നിന്റെ കടബാധ്യത ലോണുകൾ ഇവയുടെ ഡേറ്റുകൾ എഴുതിവെച്ചോ October 17, 2024

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 137

  • @JyothiPd-d6y
    @JyothiPd-d6y Годину тому +5

    അമ്മ മാതാവേ 🙏ഞങ്ങളുടെ കടഭാരങ്ങൾ എത്രയും പെട്ടെന്ന് മാറ്റിത്തരേണമേ 🙏🙏🙏🙏

  • @sukanyachandran8597
    @sukanyachandran8597 2 години тому +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുവാൻ സാധിക്കണമേ, കൊടുക്കാനുള്ളവർക്ക് പൈസ തിരിച്ചു കൊടുക്കാൻ സാധിക്കണമേ, രണ്ടു പേർക്ക് പൈസ കൊടുക്കാനുള്ള ദിവസം കഴിഞ്ഞു അമ്മേ കാത്തു കൊള്ളണമേ അവരുടെ ചീത്ത കേൾക്കാതെ കാത്തു കൊള്ളണമേ അവർക്ക് പൈസ കൊടുക്കുവാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ amen

  • @chandrikaamma6802
    @chandrikaamma6802 2 години тому +5

    അമ്മേ പരിശുദ്ധ അമ്മേ എന്റെ വ്സത്തുവിലുള്ള സകല ബാധ്യതകളും മക്കളുടെയും ലോനുകളും അതാത് സമയങ്ങളിൽ അടച്ചു ടീർക്കുവാൻ അമ്മയുടെയും യേശുവിന്റെ നാമത്തിലും കൃപ നൽകി അനുഗ്രഹിക്കേണമേ

  • @rejijacob4182
    @rejijacob4182 2 години тому +4

    അമ്മയെ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ രോഗത്തിൽ നിന്നും ആപത്തിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ മാതാവേ അങ്ങയുടെ പുത്രനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @LaisammaBabu-jv6jz
    @LaisammaBabu-jv6jz 2 години тому +4

    യേശുവേ അമ്മേ മാതാവേ കരുണതോന്നണമേ

  • @JoshyMM-p9u
    @JoshyMM-p9u 3 години тому +3

    അമ്മേ മാതാവേ എല്ലാ പ്രശ്നങ്ങളു മാറ്റി താരണമെ ആമേൻ

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 4 години тому +4

    അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @SashiPottanmala
    @SashiPottanmala 3 години тому +5

    പരിശുദ്ധ അമ്മേ മാതാവേ ഡിസംബർ 31ന് മുൻപ് എന്റെ എല്ലാം കടങ്ങളും തീർക്കാൻ സഹായിക്കണം അമ്മേ മാതാവേ എന്നെ പോലെ കട ബാധ്യത ഉള്ള എല്ലാം വരയും സഹായിക്കണ അമ്മേ മാതാവേ 🙏🙏🙏

  • @WIERDOEXPLAINS
    @WIERDOEXPLAINS 3 години тому +4

    മാതാവേ കടങ്ങൾ വീട്ടാൻ കൃപ നല്കണമേ 🙏🙏🙏

  • @anurudh-un3yk
    @anurudh-un3yk 4 години тому +5

    അമ്മേ മാതാവേ, എന്റെ കട ഭാരങ്ങൾ എല്ലാം മാറ്റിത്തരാൻ ഒരു വഴി ഒരുക്കണമെ, amen

  • @LailaSaji-in1os
    @LailaSaji-in1os Годину тому +3

    എന്റെ യശുവെ ഇന്നത്തെ ദിവസം ഞങ്ങളിൽ ആശ്വാസത്താൽ അഭിഷേകം ചൊരിയണേ -

  • @lovelybenny1315
    @lovelybenny1315 4 години тому +5

    അമ്മേ മാതാവേ എന്റെ കടബാധ്യത തീർക്കാനുള്ള വഴി കാണിച്ചു തരണം🙏🏻🙏🏻

  • @GracyMichael-b1r
    @GracyMichael-b1r Годину тому +1

    അമ്മേ മാതാവേ എന്റെ കടഠഡിസബർറിൻമാസതേടകുടിതിർതതരണമേഅമ്മേഎനേട്കൃപചേരിയണമേ

  • @TinithaVarghese
    @TinithaVarghese 2 години тому +3

    എന്റെ അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ 🌹🌹❤️

  • @minifrancis7106
    @minifrancis7106 Годину тому +2

    മാതാവേ എന്റെ കടബാധ്യത തീർത്തുതരണേ

  • @susanswaminathan7466
    @susanswaminathan7466 3 години тому +10

    പരിശുദ്ധ അമ്മേ സകല മക്കളുടെയും ബാങ്ക് കടബാധ്യതകളും ലോണുകളും എത്രയും പെട്ടെന്ന് അടച്ച് തീർക്കുവാൻ ഒരു വഴി മാതാവ് നൽകണമേ എന്റെ അമ്മേ എനിക്ക് ജപ്തി നോട്ടീസ് വന്നിരിക്കുകയാണ് ഞാൻ അമ്മയുടെ കയ്യിൽ ഏൽപ്പിക്കുന്നു അമ്മ ജപ്തി ഒഴിവാക്കി തരണമേ 🙏🙏🙏

  • @sakariaskj4203
    @sakariaskj4203 2 години тому +2

    Hallelujah Hallelujah Amen

  • @jayasreenived7183
    @jayasreenived7183 3 години тому +4

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം നടന്നു കിട്ടാൻഅമ്മയുംതിരുകുമാരനും അനുഗ്രഹിക്കണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. എനിക്ക് അമ്മയുടെ അടുത്ത് വന്ന് എത്രയും വേഗം ഉടമ്പടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം.

  • @MarryBaby-r3y
    @MarryBaby-r3y 4 години тому +9

    അമ്മോ മാതവെ എന്റെ കടങ്ങൾ വീട്ടാൻ ഇന്നു നിന്റെ അനുഗ്രഹം മുണ്ടാകണമെ

  • @jeneeshabineeta330
    @jeneeshabineeta330 3 години тому +3

    Amen

  • @MollybennyMollybenny
    @MollybennyMollybenny 2 години тому +3

    Ammea parisudha ammea anugrahikkanamea niyogangal nadathitharanamea Amen🙏🙏🙏

  • @SibyA-xq3zp
    @SibyA-xq3zp 4 години тому +4

    എന്റെ കടങ്ങൾ മാറ്റി തരണം

  • @thankamanis2344
    @thankamanis2344 3 години тому +3

    🎉അമ്മേ മാതാവേ എന്റെ loan അടക്കാൻ 28/10/24സമർപ്പിക്കുന്നു ആമീൻ ✝️✝️✝️

  • @miniani1825
    @miniani1825 4 години тому +4

    അമ്മേ മാതാവേ കൃപ മാതാവേ എന്റെ അസുഖം മാറ്റി തരണം

  • @LaisammaBabu-jv6jz
    @LaisammaBabu-jv6jz 2 години тому +2

    മാതാവേ മകന്റെ ജോലിയിൽ അമ്മ ഇടപെടണമേ നല്ല സെയിൽ കയറണമേ

  • @jayaprakashs6934
    @jayaprakashs6934 3 години тому +2

    എന്റെ മോൾക്ക് നല്ലത് വരുത്തണേ മാതാവെ അവളുടെ സങ്കടം മാറ്റികൊടുക്കണേ

  • @johnsonpp1682
    @johnsonpp1682 3 години тому +3

    Amme mathave ammayude Prethiyashekaranathinte sakzhiyaki enneyum kudubatheyum Uyahaname Amen Amen Yeshuve nanni

  • @minicm210
    @minicm210 3 години тому +3

    Amensanchari. Mathave. Ellavarudey. Koode. Undayirikene❤❤❤❤

  • @MarryBaby-r3y
    @MarryBaby-r3y 4 години тому +8

    എന്റെ മാതവെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല എന്നെ രക്ഷിക്കണെമെ കടങ്ങൾ വീട്ടാൻ സാഹായിക്കണമെ രക്ഷിക്കണമെ മാതവെ

  • @shainymanoj9553
    @shainymanoj9553 4 години тому +5

    അമ്മേ മാതാവേ ഒക്ടോബർ 26ന് മുമ്പ് എന്റെ കട ബാധ്യത തീർത്തു തന്നു ജപ മാല റാലിയിൽ പങ്കെടുപ്പിക്കണമേ റാലിയിൽ പങ്ക് എടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അതിൽ പങ്ക് എടുക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ramya123-j8j
    @Ramya123-j8j 2 години тому +3

    മാതാവേ ഞങ്ങളുടെ കടബാധ്യത ഒക്ടോബർ 30 നുള്ളിൽ തീർത്തു തരണേ. ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ അമ്മേ🙏🙏🙏🙏🛐🛐🛐

  • @geetham.c9792
    @geetham.c9792 Годину тому +2

    മാതാവേ.. എന്റെ ശത്രു ദോഷം മാറാൻ തിരുകുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 4 години тому +4

    Shobhana amme daivamathave esooeee ante prarthana kelkkane koodeundavane anugrahikkane 🙏🏾 amen

  • @simonabraham9645
    @simonabraham9645 3 години тому +3

    Amme mathave ente kadabharangal neeki samadanam tharename mathave ente unniyude parishramangale Amma sabhalamakkename anugrahikename 🥲💔🙏✝️🌷

  • @sandraselvaraj
    @sandraselvaraj 4 години тому +4

    അമ്മേ പരിശുദ്ധ കൃപാസനമാതാവേ മക്കളെയോർത്ത് കണ്ണീ നിരോഴുക്കുന്ന എല്ല മാതപിതകളെയും സമർപ്പിക്കു അമ്മേ മാതാവേ ആനുഗ്രഹിക്കേണമെ അമ്മേൻ ആവേ മരിയ

  • @richymathew2410
    @richymathew2410 Годину тому +3

    Ammamathave ennodu kshemikaname njan kreupasanathil vannu sakshyam paranjekam ammamathavinte altharayil sakshyam paranjekam amma kshemikaname ennu prarthikunnu amen 🙏

  • @GracyMichael-b1r
    @GracyMichael-b1r 53 хвилини тому +1

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എൻറെ മക്കളെഅനുഗഹിക്കണമേഅമ്മേ

  • @shivaninair9401
    @shivaninair9401 3 години тому +3

    Ave Maria ❤️

  • @nobyalex1428
    @nobyalex1428 Годину тому +4

    മാതാവേ കടങ്ങൾ വിടാനുള്ള മാർഗ്ഗം കാണിച്ചു തരണമേ മക്കളുടെ ഫീസ് അടക്കാനുള്ള മാർഗ്ഗം കാണിച്ചുതരണമേ.

  • @georgethomas4686
    @georgethomas4686 Годину тому +2

    ഈശോയെ എന്റെ business ലാഭകരമാക്കിതീര്ക്കുവാൻ അങ്ങേന്നെ അനുഗ്രഹിക്കണേ !🙏

  • @gerogepk5889
    @gerogepk5889 2 години тому +3

    Amme innale enne murkkanpambilninnum rakshichathinu kodanukody nundi arpikkunnu thank you Jesus

  • @badriprasadprasad5843
    @badriprasadprasad5843 4 години тому +4

    Ammayude pratheeshikaranathinte sakshi aay yesuvinte namathil uyarthaname Anen

  • @Kunji797
    @Kunji797 Годину тому +2

    അമ്മേ പരിശുദ്ധ അമ്മേ 🙏 എനിക്ക് 2024 ഡിസംബർ 31 നകം 3 ബാങ്ക് ലോണുകളും 1 ksfe ലോണും അടക്കാൻ അനുഗ്രഹിക്കണേ 🙏🙏 പുതിയ വർഷം എല്ലാ അനുഗ്രഹത്തിടെയും മനസമാധാനത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏 പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ ആമേൻ 🙏🙏 ആമേൻ 🙏🙏 ആമേൻ 🙏🙏 ഹല്ലേലുയ ❤️❤️

  • @sumavarghese205
    @sumavarghese205 2 години тому +3

    Parusudda ammae Kripasanam Mathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu December Month Thirthu Tharaname Ammae Mathave Parusudda ammae Gangle Anugrahikkename Ammae Amen Sthotharam Hallelujah Amen Sthotharam Karthave Amen 🙏🙏🙏

  • @sreedevil1811
    @sreedevil1811 3 години тому +3

    എന്റെ അമ്മ മാതാവേ, എനിക്ക് ഇന്ന് തന്ന ഒരു വഴി കാണിച്ചു തരണേ, എന്റെ അമ്മ മാതാവേ, ഇന്ന് തന്നാകാശ് seri ആക്കി തരണേ,,

  • @Chandran-d7z
    @Chandran-d7z 4 години тому +4

    എന്റെ മാതാവേ എന്റെ അച്ഛൻ സ്ട്രക് വന്ന് രണ്ട് കലുo വലതു കൈയും വർത്തമാനം പേ ലും പറയുന്നില്ല ഭയങ്കര മയക്കം ഇടയ്ക്ക് ഒന്ന് കണ്ണ് തുറക്കും എന്റെ അച്ഛൻ എണിന്നേൽക്കാൻ പ്രർത്ഥിക്കണേ മാതാവേ എത്രയും പെട്ടന്ന് വർത്തമാനം പറയണേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണേ ഞങ്ങളുടെ കടങ്ങൾ നിക്കാൻ ഒരു മാർഗം കാട്ടി തരണേ ഞങ്ങൾക്ക് വഴിയില്ല ഞങ്ങൾ അച്ഛനെ എടുത്തു കൊണ്ട് പകുന്നത് ഞങ്ങളുടെ സ്ഥലം വിൽക്കാൻ ഒരു മാർഗം കാട്ടി തരണേ അമ്മ മാതാവേ

  • @indirakannan54
    @indirakannan54 5 годин тому +4

    മാതാവേ എനിക്ക് കിടന്നുറങ്ങാൻ പറ്റുന്നില്ല കാലും മേലും എല്ലാം അരച്ചിട്ട് വേദനിച്ചിട്ട് നടുവിന്റെ വേദന മാറ്റിത്തരണേ മാതാവേ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല അമ്മേ യേശുവേ മാതാവേ 🙏🙏🙏🙏🙏

  • @Coralhomenurse22
    @Coralhomenurse22 4 години тому +4

    അമ്മേ മാതാവേ ഒക്ടോബർ 25 ആകുമ്പോഴേക്കും എന്റെ കടങ്ങൾ എല്ലാം മാറാണെ. ദുബായിൽ ഉള്ള പിള്ളാർക്ക് ഇന്ന് തന്നെ ജോലിക്ക് കേറണേ 🙏🏻🙏🏻🙏🏻. ഒരു തടസവും ഉണ്ടാകല്ലേ. എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @leelakp2199
    @leelakp2199 3 години тому +6

    അമ്മേ മാതാവേ 31.10.2025 കടങ്ങൾ വീട്ടി ആധാരം ബാങ്കിൽ നിന്ന് എടുക്കാൻ അനുഗ്രഹിക്കേണമേ വിശുദ്ധ ആലയത്തിൽ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏼

  • @Aliyamma-dt6pc
    @Aliyamma-dt6pc 3 години тому +3

    Amne mathave njangalude kacathadhyathkal Matti taraname mathave prartikkunnu

  • @richymathew2410
    @richymathew2410 Годину тому +3

    Ammamathave ente parishudha amme daivamathave innu October 17 annu amme othiri kadabharangal undu ella kadabharathil ninnum njangalku mochanam nalkaname ennu prarthikunnu amme ronymonu uyarnna salariyil oru nalla joly undenkil mathrame njangalude preshnangal ellam marukayullu ammamathavinu mathrame njangale sahaikan pattu amma ithinu oru pariharam kana name ennu prarthikunnu amen 🙏

  • @Sherlyshine
    @Sherlyshine 2 години тому +3

    Amme mathave anugrahikkaname oct 30

  • @Layamanju-xb8ry
    @Layamanju-xb8ry 4 години тому +7

    അമ്മേ ആർക്കും ഒരു ആപത്തും വരുത്തല്ലേ അമ്മേ... കാത്തോളണേ ന്തിനാ അമ്മേ ഇങ്ങനെ ഓരോ ദിവസം ഓരോ പ്രേശ്നങ്ങൾ തരണേ താങ്ങാൻ വയ്യ 🙏ശത്രുക്കൾനിന്നും മോചനം നൽകണേ അമ്മേ.... 🙏🙏രക്ഷിക്കണേ ബാങ്കിൽ അടയ്ക്കൻ പൈസ കിട്ടണേ... വീട്ടിൽ വന്നു ആരും ബഹളം ഉണ്ടാക്കല്ലേ അമ്മേ ആർക്കും അസുഗം വരുത്തല്ലേ 🙏

  • @GracyMichael-b1r
    @GracyMichael-b1r 45 хвилин тому +1

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എൻറെ സദധൃദരിദഠമററിതരണമേ

  • @AnilAnil-i3r
    @AnilAnil-i3r 4 години тому +3

    Amme ammayeda isdam ente kudumpathilum ente jeevithathilum nadakkatte

  • @SashiPottanmala
    @SashiPottanmala 3 години тому +3

    അമ്മേ പരിശുദ്ധ മാതാവേ ഷുഗർ മൂലം എന്റെ ഉള്ളം കാലിന്റെ തൊലിയും ഒരു വിരലും മുറിച്ചു അമ്മേ എന്റെ കാൽ വേഗം സുഖം പ്രവിക്കണ അമ്മേ മാതാവേ

  • @vineether7853
    @vineether7853 3 години тому +3

    Kadabadhyatha Matti tharane mathave..

  • @jayasreek8203
    @jayasreek8203 2 години тому +2

    Amme nanthi 🙏 sthuthi 🙏 aaraadhana 🌹❤

  • @RajammaPrasanthan-nz3xb
    @RajammaPrasanthan-nz3xb 3 години тому +3

    Pithavinum putranum parisudda ammak kodanu kodi nanni mathave

  • @sreedevil1811
    @sreedevil1811 3 години тому +3

    എന്റെ അമ്മ മാതാവേ, എനിക്ക് ഇന്ന് മൈക്രോ ലോൺ അടക്കാനും, തങ്കച്ചിട മാലയും, ചക്കരയുടെ വളയും എടുത്തു കൊടുക്കാനുമായി 2 ലക്ഷ വേണം, എന്റെ അമ്മ മാതാവേ, എനിക്ക് ഒരു വഴി കാണിച്ചു തരണേ, എന്നെ നിന്ദിക്കാനോ, ലേജിപ്പിക്കാനോ അനുവദിക്കല്ലേ, എന്റെ അമ്മ എനിക്ക enthu ചെയ്യണമെന്നറിയില്ല, എനിക്ക് ഒരു സമാധാനവും ഇല്ല, എനിക്ക് പിജികർട്ട് ബിസിനസ്‌ ചെയ്യണമെന്നുണ്ട് അതിനുള്ള ഒരു വഴിയും കാണുന്നില്ല, എന്റെ അമ്മ മാതാവേ എനിക്ക് ഇപ്പോൽ മരിച്ചാൽ മതിയെന്ന് തോനുന്നു, എന്റെ അമ്മ മാതാവേ, ഈശോയും, അമ്മായി അല്ലാതെ എനിക്ക് ആരുമില്ല,..

  • @alosiusjohn7358
    @alosiusjohn7358 3 години тому +2

    മാതാവേ കുടുംബത്തിൽ സമാധാനമുള്ള ഒരു ജീവിതം എന്ന മാതാവേ ഞങ്ങൾക്ക് നീ തരുന്നത്

  • @bijibijisabu4976
    @bijibijisabu4976 3 години тому +3

    Ante joli oru thadassavum koodathe enikku tharane ante kunjungale anugrahikkane achachan anugrahikkane

  • @JessyOommen-x2x
    @JessyOommen-x2x 3 години тому +5

    അമ്മ മാതാവേ വസ്തു വിറ്റിട് കടം veedan 25/10/2024 ന് മുൻപ് സ്കാഹായികണമേ ലോൺ അടക്കണം bankkar വിളിച്ചു ആമേൻ എന്നെ പോലെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ അമ്മ

  • @LailaSaji-in1os
    @LailaSaji-in1os Годину тому +3

    അമ്മേ മാതാവെ കടത്തിൽ നിന്നും വിഷമിക്കുന്ന ഞങ്ങളുടെ കുടുബത്തിനെ രക്ഷിക്കണേ എന്റെ മകനുഒരുഗവ: ജോലി കിട്ടുവാനും അവിടത്തെ തിരുകുമാരനോട് അപേക്ഷിക്കണമേ വീടുപോലും വെച്ചിട്ടില്ല - കൈവിടരുതേ എന്റെ അമ്മേ -

    • @MariammaJohn-r9w
      @MariammaJohn-r9w 8 хвилин тому

      അമ്മേ മാതാവേ എനിക്ക് വിദേശയക്ക് പോകുന്നവൻ വീട്ടുജോലി ചെയ്യുന്നവൻ ഈ മാസം 30 മുമ്പ് ആയി എനിക്ക് വഴി കാണിച്ചു താരാ ണമേ മാതാവേ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @PriyaPk-d9d
    @PriyaPk-d9d Годину тому +3

    Amme.mathave.disabar25avubozekumnjagalude.ellakadagalum.theerkaname

  • @beenajacob2404
    @beenajacob2404 2 години тому +2

    Lidiya ude alargi rogathine poorn saughyam nlkaname Amen

  • @agnesvimala7163
    @agnesvimala7163 2 години тому +2

    Ansontte nalla .prarthana ulla life partnere kittaname

  • @thomasjohn2339
    @thomasjohn2339 3 години тому +3

    Amme mathave ente loan 4 lakhs is overdue kindly help me to overcome my financial debuts in the name of Jesus Christ amen.

  • @user-pw2be7gq6o
    @user-pw2be7gq6o 13 хвилин тому +1

    അമ്മേ മാതാവേ എന്റെ കുഞ്ഞു വലത് കൈക്കു വേഗം സുഖം പ്രാപിച്ചു തരണം എന്റെ അച്ചായന് കിട്ടാനുള്ള പൈസ വേഗം തടസ്സങ്ങൾ ഇല്ലാതെ കിട്ടണ

  • @Suja-y9c
    @Suja-y9c 58 хвилин тому +1

    അമ്മേ മാതാവേ എനിക്ക് കടബാദ്യതകാരണം ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ് എന്നെകടത്തിൽ നിന്നും രക്ഷിക്കണേ അമ്മ മാതാവേ എനിക്ക് സ്വന്തമായി ഒരു വീട് ഇല്ല 13വർഷം ആയിട്ട് വാടക വീട്ടിൽ ആണ് രണ്ട് പെണ്മക്കളെയും കൊണ്ട് ഒരു വീട് തന്നു അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏

  • @sunitha.praghavan4233
    @sunitha.praghavan4233 59 хвилин тому

    ആമേൻ🙏

  • @Chindhu7493
    @Chindhu7493 26 хвилин тому +1

    അമ്മേ അവരുടെ സ്വർണം എടുത്തു കൊടുക്കാൻ പറ്റണെ 🙏🙏മാതാവേ 😊

  • @GracyMichael-b1r
    @GracyMichael-b1r 50 хвилин тому

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എന്റെ മക്കളെഎല്ലാഠഅപത്തനിന്നരക്ഷിക്കണമേദെവസനഹഠനിറക്കണമേ

  • @varughesevsamuesamul263
    @varughesevsamuesamul263 2 години тому +3

    Mathave 31 munpe ente kadam veettan pattane ithupole ulla ellavareyudeyum prarthana kekkaname🙏

  • @Chandran-d7z
    @Chandran-d7z 4 години тому +3

    ഞങ്ങളുടെ ജീവിതത്തിലെ ഇരുട്ട് മാറ്റി തരണേ

  • @geetham.c9792
    @geetham.c9792 54 хвилини тому +1

    മാതാവേ.. ലഹരി വസ്തുക്കൾ കഴിച്ചു എന്റെ വീട്ടിൽ പ്രേശ്നമുണ്ടാക്കിയ .. അയാളെ മാതാവിൽ ഏൽപ്പിക്കുന്നു അവിടുന്ന് വേണ്ടത് ചെയ്യണേ മാതാവേ 🙏🙏🙏

  • @bijibijisabu4976
    @bijibijisabu4976 3 години тому +2

    Amme ente kadam theerkkan Oru vazhi tharane

  • @Jalajakumari-tp9go
    @Jalajakumari-tp9go 2 години тому +3

    എൻറെ അമ്മ മാതാവേ 7:18 എനിക്ക് ബാങ്കിൽ 30ലക്ഷത്തിൻറ് കടബാധ്യത ഉണ്ട്.ജപ്തി നടപടികൾ ഉടൻ ഉണ്ടാകുമെന്ന് ബാങ്കിൽ നിന്ന് അറിയിപ്പ് ഉണ്ടായി . എത്രയും പെട്ടെന്ന് എൻറെ ലോൺ അടച്ചു തീർക്കാൻ പറ്റണെ അമ്മേ അനുഗ്രഹിക്കണേ കാത്തോളണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @JessyGopakumar
    @JessyGopakumar 27 хвилин тому

    Amen 🙏

  • @karthiks9013
    @karthiks9013 15 хвилин тому

    മാതാവേ അമ്മേ മാതാവേ

  • @agnesvimala7163
    @agnesvimala7163 2 години тому +2

    Mathave ette kudubjathenu vetti prarthikkaname

  • @selinFrancis317
    @selinFrancis317 36 хвилин тому

    Praise The Lord

  • @ajithakumari762
    @ajithakumari762 2 години тому +3

    Amme ente mathave ente kadabadyatha kalayude documents edukan pattane arum preshanam undagaruthe ente amme samadhanam tharane kadam theerane e October 31 bank loan adachu theerkan kazhiykane kadam theerkan vazhi undagane mathave 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Achuuzz9955
    @Achuuzz9955 4 години тому +4

    എന്റെ easoye അത്രമേൽ കടത്താലും അപമാനത്താലും നടുവിടേണ്ടി വന്നു അഭിമാനത്തോടെ സ്വന്തം കുടുംബത്തിലേക്ക് മടങ്ങി ചെല്ലാൻ അനുവദിക്കണേ 😭😭😭😭 ഉള്ളുരുവിതീരുന്നു ആരും ആശ്രയത്തിനില്ല എല്ലവരും കൈവിട്ടു ഓരോദിനവും കടക്കാരുടെ മാനസിക പീഡനം 😭😭😭 എല്ലാറ്റിനും പരിഹാരം കാണണേ എന്റെ അമ്മേ കൈവിടല്ലേ 🙏🙏🙏🙏🙏 എല്ലാവർക്കും ഉപകരിക്കു ആയിരുന്ന ഞങ്ങൾ ഇപ്പൊ തികച്ചും എല്ലാവര്ളും വെറുക്കപ്പെട്ടവർ ആയി 😭😭😭 എന്റെ ഈശോയെ കൈവിടല്ലേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @anurudh-un3yk
      @anurudh-un3yk 4 години тому +1

      ഞാനും ഇതേ അവസ്ഥ, നമ്മുടെ ദൈവം ഒരു വഴി തുറന്നു തരും

    • @Kunji797
      @Kunji797 Годину тому

      ഇത് എന്റെയും അനുഭവം ആണ് 🙏 എല്ലാം ശരിയാകും..

  • @starlysaju4294
    @starlysaju4294 Годину тому +1

    I just keep trusting my Lord by praying those days i use to cry but now I depend on mother Mary and I'm normal that is believe🙏

  • @mollyshaji-j8r
    @mollyshaji-j8r 4 години тому +2

    Amma mathave ennum njangale. Keemokku pokunnu ente bharthavinte cancer mattitharename tubukal mattithannu njangalkku ammayude japamalaraliyil pankukollan njangale anugraghikkename Amma mathave

  • @dhanyat.m3014
    @dhanyat.m3014 58 хвилин тому +1

    Kadangalil ninnum rakshikkane

  • @JessyGopakumar
    @JessyGopakumar 24 хвилини тому

    Aardhana aardhana

  • @deepthileneesh8679
    @deepthileneesh8679 2 години тому +2

    എനിക്കും ലോൺ അടക്കാൻ പറ്റാതെ വീർപ്പു മുട്ടിച്ചിരിക്കുവാ 😭😭

  • @rincymol5031
    @rincymol5031 2 години тому +2

    Amme njangale sahayikkaan neeyum thiirukkumaranum mathrame ullu.valiya adbhutham tharumennu urachu viswasikkunnu

  • @StellaDevassy-wc3nk
    @StellaDevassy-wc3nk 10 хвилин тому

    Makkalude geevithathil snehayoom samadanayoom santhoshayoom eeshoude anugrahayoom nalkke anugrahikkename amen

  • @UnnikrishnanKS-u4q
    @UnnikrishnanKS-u4q 4 години тому +2

    Amme rahulinu pokuvanulla vazhi kaanichu tarane

  • @TelmaBabu
    @TelmaBabu Хвилина тому

    Amma mathave ende makande kaariathil amma edapedename

  • @sheebashajikj1699
    @sheebashajikj1699 4 хвилини тому

    Mathave kadakeniyil ninnum enne
    Onnu rekshikkane innu lon adakkan
    Oru vazhiyilla mathave enne sahayikkane amme 🙏🙏🙏🙏🙏🙏🙏🙏

  • @sreedevil1811
    @sreedevil1811 3 години тому +2

    എന്റെ വീട്ടിൽ ഒരു മൈക്രോ ലോൺ കരോ, തങ്കചിയോ വരാൻ അനുവദിക്കല്ലേ,, എന്റെ അമ്മ മാതാവേ എന്റെ എനിക്ക് ഒരു വഴി കാണിച്ചു തരണേ

  • @Layamanju-xb8ry
    @Layamanju-xb8ry 22 хвилини тому

    അമ്മേ മാതാവേ ഓരോ ദിവസം ഓരോ പ്രശ്നം വയ്യ അമ്മേ പൈസ കൊടുക്കാൻ ഉള്ള തു കൊടുത്തു ഇനി പലിശ വേണം എന്ന് പറഞ്ഞു പ്രശ്നം മോളെ വരെ ആണ് അമ്മേ അവർ പറയുന്നത് amma കാണുന്നില്ലേ ഇതിനു എനിക്ക് ഒരു പരികാരം കാണണേ വീട്ടിൽ വന്നു പ്രശ്നം ഉണ്ടാകാൻ സമ്മതിക്കരുത് എന്തെങ്കിലും തടസം അവർക്ക് ചെയ്യണേ വയ്യ അമ്മേ മാതാവേ ഇതു കാരണം മക്കൾക്കു പഠിക്കാൻ പോലും പറ്റുന്നില്ല

  • @MereenaJoseph-n1j
    @MereenaJoseph-n1j 46 хвилин тому

    എന്റെ മക്കളെ പഠിപ്പിക്കാൻ നിവർത്തി ഇല്ലെ എന്നെ അനുഗ്രഹിക്കണമെ

  • @indirakannan54
    @indirakannan54 5 годин тому +3

    😮

  • @rincymol5031
    @rincymol5031 2 години тому +1

    Amme enteyum jeevitha pankaliyudehjm phn kodukkan nee anuvadikkaruthe... Oru vazhi kaattenamee...

  • @agnesvimala7163
    @agnesvimala7163 2 години тому +1

    Anishim Ansonum paraspara snehathl okaname