അമ്മേ മാതാവേ എനിക്ക് processing nu vendi നല്ലെരു agency ne അമ്മയും ഈശോയും തന്നെ എനിക്ക് തരണമേ എനിക്ക് Merit ഒന്നും തന്നെ ഇല്ല അമ്മേ അമ്മേടേ Grace kond April 30 നു മുമ്പ് അമ്മക്ക് ഇഷ്ടവാണേൽ Beejes nursing care thanne എനിക്ക് തരണമേ. മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ 🥺🙏അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമേ💙💚🙏🏻
എന്റെ രണ്ടാമത്തെ രണ്ടാമത്തെ മകൾക്കും മൂന്നാമത്തെ മകൾക്കും വേണ്ടിയും ക്യാപസനം അമ്മയു ടെ മുമ്പിൽ അവരെ സമർപ്പിക്കുന്നു അമ്മ മാതാവ് വഴി അവരുടെ അസുഖം മാറ്റി കൊടുക്കണം
AMME please pray for my three daughters and their husbands and children and their partners to be protected from all kind of diseases and all kind of worries always.
അമ്മേ മാതാവേ എല്ലാവരെയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ എല്ലാവർക്കും വേണ്ടി അപേക്ഷിക്കണേ.... ആമ്മേൻ നന്ദി മാതാവേ ഇത് വരെ കാത്തു പരിപാലിച്ചതിന് ......
അമ്മേ കൊറോണയിൽ നിന്ന് രക്ഷിക്കണേ ഈ ഭാഗത്ത് കൊറോണ പടർന്ന് പിടിക്കുന്നു മാറ്റിതരണേ അമ്മേ അപ്പായി രക്ഷിക്കണേ ഈ മഹാമാരി എത്രയും പ്പെട്ടന്ന് മാറ്റിതരണേ ഈശോയേ
Amme mathave ente 2 am udambadi aya 2 nd year Bsc nursing exam nu enne pass akki tharane mathave Mathave pretyegich pharmacology Genetics pathology nannayi ezhuthan enne Sahayikkane 🙏🤲
Pray for Janardan and family brothers and sisters tennents believers healing prayer group children sick people whats app members neighbours Rajeev Geeta Veena Rohan Veena Rohan 😂 firgive all sins iniquities and bless one Ln Jesus blood
അമ്മേ പരിശുദ്ധ മാതാവേ കഷ്ടതയിലും പ്രെയാസത്തിലും ദുരിതത്തിലും കഴിയുന്ന ഓരോ കുടുംബങ്ങളെയും അനുഗ്രഹി ക്കേണമേ സഞ്ചാരിമാതാവായ അമ്മ അമ്മയുടെ മക്കളുടെഭവനത്തിലേക്കുകടന്നു ചെന്ന് അവരെ വിശുദ്ധികരിച്ചു അവരുടെ എല്ലാ കാര്യങ്ങളിലും അമ്മ കൂടെ നടന്ന് അവരെ രക്ഷിച്ചു എടുക്കേണമേ ജോലി യിലും എല്ലാം അമ്മയുടെ മക്കളെ സംരക്ഷണം കൊടുത്തു എപ്പോഴും അമ്മ മുന്നിലും രണ്ടു വശങ്ങളിലും പുറകിലും മായി നടക്കേണമേ ഞങ്ങളുടെ അവസ്ഥ പോലെയുള്ള എല്ലാ മക്കളെ യും രക്ഷിക്കാൻ അമ്മ കടന്നുവന്നു വിശ്വാസം ഇല്ലാതെ അതും ഇതും പറഞ്ഞു പഴിച്ചു കൊണ്ടിരിക്കുന്നവരെ രക്ഷിച്ചു എടുക്കേണമേ
Mathaveeee ente randu kujungalku vendi praryhikkaname.avarude ella vaikallyangalum Matti poorna arogyathodum bhudhiyodum koodi valaranulla kripa tharaname ammeeee mathaveeee....
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ, രോഗങ്ങളിൽ നിന്നു രക്ഷിക്കണമേ പഠികുന്ന മക്കളെ അനുഗ്രഹിക്കണമേ, നഷ്ട പെട്ട പൈസ മുഴുവൻ തിരിച്ചു കിട്ടണമ🙏🙏🙏🙏
എൻ്റെ കപാസനമാതാവേ എൻ്റെ മകന് യൂ ക്കേല് ജോലി ലഭിക്കാനും ഭവനം പണിയാൻ സാധിക്കാനും കട ബാതിത തീർക്കാനും അമ്മേടെ അനുഗ്രഹം കിട്ടാനും അമ്മേടെ തിരുക്കുമാരനോട് പ്രത്ഥിക്കണമെ എൻ്റെ മോണപ്പ ഴുപ്പും പല്ലിൻ്റെ കേടും മാറ്റിത്തന്നേക്കണെ എൻ്റെ മൂത്ത മോൻ്റെ എല്ലൊ ആവശ്യങ്ങളും സാധിച്ചു കൊടുത്തേകണെ എൻ്റെ മോൾക്ക് ഭവനം പണി പൂർത്തിയാക്കി അതിൻ്റെ അകത്ത് കയറി താമസിക്കാൻ അനുഗ്രഹിച്ചേക്കണെ.
Bless the whole world Jesus..I surrender myself, my child Gauri and my husband Manoj at your feet Jesus. May everything in our life happens as per your will.. Praise the lord... Ave Maria
അമ്മേ മാതാവേ എനിക്ക് processing nu vendi നല്ലെരു agency ne അമ്മയും ഈശോയും തന്നെ എനിക്ക് തരണമേ എനിക്ക് Merit ഒന്നും തന്നെ ഇല്ല അമ്മേ അമ്മേടേ Grace kond April 30 നു മുമ്പ് അമ്മക്ക് ഇഷ്ടവാണേൽ Beejes nursing care thanne എനിക്ക് തരണമേ. മറ്റുള്ളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ 🥺🙏അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെ ഉയർത്തണമേ💙💚🙏🏻
Amma please help me to get job
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കയ്യിൽ ഉള്ള സർട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് എന്റെ കയ്യിൽ എത്തിച്ചു തരണേ മാതാവേ അമ്മേ സ്തുതി സ്തുതി
മാതാവേ ഞങ്ങൾക്ക് ഒരു നല്ല വീട് നൽകി അനുഗ്രഹിക്കണേ 🙏
ദൈവം അനുഗ്രഹിക്കട്ടെ
Aniyan anikum vedila njanum prarthikam enikuvendiium prarthikename
bless our family and friends
Kreupasanamathaveenteavasiyasathichitharaname
അമ്മേ മാതാവേ psc preliminary exam കഴിഞ്ഞു എൻറെ പേര് ലിസ്റ്റിൽ ഉൾപ്പെടുത്തി എനിക്ക് ജോലി നൽകേണമേ ദൈവമേ മാതാ വെ 🙏🏻
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ, രോഗങ്ങളിൽ നിന്നു രക്ഷിക്കണമേ പഠികുന്ന മക്കളെ അനുഗ്രഹിക്കണമേ,
Amme nagaland ellavareyum kathukollename
മാതാവേ എന്റെ മനസിലെ അകാരണമായ മരണഭയം മാറ്റിത്തരണമേ എന്റെ ശരീരത്തിലെ അസുഖം മാറ്റിത്തരണമേ
അമ്മേ മാതാവേ എന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ 🙏
Amme mathave njagalude kudumpam neridunna ella thakarchakalilum. Kadabhrathilum ammayum thirukumaranum idapedaname.... Anugrahikaname... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🕯️
mathave job case cash kadam job e problem solve chaithutharane
faty lever sugar matti tharene
@@shinysebastian2684 അമ്മേ പരിശുദ്ധ ദൈവമാതാവേ എൻറെമകൾ എയ്ബിൻറെ പരിക്ഷ എഴുതാൻ പോയിരിക്കുകയാണ് അവളെ അനുഗ്രഹിക്കണമേ മോളെ ജയീക്കണമേ
Amma mathave sahayikane
അമ്മേ മാതാവേ ഉടമ്പടി നിയോഗ ങ്ങൾ സാധിച്ചു തരണേ
Amme mathaveee anuettanu riyadil thanne joli koduthu anugrahikkename ammee Amen Amen Amen Amen
മുടി കൊഴിഞ്ഞ് പോകുന്ന അസുഖം മാറ്റിതരണമേ അമ്മേ...
Amma Mathave antta edathkail radial narve valarunnu varaname annu prarthikunnu krubasanamathave
Amme mathave forgive all our sins and resque allpeople from all natural calamities and blessevery one
Enikk nalla oru joli thannathinu nanni paraunnammeee
കൂടെ ഉണ്ടാവണേ ഈശോയെ .. ഇനി നിനക്കിഷ്ടമില്ലാത്തതൊന്നും എന്റെ മനസ്സിൽ തോന്നിപ്പിക്കല്ലേ
മാതാവേ ഞങ്ങളെ യും ലോകം മൂഴുവനേയു
കാത്തുകൊള്ളണമേ
Mathe my makkalku job kuduthu bless chayyane
എന്റെ രണ്ടാമത്തെ രണ്ടാമത്തെ മകൾക്കും മൂന്നാമത്തെ മകൾക്കും വേണ്ടിയും ക്യാപസനം അമ്മയു ടെ മുമ്പിൽ അവരെ സമർപ്പിക്കുന്നു അമ്മ മാതാവ് വഴി അവരുടെ അസുഖം മാറ്റി കൊടുക്കണം
അമ്മേ പരിശുദ്ധ അമ്മേ എന്റെ അപേക്ഷകളുടെ മേൽ കൃപയായിരിക്കണമെ🙏🙏🙏🙏🙏🙏
Amma mathave halp my children to get suitable job bless them Amma 🙏🙏🙏
കൊറോണ എന്ന മഹാമാരിയിൽനിന്ന് എന്റെ കുടുംബത്തെയും ഈ ലോകം മുഴുവനെയും രക്ഷിക്കണേ🙏
AMME please pray for my three daughters and their husbands and children and their partners to be protected from all kind of diseases and all kind of worries always.
AMME please pray for me also.
ങ്ങ
Mathavv 🙏🏽🙏🏽njaglde chechide kaliyanam nanayi nadathiitharannee amme mathavv 🙏🏽🙏🏽
Amme ente sankadangal theerthu tharane
എന്റെ കുടുoബത്തെ സമർപ്പിച്ച് പ്രാർ'ത്ഥിക്കുന്നു അമ്മേ മാതാവേ അനുഗ്രഹിക്കേണമേ
Amme mathave ente husbadnte duty nallapole cheyyan saadikkaname ownwers nallapole perumaraname lifelong ivide duty cheyyan saadikkaname 🙏🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ
എന്റെ അമ്മ മാതാവേ എന്റെ നടുവേദന മാറ്റി തരേണമേ 🙏
Amme mathave enik ukyil care assistant ayitt joli nalki anugrahikaname amme. Pinne ente mummyk savugym nalki anugrahikaname amme.
എൻറെ എല്ലാ ആവശ്യങ്ങളും സമർപ്പിച്ച പ്രാർത്ഥിക്കുന്നു.🙏🙏🙏
അമ്മേ കുടുംബ സമാദാനം ഇല്ലാത്ത എല്ലാ കുടുംബത്തിനും സമാധാനം നല്കണമേ എന്നു പ്രാർത്ഥിക്കുന്നു
Amme mathave ente makkluda smrpiknu
Please pray for my son in law Jeevan good job in Dubai Amen 4 months kondu visiting visa ilanu Dubai oru job koduthu anugrahikanameeppol Amen
എന്റെ അമ്മയുടെ എല്ലാ ശാരീരിക അസ്വസ്ഥതകളും എടുത്തു മാറ്റണെ മാതാവേ
Please pray for my son to get Canada visa
Godbless youAmma
എന്റെ മാതാവേ കൊറോണ എന്ന രോഗത്തെ ഇൗ ഭൂമിയിൽ നിന്നും തുടച്ചു neekkaname
അമ്മേ മാതാവേ ജോലി തടസ്സം മാറ്റി തരണമേ.
Mathav anitta pass kittanum, Monday medikkal pokan pattanum mathav pavarthikanum
Amme Anugrahikkaname 🙏🙏🙏
അമ്മേ മാതാവേ എല്ലാവരെയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ എല്ലാവർക്കും വേണ്ടി അപേക്ഷിക്കണേ.... ആമ്മേൻ
നന്ദി മാതാവേ ഇത് വരെ കാത്തു പരിപാലിച്ചതിന് ......
അമ്മേ മാതാവേ എൻെറ മക്കൾക്ക് ഖത്തറിലേയ്ക്ക ഒരു ജോലിയ്ക്ക വേണ്ടി ശ്രമിക്കുകയാണ് അവർക്ക് രണ്ട് പേർക്കും നല്ലോരു ജോലികൊടുത്ത് അനുഗ്രാഹിക്കേണമ്മേ Ammen
Amen എൻെറ കുടുംബത്തേ കാത്തോളണമ്മേ എൻെറ അസുഖങ്ങൾ മാറ്റിതരണേമ്മേ
Ente marumakalud kuwaitekkulla visa sari akan prarthikkename 🙏🙏
അമ്മേ കൊറോണയിൽ നിന്ന് രക്ഷിക്കണേ ഈ ഭാഗത്ത് കൊറോണ പടർന്ന് പിടിക്കുന്നു മാറ്റിതരണേ അമ്മേ അപ്പായി രക്ഷിക്കണേ ഈ മഹാമാരി എത്രയും പ്പെട്ടന്ന് മാറ്റിതരണേ ഈശോയേ
Stalam vilkunnathine vendi amme anugrehikanname
Oh----ʕ•ﻌ•ʔฅ'ω'ฅo
. ,VCR v
Plz
Amen
Ellavarudeum prsttjanakal nalki anugrahikrname to
Karthave..e mnt 19 ezhuthuna oet examil enne pass akaname🙏
അമ്മേ പയിൽസിന്റ വേദന വയറുവേദന വല്ലാതെ ബുദ്ധിമുട്ട് ഉണ്ട് മാതാവേ കനിയേണമേ 🙏🙏🙏🙏
മാതാവേ എൻ്റെ ഭർത്താവിന് ഒരു ജോലി ശരിയാവാനും വീടിൻ്റെ കടബാധ്യതയും മാറ്റി തരുവാൻ കൃപ കിട്ടുവാൻ ഈശോ നോട് പ്രാർത്ഥിക്കന്നു 'ആമേൻ
Ente amme Matravers ente bharthavinte cocos 19 negative akki thannu veetil varuva num samadhanathode jeevikanum ula anugraham tharane
Ammebless our family
Dear mother Mary pray for us
അമ്മേ മാതാവേ കൊറോണ എന്നാ മഹാമാരിയെ ഈ രാജ്യത്തു നിന്നും തുടച്ചുനീക്കണം a
അമ്മേ എന്റ എല്ലാ അസുഖങ്ങളും മാറ്റണമേ 🙏🏿
Amme mathave ente 2 am udambadi aya 2 nd year Bsc nursing exam nu enne pass akki tharane mathave
Mathave pretyegich pharmacology Genetics pathology nannayi ezhuthan enne Sahayikkane 🙏🤲
അമ്മേ മാതാവേ എൻറെ മകൾക്ക് ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കണമേ നല്ലൊരു വിദ്യാഭ്യാസം കൊടുത്തു നല്ലൊരു ജോലിയും നൽകേണമേ
Pray for Janardan and family brothers and sisters tennents believers healing prayer group children sick people whats app members neighbours Rajeev Geeta Veena Rohan Veena Rohan 😂 firgive all sins iniquities and bless one Ln Jesus blood
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി എടുത്തു മാറ്റണം അമ്മേ 🙏🙏🌹🌹
എന്റെ മാതാവേ എന്റെ സങ്കടം എല്ലാം അമ്മയ്ക്കു അറിയാമല്ലോ. അതെല്ലാം മാറ്റി സന്തോഷം തരേണം amme
Amme mathave krupasana mathave 🙏🙏🙏
എന്റെ മാതാവേ എന്റെ സങ്കടം എല്ലാം അമ്മയ്ക്ക് അറിയാമല്ലോ എന്റെ സങ്കടം എല്ലാം മാറ്റി എന്നെ എന്റെ കുടുംബത്തിന് അനുഗ്രഹിക്കേണമേ
അമ്മ മാതാവേ എനിക്ക് 90 ലക്ഷം രൂപകടം ഉണ്ട്. ഇത് വീട്ടുന്നതിന് വീട് വിറ്റ് കടം വീട്ടാൻ സഹായിക്കണേ......
അമ്മേ മാതാവേ എന്റെ ജോലിയുടെ തടസ്സം മാറ്റി ജോലി തിരിച്ചു നൽകേണ്ണ മേ
To sale home god bless me
അമ്മേ മാതാവേ, തകർന്നടിഞ്ഞ എല്ലാ ദാമ്പത്യ ജീവിതങ്ങളെയും ഒന്നിപ്പിക്കണമെ.
അമ്മേ എന്റ മകകൾക്ക് ദൈവ വിശ്വാസം നൽകേണമേ 🙏
Amme ജോലി ഇല്ലാതെ വിഷമിച്ചു കൊണ്ടിരിക്കുന്നഅവരെ രക്ഷിക്കാൻ അമ്മയുടെ കരം കടന്നു വരട്ടെ
Amme mathave thirukumara enikoru joli labhikaname
അമ്മേ പരിശുദ്ധ മാതാവേ കഷ്ടതയിലും പ്രെയാസത്തിലും ദുരിതത്തിലും കഴിയുന്ന ഓരോ കുടുംബങ്ങളെയും അനുഗ്രഹി ക്കേണമേ സഞ്ചാരിമാതാവായ അമ്മ അമ്മയുടെ മക്കളുടെഭവനത്തിലേക്കുകടന്നു ചെന്ന് അവരെ വിശുദ്ധികരിച്ചു അവരുടെ എല്ലാ കാര്യങ്ങളിലും അമ്മ കൂടെ നടന്ന് അവരെ രക്ഷിച്ചു എടുക്കേണമേ ജോലി യിലും എല്ലാം അമ്മയുടെ മക്കളെ സംരക്ഷണം കൊടുത്തു എപ്പോഴും അമ്മ മുന്നിലും രണ്ടു വശങ്ങളിലും പുറകിലും മായി നടക്കേണമേ ഞങ്ങളുടെ അവസ്ഥ പോലെയുള്ള എല്ലാ മക്കളെ യും രക്ഷിക്കാൻ അമ്മ കടന്നുവന്നു വിശ്വാസം ഇല്ലാതെ അതും ഇതും പറഞ്ഞു പഴിച്ചു കൊണ്ടിരിക്കുന്നവരെ രക്ഷിച്ചു എടുക്കേണമേ
അമ്മേ പ്രാർത്ഥിക്കണമേ
Yashuvaavedutta karam antta kudumbbatta tottu talodanama
Amme mathave ente makanoru joli thannanugrahikkane Amen🙏
അമ്മേ മാതാവേ എൻ്റെ ചിട്ടി രൂപാ ഈ മാസം എനിക്ക് അമ്മ തരണമെ
പരിശുദ്ധ അമ്മേ എന്റെ കടബാധ്യത മൂലം വീട്ടിൽ എല്ലാരു കണ്ണീറിലാ അമ്മേ ഞങ്ങളെ സഹിയികണമേ എന്റെ കടബാധ്യത mattitharane mathavea
അമ്മേ മാതാവേ 🙏🙏എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചുതരണേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ കടബാധ്യത മാറ്റണമേ രോഗങ്ങൾ മാറ്റണമേ കടുംബസമാധാനം തരേണമേ കുട്ടികളെ കാത്തുകൊള്ളണമേ 🙏🙏
Mathava anta mola sangada paduthalla lalinta pinakkam Mary avala kuttykond pokan varana santhoshathoda geevilkan anugrahikkana avala innu thanna vilichu samsarikkana karthava
അമ്മേ മതാവേഎനിക്ക്ഒരു
ബവനംഇല്ല മാതാവേ
അതിനുള്ളവഴികാട്ടണേ
മാതാവേ 🙏🙏🙏🙏🙏
എന്റെ ഷുഗർ രോഗം മാറ്റണേ
അമ്മ മാതാവേ കടം വീട്ടാൻ ഒരു മാർഗം കാണിച്ചു തരണേ മാതാവേ ഒരു വീട് തന്ന് അനുഗ്രഹിക്കണേ mathave
brother kallukudy mattytharanama
Amme മാതാവേ ഒരു വീടും സഥലവും തന്നു അനുഗ്രഹിക്കണേ. സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി തരണേ അമ്മേ.
ഒരു വീട് തന്നു അനുഗ്രഹിക്കണമേ മാതാവേ
എത്രെയും പെട്ടന്നു സിങ്കപ്പൂർ തിരിച്ചു പോകാൻ അനുഗ്രഹിക്കണമേ മാതാവേ
Amen Amen Amen Amen
കർത്താവെ
എന്റ്റെ ഇ പ്രാത്ഥിക്കുന്ന അച്ഛന്
എല്ലാ അനുഗ്രഹവും കൊടുക്കണമേ
എല്ലാ മതസർക്കും വേണ്ടി അപേഷിക്കുന്ന
ഇ അച്ഛൻ വലിയവനാണ
Urappayum amma kakkum
അമ്മേ മാതാവേ,എന്റെ ജീവിതത്തിലെ എല്ലാ മേഖലയിലും ഉള്ള തടസങ്ങളും നീക്കിതരണേ🙏🙏
ammamathave njangale anuhrahikane
അമ്മ മാതാവോ മക്കളെയോർത്ത് കരയുന്ന എല്ലാ അമ്മമാരെയും അമ്മ സന്തോഷം കൊടുത്ത് അവരെ അനുഗ്രഹിക്കണമെ
Enikkum entae 9 friendsinum ,makkal illatha ellavarkkum kunjungalae koduthu anugrahikkenamae amen
അമ്മേ മാതാവേ മഴ മാറാണെ
മാതാവേ . എന്റെ മുഖത്തെ കറുത്ത പാടുകൾ matti തരണമേ അമ്മേ
മാതാവേ ഞങ്ങൾ ക്കു സ്വന്തമായി ഒരു വീട് മേടിക്കാൻ സാധിക്കണേ അമ്മേ 🙏🙏🙏
Ventilettaril ippol daylissu nadannukondirickunna ente angalaye sugapeduthy anugrahickaname
എന്റെ മകനെ സമർപ്പിച്ച് പ്രാത്ഥിക്കുന്നു അവന്റെ വിഷാദ രോഗത്തെ മാറ്റി ഒരു മനുഷ്യനാക്കണമേ
Mathaveeee ente randu kujungalku vendi praryhikkaname.avarude ella vaikallyangalum Matti poorna arogyathodum bhudhiyodum koodi valaranulla kripa tharaname ammeeee mathaveeee....
Ente magalswathykku oru kunjinea tharanamea
Mathave enta leg pain mattitharename
എൻ്റെ മകളുടെ തകർന്ന ജീവിതത്തിൽ ഇടപെടണമെഈശോ യെ
3 വർഷമായി ശമ്പളം കിട്ടാത്ത എൻ്റെ മകളുടെ ശമ്പളം പാസ്സാകാൻ വേണ്ടി അമ്മേ പ്രാർഥിക്കണമെ
മാതാവേ മക്കൾ ഇല്ലാത്ത ഞങ്ങൾക് അങ്ങയുടെ അനുഗ്രഹത്താൽ സൽ സന്താനതെ തരണമേ 🙏🙏🙏🙏🙏
Amme ,ente mon sslc jayikane
ആമീൻ
Amen🙏🙏🙏🙏
Amen
Amen
എന്റെ കടങ്ങൾ വീടാൻ വഴി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
14തിയതി 2മണി അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ കടബാധ്യത അമ്മ ഏറ്റെടുത്തു എന്നെ രക്ഷിക്കണേ വലിയൊരു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കന്നേ മാതാവേ
A.mme mathave alla avashyagalum nadayhitharane
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ, രോഗങ്ങളിൽ നിന്നു രക്ഷിക്കണമേ പഠികുന്ന മക്കളെ അനുഗ്രഹിക്കണമേ, നഷ്ട പെട്ട പൈസ മുഴുവൻ തിരിച്ചു കിട്ടണമ🙏🙏🙏🙏
പ.അമ്മേ ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ നല്‍കി അനുഗ്രഹിക്കണമേ ..ആമേന്‍
Tdxnn
Tgm2wka
In
Jesus bless you
ഈശോയിലുള്ള വിശ്വാസത്തിൽ നിന്നും അകന്നു നിൽക്കുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
അമ്മേ കടബാധ്യതയിൽ വിഷമിക്കുന്ന ഞങ്ങളെ രക്ഷിക്കണമേ... Amen🙏🙏🙏
Amme ave mariya
കൃപാസന മാതാവേ ഞങ്ങൾക്ക് എന്നെന്നും കൂട്ടായിരിക്കെണ്ണമ്മ്മേ അമ്മേ കാത്തു കൊള്ളേണ്ണമേ anugrahikkennamma
എന്റെഅമ്മേ, എന്റെ മകൻ അമലിന് ഒരു ഗവണ്മെന്റ് ജോലി കിട്ടുവാൻ
മുട്ടിപ്പായി അപേഷിക്കുന്നു. അച്ചൻ
അവനു വേണ്ടി പ്രാർത്ഥിക്കണം. അനുഗ്രഹിക്കണം
അമ്മേ.....പരിശുദ്ധഅമ്മേ....വയറുവേദനകാരണ൦ഞാൻവല്ലാതെകഷ്ടപെടുന്നു.അമ്മേ......സുഖമാക്കണമേ....🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏🙏🙏
മാതാവേ സ്വന്തമായിട്ട് ഒരു വീട് തന്ന് എന്നെ അനുഗ്രഹിക്കണമേ🙏
കടബാധ്യതാ മാറ്റി തരണമേ മാതാവേ
🙏🙏🙏
Karthavinte alayam sakala jathikaludeyum alayam akum
mathave sahayikename
Ammea anugrahikename
ആമ്മീന്നെയും രക്ഷിക്കണമേ 🌹🙏🌹🙏🌹🌹🙏amenhalleluya
അമ്മേ എൻറെ വിവാഹം വലിയ താമസമില്ലാതെ തടസ്സങ്ങൾ നീക്കി ഉടനെ തന്നെ നടക്കുവാനും കൃപ undaakaname
അമ്മേ ഈ ലോക്കഡോൺ കഴിയുമ്പോൾ അവിടുത്തെ അൾത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ. എനിക്ക് എന്റെ മക്കളെ തന്നനുഗ്രഹിക്കണേ. 03.09.2020 ഇൽ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ positive ആയിരിക്കണെ. ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
🙏🙏🙏
Endhayi result
Ammme mathave pass akiaythinnu nanni parayunnu🙏 അമ്മേ, നന്ദി, നന്ദി, നന്ദി 🙏
മാതാവേ എനിക്കു ഒരു സർക്കാർ ജോലി കിട്ടാൻ അനുഗ്രഹകണമേ ആമേൻ
അമ്മേ date ഇട്ടിരിക്കുന്നു അമ്മേ ഇടപെടേണമേ
Ammme kreupasanam mathave joliyum veedumillathe vishamikkunna Ella makkaleyum ammayude kalchuvattil samarppikkunnu.🙏🙏🙏🙏🙏
മാതാവെ എന്റെ മക്കൾക്ക് പഠിക്കാൻ ഉള്ള ശക്തിയും കഴിവും കൊടുക്കണെ അമ്മ മാതാവേ അവരെ അന്യഗ്രഹിക്കണെ🙏🏻🙏🏻🙏🏻
മാതാവെ എന്റെ കാട ബദ്ധ്യ ത മാറ്റിതരണമെ ക്യ പസനത്തിൽ വന്ന് സക്ഷ്യപറഞ്ഞ കെള്ളം
Kalushithamaya ente jeevithathil swargheeya shanthatha nirakkaname
അമ്മെ എന്റെ മോന്റെ വിവാഹം ഉടനെ നടത്തി തരണമേ .... ആമേൻ 🙏🙏🙏🙏🙏🙏🙏
അമ്മേ കരഞ്ഞു കരഞ്ഞു മടുത്തു ഉടൻപടി എടുത്തിട്ടും എന്റെ വിഷമം മാറുന്നില്ല ഞാൻ മരിക്കുന്നത് അല്ലെ നല്ലത് മടുത്തു ഈ ജീവിതം രക്ഷിക്കണേ മാതാവേ 🙏🏻🙏🏻
🙏🙏🙏
അമ്മെ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ ആമേൻ
Jesus bless you
അമ്മേ എനിക്ക് ഒത്തിരി വിഷമം ഉണ്ട്. എനിക്ക് സമാധാനം തന്നു അനുഗ്രഹിക്കണം അമ്മേ
അമ്മേ മാതാവേ... Njn അനുഭവിക്കുന്ന എല്ലാ വേദനകളും മാറ്റിതരണേ amme... സന്തോഷവും സമാധാനവും കൊണ്ട് കുടുംബത്തിൽ നിറക്കണമേ അമ്മേ ❤❤🙏🙏🙏
Ame. Ennu njan. anufavikunna vihamum mattitharaname
അമ്മേ മാതാവേ എന്‍റ് പേരകുട്ടിയു ടെ രോഗാവസഥ മാറ്റിതരണമേ
അമ്മേ മാതാവേ ഞങളുടെ കടബാധ്യത മാ റ്റുന്നതിനു സന്തോഷവും സമാധാനവും കൊണ്ട് കുടുംബത്തില്‍ നിറയ്ക്കണമേ
ഞങ്ങളെ പൂർണമായി സമർപ്പിക്കുന്നു
Amme enikku vendi thamburanodu apekshikkane. Amme ente kaalu vethana maati tharane
Ente aniyathiyude bhavanathe vegathil poorthikarichu nalkaname amma mathave Amen
എന്റെ ജോലി ഒരു പ്രതിസന്ധി eludea ആണ് കടന്നു പോവുന്നത് അത് പൂർണമായി ഉടൻ parihrichu എന്നെ ജോലി sthirapeduthanamea കർത്താവെ ആമേൻ
അമ്മേ മാതാവേ എന്റെ വിനുവിന്റെ മദ്ധ്യപാനം മാറ്റി തന്ന് അവന് ഒരു കുടുബ ജീവിതം തന്ന് അനുഗ്രഹിക്കണെ
അമ്മേ ഞൻഗളെ രഷികണേ
ആമ്മേൻ 🙏🕯️🕯️🕯️
എൻ്റെ കപാസനമാതാവേ എൻ്റെ മകന് യൂ ക്കേല് ജോലി ലഭിക്കാനും ഭവനം പണിയാൻ സാധിക്കാനും കട ബാതിത തീർക്കാനും അമ്മേടെ അനുഗ്രഹം കിട്ടാനും അമ്മേടെ തിരുക്കുമാരനോട് പ്രത്ഥിക്കണമെ എൻ്റെ മോണപ്പ ഴുപ്പും പല്ലിൻ്റെ കേടും മാറ്റിത്തന്നേക്കണെ എൻ്റെ മൂത്ത മോൻ്റെ എല്ലൊ ആവശ്യങ്ങളും സാധിച്ചു കൊടുത്തേകണെ എൻ്റെ മോൾക്ക് ഭവനം പണി പൂർത്തിയാക്കി അതിൻ്റെ അകത്ത് കയറി താമസിക്കാൻ അനുഗ്രഹിച്ചേക്കണെ.
എന്റെ അനീഷ് ചേട്ടായിടെ ദേഷ്യവും പിണക്കം ഒക്കെ മാറി എന്നോട് സ്നേഹത്തോടെ പെരുമാറണമെ ഞങ്ങളുടെ വിവാഹം ഒരു തടസ്സം കൂടാതെ നടത്തി തരണമേ
അമ്മേ മാതാവേ ഇന്റ revaluvation കൊടുത്തിരിക്കുന്ന subject പാസ്സ് ആക്കി നൽകാൻ അനുഗ്രഹിക്കണമേ അമ്മേ
അമ്മേ മാതാവേ നന്ദി 🙏🙏🙏
Bless the whole world Jesus..I surrender myself, my child Gauri and my husband Manoj at your feet Jesus. May everything in our life happens as per your will.. Praise the lord... Ave Maria
Kripaasanam prasadhavara മാതാവേ എനിക്ക് offshore rigil electrical technician പോസ്റ്റിൽ സ്ഥിരമായി ജോലി ലഭിക്കാൻ അമ്മയുടെ കൃപ undaakaname
Antemathvekuneekathukolananenamenn
എന്റെ ഭർത്താവായ സുരേഷ് കുമാറിന്റെ മദ്യപാനം മാറി മാനസാന്തരപ്പെടുന്നതിന് കൃപാസനം മാതാവേ ഈശോയോട് പ്രാർത്ഥിക്കേണമേ
എൻ്റെ അമ്മേ മോളുടെ ജീവിതത്തെ അനുഗ്രഹിക്കുണെ ജീവിത മാറ്റം കൊടുക്കണെ
Amme mathave pray for our family,.
My sisters & family.
Amme Mathave please pray for us family members relatives and all especially my sister and other nurses to protect from Corona 🙏
Praying for speedy recovery of my brother named Satheesh aged 53 he is suffering liver cancer.
മാതാവേ എന്റെ ആഗ്രഹങ്ങൾ നിന്റെ മുൻപിൽ സമർപ്പിക്കുന്നു. സാധിച്ചു തരേണമേ.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Plz pray for Bindu and family suffering from corona mother Mary intercede for them
Amme Mathave please pray for all my intentions especially the unsaid and said intensions
അമ്മേ മാതാവേ എന്റെ ഭർത്താവ് ജെയ്സന്റ തൊണ്ടയിലെ അസുഖം മാറ്റി തന്ന് അനുഗ്രഹിക്കണെ
മാതാവേ...എൻ്റെ ജീവിതം ഒന്ന് ക്രമപെടുത്തിതരണമേ....ഇനി ജീവിതത്തിൽ എങ്ങനെ മുന്നോട്ട് പോകണം എന്ന് എനിക്ക് അറിയില....ഒരു വഴി തുറന്നു തരേണമേ...അമ്മേ.മാതാവേ
I RECEIVE ALL THIS BLESSING IN JESUS NAME
Ammeanday amme ee kudumbathil ulla prasanangal mattitharaname eniyum Anne pareeshikkaruthy udanady prasanangal pariharikkaname njansacshyam parayame anday appaye appen ethettedukkaname
ഞങ്ങളുടെ മകൻPRAVEEN ഈമാസം തന്നെ വിവാഹം ശരിയായുവാൻ അച്ഛൻ മാതാവിനേട് അപേക്ഷിക്കണം. മുപ്പതു വയസ്സ് യായി അവന്
Amme ende kadagal veedane eniku oru asukam unda karuthi rikkatte amme
അമ്മ എനിക ഒരു വാവേ തരണ ഒക്ടോബർ ഹോസ്പിറ്റലിൽ പോവാ പോസറ്റീവ് ആകണ അമ്മ
അമ്മേ എനിക്ക് നല്ല jolly thannu anugrahikane
Amme, help my daughter to get married. Amen