ശ്രീമതി.ദേവകിയമ്മയുടെ ഈ കവിത കാലഘട്ടത്തിൻെറ കവിതയാണ്..👍അവരുടെ രചനയും ആലാപനവും വളരെ ഹൃദയസ്പർശിയായി...!! 👌ഇനിയും അവരുടെ ഒരുപാട് നല്ല കവിതകൾക്കായി കാത്തിരിക്കുന്നു...!!💐💐💐💐
ശ്രവണമധുരമായ സ്വരം. അമ്മയുടെ കവിത എത്രയോ അർത്ഥവത്തായ മാലോക മാനവരുടെ അനുഭവങ്ങളാണ്. അമ്മയ്ക്കു ഹൃദയശംസകൾ...!!!! ഇനിയും പുത്തൻ കവിതകൾ രെചിക്കാനും ആലപിക്കാനും അവസരങ്ങളിണ്ടാവട്ടെയെന്നാശംസിക്കുന്നു.
കൊട്ടാരത്തിൽ മാത്രംമല്ല കുടിലിലും പിറക്കും കവിതയും സാഹിത്യം വും നമ്മടെ സാധാരണ ക്കാരന്റെ ശൈലിൽ പാടി യും പൊലിപ്പിക്കാം എന്ന് തെളിയിച്ച അമ്മ അമ്മയുടെ വരികളാണ് ഏറ്റവും ഇഷ്ടമായത്.. ഇനിയും കത്തിരിക്കുന്നു അമ്മയുടെ കവിതക്കായി 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ഒരു ദുരിതകാലത്തെ ചരിത്രത്തിലേക്ക് എഴുതിച്ചേർത്ത കവിത... അറിവും ഭാഷാ വൈദഗ്ധ്യവും ആലാപന മികവും കൊണ്ട് ദേവകിഅമ്മ മനോഹരമാക്കി. ദേവകിയമ്മയ്ക്ക് ഒരുപാട് നന്ദി ഇങ്ങനെ ഒരു കവിത തന്നതിന്
ദേവകി അമ്മയുടെ ' കൊറോണയും മനുഷ്യനും ' നടപ്പ് കാലത്തുനിന്നും വേരോടെ പറിച്ചെടുത്ത പച്ചപ്പുള്ള വരികളാണ്! വലിയ കവികൾക്ക് പോലും സാധിക്കാത്ത ലളിതമായ പ്രാസങ്ങൾ, പച്ചയായ മനുഷ്യരുടെ ഗന്ധങ്ങൾ, മലയാള മാധുര്യം നിറഞ്ഞുനിൽക്കുന്നു, പദങ്ങളിൽ അലിഞ്ഞുചേർന്നിരിക്കുന്നു!! ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ!!!!
ദേവകി അമ്മയ്ക്ക് ഒരായിരം ആശംസകൾ.... എന്താ വരികൾ.... ഒരു രക്ഷയുമില്ല ഒപ്പം ആലാപനവും... ഇനിയും ഒരുപാട് കവിതകൾ അമ്മയുടെ ഭാവനയിൽ പിറക്കട്ടെ.... ആശംസകൾ 🌹🌹🌹🌹🌹
സഹോദരി, സൂപ്പർ. മനോഹരമായ ആലാപനം. ചക്കയും, മാങ്ങ യും, തേങ്ങ യും ഒക്കെ മലയാളികളുടെ പ്രീയപ്പെട്ടതല്ലേ. രചയിതാവും , സംഗീതം പകർന്നവരും, ആലാപനം നടത്തിയവരും ഒന്നിനൊന്നു സൂപ്പർ. 🙏🙏🙏❤❤❤🌹🌹🌹
"ദേവകി അമ്മയുടെ കവിത ഒത്തിരി ഒത്തിരി ഇഷ്ടായി ". ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..🌷🌷💞💞. അർത്ഥവത്തായ വരികളും ആലാപനവും..🌼 പാവം മനുഷ്യൻ പകപ്പോടെ ചിന്തിച്ചു എന്തൊക്കെ നേടി നാം - ആർക്കു വേണ്ടി... എന്തിനായിട്ട് തിരക്ക് കൂട്ടി... എന്തിനായിട്ട് വഴക്ക് കൂടി.....
ദേവകിയമ്മയെ നമിക്കുന്നു🙏🙏 കാലഘട്ടത്തെ നന്നായി വരച്ചുകാട്ടുന്നു 👌👌 ഞാനും ചെറുതായി കവിതകൾ എഴുതാറുണ്ട്.അമ്മയുടെ കവിത അർത്ഥസന്പുഷ്ടമായിരിക്കുന്നു👌 ഇനിയും ധാരാളം എഴുതാൻ സാധിക്കട്ടെ👍♥️♥️
ഓരോ വാക്കുകളും മനോഹരം വളരെ നന്നായിട്ടുണ്ട് അമ്മെ , ഇനിയും എഴുതണം , ദൈവം അനുഗ്രഹിക്കട്ടെ 💐👏
1A11!1!!!
സൂപ്പർ കവിത കേൾക്കാൻ വൈകിപ്പോയി.
Ee Kavitha ente Amma divasavum kett ippo manappadam padichu..🤗
നല്ലകവിത നല്ല വരികൾ നല്ല ആലാപനം ഇനിയും ഒരുപാട് കവിതകൾ എഴുതി പാടൂ 🙏🙏🙏❤️❤️🙏e❤️❤️❤️🙏🙏🙏
വളരെ വളരെ ഇഷ്ടപ്പെട്ടു.ദേവകിയമ്മയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
അമ്മക്ക് എന്റെ അഭിനന്ദനങ്ങൾ....... വളരെ നല്ല കവിത.... സൂപ്പർ...... വളരെ വളരെ നന്ദി......
ദേവകി അമ്മയ്ക്ക് അഭിനന്ദനങ്ങൾ , ഇനിയും ഒരുപാട് എഴുതൂ.
ഓ എൻ വി യുടെ കവിതയുടെ കവിത കേൾക്കുന്നതുപോലെ '' ദേവകിയമ്മയ്ക്ക് അഭിനന്ദനങ്ങൾ🎉🎉
ശ്രീമതി.ദേവകിയമ്മയുടെ ഈ കവിത കാലഘട്ടത്തിൻെറ കവിതയാണ്..👍അവരുടെ രചനയും ആലാപനവും വളരെ ഹൃദയസ്പർശിയായി...!! 👌ഇനിയും അവരുടെ ഒരുപാട് നല്ല കവിതകൾക്കായി കാത്തിരിക്കുന്നു...!!💐💐💐💐
അമ്മേ അതി ഗംഭീരം. അഭിനന്ദനങ്ങൾ. ഒരു സന്ദേശകാവിയ്യം
ഒരു സാധാരണകാരിയായ അമ്മക്ക് ഇത്രയും നല്ല വരികൾ എഴുതുവാനും അത് ഇത്രയും മനോഹരമായി പാടുവനും ദൈവം തന്ന കഴിവ് ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. 🙏
നമ്മിക്കുന്നു അമ്മേ 🙏🙏🙏 അമ്മയുടെ ആലാപനം ശെരിക്കും ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് 😘ഒരായിരം നന്ദി 🙏🙏🙏🙏
അമ്മ വളരെ അർത്ഥവത്തായ കവിത ഈ പ്രായത്തിലും അമ്മയുടെ കഴിന് മുമ്പിൽ നമസ്കരിക്കുന്നു
അമ്മേ മനോഹരം ഇനിയും എഴുതണം ചൊല്ലണം.
നാടൻ പാട്ട് രീതിയിൽ നാടിന്റെ നൊമ്പരം പകർന്നു നൽകിയ മനോഹരമായ കവിതയും ആലാപനവും 🌷🌷❤️
ദേവേകിയമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤👍👌
ശ്രവണമധുരമായ സ്വരം. അമ്മയുടെ കവിത എത്രയോ അർത്ഥവത്തായ മാലോക മാനവരുടെ അനുഭവങ്ങളാണ്. അമ്മയ്ക്കു ഹൃദയശംസകൾ...!!!! ഇനിയും പുത്തൻ കവിതകൾ രെചിക്കാനും ആലപിക്കാനും അവസരങ്ങളിണ്ടാവട്ടെയെന്നാശംസിക്കുന്നു.
.c
,c
,c
സൂപ്പർ എന്താ പറയാ... കേൾക്കാൻ നല്ലൊരു ഇമ്പവും കാണാൻ നല്ലൊരു ഭംഗിയിൽ അർത്ഥവത്തായ വരികൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം...!!!
കേൾക്കാൻ വൈകിപ്പോയി. വലിയൊരു നഷ്ടബോധം തോന്നുന്നു.
അമ്മേ വളരെ നന്ദായിട്ടുണ്ട്. ഇനിയും രചിക്കണം ചൊല്ലണം.
അഭിനന്ദനങ്ങൾ🙏🙏🙏
ഇത്രയും നല്ല ഒരു കലാകാരിയെ ജനങ്ങൾക്ക് പരിജയപ്പെടുത്തിയ അ.നല്ല മനസി െന പ്രത്യേകം അഭിനന്ദിക്കുന്നു അടി പൊളിയായി
Thanks❤❤❤
അടിപൊളി രചന, ആലാപനം
അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ
ഈ പ്രായത്തിൽ ഇതുപോലെയാണെങ്കിൽ മുമ്പ് എത്ര നല്ല പാട്ടായിരിക്കും ഇനിയും മുമ്പോട്ട് നല്ലപോലെ പാടാൻഭൈവം അനുഗ്രഹിക്കട്ടെ
എന്തു രസമുള്ള വരികൾ.വളരെ
എന്തു രസമുള്ള വരികൾ.വളരെ മനോഹരം. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
ഈ അമ്മയുടെ കവിത ഏത്ര മനോഹരമായ വരികൾ ആണ് ഒരായിരം നൻമകൾ നേരുന്നു
God bless amma
മനോഹരം
🌹🌺ഭാവസുന്ദരവും ചിന്തോദ്വീപകവും പ്രത്യാശാനിര്‍ഭരവുമായ കവിതയ്ക്ക് ശ്രീമതി.ദേവകിയമ്മയ്ക്ക് അഭിനന്ദനങ്ങള്‍!!!🌴🌷
അമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍❤️
അമ്മ ഇനിയും കവിതകൾ എഴുതണം. നല്ല വരികൾ
കൊട്ടാരത്തിൽ മാത്രംമല്ല കുടിലിലും പിറക്കും കവിതയും സാഹിത്യം വും നമ്മടെ സാധാരണ ക്കാരന്റെ ശൈലിൽ പാടി യും പൊലിപ്പിക്കാം എന്ന് തെളിയിച്ച അമ്മ അമ്മയുടെ വരികളാണ് ഏറ്റവും ഇഷ്ടമായത്.. ഇനിയും കത്തിരിക്കുന്നു അമ്മയുടെ കവിതക്കായി 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
അമ്മേടെ കവിതയും ആലാപനവും സൂപ്പർ ❤️,👍👍👍👍👍🙏🙏🙏🙏
കവിത വരികളും ആലാപനവും അതി ഗംഭീരം . നന്ദി ശ്രീമതി ദേവകി പട്ടകപറമ്പില്‍
വളരെ നല്ല വരികളും ആലാപനവും. ഇനിയും ഇനിയും എഴുതു അമ്മേ. അഭിനന്ദനങ്ങൾ ❣️❣️
അഭിനന്ദനങ്ങൾ ദേവകിയമ്മക്ക്
ഓരോ മനുഷ്യനും ഏറ്റുപാടാൻ ആഗ്രഹിക്കുന്ന നിസ്സഹായതയുടെ വരികൾ ❣️❣️.
മനോഹരം...❤ഇനിയും എഴുതാനും, ആലപിക്കാനും കഴിയട്ടെ.... അമ്മയ്ക്ക് ഒത്തിരി അഭിനന്ദനങ്ങൾ....❤❤❤
ഒരായിരം ആശംസകൾ ദേവകിയമ്മയ്ക്ക്, ഇനിയും ഇതുപോലെയുള്ള കവിതകളിലൂടെ ഞങ്ങളുടെ മനസുകളിലേയ്ക്ക് പെയ്തിറങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏💐❤❤❤
Hainjannalambalaqq
അമ്മേ ദൈവം ഇനിയും അനുഗ്രെഹിക്കട്ടെ എന്ത് നല്ല വരികൾ ❤❤❤❤❤🌹🌹🌹
മനോഹര പദങ്ങൾ, ആലാപനം അതിമനോഹരം, അമ്മയ്ക്ക് നമസ്കാരം 🙏🙏🙏
ആഹാ!! മനോഹരം ❤❤❤❤❤❤
ഇങ്ങനെ പ്രാധാന്യമുള്ള കവിതകൾ ഇനിയും എഴുതണം.... അഭിനന്ദനങ്ങൾ 🌹🌹🌹🌹
Suppar👍👍👍🌹🌹🌹🌹🌹
ദേവകി ചേച്ചി കലക്കി, വളരെ നല്ല ആലാപനം ഓരോ വാക്കും അർത്ഥവത്താണ് ഇനിയും യി തുമാതിരിയുള്ള കവിതകൾ എഴുതാൻ ചേച്ചി കി ആവട്ടെ, അഭിവാദ്യങ്ങൾ.
ഒരു ദുരിതകാലത്തെ ചരിത്രത്തിലേക്ക് എഴുതിച്ചേർത്ത കവിത...
അറിവും ഭാഷാ വൈദഗ്ധ്യവും ആലാപന മികവും കൊണ്ട് ദേവകിഅമ്മ മനോഹരമാക്കി.
ദേവകിയമ്മയ്ക്ക് ഒരുപാട് നന്ദി ഇങ്ങനെ ഒരു കവിത തന്നതിന്
അമ്മേ ഒരായിരം ആശംസകൾ. ഇനിയും ഇനിയും എഴുതി കൊണ്ടെ ഇരിക്കുക,,,,,,,,
ഈ അമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
ആൽമാവിൽ തൊദുന്ന വരികൽ ഒത്തിരി നന്ദി ദേവകിയമ്മ
ആലാപനം അതിമനോഹരം വരികൾ അതിലും മനോഹരമായി അഭിനന്ദനങ്ങൾ
ദേവകിയമ്മയ്ക്ക് അഭിനന്ദനങ്ങൾ ഇനിയും എഴുതാൻ ഇനിയും എഴുതാൽ നശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤
അസ്സലായി
ദേവകിയമ്മയുടെ വരികളും
ആലാപനവും
ആശംസകൾ .
നമ്മുടെ രണ്ടു മൂന്നുവർഷത്തെ ജീവിതം ഒപ്പിയെടുത്ത കവിത 🙏
Thanks suja🌟
ദേവകിയമ്മെ
കവിതയും ആലാപനവും
വളരെ നന്നായിട്ടുണ്ട്
അഭിനന്ദനങ്ങൾ
കവിതയും ആലാപനവും വളരെ നന്നായി ദേവകിയമ്മയ്ക്ക് അഭിനന്ദനങ്ങൾ
ദേവകിഅമ്മക്ക്അഭിനന്ദനങ്ങൾ
നന്നായിരിക്കുന്നു. ഭാവനയുള്ള അമ്മ. എന്റെ ബല്യകാലം ചോക്കാടു ആയിരുന്നു. കരുവാറുക്കുണ്ട് കാർക്ക് അഭിമാനിക്കാം.
എത്ര മനോഹരം! അർത്ഥഗംഭീരം!!
ചിന്തോദീപകം!!!
കൊറോണാനന്തര ആധുനിക അവസ്ഥയെ ഒന്ന് വർണിച്ചാലും .....
അഭിനന്ദനങ്ങൾ.
ദേവകി അമ്മയുടെ ' കൊറോണയും മനുഷ്യനും ' നടപ്പ് കാലത്തുനിന്നും വേരോടെ പറിച്ചെടുത്ത പച്ചപ്പുള്ള വരികളാണ്! വലിയ കവികൾക്ക് പോലും സാധിക്കാത്ത ലളിതമായ പ്രാസങ്ങൾ, പച്ചയായ മനുഷ്യരുടെ ഗന്ധങ്ങൾ, മലയാള മാധുര്യം നിറഞ്ഞുനിൽക്കുന്നു, പദങ്ങളിൽ അലിഞ്ഞുചേർന്നിരിക്കുന്നു!! ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ!!!!
വളരെ വളരെ നന്നായിട്ടുണ്ട്👏👏👏👏🙏🏻🙏🏻🙏🏻👌
കവിയത്രി ദേവകിചേച്ചി അനിൽ പനച്ചൂരനെയും, മധുസൂതനൻ നായരേയും പോലെ തോന്നുന്നു ' ഉഷാറായ അവതരണവും.... അഭിനന്ദനങ്ങൾ...
സൂപ്പർ അമ്മ nalla വരികൾ 🙏❤👍🏻😄
മനോഹരം .അമ്മയ്ക്ക് അഭിനന്ദനങ്ങൾ.
മനോഹരമായ വരികളും
ഏറെ ഹൃദ്യമായ ആലാപനവും...
ദേവികയമ്മയോട് ഹൃദയം നിറഞ്ഞ സ്നേഹം....❤❤❤😍😍
കവിതയും ആലാപനവും ഗംഭീരം 👌❤️
Very good,,,,, ,great
ദേവകിയമ്മ പൊളിച്ച് തകർത്തു ട്ടോ... 👍🤝🙏💐❤️💙
പറയുവാൻ വാക്കുകളില്ല....എത്ര മനോഹരമായ വരികൾ...ആലാപനവും 👍👍👌👌👌👌👌❤❤❤🙏🙏
ഒരായിരം അഭിനന്ദനങ്ങൾ പ്രിയപ്പെട്ട അമ്മേ🙏
അമ്മേ .കവിത വളരെ നന്നായിട്ടുണ്ട്. അവതരണം അതിഗംഭീരം. ഇനിയും എഴുതണം അവതരിപ്പിക്കണം.
അമ്മേടെ കവിത പൊളിച്ചു. ഇനിയും എഴുതൂ.
എത്രയോ അർത്ഥവത്തായ വരികൾ സഹോദരി നമിക്കുന്നു... 👍👍👍👍👍👍👍🌹🌹🌹🌹🌹
മനോഹരമായ വരികൾ ... രചയിതാവിനും , താങ്കൾക്കും അഭിനന്ദനങ്ങൾ
അർത്ഥസമ്പുഷ്ട്ടമായ വരികൾ. ഹൃദയത്തിൽ തട്ടുന്ന ആലാപനം. വൃത്തവും, വ്യകരണവും നോക്കി ശ്രേഷ്ടന്മാർ എഴുതുന്ന കവിതകളെക്കാൾ എത്രയോ മനോഹരം. ദേവകി അമ്മക്ക് അഭിനന്ദനം.
ദേവകി യമ്മേ സൂപ്പർ എനിക്ക് ഏറെ ഇഷ്ട്ടമായി ഇനിയു എഴുതണം അത് ആലപിക്കണം..... ഒരുപാട് സന്ദോഷം.....❤
ദേവകി അമ്മയ്ക്ക് ഒരായിരം ആശംസകൾ.... എന്താ വരികൾ.... ഒരു രക്ഷയുമില്ല ഒപ്പം ആലാപനവും... ഇനിയും ഒരുപാട് കവിതകൾ അമ്മയുടെ ഭാവനയിൽ പിറക്കട്ടെ.... ആശംസകൾ 🌹🌹🌹🌹🌹
അമ്മേ അടിപൊളി 👏👏👏👏👌👌👌👍🏻👍🏻👍🏻🙏🙏🙏🙏🙏❤️❤️❤️❤️
ആഹാ ആഹാ ആഹാ മനോഹരം മനോഹരം ജാനകി അമ്മക്ക് വളരെയധികം നന്ദി ഇനിയും എഴുതണേ വളരെയധികം ഇതിൽ കൂടി ജനം തിരിയട്ടെ ബോധം ഉണ്ടാകട്ടെ
Super, 👌🏻👌🏻👌🏻👌🏻 അഭിനന്ദനങ്ങൾ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🥰
ഗംഭീരം അർത്ഥമുള്ള വരികൾ ആലാപനം ഗംഭീരം.. ഇനിയും എഴുതണം .
ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤.😮.
അമ്മക്ക് അഭിനന്ദനങ്ങൾ🌹
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു👍👍👍👍👍💕💕💕💕💕💕
നല്ല കവിത, അർത്ഥവത്തായ വരികൾ, ഇനിയും ഇവരിൽനിന്നും ഇത്തരത്തിലുള്ള കവിതകൾ പ്രതീക്ഷിക്കുന്നു.
Wow അമ്മേ...... അതിമനോഹരം........🙏 സോപ്പിട്ട് സോപ്പിട്ട് പാട്ടിലാക്കും😂കലകലക്കൻ കവിത✌️✌️✌️♥️
ചേച്ചി വളരെ നന്നായിട്ടുണ്ട് 🙏🏻❤❤❤❤
അർത്ഥവത്തായ കവിത👍👍🙏🙏
പച്ചയായ യാഥാർഥ്യം തുറന്നു കാണിച്ചു. വരികളിലൂടെ.. നല്ല ആലാപനം ❤🌹👌👍🙏
വളരെ മനോഹരമായ കവിതയും അവതരണവും 👏👏👏👏🙏🙏🙏🙏🙏🙏🙏🙏👍👍👍
നമിക്കുന്നു അമ്മേ... ഇനിയും ഒരുപാട് കവിതകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.... 🌹🌹
Very very beautiful Kavitha
അമ്മേ സൂപ്പർ കവിത കേട്ടാലും കേട്ടാലും മതിവരില്ല
എന്താ പറയുക അമ്മേ അസാദ്ധ്യം വളരെ സിംപിൾ ആയ കാര്യങ്ങൾ കൊണ്ട് സമൂഹത്തിനോട് എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു .... ശരിക്കും ഇതാണ് കവിത
അടിപൊളി കവിത ഒന്നും പറയാനില്ല🙏🙏
വളരെ അർത്ഥവത്തായ വരികൾ. അമ്മക്ക് അഭിനന്ദനങ്ങൾ
സഹോദരി, സൂപ്പർ.
മനോഹരമായ ആലാപനം.
ചക്കയും, മാങ്ങ യും, തേങ്ങ യും ഒക്കെ മലയാളികളുടെ പ്രീയപ്പെട്ടതല്ലേ.
രചയിതാവും , സംഗീതം പകർന്നവരും, ആലാപനം നടത്തിയവരും ഒന്നിനൊന്നു സൂപ്പർ.
🙏🙏🙏❤❤❤🌹🌹🌹
എൻ്റെ അമ്മേ .....
കലക്കി.... ഇതാണ് കവിത..
വളരെ നന്നായിട്ടുണ്ട്.
"ദേവകി അമ്മയുടെ കവിത ഒത്തിരി ഒത്തിരി ഇഷ്ടായി ". ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..🌷🌷💞💞. അർത്ഥവത്തായ വരികളും ആലാപനവും..🌼
പാവം മനുഷ്യൻ പകപ്പോടെ ചിന്തിച്ചു
എന്തൊക്കെ നേടി നാം -
ആർക്കു വേണ്ടി...
എന്തിനായിട്ട് തിരക്ക് കൂട്ടി...
എന്തിനായിട്ട് വഴക്ക് കൂടി.....
കവിത നന്നായി അവതരിപ്പിച്ചു,
ദേ.അമ്മാ. അഭിനന്ദനങ്ങൾ.
സൂപ്പർ നല്ല കവിത ചേച്ചി 👍🌹🌹🌹🌹
ഓരോ വരിയും ജനങ്ങളിലേക് കൊതിവെക്കുന്നു
ഒരായിരം ആശംസകൾ.
ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ
അമ്മേ നന്നായിട്ടുണ്ട് ❤❤❤
അമ്മേ പറയാൻ വാക്കുകളില്ല. മനോഹരം അതിഗംഭീരം അർത്ഥവത്തായ വരികൾ
അർഥവർദ്ധമായ കവിത
സൂപ്പർ 🥰🥰❣️🌹
Super Amma 🙏🏻🙏🏻
ദേവകിക്ക് ആശംസകൾ. മുമ്പേ കേട്ടു. ഇനിയും വരിക. നമ്മുടെ നശിച്ച് പോകുന്ന പ്രകൃതിക്കു വേണ്ടി. നല്ല വരികളുമായി. ചന്ദ്രമതി . കെ.വി.
Nalla Kavitha Sahodari! Iniyum ezhuthan sadhikatte ennu prarthikunnu
ദേവകിയമ്മയെ നമിക്കുന്നു🙏🙏 കാലഘട്ടത്തെ നന്നായി വരച്ചുകാട്ടുന്നു 👌👌 ഞാനും ചെറുതായി കവിതകൾ എഴുതാറുണ്ട്.അമ്മയുടെ കവിത അർത്ഥസന്പുഷ്ടമായിരിക്കുന്നു👌 ഇനിയും ധാരാളം എഴുതാൻ സാധിക്കട്ടെ👍♥️♥️
🔥🔥🙏🙏🙏🙏🙏parayan vakkukal illa. Athimanoharam ait chechi padi. 👏👏👏👏👌👌👌🔥🔥🔥🔥🔥🔥
ഇനിയും ഇതു പോലുള്ളവരെ കാണാൻ ഇടവരുത്തുക. നന്ദി.
Super Amma💕💕💕💕💕💕💕👍👍👍👍👍👍