10:38 ഇതാണ് യഥാർത്ഥത്തിൽ Battery As A Service എന്ന് പറയുമ്പോൾ നടക്കേണ്ടത്. എന്നാല് Windsor ൻ്റെ കാര്യത്തിൽ അങ്ങനെ അല്ല എന്നാണ് ഇതുവരെ ഉള്ള വിവരങ്ങൾ വെച്ച് മനസ്സിലാകുന്നത്. Battery ക്ക് ഉള്ള വില ഒരു flexible EMI പോലെ ആക്കുകയാണ് ചെയ്യുന്നത്. അതിനാൽ BAAS അത്ര ഗുണം ഉണ്ടാക്കും എന്ന് തോന്നുന്നില്ല. കൃത്യമായ കണക്കുകൾ വരുമ്പോൾ അറിയാം.
10:59 പറയുന്നത് practically ശരിയാണ് എങ്കിലും ഒരു Li Ion Battery ഇത്രയും പെട്ടെന്ന് മാറേണ്ട അവസ്ഥ വരാൻ പാടില്ലാത്തത് ആണ്. 200 km range വെച്ചു നോക്കിയാൽ തന്നെ 4-6 ലക്ഷം km വരെ വണ്ടി വാങ്ങിയ battery വെച്ചു തന്നെ വണ്ടി ഓടേണ്ടത് ആണ്.
Never depends this generations' EV completely, if u hve an alternative petrol or diesel vehicle you can keep EV is an extra option...service & maintenance purely depends on dealership only, tht is another negative,Hope Nxt generation EV will solve all these problems
ടയർ പഞ്ചറോ, അപകടമോ അല്ലാതെ 150 km എങ്കിലും ഒരിക്കലും വഴിയിൽ കിടക്കാതെ ഓടിക്കാം എന്ന് TATA യ്ക്ക് ഇതുവരെ ഉറപ്പ് പറയാൻ കഴിഞ്ഞിട്ടില്ല. ഇനി അവിചാരിതമായി വഴിയിൽ കിടന്നാൽ 24 Hrs നുള്ളിൽ ശരിയാക്കാം എന്നും TATA യ്ക്ക് ഉറപ്പില്ല. പകരം ഒരു Ev spare വണ്ടി തരാനും TATA യ്ക്ക് കഴിയുന്നില്ല. 4 വർഷം മുൻപ് ഇറങ്ങിയ Nexon Ev യുടെ കാര്യവും തഥൈവ. കുറെ Model വണ്ടി പടച്ചുവിട്ടിട്ടെന്തു കാര്യം? ആദ്യം ഇറക്കിയതിൻ്റെ പ്രശ്നങ്ങൾ തീർത്തിട്ടു വേണ്ടേ അടുത്ത Model ഇറക്കാൻ. എല്ലാത്തിനും അന്നും ഇന്നും ഒന്നെങ്കിൽ software complaint അല്ലെങ്കിൽ Hardware complaint . കൂടെ ശരിയായ training കിട്ടാത്ത കുറെ Service centre ഉം technician മാരും. പോരാഞ്ഞിട്ട് customers നെ ഉപദ്രവിക്കാൻ വേണ്ടിയുള്ള കുറെ സർവ്വീസ് നിയമങ്ങളും. ഇതൊക്കെ പരിഹരിക്കപ്പെട്ടാൽ പിന്നെ TATA യെ വെല്ലാൻ മറ്റാർക്കും കഴിയില്ല.
Why Tata lauch new battery for nexon with 45KW battery. This new battery is prismatic battery. Just because they knows that with present battery , only fools will buy TATA
ഇതിൻ്റെ launch nu വന്ന faq, other reports ഒക്കെ കണ്ടിട്ട് ഉടയിപ്പ് എന്ന് തോന്നി. പക്ഷെ size, features ഒക്കെ നോക്കുമ്പോൾ വളരെ നല്ലതാണ് എന്ന് തോന്നുന്നു. BAAS, Life time warranty രണ്ടും എടുത്ത് കളഞ്ഞാൽ പോലും worth ആണെന്ന് തോന്നുന്നു. ഏതാണ്ട് 13-14 lakhs രൂപക്ക് ബാറ്ററി ഉൾപ്പെടെ വണ്ടി കിട്ടിയാൽ വളരെ worthy ആയ ഒരു വണ്ടി ആയി തോന്നുന്നു.
Windsor ev ക്കു subscripition ആണ് മാസമാസം ഒരു തുക നമ്മൾ കൊടുക്കണം അത് ഓടിയാലും ഇല്ലെങ്കിലും കൊടുക്കണം നമ്മുടെ മൊബൈൽ ചാർജ് മാതിരി പണം അടച്ചില്ലെങ്കിൽ അവർ സെൻസർ മുഖന്തിരം വണ്ടി ബ്ലോക്ക് ചെയ്യും മൊബൈൽ date കഴിഞ്ഞാൽ കട്ട് ചെയുന്നത് പോലെ 1500 km ആണ് മിനിമം അപ്പോൾ 3.50+18% gst അപ്പോൾ ഒരു km നു 4.25 രൂപ വരും പിന്നെ ചാർജിങ് price വേറെ അപ്പോൾ ഒരു km നു ഏകദേശം 6 രൂപയോളം വരും ഏത് എടുക്കണം എന്ന് ആലോചിച്ചു തീരുമാനിച്ചു എടുക്കണം
Just now only with curve they offet prismatic battery. When windsor lauched , why TATA launch 45 KW prismatic battery for nexon. TATA was selling cheap EV with much inferior quality technology. Cheap technology will always wont survìve anymore
Windsor EV is clearly superior and shouldn't even be compared to the Punch EV. It offers a next-level driving experience and is packed with numerous features.
വിൻസർബാറ്ററി അടക്കമുള്ള പ്രൈസ് പറഞ്ഞു കൂടെ അങ്ങനെയും കൊടുക്കുന്നുണ്ടല്ലോ എല്ലാ വണ്ടികളും ബാറ്ററികഅടക്കമുള്ളപ്രൈസ് വെച്ച് കാൽക്കുലേറ്റ് ചെയ്യു എന്തിനാണ് ഇത് കേൾക്കുന്നവരുടെതല തിരിക്കുന്നത്
keep up the good work bro 🤙🏻
Windsor odunna levelil alla amnt adakkendath...... Emi fixed aanu 5250... Total cost vehicle near 16 lac verum base varient
Windsor and nexon ev top variant almost similar price anu.. enth feature anu nexon ev ku kooduthal ullath ?
@@ajinjohney5523 Range koodthalaan...
@ parachilil orupaad kooduthal und real life il cheriya difference ullu. Most owners below 300 anu pareyunnath.
Punch ev smart/smart plus eduthu 7 year full amount loan ittu 1.6 lkh 8 years odiyal thanne labham aanu.
Nalla kundi vandi
എങ്ങനെ ഒന്നു പറയാമോ?
Emi and down payment എത്രയായി
10:38 ഇതാണ് യഥാർത്ഥത്തിൽ Battery As A Service എന്ന് പറയുമ്പോൾ നടക്കേണ്ടത്. എന്നാല് Windsor ൻ്റെ കാര്യത്തിൽ അങ്ങനെ അല്ല എന്നാണ് ഇതുവരെ ഉള്ള വിവരങ്ങൾ വെച്ച് മനസ്സിലാകുന്നത്. Battery ക്ക് ഉള്ള വില ഒരു flexible EMI പോലെ ആക്കുകയാണ് ചെയ്യുന്നത്. അതിനാൽ BAAS അത്ര ഗുണം ഉണ്ടാക്കും എന്ന് തോന്നുന്നില്ല. കൃത്യമായ കണക്കുകൾ വരുമ്പോൾ അറിയാം.
10:59 പറയുന്നത് practically ശരിയാണ് എങ്കിലും ഒരു Li Ion Battery ഇത്രയും പെട്ടെന്ന് മാറേണ്ട അവസ്ഥ വരാൻ പാടില്ലാത്തത് ആണ്. 200 km range വെച്ചു നോക്കിയാൽ തന്നെ 4-6 ലക്ഷം km വരെ വണ്ടി വാങ്ങിയ battery വെച്ചു തന്നെ വണ്ടി ഓടേണ്ടത് ആണ്.
എം ജിയുടെ ബാറ്ററി rental എന്നു പറയുന്നത് ഒരു തട്ടിപ്പാണ്
ബാറ്ററി ഉപഭോക്താവ് ലോൺ എടുത്ത് വാങ്ങിക്കുന്ന അതിൻറെ ഇഎംഐ യാണ് 3.5x1500
Never depends this generations' EV completely, if u hve an alternative petrol or diesel vehicle you can keep EV is an extra option...service & maintenance purely depends on dealership only, tht is another negative,Hope Nxt generation EV will solve all these problems
ടയർ പഞ്ചറോ, അപകടമോ അല്ലാതെ 150 km എങ്കിലും ഒരിക്കലും വഴിയിൽ കിടക്കാതെ ഓടിക്കാം എന്ന് TATA യ്ക്ക് ഇതുവരെ ഉറപ്പ് പറയാൻ കഴിഞ്ഞിട്ടില്ല. ഇനി അവിചാരിതമായി വഴിയിൽ കിടന്നാൽ 24 Hrs നുള്ളിൽ ശരിയാക്കാം എന്നും TATA യ്ക്ക് ഉറപ്പില്ല. പകരം ഒരു Ev spare വണ്ടി തരാനും TATA യ്ക്ക് കഴിയുന്നില്ല. 4 വർഷം മുൻപ് ഇറങ്ങിയ Nexon Ev യുടെ കാര്യവും തഥൈവ. കുറെ Model വണ്ടി പടച്ചുവിട്ടിട്ടെന്തു കാര്യം? ആദ്യം ഇറക്കിയതിൻ്റെ പ്രശ്നങ്ങൾ തീർത്തിട്ടു വേണ്ടേ അടുത്ത Model ഇറക്കാൻ. എല്ലാത്തിനും അന്നും ഇന്നും ഒന്നെങ്കിൽ software complaint അല്ലെങ്കിൽ Hardware complaint .
കൂടെ ശരിയായ training കിട്ടാത്ത കുറെ Service centre ഉം technician മാരും. പോരാഞ്ഞിട്ട് customers നെ ഉപദ്രവിക്കാൻ വേണ്ടിയുള്ള കുറെ സർവ്വീസ് നിയമങ്ങളും.
ഇതൊക്കെ പരിഹരിക്കപ്പെട്ടാൽ പിന്നെ TATA യെ വെല്ലാൻ മറ്റാർക്കും കഴിയില്ല.
Why Tata lauch new battery for nexon with 45KW battery. This new battery is prismatic battery. Just because they knows that with present battery , only fools will buy TATA
Nexon EV best offer an eppol ..18 lk n top model onroad kittum
ഇതിൻ്റെ launch nu വന്ന faq, other reports ഒക്കെ കണ്ടിട്ട് ഉടയിപ്പ് എന്ന് തോന്നി. പക്ഷെ size, features ഒക്കെ നോക്കുമ്പോൾ വളരെ നല്ലതാണ് എന്ന് തോന്നുന്നു. BAAS, Life time warranty രണ്ടും എടുത്ത് കളഞ്ഞാൽ പോലും worth ആണെന്ന് തോന്നുന്നു. ഏതാണ്ട് 13-14 lakhs രൂപക്ക് ബാറ്ററി ഉൾപ്പെടെ വണ്ടി കിട്ടിയാൽ വളരെ worthy ആയ ഒരു വണ്ടി ആയി തോന്നുന്നു.
Windsor ev ക്കു subscripition ആണ് മാസമാസം ഒരു തുക നമ്മൾ കൊടുക്കണം അത് ഓടിയാലും ഇല്ലെങ്കിലും കൊടുക്കണം നമ്മുടെ മൊബൈൽ ചാർജ് മാതിരി പണം അടച്ചില്ലെങ്കിൽ അവർ സെൻസർ മുഖന്തിരം വണ്ടി ബ്ലോക്ക് ചെയ്യും മൊബൈൽ date കഴിഞ്ഞാൽ കട്ട് ചെയുന്നത് പോലെ 1500 km ആണ് മിനിമം അപ്പോൾ 3.50+18% gst അപ്പോൾ ഒരു km നു 4.25 രൂപ വരും പിന്നെ ചാർജിങ് price വേറെ അപ്പോൾ ഒരു km നു ഏകദേശം 6 രൂപയോളം വരും ഏത് എടുക്കണം എന്ന് ആലോചിച്ചു തീരുമാനിച്ചു എടുക്കണം
Just pay 13.5 lakh with full battery. So no need to pay subsription😊
അറിയില്ലെങ്കിൽ പറയാതിരിക്കുക, 4 തരം പ്ലാൻ കൾ ഉണ്ട് അതിൽ ഒരെണ്ണം മാത്രമാണ് നിങ്ങൾ പറഞ്ഞത്, വേറെ ഒരു പ്ലാനിൽ ഉണ്ട് ഓടിയാൽ മാത്രം കാശ് അടക്കേണ്ടത്
I'm gonna go for the Windsor EV rather than TATA Punch
Windsor is offering much more than Punch.
Segment is different and not like junk evs from tata
കയ്യിൽ ഒതുങ്ങുന്ന വണ്ടി punch ആണ്
Cng is budget friendly.
സോളാർ വിത്ത് ഇലട്രിക്കൽ കറുകൾ മാർക്കറ്റിലില്ലെ.....
Just now only with curve they offet prismatic battery. When windsor lauched , why TATA launch 45 KW prismatic battery for nexon. TATA was selling cheap EV with much inferior quality technology. Cheap technology will always wont survìve anymore
Windsor EV is clearly superior and shouldn't even be compared to the Punch EV. It offers a next-level driving experience and is packed with numerous features.
വിൻസർബാറ്ററി അടക്കമുള്ള പ്രൈസ് പറഞ്ഞു കൂടെ അങ്ങനെയും കൊടുക്കുന്നുണ്ടല്ലോ എല്ലാ വണ്ടികളും ബാറ്ററികഅടക്കമുള്ളപ്രൈസ് വെച്ച് കാൽക്കുലേറ്റ് ചെയ്യു എന്തിനാണ് ഇത് കേൾക്കുന്നവരുടെതല തിരിക്കുന്നത്
Company lose ulla onnum cheyukaell B care full
12:35 മൂന്ന് വർഷത്തെ labor അല്ല. ആദ്യത്തെ മൂന്നു service.