Kallayi Kadavathe | Lyrical Video Song | Perumazhakkalam | Dileep | Meera Jasmin

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 27

  • @AiswaryamShaji
    @AiswaryamShaji 8 місяців тому +21

    2024-ൽ കേൾക്കുന്നവർ ഉണ്ടോ?

    • @gokuldasc4503
      @gokuldasc4503 7 днів тому

      2025ലും കേൾക്കും. എന്താണ് പ്രശ്നം?

  • @ramakrishnan.kramakrishnan2634

    Such beautiful song can
    listen always in life.😄

  • @gyalmolroy3074
    @gyalmolroy3074 4 місяці тому +5

    Sure. I am always chatting these type songs.Nettiyil poovulla pakshi etc.
    ❤❤

  • @ranjushasudheesh4084
    @ranjushasudheesh4084 25 днів тому +1

    ജയചന്ദ്രൻ സർ 🙏🙏

  • @sethumadhavank8029
    @sethumadhavank8029 27 днів тому +1

    👌👌👌

  • @meezansa
    @meezansa Рік тому +6

    മൂവി 📽:- പെരുമഴക്കാലം ........ (2004)
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :-എം ജയചന്ദ്രൻ
    രാഗം🎼:-പഹാഡി
    ആലാപനം 🎤:- പി ജയചന്ദ്രൻ & സുജാത മോഹൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
    കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ......
    മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ.....
    വരുമെന്നു പറഞ്ഞിട്ടും വരവൊന്നും - കണ്ടില്ല....
    ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല..........
    മധു മാസ രാവിൻ വെൺ ചന്ദ്രനായ്‌ - ഞാൻ.....
    അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ........
    (കല്ലായി.......)
    പട്ടു തൂവാലയും വാസന തൈലവും....
    അവൾക്കു നൽകാനായ്‌ കരുതി ഞാൻ......
    പട്ടുറുമാല്‌ വേണ്ട അത്തറിൻ മണം വേണ്ട.......
    നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്‌...........
    കടവത്തു തോണി ഇറങ്ങാം കരിവള കൈ - പിടിയ്ക്കാം....
    അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ..........
    (കല്ലായി......)
    സങ്കൽപ ജാലകം പാതി തുറന്നിനീ.....
    പാതിരാ മയക്കം മറന്നിരിയ്ക്കാം......
    തല ചായ്ക്കുവാനായ്‌ നിനക്കെന്നും - എന്റെ........
    കരളിന്റെ മണിയറ തുറന്നു തരാം......
    ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ.......
    ജീവന്റെ ജീവൻ കൂടെയില്ലേ..........
    (കല്ലായി.......)
    ഉം.. ഉം.. ഉം..ല..ല.. ല..
    ഉം.. ഉം.. ഉം..ഉം...ഉം..ഉം..

  • @aboobackerk.m9789
    @aboobackerk.m9789 7 місяців тому

    Beautiful song ...

  • @clintcharles4051
    @clintcharles4051 2 роки тому +1

    നിർമ്മാണഠ.സലിഠ പടിയത്ത്

  • @JIS864
    @JIS864 2 роки тому +3

    ഒരുപാട് ഇഷ്ടം ❤️‍🔥👑

  • @midhungmohan1576
    @midhungmohan1576 5 місяців тому

    Yes

  • @rafeeqmeelaf5792
    @rafeeqmeelaf5792 7 місяців тому

    ❤❤

  • @AyyappanMS-y3j
    @AyyappanMS-y3j Рік тому +1

    അടിപൊളി പാട്ട്

  • @mohanpillai7551
    @mohanpillai7551 9 місяців тому

    Love from Tamil Nadu. Such a beautiful song. 🙏

  • @AnilkumarNeelakandan
    @AnilkumarNeelakandan Рік тому

    🌺🌺🌺🌺🌺

  • @ThoufeeqM-od9bi
    @ThoufeeqM-od9bi 8 місяців тому

    ,❤❤

  • @clintcharles4051
    @clintcharles4051 2 роки тому +4

    പെരുമഴക്കാലഠ (2004)
    ഗാനഠ.കല്ലായി കടവത്തെ കാറ്റ് ഒന്നുഠ മിണ്ടില്ല
    ഗാനരചന.കൈതപ്രഠ
    സഠഗീതഠ.എഠ ജയചന്ദ്രൻ
    പാടിയത് സുജാത മോഹൻ

  • @nithinnellikkal7508
    @nithinnellikkal7508 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @clintcharles4051
    @clintcharles4051 2 роки тому +1

    സഠവിധാനഠ.കമൽ

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 Рік тому +3

    ഈ പാട്ടിന്റെ ഫീമെയിൽ കരോക്ക ദയവായി ഇടാമോ

  • @lubnasiraj1354
    @lubnasiraj1354 День тому

    From 2025

  • @കമ്മ്യൂണിസ്റ്പന്നി

    കേൾക്കാൻ എത്ര സുന്ദരം. എം ജി ആണെങ്കിൽ കുളം ആക്കിയേനെ.

  • @sathybabu4440
    @sathybabu4440 Рік тому

    😅