സന്തോഷം.❤

  • @babukalalathil5095
    @babukalalathil5095 Рік тому +12

    ഒട്ടും ജാഡയില്ലാത്ത നടി .രോഹിണി മലയാളത്തിൽ കത്തിനിന്ന നാളുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരമായിരുന്നു.1987 ൽ നേരിട്ട് കണ്ടപ്പോൾ ഞാൻ ഷേക്ക്ഹാൻഡ് ചെയ്യാൻ കൈ നീട്ടി.ഒരു മടിയുമില്ലാതെ എനിക്ക് ഷേക്ക്ഹാൻഡ് നൽകി.അന്ന് ഒത്തിരി സന്തോഷം തോന്നി

    • @manavankerala6699
      @manavankerala6699 Рік тому +1

      സത്യം ജാഡയില്ല അതുകൊണ്ടാണ് രോഹിണിയെ കുറിച്ച് ഇത്രയും കാര്യം അറിയാതെ പോയത്

  • @user-yt6fc4op7x
    @user-yt6fc4op7x Рік тому +8

    രോഹിണി, രേവതി ഒക്കെ അഭിനയത്തിൽ അപ്പുറം ഒരുപാട് ടാലെന്റ്റ് ഉള്ള നടിമാർ ആണ്.. പ്രേഷകർ അറിഞ്ഞില്ല..

  • @bindhugopalan559
    @bindhugopalan559 Рік тому +23

    രോഹിണി ഒരു സകലകലാ വല്ലഭി ആണല്ലോ..ഇന്നത്തെ യുവ തലമുറയ്ക്ക് ഇവരെ പോലുള്ളവരെ അറിയുവോ ആവോ..

  • @pluto9963
    @pluto9963 Рік тому +20

    Woow her dubbing skills are so underrated

  • @deeparatheesh400
    @deeparatheesh400 Рік тому +3

    ഈ വീഡിയോ കണ്ട് ഞാൻ രോഹിണി google serch വിക്കിപീഡിയ നോക്കി. ഞെട്ടി പോയി. ഒരു നടി എന്ന നിലയിൽ മാത്രമേ നമുക്ക് അവരെ അറയു . ഒരു സകല കലാ വല്ലഭ ആണ്

  • @anuraagini
    @anuraagini Рік тому +7

    "മലൈപ്പൊഴുതും മയക്കത്തിലേ " എന്നല്ല "മാലൈപ്പൊഴുതിൻ മയക്കത്തിലേ" എന്നാണ് (സന്ധ്യാനേരത്ത ഉറക്കത്തിൽ) പടത്തിന്റെ പേര്. വേട്ടൈയാട് വിളൈയാട് എന്നാണ് അടുത്തത്..വേട്ടയാടൽ വിളയാടൽ എന്നൊന്നുമല്ല..chinna vathiyar എന്ന പടത്തിൽ SPB യുടെ കൂടെ ചേർന്ന് " കൺമണിയേ കൺമണിയേ " എന്ന പാട്ടിൽ പാട്ട് SPB യും സംഭാഷണങ്ങൾ എല്ലാം രോഹിണിയുമാണ്. അത് കേട്ടാലറിയാം അവരൊരു സകല കലാ വല്ലഭയാണെന്ന് ..! പിന്നെ ഉച്ചാരണത്തിലെ തെറ്റുകൾ ശ്രദ്ധിക്കുക..!

  • @MerlynKJoseph
    @MerlynKJoseph Рік тому +12

    വിശ്വസിക്കാൻ പറ്റുന്നില്ല ❤️❤️❤️❤️

  • @lijokgeorge7094
    @lijokgeorge7094 Рік тому +1

    She's a versatile lady ❤🎉God blessed you 🙏🏻 😊❤❤

  • @r.a.a.m.
    @r.a.a.m. Рік тому +22

    Great and new information. Just love her talent 💕

  • @sumalsathian6725
    @sumalsathian6725 Рік тому +22

    സകലകലാ വല്ലഭ

  • @51envi38
    @51envi38 Рік тому +1

    രോഹിണിയുടെ ഡബ്ബിങ് കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല സെയിം സൗണ്ട് തന്നെയാണ് എന്ന്😮 അവിശ്വസനീയമായ കഴിവ്❤

  • @giryraj7394
    @giryraj7394 Рік тому +5

    ivar okke anu sherikm lady super star..multi talented!

  • @najunajuuz2589
    @najunajuuz2589 Рік тому +13

    Unakkul naane urukum👍🏻👍🏻❤️❤️❤️❤️❤️❤️❤️ super 👍🏻👍🏻

  • @priyaanil801
    @priyaanil801 Рік тому +6

    ഇതൊരു പുതിയ അറിവാണ് 🥰🥰🙏🙏

  • @pkgopakumar5591
    @pkgopakumar5591 Рік тому +18

    അദിശയിപ്പിക്കുന്ന അറിവാണ്. വളരെ നന്ദി

  • @JerryZara7_.
    @JerryZara7_. Рік тому +15

    It's the duty of media to uplift such actors.

  • @shanjaiks7583
    @shanjaiks7583 Рік тому +3

    എനിക്കവരെ ആദ്യം തന്നെ കാണാൻ ഇഷ്ടമായിരുന്നു ഇത്ര കഴിവുകൾ ഉള്ള ആൾ കൂടി യാണ് അറിയുമ്പോൾ ബഹുമാനവും ഇഷ്ടവും കൂടിയ അവസ്ഥയാണ്.,,

  • @sunitha.b6796
    @sunitha.b6796 Рік тому +2

    ശരിക്കും രോഹിണി മാം ആണ് യഥാർത്ഥ Lady Superstar

  • @suchitraram3490
    @suchitraram3490 Рік тому +6

    Thanks for all information about Rohini. Great 👍

  • @sadhupullad6187
    @sadhupullad6187 Рік тому +7

    Super.. Versatility of star ❤❤❤❤

  • @muralidharannair7562
    @muralidharannair7562 Рік тому +15

    ആക്ഷൻ ഹീറോബിജുവിൽ നിമിഷനേരത്തെ അഭിനയം കൊണ്ട് കണ്ണുനനയിച്ചു പോയ നടി രോഹിണി

  • @remith8501
    @remith8501 Рік тому +9

    Great job ❤❤ Absolutely right she is multi talented.

  • @aadhistipstricks2800
    @aadhistipstricks2800 Рік тому +6

    എന്റെ പൊന്നേ അറിയാതെ പോയല്ലോ ❤️❤️❤️❤️❤️

  • @kyami2478
    @kyami2478 Рік тому +11

    പുതിയ അറിവ് 👍🏻

  • @sijuk1741
    @sijuk1741 Рік тому +13

    രോഹിണി 🥰🥰🥰🥰🙏

  • @BH1998
    @BH1998 Рік тому +24

    Superb Bro..... Good job...

  • @maheshmurali8507
    @maheshmurali8507 Рік тому +7

    നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് 🥰

  • @jeemonify
    @jeemonify Рік тому +2

    Amazing 😍😍😍aarum ariyathe poya albhutham ayirunnu Rohini alleee🔥🔥🔥🔥

  • @kiranpadmanabhannair7638
    @kiranpadmanabhannair7638 Рік тому +5

    ഇവര് ഒരു സംഭവം ആയിരുന്നല്ലോ 😮❤😊

  • @ishan5315
    @ishan5315 Рік тому +2

    OMG! She's so multi-talented!!!

  • @arunkumaryerole41
    @arunkumaryerole41 Рік тому +11

    Quite new info... Surprisingly multi talented

  • @sivanmonippally
    @sivanmonippally Рік тому

    ഈയൊരു വീഡിയോ മാത്രം കണ്ടതിന്റെ പേരിൽ താങ്കളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു. നന്ദി

  • @amaljacobmohan1
    @amaljacobmohan1 Рік тому +5

    ഇതൊക്കെ ആണ് റിയൽ ഫെമിനിസം

  • @citizensudhi
    @citizensudhi Рік тому +1

    Yen Uyire Song from malayipozhuthinu mayakathile is also written by her

  • @vishnumayakv3882
    @vishnumayakv3882 Рік тому +6

    പുതിയ അറിവ് ❤️ രോഹിണി ❤️

  • @jithinsalem
    @jithinsalem Рік тому +5

    Unknown multi-talented person 👏👏👏👏👏

  • @thomakutty3602
    @thomakutty3602 Рік тому +20

    ഇവരെ ഒന്നും ആർക്കും അറിയില്ല കുറെ തുണി ഇല്ലാതെ നടക്കുന്ന കുറെ എണ്ണം ഉണ്ട് അതിനെ പൊക്കി പിടിച്ചു നടക്കാനേ ആളുള്ളൂ

  • @behindvoice
    @behindvoice Рік тому +4

    gentle man enna ഫിലിമിൽ dub ചെയ്തത് dbt ഉണ്ടെന്നു പറഞ്ഞിരുന്നു.
    രോഹിണി mam dub ചെയ്ത video ഞൻ അയച്ചു കൊടുത്തിരുന്നു അപ്പോൾ ആണ് പറഞ്ഞത്

  • @goprovision5258
    @goprovision5258 Рік тому +1

    Enikku othiri ishtamulla nadi.

  • @prasanthancp8432
    @prasanthancp8432 Рік тому +5

    സകലകലവലഭ 🙏🙏🙏👌👌👌

  • @vishnuvijayan2708
    @vishnuvijayan2708 11 місяців тому

    എന്റെ അമ്മോ രോഹിണി mega സ്റ്റാർ ഇത്‌ പുതിയ അറിവ് 😍😍

  • @ArunS-wg7cn
    @ArunS-wg7cn Рік тому

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ക്യാരക്ടർ ബന്ധുക്കൾ ശത്രുക്കളിലെ ക്യാരക്ടർ ആണ് എന്റെ പഴയകാല പ്രിയ നായിക കൂടി ആണ്

  • @ar-ns3fh
    @ar-ns3fh Рік тому +3

    മുരളി മോഹ..." Song 👌"

  • @keekozhoorrajeshkumarpr5380
    @keekozhoorrajeshkumarpr5380 Рік тому +6

    അറിയാതെ പോയ കാര്യം, അറിഞ്ഞതിൽ സന്തോഷം

  • @rishwinvn6867
    @rishwinvn6867 Рік тому +3

    New info Rohini ma'am dubbing artist aan ennu ariyam but lyricist aan ipoozha aan ariyunath ❤
    Lion King Simba yude Amma ku Rohini ma'am dub cheyathuirukunath ♥️ in Tamil
    99 songs Tamil ill Manisha Koirala ku Ma'am aan dub cheyathuirukunath

  • @chinazieswillstartww3253
    @chinazieswillstartww3253 Рік тому +1

    അന്നക്കുട്ടി കോടമ്പക്കം വിളിക്കുന്നു എന്ന പണ്ടത്തെ മലയാളം സിനിമ കണ്ടിരുന്നു. അതിൽ ടൈറ്റിൽ റോൾ ആണ് ഇവർ. Very good actress 👌

  • @shineseban7331
    @shineseban7331 Рік тому +12

    നല്ലൊരു ഡബ്ബിങ് അട്രിസ്റ് കൂടി ആണ്