ദിവ്യ ഉണ്ണി - വിദ്യ ഉണ്ണി ആരതി അഗർവാൾ - അദിതി അഗർവാൾ ഡിസ്കോ ശാന്തി - ലളിതകുമാരി സാക്ഷി ശിവാനന്ദ് - ശിൽപ ശിവാനന്ദ് സുജ രഘുറാം - ഗായത്രി രഘുറാം തനുശ്രീ ദത്ത - ഇഷിത ദത്ത ഷക്കീല - ശീതൾ കജോൾ - തനിഷ മുഖർജി മുമൈദ് ഖാൻ - സബൈൻ ഖാൻ മലൈക അറോറ - അമൃത അറോറ ഉമാശങ്കരി - നക്ഷത്ര നിത്യ റാം - രചിത റാം
Wow. Kidu research. I always wanted to do something like this to list out actor/actresses siblings. Some of them are truly new information for me. Never knew about Saritha, Jayasudha, Malasree, jalaja, maathu etc. Great work
അടൂർ സിസ്റ്റേഴ്സ് എന്ന് അറിയപ്പെടുന്ന അടൂർ ഭവാനി-അടൂർ പങ്കജം.ഇവർ രണ്ടു പേരും ഒരു കാലത്ത് മലയാള സിനിമയുടെ പ്രധാന താരങ്ങൾ തന്നെയായിരുന്നു.അവർ എങ്ങനെ ഈ വിഡിയോയിൽ നിന്നും ഒഴിവാക്കപ്പെട്ടു.🥺🥺
Suhasini and Anu hassan are not sisters. Cousins annu. Similarly Simran and late Monal are cousins. One pair you missed is late telugu actress Aarathi Agarwal and her younger sister, Aditi Agarwal, who was the heroine of Allu Arjun in his debut film Gangotri. Late legendary hindi actress Madhubala and her sister Chanchal., who acted with Padmini in one film. 90ies telugu actress Sakshi Shivanand (Bharathante Manjeeradhwani heroine) and her sister Shilpa Shivanand.. Not sure but I think Raveena tandon and Kiran rathod (Gemini heroine) are cousins.
Bro.. ഒരു doubt.. Copy right issue ഇല്ലാതെ videos ഒക്കെ എങ്ങനെ ഇടാൻ പറ്റും? ആരോട് ചോദിക്കണം എന്ന് അറീല.. ഇതൊക്കെ ഒറിജിനൽ വെല്ലുന്ന clarity യോട് ചെയ്യുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാണ്.. പിന്നെ താങ്കൾ പൊളി ആണ്.. പഴയതും പുതിയതും ഇഷ്ടപ്പെടുന്നവർക്ക് ഒരേപോലെ താല്പര്യം തോന്നുന്ന രീതിയിൽ ഓരോ videos... ഉയരങ്ങളിൽ എത്തും.. ഉറപ്പ്.. ഞാൻ ചോദിച്ചത് ബുദ്ധിമുട്ട് ഇല്ലെങ്കിൽ മതി കേട്ടോ reply.. ചെറിയ ഒരു ചാനൽ ഉണ്ട് എനിക്കും.. So that❤️
10 second il താഴെ വെച്ച് cut ചെയ്ത്, cut ചെയ്ത് ഇട്ടാൽ copy റൈറ്റ് കിട്ടില്ല, ചിലപ്പോൾ 15 സെക്കൻഡ് വരെയും കിട്ടില്ല, എന്നൽ ഏറ്റവും നല്ലത് 10 ഇൽ താഴെ ആക്കുന്നതാണ്, പിന്നെ മറ്റൊരു വഴി ഉണ്ട്, news channel aayi തുടങ്ങിയാലും ചെറിയ ചെറിയ പാർട് ആയി cut ചെയ്താൽ copy right കിട്ടില്ല, യൂട്യൂബിൽ channel create ചെയ്യുമ്പോൾ news channel ആണെന്ന് കൊടുക്കണം എല്ലാവരും ചെയ്യുന്നത് 10 ഇൽ താഴെ സെക്കൻ്റ് ഇട്ട് cut ചെയ്യുകയാണ് പിന്നെ വീഡിയോ എഡിറ്റ് ആക്കി ഗ്രാഫിക്സ് ചേർത്തോ അല്ലെങ്കിൽ എഡിറ്റർ ഇൽ വേറെ ഇമേജ് വീഡിയോയുടെ സിടെ ഇല് ഒക്കെ ഇട്ടും copy right കലയുന്നവർ und, pakshe ath നല്ല രീതി ആണെന്ന് എനിക്ക് തോന്നുന്നില്ല
ഇതിൽ ഇത്ര അൽഭുപ്പെടാനുള്ളവലിയവാർത്തയൊന്നുമല്ല ഇൻഡ്യൻ സിനിമ മേഘലയിൽമലയാളംതമിഴ് തെലുങ്ക് ഹിന്ദി സിനിമകളിൽ കുടുംബാതാദ്യപത്യംധാരളം കാണാൻ പറ്റും അതിൽ കഴുവള്ളവർ പിടിച്ചു നിൽക്കും അല്ലാത്തവർഫീൽനിന്നുഔട്ടാവാറുമുണ്ട് ഉദ: പൃതിരാജ്കപുർ മക്കൾ രാജ്കപ്പുർ ശശികപ്പുർ ഷമികപ്പുർ അനിൽകപ്പുർ ഇവർഹിന്ദിസിനിമയിലേസഹോദരമാരാണ് ഇവരുടെ മക്കളുംപേരകുട്ടികളുംഅറിയപ്പെടുന്ന നടിനടൻമാരായിട്ടുണ്ട് ഇതുപോലേബച്ചൻകുടുംബം ധർമേന്ദ്ര രാജേഷ്ഖന്ന ഷർമിളടാഗോർ എന്നിവരുടെകുടുംബവും ഈ ഗണത്തിൽ പ്പട്ടവരാണ്.മലയാളം തമിഴ് തെലുങ്ക് സിനികളിലുംധാരാളം നടിനടൻമാർ ഇങ്ങനെയുള്ളവരായിയുണ്ട്
Parvathis sister also acted on one or two movies Ambikas bro acted in new neeelathamara Nadia moithus sister acted in one movie I think Jayasudha- subhashini Arun Vijay - Vanitha Vijayakumar - sreedevi vijayakumar and other sisters + parents vijayakumar , manjula Kala master - jayanthi ( charulatha ) in oridathoru phayalvan If you go to Hindi , only relatives acts there 😁
സുഹാസിനിയുടെ നേരെ അനിയത്തി അല്ല അനുഹാസൻ. ചാരുഹാസന്റെ ഇളയ സഹോദരൻ ചന്ദ്രഹാസന്റെ മകളാണ് അനു. അതേപോലെ ലളിത-പദ്മിനി-രാഗിണി മാരിൽ ലളിത, പൊൻകതിർ ഉൾപ്പെടെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .
ദിവ്യ ഉണ്ണി - വിദ്യ ഉണ്ണി
ആരതി അഗർവാൾ - അദിതി അഗർവാൾ
ഡിസ്കോ ശാന്തി - ലളിതകുമാരി
സാക്ഷി ശിവാനന്ദ് - ശിൽപ ശിവാനന്ദ്
സുജ രഘുറാം - ഗായത്രി രഘുറാം
തനുശ്രീ ദത്ത - ഇഷിത ദത്ത
ഷക്കീല - ശീതൾ
കജോൾ - തനിഷ മുഖർജി
മുമൈദ് ഖാൻ - സബൈൻ ഖാൻ
മലൈക അറോറ - അമൃത അറോറ
ഉമാശങ്കരി - നക്ഷത്ര
നിത്യ റാം - രചിത റാം
ലളിത , പദ്മിനി ,രാഗിണി..ഇവർ sisters ആണെങ്കിലും എനിക്ക് ഒരുപോലെ ആണ് കാണുമ്പോൾ തോന്നുക..തിരിച്ചറിയാൻ എളുപ്പമല്ല...
🎉
🎉
🎉
Sheriya
Yes 👍🏻
ഇതിലും മനോഹരമായ ഗവേഷണ അവതരണം സ്വപ്നങ്ങളിൽ മാത്രം... 👍👍👍
ഉർവശി , കല്പന, കലാരഞ്ജിനി ഇവർ സഹോദരിമാർ
Tanusree Dutta (Theeradha Vilaiyattu Pillai) - Ishita Dutta ( Drishyam hindi)
Malaika Arora-Amrita Arora
Amritha Rao- Preethika Rao
Rani Mukherjee - Kajol : Cousins
Priyanka Chopra - Parineeti Chopra : cousins
Sonam Kapoor - Janvi Kapoor : cousins
Kiara Advani - Sayyesha : Cousins
സുഹാസിനിയുടെ അച്ഛൻ ചാരുഹാസന്റെ അനുജൻ ചന്ദ്രഹാസന്റെ മകൾ ആണ് അനു ഹാസൻ.അതുപോലെ ജ്യോതികയുടെ അർദ്ധ സഹോദരി ആണ് നഗ്മ..
അർദ്ധ സഹോദരി എന്നാൽ???.
@@prajeeshpayyannur3455 അച്ഛനോ അമ്മയ്ക്കോ മറ്റൊരു പങ്കാളിയിൽ ജനിച്ച മകൾ,Half sister..
Shruti hassan suhasiniyude sister aville
@@akzzzcr7627 കസിൻ
@@beautifullifestyle4519 kk
Brilliant Hard work. Ithra clarityil enganaya e videos okke kittiyathe.👌
Meera Jasmine ന്റെ സഹോദരി സിനിമ യിൽ അഭിനയിച്ചിട്ടുണ്ട്... ജെനി classmates, ഗോൾ എന്നി സിനിമകളി ൽ ഉണ്ട്...
❤❤
Classmates?
🙄
Classmates സിനിമ യിൽ indrajith ന്റെ wife..
Megha ennanu cinemayile peru.kurachu films cheithu
Lovely documentary...orupadu pazhaya songs kaanan patti
അതിശയം എന്തെന്നാൽ പഴയ സഹോദരി നടിമാരും മിക്കവാറും രാജനീകാന്ത്തിനൊപ്പവും കമലഹാസനോപ്പവും അഭിനയിച്ചു എന്നതാണ്
Nirosha in 'Oru Muthassi Katha' What a tantalizing beauty ❤️
And no words to describe Bhanupriya 🙌🏻
Randu perum ente favourites❤️❤️❤️
Editing 👏👏👏. Explore 👏👏👏 detailing👏👏👏 quality 👏👏👏
ഇതുപോലെ, സിനിമ ഫീൽഡിൽ ഉള്ള സഹോദരന്മാരെ കൂടി പരിചയപ്പെടുത്താമോ
പൂർണിമ ഇന്ദ്രജിത് &പ്രിയ മോഹൻ
The thing is all the songs mentioned are awesome selection
❤❤
I like you called them as 'Super star'❤️
Wow. Kidu research. I always wanted to do something like this to list out actor/actresses siblings. Some of them are truly new information for me. Never knew about Saritha, Jayasudha, Malasree, jalaja, maathu etc. Great work
E
Valare nalla video aayirunnu
സുഹാസിനിയുടെ ചിറ്റപ്പന്റെ മകളാണ് ശ്രുതി ഹാസൻ
Sruthi hasanum akshara hasanum
Super attempt and information
Nirosha looks like silk smitha
🤔... സിനിമ ഒരു പാരമ്പര്യ തൊഴിലല്ലേ ഫ്രണ്ട്‌സ്?
😂👌😂👌
പാരമ്പര്യം മാത്രം ഉണ്ടായാലും കാര്യമില്ല. കഴിവും ഭാഗ്യവും വേണം
ഉദയപുരം സുൽത്താൻ എന്ന സിനിമ യിൽ വിജയകുമാറിന്റെ മകൾ ആണ് നായിക
Vijaykumarinte penmakkale kandaal enikk thirich ariyaan aakillarnnu pand
Songs എല്ലാം ❤️❤️❤️❤️🙏🙏🙏
ലളിത പത്മിനി രാഗിണി മൂവരും ചേർന്ന് പത്മശ്രീ ശോഭന❤❤❤
Enthu resaayittaanu thangal ororaaleyum discribe cheyyunnath hatssoff you man
7:17 ആ സിനിമയിലെ നായകനും നായികയും ആത്മഹത്യ ചെയ്തു
കുനാൽ😭
Sheriyanu Kunal alle kanumbol orma varunnath Kadalar dinam song Enna vila azhage aanu
കൊള്ളാം അടിപൊളി.
Kajol & Tanishaa Mukherjee
Malaika Arora & Amrita Arora
Sakshi Shivanand & Shilpa Shivanand
അടൂർ സിസ്റ്റേഴ്സ് എന്ന് അറിയപ്പെടുന്ന അടൂർ ഭവാനി-അടൂർ പങ്കജം.ഇവർ രണ്ടു പേരും ഒരു കാലത്ത് മലയാള സിനിമയുടെ പ്രധാന താരങ്ങൾ തന്നെയായിരുന്നു.അവർ എങ്ങനെ ഈ വിഡിയോയിൽ നിന്നും ഒഴിവാക്കപ്പെട്ടു.🥺🥺
Good video 👍
Great research ❤
നല്ല വീഡിയോ. I subscribe your channel
Nirosha ❤️Omg beauty 🥰
Wow super 🤝ഇതിൽ പലതും എനിക്ക് പുതിയ അറിവാണ് .
Superb content man. Really Appreciating your effort👏👏👏👏🤝🤝🤝🤝
Thank you ❤️
Nagma is half sister of Jyothika. Father vere aanu same amma
Reserch wonderful l.... Pwolii 😍
Shalini ❤️ shamili❤️
Lalitha Padmini Ragini sahodarimarude brotherinte makal aanu Shobhana chechi❤
ലളിത രാഗിണി പദ്മിനി എന്നിവരുടെ കസിൻ ആണ് സുകുമാരി അമ്മ.. ഇവരുടെ തന്നെ സഹോദര പുത്രാണ് വിനീത്,വിനീത് കുമാർ(ദേവദൂതൻ അലീനയുടെ കാമുകൻ) സഹോദര പുത്രി ആണ് ശോഭന
@@cijinmd5511 Dancer vineeth anu. Vineeth kumar ivarude arumalla. Vineeth kumar kannur pazhayangadi njngalude nattil anu
@@neethukannoth1663, *ഡാൻസർ വിനീത് കണ്ണൂർകാരൻ അല്ലേ? ലളിത, പദ്മിനി, രാഗിണിമാരും ശോഭനയും തിരുവനന്തപുരംകാർ അല്ലേ*? 🤔
Ithil kanicha ella songs m ore poli.
Suhasini and Anu hassan are not sisters. Cousins annu. Similarly Simran and late Monal are cousins. One pair you missed is late telugu actress Aarathi Agarwal and her younger sister, Aditi Agarwal, who was the heroine of Allu Arjun in his debut film Gangotri. Late legendary hindi actress Madhubala and her sister Chanchal., who acted with Padmini in one film. 90ies telugu actress Sakshi Shivanand (Bharathante Manjeeradhwani heroine) and her sister Shilpa Shivanand.. Not sure but I think Raveena tandon and Kiran rathod (Gemini heroine) are cousins.
റൈമാ സെൻ (വീരപുത്രൻ), റിയാ സെൻ (അനന്തഭദ്രം) എന്നിവർ സഹോദരിമാരാണ്...
സൂപ്പർ👌👌👌
ചാക്കോച്ചൻ അഭിനയിച്ച ചന്തമാമായിൽ ഒരു സോങ് സീനിൽ പൂജ ബട്ട് അഭിനയിച്ചിട്ടുണ്ട്
No. അത് മമ്താ കുൽക്കർണി ആണ്.
Ambikakku oru brother koodi undu. Ayalum actor aanu. Ninnishtam ennishtam 2 hero.
Child actors niranjana and niveditha are sisters (Naran movie and Mose &cat movies)
ബിഗ് ബിയിൽ ബിജോ ആയി അഭിനയിച്ച സുമിത് നവാൽ സിമ്രാൻ്റെ സഹോദരൻ ആണ്.
Nice to see this.🙂
ട്രാവങ്കൂർ സിസ്റ്റേഴ്സ് 💕
Kajal aggarwal and sister
B unnikrishnan ഡയറക്ടർ, ലാലേട്ടൻ കസിൻസ് ആണ്
Nakshtrakkannulla Rajakumaran heroine Gayathriyude sahodariyalle Millenium Stars filmile Jayaraminte heroine
Athe
Ano??
സൂപ്പർ..................!!!!!!👌👌👌👌👍👍👍👍👍
Baby Niveditha (Kaanaakanmani, Mouse and Cat) and
Baby Niranjana (Thanmaathra, Naran)
ഇതൊക്കെ നമ്മൾക്ക് അറിയിക്കുന്ന താങ്കൾക് നന്ദി
VERY GOOD WELCOME SUPER NICE SWEET OLD GOLD SONGS MUSIC VERY POWERFUL ACTION CONGRATULATIONS GOD BLESS YOU ALL ACTRESS
Nagma and jyothika. That was shocking for me😳😳
Same mother but different fathers i think
Step sister aan !!
@@govind4173half sister
@@govind4173*അല്ല step അല്ല. Step എന്നാൽ parents ൽ ഒരാൾ ഒരു വിവാഹം കഴിച്ചിട്ട് ആ പാർട്ട്ണർക്ക് ആദ്യ ബന്ധത്തിലുള്ള മക്കളാണ്*
meera jasmine n megha jasmine
*അടൂർ ഭവാനി* and *അടൂർ പങ്കജം* are siblings
Good information
നിക്കി ഗൽറാണി,സഞ്ജന ഗൽറാണി
Tere mere sapne ആണ് സിമ്രാന്റെ ആദ്യ സിനിമ ✌️
ഷൈൻ നിഗം, സോനു നിഗം
സണ്ണി വെയിൻ, സണ്ണി ലിയോൺ
റിമി ടോമി , ഷൈൻ ടോം, ടിനി ടോം
ഉദയപുരം സുൽത്താൻ movie yile നായിക ആരാ??? പ്രീത യൊ ശ്രീദേവി യൊ???
പ്രീത അല്ല പ്രീതി
Bro.. ഒരു doubt.. Copy right issue ഇല്ലാതെ videos ഒക്കെ എങ്ങനെ ഇടാൻ പറ്റും? ആരോട് ചോദിക്കണം എന്ന് അറീല.. ഇതൊക്കെ ഒറിജിനൽ വെല്ലുന്ന clarity യോട് ചെയ്യുന്നുണ്ട് അതുകൊണ്ട് ചോദിച്ചതാണ്.. പിന്നെ താങ്കൾ പൊളി ആണ്.. പഴയതും പുതിയതും ഇഷ്ടപ്പെടുന്നവർക്ക് ഒരേപോലെ താല്പര്യം തോന്നുന്ന രീതിയിൽ ഓരോ videos... ഉയരങ്ങളിൽ എത്തും.. ഉറപ്പ്.. ഞാൻ ചോദിച്ചത് ബുദ്ധിമുട്ട് ഇല്ലെങ്കിൽ മതി കേട്ടോ reply.. ചെറിയ ഒരു ചാനൽ ഉണ്ട് എനിക്കും.. So that❤️
10 second il താഴെ വെച്ച് cut ചെയ്ത്, cut ചെയ്ത് ഇട്ടാൽ copy റൈറ്റ് കിട്ടില്ല, ചിലപ്പോൾ 15 സെക്കൻഡ് വരെയും കിട്ടില്ല, എന്നൽ ഏറ്റവും നല്ലത് 10 ഇൽ താഴെ ആക്കുന്നതാണ്,
പിന്നെ മറ്റൊരു വഴി ഉണ്ട്, news channel aayi തുടങ്ങിയാലും ചെറിയ ചെറിയ പാർട് ആയി cut ചെയ്താൽ copy right കിട്ടില്ല, യൂട്യൂബിൽ channel create ചെയ്യുമ്പോൾ news channel ആണെന്ന് കൊടുക്കണം
എല്ലാവരും ചെയ്യുന്നത് 10 ഇൽ താഴെ സെക്കൻ്റ് ഇട്ട് cut ചെയ്യുകയാണ്
പിന്നെ വീഡിയോ എഡിറ്റ് ആക്കി ഗ്രാഫിക്സ് ചേർത്തോ അല്ലെങ്കിൽ എഡിറ്റർ ഇൽ വേറെ ഇമേജ് വീഡിയോയുടെ സിടെ ഇല് ഒക്കെ ഇട്ടും copy right കലയുന്നവർ und, pakshe ath നല്ല രീതി ആണെന്ന് എനിക്ക് തോന്നുന്നില്ല
Ningal Adoor bhavaani enna athulya thaaratheyum avarude sis adoor pankajatheyum marannu poyo😊
ഉണ്ട് അടൂർ pankajam ഭവാനി ...
3:45 radhika - തെരി film il vijay's mom♥️
ഇബ്രാഹിം കുട്ടി,മമ്മൂക്ക, ചാരുഹാസൻ,കമൽഹാസൻ brothers ആണ്... മഖ്ബൂൽ,dq കസിൻസ് ആണ്, കാളിദാസൻ,മാളവിക സഹോദരങ്ങൾ ആണ് പൃഥ്വി രാജ്,ഇന്ദ്രജിത്ത് brothers ആണ്..
ആണോ??????
പങ്കജം & ഭവാനി അടൂർ, പ്രിയങ്ക & പരിണീതി ചോപ്ര, ഇഷ & അഹാന ഡിയോൾ, ശ്രീദേവി & മഹേശ്വരി കസിൻസ്. കജോൽ & തനിഷ ✌️
ഇതിൽ ഇത്ര അൽഭുപ്പെടാനുള്ളവലിയവാർത്തയൊന്നുമല്ല ഇൻഡ്യൻ സിനിമ മേഘലയിൽമലയാളംതമിഴ് തെലുങ്ക് ഹിന്ദി സിനിമകളിൽ കുടുംബാതാദ്യപത്യംധാരളം കാണാൻ പറ്റും അതിൽ കഴുവള്ളവർ പിടിച്ചു നിൽക്കും അല്ലാത്തവർഫീൽനിന്നുഔട്ടാവാറുമുണ്ട് ഉദ: പൃതിരാജ്കപുർ മക്കൾ രാജ്കപ്പുർ ശശികപ്പുർ ഷമികപ്പുർ അനിൽകപ്പുർ ഇവർഹിന്ദിസിനിമയിലേസഹോദരമാരാണ് ഇവരുടെ മക്കളുംപേരകുട്ടികളുംഅറിയപ്പെടുന്ന നടിനടൻമാരായിട്ടുണ്ട് ഇതുപോലേബച്ചൻകുടുംബം ധർമേന്ദ്ര രാജേഷ്ഖന്ന ഷർമിളടാഗോർ എന്നിവരുടെകുടുംബവും ഈ ഗണത്തിൽ പ്പട്ടവരാണ്.മലയാളം തമിഴ് തെലുങ്ക് സിനികളിലുംധാരാളം നടിനടൻമാർ ഇങ്ങനെയുള്ളവരായിയുണ്ട്
ജയ സുധയുടെ സഹോദരി ജയ പ്രദ യെ വിട്ടുപോയി
അവർ സഹോദരിമാർ അല്ല
New informations❤
Parvathis sister also acted on one or two movies
Ambikas bro acted in new neeelathamara
Nadia moithus sister acted in one movie I think
Jayasudha- subhashini
Arun Vijay - Vanitha Vijayakumar - sreedevi vijayakumar and other sisters + parents vijayakumar , manjula
Kala master - jayanthi ( charulatha ) in oridathoru phayalvan
If you go to Hindi , only relatives acts there 😁
Aranyakam enna cinemayil annu Parvathyude aniyathi ayi abhinayichathu a avarude real life sister annu.
ഹേമമാലിനിയുടെ മക്കൾ
Meera jasmine nde Sister KK Rajeev Sir nde Orma enna Serial il Rajesh Hebbar nte Wife Aayi Abhinayichirunnu
Actress Chippyude sister Haresree Ashokan naayakan aya oru cinemayil naayika ayirunu. Pakshe ah cinema release aayilla.
റിലീസ് ആയി. കുസൃതി എന്ന ചിത്രം. മുത്ത് എന്നാണ് പേര്
നല്ല വീഡിയോ, ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാനായി
Good information 👋👋👋👋
Nirosha ❤
Adoor bhavani
Adoor pankajam
സുഹാസിനിയുടെ നേരെ അനിയത്തി അല്ല അനുഹാസൻ. ചാരുഹാസന്റെ ഇളയ സഹോദരൻ ചന്ദ്രഹാസന്റെ മകളാണ് അനു. അതേപോലെ ലളിത-പദ്മിനി-രാഗിണി മാരിൽ ലളിത, പൊൻകതിർ ഉൾപ്പെടെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .
എതെങ്കിലും അല്ല - താരസഹോദരിമാർ എന്ന് പറയുമ്പോ ഓർമ്മയിൽ ആദ്യമെത്തുക കലാരഞ്ജിനി-കൽ പന- ഉർവ്വശി - ഇവരെ വിട്ടു പോയി
ആദ്യം video full ആയി കാണൂ സുഹൃത്തേ
nikki galrani sister sanjjanaa galrani
ദിവ്യ ഉണ്ണി അനിയത്തിയും പെരുമറന്നുപോയി
Jyothika and nagma❤️❤️
പുതിയ അറിവ്
You forgot actress Meena's mother Rajamallika and her aunt Rajakokila. Rajakokila acted in several hit films
Sanusha and her brother
@3:43 which movie?
Arthana
@@saravind7x tnku bro
ബ്രോ അംബികയുടെ അനിയത്തി രാധ മലയാളം ഏത് സിനിമയിൽ ആണ് അഭിനയിച്ചത്?
ആർകെങ്കിലും അറിയാമെങ്കിൽ പറയുമോ? പ്ലീസ്?
ഇരകൾ, അയിത്തം
@@prajapathins7902 അയിത്തം അംബിക അല്ലേ?
@@ajaskollam910 രണ്ടാളും
ഇന്നത്തെ പ്രോഗ്രാം
ഉമാനിലയം, ഇരകൾ, രേവതിക്കൊരു പാവക്കുട്ടി, അയിത്തം, ഇന്നത്തെ പ്രോഗ്രാം.
Sumithrayude makkal Uma Shankari (Kuberan, Ee Snehatheerathu) and Nakshathra
രാധിക പ്രേം നസീറിന്റെ ഏതു സിനിമയിൽ അഭിനയിച്ചു ?
ജസ്റ്റിസ് രാജ എന്ന ചിത്രത്തിൽ.
ua-cam.com/video/f5RzfB-kWns/v-deo.html
@@puthooramchannelഈ സിനിമ എനിക്കും അറിയില്ലായിരുന്നു. മകൻ എൻ്റെ മകൻ ആണ് രാധികയുടെ ആദ്യ മലയാള ചിത്രം എന്നാണ് കരുതിയത്
Songs ellam poli❤
Good ❤❤
രാജാവിന്റെ മകൻ സിനിമയിലെ നായകൻ ആയ മോഹൻലാലിനെക്കാൾ പ്രതിഫലം അംബികക്ക് കിട്ടിയെന്നോ ❓️
Yes.രാജാവിൻ്റെ മകൻ മുതലാണ് മോഹൻലാലിൻ്റെ stardom ഉയർന്നു തുടങ്ങിയത്.
Sreedeviyum... Preethayum.... Film il kandal randum orupolind😂😂
Ahaana Krishna... Hansika Krishna
ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി
Suhasini and Anu Haasan cousins aanu. Suhasini daughter of Chaaru Haasan and Anu Haasan daughter of Chandra Haasan aanu.
Valiya star onnum ayirunnilla,Nadiya moidu nte sister abhinayichittundu