ഇത് ഉടമ്പടിയുടെ മാത്രം മരിയൻ ഇടപെടൽ. ഒരത്ഭുത സാക്ഷ്യം!

Поділитися
Вставка
  • Опубліковано 11 жов 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 205

  • @JeemonJoseph-m8l
    @JeemonJoseph-m8l 20 годин тому

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 19 годин тому

    അമ്മേ മാതാവേ എന്നെ എല്ലാ വിധ പൈശാചിക ബന്ധങ്ങളിൽ നിന്ന് മോചനം തന്നു ആൽമീയ മായി ജീവിതം നയിക്കാൻ അമ്മ മാതാവേ അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @SobhaSobhasteephan
    @SobhaSobhasteephan 17 годин тому

    അമ്മ മാതാവേ സ്വസ്തി എൻ്റെ ഉടമ്പടിനിയോഗങ്ങൾ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയാക്കി എൻ്റെ കുടുംബത്തെ കാത്തു സംരക്ഷിക്കണമേ😭😭😭😭😭🙏🙏🙏🙏🙏

  • @ninithavc-2054
    @ninithavc-2054 57 хвилин тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഇന്ന് സഹായികേണമേ

  • @aswathyaswathy2466
    @aswathyaswathy2466 Годину тому

    അമ്മേ മാതാവേ ഡിസംബർ 7 ന് മുമ്പായി എന്റെ വീടിന്റെ പണി തീർത്ത് കയറി താമസിക്കാൻ കഴിയണമേ, അമ്മ ഈശോയോട് പറഞ്ഞു എനിക്ക് ഈ അനുഗ്രഹം വാങ്ങി തരണമേ, വാടക വീടുകളിൽ ഓടി നടന്നു നടന്നു തളർന്നു എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏

  • @soumyassundar7550
    @soumyassundar7550 День тому +8

    അമ്മേ 🙏🙏🙏🙏ഈ ഒക്ടോബർ മാസം അത്ഭുതങ്ങൾ നടക്കണേ 🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 19 годин тому +5

    അമ്മേ മാതാവേ എന്റെ കടബാധ്യത യെ സമർപ്പിക്കുന്നു അമ്മേ അമ്മേ മാതാവേ കടം വീട്ടാൻ ഉള്ള മാർഗങ്ങൾ തെളിയിച്ചു തരുന്നതിനു അമ്മയ്ക്കും തിരുകുമരനും നന്ദി സമർപ്പിക്കുന്നു 2024 ഒക്ടോബർ 20, 30 തിയതി ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്നു അമ്മ മാതാവേ ഈ തിയതി കളിൽ നടക്കുന്ന കുറി തന്നു അനുഗ്രഹിക്കുന്നതിനും സാലറി കൂട്ടി തരുന്ന ഒരു മനസു മാഡത്തിന് കൊടുത്തു അനുഗ്രഹിക്കുന്നതിനും ഉള്ള അനുഗ്രഹം അമ്മയുടെ തിരുകുമാര നോട്‌ മധ്യസ്സ്തം വഹിച്ചു പ്രാർത്ഥിച്ചു യാചിച്ചു തരണമേ 🙏🙏🙏

  • @aswathyaswathy2466
    @aswathyaswathy2466 Годину тому

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 20 годин тому

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥ താൽ ഈശോ വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു

  • @rijijeejothaliyath8457
    @rijijeejothaliyath8457 День тому +16

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാദിക്കണേ 🙏🏻

  • @rajanxavier6339
    @rajanxavier6339 День тому +12

    ദൈവനാമം മഹത്പെടട്ടെ യേശുവേ ആരാധന ആവേ മരിയ

  • @MiniJosey
    @MiniJosey 22 години тому +2

    Parishudha Amma mathave anugrahikkaname ❤🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @holystrings8429
    @holystrings8429 День тому +12

    ദൈവാനുഗ്രഹങ്ങൾ എത്ര ഒഴുക്കോടെ പറയുന്നു. എന്റെ മാതാവേ, എല്ലാവരെയും ഇതുപോലെ സംരക്ഷിക്കണമേ. ഉടമ്പടിയിൽ തന്നെ തുടരാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🎊🎊🎊🥰🥰🥰🙏🙏🙏🙏

  • @liyaprince2388
    @liyaprince2388 День тому +61

    വെളിപാട് 4:8 ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ ഉടമ്പടി എടുത്തവരെ യും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്നവരെ ഉടമ്പടിയിൽ ജീവിക്കുന്നവരെ എല്ലാവരെയും അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏

    • @IndhuMol-iu6ij
      @IndhuMol-iu6ij 20 годин тому

      Ithu വെളിപാട് 1:4-8ആണ് ഇടുമ്പോൾ ഇങ്ങനെ ഇട്ടാൽ bible ഇപ്പോ പഠിക്കാൻ തുടങ്ങിയ na പോലെ ഉള്ളവർക്ക് എളുപ്പമാണ് 🙏🙏🙏

  • @divyasinish7144
    @divyasinish7144 День тому +5

    Amme mathave sahayikaname. Amen 🙏🏾

  • @joshibindu312
    @joshibindu312 31 хвилина тому

    പരിശുദ്ധ അമ്മേ കൃപസനം വരപ്രസാദ മാതാവേ ഡിസംബർ 7 എന്ന ഡേറ്റ് എന്റെ മനസ്സിലേക്ക് കടന്നു വരികയാണ് ഈശോയുടെയും അമ്മയുടെയും ഹിതം എന്നിൽ നിറവേറ്റാണെ 🙏

  • @rejikuriakose7636
    @rejikuriakose7636 День тому +13

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഈശോയെ എൻ്റെ മകനും ഒരു പകൽ ജോലിക്കു വേണ്ടി ശ്രമിക്കുന്നു. ജോലിതന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ😭😭😭😭😭🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @SunithaSunitha-l9v
    @SunithaSunitha-l9v День тому +11

    എന്റെ അമ്മ മാതാവേ എന്റെ മോനൊരു ജോലി അമ്മ റെഡിയാക്കി കൊടുക്കണം അമ്മ മാതാവേ തൃശ്ശികലനത്തിലെ സാക്ഷിയാക്കിയ അവനെ വളർത്തിക്കൊണ്ടു അമ്മേ അമ്മയുടെ അടുത്തേക്ക് അവനെ കൊണ്ടുവരാനും ഉടമ്പടി ചെന്നു അനുഗ്രഹിക്കട്ടെ മാതാവേ

  • @AKASH-FF-A-l3q
    @AKASH-FF-A-l3q День тому +9

    അമ്മേ മാതാവേ എന്റെ നട്ടെല്ലിന്റെ രോഗങ്ങൾ എല്ലാം മാറ്റി തരണേ

  • @mariyammathomas2360
    @mariyammathomas2360 16 годин тому

    എന്റെ മാതാവേ ഞങ്ങളെ കാത്തോളണമേ 🙏🙏🙏

  • @joshibindu312
    @joshibindu312 33 хвилини тому

    പരിശുദ്ധ അമ്മേ കൃപസനംവരപ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വരാനും ഞങ്ങളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏

  • @valsammavarghese5689
    @valsammavarghese5689 6 годин тому

    അമ്മ മാതാവേ എന്നെയും എന്റെ എല്ലാ ആഗ്രഹങ്ങളും നിയോഗങ്ങളും അവയ്ക്ക സമർപ്പിക്കുന്നു. എല്ലാം സാറിച്ചു തന്ന് അമ്മയുടെ സാക്ഷിയാക്കി മാറ്റണം

  • @sharlykoshy3102
    @sharlykoshy3102 День тому +3

    സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റി തരണമേ🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 13 годин тому

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @Athira-s6b
    @Athira-s6b 23 години тому +2

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്ന് അനു ഗ്രഹിക്കണമേ മാതാവേ❤

  • @dishadinesh9306
    @dishadinesh9306 День тому +7

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @lijibaiju6342
    @lijibaiju6342 День тому +4

    കൃപാസന മാതേ ഇന്നത്തെ എൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും അമ്മ എൻ്റെ കൂടെ നിന്ന് സംരക്ഷിക്കണമെ അമ്മേ

  • @OmanaBabu-kw1ey
    @OmanaBabu-kw1ey День тому +1

    Sthothram

  • @shijivarghese8475
    @shijivarghese8475 День тому +1

    Amme mathave kudumbathinte sambathika budhimutt Matti veedinte melethe bakki panikalum kude purthikarichu njngale anugrhikename amme 🙏monu yojicha jivitha pankaliye thadasangal kudathe nalki adutha livinu varumbozheku nalki anugrhikename amme 🙏🙏

  • @peace-qz3qe
    @peace-qz3qe День тому +1

    Amma mathave ena ammayude Sakshi aki mattaname

  • @raji6395
    @raji6395 День тому +1

    Ave Maria 🙏 kreupasanam amme nangalku vendi apekshikaname

  • @jinujohnson6343
    @jinujohnson6343 День тому +9

    അമ്മേ എന്റെ കുഞ്ഞുങ്ങളുടെ വികൃതി മാറ്റി തരണേ, നല്ല കുഞ്ഞുങ്ങളായി വളരാൻ ഉള്ള കൃപ നൽകണേ, പഠിക്കാൻ കഴിവ് നൽകണേ, പഠിപ്പിക്കാൻ എനിക്ക് ക്ഷമ നൽകണേ, ആമിമോളുടെ EEG നോർമൽ ആക്കികൊടുക്കണേ, പ്രായത്തിനൊത്ത പക്വത കൊടുക്കണേ 🙏🙏🙏

  • @elcylawrence9358
    @elcylawrence9358 22 години тому +1

    അമ്മേ കൃപാസന൦മാതാവേ.....കരുണയുടെമാതാവേ പാപികളുടെസങ്കേതമേ...ദാരി൫്യ൦കൊണ്ടു൦ കടബാദ്ധ്യതകൊണ്ടു൦ മരണ൦മുന്നിൽകണ്ടു ജീവിക്കുന്ന എന്റെകുടുബത്തെ അമ്മയുടെകരങ്ങളിൽതരുന്നു എന്നെയൊരുസാക്ഷിയാക്കണമേ...അമ്മമാതാവവേ....😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

  • @mariyateleena7704
    @mariyateleena7704 День тому +1

    Amme mathave kude undakename ente joli nannayi cheyuvan enne anugrahichathil orayiram nanni mathave😘😘😘😘😘 ente kude iniyum undakename ente joli nannayi cheyuvan amma enne sahayikkename ente kude vannu irikkename mathave amma vanne pattu athrem njn vishamikkunnund mathave 🙏🙏🙏🙏🙏

  • @sreekala9038
    @sreekala9038 День тому +4

    Amma ente appa e bhaviude prarthana avidunnu Kay kollaname Amma anugrehikkaname Amma 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭

  • @alphonsajoy6053
    @alphonsajoy6053 День тому

    Amme mathave Essoyude namam mahthvapedatte ❤❤❤

  • @rincyvarghese3002
    @rincyvarghese3002 День тому +1

    Ammamathavea annugrehikkkannum amen hallelujah

  • @jinujohnson6343
    @jinujohnson6343 День тому +7

    അമ്മേ എന്റെ മക്കൾക്കു പഠിക്കാൻ ഉള്ള കഴിവ് നൽകി അനുഗ്രഹിക്കണേ 🙏🙏🙏

    • @baijumo7793
      @baijumo7793 День тому

      അമ്മേ ബെന്ഡിക്ടനെ സമർപ്പിക്കുന്നു 🙏🙏🙏

  • @stellajoyjoy9727
    @stellajoyjoy9727 День тому +4

    അമ്മേ മാതാവേ ഉടമ്പടിയുടെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ 🙏

  • @jessykunjikuttan4149
    @jessykunjikuttan4149 День тому +5

    എന്റെ അമ്മേ എനിക്കുവേണ്ടി യുദ്ധം ചെയ്യണമേ 🙏🏻🙏🏻🙏🏻🙏🏻

  • @josephzacharias7264
    @josephzacharias7264 21 годину тому +1

    🙏🙏

  • @suryasujith1232
    @suryasujith1232 День тому +1

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രത്യക്ഷപ്പെടലിന്റെ സാക്ഷിയാക്കണമേ എന്നും കൂട്ടായിരിക്കണമേ നമ്മുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @jencykuriakose7825
    @jencykuriakose7825 День тому

    Praise the Lord ave maria

  • @ashakamal7007
    @ashakamal7007 День тому +3

    അമ്മേ..എൻ്റെ പാപങ്ങൾ പൊറുക്കണേ..അമ്മയുടെ മകളായി എന്നെയും സ്വീകരിക്കണേ. അമ്മ സഹിച്ച സഹനങ്ങൾ പോലെ എന്നെയും അനുഗ്രഹിക്കണേ

  • @sherlyharison3718
    @sherlyharison3718 День тому

    അമ്മേ ഹർഷ,സാജൻ പരസ്പരം സ്നേഹിച്ചു ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ

  • @lijokjose749
    @lijokjose749 День тому +5

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രേതീശീകരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ

  • @mariammaluka403
    @mariammaluka403 5 годин тому

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉🎉

  • @jollyraju5813
    @jollyraju5813 День тому +4

    അമ്മേ മാതാവേ എൻറെ മോൾക്ക് നല്ല കബനിയിൽ നല്ല ജോലി നൽകിഅനുഗ ഹിക്കണം

  • @sindhu7472
    @sindhu7472 День тому +2

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen 🙏🙏🙏🙏🌹🌹🌹🌹🎁

  • @ABINVINOVS
    @ABINVINOVS День тому +1

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @aswathyp1509
    @aswathyp1509 День тому +6

    അമ്മ മാതാവേ ഈശോയെ കൈ വിടല്ലേ കാത്തോളണേ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കല്ലെ ചേട്ടന്റെ ആ തീരുമാനം മാറ്റണെ അമ്മേ കുറെനാൾ ആയി എന്റെ ഭർത്താവ് എന്നെ ഒന്നു വിളിച്ചിട്ട് അമ്മേ എല്ലാം മറന്ന് എന്നെ ഒന്നു വിളിക്കാൻ ചേട്ടന് തോന്നണേ 🙏🙏🙏

  • @worldofkitchen8230
    @worldofkitchen8230 23 години тому +1

    അമ്മേ അച്ഛന് നല്ല ഒരു ജോലി കൊടുത്താനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @chinjuc526
    @chinjuc526 День тому

    Ammae kreupasanam mathavae pls pray for my mother 🙏🙏🙏

  • @daasc.r6837
    @daasc.r6837 Годину тому

    അമ്മ മാതാവേ മകളുടെ തയ്യ്
    റോഡ് result normal ആകണമെ. ശരീരത്തിലെ ചു ണങ്ങുമാറ്റണമെ.

  • @mariyasebastianmariya4846
    @mariyasebastianmariya4846 День тому +2

    അമ്മേ മാതാവേ അമ്മക് അറിയാലോ നവംബർ 6 അതിനുള്ളിൽ ഒരു നല്ല ജോബ് തന്ന് അനുഗ്രഹിക്കണേ... അമ്മേ പുതിയ accomodation അമ്മ തന്നെ എല്ലാം arrange ചെയ്യണേ ഞൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എനിക് മുന്നേ പോയി ചെയ്തു തരുന്ന അമ്മേ... കൂടെയുണ്ടാവനെ..വിജയിപ്പിച്ച തരണേ 🫂🙏🙏🙏

  • @arpitharosejose7351
    @arpitharosejose7351 День тому

    അമ്മേ എന്റെ കുഞ്ഞിനേയും കൊണ്ട് വന്നു ഞാൻ സാക്ഷ്യം പറയാം 🙏

  • @Jobin-h4l
    @Jobin-h4l День тому +4

    ജോലി മാറാൻ ഉള്ള തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏🏻❤

  • @jainjosephl690
    @jainjosephl690 День тому +2

    Parisudha amme mathave ellarudeyum niyoghangal sadhichu tharaname amen 🙏

  • @roysonsebastian579
    @roysonsebastian579 День тому +2

    യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന

  • @jainjosephl690
    @jainjosephl690 День тому +2

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @shinujennis6191
    @shinujennis6191 День тому

    അമ്മേ ഞങ്ങളുടെ കൂടെ ayirikanae 🙏🙏

  • @OmanaAkki-sn2uw
    @OmanaAkki-sn2uw День тому

    അമ്മേ 🙏

  • @Siby2434
    @Siby2434 День тому +2

    അമ്മേ മാതാവേ ഉടമ്പടി വാഗ്ദാനമായ Not my merit but by Grace എന്ന ഉടമ്പടി വാഗ്ദാനം അനുസരിച്ചു സ്നേഹ മോൾക്ക് വിസ ലഭിക്കുന്ന നല്ല ഒരു പ്രൊഫഷണൽ ജോലി നൽകി അനുഗ്രഹിക്കണേ...അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി സ്നേഹയെ ഉയർത്തണമേ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 19 годин тому +1

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും സംരക്ഷണതിനും രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റർ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള അനുഗ്രഹത്തിനായി അമ്മയുടെ തിരു കുമാരനായ ഞങ്ങളുടെ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @tincygraiju3956
    @tincygraiju3956 День тому +6

    അമ്മേ ഒക്ടോബർ 30/2024 അമ്മക്കറിയാമല്ലോ എന്റെ നിയോഗം സാധിച്ചു തന്നു ഞങ്ങളുടെ കുടുംബത്തിന്റെ വിശ്വാസം വർത്തിപ്പിക്കണമേ ആമേൻ 🙏🙏🙏

  • @HimaHemin
    @HimaHemin 6 годин тому

    അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏

  • @RejithaShaiju-e9b
    @RejithaShaiju-e9b Годину тому

    അമ്മേ 24 -ാം തീയതിയാണ് ഇൻ്റർവ്യു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകണം അറിയാവുന്ന ചോദ്യങ്ങൾ ആവണേ വരേണ്ടത് ജോലി എനിക്ക് തന്നെ നേടിതരണേ മാതാവേ നീ എൻ്റെ കൂടെ ഉണ്ടാവണേ അനുഗ്രഹിക്കണെ

  • @ABINVINOVS
    @ABINVINOVS День тому +2

    അമ്മേ എന്റെ മൂത്തമകന്റെ പഠിക്കാനുള്ളമടി മാറ്റണമെ.അവന് ബുദ്ധിശക്തി കൊടുത്ത് .+2ന് 90% മാർക്ക് കിട്ടാനും Entrance Jee യ്ക്ക് നല്ലൊരു Rank കൊടുത്ത് അനുഗ്രഹിക്കണമെ സാക്ഷ്യം പറയാം അമ്മേ

  • @Tales-4u2
    @Tales-4u2 День тому +1

    Thank you mother Mary and Jesus Christ 🙏🙏🎉❤

  • @liyaprince2388
    @liyaprince2388 День тому +1

    അമ്മേ കൃപാസന അമ്മേ ദേശത്തെ നാടിനെയും സകലകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും എല്ലാം രക്ഷിക്കണമേ ഇസ്രയ യുദ്ധത്തിൽ അകപ്പെട്ട് കഴിയുന്ന എല്ലാം കുടുംബങ്ങളെയും അമ്മ രക്ഷിക്കണമേ ഈശ്വരൻ അമ്മയുടെയും സാന്നിധ്യം അവരുടെ കുടുംബങ്ങളിൽ ഉണ്ടാകണമേ അനേകായിരങ്ങൾ ലക്ഷക്കണക്കിന് മക്കൾ ദൈവത്തിൽ നിന്ന് അകന്ന് ജീവിക്കുന്നവർ എല്ലാവരുടെയും മാനസാന്തരത്തിനു വേണ്ടിയും സാമ്പത്തികം ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്കു വേണ്ടി സാമ്പത്തികം ഉണ്ടാകുവാനും അവരുടെ ജീവിതത്തിൽ അവരുടെ കുടുംബങ്ങളിൽ സാമ്പത്തികം ഉണ്ടാകുവാൻ സഞ്ചാരിമാതാവേ അവർക്ക് വഴികൾ തുറന്നു കൊടുക്കണമേ സഞ്ചാരി മാതാവേ അനേക ആയിരങ്ങൾ ലക്ഷക്കണക്കിന് മക്കൾ മാനസാന്തരപ്പെട്ട് കുടുംബസ്നേഹത്തിൽ ജീവിക്കുവാനും ദൈവത്തിൽ ജീവിതം അർപ്പിക്കുവാനും സഞ്ചാരിമാതാവേ ഇടപെടണമേ ഉടമ്പടി വെച്ചിരിക്കുന്ന നിയോഗങ്ങൾ അമ്മയുടെ മാധ്യസ്ഥ സഹായത്താൽ നേടിത്തരേണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാം രോഗികളെയും അവരുടെ യോഗങ്ങളെയും വേദനകളും എല്ലാം അമ്മ തൊട്ട് സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെ എല്ലാം കുടുംബങ്ങളെയും സമ്മർദ്ദമായി അനുഗ്രഹിക്കണമേ എല്ലാവരെയും ഈശോയുടെയും അമ്മയുടെയും സാന്നിത്യവും സംരക്ഷണവും ഉണ്ടാകണമേ എനിക്ക് നിത്യജീവൻ നൽകണമേ അമ്മയുടെ തിരുക്കുമാറിനെ ജനങ്ങൾക്ക് കൈമാറുവാനും അറിയാത്തവരെ അറിയിക്കുവാനും അറിഞ്ഞവരെ ആഴപ്പെടുത്തുവാനും എന്നെ അമ്മ അനുഗ്രഹിക്കണമേ എന്റെ അമ്മയുടെപ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏

  • @plittylukose5519
    @plittylukose5519 13 годин тому

    Amme mathave ente stephy molude kude undayirikaname 🙏🙏🙏🙏

  • @NeethumolHariraj
    @NeethumolHariraj День тому +1

    അമ്മേ മാതാവേ 26th നു എക്സാം ആണ് മാതാവേ. എനിക്ക് പഠിക്കാനുള്ള കഴിവൊന്നും ഇല്ല അമ്മേ. അമ്മേ എന്റെ അമ്മയെ പൂർണമായും സമർപ്പിക്കുന്നു ❤❤

  • @ammusivadas865
    @ammusivadas865 День тому +1

    അമ്മേ ഇതുപോലെ കുടുംബമായി വിശ്വാസത്തിൽ സാക്ഷ്യം പറയാൻ സഹായിക്കണേ 🙏🏻🙏🏻

  • @Arunav17849
    @Arunav17849 День тому +1

    Amma mathave❤❤

  • @tessj265
    @tessj265 День тому +1

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @bindukp6727
    @bindukp6727 День тому

    Ammen 🙏🙏🙏

  • @baijumo7793
    @baijumo7793 День тому +4

    ഒക്ടോബർ 26സമർപ്പിക്കുന്നു അമ്മേ റാലിയിൽ പങ്കെടുക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏

    • @teenaantony6626
      @teenaantony6626 14 годин тому

      Enikk vendi pravarthikkunna octobar 26 nn CNA exam ll nalla marrkodu kudii passa akki tharanamaa nalla oru hospital ll um job um ready akki tharannammayii amma mathave 🙏🙏🙏🙏🙏🙏

  • @thomaskollamala9526
    @thomaskollamala9526 День тому

    Amen 🙏🙏🙏❤❤❤

  • @OmanaAkki-sn2uw
    @OmanaAkki-sn2uw День тому +1

    അമ്മേ എന്റെ മക്കളെ വിവേക്, കിരൺ കാത്തു കൊള്ളണമേ അമ്മേ ഞാൻ ജീവിക്കുന്നത് തന്നെ എന്റെ അമ്മക്ക് വേണ്ടിയാ എന്റെ ജീവിതത്തിൽ ദുഃഹം മാത്രം ആണ് 🙏

  • @coltonw4214
    @coltonw4214 14 годин тому

    Amen ,praise the Lord Almighty.❤❤❤❤❤

  • @anntom3545
    @anntom3545 День тому

    Ente daivamae, ente asryamae 🙏🙏🙏

  • @JijiEdison-v9s
    @JijiEdison-v9s 22 години тому +1

    അമ്മ മാതാവേ ഈ മാസംതന്നെ എനിക്ക്പറ്റിയ ഒരു ജോലി തന്ന് അനുഗ്രഹിക്കണേ

  • @julebaby6536
    @julebaby6536 День тому +1

    Ammemathave Enneyuo Enntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave 🙏🙏🙏🙏🙏🙏

  • @rosittsaji
    @rosittsaji День тому

    Amen ❤🙏🙏🙏🙏🙏🙏🙏

  • @jinujohnson6343
    @jinujohnson6343 День тому +2

    അമ്മേ ഇനി ഞങ്ങള്ക്ക് പരീക്ഷണങ്ങൾ ഒന്നും ഉണ്ടാകരുത് അമ്മേ

  • @lathamathew5534
    @lathamathew5534 День тому

    Amen

  • @rejikuriakose7636
    @rejikuriakose7636 День тому +1

    അമ്മേ മാതാവേ ഈശോയെ കൂടെയുണ്ടാകണമേ. കൈവിടല്ലേ.😭😭😭😭🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🌹

  • @shinythomas5957
    @shinythomas5957 День тому +1

    Amme mathave ente makalkku neethi nadathi kodukkane kividaruthe

  • @PRIYA-yt2ry
    @PRIYA-yt2ry 22 години тому

    Anta Amma mathava anta kuda undayirikanom amen

  • @rose_chacko_m
    @rose_chacko_m 21 годину тому +1

    Amme kripasanam prasadavara mathave anikum Nalla joli tarananme

  • @Abel_x_ab
    @Abel_x_ab 4 години тому

    Amme mathave anugrahikkaname

  • @annemelawrence6381
    @annemelawrence6381 День тому +1

    Amen Mary miracle prayer Amma Mary Jesus Christ me Sheeja Johnson family vacation Lief make good Amma Jesus amen 🙏 amen 🙏 amen 🙏

  • @jayapaul5914
    @jayapaul5914 День тому

    🌹🙏🌹🙏🌹🙏🌹🙏

  • @amneshdavid3954
    @amneshdavid3954 День тому

    Thank you father Thank you Jesus Thank you holy spirit Hallelujah Ave Maria

  • @MercyJudson
    @MercyJudson День тому +1

    Amme mathave E kudumbathinu vendi kodanukodi nanni parayanu 🙏 🙏🙏🙏🙏🙏🙏🙏🙏.

  • @jasminechacko9189
    @jasminechacko9189 День тому

    Ammae Mathavae please pray for my husband. Please pray for our family 🙏

  • @bindhuanil3055
    @bindhuanil3055 День тому +1

    Kreupasanam sanchari mathave anugrahikkename koodeyundakename kaividaruthe kavalayirikkename koottayirikkename prarthikkename

  • @sujithts8253
    @sujithts8253 День тому +1

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏

  • @jishasebastian9342
    @jishasebastian9342 День тому

    Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea.Ammayodula pakti koodeanamea🙏🙏🙏

  • @mollyjacob7122
    @mollyjacob7122 День тому +1

    Amme mathave ente mon jijo Jacob newzealand sleep apnea sukham aakkane machine illathe sleep cheiyan kripa nalkaname financial problem solved aakkane thirukkumaranode apeshikkename amen