Kallayi Kadavathe Video Song | Perumazhakkalam| Dileep| Meera Jasmine| P Jayachandran| Sujatha Mohan

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 147

  • @krishnakiran3376
    @krishnakiran3376 26 днів тому +48

    ഭാവഗായകന് ആദരാഞ്ജലികൾ🙏

  • @kunjusraj
    @kunjusraj 26 днів тому +25

    ഏകാദശികളില്‍ പരമപവിത്രമായ സ്വര്‍ഗവാതില്‍ ഏകാദശി ദിവസം വൈകുണ്ഠത്തിലേക്ക് യാത്രയായ പ്രിയ ഗായകൻ.. 2025 ന്റെ നഷ്ടം.. വിട പി ജയചന്ദ്രൻ ❤❤❤❤

    • @swaminarayanan4943
      @swaminarayanan4943 День тому

      ഏകാദശി മരണവും... ദ്വാദശി ദാഹനവും വിശേഷം. അത് സ്വർഗവാതിൽ ഏകാദശി ആണെകിൽ... ബഹു വിശേഷം.
      അപ്പൂർവം ആണ്.
      എന്റെ അച്ഛൻ ആണ് ഭാഗ്യം കിട്ടിയ ആൾ..👌

  • @sojanmathew972
    @sojanmathew972 10 місяців тому +121

    കല്ലായി കടവ് പല പ്രീയപ്പെട്ടവരുടെയും ഒരു ലോകം തന്നെയായി രുന്ന ഒരു കാലം..... ഇന്നും ഓർത്തു പോകുന്നു....

  • @krishnapriya6530
    @krishnapriya6530 25 днів тому +14

    ജയചന്ദ്രൻ sir സുജാത ചേച്ചി combo is heaven ♥️♥️
    RIP Jayachandran sir🥹🙏

  • @harisbeach9067
    @harisbeach9067 Рік тому +61

    ചെറിയ പെരുന്നാളിന് രാവിലെ പള്ളി കഴിഞ്ഞ് വന്ന് ഉമ്മയുണ്ടാക്കിയ അടിപൊളി മട്ടൻ ബിരിയാണിയും തിന്ന് "ചങ്ക് കൂട്ടുക്കാരുടെ കൂടെ സൈക്കിൾ ചവിട്ടി പെരുമഴക്കാലം സിനിമ കാണാൻ പൊന്നാനി പൗർണ്ണമി തിയേറ്ററിൽ പോയ എന്റെ കുട്ടിക്കാലം ഞാൻ ഓർക്കുന്നു..🤗💚

  • @nifabshamnad8022
    @nifabshamnad8022 Місяць тому +10

    എത്ര കേട്ടാലും..
    മതിവരാത്ത ഒരു മനോഹര ഗാനം..
    ഏകാന്തതയിൽ..
    ഏകാന്തമായിരിക്കുമ്പോൾ..
    ഏകാകതയോടെ...
    കേട്ട് നോക്കണം..🥰

  • @harisbeach9067
    @harisbeach9067 Рік тому +74

    മലപ്പുറം പൊന്നാനി ബീച്ചിലായിരുന്നു ഈ പാട്ടിന്റെ കുറച്ച് സീനുകൾ ഷൂട്ട് ചെയ്തത് "അന്ന് ഷൂട്ടിങ് സമയത്ത് മീര ചേച്ചിയുടെയും ദിലീപേട്ടന്റെയും കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് വേടിച്ചത് ഇന്നും ഓർക്കുന്നു..✌️😍❤️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 9 місяців тому +7

    A song that looked well composed and well picturised indelibly leaving deep impressions in the minds of listeners.

  • @ViswanathG1
    @ViswanathG1 23 дні тому +17

    2025 ഇൽ കേൾക്കുന്നവർ 🥰

  • @AjiThomas-pu7re
    @AjiThomas-pu7re 11 місяців тому +39

    ഭാവഗായകൻ.....ഭാവഗായിക..🙏🙏🙏🙏🙏🙏

  • @anjalivenu3572
    @anjalivenu3572 8 місяців тому +26

    ഇനിയെന്തു വേണം എനിക്കെന്തു വേണമെന് ജീവന്റെ ജീവൻ കൂടെയില്ലേ What a superb lines

  • @harisbeach9067
    @harisbeach9067 Рік тому +16

    പെരുമഴക്കാലം പൊന്നാനി പൗർണ്ണമി തിയേറ്റർ 2004 ചെറിയ പെരുന്നാൾ റിലീസ്..✌️💚

  • @krishnabhakthan8532
    @krishnabhakthan8532 6 місяців тому +7

    എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനം.
    രചന, സംഗീതം, ആലാപനം ഒന്നിനൊന്നു മെച്ചം.❤

  • @harisbeach9067
    @harisbeach9067 Рік тому +70

    2001 to 2005 വരെ മീരാ ജാസ്മിൻ & കാവ്യാ മാധവൻ & ഭാവന & നവ്യാ നായർ "ഇവരൊക്കെ തകർത്ത് അഭിനയിച്ച കാലഘട്ടങ്ങളായിരുന്നു..✌️❤️

  • @sasibhaskarakripa
    @sasibhaskarakripa 11 місяців тому +17

    Meera's eyes give a lot of images. Excellent action and camera work.

  • @sasikumarraghavanachary4215
    @sasikumarraghavanachary4215 15 днів тому +1

    ❤️❤️❤️🥰 എത്ര കേട്ടാലും മതിവരാത്ത ganam👍💋😘🙏

  • @sivan3189
    @sivan3189 9 місяців тому +9

    ഈ സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത് 😍
    ഇതിലും ഫീൽ ഉള്ള പാട്ട് ഈ സിനിമയിൽ നിന്ന് കണ്ട് പിടിച്ചു തരുന്നവർക്ക് life time settlement 👍🏻

    • @rafimotiv2762
      @rafimotiv2762 8 місяців тому

      😂😂

    • @fathimasajna5781
      @fathimasajna5781 7 місяців тому +1

      Ella songs kett nokte enntt paraya

    • @ThirdEye0077
      @ThirdEye0077 5 місяців тому +2

      .. "Rakkili than vazhi marayum"" adipoli പാട്ട് ആണ്

    • @sudhavm6963
      @sudhavm6963 2 місяці тому

      Madhubalakrishnan padunna oru pattundu, ellam super anu

    • @minikv5116
      @minikv5116 Місяць тому

      Chintharmizhi alle

  • @mohammedali8965
    @mohammedali8965 10 місяців тому +5

    അതീവ സുന്ദര ഗാനം....

  • @abdussamedck
    @abdussamedck 8 місяців тому +8

    ഇതിലെ എളാപ്പ സലീം കുമാറിന്റെ അഭിനയം ആരെങ്കിലും ഓർക്കുന്നുണ്ടോ ?.നമ്പർ 1. ഭക്ഷണം മാത്രം എപ്പോഴും മനസ്സിൽ .
    മാമുക്കയും സീരിയസ്സായി അഭിനയിച്ചു .
    ആരും മോശമായില്ല ഒന്നിനൊന്നു മെച്ചം .അത്കൊണ്ട് തന്നെ പടം നല്ല വിജയം നേടി .
    അഗ്രഹാരത്തെ ആ തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ മറക്കാനാവില്ല. ഇതിനു പിന്നിൽ പ്രവർത്തിച്ചു വിജയം കൊയ്തെടുത്ത എല്ലാവർക്കും അഭിനന്ദനങൾ .

    • @kupaulose5353
      @kupaulose5353 8 місяців тому

      J

    • @askarmohammed6676
      @askarmohammed6676 5 місяців тому

      സവൂദി ആരെബിയാ ആണ് രാജ്യം ശരീയത് ആണ് കോടതി.. സലിം കുമാർ

  • @ananyasoman6776
    @ananyasoman6776 25 днів тому +3

    This film and the songs hits really different.lused to listen this song before i watched this movie but after watching this movie i could understand the lyrics expression and everything.everytging in this movie is just perfect

  • @shameerabdulsalam3651
    @shameerabdulsalam3651 7 місяців тому +2

    നിങ്ങളുടെയൊക്കെ personal life ആയി ചേർത്ത് തന്നെയാണ് സിനിമയിലെ നിങ്ങളുടെ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു...ഇപ്പോഴത്തെ നിങ്ങളുടെ സിനിമകളുടെ status കാണുമ്പോൾ.....

  • @rahulsuresh8264
    @rahulsuresh8264 8 місяців тому +18

    Fav song… Anybody from 2024❤️🥰

  • @DaviesMA-w8z
    @DaviesMA-w8z 7 місяців тому +3

    രണ്ടു പേരും ഇഷ്ടം 👍👌❤❤

  • @ISHAQAT-p4t
    @ISHAQAT-p4t 5 місяців тому +1

    എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ വീണ്ടും വരട്ടെ

  • @Mrpongala
    @Mrpongala 7 місяців тому +2

    ഇപ്പോൾ സമയം 11:28 ദുബായ് നിന്നും കേൾക്കുന്നു എന്താ ഒരു ഫീൽ 🥰❤️❤️❤️

  • @rajithanbrchandroth4043
    @rajithanbrchandroth4043 11 днів тому +1

    Sirinu pranamam😢😢🌹🌹🌹🙏🙏🙏

  • @vijayannair8558
    @vijayannair8558 10 місяців тому +3

    Ever fresh song

  • @abdulasees5063
    @abdulasees5063 23 дні тому

    എത്ര പാട്ടുകളാണ് നമ്മുടെ കല്ലായിയെ പ്പറ്റി

  • @marykuttyjacob5393
    @marykuttyjacob5393 5 місяців тому +2

    ഇപ്പോഴും പുതുമ നഷ്ടപ്പെടാതെ 💕💕

  • @Celebrating1977
    @Celebrating1977 9 місяців тому +6

    ദിലീപേട്ടൻ❤

  • @aboobackerkm6112
    @aboobackerkm6112 9 місяців тому +4

    ശ്രവണ സുന്ദരമായ ഗാനം

  • @SSir-w7b
    @SSir-w7b Місяць тому +1

    ഓരോ പാട്ടും എത്ര പ്രിയപ്പെട്ടതാണ് എന്ന് കമന്റ് ബോക്സ്‌ പറയുന്നു ഓരോ കമന്റ് വായിക്കുമ്പോഴും വല്ലാത്ത ഒരു ഫീൽ

  • @rahulanmr
    @rahulanmr 10 годин тому

    M.jayachandran music cheythathengilum oru baburaj touchulla song..... exactly baaburajine ormavarunnu(because olavum theeravum enna chitrathile ' manimaaran thannathu panamalla ponnalla madhurakinaavinte karimbinthottam ' enna paattinte tune pole...

  • @subeenasbee2776
    @subeenasbee2776 5 місяців тому

    ഞാൻ 1ക്ലാസ്സിൽ പഠിക്കുന്ന സമയം 1987 ഒരിക്കലും തിരിച്ചു കിട്ടാനാവാത്ത കാലം😍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 місяців тому

    Simply beautiful. The song and the scenes appearing before viewers speaks of the hidden beauty contained in the song. The duo of Jayachandrans deserved appreciations for their fine contributions.

  • @Ajmal84
    @Ajmal84 9 місяців тому +12

    ഞാൻ താമസിക്കുന്നത് കല്ലായി ആണ്

  • @yousafn123
    @yousafn123 Місяць тому +1

    Logaavasaanam vareyum ee paattu super hit

  • @meezansa
    @meezansa 5 місяців тому +3

    മൂവി 📽:-പെരുമഴക്കാലം...... (2004)
    സംവിധാനം🎬:- കമൽ
    കഥ ✍:- തിരക്കഥ,സംഭാഷണം✍ :- ടി എ റസാക്ക്
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :- എം ജയചന്ദ്രൻ
    രാഗം🎼:- പഹാഡി
    ആലാപനം 🎤:- പി ജയചന്ദ്രൻ & സുജാത മോഹൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ..........
    മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ.........
    വരുമെന്നു പറഞ്ഞിട്ടും വരവൊന്നും - കണ്ടില്ല.....
    ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല.......
    മധു മാസ രാവിൻ വെൺ ചന്ദ്രനായ്‌ - ഞാൻ......
    അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ നീ - കണ്ടില്ലെ.......
    (കല്ലായി.............)
    പട്ടു തൂവാലയും വാസന തൈലവും........
    അവൾക്കു നൽകാനായ്‌ കരുതി - ഞാൻ.........
    പട്ടുറുമാല്‌ വേണ്ട അത്തറിൻ മണം - വേണ്ട......
    നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്‌....
    കടവത്തു തോണി ഇറങ്ങാം .......
    കരിവള കൈ പിടിയ്ക്കാം.....
    അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ.........
    (കല്ലായി........)
    സങ്കൽപ ജാലകം പാതി തുറന്നിനീ......
    പാതിരാ മയക്കം മറന്നിരിയ്ക്കാം.........
    തല ചായ്ക്കുവാനായ്‌ നിനക്കെന്നും - എന്റെ...
    കരളിന്റെ മണിയറ തുറന്നു തരാം........
    ഇനി എന്തു വേണം........
    എനിയ്ക്കെന്തു വേണമെൻ.....
    ജീവന്റെ ജീവൻ കൂടെയില്ലേ.......
    കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ..........
    മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ.........
    വരുമെന്നു പറഞ്ഞിട്ടും വരവൊന്നും - കണ്ടില്ല.....
    ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല.......
    മധു മാസ രാവിൻ വെൺ ചന്ദ്രനായ്‌ - ഞാൻ......
    അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ നീ - കണ്ടില്ലെ.......
    ഉം.. ഉം.. ഉം..ല..ല.. ല..
    ഉം.. ഉം.. ഉം..ഉം...ഉം..ഉം..

  • @madhuvijayan2513
    @madhuvijayan2513 9 місяців тому +6

    Jayaetta.super.songs

  • @ismailtv2057
    @ismailtv2057 26 днів тому +1

    🌹🌹🌹🌹 പ്രണാമം.

  • @binujose7736
    @binujose7736 12 днів тому +1

    2025 ഇ പാട്ടു കേൾക്കാൻ വരുന്നവരുണ്ടോ

  • @abishekba484
    @abishekba484 5 місяців тому +1

    അതിമനോഹരം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ

  • @DaviesMA-w8z
    @DaviesMA-w8z 8 місяців тому +1

    നല്ല സോങ് 👍👌👍👌❤

  • @shajikumaran1766
    @shajikumaran1766 26 днів тому

    പി ജയചന്ദ്രന് വിട 😥🌹🌹

  • @dibujohn5634
    @dibujohn5634 Рік тому +2

    .film.song.randum.valare.nallathanu.

  • @sajaylal6732
    @sajaylal6732 26 днів тому

    Pranamam🙏❤

  • @manieshvnair
    @manieshvnair Рік тому +2

    Super. Pls upload more songs. We are waiting.

  • @saranyau861
    @saranyau861 Місяць тому +2

    👌👌👌👌👌🥰

  • @SreepathyKariat
    @SreepathyKariat 15 днів тому

    കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലേ
    മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ..
    വരുമെന്ന് പറഞ്ഞീട്ടും വരവൊന്നും കണ്ടീല
    ഖൽബിലെ മൈനയിന്നും ഉറങ്ങീല
    മധുമാസരാവിൻ വെൺചന്ദ്രനായ് ഞാൻ
    അരികത്തു നിന്നിട്ടും കണ്ടില്ലേ നീ കണ്ടില്ലേ
    കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലേ
    മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ
    പട്ടുതൂവാലയും വാസനതൈലവും
    അവൾക്ക് നൽകാനായ് കരുതീ ഞാൻ
    പട്ടുറുമാല് വേണ്ട അത്തറിൻ മണം വേണ്ട
    നെഞ്ചിലെ ചൂട് മാത്രം മതി ഇവൾക്ക്
    കടവത്ത് തോണി ഇറങ്ങാം കരിവളകൈ പിടിക്കാം
    അത് കണ്ട് ലാവ് പോലും കൊതിച്ചോട്ടേ
    കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലേ
    മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ
    സങ്കല്പ ജാലകം പാതി തുറന്നിനി
    പാതിരാ മയക്കം മറന്നിരിക്കാം
    തല ചായ്ക്കുവാനായ് നിനക്കെന്നുമെൻറെ
    കരളിൻറെ മണിയറ തുറന്നു തരാം
    ഇനിയെന്ത് വേണം എനിക്കെന്ത് വേണമെൻ
    ജീവൻറെ ജീവൻ കൂടെയില്ലേ
    കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീലേ
    മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ

  • @vilakkattulife295
    @vilakkattulife295 24 дні тому

    Miss you Jayettaa...

  • @Tutelage810
    @Tutelage810 24 дні тому

    ഭാവഗായകന് ആദരാഞ്ജലികൾ

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 5 місяців тому +1

    SUPER 😢

  • @SanthammaKN
    @SanthammaKN 2 дні тому

    Good

  • @adarshmathmakumar
    @adarshmathmakumar Рік тому +1

    Thanks for this song bro ❤

  • @sobhanadrayur4586
    @sobhanadrayur4586 4 місяці тому

    Feel'good....Movie&Songs

  • @madhuvijayan2513
    @madhuvijayan2513 9 місяців тому +2

    Jayaetta.super.super

  • @regijoshy9959
    @regijoshy9959 26 днів тому

    Adaranjalikal💔🙏

  • @anildasndasn4929
    @anildasndasn4929 25 днів тому

    ബാവ ഗായകന് ശത കോടി പ്രണാമം 🙏🌹

  • @nethajinpms5758
    @nethajinpms5758 10 місяців тому

    Enaike isdamaya malayala songs very.very.very.good.song

  • @martinamayuri
    @martinamayuri 10 місяців тому +1

    🥰❤️🥰❤️🥰❤️🥰❤️🥰❤️🥰

  • @navaneethma6236
    @navaneethma6236 12 днів тому

    🙏🙏🙏

  • @raghavanchaithanya9542
    @raghavanchaithanya9542 10 місяців тому +1

    Kallayikkadavusoopar

  • @akhilca8377
    @akhilca8377 26 днів тому +1

    RIP

  • @nimishavk9910
    @nimishavk9910 2 місяці тому

    ജയചന്ദ്രൻ sir❤

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 8 місяців тому +1

    സൂപ്പര്‍

  • @abishekba484
    @abishekba484 5 місяців тому

    Yes

  • @SureshKumar-kd9ct
    @SureshKumar-kd9ct 6 місяців тому

    അനി ആണ് അനു ☑️ആണ് 💯ഞാൻ പാട്ട് ആണ് അനു

  • @saneeshmsebastian8472
    @saneeshmsebastian8472 26 днів тому

    Nostu

  • @abhilashgerman2636
    @abhilashgerman2636 23 дні тому

    ജയേട്ടൻ പോയി 😢

  • @shynitr6176
    @shynitr6176 8 місяців тому

    ❤❤❤❤❤❤

  • @nahasibrahim1735
    @nahasibrahim1735 6 місяців тому +1

    2024 il vannavarundo ithu kelkan.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 місяці тому

    🤔👉 മാഹി🚶

  • @asnasherin9846
    @asnasherin9846 Рік тому +1

    ❤❤

  • @georgeinasu2941
    @georgeinasu2941 10 місяців тому

    🙏

  • @RajeshRajesh-bv5zz
    @RajeshRajesh-bv5zz 5 місяців тому

    Nealambari enjeavan❤

  • @salahudeenm8989
    @salahudeenm8989 5 місяців тому

    ജയചന്ദ്രൻ sir 👍👍👍🙏🙏🙏♥️

  • @sasidharanmambully9113
    @sasidharanmambully9113 10 місяців тому +3

    Bhaavagaayakan iniyum varumo?

  • @abhimanuearjunan7354
    @abhimanuearjunan7354 8 місяців тому

    🙏🏾

  • @SuniShaji-e6x
    @SuniShaji-e6x 3 місяці тому

    How feel സൂപ്പർ

  • @josemontg4248
    @josemontg4248 7 місяців тому

    Ente.jayetta.....

  • @HashimJk
    @HashimJk 5 місяців тому

    സിത്തു മുത്തുമണി

  • @MalluHooks
    @MalluHooks Рік тому

    💚

  • @SuhaibKp-w4d
    @SuhaibKp-w4d 27 днів тому +1

    Nasir sar aayirunnangil

    • @abhiabhi-u7t
      @abhiabhi-u7t 7 днів тому

      Ys naseer nnu ee paat ettavum cherum❤

  • @midhuntechno
    @midhuntechno 16 днів тому

    Anyone after Ani ettans insta video?

  • @AbyThiparambil
    @AbyThiparambil 6 місяців тому

    Dedicated with my Ahaana

  • @Malappuram11
    @Malappuram11 6 місяців тому

    ഈ മണിമാരൻ ഇപ്പൊ എവിടെയാണോ ആവോ

  • @SujanRoy-hf8xr
    @SujanRoy-hf8xr 5 місяців тому

    Abish anjali

  • @AthuAthu-cq1dj
    @AthuAthu-cq1dj 3 місяці тому

    Ente husband gulfilanu ee patt vech njan ayaale video call vilich ingne parayum... Ingalu onnu ingu veruo athrayonnum venda ennu

  • @leenajayakumar2574
    @leenajayakumar2574 2 місяці тому

    Supersong❤superediting❤adipoli❤❤❤❤❤❤❤😂😂😂😂😂😂😂🎉🎉🎉🎉🎉

  • @HaroldFinch-qr8of
    @HaroldFinch-qr8of Рік тому +1

    Interlaced video 😂

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 10 місяців тому

    😂😊🕵️😂😊

  • @najumunnissanajumu9241
    @najumunnissanajumu9241 5 місяців тому

    Super ghanam pattu kelkumbhol perunnal Orma verumallo pazhaya oru pattu thanneyalle...

  • @ppnair4904
    @ppnair4904 9 місяців тому

    😅

  • @vishramam
    @vishramam 8 місяців тому

    കണ്ടെടാ പീഡന വീരാ

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 9 місяців тому

    നല്ലോരു മീര. ഈ oompanodu അഭിനയിക്കേണ്ടി വന്നല്ലോ.😢

    • @vasconicholas9604
      @vasconicholas9604 9 місяців тому +3

      Podo chilakand

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 9 місяців тому

      @@vasconicholas9604 🤣🤣🤣🤣

    • @abdussamedck
      @abdussamedck 8 місяців тому +2

      നമ്മുടെ സംസ്കാരം നഷ്ടമാകുമ്പോൾ നാവിൽനിന്നും നല്ലത് വരാതാകും . തിരുത്തുക . ദിലീപ് കഴിവുള്ള നടനാണ് .

  • @ashikmohammedkhasim8301
    @ashikmohammedkhasim8301 Рік тому +1

    Sawukarya.milla

  • @pthurgi6207
    @pthurgi6207 7 місяців тому

    ❤❤❤❤❤❤❤

  • @leenajayakumar2574
    @leenajayakumar2574 2 місяці тому

    Supersong❤superediting❤adipoli❤❤❤❤❤❤❤😂😂😂😂😂😂😂🎉🎉🎉🎉🎉🎉

  • @Ijlal__ali
    @Ijlal__ali Рік тому

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 11 місяців тому +1