കരഞ്ഞ് കൊണ്ടല്ലാതെ ഈ അച്ഛനെയും അമ്മയെയും കാണാൻ കഴിയില്ല.. ഇൻ്റർവ്യൂ ചെയ്ത ഈ മോൾക്ക് എല്ലാ വിധ നന്മകളും ഐശ്വര്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ... ആ അച്ഛൻ്റെ ദുഃഖം മുഴുവൻ മനസ്സിൽ കൊണ്ട് അന്തസ്സുള്ള ചോദ്യങ്ങൾ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ചോദിച്ച മോൾക്ക്. ഒരായിരം ആശംസകൾ നേരുന്നു..ദൈവം ഈ മാതാപിതാക്കൾക്ക് സമാധാനവും ആരോഗ്യത്തോടെയുള്ള ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
പെട്രോൾ പമ്പ് ന്റെ അവിടെയുള്ള camera ഈ സംഭവം നടന്ന ശേഷം അഴിച്ചു മാറ്റി കൊണ്ട് പോയി എന്ന് പറയുന്നു.. അത് എന്തിനു ആരു അഴിച്ചു മാറ്റി എന്നൊക്കെ ഈ പോലീസ് കാർക്ക് അന്നെഷിച്ചു കൂടെ 😐
പാവം അച്ഛൻ.ഇത്രയും പ്രായം ആയി. 2 മക്കളും നഷ്ടപ്പെട്ടു. നമ്മുടെ കേരളാ പോലീസ് മാത്രം മതി ഇത് പുഷ്പം പോലെ തെളിയിക്കാൻ. ഈ കാരൃങ്ങളെല്ലാം കേട്ടാൽ 5 വയസുള്ള ഒര് കുട്ടിക്ക് പോലും മനസ്സിലാവും എന്താണ് സതൃം എന്ന്. മകൻ ജീവനോടെ ഇല്ലാതിരുന്നിട്ട് കൂടി മകൻ തെറ്റ്കാരൻ ആണെങ്കിൽ അതും പുറത്ത് വന്നോട്ടെ എന്നാണ് ആ അച്ഛൻ പറയുന്നത്. ധീരനായ ഒര് സൈനികന്റെ വാക്കുകൾ. നല്ലൊര് കലാകാരനെ എല്ലാവരും കൂടി കൊന്ന് കളഞ്ഞു. സ്നേഹിച്ച് കൂടെ കൂടിയ ഭാരൃപോലും കുറ്റവാളികൾക്ക് കുടപിടിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. 😢😢
ഇൻ്റർവു ചെയ്ത കുട്ടിയും ബാലുവിൻ്റെ അച്ചനും വളരെ പക്വതയോടെ സംസാരിക്കുന്നു. പ്രത്യേകം എടുത്തു പറയേണ്ട കാര്യ ആരെയും അനാവശ്യമായി കുറ്റപ്പെടുത്തു വാതെ വളരെ സത്യസന്ധമായി തന്നെ സംസാരിച്ചു. ഉള്ളിൽ കള്ളമേതുമില്ലാതെ 100% സത്യസന്ധമായി തന്നെ സംസാരിച്ചു സ്വന്തം മകൻ്റെ പേരിൽ കുറ്റവുണ്ടെങ്കിൽ അങ്ങനെ തന്നെയാവട്ടെ എന്നു പറയുന്ന നല്ല തറവാടിത്തമുള്ള നീതിമാനായ മനുഷ്യൽ എല്ലാവരും മരുമകളെ ബാലുവിൻ്റെ മരണത്തിൽ കുറ്റപ്പെടുത്തുമ്പോഴും സത്യസന്ധമായി അവൾക്ക് ബാലുവിൻ്റെ മരണത്തിൽ പങ്കില്ല എന്നു പറയുന്ന അച്ചൻ' എല്ലാ ചോദ്യത്തിനും കൃത്യമായ മറുപടി . അച്ചന് 100 നമസ്ക്കാരം
അപകടം കരുതി കൂട്ടിയത് തന്നെ ആണ്. പക്ഷെ ലക്ഷ്മിക്ക് അറിയില്ല യിരിക്കും. ജ്യൂസ് ൽ എന്തേലും ഇട്ടിട്ടുണ്ട്. ബാലൂനെ അപകടപെടുത്താൻ തന്നെ ആയിരിക്കും. സ്വർണം, കാർ ൽ ഉണ്ടെന്ന് ഉറപ്പ് ആണ്. സ്വർണ്ണ കള്ളക്കെടുത് ഉള്ള കാര്യം ലക്ഷ്മിക്ക് അറിയാമായിരിക്കും. ഇപ്പോൾ ഒന്നും മിണ്ടാത്തത്, ഭർത്താവ് ന്റെ ഇമേജ് നു കോട്ടം തട്ടാതെ ഇരിക്കാൻ ആണ്. അത് ലക്ഷ്മിക്ക് ബാലുനോട് ഉള്ള സ്നേഹം കൊണ്ട് ആണ്. എല്ലാം ലക്ഷ്മിക്ക് അറിയാമായിരിക്കും. പക്ഷെ.. കേസ് എങ്ങനെ തെളിയാൻ ആണ്.
Stephen devassy ക്ക് ആരാണ് critical icu ൽ കയറ്റി വിട്ടത് ? 43 മിനിറ്റ് സംസാരിക്കാനുള്ള അനുവാദം കൊടുത്തത് ആരാണ്.? എന്തൊക്കെയാണ് സംസാരിച്ചത്? അതിനു ശേഷമുള്ള ലൈവുകൾ ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ബാലഭാസ്ക്കറിൻ്റെ കുടുംബത്തിന് നീതി കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ചെയ്യപ്പെടേണ്ടതാണ്.
സ്റ്റീഫൻ ദേവസ്സിക്ക് നല്ലയൊരു ആപത്ത് കിട്ടിക്കഴിയുമ്പോൾ അയാൾ തന്നെ വിളിച്ച് പറയും... അത് കേൾക്കാൻ ആ അച്ഛന് കഴിയട്ടെ... മറുപടി പറയാതെ പോകാൻ പറ്റില്ലല്ലോ...
അച്ഛനെ ഇന്റർവ്യൂ ചെയ്ത മോൾക്ക് ഒരായിരം നന്മ നേരുന്നു. അച്ഛന്റെ മാനസികാവസ്ഥ മനസിലാക്കി ചെയ്തൊരു നല്ല ഇന്റർവ്യൂ. പാവം അച്ഛൻ 😢സഹിക്കാൻ കഴിയുന്നില്ല 😢ദൈവമേ 🙏
അച്ഛനും അമ്മയും മാത്രമല്ല ലക്ഷ്മിയും ഒറ്റപെട്ടു ഭർത്താവില്ല makal ഇല്ല...... കുറച്ച് സ്നേഹത്തോടെ കുറ്റപ്പെടുത്താതെ ഒരുമിച്ചു നിന്നാൽ എത്ര നന്നായിരുന്നു. അച്ഛനും amayum മോൻ പോയത് മാത്രം എപ്പോഴും പറയുന്നുള്ളു. മോന്റെ പൊന്നു മോൾ പോയത് അവർ പറയുന്നില്ല. മരുമകൾ മാത്രം ആണൊ വിഷമം പേര കുട്ടി എന്ത് തെറ്റ് ചെയ്തു. രാത്രി യാത്ര ഒരു വിധി ആയിരിക്കാം. Enn 4സ്കൂൾ കുട്ടികൾ സിമന്റ് കൊണ്ട് വരുന്ന വണ്ടിയുടെ ഇടയിൽ പെട്ട് മരണം സംഭവിച്ചു. സ്ഥിരം അപകടം നടക്കുന്ന ഇടാം ആണ്. എന്നാലും ഉച്ചക്ക് ശേഷം മാത്രം എക്സാം ഉള്ള 8പഠിക്കുന്ന കുട്ടികൾ ഒരുമിച്ചു നടക്കുമ്പോൾ അവർ അപകടം അറിയുന്നതിന് മുൻപ് അവർ പോയി ഒരു കുട്ടി രക്ഷപെട്ടു. വിധി അല്ലെ.. ആ സമയത്ത്. ആ സ്പോട്ടിൽ..... വിധി അല്ലെ.. Enn എക്സാം ഇല്ലായിരുന്നു എങ്കിൽ. നല്ല മഴ പയ്തു കുട്ടികൾ മാറി ninirunnu എങ്കിൽ. ഒരുമിച്ചു നടന്നില്ല എങ്കിൽ.. 16വർഷം ഇതേ സ്ഥലത്തു ഇതേ പോലെ സ്കൂൾകുട്ടികൾ മരിച്ചു... എല്ലാം ഒരു വിധി അല്ലെ.. ലക്ഷ്മി അവോയ്ഡ് ചെയ്തു എങ്കിൽ നല്ല സമയത്തും അത്ര നല്ല റിലേഷൻ അല്ല. അപകടം നടന്നിട്ടും കുറ്റം പറയുന്നു.. എന്നാലും മിണ്ടണം enn പറയുന്നത് ശരി അല്ലല്ലോ.. ഫാമിലി കോപ്പറേഷൻ എങ്ങിനെ ഉണ്ടാകും ഇപ്പോൾ പോലും കുറ്റം പറയുമ്പോൾ.. അവരും എല്ലാം നഷ്ടപ്പെട്ടവർ അല്ലെ
ലക്ഷ്മിക്കും അവരുടെ വീട്ടുകാർക്കും ബാലുവിന്റെ വീട്ടുകാരെ ഇഷ്ടമല്ല. പിന്നെ അവർ എന്തിനാണ് ലക്ഷ്മിയുടെ അടുത്തേക്ക് പോകുന്നത്. അച്ഛൻ അവിടെ പോയിട്ട് അദ്ദേഹത്തിനെ ഇറക്കിവിട്ടതാണ്. ഇനിയും നാണം കെട്ട് ഇവർ അങ്ങോട്ട് പോകണോ. രണ്ടു മക്കളെയും നഷ്ടപ്പെട്ട ഇത്രയും പ്രായമുള്ള അവരെ വെറുതെ വിട്ടു കൂടെ.
@@ayurvedanilayameradys9178Edo avar alla ottapeduthiyathu e achan avide poyatahlle bapu chettan illppol Ivar vallpozhum varumayirunnu ivarde veetil annu avide chennappop poonthittam alkkare kandunclash ayi vanntha ..nthu thanne ayalum annu poonthittam family samsaya nizhal ayirunnu angane ulla ale avr nthina veetil family pole nirthiyekunnathu athu kanda ethu acahnum deshyam varum
@@ayurvedanilayameradys9178എന്തുകൊണ്ട ലക്ഷ്മിക്ക് അവരുടെ ഭർത്താവിന്റെയും കുഞ്ഞിന്റെയും മരണത്തിൽ സംശയം ഒന്നും ഇല്ലാത്തത്.ഒരുപാട് ദുരൂഹതകൾ ഇല്ലേ. അമ്മയും ആയിട്ടല്ലേ സഹകരിക്കാതിരുന്നിട്ടുള്ളു അച്ഛൻ ഉൾപ്പെടെ ബാക്കി എല്ലാരും ലക്ഷ്മി യോട് സഹകരിച്ചിരുന്നവരാണ്. അപ്പൊ എന്തുകൊണ്ട് എല്ലാരും ബാലഭാസ്കർ മരിച്ചതിൽ അസ്വാ ഭാവികത ഉണ്ടെന്ന് പറയുമ്പോ അതു തെളിയിക്കാൻ ഈ അച്ഛനോടും അമ്മയോടും ഒപ്പം നിന്നു കൂടാ. സ്വന്തം മക്കളെ നല്ലൊരു പ്രായം വരെ വളർത്തികൊണ്ട് വന്ന് അകാലത്തിൽ നഷ്ടപ്പെട്ടുപോയ ഒരുപാട് സങ്കടങ്ങൾ അതിനിടയിൽ അനുഭവിച്ചു മനസ്സ് മരവിച്ചു പോയ രണ്ടു പാവങ്ങള അവർ. ലക്ഷ്മി ക്ക് അതു മനസിലാക്കാവുന്നതേ ഒള്ളു
ആ അച്ഛനും അമ്മയ്ക്കും ബാലു ജീവിച്ചിരിക്കുമ്പോഴും ആ മകനിൽ നിന്ന് ഒരു ഗുണവും ഉണ്ടായിട്ടില്ല എത്ര കഷ്ടപ്പെട്ടാൻ അച്ഛനമ്മമാർ ഈ പ്രായം വരെ മക്കളേ വളർത്തി വലുതാകുന്നത് ലക്ഷ്മി വന്നതോടെ ആ മാതാപിതാക്കള്ക് മകൻ നഷ്ടപ്പെട്ടു
അച്ഛനെ കൊണ്ട് ബാലു പറയുന്ന വീഡിയോ ഉണ്ട്.. ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് അച്ഛൻ ആണെന്ന് ഉം എനിക്ക് എന്തെങ്കിലും നല്ല ഗുണം ഉണ്ടെങ്കിൽ അത് അച്ഛന്റെ ആണെന്ന് ബാലു പറയുന്ന വീഡിയോ ഉണ്ട് അച്ഛനും അമ്മയ്ക്കും സ്നേഹം ഇല്ലന്ന് പറഞ്ഞു kurakkunna ആളുകൾ കേൾക്കുക... Laksmide ഇന്റർവ്യൂ കണ്ടിട്ട് സംശയം തോന്നിയത് തമ്പി ടെ kaayyil ഫോൺ വെച്ചോട്ടെ എന്നാലും കൊണ്ട് വരണം എന്ന് പറഞ്ഞെ ആണ്
ആരുടെ ഭീഷണിയും ആരുടെ നിർബന്ധത്തിനും ഞാൻ വഴങ്ങില്ല ഇതുപോലുള്ള ഇൻറർവ്യൂ തുടർചയക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ലക്ഷ്മിയുടെ ഈ വാക്കുകളിൽ തന്നെ ഒരു താക്കീത് ഉണ്ട് ഇനി ആരും ഇതും ചോദിച്ച് എൻറെ പിറകെ വരണ്ട എന്നുള്ള വർഷങ്ങളായി കേസ് നടന്നുകൊണ്ടിരിക്കുന്നു ബാലുവിൻ്റ ഫാമിലിക്കും സുഹൃത്തുക്കൾക്കും ഒന്നടങ്കം സംശയമുണ്ട് ഇത് കൊലപാതകമാണെന്ന് ലക്ഷ്മിക്ക് ഒരു തരി പോലും സംശയമില്ല ഡ്രൈവർ കാറിൻറെ സ്പീഡ് അമിതമായി കൂട്ടിയിട്ട് പോലും ലക്ഷ്മി സ്പീഡ് കുറക്കാൻ പറഞ്ഞില്ല മുൻഭാഗത്ത് ഇരുന്ന രണ്ടുപേരും രക്ഷപ്പെട്ടു ബാക്ക് സീറ്റിൽ തനിച്ച് ഇരുന്ന ബാലു മരണപ്പെട്ടു. ലക്ഷ്മി പറഞ്ഞതെല്ലാം പച്ചക്കള്ളം ഒരു കൂട്ടം ആളുകൾ കൊലപാതകമാണെന്ന്സംശയം പറയുമ്പോൾ ആളുകളെ ബോധിപ്പിക്കാൻ വെറുതെയെങ്കിലും നിങ്ങൾ അന്വേഷിച്ചു നോക്കൂ എന്നുപോലും പറയാൻ ലക്ഷ്മിക്കു മനസ്സ് വരുന്നില്ല . നാച്ചുറൽ ഡെത്ത് ആണെന്ന് ലക്ഷ്മി പറയുന്നു ഈ സ്ത്രീ ആരെയോ സംരക്ഷിക്കുന്നുണ്ട് എന്തുകൊണ്ട് സധൈര്യം മുന്നോട്ട് വന്നു തൻറെ ഭർത്താവിനെയും പിഞ്ചോമനയേയും നഷ്ടപ്പെടുത്തിയ ഇവർക്കെതിരെ ശബ്ദിച്ചു കൂടാ..??? സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്ന എല്ലാവറും ലക്ഷ്മിക്ക് വളരെ പ്രിയപ്പെട്ടവർ അർജുനനെ (ഡ്രൈവർ ) അദ്ദേഹം എന്നുപോലും പറയുന്നു എത്രയോ ദിവസം പ്ലാൻ ചെയ്ത സംസാരം തന്ത്രപരമായി ലക്ഷ്മി കാറിൻറെ മുൻ സീറ്റിൽ ഇരുന്നു ബാലഭാസ്കർ ബാക്കിലും ആരോ പറഞ്ഞതാണ് ലക്ഷ്മിയോട് മുന്നിൽ ഇരിക്കാൻ കാറിൻറെ ബേക്കിൽ വണ്ടി ഇടിക്കും ചെറിയതോതിൽ ബാലുവിന് ഒന്നും പറ്റില്ല എന്നാലും ലക്ഷ്മി മുന്നിലിരുന്നോ ലക്ഷ്മി സേഫ് ആയി പക്ഷേ ബാലുവും മോളും തിരിച്ചുവരാത്ത വിധം നഷ്ടമായി അമ്മ ലക്ഷ്മിയെ അംഗീകരിക്കാത്തത് സുഖമില്ലാത്ത ഒരു മകൾ പ്രായമാകാതെ ഒരു ജോലി പോലും ആവാതെ ഇരുപത്തിരണ്ടാം വയസ്സിൽ മകൻറെ വിവാഹം മകനിൽ അർപ്പിച്ച സ്വപ്നങ്ങൾ അത്രയും പൊലിഞ്ഞു പോയതുപോലെ അമ്മക്ക് തോന്നി കാണും ഏതൊരു അമ്മയ്ക്കും മനസ്സിൽ തോന്നുന്ന ഒരു പ്രയാസം തോന്നിയതുപോലെ മക്കൾ നടക്കുമ്പോൾ ഏത് ഒരു അമ്മയുടെ മനസ്സും വേദനിച്ചു പോവും ഏഴ് അമ്മക്ക് അത് ഉൾക്കൊള്ളാൻ പറ്റി കാണില്ല നമ്മുടെ മക്കൾ പഠനവുമായി മുന്നോട്ടു പോകാതെ അങ്ങനെ ചെയ്യുമ്പോൾ നമ്മൾ അത് അംഗീകരിക്കുമോ? ഈ അമ്മയിൽ നിന്ന് ആ മകനെ ലക്ഷ്മി അടർത്തിമാറ്റി അതിനുപകരം ദൈവം ലക്ഷ്മിയിൽ നിന്ന് മകളെ അടർത്തിമാറ്റി കർമ്മഫലം.
അച്ഛൻ പറയുന്നത്. 100% ശരിയാണ്..... പറഞ്ഞു കേട്ടുള്ള അറിവുകളല്ലേ ഉള്ളൂ ആ അച്ഛന് ! എന്തെല്ലാമോ ദുരൂഹതകൾ ഈ അപകടത്തിലും മരണത്തിലും ഉണ്ട് !ലഷ്മി ജീവിച്ചിരിക്കുന്നതുകൊണ്ട് ബാക്കിപത്രമായ് ലഷ്മി ജീവിച്ചിരിക്കുന്നു ... ലഷ്മിയും ആ അക്സിഡൻ്റിൽ മരിച്ചിരുന്നെങ്കിൽ എന്താ കുമായിരുന്നു കഥ! ശരിക്കും കൂട്ടുകാർ ചേർന്ന് ആ കലാകാരനെ മുതലെടുത്ത് കൊലപ്പെടുത്തി! ഇവന്മാർ ഇടയ്ക്കാക്കെ ഇങ്ങനെ ചെയ്യുന്നുണ്ടാകും! പ്രശ്സ്തനായ ഒരു കലാകാരൻ്റെ വാഹനത്തെ ആരും സംശയിക്കില്ലല്ലോ! കടത്തുകാരന്മാർക്കു പരസ്പരം എല്ലാം അറിയാം ....അവന്മാർ പരസ്പരം കടത്തുന്നു വൈരാഗ്യബുദ്ധിയോടെ പെരുമാറി കൊള്ളയടിക്കുന്നു ... ബാലുവുംങ്കുടുംബവും പെട്ടുപോയി....😪✍🏽
മക്കൾ എന്നത് മാതാപിതാക്കളുടെ സ്വപ്നമാണ് അടുത്ത തലമുറ യോടുള്ള ആ സ്നേഹം കൂടി ആസ്വദിക്കുമ്പോ ഒള്ള ആ നിർവൃതി അനുഭവിക്കാൻ യോഗം എന്നത് ഒരുപാട് ഭാഗ്യം ഉള്ളവർക്കേ കിട്ടൂ അച്ഛ 🩷🙏🏻 സ്ട്രോക്ക് വന്നിട്ടും എത്ര നല്ല രീതിയിൽ ആണ് വസ്തുനിഷ്ടമായി കാര്യങ്ങൾ പറയുന്നത് മീഡിയക്ക് മുന്നിൽ പറയാം എന്നതിൽ കവിഞ്ഞു ഒന്നും നേടാൻ ആവുന്നില്ല എങ്കിലും ആശിച്ചു പോകുന്നു., ന്യായത്തിനു നീതി ലഭിച്ചെങ്കിൽ 😌😌😌
മക്കളില്ലേ എന്ന് മക്കളില്ലാത്തവരോട്, ഒരു കുട്ടി ഉള്ളോരോട് ഒരാളും കൂടി തുണ വേണ്ടേ എന്നൊക്ക. ഇവരയുടെ കാര്യം നോക്ക് പ്രശസ്ത നായ മോൻ പക്ഷെ മരിക്കുന്നതിനുമുന്പും ആ മോനെ കിട്ടിയില്ല ഇപ്പൊ മരിച്ചുപോയി മറ്റേമോൾ അതും മരിച്ചു
ലക്ഷ്മി നല്ലവളാണെങ്കിൽ ബാലുവിന്റെ അച്ഛനമ്മമാരെ സ്നേഹിക്കുകയും ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നില്ലെങ്കിലും സ്വന്തം ഭർത്താവിന്റെ അച്ചനും അമ്മയുമല്ലെ? അവൾക്ക് നല്ല വരുമാനമാണ് കിട്ടിക്കൊണ്ടിരുന്നത് ഇപ്പോൾ ബാലുവിന്റെതായ പണവും അവളുടെ കയ്യിലുണ്ടാകും അപ്പോൾ പിന്നെ അവൾ ആരെ പേടിക്കണം
Baluchettan perfectionist anu , he is the youngest music director in Malayalam film industry at age 17 pulli 1998 thott fieldil ond ,Pullide range ariyanenkil east cost vijayante album ‘Adyamayi ,ormakkayi,ninakkayi,‘onnu kettu nokku anchor ,19th agil oru albuthil legendsinekond (yesudas,jayachandran,biju narayanan,mahesh narayanan,venugopal,unnikrishnan)paadicha aa composerinte range athanu Balabhaskar. Pullide band confusion,the big band ,pinne bala leela.please ini interview chyyumpo full details onnu research chythit cheyyu.
അർജ്ജുൻ കേസിൽ പെട്ടപ്പോൾ ബാലഭാസ്ക്കറിൻ്റെ കേസ് റീ ഓപ്പൺ ചെയ്യണ്ടാ എന്നാണ് തീരുമാനം എന്ന് ആദ്യം വാർത്ത കണ്ടു. അങ്ങനെ ഒരു തീരുമാനം തന്നെ തെറ്റാണെന്നതിൽ സംശയം ഇല്ല. ബാലഭാസ്ക്കറിൻ്റെ കേസ് റീ ഓപ്പൺ ചെയ്യാതിരിക്കാൻ വേണ്ടിയായിരിക്കും ഇപ്പോൾ മനോരമ ലക്ഷ്മിയുടെ ഇൻ്റർവ്യൂവുമായി ഇറങ്ങിയിരിക്കുന്നത്. ലക്ഷ്മിയോടു സഹതാപം മുതലെടുത്ത് സംഭവത്തെ വെളുപ്പിച്ചെടുത്ത് പുനരന്വേഷണ സാദ്ധ്യതകൾ അടച്ചു സീൽ ചെയ്യുക എന്നതാണ് മനോരമയുടെ ഉദ്ദേശം. ഈ അവസ്ഥയിൽ ലക്ഷ്മിയെ കമൻ്റുകളിലൂടെ കൂടുതൽ വേദനിപ്പിക്കുന്നത് ശരിയല്ല. അവർ നിസ്സഹായയായ ഒരു ഇര മാത്രം. അപകടത്തിൽ ബോധം പോവുകയും brain Injury യ്ക്ക് ദീർഘകാലം ചികിത്സയിൽ ആയിരിക്കുകയും ചെയ്ത ലക്ഷ്മി യ്ക്ക് അപകടത്തിൽ മറ്റാർക്കും പങ്കില്ല എന്നുപറയാൻ എങ്ങിനെ സാധിക്കും? അതൊക്കെ പോലീസ് വേണ്ടവിധം അന്വേഷിച്ചാൽ മാത്രമല്ലേ അറിയൂ. അപകടത്തിൽ ദുരുഹത ഉണ്ടോ ഇല്ലയോ എന്നത് പോലീസും കോടതിയും പറയേണ്ട കാര്യങ്ങളായിരിക്കേ ലക്ഷ്മി ആ സാധ്യതയെ പൂർണ്ണമായി തള്ളിക്കളഞ്ഞ് പറയുന്നത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന മട്ടിൽ ആളുകളുടെ സംശയങ്ങളെ വർദ്ധിപ്പിക്കുന്നു.
നിങ്ങൾ എല്ലാരും ഒന്നോർക്കുവാ. ലക്ഷ്മിയേ കുറ്റപ്പെടുത്താതെ യാഥാർഥ്യം മനസിലാക്കുക. ഇ സ്വർണക്കടത് ബിസ്സിനെസ്സിൽ ബാലുവും ഉണ്ട്. അത് എങ്ങനെ ലക്ഷ്മി പറയും. അത് ആ മനുഷ്യന്റെ ക്ലീൻ ഇമേജ് ne ബാധിക്കില്ലേ.
Ente ponnu vaname angane parayathirunnabethartha kolapathaki ella rekshpeduunnne enthoruu logic aane nee parayunnathuu chummathalla penn budhi pinbudhinnu paryunne
അതെന്താ സത്യം പറഞാൽ സ്വന്തം അച്ഛൻ പറഞ്ഞല്ലോ അങ്ങനെ അവൻ ചെയ്തട്ടുണ്ട് എങ്കിൽ അവന്റെ പേര് വരണം എന്ന്....... മാതാപിതാക്കൾക്ക് ഉള്ള അത്രയും നഷ്ടം ഭാര്യക്ക് ഉണ്ടാകുമോ അവർക്ക് വേറെ ഭർത്താവിനെ കിട്ടും പക്ഷേ മാതാപിതാക്കൾക്ക് അവരുടെ മകനെ കിട്ടില്ല
ഉറങ്ങിയെന്നു പറയുന്നത് കള്ളമാണ് ഇടയ്ക്കു ജ്യൂസ് കുടിക്കാനിറങ്ങി എന്ന് പറയുന്നു അപ്പോൾ ലക്ഷ്മി ചോദിക്കുന്നു എത്താറായോ ദൂരമില്ല എത്താറായി എന്ന് ബാലു പറഞ്ഞു എന്ന്. വണ്ടി നിർത്തി ഉറക്കം പോയിക്കാണുമല്ലോ എത്താറുമായി പിന്നെ പെട്ടന്ന് ഉറങ്ങിപ്പോയോ ഡ്രൈവർ അതിനിടക്ക് എന്താ ഡ്രൈവർ കൊച്ചുകുഞ്ഞന്നോ 😂.ഇതൊക്കെ അവർ കള്ളം പറഞ്ഞു എന്ന് തോന്നുന്നു
I think planned accident aavulla… gold pole entho undayitundavum in car athinte tension aavum car athrem speed il odiche… or someone was chasing them… balabasker nu involvement kanilla but he might have known that … anganeyum aavam
ആ അച്ഛൻ പറഞ്ഞ വാക്കുകൾ 💯സത്യം.. ലക്ഷ്മിക്ക് പണം കായ്ക്കുന്ന മരംമാത്രമാണ് ഭർത്താവ്.. അതിന് സ്വർണ്ണക്കടത്തുകാർക്ക്കുടപിടിക്കുന്നു. ബാലഭാസ്കർ ചതിയിൽപെട്ടതാവാനെ സാദ്യതഒള്ളൂ. അച്ഛനുംഅമ്മയ്ക്കും അവകാശപ്പെട്ടതൊക്കെ പിടിച്ചടക്കി.
ബാലു ഉള്ള സമയത്ത് ഇവർക് വേണ്ടത്ര പരിഗണന കൊടുത്തിട്ടില്ല. ഒരു വേദിയിലും ഇവരെ കണ്ടില്ല. ലക്ഷ്മിയും അവരുടെ വീട്ടുകാരും ഫ്രണ്ട്സും അത് മാത്രമായി ലോകം. നീരസം ഉണ്ടെങ്കിൽ അത് മാറ്റാൻ ലക്ഷ്മിശ്രമിച്ചില്ല എന്തായാലും 20 വയസു വരെ നോക്കിയിണ്ടാക്കി 21 വയസു മുതൽ ആ അമ്മയും അച്ഛനും മോനെ നഷ്ടമായി.😢😢
വിഷമിക്കണ്ട അച്ഛാ അമ്മേ, അവൾ നിങ്ങജളോട് പണ്ടുമുതലേ ചെയ്തതിനുള്ള ശിക്ഷ അവൾ അനുഭവിക്കുന്നു, നിങ്ങളുടെ മകനെ പിടിച്ചു മാറ്റികൊണ്ടുപോയി, ഇപ്പോൾ അവൾ നൊന്തുപേറ്റ മകളെ അവൾക്കും നഷ്ടമായി കർമഫലം ഇനിയും കിടക്കുന്നു അവൾ anubhavikan
Pavam Appan! I think Lakshmi might be intoxicated with something that they gave in food. The reason being is that how can she not know when the car is driving so fast inspite of being sleepy. That explains the intoxication/sleeping pills
“If my son had committed any crime, let it come to light” 😢 What an honest person he is ❤
Absolutely!
Great father...big salute..❤❤❤
കരഞ്ഞ് കൊണ്ടല്ലാതെ ഈ അച്ഛനെയും അമ്മയെയും കാണാൻ കഴിയില്ല.. ഇൻ്റർവ്യൂ ചെയ്ത ഈ മോൾക്ക് എല്ലാ വിധ നന്മകളും ഐശ്വര്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ... ആ അച്ഛൻ്റെ ദുഃഖം മുഴുവൻ മനസ്സിൽ കൊണ്ട് അന്തസ്സുള്ള ചോദ്യങ്ങൾ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ചോദിച്ച മോൾക്ക്. ഒരായിരം ആശംസകൾ നേരുന്നു..ദൈവം ഈ മാതാപിതാക്കൾക്ക് സമാധാനവും ആരോഗ്യത്തോടെയുള്ള ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
Achhan januan personality..molkku orupadu anugraham undavatte❤❤
പാവം അച്ഛൻ amma♥️
അച്ഛൻ എത്ര സത്യസന്ധൻ! അഭിമുഖം നടത്തുന്ന മോൾ 👌👌👌👌എത്ര സൗമ്യമായി ചോദിക്കുന്നു...
നല്ല ഇന്റർവ്യൂ. Good questions. പ്രായത്തിനേക്കാൾ പക്വത ഉണ്ട്. കൊഞ്ചി കുഴഞ്ഞു ഒന്നും അല്ല. അവസരം അനുസരിച്ചു. Very good
സത്യം തെളിയാൻ ദൈവം തന്നെ ഇടപെടട്ടെ...😔
ഉള്ളത് പറയാലോ ആദ്യമായി കാണുന്നു ഇത്രയും ഭംഗിയിൽ ഒരു ഇൻ്റർവ്യൂ ഒരു കൊഴഞ്ഞാട്ടവുമില്ല സൂപ്പർ മോളു👌👌😍
Pavam achan❤
ലക്ഷ്മിയേ ഇത്രയും നന്നായി മനസിലാക്കുന്ന ഒരു അച്ഛൻ! Respect❤
പാവം അച്ഛൻ അച്ഛൻ്റെ പ്രാർത്ഥന ദൈവം കേൾക്കട്ടെ
പെട്രോൾ പമ്പ് ന്റെ അവിടെയുള്ള camera ഈ സംഭവം നടന്ന ശേഷം അഴിച്ചു മാറ്റി കൊണ്ട് പോയി എന്ന് പറയുന്നു.. അത് എന്തിനു ആരു അഴിച്ചു മാറ്റി എന്നൊക്കെ ഈ പോലീസ് കാർക്ക് അന്നെഷിച്ചു കൂടെ 😐
അതിലൊക്കെ കളികൾ കാണും. ഉറപ്പല്ലേ.
Police nalla cash kittiyaal engottum chaayum..
പാവം അച്ഛൻ.ഇത്രയും പ്രായം ആയി. 2 മക്കളും നഷ്ടപ്പെട്ടു. നമ്മുടെ കേരളാ പോലീസ് മാത്രം മതി ഇത് പുഷ്പം പോലെ തെളിയിക്കാൻ. ഈ കാരൃങ്ങളെല്ലാം കേട്ടാൽ 5 വയസുള്ള ഒര് കുട്ടിക്ക് പോലും മനസ്സിലാവും എന്താണ് സതൃം എന്ന്. മകൻ ജീവനോടെ ഇല്ലാതിരുന്നിട്ട് കൂടി മകൻ തെറ്റ്കാരൻ ആണെങ്കിൽ അതും പുറത്ത് വന്നോട്ടെ എന്നാണ് ആ അച്ഛൻ പറയുന്നത്. ധീരനായ ഒര് സൈനികന്റെ വാക്കുകൾ. നല്ലൊര് കലാകാരനെ എല്ലാവരും കൂടി കൊന്ന് കളഞ്ഞു. സ്നേഹിച്ച് കൂടെ കൂടിയ ഭാരൃപോലും കുറ്റവാളികൾക്ക് കുടപിടിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. 😢😢
സത്യം
Athe athe
Baluvinte image kalayathirikkan aanenkilo avar kallam parayunnathenkil
Poor parents...they lost their son....Need justice for Bala bhasker 🙏
അതിനു കേരള പോലീസിൽ നല്ലവന്മാർ വല്ലതും ഉണ്ടെങ്കിൽ അല്ലെ?....
ഇൻ്റർവു ചെയ്ത കുട്ടിയും ബാലുവിൻ്റെ അച്ചനും വളരെ പക്വതയോടെ സംസാരിക്കുന്നു. പ്രത്യേകം എടുത്തു പറയേണ്ട കാര്യ ആരെയും അനാവശ്യമായി കുറ്റപ്പെടുത്തു വാതെ വളരെ സത്യസന്ധമായി തന്നെ സംസാരിച്ചു. ഉള്ളിൽ കള്ളമേതുമില്ലാതെ 100% സത്യസന്ധമായി തന്നെ സംസാരിച്ചു സ്വന്തം മകൻ്റെ പേരിൽ കുറ്റവുണ്ടെങ്കിൽ അങ്ങനെ തന്നെയാവട്ടെ എന്നു പറയുന്ന നല്ല തറവാടിത്തമുള്ള നീതിമാനായ മനുഷ്യൽ എല്ലാവരും മരുമകളെ ബാലുവിൻ്റെ മരണത്തിൽ കുറ്റപ്പെടുത്തുമ്പോഴും സത്യസന്ധമായി അവൾക്ക് ബാലുവിൻ്റെ മരണത്തിൽ പങ്കില്ല എന്നു പറയുന്ന അച്ചൻ' എല്ലാ ചോദ്യത്തിനും കൃത്യമായ മറുപടി . അച്ചന് 100 നമസ്ക്കാരം
ദൈവമേ ഈ മാതാപിതാക്കൻമാർ ഈ ലോകത്തിൽ നിന്നു പോകുന്നതിനു മുൻപേ സത്യങ്ങളെല്ലാം പുറത്തുവരേണമേ. പാവം മാതാപിതാക്കൻമാർ😢😢😢😢😢😢
അപകടം കരുതി കൂട്ടിയത് തന്നെ ആണ്. പക്ഷെ ലക്ഷ്മിക്ക് അറിയില്ല യിരിക്കും. ജ്യൂസ് ൽ എന്തേലും ഇട്ടിട്ടുണ്ട്. ബാലൂനെ അപകടപെടുത്താൻ തന്നെ ആയിരിക്കും. സ്വർണം, കാർ ൽ ഉണ്ടെന്ന് ഉറപ്പ് ആണ്. സ്വർണ്ണ കള്ളക്കെടുത് ഉള്ള കാര്യം ലക്ഷ്മിക്ക് അറിയാമായിരിക്കും. ഇപ്പോൾ ഒന്നും മിണ്ടാത്തത്, ഭർത്താവ് ന്റെ ഇമേജ് നു കോട്ടം തട്ടാതെ ഇരിക്കാൻ ആണ്. അത് ലക്ഷ്മിക്ക് ബാലുനോട് ഉള്ള സ്നേഹം കൊണ്ട് ആണ്. എല്ലാം ലക്ഷ്മിക്ക് അറിയാമായിരിക്കും. പക്ഷെ.. കേസ് എങ്ങനെ തെളിയാൻ ആണ്.
അതെ ... പോയവർ പോയി.
Stephen devassy ക്ക് ആരാണ് critical icu ൽ കയറ്റി വിട്ടത് ? 43 മിനിറ്റ് സംസാരിക്കാനുള്ള അനുവാദം കൊടുത്തത് ആരാണ്.? എന്തൊക്കെയാണ് സംസാരിച്ചത്? അതിനു ശേഷമുള്ള ലൈവുകൾ ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ബാലഭാസ്ക്കറിൻ്റെ കുടുംബത്തിന് നീതി കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ചെയ്യപ്പെടേണ്ടതാണ്.
Athe... Athanu manasilakende
സ്റ്റീഫൻ ദേവസ്സിക്ക് നല്ലയൊരു ആപത്ത് കിട്ടിക്കഴിയുമ്പോൾ അയാൾ തന്നെ വിളിച്ച് പറയും... അത് കേൾക്കാൻ ആ അച്ഛന് കഴിയട്ടെ... മറുപടി പറയാതെ പോകാൻ പറ്റില്ലല്ലോ...
Achen said he was trying to talk to him but cannot due to the injury ,then how he spoke to Stephen
Un TV
അയാൾ സുഹൃത്ത് എന്ന നിലയ്ക്ക് കണ്ടതായിരിക്കും.. കലാകാരൻമാർ തമ്മിലുള്ള ബന്ധം
Achen Almighty God is with you
And our prayers always with you ❤
Genuine personality. അച്ഛൻ ❤
A mother’s intuition is always right. His mother knew at the beginning itself that something was wrong, danger and harmful to her son. Hence proved.
അച്ഛനെ ഇന്റർവ്യൂ ചെയ്ത മോൾക്ക് ഒരായിരം നന്മ നേരുന്നു. അച്ഛന്റെ മാനസികാവസ്ഥ മനസിലാക്കി ചെയ്തൊരു നല്ല ഇന്റർവ്യൂ. പാവം അച്ഛൻ 😢സഹിക്കാൻ കഴിയുന്നില്ല 😢ദൈവമേ 🙏
എന്തായാലും ഈ പ്രായമായ അച്ഛനും അമ്മയ്ക്കും ആരും ഇല്ലാതായി രണ്ടു മക്കൾ നഷ്ട്ടപെട്ടു ഈ അമ്മയുടെയും അച്ഛന്റെയും അവസ്ഥ കഷ്ടം ആണ് 😌😔😞
As a dad very sad for his condition he is too much genuine
ലക്ഷ്മി പറയുന്നത് കേട്ടാലറിയാം എന്തൊക്കെയോ മറയ്ക്കുന്നുണ്ടന്ന്... സത്യസന്ധമായ സംസാരം അല്ല.. പക്ഷെ അച്ഛൻ പറയുന്നത് എത്ര സത്യസന്ധമായിട്ടാണ്...
A true father. May god keep them safe 🙏
പാവം മാതാപിതാക്കൾ എന്താ തെറ്റ് ഇവർ ചെയ്തിട്ടാണ് ഇങ്ങനെ ഒരു ശിക്ഷ കിട്ടിയത് മാതാപിതാക്കൾ ധൈര്യമായിരിക്കണം അച്ഛന് അമ്മയും അമ്മയ്ക്ക് അച്ഛനും അല്ലേ ഉള്ളൂ
ഒരു പെണ്ണ് വന്നപ്പോൾ അച്ഛനും അമ്മയ്ക്കും ഒരു വിലയും കൊടുത്തു കാണില്ല. അവരുടെ ഒരു വാക്ക് പോലും കേൾക്കാൻ താല്പര്യം കാണിച്ചിട്ടില്ല.
Sathyam
ഒറ്റപ്പെട്ടു പോയ അച്ഛനുമമ്മയും സഹിക്കാൻ പറ്റുന്നില്ല
അച്ഛനും അമ്മയും മാത്രമല്ല ലക്ഷ്മിയും ഒറ്റപെട്ടു ഭർത്താവില്ല makal ഇല്ല...... കുറച്ച് സ്നേഹത്തോടെ കുറ്റപ്പെടുത്താതെ ഒരുമിച്ചു നിന്നാൽ എത്ര നന്നായിരുന്നു. അച്ഛനും amayum മോൻ പോയത് മാത്രം എപ്പോഴും പറയുന്നുള്ളു. മോന്റെ പൊന്നു മോൾ പോയത് അവർ പറയുന്നില്ല. മരുമകൾ മാത്രം ആണൊ വിഷമം പേര കുട്ടി എന്ത് തെറ്റ് ചെയ്തു. രാത്രി യാത്ര ഒരു വിധി ആയിരിക്കാം. Enn 4സ്കൂൾ കുട്ടികൾ സിമന്റ് കൊണ്ട് വരുന്ന വണ്ടിയുടെ ഇടയിൽ പെട്ട് മരണം സംഭവിച്ചു. സ്ഥിരം അപകടം നടക്കുന്ന ഇടാം ആണ്. എന്നാലും ഉച്ചക്ക് ശേഷം മാത്രം എക്സാം ഉള്ള 8പഠിക്കുന്ന കുട്ടികൾ ഒരുമിച്ചു നടക്കുമ്പോൾ അവർ അപകടം അറിയുന്നതിന് മുൻപ് അവർ പോയി ഒരു കുട്ടി രക്ഷപെട്ടു. വിധി അല്ലെ.. ആ സമയത്ത്. ആ സ്പോട്ടിൽ..... വിധി അല്ലെ.. Enn എക്സാം ഇല്ലായിരുന്നു എങ്കിൽ. നല്ല മഴ പയ്തു കുട്ടികൾ മാറി ninirunnu എങ്കിൽ. ഒരുമിച്ചു നടന്നില്ല എങ്കിൽ.. 16വർഷം ഇതേ സ്ഥലത്തു ഇതേ പോലെ സ്കൂൾകുട്ടികൾ മരിച്ചു... എല്ലാം ഒരു വിധി അല്ലെ.. ലക്ഷ്മി അവോയ്ഡ് ചെയ്തു എങ്കിൽ നല്ല സമയത്തും അത്ര നല്ല റിലേഷൻ അല്ല. അപകടം നടന്നിട്ടും കുറ്റം പറയുന്നു.. എന്നാലും മിണ്ടണം enn പറയുന്നത് ശരി അല്ലല്ലോ.. ഫാമിലി കോപ്പറേഷൻ എങ്ങിനെ ഉണ്ടാകും ഇപ്പോൾ പോലും കുറ്റം പറയുമ്പോൾ.. അവരും എല്ലാം നഷ്ടപ്പെട്ടവർ അല്ലെ
ലക്ഷ്മിക്കും അവരുടെ വീട്ടുകാർക്കും ബാലുവിന്റെ വീട്ടുകാരെ ഇഷ്ടമല്ല. പിന്നെ അവർ എന്തിനാണ് ലക്ഷ്മിയുടെ അടുത്തേക്ക് പോകുന്നത്. അച്ഛൻ അവിടെ പോയിട്ട് അദ്ദേഹത്തിനെ ഇറക്കിവിട്ടതാണ്. ഇനിയും നാണം കെട്ട് ഇവർ അങ്ങോട്ട് പോകണോ. രണ്ടു മക്കളെയും നഷ്ടപ്പെട്ട ഇത്രയും പ്രായമുള്ള അവരെ വെറുതെ വിട്ടു കൂടെ.
Sathyam@@ayurvedanilayameradys9178
@@ayurvedanilayameradys9178Edo avar alla ottapeduthiyathu e achan avide poyatahlle bapu chettan illppol Ivar vallpozhum varumayirunnu ivarde veetil annu avide chennappop poonthittam alkkare kandunclash ayi vanntha ..nthu thanne ayalum annu poonthittam family samsaya nizhal ayirunnu angane ulla ale avr nthina veetil family pole nirthiyekunnathu athu kanda ethu acahnum deshyam varum
@@ayurvedanilayameradys9178എന്തുകൊണ്ട ലക്ഷ്മിക്ക് അവരുടെ ഭർത്താവിന്റെയും കുഞ്ഞിന്റെയും മരണത്തിൽ സംശയം ഒന്നും ഇല്ലാത്തത്.ഒരുപാട് ദുരൂഹതകൾ ഇല്ലേ. അമ്മയും ആയിട്ടല്ലേ സഹകരിക്കാതിരുന്നിട്ടുള്ളു അച്ഛൻ ഉൾപ്പെടെ ബാക്കി എല്ലാരും ലക്ഷ്മി യോട് സഹകരിച്ചിരുന്നവരാണ്. അപ്പൊ എന്തുകൊണ്ട് എല്ലാരും ബാലഭാസ്കർ മരിച്ചതിൽ അസ്വാ ഭാവികത ഉണ്ടെന്ന് പറയുമ്പോ അതു തെളിയിക്കാൻ ഈ അച്ഛനോടും അമ്മയോടും ഒപ്പം നിന്നു കൂടാ. സ്വന്തം മക്കളെ നല്ലൊരു പ്രായം വരെ വളർത്തികൊണ്ട് വന്ന് അകാലത്തിൽ നഷ്ടപ്പെട്ടുപോയ ഒരുപാട് സങ്കടങ്ങൾ അതിനിടയിൽ അനുഭവിച്ചു മനസ്സ് മരവിച്ചു പോയ രണ്ടു പാവങ്ങള അവർ. ലക്ഷ്മി ക്ക് അതു മനസിലാക്കാവുന്നതേ ഒള്ളു
This man is very genuine
ആ അച്ഛനും അമ്മയ്ക്കും ബാലു ജീവിച്ചിരിക്കുമ്പോഴും ആ മകനിൽ നിന്ന് ഒരു ഗുണവും ഉണ്ടായിട്ടില്ല എത്ര കഷ്ടപ്പെട്ടാൻ അച്ഛനമ്മമാർ ഈ പ്രായം വരെ മക്കളേ വളർത്തി വലുതാകുന്നത് ലക്ഷ്മി വന്നതോടെ ആ മാതാപിതാക്കള്ക് മകൻ നഷ്ടപ്പെട്ടു
Nashtapeduthiyathalle,avar lakshmiye sweekarikanjitalle
Iswara aa paavam achan 😢😢😢😢 ellam sahikkanulla shakthi kodukkane
അച്ഛനെ കൊണ്ട് ബാലു പറയുന്ന വീഡിയോ ഉണ്ട്.. ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് അച്ഛൻ ആണെന്ന് ഉം എനിക്ക് എന്തെങ്കിലും നല്ല ഗുണം ഉണ്ടെങ്കിൽ അത് അച്ഛന്റെ ആണെന്ന് ബാലു പറയുന്ന വീഡിയോ ഉണ്ട് അച്ഛനും അമ്മയ്ക്കും സ്നേഹം ഇല്ലന്ന് പറഞ്ഞു kurakkunna ആളുകൾ കേൾക്കുക...
Laksmide ഇന്റർവ്യൂ കണ്ടിട്ട് സംശയം തോന്നിയത് തമ്പി ടെ kaayyil ഫോൺ വെച്ചോട്ടെ എന്നാലും കൊണ്ട് വരണം എന്ന് പറഞ്ഞെ ആണ്
Sathyam...enikkum athanu manasilakathath nammude jeevante paathiyude athum marichupoya oralude phn mattoralkk kodukkamo just nokkan koodeyanenkil koodi ...ariyathe phn kayyil pettathaanenkil OK ith chodich vangukayaanu cheythath...enik manasilaya oru kaaryam samoohathil ariyappedunnavarude oru kuttakrithyavum athaayath kolapathakam samshayikkappedunnathum peedippikkappettu ennu parayunnathumaaya oru case um police theliyikkukayilla allenkil avarekond theliyippikkukayilla...ennal sadharanakkaran cheytha ella kuttakrithyanaglum kannadach thurakkum munp theyikkum...enthaningane enn manasilakunnilla
True
സ്വന്തം വീട്ടുകാരുടെ അഭിപ്രായം പരിഗണിക്കാതെ നടന്നതിനാൽ വന്ന ദുർവിധി
Chnagathy Nannayaal Kannaddy Venda. Very True.
സത്യം
Why did Balabhaskar live with his grandparents when he was small though he had parents?
Correct
അത് അപ്പനും അമ്മയും പറഞ്ഞാൽ മക്കൾക്ക് മനസ്സിൽ ആകില്ല എല്ലാർക്കും ഇത് ഒരു മാതൃക ആണ്
Valare clear cristal questions
Ith pole aayirunnu lakshmiyod manorama chodhikkendiyirunnath
ഒരു വലിയ ജേർണലിസ്റ്റ് ആവാൻ ഭാവി ഉള്ള ഒരു മോൾ 👍
കുട്ടുകാരെ ബാലു നു വലിയ വിശ്വാസം ആയി പോയി. കുട്ടുകാർ തന്നെ ഇല്ലാതാക്കി എന്നാണ് തോന്നുന്നത്
അച്ഛനും അമ്മയും ധൈര്യമായിട്ട് കേസുമായിമുന്നോട്ട് പോവുക. സത്യം എന്തായാലും പുറത്ത് വരണം
Achchan is soo honest❤...tensionakanda achchaa sathyam theliyum oru naal.....😊
വിഷമിക്കേണ്ട ദൈവം കൈവിടല്ലേ ഭഗവാനെ ഇവരെ കാത്തോളണേ
This interviwer should have questioned Lakshmi too.She asked very relevant questions.
He is a very nice person , our unni sir
അവർക്കു നിതി കിട്ടണം അച്ചനും ammkum
Very sincere involvement with matured and nice questions of the interviewer is so appreciable....
മാതാപിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ലോകത്ത് അവരെക്കാൾ വലുതായി ആരുമില്ല.
ഇത്രയൊക്കെ പ്രശസ്ത്രി ഉള്ള ആളുകൾക്ക് ഇങ്ങനെ... അപ്പോ സാധാരണ ക്കാരന്റ അവസ്ഥ ആലോചിച്ചു നോക്യേ 😐
രണ്ടു വയസ്സുള്ള ഒരു കുട്ടിയെ ഓടുന്ന വണ്ടിയിൽ മടിയിൽ വച്ച് ഉറങ്ങാൻ എങ്ങനെ പറ്റും
അതാണ് എന്റെ സംശയം. ഒരു ഓർമയും ഇല്ല എന്ന് പറയുന്നു. ഒരു കുഞ്ഞിനെ മടിയിൽ വെച്ച് ഒരമ്മക്ക് എങ്ങനെ പറ്റും
ആരുടെ ഭീഷണിയും ആരുടെ നിർബന്ധത്തിനും ഞാൻ വഴങ്ങില്ല
ഇതുപോലുള്ള ഇൻറർവ്യൂ തുടർചയക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
ലക്ഷ്മിയുടെ ഈ വാക്കുകളിൽ തന്നെ ഒരു താക്കീത് ഉണ്ട്
ഇനി ആരും ഇതും ചോദിച്ച് എൻറെ പിറകെ വരണ്ട എന്നുള്ള
വർഷങ്ങളായി കേസ് നടന്നുകൊണ്ടിരിക്കുന്നു ബാലുവിൻ്റ ഫാമിലിക്കും സുഹൃത്തുക്കൾക്കും ഒന്നടങ്കം സംശയമുണ്ട് ഇത് കൊലപാതകമാണെന്ന് ലക്ഷ്മിക്ക് ഒരു തരി പോലും സംശയമില്ല ഡ്രൈവർ കാറിൻറെ സ്പീഡ് അമിതമായി കൂട്ടിയിട്ട് പോലും ലക്ഷ്മി സ്പീഡ് കുറക്കാൻ പറഞ്ഞില്ല
മുൻഭാഗത്ത് ഇരുന്ന രണ്ടുപേരും രക്ഷപ്പെട്ടു ബാക്ക് സീറ്റിൽ തനിച്ച് ഇരുന്ന ബാലു മരണപ്പെട്ടു.
ലക്ഷ്മി പറഞ്ഞതെല്ലാം പച്ചക്കള്ളം
ഒരു കൂട്ടം ആളുകൾ കൊലപാതകമാണെന്ന്സംശയം പറയുമ്പോൾ ആളുകളെ ബോധിപ്പിക്കാൻ വെറുതെയെങ്കിലും നിങ്ങൾ അന്വേഷിച്ചു നോക്കൂ എന്നുപോലും പറയാൻ ലക്ഷ്മിക്കു മനസ്സ് വരുന്നില്ല . നാച്ചുറൽ ഡെത്ത് ആണെന്ന് ലക്ഷ്മി പറയുന്നു
ഈ സ്ത്രീ ആരെയോ സംരക്ഷിക്കുന്നുണ്ട്
എന്തുകൊണ്ട് സധൈര്യം മുന്നോട്ട് വന്നു തൻറെ ഭർത്താവിനെയും പിഞ്ചോമനയേയും നഷ്ടപ്പെടുത്തിയ ഇവർക്കെതിരെ ശബ്ദിച്ചു കൂടാ..???
സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്ന എല്ലാവറും ലക്ഷ്മിക്ക്
വളരെ പ്രിയപ്പെട്ടവർ
അർജുനനെ (ഡ്രൈവർ ) അദ്ദേഹം എന്നുപോലും പറയുന്നു
എത്രയോ ദിവസം പ്ലാൻ ചെയ്ത സംസാരം
തന്ത്രപരമായി ലക്ഷ്മി കാറിൻറെ മുൻ സീറ്റിൽ ഇരുന്നു
ബാലഭാസ്കർ ബാക്കിലും
ആരോ പറഞ്ഞതാണ് ലക്ഷ്മിയോട് മുന്നിൽ ഇരിക്കാൻ
കാറിൻറെ ബേക്കിൽ വണ്ടി ഇടിക്കും ചെറിയതോതിൽ
ബാലുവിന് ഒന്നും പറ്റില്ല എന്നാലും ലക്ഷ്മി മുന്നിലിരുന്നോ
ലക്ഷ്മി സേഫ് ആയി
പക്ഷേ ബാലുവും മോളും തിരിച്ചുവരാത്ത വിധം നഷ്ടമായി
അമ്മ ലക്ഷ്മിയെ അംഗീകരിക്കാത്തത് സുഖമില്ലാത്ത ഒരു മകൾ പ്രായമാകാതെ ഒരു ജോലി പോലും ആവാതെ ഇരുപത്തിരണ്ടാം വയസ്സിൽ മകൻറെ വിവാഹം മകനിൽ അർപ്പിച്ച സ്വപ്നങ്ങൾ അത്രയും
പൊലിഞ്ഞു പോയതുപോലെ
അമ്മക്ക് തോന്നി കാണും
ഏതൊരു അമ്മയ്ക്കും മനസ്സിൽ തോന്നുന്ന ഒരു പ്രയാസം
തോന്നിയതുപോലെ മക്കൾ നടക്കുമ്പോൾ ഏത് ഒരു അമ്മയുടെ മനസ്സും വേദനിച്ചു പോവും ഏഴ് അമ്മക്ക് അത് ഉൾക്കൊള്ളാൻ പറ്റി കാണില്ല
നമ്മുടെ മക്കൾ പഠനവുമായി മുന്നോട്ടു പോകാതെ അങ്ങനെ ചെയ്യുമ്പോൾ നമ്മൾ അത് അംഗീകരിക്കുമോ?
ഈ അമ്മയിൽ നിന്ന് ആ മകനെ ലക്ഷ്മി അടർത്തിമാറ്റി അതിനുപകരം
ദൈവം ലക്ഷ്മിയിൽ നിന്ന് മകളെ അടർത്തിമാറ്റി
കർമ്മഫലം.
Ninghalk ok ithengine parayan thonnunnu branth
അച്ഛൻ പറയുന്നത്. 100% ശരിയാണ്..... പറഞ്ഞു കേട്ടുള്ള അറിവുകളല്ലേ ഉള്ളൂ ആ അച്ഛന് ! എന്തെല്ലാമോ ദുരൂഹതകൾ ഈ അപകടത്തിലും മരണത്തിലും ഉണ്ട് !ലഷ്മി ജീവിച്ചിരിക്കുന്നതുകൊണ്ട് ബാക്കിപത്രമായ് ലഷ്മി ജീവിച്ചിരിക്കുന്നു ... ലഷ്മിയും ആ അക്സിഡൻ്റിൽ മരിച്ചിരുന്നെങ്കിൽ എന്താ കുമായിരുന്നു കഥ! ശരിക്കും കൂട്ടുകാർ ചേർന്ന് ആ കലാകാരനെ മുതലെടുത്ത് കൊലപ്പെടുത്തി! ഇവന്മാർ ഇടയ്ക്കാക്കെ ഇങ്ങനെ ചെയ്യുന്നുണ്ടാകും! പ്രശ്സ്തനായ ഒരു കലാകാരൻ്റെ വാഹനത്തെ ആരും സംശയിക്കില്ലല്ലോ! കടത്തുകാരന്മാർക്കു പരസ്പരം എല്ലാം അറിയാം ....അവന്മാർ പരസ്പരം കടത്തുന്നു വൈരാഗ്യബുദ്ധിയോടെ പെരുമാറി കൊള്ളയടിക്കുന്നു ... ബാലുവുംങ്കുടുംബവും പെട്ടുപോയി....😪✍🏽
ബാലുവിന്റെ കഥ കേട്ടതനുസരിച് ഒരു വഴിവിട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. വിധി അനുഭവിച്ചേ മതി ആവൂ.
നമ്മൾ ഇതുപോലെ ഒരു avstyathiayiluda കടന്നു പോകണം അപ്പോൾ mancilkum പാവം അച്ചന്റെ അമ്മാടെ അവസ്ഥ 🙏
അച്ഛൻ ജനുവിന് ആണ്. ക്രിത്യമായിട്ട് സംസാരിക്കുന്നു.🙏 aa അമ്മയെ പോലെ alla
Such a helpless father, feel bad for him
Sathya sandhanaaya achan❤❤
ലക്ഷ്മി അപകടം നടന്ന കാര്യം പറയുമ്പോൾ ചെറു പുഞ്ചിരിയോടെ പറയുന്നു ഇന്റർവ്യു
മക്കൾ എന്നത് മാതാപിതാക്കളുടെ സ്വപ്നമാണ്
അടുത്ത തലമുറ യോടുള്ള ആ സ്നേഹം കൂടി ആസ്വദിക്കുമ്പോ ഒള്ള ആ നിർവൃതി അനുഭവിക്കാൻ യോഗം എന്നത് ഒരുപാട് ഭാഗ്യം ഉള്ളവർക്കേ കിട്ടൂ അച്ഛ 🩷🙏🏻
സ്ട്രോക്ക് വന്നിട്ടും എത്ര നല്ല രീതിയിൽ ആണ് വസ്തുനിഷ്ടമായി കാര്യങ്ങൾ പറയുന്നത്
മീഡിയക്ക് മുന്നിൽ പറയാം എന്നതിൽ കവിഞ്ഞു ഒന്നും നേടാൻ ആവുന്നില്ല
എങ്കിലും ആശിച്ചു പോകുന്നു., ന്യായത്തിനു നീതി ലഭിച്ചെങ്കിൽ 😌😌😌
athentha phone policenu aavshyapeduudayirunooo? annu maricha timeil
Lakshmi's body language says she speaks guarded. Not genuine at all
Yes😢
Suhruthe aathyanthikamaayi avarkaanu nashtam ,allathe ningalkkaano.UA-cam channelukale kaanikunna ii koppryathe support cheyaathe madam.
അർജുൻ ആയി ഒരുവർഷത്തെ ആയുള്ള പരിചയoആണെന്ന് പറഞ്ഞത് തന്നെ ക ള്ളം അല്ലെ
അതെ 👍
Exactly.
പാവം അച്ഛൻ അവരുടെ ഒരു അവസ്ഥ കഷ്ട്ടം
മക്കളില്ലേ എന്ന് മക്കളില്ലാത്തവരോട്, ഒരു കുട്ടി ഉള്ളോരോട് ഒരാളും കൂടി തുണ വേണ്ടേ എന്നൊക്ക. ഇവരയുടെ കാര്യം നോക്ക് പ്രശസ്ത നായ മോൻ പക്ഷെ മരിക്കുന്നതിനുമുന്പും ആ മോനെ കിട്ടിയില്ല ഇപ്പൊ മരിച്ചുപോയി മറ്റേമോൾ അതും മരിച്ചു
കള്ളക്കടത്തിനു പോവാത്ത നല്ല രീതിയില് നോക്കുന്ന മക്കൾ ഉൺട്.പിന്നെ ഇങ്ങനെ ഒക്കെ സമാധാനിക്കാം എങ്കിൽ ആയിക്കോ
Very honest Father.
ലക്ഷ്മി നല്ലവളാണെങ്കിൽ ബാലുവിന്റെ
അച്ഛനമ്മമാരെ സ്നേഹിക്കുകയും
ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നില്ലെങ്കിലും സ്വന്തം ഭർത്താവിന്റെ അച്ചനും അമ്മയുമല്ലെ? അവൾക്ക് നല്ല വരുമാനമാണ് കിട്ടിക്കൊണ്ടിരുന്നത് ഇപ്പോൾ ബാലുവിന്റെതായ പണവും അവളുടെ കയ്യിലുണ്ടാകും അപ്പോൾ പിന്നെ അവൾ ആരെ പേടിക്കണം
Laksmiye baluvinte amma accept cheyyathathukomdanu veettil povathath ennanu parayunnath.. Ippozhum baluvinte ammakk theere thalparyam illa lakshmiye.. Baluvinu pattiya relation alla enn palarum paranj arinjappozhanu avar ethirthath.. But balu vivaham cheythu.. Athukond akann thanne ninnu..
Ammakk lakshmiye kannidthal kandoodallo pinne enghaneya avareyitt orumich thamasikka
Achan valare nannayi samsaariknd
ഇത്രയും ക്യാഷ് ഒരു വയലിനിസ്റ്റിനു സമ്പാദിക്കാൻ കഴിയുമോ അതും ഇത്ര ചെറുപ്പത്തിലേ എല്ലാം ദുരൂഹത പാവം അച്ഛൻ, അമ്മ
Urappayittum,Balu was quite famous allover the world,he does classical concerts aswell.he trusted his friends morethan family.
കാറിലുണ്ടായിരുന്ന..... സ്വർണവും... പൈസയും... അടിച്ചുമാറ്റാനായി.... മനഃപൂർവം... കാർ.... Speed... കൂട്ടി... Side.... മാറ്റി... ഇടിച്ചു... Accident... ആക്കി
ബാലുവിൽ കൂടി ആയിരിക്കും സ്വർണം കടത്തിയിരുന്നത്.. അതാവും ലക്ഷ്മി പറഞ്ഞത് ബാലു ഒരു ആർട്ടിസ്റ്റ് ആയി അറിയപ്പെടാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന്
Baluchettan perfectionist anu , he is the youngest music director in Malayalam film industry at age 17 pulli 1998 thott fieldil ond ,Pullide range ariyanenkil east cost vijayante album ‘Adyamayi ,ormakkayi,ninakkayi,‘onnu kettu nokku anchor ,19th agil oru albuthil legendsinekond (yesudas,jayachandran,biju narayanan,mahesh narayanan,venugopal,unnikrishnan)paadicha aa composerinte range athanu Balabhaskar.
Pullide band confusion,the big band ,pinne bala leela.please ini interview chyyumpo full details onnu research chythit cheyyu.
Yes.
aa achante masassu...🥲🥲🥲🥲
പാവം. അച്ഛനും അമ്മയും. ഇവളുടെ okke manasil oru കാരുണ്ണ്യവും illannu മനസിലായി. എല്ലാവർക്കും പ്രായം aakum ennu ലക്ഷ്മി ചിന്തിക്കുന്നില്ല
പാവം അച്ഛൻ അമ്മ
കരിപ്പൂർ വിമാനത്താവളത്തിൽ ഒരു പഴഞ്ചൊല്ല് ഉണ്ട്
കനകം മൂലം കലഹം പലവിധമുലകിൽ സുലഭം
Vayassukalath makkalude thanalil jeevikkan kazhiyaathe poya pavam achanum ammayum😢
അർജ്ജുൻ കേസിൽ പെട്ടപ്പോൾ ബാലഭാസ്ക്കറിൻ്റെ കേസ് റീ ഓപ്പൺ ചെയ്യണ്ടാ എന്നാണ് തീരുമാനം എന്ന് ആദ്യം വാർത്ത കണ്ടു. അങ്ങനെ ഒരു തീരുമാനം തന്നെ തെറ്റാണെന്നതിൽ സംശയം ഇല്ല. ബാലഭാസ്ക്കറിൻ്റെ കേസ് റീ ഓപ്പൺ ചെയ്യാതിരിക്കാൻ വേണ്ടിയായിരിക്കും ഇപ്പോൾ മനോരമ ലക്ഷ്മിയുടെ ഇൻ്റർവ്യൂവുമായി ഇറങ്ങിയിരിക്കുന്നത്. ലക്ഷ്മിയോടു സഹതാപം മുതലെടുത്ത് സംഭവത്തെ വെളുപ്പിച്ചെടുത്ത് പുനരന്വേഷണ സാദ്ധ്യതകൾ അടച്ചു സീൽ ചെയ്യുക എന്നതാണ് മനോരമയുടെ ഉദ്ദേശം.
ഈ അവസ്ഥയിൽ ലക്ഷ്മിയെ കമൻ്റുകളിലൂടെ കൂടുതൽ വേദനിപ്പിക്കുന്നത് ശരിയല്ല. അവർ നിസ്സഹായയായ ഒരു ഇര മാത്രം.
അപകടത്തിൽ ബോധം പോവുകയും brain Injury യ്ക്ക് ദീർഘകാലം ചികിത്സയിൽ ആയിരിക്കുകയും ചെയ്ത ലക്ഷ്മി യ്ക്ക് അപകടത്തിൽ മറ്റാർക്കും പങ്കില്ല എന്നുപറയാൻ എങ്ങിനെ സാധിക്കും? അതൊക്കെ പോലീസ് വേണ്ടവിധം അന്വേഷിച്ചാൽ മാത്രമല്ലേ അറിയൂ. അപകടത്തിൽ ദുരുഹത ഉണ്ടോ ഇല്ലയോ എന്നത് പോലീസും കോടതിയും പറയേണ്ട കാര്യങ്ങളായിരിക്കേ ലക്ഷ്മി ആ സാധ്യതയെ പൂർണ്ണമായി തള്ളിക്കളഞ്ഞ് പറയുന്നത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന മട്ടിൽ ആളുകളുടെ സംശയങ്ങളെ വർദ്ധിപ്പിക്കുന്നു.
സങ്കടം തോന്നുന്നു ഈ അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോ, എന്തോ ഒരു അവ്യക്തത നിലനിൽക്കുന്നു ബാലബസ്കറിന്റെ മരണത്തിൽ എന്നു ഇദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തം😌
പാവങ്ങൾ മരിക്കും വരെ അവര്‍ക്ക് ഈ സങ്കടം പേറി ജീവിക്കണം 😢
നിങ്ങൾ എല്ലാരും ഒന്നോർക്കുവാ. ലക്ഷ്മിയേ കുറ്റപ്പെടുത്താതെ യാഥാർഥ്യം മനസിലാക്കുക. ഇ സ്വർണക്കടത് ബിസ്സിനെസ്സിൽ ബാലുവും ഉണ്ട്. അത് എങ്ങനെ ലക്ഷ്മി പറയും.
അത് ആ മനുഷ്യന്റെ ക്ലീൻ ഇമേജ് ne ബാധിക്കില്ലേ.
അതിനുള്ള മറുപടി അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട് മുഴുവൻ വീഡിയോ കണ്ടില്ല അല്ലേ?
Ente ponnu vaname angane parayathirunnabethartha kolapathaki ella rekshpeduunnne enthoruu logic aane nee parayunnathuu chummathalla penn budhi pinbudhinnu paryunne
അതല്ലേ ആ അച്ഛൻ പറയുന്നത്. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും തെറ്റാണു എന്ന്
അതെന്താ സത്യം പറഞാൽ സ്വന്തം അച്ഛൻ പറഞ്ഞല്ലോ അങ്ങനെ അവൻ ചെയ്തട്ടുണ്ട് എങ്കിൽ അവന്റെ പേര് വരണം എന്ന്....... മാതാപിതാക്കൾക്ക് ഉള്ള അത്രയും നഷ്ടം ഭാര്യക്ക് ഉണ്ടാകുമോ അവർക്ക് വേറെ ഭർത്താവിനെ കിട്ടും പക്ഷേ മാതാപിതാക്കൾക്ക് അവരുടെ മകനെ കിട്ടില്ല
So should parents be quiet…if at all he is involved it’s fine the truth to be out …
Pavam Achan and Amma . Sathyathinu vendi nadakkunnu . God be with them !
🙏🏼 dhaivame katholane paavagale
Endoru gethiketta achan, makante jeevanuvendi ee prayathillum ,sangadappettu jeevikkuna mathapithakal. Deyvam shakthikodukkatte.
ഉറങ്ങിയെന്നു പറയുന്നത് കള്ളമാണ് ഇടയ്ക്കു ജ്യൂസ് കുടിക്കാനിറങ്ങി എന്ന് പറയുന്നു അപ്പോൾ ലക്ഷ്മി ചോദിക്കുന്നു എത്താറായോ ദൂരമില്ല എത്താറായി എന്ന് ബാലു പറഞ്ഞു എന്ന്. വണ്ടി നിർത്തി ഉറക്കം പോയിക്കാണുമല്ലോ എത്താറുമായി പിന്നെ പെട്ടന്ന് ഉറങ്ങിപ്പോയോ ഡ്രൈവർ അതിനിടക്ക് എന്താ ഡ്രൈവർ കൊച്ചുകുഞ്ഞന്നോ 😂.ഇതൊക്കെ അവർ കള്ളം പറഞ്ഞു എന്ന് തോന്നുന്നു
ലക്ഷ്മീ, ഈ അച്ഛനും അമ്മക്കും തുണയായി നിൽക്കേണ്ടവളല്ലേ ? ബാലുവിൻ്റെ ആത്മാവ് സന്തോഷായിരിക്കും
That's her duty to care them
Avale avar veetil kayatiyitilla, pinne aval enthin thuna aavanam
I think planned accident aavulla… gold pole entho undayitundavum in car athinte tension aavum car athrem speed il odiche… or someone was chasing them… balabasker nu involvement kanilla but he might have known that … anganeyum aavam
ആ അച്ഛൻ പറഞ്ഞ വാക്കുകൾ 💯സത്യം.. ലക്ഷ്മിക്ക് പണം കായ്ക്കുന്ന മരംമാത്രമാണ് ഭർത്താവ്.. അതിന് സ്വർണ്ണക്കടത്തുകാർക്ക്കുടപിടിക്കുന്നു. ബാലഭാസ്കർ ചതിയിൽപെട്ടതാവാനെ സാദ്യതഒള്ളൂ. അച്ഛനുംഅമ്മയ്ക്കും അവകാശപ്പെട്ടതൊക്കെ പിടിച്ചടക്കി.
അച്ഛൻ ❤❤❤️❤️
പാവം അച്ഛൻ അമ്മ ഇതാണ് ഇപ്പോൾ ലോകം
ബാലു ഉള്ള സമയത്ത് ഇവർക് വേണ്ടത്ര പരിഗണന കൊടുത്തിട്ടില്ല. ഒരു വേദിയിലും ഇവരെ കണ്ടില്ല. ലക്ഷ്മിയും അവരുടെ വീട്ടുകാരും ഫ്രണ്ട്സും അത് മാത്രമായി ലോകം. നീരസം ഉണ്ടെങ്കിൽ അത് മാറ്റാൻ ലക്ഷ്മിശ്രമിച്ചില്ല എന്തായാലും 20 വയസു വരെ നോക്കിയിണ്ടാക്കി 21 വയസു മുതൽ ആ അമ്മയും അച്ഛനും മോനെ നഷ്ടമായി.😢😢
വിഷമിക്കണ്ട അച്ഛാ അമ്മേ, അവൾ നിങ്ങജളോട് പണ്ടുമുതലേ ചെയ്തതിനുള്ള ശിക്ഷ അവൾ അനുഭവിക്കുന്നു, നിങ്ങളുടെ മകനെ പിടിച്ചു മാറ്റികൊണ്ടുപോയി, ഇപ്പോൾ അവൾ നൊന്തുപേറ്റ മകളെ അവൾക്കും നഷ്ടമായി കർമഫലം ഇനിയും കിടക്കുന്നു അവൾ anubhavikan
ഭാര്യ ആണ് വലുത് എന്ന് തോന്നും പക്ഷെ അവൾ chathikkunnath അവൻ അറിഞ്ഞില്ല
Balu also part of the game.. He knws everything.
Balabhaskar konde nettam Lekshmi kke mathram jeevichapozhum marichukazhinjappolum.
Pavam Achan and amma !
ബാലു വിനെ കൂട്ടുകാർ മിസ്സ് use ചെയ്തു.... സ്വർണം കടത്ത് നടത്താൻ ഉപയോഗിച്ചു
മരുമകളെ പുള്ളി ഒരിക്കലും ഇതിൽ കുറ്റപ്പെടുത്തുന്നില്ല
Oru kalangamillatha oru pithavinte avasthayanu. Makanile viswasam paraspara bonding ullath illathakkan palarum sremichu...
Nnum eswaranugrkam umdavatte❤❤❤❤
Avalde ammaku ini entha balu indakiyathu muzhuvanum kitti molde jeevanum kitti
മക്കൾ നഷ്ടപ്പെട്ട വേദന അച്ഛനും അമ്മയ്ക്കും സഹിക്കാൻ പറ്റില്ല
Achante bakathaanu njanum entho onnu sambavichitund sadarana accident alla
Pavammm❤❤❤❤ sahkan patunilaaaa😢Enu ee satyam oke puratvarumo avooo
Pavam Appan! I think Lakshmi might be intoxicated with something that they gave in food. The reason being is that how can she not know when the car is driving so fast inspite of being sleepy. That explains the intoxication/sleeping pills
Achen and Amma we love you both . When you talk we are also cryed . Parents race your son good way .he was good guy .somebody took his life
Ee travellinginte idak poonthottam teams continuos call cheythukondirunnu ennolla reportim ond,avdem athine kurich discuss chyth kandilla
Praying for Achan and Amma.