0:35 എന്താണ് ESR ? എങ്ങനെ കണക്കാക്കുന്നു? 1:35 എങ്ങനെ കൂടുന്നു? Normal Value എത്ര ? 3:53 ESR കൂടി നില്‍ക്കുന്നത് എപ്പോള്‍? 7:16 ESR എങ്ങനെ കുറച്ചു നിറുത്താം ? 8:49 ഭക്ഷണത്തിലൂടെ എങ്ങനെ നിയന്ത്രിക്കാം?
എന്റെ സാറേ, നമിക്കുന്നു എന്തുവന്നാലും സാറിന്റെ വിഡിയോ നോക്കും എന്തു രോഗത്തിനും വേണ്ട സംശയങ്ങൾ മാറുവാനും നല്ല അറിവുകൾ കിട്ടുകയും പ്രതിവിധിയും തരുന്ന സാറിനു ഒരുപാട് ഒരുപാട് നന്ദി🙏🙏🙏
ഞാൻ സൗദിയിലാണ് നിങ്ങളുടെ ഒരുപാട് വീഡിയോ ഞാൻ കാണാറുണ്ട്.. എനിക്ക് ഒത്തിരി ഇഷ്ടമായി കുറെ ഉപകാരം കിട്ടി.. നാട്ടിൽ വന്നിട്ട് ഡോക്ടറെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്
വളരെ വളരെ നന്ദി. താങ്കളുടെ ഈ മഹത്തായ പ്രവർത്തനം എപ്പോഴും തുടർന്ന് കൊണ്ടിരിക്കട്ടെ, സാധാരണക്കാർക്ക് നല്ല വണ്ണം മനസ്സിലാക്കാവുന്ന രീതിയിൽ ഉള്ള വിവരണം പ്രശംസനീയം
എനിക്ക് e s r 25 ..തൈറോയിഡ്...ഉണ്ട് ഇതും കൂടി ആയപ്പോൾ പേടി തോന്നുന്നു എന്നാലും ഡോക്ടറുടെ വാക്കുകൾ കേട്ട് ചെറിയ സമാധാനം..നന്ദി അറിയിക്കുന്നു ദൈവം തുണക്കട്ടെ
Sir. എന്റെ പേര് ശ്രീമോൾ എന്നാണ് എനിക്ക് esr 94 ഉണ്ട്. പലതും പലരും പറഞ്ഞു പേടിപ്പിച്ചു.ലൈഫിൽ തന്നെ ഒത്തിരി ടെൻഷൻ ഉള്ള ഒരാളാണ് ഞാൻ കൂടെ ഇത് കൂടെ ആയപ്പോൾ തകർന്നു പോയി. കൂടാതെ, അപ്പന്റീസിന്റെ, കുടലിൽ ഇൻഫെക്ഷൻ, അതൊക്കെ സ്കാനിംഗിൽ കണ്ടു. ഇന്ന് CETC സ്കാൻ ചെയ്തു. ഒത്തിരി ടെൻഷനിൽ വീഡിയോ നോക്കുന്നതിനിടയിൽ ആണ് സാറിന്റെ വീഡിയോ കണ്ടത്. ഒരു ദൈവം സംസാരിയ്ക്കുന്ന ഫീൽ ഉണ്ട്. കുറെ ടെൻഷൻ മാറി അത്ര CLEAR ആയി ആണ് SIR സംസാരിയ്ക്കുന്നത് 🥰🥰
This is our own Dr .Dr .Rajeshkumar .What a releif we get from his videos !well done the duty of a dr . I have never seen such a dr in my life .My prayer and blessings with you always .Thank you so much .Be long live and healthy ❤
സർ, എനിക്ക് 18 ദിവസമായിട്ടു മുട്ടിനു വേദന ആണ്. ഒരു ദിവസം കുറച്ചു നടന്നിരുന്നു. പകഷെ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് ഇതിൽ കൂടുതൽ നടക്കുന്ന ആളാണ്.. കൂടാതെ gym workout ചെയ്യുന്നതുമാണ് ( 2 month ആയി proper ആയി പോകുന്നില്ല..30 ഡേയ്‌സ് ആയി പോകുന്നതേ ഇല്ല ). ഇടയ്ക്ക് കൈക്കു ചെറിയ വേദന വന്നിരുന്നു. വലതു തോൾ കൈ ജോയിന്റ് വേദനയും വന്നിരുന്നു.. ഇടയ്ക്ക് ചില വിരലിനും ഉള്ളിൽ വേദന ഉള്ള പോലെ തോന്നും.. എന്നാൽ അത് പെട്ടന്ന് പോകും. മുട്ടിന്റെ വേദന continious ആയുണ്ട്.. ചുമ്മാ ഇരിക്കുമ്പോൾ പ്രശ്നം ഇല്ലാ.. മടക്കാനും ബുദ്ധിമുട്ടില്ല.. നടക്കുമ്പോഴാണ് ബുദ്ധിമുട്ട്.. മുട്ടിനു ബലമില്ലാത്ത പോലെ തോന്നുന്നു.. ചിരട്ട തെന്നാന ഫീലിംഗ്.. ഇടയ്ക്ക് ടിക് ടിക് sound കേൾക്കാനുണ്ട്.. പിന്നെ ലൂബ് sound കൂടുതൽ ഉള്ള പോലുണ്ട്. ESR - 5 ഉള്ളു, യൂറിക് ആസിഡ് - 5.1 ഉണ്ട്. X-ray problem ഒന്നുമില്ല എന്നാണ് പറഞ്ഞത്. എന്തായിരിക്കും ഡോക്ടർ problem.
You are correct. I had been various parts of India. Among the doctors I met in and out side Kerala, I could not find a dr like him. May god give him long life with good health.
ഡോക്ടർ നന്നായി ഈ ESR ടെസ്റ്റ് ൻറെ സമയം ഒന്ന് പറഞ്ഞു കൊടുത്തത് എല്ലാർക്കും.. 1 മണിക്കൂർ വേണം ടെസ്റ്റ് read ചെയ്യാൻ എന്ന്.. നമ്മൾ technicians വഴക്കു കേൾക്കും ചില patients ൻറെ.. half hour കൊണ്ട് കൊടുത്തില്ല റിസൾട്ട് എന്നും പറഞ്ഞ്.. thnk you smch🙏
Valuable information. Doctor, could you please do a video about hair straightening at home using a straightener, its pros and cons, how to reduce the hair damage?
Dr. . Soriosis nte detail video idaamo ? Vein ill related ayi verunna oru virus disease undalloo...( related soriosis ) ath onn explain cheyyamooo.. plzzz 🙏
Sir You are the best....എന്തൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു...Thanks a lot...പിന്നെ psychological aaya കാര്യങ്ങൾ കൂടി പറയണം...മനസ്സിനെ madhikkunna കാര്യങ്ങൾ അറിയാൻ sir നെ വിളിക്കാൻ പറ്റുമോ 🙏🏼🙏🏼
0:35 എന്താണ് ESR ? എങ്ങനെ കണക്കാക്കുന്നു?
1:35 എങ്ങനെ കൂടുന്നു? Normal Value എത്ര ?
3:53 ESR കൂടി നില്‍ക്കുന്നത് എപ്പോള്‍?
7:16 ESR എങ്ങനെ കുറച്ചു നിറുത്താം ?
8:49 ഭക്ഷണത്തിലൂടെ എങ്ങനെ നിയന്ത്രിക്കാം?
Sir, TB ye patti oru class edukkamo
Discectomy യെ കുറിച്ച് ഒരു video ചെയ്യുമോ. വീഴുകയോ, ഭാരം ഉയർത്തുകയോ ഒന്നും ചെയ്യാതെ പെട്ടന്ന് ഇത് വരാൻ കാരണമെന്താണ്.
തൈരോയ്ഡ് രോഗികൾക്ക് കൂവപ്പൊടി കൊണ്ടുള്ളവ കഴിക്കാമോ
thanks dr
@@vasanthakumaril3197 yes
എന്റെ സാറേ, നമിക്കുന്നു എന്തുവന്നാലും സാറിന്റെ വിഡിയോ നോക്കും എന്തു രോഗത്തിനും വേണ്ട സംശയങ്ങൾ മാറുവാനും നല്ല അറിവുകൾ കിട്ടുകയും പ്രതിവിധിയും തരുന്ന സാറിനു ഒരുപാട് ഒരുപാട് നന്ദി🙏🙏🙏
ഞാൻ സൗദിയിലാണ് നിങ്ങളുടെ ഒരുപാട് വീഡിയോ ഞാൻ കാണാറുണ്ട്.. എനിക്ക് ഒത്തിരി ഇഷ്ടമായി കുറെ ഉപകാരം കിട്ടി.. നാട്ടിൽ വന്നിട്ട് ഡോക്ടറെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്
എന്ത് അസുഖം വന്നാലും ഗൂഗിളിന് മുൻപ് സർച് ചെയ്യുന്ന ആദ്യത്തെ ചാനൽ... ദൈവം അനുഗരഹിക്കട്ടെ 🙏
ഞാനും
👍👍👍
Njanum
വളരെ വളരെ നന്ദി. താങ്കളുടെ ഈ മഹത്തായ പ്രവർത്തനം എപ്പോഴും തുടർന്ന് കൊണ്ടിരിക്കട്ടെ, സാധാരണക്കാർക്ക് നല്ല വണ്ണം മനസ്സിലാക്കാവുന്ന രീതിയിൽ ഉള്ള വിവരണം പ്രശംസനീയം
Dr. ദൈവം സമ്യദ്ധമായ് അനുഗ്രഹിക്കട്ടെ🙏
എത്ര വ്യക്തമായും, പേടിപ്പിക്കാതെയുമാണ് ഡോക്ടർ പറഞ്ഞു തരുന്നത്..thanks ഡോക്ടർ
എനിക്ക് e s r 25 ..തൈറോയിഡ്...ഉണ്ട് ഇതും കൂടി ആയപ്പോൾ പേടി തോന്നുന്നു എന്നാലും ഡോക്ടറുടെ വാക്കുകൾ കേട്ട് ചെറിയ സമാധാനം..നന്ദി അറിയിക്കുന്നു ദൈവം തുണക്കട്ടെ
Ee vedio കാണാൻ താമസിച്ചു പോയി, ഇത്രയും നല്ല അറിവുകൾ തന്നതിന് വളരെ നന്ദി sir, 🙏🙏
Sir. എന്റെ പേര് ശ്രീമോൾ എന്നാണ് എനിക്ക് esr 94 ഉണ്ട്. പലതും പലരും പറഞ്ഞു പേടിപ്പിച്ചു.ലൈഫിൽ തന്നെ ഒത്തിരി ടെൻഷൻ ഉള്ള ഒരാളാണ് ഞാൻ കൂടെ ഇത് കൂടെ ആയപ്പോൾ തകർന്നു പോയി. കൂടാതെ, അപ്പന്റീസിന്റെ, കുടലിൽ ഇൻഫെക്ഷൻ, അതൊക്കെ സ്കാനിംഗിൽ കണ്ടു. ഇന്ന് CETC സ്കാൻ ചെയ്തു. ഒത്തിരി ടെൻഷനിൽ വീഡിയോ നോക്കുന്നതിനിടയിൽ ആണ് സാറിന്റെ വീഡിയോ കണ്ടത്. ഒരു ദൈവം സംസാരിയ്ക്കുന്ന ഫീൽ ഉണ്ട്. കുറെ ടെൻഷൻ മാറി അത്ര CLEAR ആയി ആണ് SIR സംസാരിയ്ക്കുന്നത് 🥰🥰
Ippo engane und?
This is our own Dr .Dr .Rajeshkumar .What a releif we get from his videos !well done the duty of a dr . I have never seen such a dr in my life .My prayer and blessings with you always .Thank you so much .Be long live and healthy ❤
ഇന്നലെ dr. പറഞ്ഞതെ ഒള്ളു esr chk ചെയ്യാൻ. നിങ്ങള് പൊളി യാണ് ഗഡി
താങ്ക്സ് Dr. വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ 👍👍
നല്ലത് പോലെ പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർ.. 🙏🙏
സത്യം പറയാമല്ലോ ഇപ്പോഴാണ് എനിക്ക് esr എന്താണ് എന്ന് മനസിലായി താങ്ക്സ് dr
Dr.. താങ്കൾk ഒരു പാട് നന്ദി കാരണം എന്തിനെലും പററി ഡൌട്ട് ടെൻഷണോ ഉണ്ടെങ്കി അത് വ്യകതമായിട്ടും പൂർണമായും മനസിലാക്കിത്തരുന്നുണ്ട്
സാറിനെ പോലെ ഉള്ളവരെയാണ് അക്ഷരം തെറ്റാതെ ഡോക്ടർ"god" എന്നു വിളിക്കേണ്ടത്🙏
ഞാൻ കാത്തിരുന്ന മെസ്സേജ് നന്ദി dr 🌹🌹
Thanks sir
നന്നായി മനസ്സിലാക്കി തന്ന സർ ന് ഒരായിരം നന്ദി
👍🙏 thanks ..കാര്യങ്ങള് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു... വളരേ ഉപകാരപ്രദമായ വിവരങ്ങൾ
സൂപ്പർ ഡോക്റ്റർ നല്ല അവതരണം വളരെ നന്ദി ഡോക്റ്റർ
എത്ര ലഘുവായ ഭാഷ....നന്ദി സർ
Dear dr Rajesh. This is a wonderful information you have provided. Thank you
Endh problems undayalum njan adhyam nokkunnath doctorude videos aanu.... Thank you so much doctor
സർ, എനിക്ക് 18 ദിവസമായിട്ടു മുട്ടിനു വേദന ആണ്. ഒരു ദിവസം കുറച്ചു നടന്നിരുന്നു. പകഷെ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് ഇതിൽ കൂടുതൽ നടക്കുന്ന ആളാണ്.. കൂടാതെ gym workout ചെയ്യുന്നതുമാണ് ( 2 month ആയി proper ആയി പോകുന്നില്ല..30 ഡേയ്‌സ് ആയി പോകുന്നതേ ഇല്ല ). ഇടയ്ക്ക് കൈക്കു ചെറിയ വേദന വന്നിരുന്നു. വലതു തോൾ കൈ ജോയിന്റ് വേദനയും വന്നിരുന്നു.. ഇടയ്ക്ക് ചില വിരലിനും ഉള്ളിൽ വേദന ഉള്ള പോലെ തോന്നും.. എന്നാൽ അത് പെട്ടന്ന് പോകും. മുട്ടിന്റെ വേദന continious ആയുണ്ട്.. ചുമ്മാ ഇരിക്കുമ്പോൾ പ്രശ്നം ഇല്ലാ.. മടക്കാനും ബുദ്ധിമുട്ടില്ല.. നടക്കുമ്പോഴാണ് ബുദ്ധിമുട്ട്.. മുട്ടിനു ബലമില്ലാത്ത പോലെ തോന്നുന്നു.. ചിരട്ട തെന്നാന ഫീലിംഗ്.. ഇടയ്ക്ക് ടിക് ടിക് sound കേൾക്കാനുണ്ട്.. പിന്നെ ലൂബ് sound കൂടുതൽ ഉള്ള പോലുണ്ട്. ESR - 5 ഉള്ളു, യൂറിക് ആസിഡ് - 5.1 ഉണ്ട്. X-ray problem ഒന്നുമില്ല എന്നാണ് പറഞ്ഞത്. എന്തായിരിക്കും ഡോക്ടർ problem.
Same avastha.ipol mariyo entha cheythath
Ente ഇടതു കാൽ പാദം മെയിൻ ആയിട്ട് ഉപ്പൂറ്റി നിലത്തുറക്കുന്നില്ല.
വെരി അൺ കംഫർട്ട്
വളരെ നല്ല വിഡീയോ.എനിക്ക് ESR 152 ഉണ്ടായിരുന്നു കാൻസർ ആയിരുന്നു
i hope you are fine now...
Yes, sir
Allahu paripoorna shifa nalkatey
@@muhammedbavabava7466 aameen 🤲🤲
@@sumayyaanwar4855 let your health be blessed forever....
Thank u dr...എനിക് esr 70 ആണ്....age 46 പേടിച്ചിരിക്കുകയായിരുന്നു....എല്ലാം അറിയാൻ കഴിഞ്ഞു....,,🙏
Hi im swathi എന്റെ അമ്മക്ക് എസർ 71ആണ് age 54 chechi ntha cheythe esr kurayan
Ntha cheythe esr kurayan
@@swthinarayanan3020 hello
Thank you Dr.
Dr. ഉടെ നിർദേശങ്ങൾ എല്ലാം വളരെ അധികം പ്രയോജനം ചെയ്യുന്നുണ്ട്
Yi d ui DWF
🤣😕ddtiiyl
നല്ല അറിവ് തന്നതിന് നന്ദി. 🙏
ESRനെക്കുറിച്ച് സാമാന്യ ജ്ഞാനം തരുന്ന. നല്ലൊരു പ്രഭാഷണം
തത്തേ ഭവതു മംഗളം
Dear sir.
സന്ധിവതത്തെയും,ആമ വാതത്തെയും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ
ഞാനും കാത്തിരിക്കുന്നു
Njanum
നാനും ഉടനെ ചെയ്യു സാർ 🙏🏼
ഞാനും
Me😊
Esr kooduthal aayirunnu... Class kettu... Thankyou so much
ഡോക്ടർ ഷർട്ട് പൊളിച്ചു...😀
😜
Shirt എനിക്കും ഇഷ്ടപ്പെട്ടു
വളരെ നല്ല അറിവുകൾ അണ് dr.തരുന്നത് thanku....
വളരെ ഉപകാരപ്രദം ഡോക്ടർ🙏 നന്ദി 🙏
എന്റെ online family doctor!എല്ലാ സംശയങ്ങൾക്കും യൂട്യൂബ് വഴി ഞാൻ തെരയുന്ന dr sir📌📌
Thank u sir for this kind information...I have ESR 50 ...due to rheumatoid arthritis
നല്ല അറിവുകൾ തരുന്ന dr, ആണ്
Extremely informative and helpful,Saju George.
Very good information Dr 👍👍👍👍👍👍👍👍👍👍👍
Thank you Dr.
Your advices are very helpful.
Dear Sir, very good information . God bless you . Thank you so much..
Thank you doctor, very informative for the common man 🙏🙏🙏
Very important information. Well said doctor. God bless you🙏🏻.
ഇതാണ് യഥാർത്ഥ ഡോക്ടർ ♥️👌big salute sir
Thankyou Doctor
Thank you so much Dr. God bless you 🙏
You are correct. I had been various parts of India. Among the doctors I met in and out side Kerala, I could not find a dr like him. May god give him long life with good health.
Thank u Dr. For this valuable information. I was waiting for this subject. 👍
രണ്ടു കാലുകളുടെ കണ്ണയ്ക്ക് നീര് ഉണ്ട്. ESR കൂടുതൽ ആണ്,
uric acid 5.31. Creatine 0.90
H b. 12.09.
Very useful valuable information 👍thank-you doctor..🙏
Splendid knowledge transaction by the favourite doctor.
വല്ല്യ ജോയിന്റ് പെയിൻ ഉള്ളവർ ഉണ്ടോ???
ഞാൻ
@@renisajan487 ethra kaalmayi??
@@arshadvalanchery 6-7 yrs
@@renisajan487weight ethrayund
@@arshadvalanchery 64
Good information sir....thks iniyum informative videos varatte...
First view... Valuable information doctor.. Thankyou 👍
This is really a good information to any patients/any person
Thank U sir, ഈ വീഡിയോ ESR നെ കുറിച്ച് അറിയാൻ വളരെ ഉപകാരപ്പെട്ടു
Last ഒപ്പിനിയൻ i agree with you
Helpful & important message,thanks sir.
ഞാനും കാണാറുണ്ട് very good
Thanks dr for your valuable feedback
Very informative video..thank you doctor
thank you doctor
a very helpful information
Dr, എന്റെ അമ്മക്ക് കാലിനു ഉപ്പുറ്റിൽ നല്ല വേദന ആണ്, ഒരുപാട് മരുന്ന് കഴിച്ചിട്ടും യാതൊരു കുറവും ഇല്ല,
Sir engane arinju enikkippol ESR kooduthalanennu 🤣😂 manasariyunna Dr. Thank you sir👍
Same👍
Sir, Please information about cellulite. Athu orikalum marille, athu kondulla budhimuttugal, symptoms etc...
Sir കുട്ടികളിൽ esr കൂടാൻ ഉള്ള കാരണങ്ങൾ വീഡിയോ ചെയ്യുമോ...
Thank you Dr. For the informative video
Thanks Sir 🙏
Dr vedios pathivai kanarund. Enikk othiri upayogaprethamagarund.
Thank you Dr. Very good information 🙏
Esr 40,njan pedichu poyi.. Kaalinu vedana und
Thanks docter.. njagalkk endu doubt undenkilum first njagal family suggest cheyyuka sir nte video anu sir.. thanks sir 💯💯💯❤️❤️
Doctor, please do a video about chrohn's disease.
Crohn's patient aano?
വിവരണം.... പ്രശംസനീയം 👍
Dr plz do vedio about ASO & rhumatic hear decease
ഡോക്ടർ നന്നായി ഈ ESR ടെസ്റ്റ് ൻറെ സമയം ഒന്ന് പറഞ്ഞു കൊടുത്തത് എല്ലാർക്കും.. 1 മണിക്കൂർ വേണം ടെസ്റ്റ് read ചെയ്യാൻ എന്ന്..
നമ്മൾ technicians വഴക്കു കേൾക്കും ചില patients ൻറെ.. half hour കൊണ്ട് കൊടുത്തില്ല റിസൾട്ട് എന്നും പറഞ്ഞ്.. thnk you smch🙏
Good information Sir Thank you❤
Thank you for your valuable informations❤
Valuable information. Doctor, could you please do a video about hair straightening at home using a straightener, its pros and cons, how to reduce the hair damage?
Namaskarm sir
Thank you so much for your valuable video sir
Sir എല്ലുതൈമനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? മജ്ജ കുറവ് ഇതല്ലാമാണ് കഴിക്കേണ്ട ഭക്ഷണങ്ങൾ
Thanks doctor I watched ESR video...I will implement what ever you said 👍👍
It was tested for me when I was diagnosed with ruematic fever
Very useful video. Thank you Sir
Nalla Doctor Nandi Deerkkayasukittatay
Dr എനിക്ക് ഫസ്റ്റ് Esr ടെസ്റ്റ് ചെയ്തപ്പോൾ 105 ആണ് ഇപ്പോൾ ടെസ്റ്റ് ചെയ്തപ്പോൾ 80 ആണ്.
Endenkilum അസുഗം ഉണ്ടോ
നന്ദി ഡോക്ടർ 👍👍
Sciatica pain adhine kurich oru video edo sir plz..
നല്ല അറിവ്..സർ നന്നായി വിവരിച്ചു തന്നു...Thank you sir..
Thank you doctor for the valuable information
Thank u so much Dr.🙏😊
Thank u doctor.. 🙏🏽
Y
Thanku dr.....valya oru tension maari kitty
ഡോക്ടർ.. CRP, SGPT എന്നിവയെ കുറിച്ച് ഒരു വിശദീകരണം തരുമോ..
Thank you sir orupadu nalathe doubt
matikkitti
Any relation with Allergies and high ESR rate??
Yes, എന്നോട് ഡോക്ടർ പറഞ്ഞിട്ടുണ്ട്, esr കൂടിയത് കൊണ്ടാണ് അല്ലെർജി ജാസ്തി ആയതെന്ന്
Allergi unde esr koodumo?
Dr. . Soriosis nte detail video idaamo ? Vein ill related ayi verunna oru virus disease undalloo...( related soriosis ) ath onn explain cheyyamooo.. plzzz 🙏
Valare nallath thankyou
Dr. Chrons disease ne kurich video cheyyaamoo????
Crohn's patient aano?
Nice information sir do a video about tinnitus ; is it cure completely
Sir You are the best....എന്തൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു...Thanks a lot...പിന്നെ psychological aaya കാര്യങ്ങൾ കൂടി പറയണം...മനസ്സിനെ madhikkunna കാര്യങ്ങൾ അറിയാൻ sir നെ വിളിക്കാൻ പറ്റുമോ 🙏🏼🙏🏼
Sirnte clink tvm ane..
Dr.can u plz explain regarding SLE
സർ വലിയ ubagaram ഇങ്ങനെ ഒരു vedio തന്നതിന്