ജഡായു ശില്പം ഉത്ഘാടനം നടക്കുന്നതിനുമുൻപ് 2018ൽ രാമായണ മാസം അവസാന ദിവസം ശ്രീ കോദ ഖണ്ഡ രാമ ക്ഷേത്രത്തിൽ അന്ന് വന്ന ഞാനടക്കം ഒരുപാട് ആൾക്കാർ രാജീവ് അഞ്ചൽ സാറിന്റെ അനുവാദത്തോടെ atayu ശില്പതിനകത്തും ഇവിടത്തെ കേബിൾ കാറിലലും (ഒരോ കേബിൾ കാറിലും 8 പേർ വീതമാണ് ) കേറാൻ കഴിഞ്ഞു.. പിന്നെയും കുറേ നാളുകൾ കഴിഞ്ഞായിരുന്നു jatayu erth senter ഉത്ഘാടനം നടന്നത്.. "അങ്ങനെ എന്റെ നാട്ടിലും എത്തിയല്ലേ 👍👍"
തുടങ്ങിയപ്പോൾ അഡ് വെഞ്ചർ പാർക്കും അതുപോലെ കുറെ ആക്ടിവിറ്റികളും ഉണ്ടായിരുന്നു. ആയുർവേദ റിസോർട്ടും 8D തീയേറ്ററും ഒക്കെ ഭാവനയിൽ ഉണ്ട്. നമ്മുടെ നാട്ടിൽ ലോകോത്തര നിലവാരത്തിൽ ഇത്തരം ഒരു സംരംഭം തെളിച്ചെടുക്കാൻ പ്രയാസമാണ്. ദുബായിൽ ആണെങ്കിൽ വെറും 100 ദിർഹം കൊടുക്കാൻ (2000 രൂപ) മലയാളി മടിക്കില്ല. കേരളത്തിൽ 250 രൂപ പോലും വലിയ തുക ആണ്. കാശു കൊടുക്കാതെ ഏതെങ്കിലും ബീച്ചിൽ പോയിരിക്കുന്നതാണ് മലയാളിക്ക് ഇഷ്ടം.
@@ViralMart2244 നൂറു പേര് വന്നാലും പത്തു പേര് വന്നാലും ചായ അടിക്കാൻ ഒരാളെ നിറുത്തണമെങ്കിൽ കുറഞ്ഞത് ആയിരം രൂപ വേണം. അതും ഗ്യാസും വാടകയും മറ്റു ചിലവുകളും കൂടി ചേരുമ്പോൾ പുറത്തെ തട്ടുകടയിൽ 10 രൂപയ്ക്കു ചായ വിൽക്കുന്നതു പോലെ പ്രായോഗികമല്ല.
I think it's a bot project. Government even after charging road tax are relying on BOT road . People doesn't have a problem. Government using taxes to fund tourism project and charging 100 rupees ,people are happy😂. They go to movie halls and take tea and coffee for 50 -70 rupees again no problem. That's just mentality. This is a very thoughtful project without harming nature and even complementing it . We should appreciate the effort or atleast don't demean it
ഞങ്ങൾ പോയിരുന്നു... നല്ല അനുഭവം ആണ്... പോകുമ്പോൾ നടന്നു കയറണം വരുമ്പോൾ കേബിൾ കാറിൽ വരണം... ടിക്കറ്റ് ചാർജ് കുറച്ചു കൂടി കുറച്ചാൽ നന്നായിരുന്നു... ഒരു സർബത്തിന് 40രൂപ വാങ്ങി യെങ്കിലും ശില്പ ഭംഗിയിൽ അത് ലയിച്ചു പോയി... രാജീവ് അഞ്ചൽ ആണ് ശില്പം രൂപ കല്പന ചെയ്തിരിക്കുന്നത്
ചായക്ക് 40 രൂപ. വലിയ വില ഒന്നും ഇല്ല. ഒരു ഊണ് കഴിക്കുന്ന വില അല്ലേ ആകുന്നുള്ളൂ. ഇതുകൊണ്ട് ആണ് അടുത്ത് ആയിട്ടും ഞാൻ അങ്ങോട്ട് പോകാത്തത്. സാധാരണക്കാർക്ക് വേണ്ടി ഉള്ളതല്ല ഇത്.
പൈസ കൊടുക്കാതെ പോകുന്ന വഴി ഉണ്ട് എന്നാ തോന്നുന്നത്. ചെറിയ കുന്നു കയറി നേരെ അമ്പലത്തിലോട്ട് ചെന്ന് കയറുന്നത്. എന്റെ യാത്ര എന്ന യൂട്യൂബ് ചാനലിലെ അരുൺ അവിടെ പോയിട്ടുണ്ട്. വീഡിയോയും ഉണ്ട്.
😅 അവസരത്തിന് അനുസരിച്ച് നല്ല ഉക്ക് ഉക്കുന്നുണ്ട് * ചായക്ക് 40 ഒരു ഉനിൻ്റെ വിലയെ ഉള്ളൂ 😅 * പക്ഷി ശിൽപത്തിൻ്റെ ശേരിക്ക് ഉള്ള view കാണാൻ നമ്മളും പക്ഷി ആയി പറക്കണം😅 ഇത് മനുഷ്യ വ്യൂ
ടിക്കറ്റ് റേറ്റ് കടുപ്പം ആയത് കൊണ്ട് അടുത്തുളള സ്ഥലം ആയിട്ട് തന്നെ ഇതുവരെ പോയിട്ടില്ല
Correct
tea 40 yoo , eviday 3 roopa kadayil ninnum or nerathe food lavishayi kazikam
🤝
ജഡായു ശില്പം ഉത്ഘാടനം നടക്കുന്നതിനുമുൻപ് 2018ൽ രാമായണ മാസം അവസാന ദിവസം ശ്രീ കോദ ഖണ്ഡ രാമ ക്ഷേത്രത്തിൽ അന്ന് വന്ന ഞാനടക്കം ഒരുപാട് ആൾക്കാർ രാജീവ് അഞ്ചൽ സാറിന്റെ അനുവാദത്തോടെ atayu ശില്പതിനകത്തും ഇവിടത്തെ കേബിൾ കാറിലലും (ഒരോ കേബിൾ കാറിലും 8 പേർ വീതമാണ് ) കേറാൻ കഴിഞ്ഞു.. പിന്നെയും കുറേ നാളുകൾ കഴിഞ്ഞായിരുന്നു jatayu erth senter ഉത്ഘാടനം നടന്നത്..
"അങ്ങനെ എന്റെ നാട്ടിലും എത്തിയല്ലേ 👍👍"
ഹായ്,ചേട്ട, ജടായുപാറട്രാവൽ, വ്ലോഗ്, സൂപ്പർ,❤
Nice and detailed informations thanks
Aa sound kollam like indrajith ✨💝❤️💝
തുടങ്ങിയപ്പോൾ അഡ് വെഞ്ചർ പാർക്കും അതുപോലെ കുറെ ആക്ടിവിറ്റികളും ഉണ്ടായിരുന്നു. ആയുർവേദ റിസോർട്ടും 8D തീയേറ്ററും ഒക്കെ ഭാവനയിൽ ഉണ്ട്. നമ്മുടെ നാട്ടിൽ ലോകോത്തര നിലവാരത്തിൽ ഇത്തരം ഒരു സംരംഭം തെളിച്ചെടുക്കാൻ പ്രയാസമാണ്. ദുബായിൽ ആണെങ്കിൽ വെറും 100 ദിർഹം കൊടുക്കാൻ (2000 രൂപ) മലയാളി മടിക്കില്ല. കേരളത്തിൽ 250 രൂപ പോലും വലിയ തുക ആണ്. കാശു കൊടുക്കാതെ ഏതെങ്കിലും ബീച്ചിൽ പോയിരിക്കുന്നതാണ് മലയാളിക്ക് ഇഷ്ടം.
Satyam... Ticket charge koodutal aan chayakum teakum rate koodutal aan... Ivde 5 rupak chaya kiittum enoke ula comment kore kand.... Oasin entu kittuno enu noki irikunavar aan malayalikal... Kuttavum kuravum kand pidikaan nalla midukum... Itupole oru sambavam namade natil und atine prolsahipikaate..
@@ViralMart2244 നൂറു പേര് വന്നാലും പത്തു പേര് വന്നാലും ചായ അടിക്കാൻ ഒരാളെ നിറുത്തണമെങ്കിൽ കുറഞ്ഞത് ആയിരം രൂപ വേണം. അതും ഗ്യാസും വാടകയും മറ്റു ചിലവുകളും കൂടി ചേരുമ്പോൾ പുറത്തെ തട്ടുകടയിൽ 10 രൂപയ്ക്കു ചായ വിൽക്കുന്നതു പോലെ പ്രായോഗികമല്ല.
I think it's a bot project. Government even after charging road tax are relying on BOT road . People doesn't have a problem.
Government using taxes to fund tourism project and charging 100 rupees ,people are happy😂.
They go to movie halls and take tea and coffee for 50 -70 rupees again no problem.
That's just mentality.
This is a very thoughtful project without harming nature and even complementing it . We should appreciate the effort or atleast don't demean it
ഞങ്ങൾ പോയിരുന്നു... നല്ല അനുഭവം ആണ്... പോകുമ്പോൾ നടന്നു കയറണം വരുമ്പോൾ കേബിൾ കാറിൽ വരണം... ടിക്കറ്റ് ചാർജ് കുറച്ചു കൂടി കുറച്ചാൽ നന്നായിരുന്നു... ഒരു സർബത്തിന് 40രൂപ വാങ്ങി യെങ്കിലും ശില്പ ഭംഗിയിൽ അത് ലയിച്ചു പോയി... രാജീവ് അഞ്ചൽ ആണ് ശില്പം രൂപ കല്പന ചെയ്തിരിക്കുന്നത്
ഞാൻ ഒരു മാസം മുൻപ് പോയി.കേബിൾകാർ യാത്രയാണ് കൂടുതൽ ആകർഷിച്ചത്.ടിക്കറ്റ്ചാർജ് 200ആയി കുറച്ചാൽ മലയാളികൾ വരുമായിരുന്നു
അവതരണം soooper
Superb video
Nice visuals.
Which mobile is used for recording visuals? Please reply.
ചായക്ക് 40 രൂപ. വലിയ വില ഒന്നും ഇല്ല. ഒരു ഊണ് കഴിക്കുന്ന വില അല്ലേ ആകുന്നുള്ളൂ. ഇതുകൊണ്ട് ആണ് അടുത്ത് ആയിട്ടും ഞാൻ അങ്ങോട്ട് പോകാത്തത്. സാധാരണക്കാർക്ക് വേണ്ടി ഉള്ളതല്ല ഇത്.
Tamil nadu vedio ഇടുമോ bro അതാ നല്ല രസം കാണാൻ waiting aanu
Bro ഇന് പറ വീഡിയോ ഇടത്
നല്ല അവതരണം
Bro njan povan plan cheyiunnd agane parathi eragiyath anu ticket rait koduthal anu paranju sathyam ano bro
Chta cable car keranum iranganum koodi ano 263 rupees
Good 👍👍.
Bro aa paarayanu cheriya velinalloor aayiravillipara
സൂപ്പർ❤❤❤❤❤❤
ഞാൻ എല്ലാ വീഡിയോയും കാണുന്നുണ്ട്, ഏത് ക്യാമറയാ vlog ചെയ്യാൻ ഉപയോഗിക്കുന്നെ, ഒരെണ്ണം വാങ്ങാൻ ആണ്, ഒന്നു പറഞ്ഞു തരുമോ,
Bro phone eathanu?
Cheriyavelinalloor
Detailed Explanation about Jatayu Earth Centre ❤ from Tamil Nadu
Is there transportation facility from Varkala to Chadayamangalam ?
Thamilnad to kerala ethallathe purathottu pogille
Njagal avide vare poyi rate kettu arhupole thirichirangi
Good work
உங்களுடைய பதிவுகள் அனைத்தும் மிக தெளிவாக உள்ளது Supper
പൈസ കൊടുക്കാതെ പോകുന്ന വഴി ഉണ്ട് എന്നാ തോന്നുന്നത്. ചെറിയ കുന്നു കയറി നേരെ അമ്പലത്തിലോട്ട് ചെന്ന് കയറുന്നത്. എന്റെ യാത്ര എന്ന യൂട്യൂബ് ചാനലിലെ അരുൺ അവിടെ പോയിട്ടുണ്ട്. വീഡിയോയും ഉണ്ട്.
ഇത് ഞങ്ങളുടെ ഏരിയ ❤️😂
bro entha theatre videos nirthiyath
Blog ചെയുന്ന mobile ഏതാണ്
anna ningade videos 👌
🤝🤝
Beautiful video
Wooo super
A very good vlog 🎉
Good information ❤❤❤
Very nice video👍
Cable car ന്റെ 263 രൂപയുടെ 1 ടിക്കറ്റ്, 2 വശത്തേക്കുമുള്ള charge ആണോ?
Super
❤. Super ❤
Super bro
വല്ലാത്ത ടിക്കറ്റ് റേറ്റ് ഫാമിലി ആയി പോയാൽ കടുക്കും. ഓരോ ആക്റ്റീവിക്ടിക്കും പ്രത്യേഗം റേറ്റ് ഭക്ഷണം പൊന്നും വില
ചേട്ടാ.... ഓച്ചിറ 28 ഓണത്തിന് വരണേ
Ellayidathum pidichu pari aanalo
H വികാസ് ചേട്ടാ ഒരുപാട് ആയി 🤠💛💛💛
🤝
👍👍👍👍
പാവം പക്ഷി എങ്ങനെ തോന്നി രാവണന് 😂
👌👍👍
Ithe work nadanapol poyitund
Hii vikas Chetta njn an babbei's vlogs🙋♂️🙋♂️ I am That Vlogger From Alappuzha 🙌👋
Bro🤝
❤❤❤❤❤❤❤
ഞാൻ പോയതാ 3കൊല്ലം മുന്നേ
ആറുക്കുന്ന റേറ്റ്
😃😃
❤❤
It was not 500 it was 300 now 230.pls give correct information.
❤🎉
സംഭവം കൊള്ളാം.. പക്ഷേ ടിക്കറ്റ് നിരക്ക് കടുപ്പം ☹️
👍പൊളിച്ചു ബ്രൊ 👌
Home towen❤
Hai
Hlo
3:43 😂
6:30 👌
8:16 👌
9:50 👌
ചായക്ക് 40 😊
കൊടുക്കുന്ന പൈസക്ക് ഒരു തരത്തിലും മുതലാകാത്ത സ്ഥലം😂.
ടിക്കറ്റ് റൈറ്റ് കൂടുതലാണ് 😢
നടന്നു പോകുന്നതിന് എത്ര രൂപ ആണ്
250😃
കൊല്ലം ക്കാരൻ
എന്നിട്ടും എന്നെ കണ്ടില്ല.
ഈ പറയുന്നേ 499 rupayk onm കാണാൻ ഇല്ല avde.. 😂 ഉടായിപ്
😃😃
ഒരു ചായയ്ക്ക് 40 രൂപയേയുള്ളു ഒരു ഊണിന്റെ പൈസയല്ലേ ആവുകയുള്ളു അവരെ ട്രോളിയതാണോ
😃😃
Orikalumilla bro vallattha tikatu cararjanu
😅 അവസരത്തിന് അനുസരിച്ച് നല്ല ഉക്ക് ഉക്കുന്നുണ്ട്
* ചായക്ക് 40 ഒരു ഉനിൻ്റെ വിലയെ ഉള്ളൂ 😅
* പക്ഷി ശിൽപത്തിൻ്റെ ശേരിക്ക് ഉള്ള view കാണാൻ നമ്മളും പക്ഷി ആയി പറക്കണം😅 ഇത് മനുഷ്യ വ്യൂ
😃😂
Super
❤
🤝
❤
❤
👍❤️