നടുക്കം മാറാത്ത വയനാട് ദുരന്തഭൂമിയിൽമൺമറഞ്ഞുപോയർക്ക്ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സമർപ്പിക്കുന്നു

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 179

  • @raseenaadi6480
    @raseenaadi6480 4 місяці тому +36

    ഈ വരികൾ കേൾക്കുമ്പോൾ മനസ്സ് വല്ലാതെ നോവുന്നു. വരികൾ കേൾക്കുമ്പോൾ അവിടെയുള്ള കുഞ്ഞുമക്കളുടെ കരയുന്ന മുഖം മനസ്സിലേക്ക് ഓർമ്മ വരുന്നു

  • @VijeshNt
    @VijeshNt 4 місяці тому +10

    നല്ല വരികൾ നല്ല ആലാപനം അഭിനന്ദനങ്ങൾ
    വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം അണിചേരുക........

  • @advbijivp3982
    @advbijivp3982 4 місяці тому +12

    ❤❤ ഹൃദയം വല്ലാതെ വിങ്ങുന്നു. ഭീകരമായ രചന👌 ഹൃദയംകൊണ്ടുള്ള ആലപാനം 💔

  • @bridlealby937
    @bridlealby937 2 місяці тому +5

    അടിപൊളി സൂപ്പർ ഈ വരികൾ കേൾക്കുബോൾ മനസ്സ് അലിയും സൂപ്പർ ❤❤😗😘😘👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💞😊😊😍😍🤩🤩😊.....

  • @LathaKp-k4k
    @LathaKp-k4k 4 місяці тому +11

    ഇത്ര നല്ല ഭൂമിയും അത് പോലെ പാവപെട്ട ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരങ്ങേളും പ്രണാമം കണ്ണീർ പൂക്കേൾക്കൊണ്ട്

  • @abhishekharshanabhishekhar2236
    @abhishekharshanabhishekhar2236 2 місяці тому +10

    ഈ വരികൾ കേൾക്കുമ്പോൾ സങ്കടം തോന്നും എന്റെ മകൾ കലോത്സവത്തിന് കവിത ആലപിച്ചു ഫസ്റ്റ് പ്രൈസ് കിട്ടി

  • @muhammedirshad5538
    @muhammedirshad5538 Місяць тому +6

    നല്ല കവിത ..ഇതിന്റെ രചയിതാവിന്റെ വിവരം അറിയുന്നവർ share ചെയ്യാമോ 🙏

    • @mkas1973
      @mkas1973 27 днів тому

      🎉😂❤😢😢😮😅😊

    • @sh4dlll_
      @sh4dlll_ 13 днів тому

      സുരേഷ് chenthara

  • @prasadPrasad-k2l
    @prasadPrasad-k2l 2 місяці тому +5

    കരഞ്ഞു പോയി ഈ കവിത കേട്ട്....മനസ് വല്ലാതെ വിങ്ങിപ്പോയ് ഈ ആലാപനം കേട്ടിട്ട്..😢

  • @rajeeshrajeesh951
    @rajeeshrajeesh951 4 місяці тому +17

    നല്ല വരികൾ ❤മികച്ച ആലാപനം ❤നല്ല ഫീലോടെ പാടി 😢 സുരേഷ് മാസ്റ്റർ, ലിസ്ന ടീച്ചർ അതിമനോഹരമായിട്ടുണ്ട് ❤

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 3 місяці тому +4

    ഈ വരികൾ കേൾക്കുമ്പോൾ ഹൃദയംനുറുങ്ങുന്ന വേദന

  • @nadeeansar4507
    @nadeeansar4507 Місяць тому +1

    ഹൃദയം കൊണ്ടുള്ള ആലാപനം നൽകിയ ഗായികയ്ക്ക് ആശംസകൾ ❤❤

  • @geethalakshmiv1070
    @geethalakshmiv1070 2 місяці тому +5

    രചനയും സംഗീതവും ആലാപനവും ഏല്ലാം ഒന്നിനൊന്നു മെച്ചം... സൂപ്പർ :
    കേൾക്കുമ്പോൾ ഈറനണിയാത്ത കണ്ണുകളോ മനസ്സുകളാ ഉണ്ടാവില്ല

  • @divyashaiju6994
    @divyashaiju6994 2 місяці тому +4

    കുഞ്ഞു മക്കൾകളുടെ കര്യം ഓർത്തിട്ട് കരച്ചിൽ വരുന്നു😭😭😭😭😭🤧🤧🤧

  • @RaneeshKT-uo1fg
    @RaneeshKT-uo1fg 4 місяці тому +4

    നല്ല വരികൾ ആലാപനവും
    അതുപോലെ നമ്മുടെ മനസിനെ വയനാട്ടിലേക്ക് കൊണ്ടു പോകുകയാണ്

  • @gangadinesh1938
    @gangadinesh1938 4 місяці тому +5

    എപ്പോൾ കേട്ടാലും തിരിച്ചറിയുന്ന ശബ്ദം ഞങ്ങളുടെ ലിസ്ന ടീച്ചർ. വരികളും കേമം 👍👍🙏🙏🥰

  • @sujanisujani-zs8tk
    @sujanisujani-zs8tk 3 місяці тому +4

    ഹൃദയം വിങ്ങുന്നു നല്ല ആലപനം
    ❤️❤️🙏👍

  • @anithakk7906
    @anithakk7906 4 місяці тому +3

    നല്ല അർത്ഥമുള്ള വരികൾ. Super sound അടിപൊളി 👏👏👏👏ഓർമകൾ കനലായി എരിയുന്നു 😔😔😔😔🙏

  • @JayeshPt-zg4ob
    @JayeshPt-zg4ob 4 місяці тому +15

    കേൾക്കാനാവുന്നില്ല , കണ്ണ് നിറയുന്നു, ആശംസകൾ പ്രിയരെ

  • @പുത്തൂർ
    @പുത്തൂർ 4 місяці тому +3

    നല്ല വരികൾ.... നല്ല ആലാപനം .. നല്ല എഡിറ്റിംഗ് അഭിനന്ദനങ്ങൾ❤

  • @manojKumarSbBiju
    @manojKumarSbBiju 4 місяці тому +8

    ഹൃദയത്തിൽ സ്പർശിക്കുന്ന ക്കുന്ന വരികൾ.....

  • @rehzinhameed5602
    @rehzinhameed5602 Місяць тому +2

    wayanad enn kelkkumbol thanne karachil varunnu ith kettappol athinekkal😂😂😢😢😢😢❤❤❤

  • @PrakashG-u2d
    @PrakashG-u2d 3 місяці тому +4

    നല്ല വരി നന്നായി പാടി

  • @Aiswarya-p9x
    @Aiswarya-p9x 4 місяці тому +26

    ഒരുപാട് കരഞ്ഞു ഇതു കേട്ടിട്ട്..... ഒന്നും പറയാനില്ല പ്രിയപ്പെട്ട സഹോദരങ്ങൾക്കുവേണ്ടി, കൊച്ചുമക്കൾക്കുവേണ്ടി, അച്ഛനമ്മമാർക്കുവേണ്ടി....... പ്രാർത്ഥിക്കുന്നു .... 🙏🏻🙏🏻🙏🏻

    • @Nivi-hu8wd
      @Nivi-hu8wd 4 місяці тому +2

      😢😢

    • @M_nafii_z_x123
      @M_nafii_z_x123 3 місяці тому +1

      😢😢

    • @ramyachathoth4589
      @ramyachathoth4589 2 місяці тому

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ajayakumarsuni8184
    @ajayakumarsuni8184 4 місяці тому +12

    സത്യം വളരെ സങ്കടം തോന്നു ഒരൊ വരികൾ കേൾക്കുമ്പോൾ ഇനി ഈ കേരളം പുതിയൊരു മുണ്ടെക്കൈ തീർക്കുo
    ദുരന്തത്തിൽ വിട തീർത്ത കുഞ്ഞുങ്ങൾക്കും സുഹൃത്തുകൾക്കും ആദരാജ്ഞലികൾ 😢😢😢😢😢😢😢

  • @Farha-ir3gb
    @Farha-ir3gb Місяць тому +2

    എത്രാ കുഞ്ഞുങ്ങൾകൊണ്ടുപോയിഅവിടെഅമ്മയ്ക്ക് എത്ര സങ്കടം ഉണ്ടാകും

  • @jayakumarpanampillynagar7719
    @jayakumarpanampillynagar7719 3 місяці тому +5

    ലിസ്ന.......ഒന്നും പറയാനില്ല ഭയങ്കര ഫീൽ ആയിരുന്നു.... ❤️❤️❤️❤️

  • @sureshr7937
    @sureshr7937 3 місяці тому +5

    മോളെ മനസിനെ നൊമ്പരപെടുത്തുന്ന വരികളും ആലാപനവും

  • @anjukannan2901
    @anjukannan2901 Місяць тому +3

    മോൾക്ക് കലോത്സവത്തിന് പാടാൻ വേണ്ടിയാണ്, ഇത് എഴുതിയത് ആരാണെന്നു പറയാമോ

  • @priyapgirishkumar8456
    @priyapgirishkumar8456 3 місяці тому +3

    Super ponnu sneham ulla manasukalke dee vedhana ariyu

  • @sharbinasuneer9640
    @sharbinasuneer9640 3 місяці тому +5

    എന്റെ നാട്ടുകാരി ❤

  • @excellentgameran6379
    @excellentgameran6379 2 місяці тому +1

    ഈ കവിത കേട്ട് കൂറേ കരഞ്ഞു😢

  • @Fasion_Clinic
    @Fasion_Clinic 2 місяці тому +3

    Superb ❤❤❤❤

  • @seenasabu2567
    @seenasabu2567 4 місяці тому +6

    ഈ കവിതയുടെ details ഒന്ന് പറയാമോ ❤

  • @Reshmapraji-v3t
    @Reshmapraji-v3t Місяць тому +2

    Hello... ഇന്ന് kalosavathinu ഈ കവിത മോൾ ചൊല്ലി... First കിട്ടി 🙏

  • @ashatkashatk4325
    @ashatkashatk4325 2 місяці тому +5

    സൂപ്പർ ചേച്ചി ❤❤😢😢😢

  • @shermyrose8409
    @shermyrose8409 3 місяці тому +5

    Amazing 👏 poem ❤️ 🎉🎉🎉🎉🎉🎉

  • @sharaniyasuji5779
    @sharaniyasuji5779 2 місяці тому +2

    ഞാൻ ഈ കവിത കേട്ട് കരഞ്ഞു പോയി

  • @Shuhailmadappuram
    @Shuhailmadappuram 4 місяці тому +9

    കനവുകൾ ഒരുപാട് നെയ്തുറങ്ങീ- നാളെ പുലരുമെന്നോർത്തെന്റെ ജീവിതത്തിൽ
    പൂമൊട്ടൊരായിരം കാത്തിരുന്നു ഇളം - കാറ്റിൽ പരിമണം വീശീടുവാൻ
    ശലഭങ്ങൾ കനവുകൾ കണ്ടു രാവിൽ- നാളെ വിരിയുന്ന പൂവിൻ മധുനുകരാൻ
    ആലയിൽ നാൽക്കാലി മൃഗവും കൊതി- ച്ചിളം പുല്ലിൻ മുകുളം രുചിച്ചിടുവാൻ,
    മേഘങ്ങൾ ഇരുളായി ആധി പെരുത്തു-
    മഴ തോരാതെ പെയ്തങ്ങൊലിച്ചിറങ്ങി
    മലവെളള പാച്ചിലിൽ ഉരുൾപൊട്ടി- വന്നെന്റെ ഭവനവും ഭൂമിയും നിലം പരിശായ്
    ഉറ്റവർ ഉടയവർ എവിടെയെന്നറിയാതെ-
    ഏതോ ദിശയിൽ ഒഴുകിടുമ്പോൾ
    മാനത്തെ ചന്ദ്രനെ നോക്കി നിലാവത്ത്
    ജീവനു വേണ്ടി നിലവിളിച്ചു.
    പ്രളയമൊരു വാർത്തയായ് നാട്ടിൽ-
    പരന്നതും കേരളം ഞെട്ടി തരിച്ചു നിന്നൂ
    പിന്നെയവർ മലാഘ മാരായ് പറന്നെത്തി-
    വയനാടിൻ ചുരങ്ങളും താണ്ടി മേലേ
    ജീവിൻ തുടിപ്പുകൾ തേടി അലഞ്ഞവർ
    ചളിയിലും പുഴയിലും തോരാ മഴയത്തും
    വിശപ്പില്ല ദാഹവും തീരയറിഞ്ഞില്ല
    കൂടെ പിറപ്പിനെ തേടിടുമ്പോൾ.
    സ്വന്താമായെന്നിൽ ഭവിച്ചതെല്ലാം ഭൂമി
    പ്രളമായമായ് വന്നൂ കവർന്നിടുമ്പോൾ
    സ്വപ്നമൊരു കനലായി ചുട്ടുപഴുത്തെന്റെ
    ഹൃദയാന്തരങ്ങളിൽ പൊളളിടുമ്പോൾ
    ഇന്നീ നാടിനു കാവാലായ് വന്നൊരു
    മലയാള നാടിൻ മഹത്വമോതാൻ
    എനിയൊരു ജന്മവും തികയില്ലയെന്നിലെ
    ഉപകാര സ്മരണ പറഞ്ഞു തീർക്കാൻ.
    ഷുഹൈൽ മാടാപ്പുറം

  • @sruthisreehari1431
    @sruthisreehari1431 22 дні тому +1

    Kavithayude perentha

  • @DeepaVK-cz2vl
    @DeepaVK-cz2vl 3 місяці тому +7

    എന്റെ സ്കൂളിൽ assembly യിൽ ഒരു student ഈ കവിത ചൊല്ലി. അന്ന് സ്കൂൾ മുഴുവൻ കരഞ്ഞു. ഈ വരികൾ എഴുതിയ ആൾക്ക് 🙏. Vayanattile സഹോദരങ്ങൾക്കും 🙏❤️

  • @VijinaVijina-w8t
    @VijinaVijina-w8t 3 місяці тому +8

    എത്ര മിനുട്ടുണ്ട്

  • @jyothikrishnan2171
    @jyothikrishnan2171 4 місяці тому +2

    വയനാടിനൊപ്പം 😢❤

  • @geethalakshmiv1070
    @geethalakshmiv1070 2 місяці тому +1

    😢😢 നെഞ്ചുലക്കുന്ന ആലാപനം

  • @lajiv8179
    @lajiv8179 2 місяці тому +2

    നല്ല കവിത

  • @bridlealby937
    @bridlealby937 29 днів тому

    💖💖❤️💕😘😘🎁🎁😍😍

  • @vinukasthoori1588
    @vinukasthoori1588 4 місяці тому +2

    വയനാട് ...😢😢
    നല്ല വരികൾ നമ്മുടെ ലിസ് നയുടെ ആലാപനം അതിലേറെ മനോഹരം ...❤❤

  • @SaloojaO
    @SaloojaO 4 місяці тому +2

    Super voice ❤

  • @unniunni7428
    @unniunni7428 2 місяці тому +2

    😢😢❤️❤️😔😔😟

  • @sakkibrahimsakki1991
    @sakkibrahimsakki1991 Місяць тому +1

    👍👍

  • @shahidaali974
    @shahidaali974 Місяць тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @shahidaali974
    @shahidaali974 Місяць тому +1

    😢😢😢😢😢😢😢😢😢😢😢😢😢😮😢

  • @Vishnusurya-mk5gy
    @Vishnusurya-mk5gy 4 місяці тому +2

    Dhe ichappi ❤️kelkumbol kannukal nirayunnu 🫂🫂🫂🫂🫂

  • @josephpx5557
    @josephpx5557 4 місяці тому +2

    മനോഹര വരികൾ ആലാപനവും 😢

  • @prabijap8942
    @prabijap8942 4 місяці тому +3

    എന്താ പറയാ എന്നറിയില്ല... കണ്ണുകൾ നിറയുന്നു 😥

  • @naseertm6524
    @naseertm6524 4 місяці тому +2

    Nalla varikal
    Nalla eenathil padi

  • @RaveendranCo
    @RaveendranCo 3 місяці тому +2

    കണ്ണ് നിറയാതെ കേൾക്കാൻ ആവില്ല

  • @_B4BOY_
    @_B4BOY_ 4 місяці тому +2

    കേൾക്കാൻ വയ്യാ

  • @Farha-ir3gb
    @Farha-ir3gb Місяць тому +1

    😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @ushasukumaran5043
    @ushasukumaran5043 3 місяці тому +3

    🙏🙏🙏😭😭😭

  • @prasanthpreetha9683
    @prasanthpreetha9683 3 місяці тому +2

    ഇതിന്റെ വരികൾ ഒന്ന് post ചെയ്യാമോ

  • @r-zySKCooking
    @r-zySKCooking 2 місяці тому +2

    Hi👍👍👍

  • @VijayashreeMadhur
    @VijayashreeMadhur 2 місяці тому +2

    😢😭😢😢

  • @hamzakuttykuttoor5647
    @hamzakuttykuttoor5647 2 місяці тому +3

    ഇതിൻ്റെ വരികൾ എഴുതിയത് ആരാണ് കവിതയുടെ പേര് എല്ലാം പറഞ്ഞ് തരാമോ എൻ്റെ മോൾക്ക് കലോത്സവത്തിന് പാടാൻ വേണ്ടി ആണ്pls❤

    • @ചെങ്കനൽഫോക്ബാന്റ്
      @ചെങ്കനൽഫോക്ബാന്റ്  2 місяці тому +3

      @@hamzakuttykuttoor5647 കവിതയുടെ പേര് : വയനാടിനൊപ്പം
      രചന: സുരേഷ് ചെന്താര
      ആലാപനവും. സംഗീതവും : ലിസ്ന മണിയൂർ

    • @hamzakuttykuttoor5647
      @hamzakuttykuttoor5647 Місяць тому +1

      ​@@ചെങ്കനൽഫോക്ബാന്റ്❤❤❤❤❤❤❤❤

  • @Jayasree-z6m
    @Jayasree-z6m Місяць тому +4

    പാതിരാ നേരത്ത് ഞാൻ ഒന്നുറങ്ങി നേരം പുലരുമ്പോൾ കണ്ണീരു മാത്രം മുണ്ടക്കൈ ഭൂമിയിൽ മൺകുമാർ മാത്രം വയനാട് തീരുന്ന ജീവൻ തുടിപ്പിനായി
    അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു ഞാൻ വേർപെട്ടു പോയി ചെറിയ അമർന്നവർ അച്ഛൻ കിടന്നോരിടം കാണുവാനില്ല അച്ഛനെ തേടി ഞാൻ അങ്ങോട്ട് പോകണം
    പുഴയുടെ തീരത്ത് സുന്ദരിയായി നിന്ന ഒറ്റ ചങ്ങാതിയെ അക്ഷരം മുറ്റത്ത് മലയിടത്തും മഴവെള്ളവും കൊണ്ടുപോയി മലയെടുത്ത് മഴവെള്ളവും
    കൂടെപ്പിറപ്പുകൾ കാണാൻ അറിയാത്ത കൂട്ടിന് കൂടുവാൻ ചങ്ങാതി ഇനി എത്ര കാലം ഞാൻ കാത്തു ഇനി എത്ര കാലം കരഞ്ഞുതീരണം
    മരണമേ നീയെന്തിരന്റെ തനിച്ചാക്കി കാണുവാൻ ഇഷ്ടമില്ലാത്ത ഒരു കാഴ്ചകൾ കണ്ണിനു നൽകി നീ ദൂരേക്ക് മാറ്റി പോയി
    വേണാട് ഒന്നിച്ചു നിന്നു നേരിടും പുതിയൊരു മുണ്ടക്കായി തീർക്കും ഈ കേരളം മുന്നേ പ്രളയവും കോവിഡ് ദീപയും നേരിട്ട് വിജയം മരിച്ചത് കേരളം നേരിട്ട വിജയം വലിച്ചെടുക്കണം

  • @Farha-ir3gb
    @Farha-ir3gb Місяць тому +1

    S so very sad

  • @indiraindira4056
    @indiraindira4056 3 місяці тому +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suryasurya4014
    @suryasurya4014 2 місяці тому +1

    😢😢😢❤❤❤

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 3 місяці тому +2

    🌹🌹🌹🙏🙏🙏

  • @sakkibrahimsakki1991
    @sakkibrahimsakki1991 2 місяці тому +2

    Suppur

  • @FijiAntony
    @FijiAntony 2 місяці тому +2

    😥😥✊🙏

  • @kalimayamnazhikdhollandtha2238
    @kalimayamnazhikdhollandtha2238 4 місяці тому +2

  • @kumarinarayanan8817
    @kumarinarayanan8817 4 місяці тому +2

    ❤❤❤❤❤❤❤

  • @balkiali7100
    @balkiali7100 Місяць тому +1

    Kalsavathinpadananu
    Pls ith ezhuthiyathara

  • @ArunaAruna-nf6vg
    @ArunaAruna-nf6vg 4 місяці тому +2

    😊😊

  • @deepthik9214
    @deepthik9214 4 місяці тому +3

    ❤️

  • @sudevankuttan-ie6yb
    @sudevankuttan-ie6yb 4 місяці тому +2

    🙏🥺😢

  • @azharem1254
    @azharem1254 2 місяці тому +2

    ഈ വരികൾ സ്കൂൾ കാത്സവത്തിന് മോൻ പാടുന്നുണ്ട്

  • @salmaanwar3965
    @salmaanwar3965 3 місяці тому +3

    Keetitt karunnupooyi 😢😢😢

  • @sunilsajiavaniyil5036
    @sunilsajiavaniyil5036 4 місяці тому +2

    🙏

  • @lakshmilakshmi9372
    @lakshmilakshmi9372 4 місяці тому +2

    👌🏻🙏

  • @praseedhunp744
    @praseedhunp744 4 місяці тому +2

    😥😥👌🥰🥰❤

  • @suramyaSudheesh-g9j
    @suramyaSudheesh-g9j 2 місяці тому +1

    വരികളോട് ഇടുമോ

  • @shinschulliparambil4364
    @shinschulliparambil4364 4 місяці тому +1

    👍👍👍👍ചേച്ചി

  • @raneeshmuthukadmuthukad8432
    @raneeshmuthukadmuthukad8432 4 місяці тому +4

    വളരേ അർത്ഥവത്തായ വരികൾ. ആലാപനം ഒന്നും പറയാനില്ല കണ്ണുനിറഞ്ഞു പോയി ലിസ്ന

  • @reshmarajeesh6905
    @reshmarajeesh6905 3 місяці тому +4

    lyrics Pls

    • @ചെങ്കനൽഫോക്ബാന്റ്
      @ചെങ്കനൽഫോക്ബാന്റ്  3 місяці тому +5

      വയനാട്
      രചന. സുരേഷ് ചെന്താര
      9947586516
      പാതിരാനേരത്ത് ഞാനൊന്നുറങ്ങി
      നേരം പുലരുമ്പോൾ കണ്ണീരുമാത്രം
      മുണ്ടകൈഭൂമിയിൽ മൺകൂനമാത്രം
      വയനാട് തേങ്ങുന്നു ജീവൻതുടിപ്പിനായ്
      അമ്മയെ കെട്ടിപിടിച്ചുകിടന്നെന്നും
      വേർപെട്ടു പോയി ചെളിയിലമർന്നവർ
      അച്ഛൻ കിടന്നോരിടം കാണുവാനില്ല
      അച്ഛനെ തേടി ഞാൻ എങ്ങോട്ടു പോകണം
      പുഴയുടെ തീരത്ത് സുന്ദരിയായ് നിന്ന
      ഉറ്റ ചങ്ങാതിയാം അക്ഷരമുറ്റത്തെ
      മലയെടുത്തു മഴ വെള്ളവും കൊണ്ടുപോയ്
      കൂടപിറപ്പുകൾ കാണാമറയത്ത്
      കൂട്ടിന്നു കൂടുവാൻ ചങ്ങാതിമാരില്ല
      ഇനിയെത്ര കാലം ഞാൻ കാത്തുനിന്നീടണം
      ഇനിയെത്ര കാലം കരഞ്ഞു തീർത്തീടണം
      മരണമേ നീ എന്തിനെന്നെതനിച്ചാക്കി
      കാണുവാനിഷ്ടമില്ലാത്തൊരീ കാഴ്ചകൾ
      കണ്ണിന്ന് നൽകി നീ ദൂരേക്ക് മാഞ്ഞ് പോയ്
      കണ്ണിന്ന് നൽകി നീ ദൂരേക്ക് മാഞ്ഞു പോയ്

    • @ചെങ്കനൽഫോക്ബാന്റ്
      @ചെങ്കനൽഫോക്ബാന്റ്  3 місяці тому +4

      ഈ നാട് ഒന്നിച്ച് നിന്ന് നാം നേരിടും
      പുതിയൊരു മുണ്ടക്കൈ തീർക്കുമീ കേരളം
      മുന്നെ പ്രളയവും കോവിഡും നിപയും
      നേരിട്ടു വിജയം വരിച്ചൊരീ കേരളം

    • @RavipkdPoolakode
      @RavipkdPoolakode 2 місяці тому +1

      ​@@ചെങ്കനൽഫോക്ബാന്റ്g

  • @AachiFiroz
    @AachiFiroz 2 місяці тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshmasachu3564
    @reshmasachu3564 4 місяці тому +2

    😢😢🙏🙏🙏

  • @BinduJayan-i4p
    @BinduJayan-i4p 4 місяці тому +2

    ഇത് എഴുതിയത് ആരാണെന്നു ഒന്ന് പറയാമോ. നല്ല വരികൾ

  • @kamalamanoj6533
    @kamalamanoj6533 3 місяці тому +2

    Lyrics please

  • @kldremtravlerabhinav4624
    @kldremtravlerabhinav4624 2 місяці тому +1

    😭😭😭😭😭😭😭😭😭😭💔❤️‍🩹

  • @RubeenaNisam-v5y
    @RubeenaNisam-v5y 3 місяці тому +1

    😢😢😢😢🥺🥺😓😫😩

  • @easytipsforpsc6120
    @easytipsforpsc6120 4 місяці тому +1

    👍👍💔💔

  • @vijesho6834
    @vijesho6834 4 місяці тому +1

    💞😔😔

  • @user-mm8mq1db6x
    @user-mm8mq1db6x 2 місяці тому +1

    Witer araa ?? Plzz reply

  • @jayasasi4037
    @jayasasi4037 4 місяці тому +1

    ❤😰

  • @achuzachuz937
    @achuzachuz937 4 місяці тому +1

    😢😢

  • @RubeenaNisam-v5y
    @RubeenaNisam-v5y 3 місяці тому +2

    ❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️

  • @rahulrajappan2604
    @rahulrajappan2604 4 місяці тому +1

    😢😢😢😢

  • @Kalakari855
    @Kalakari855 4 місяці тому +1

    Lisna ❤ vayanadu 😢

  • @tijumonmathews
    @tijumonmathews 4 місяці тому +1

    👍👍😔