Pathinezhinte Poomkaralil | Vellaripravinte Changathi | Shreya Ghoshal | Kabeer | Mohan Sithara
Вставка
- Опубліковано 9 лют 2025
- Film: Vellaripravinte Changathi (2011)
Directed by: Akku Akbar
Produced by: Arun Ghosh, Shijoy
Lyrics: Vayalar Sarathchandra Varma
Music: Mohan Sithara
Singer: Shreya Ghoshal, Kabeer
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios
ഇപ്പൊ ട്രെൻഡ് അനുസരിച്ച് ഞാൻ വന്നു കേട്ടു ഹാ! എന്ത് നല്ല പാട്ട് ❤
Athe broo
Movie kan bro heart touching ahn 🥹🫠
എന്ത് മനോഹരമായ പാട്ട്. പഴയ കാലത്തേക്ക് കൊണ്ട് പോകുന്ന പോലെ. ശ്രേയഘോഷൽ കബീർ..
ബഗാളി പെൺകുട്ടി എത്ര മനോഹരമായി മലയാളം ഉച്ചരിക്കുന്നു.
😂😂😂
Yes ❤
പി.ജയചന്ദ്രൻ സാറിന്റെ ശബ്ദവുമായി എവിടെയൊക്കെയോ ഒരു സാമ്യം
കബീർക്ക ശ്രേയ ഘോഷാൽ കലക്കി🎉🎉
ശ്രേയഘോഷാലും കബീറും പൊളിച്ചു...
Kabir,my appreciation is for you,you only.
Everyone knows the great talent of Mohanji and Shreya.
But you gave me a shock.
God bless you brother.
2025 kekkunnavar undo❤
Undallo❤
Njanum und
Yes❤❤❤
Unde❤🎉
Nja unde..😂🎉
1:06 this part 💎
Who else hear this song in 2024 😂👇
🥹👋🏼
❤
Nee bro
എത്ര മനോഹര മായ പട്ട് 👍👍
Anyone in 2k25 assemble here🤷♀️🫶🏻
ബസ്സിൽ നിന്ന് കേട്ടവരുണ്ടോ 👍👍👍
2012 ഓർമ്മകൾ 💕💕💕
എന്റെ ഇഷ്ടപെട്ട സോംഗ് 2022 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
Njan
Yes🥰👍🏻
Yes
ഇല്ല
Yess🥰🥰
വിഷ്വൽസ് കണ്ടു കൊണ്ടു കേൾക്കുക.... ആ സുഖം എന്തുകൊണ്ടോ കേൾവിസുഖത്തിനും
മുകളിലാണ്.....
വല്ല മോഹൻലാലൊ നസീർ മമ്മൂട്ടി ആണേൽ കാണർന്നു ഇതിപ്പോ കോവാലനെ കാണണ്ടേ 😊🤮
പതിനേഴിന്റെ പൂങ്കരളിൽ പാടത്തു പൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ്
പറയൂ പറയൂ നീ നല്ലഴകേ.. പനിനീർച്ചെടിയോ പാൽമുല്ലകളോ..
പ്രേമം പണ്ടെ വരമ്പിട്ട പാടത്തൂടെ നടന്നിട്ട്
നീ തന്നെ നീ തന്നെ ചൊല്ല്
പതിനേഴിന്റെ പൂങ്കരളിൽ പാടത്തുപൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ്
അഴകില്ലേ .. അഴകില്ലേ.. ചെമ്പൂവിന്നൊരഴകില്ലേ...
അതിലേറെ അതിലേറെ നിന്നെക്കാണാനഴകല്ലേ...
വണ്ടന്മേട്ടിൽ കൂടുള്ള വണ്ടേതാ
ചുണ്ടിൻ മൂളിപ്പാട്ടൊന്ന് പാടാൻ വാ
മനസ്സിലെ തോട്ടം കാണാൻ വാ ഒഹ് ഹോ.. ആഹഹാ...
നേരത്തെ നേരത്തെ ഞാൻ പോരാം ...
പതിനേഴിന്റെ പൂങ്കരളിൽ പാടത്തുപൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ്
മണമില്ലേ.. മണമില്ലേ.. വെൺപൂവേകും മണമില്ലേ...
അതിലേറെ കുളിരല്ലേ പെൺപൂവേ നിൻ മണമല്ലേ...
ചുറ്റി ചുറ്റിത്തെന്നുന്ന കാറ്റേ വാ..
ചുറ്റും ചുറ്റും നോക്കണ്ടാ വേഗം വാ
വിയർക്കുമൊരെന്നെ വീശാൻ വാ... ആഹാ..ഹ.. ആ.. ഓഹ് ഹ ഓ....
പാടത്തു ഞാനില്ലേ നിൻ കൂടെ..
പതിനേഴിന്റെ പൂങ്കരളിൽ പാടത്തുപൂവിട്ടതെന്താണ്
പറയാതെന്റെ പൂങ്കനവിൻ മാറത്തു നീ തൊട്ട മറുകാണ്
പറയൂ പറയൂ നീനല്ലഴകേ..
പനിനീർച്ചെടിയോ പാൽമുല്ലകളോ..
പ്രേമം പണ്ടെ വരമ്പിട്ട ചെണ്ട് ചൂടിവരും പാടത്തൂടെ നടന്നിട്ട് നീ തന്നെ നീ തന്നെ ചൊല്ല്
Anyone in feb 2025 🎉
Anyone 2025😊
സൂപ്പർ മ്യൂസിക് ആലാപനം മനോഹരം ❤️🙏🏻🌹👍💐👌
ോ
😊
2025 ൽ കേൾക്കുന്നവരുണ്ടോ ❤️
ഈ പാട്ട് കേക്കുമ്പോ സത്യത്തിൽ പഴയ കള ഓർമകൾ മനസ്സിൽ വരും സങ്കടം verunnu😪
🌹നല്ല മണം 🌹
@@ramadasdas5885 👀
Le me in 2025❤....
Still doesn't gone that vibe💎
Old is gold 🥇🪙
Heard it for the first time in 2023. Loved it very much. Have been listening almost daily. Beautiful and melodious tune. Singers too are great.
Play it on x 0.75 speed.🔥🔥🔥✨
Instagram new Trend Song❤🩹❤🩹
Kalli
Rells kand vannavar undo..😊
Ahhhhh❤❤❤❤❤❤❤❤❤❤❤
Any one in 2025❤️!
Mm ...hm... hm...
Aa... haa... haaa
...athenthaanu
Pathinezhinte poonkaralin
Paadathu poovittathenthaanu
Parayaathente poonkanavin
Maarathu nee thotta marukaanu
Parayoo parayoo nee nallazhake
Panineer chediyo paal mullakalo
Premam pande varachitta paadathoode nadannittu
Nee thanne nee thanne chollu
Pathinezhinte poonkaralin
Paadathu poovittathenthaanu
Parayaathente poonkanavin
Maarathu nee thotta marukaanu
Ohohoho... ahahaha...
Azhakille azhakille
Chinthoovennoorazhakille
Athilere athilere
Ninnekkaanaan azhakalle
Vandanmettil koodulla vande vaa
Chundin moolippaattonnu paadaan vaa
Manassile thottam kaanaan vaa
Ohoho... aahahaa...
Nerathe nerathe njaan pokaam
Pathinezhinte poonkaralin
Paadathu poovittathenthaanu
Parayaathente poonkanavin
Maarathu nee thotta marukaanu
Manamille manamille
Penpoovekum manamille
Athilere kuliralle
Penpoove nin manamalle
Chuttichutti thennunna kaatte vaa
Chuttum chuttum nokkandaa vegam vaa
Priyathamanenne veeshaan vaa
Ahahaha.ohoho aahahaa
Paadathu njaanille nin koode
Pathinezhinte poonkaralin
Padathu poovittathenthaanu
Parayaathente poonkanavin
Maarathu nee thotta marukaanu
Parayoo parayoo nee nallazhake
Panineer chediyo paal mullakalo
Premam pande varachitta paadathoode nadannittu
Nee thanne nee thanne chollu
Pathinezhinte poonkaralin
Padathu poovittathenthaanu
Parayaathente poonkanavin
Maarathu nee thotta marukaanu
Effortin ❤
My favourite favourite song❤
Beutiful song yethra kettalum mathivarilla pazhayakala sinimakalil mathramay ithra manohara ganangal kettittullu
2024 kekkunnavar ndooo❤
Yes
Lamine Yamal ❤💙
For what
Bus il povumbol ee song varumbol ulla feel❤
1968ലെ പാട്ടിന്റെ ഫീൽ തോന്നുന്നു
Love this song 🥰🥰🥰
Nice songu❤️❤️❤️noslalgic moments💐💐
After prem Nasir and yesudas team saga good song of malayalam 4:34
Super song 👍❤💞💞💞💞💞 my favorite. My college days orma varum nostalgia 😇😇💞💞
Anyone today
2024 ൽ ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ....??
2025ൽ കേൾക്കുന്നവരുണ്ടോ.. 🥰🥰
സൂപ്പർ സോങ് 👌👌👌❤️❤️❤️
Shreya G 🥰
പഴയകാലം ഓർമ്മകൾ ഇനി ഉണ്ടാകില്ല 🙏🙏🙏
Baburaj ltl.
4:04 for those from reels💀
2024song hit ayitt kekkan vannavar ind oooo🥹🫶
Anyone 2026
Nice song❤
Anyone in 2026😂
Shreya Ghosal an amazing singer.....
നിർമ്മാണഠ.അരുൺ ഘോഷ് & സിജോയ്
Thank you ❤
Mohanji you are my favourite.
Amma anugrahikkatte.
2025 ill kaanunnavar undoo
This song is going to viral on this year end🤍
1.15 this part💝🫶🏻👍🏻
2026💥💎..
Wow👀🙌😂
2025🕊️
2025 kaanunnuvarundo😅
2025>>>>>>> ❤💎
2025 il kelkunnavar undo
A very nice song ,beautiful singing by both singer's.Congratulations to both singer's and Music composer .May god bless all of you.
റീൽ കണ്ടിട്ട് കേൾക്കാൻ വന്നവർ ഉണ്ടോ.... 🤍😻
2023il kanunnavar ondo
2024
സിനിമ: വെളളരിപ്രാവിൻ്റെ ചങ്ങാതി (2011)
ഗാനഠ.പതിനേഴിൻ്റെ പൂ കരളിൽ.
ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ
സഠഗീതഠ.മോഹൻ സിത്താര
പാടിയത് കബീർ & ശ്രേയ ഘോഷാൽ
Love this song
😍😍😍😍❤❤❤
സഠവിധാനഠ.അക്കു അക്ബർ
Oru നൊസ്റ്റാൾജിയ ഫീലുള്ള song
2025😊
Addicted with it recently 🖤
Who else hear this song 2025
Reels kandu vannavar ivde comoonn
സൂപ്പർ song 👌❤
Anyone 2024❤
Any one in 2024 dec 26😂
2025 come on🎉
2024 December 😅
2025 🎤
This song I am everyday lesson never to enough so much.
1:25
2025 kannunavar ondo
Jan 1st
In 2025 anyone ❤
പ്രവാസി കബീർ 🙏🙏🙏🙏
Who else here in still love it as a 2k children 😊
Nice song
Super. Song
Trending 📈❤
I love this song...skr from salem. edappadi
Awesome 👏👏
💆🏻♂️❤️ ആഹാ
2023 il kelkkunnavar undo
Eanikuvalareeshtam😄
Eppo trending
2025 കാണുന്നവർ ഉണ്ടോ
2030 ehh song kelkunnavar undo⚡️
2024 - ൽ കാണുവർ ഉണ്ടേ😊😊😊 like അടി
Instayil reels kand vannavarundo
Anyone in 2025
2024